GAGULTHA MALAYIL NINNUM (ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ, fr severios BBaudios

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 427

  • @renukarameshmalviya9708
    @renukarameshmalviya9708 ปีที่แล้ว +49

    എന്ത് സുന്ദരമായ മുഖം എനിക്കു വേണ്ടി തകർക്കപ്പെട്ടു..😥😭😭 പുറം ഉഴവ് ചാലുപോലെ കീറി..😰 നെറ്റിയിൽ മുൾ കിരീടം അണിയിച്ചു..😢 കൈ കാലുകൾ ആണികളാൽ തുളയിക്കപ്പെട്ടു..😭 വിലാപ്പുറത്തു കുത്തി.. 😭😭🙏🏻എന്റെ യേശുവേ നീ എന്തെല്ലാം സഹിച്ചു... നിന്റെ സ്നേഹം ആണ് ആ ക്രൂശിൽ കാണാൻ കഴിഞ്ഞത്... പാപി യെ സ്നേഹിക്കുന്ന പാപത്തെ വെറുക്കുന്ന കരുണയുള്ള എന്റെ കർത്താവെ.. ജീവനുള്ള നാളെല്ലാം ഞാൻ നിനക്കായ് ജീവിക്കും.. എന്റെ ജീവിതം നീ തന്ന സമ്മാനം ആണ് ❤️🙏🏻✝️നന്ദി കർത്താവെ 😘🙏🏻❤️

    • @binduMthomas
      @binduMthomas 10 หลายเดือนก่อน +3

      അപ്പാ എന്നെ നിന്റേതാക്കണേ 🙏🏻🙏🏻🙏🏻😢😢

  • @Tencil577
    @Tencil577 ปีที่แล้ว +33

    യേശുവിന്റെ രക്തത്തിന്റെ വില കൊണ്ടു വാങ്ങാപ്പെട്ട ഞാൻ എത്ര ഭാഗ്യവാൻ... പാപത്തിന് മരിച്ചു എന്റെ ആത്മാവിനെ വിശുദ്ധിയിൽ നിലനിർത്താൻ പിതാവായ ദൈവമേ കരുണ ആയിരിക്കണമേ.. ഇത് കേൾക്കുന്ന ഏവരെയും അനുഗ്രഹിക്കേണമേ

  • @remyaremya9037
    @remyaremya9037 ปีที่แล้ว +50

    ഈ പാട്ട് എപ്പോൾ കേട്ടാലും എന്റെ കണ്ണ് നിറയും അത്രക്ക് ഇഷ്ടമാ എനിക്ക് എന്റെ ഈശോയെ

  • @sajith.vvincent1646
    @sajith.vvincent1646 10 หลายเดือนก่อน +18

    എന്റെ ഈശോയെ എന്റെ പാപങ്ങളാണ് അങ്ങയെ കുരിശുമരണത്തോളം കൊണ്ട് എത്തിച്ചത് 🙏🙏🙏🙏

    • @jomythoppiljohn8305
      @jomythoppiljohn8305 9 หลายเดือนก่อน +1

      നിങ്ങൾ 2000 വർഷം മുൻപ് ജീവിച്ചിരുന്നോ ?😢😢😢

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +218

    കരഞ്ഞുപോയി പാട്ട് കേട്ടല്ല കർത്താവ് മാനവരാശിക്കുവേണ്ടി സഹിച്ച പാടുകൾ ഓർത്ത് ആ പാതയിലൂടെ ആരും നടക്കുന്നില്ലല്ലോ എന്ന് ഓർത്തും 🌹

  • @lishamathew8863
    @lishamathew8863 2 ปีที่แล้ว +135

    അച്ചൻ പാടുമ്പോൾ ഈ പാട്ടിന്റെ feel അത് അനുഭവിച്ചറിയുന്നു മറ്റുള്ളവർ പാടുന്നതിനേക്കാളും .....❤️🙏
    Thanku Acha👍

  • @omanakurunthodath8589
    @omanakurunthodath8589 10 หลายเดือนก่อน +27

    ഞാൻ ഒത്തിരി വർഷങ്ങളായി ഈ ഗാനം കേൾക്കുന്നത് കണ്ണ് നിറയാതെ കേൾക്കുവാൻ കഴിഞ്ഞിട്ടില്ല ഫാദർ ഹൃദൃമായി ആലപിച്ചു ഈശോ എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @chackochikc7951
    @chackochikc7951 10 หลายเดือนก่อน +53

    ഇടുക്കി ഉപ്പുതറ സെൻ്റ് മേരീസ് RC പള്ളിയിൽ എനിക്കു 9 വയസ്സ് ഉള്ളപ്പോൾ ഈ ഗാനം ഞാൻ കേട്ടു കരഞ്ഞിരുന്നു. ഇന്ന് ഞാൻ ഒരു സുവിശേഷകനാണ്.😢❤❤❤

    • @jisni-renjith
      @jisni-renjith 9 หลายเดือนก่อน +1

      ഗ്രേറ്റ്‌ 🎉

    • @KICHU_2.0
      @KICHU_2.0 9 หลายเดือนก่อน +1

      ഞാനും

    • @regijohn4769
      @regijohn4769 9 หลายเดือนก่อน +1

      🙏

    • @SibiAntony-pc5oo
      @SibiAntony-pc5oo 23 วันที่ผ่านมา

      😅😊 vvv 😊😊​@@KICHU_2.0

  • @sreedeviajith6054
    @sreedeviajith6054 ปีที่แล้ว +22

    എന്റെ ഇശോയെ പാട്ടു കേട്ട് കരഞ്ഞു പോയി ഞങ്ങൾക്ക് വേണ്ടി അപ്പൻ എന്തൊക്കെ വേദനകൾ സഹിച്ചു അപ്പാ 🙏🙏🙏

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +27

    നാഥാ എന്റെ പാപങ്ങൾക്ക് വേണ്ടിയാണല്ലോ അങ്ങ് ഈ പീഡനങ്ങൾ എല്ലാം സഹിച്ചത് എന്ന് ഓർക്കുമ്പോൾ സഹിക്കാൻ വയ്യ എന്റെ പിതാവേ

  • @velayudhana.s4791
    @velayudhana.s4791 2 หลายเดือนก่อน +1

    ഞങ്ങളുടെ പാപങ്ങൾക്ക് വേണ്ടി ആണല്ലോ കർത്താവെ അങ്ങ് കുരിശ്ശൂമരണം സ്വീകരിച്ചത് ഈശോയെ എന്റെ പാപങ്ങൾ എന്നിൽ നിന്നും എടുത്തു മാറ്റാണമേ

  • @sunijayanudrx88
    @sunijayanudrx88 2 ปีที่แล้ว +85

    അച്ഛന്റെ ഈ പാട്ട് കേക്കുമ്പോൾ പരിസരം മറന്നു കണ്ണു നിറഞ്ഞു ഒഴുകി പോയി, അത്രയ്ക്കും ഹൃദയത്തിൽ തൊട്ട് പാടുന്നത്

  • @francisissac4110
    @francisissac4110 2 ปีที่แล้ว +32

    ഞാൻ പലപ്പോഴും ഈ ഗാനം കേട്ടിട്ടുണ്ട്. എന്നാൽ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞത് അച്ഛൻ പാടി കേട്ടപ്പോഴാണ്.
    Hard n heart beat 😪

  • @amminiks945
    @amminiks945 ปีที่แล้ว +9

    അച്ഛന്റെ പാട്ട് ശരിക്കും ഹൃദയത്തിൽ തേങ്ങലുണ്ടാക്കി. ഒരിക്കൽ നമ്മുടെ കർത്താവു നമുക്കുവേണ്ടി ജീവൻ ബലിയാക്കി. ഇനിയും ഇങ്ങനെ പാടാൻ ദൈവം അച്ഛന്റെ അധരങ്ങളെ തുറക്കട്ടെ. കർത്താവിനുവേണ്ടി ഇനിയും അങ്ങു പാടണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @elizabathjancypulickal945
    @elizabathjancypulickal945 ปีที่แล้ว +22

    അച്ഛന്റെ ഗാനം ഞങ്ങളെ ഗാഗുൽത്താ മലയിലേക്ക് കൂട്ടികൊണ്ട് പോകുന്നൂ..... ഉള്ളം തകർന്നുപോകുന്നൂ 🙏🏻🙏🏻🙏🏻♥️

  • @nixonkarekkattu2446
    @nixonkarekkattu2446 2 ปีที่แล้ว +48

    അച്ഛാ നല്ല ഫീൽ ഉണ്ട് കണ്ണുകൾ നിറയുന്നു കാൽവരി യാത്ര നേരിൽ കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @jacobthomas-rm8cw
    @jacobthomas-rm8cw ปีที่แล้ว +11

    ആത്മാവിൽ നിന്ന് പൊട്ടിയൊഴുകിയ വിലാപത്തിന്റെ ഗാനം ഒരായിരം പ്രസംഗങ്ങളേക്കാൾ സമാനമായ പാട്ട് പ്രിയപ്പെട്ട അച്ഛനും ബിബിക്കുംഒരായിരം അഭിനന്ദനങ്ങൾ

  • @tibintomy668
    @tibintomy668 ปีที่แล้ว +9

    ലോകത്തിൽ ഇത്രേം മനോഹര pattu vere illa 🙏

  • @Ltakk2017
    @Ltakk2017 9 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +43

    എന്റെ കർത്താവെ, അങ്ങ് ഇത്രെയും ഞങ്ങളെ സ്നേഹിച്ചല്ലോ❤️❤️❤️❤️
    Thanks achoo for the Song🙏🏻🙏🏻❤️

  • @meezansa
    @meezansa 9 หลายเดือนก่อน +5

    ഗാഗുൽത്താ മലയിൽ നിന്നും.......
    വിലാപത്തിൻ മാറ്റൊലി കേൾപ്പൂ..........
    ഏവമെന്നെ ക്രൂശിലേറ്റുവാൻ......
    അപരാധമെന്തു ഞാൻ ചെയ്തു....
    (ഗാഗുൽത്താ..........)
    മുന്തിരി ഞാൻ നാട്ടു നിങ്ങൾക്കായി........
    മുന്തിരിച്ചാറൊരുക്കി വച്ചൂ........
    എങ്കിലുമീ കയ്പുനീരല്ലേ..........
    ദാഹശാന്തിക്കെനിക്കു നൽകീ....
    (ഗാഗുൽത്താ............)
    നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
    ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
    മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
    ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ
    (ഗാഗുൽത്താ..........)
    നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ.....
    ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍......
    മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ......
    ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ.......
    (ഗാഗുല്‍ത്താ.........)
    കുരിശേ മനോജ്ഞ വൃക്ഷമേ......
    നിൻ സുമങ്ങളെത്ര മോഹനം....
    നിൻ ദളങ്ങളാശ വീശുന്നു......
    നിൻ ഫലങ്ങൾ ജീവനേകുന്നു..
    (ഗാഗുല്‍ത്താ........)

  • @basheertoyota9651
    @basheertoyota9651 ปีที่แล้ว +6

    അച്ഛൻ പൊളിച്ചു ഒരു രക്ഷയുമില്ല ❤❤❤❤❤❤💯💯💯💯💯💯💯💖💖💖💖💖🥁🥁🥁🥁

  • @sijijohn3844
    @sijijohn3844 9 หลายเดือนก่อน +2

    എന്തു മാനേഹരമായിട്ടാണ് അച്ഛൻ പാടുന്നത്, കണ്ണ് നിറഞ്ഞു പോകുന്നു 😢😢😢

  • @blpmtvm9875
    @blpmtvm9875 ปีที่แล้ว +10

    ഇത്രയും ഫീൽ ഉള്ള വേറെ ഒരു പാട്ടും ഇതുവരെ ഉണ്ടായിട്ടില്ല.........

  • @joyjoseph6807
    @joyjoseph6807 ปีที่แล้ว +13

    എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, ബേബി എന്നാണ് അ വന്റെ പേര്, ഞ ങ്ങൾ എല്ലാവരും കുടി ഇരിക്കുമ്പോൾ ഒരുപാട്ട് പാട് ബേബി എന്നു പറഞ്ഞാൽ അ വൻ എ പ്പോ ഴും പാടുന്ന പാട്ടാണ് ഇത്, ഇ ന്ന് അ വൻ എവിടെ എന്നറിയില്ല, ഈ പാട്ട് കേൾക്കു മ്പോൾ അ വന്റെ ഓർമ്മകൾ അ ണ്, 🙏🙏

  • @pvmurugan7663
    @pvmurugan7663 2 ปีที่แล้ว +10

    God, is, great,. Acha. Wonderful, song. Amen. I cannot, forget, this, song. God's, gift. Amen. Keep, it, up. Amen.

  • @shalbyjoseph9368
    @shalbyjoseph9368 2 ปีที่แล้ว +32

    അച്ഛാ....ദൈവം നേരിട്ട് അനുഗ്രഹം തന്നതാ ആ വോയിസ്‌

  • @reshmicr1190
    @reshmicr1190 2 ปีที่แล้ว +7

    Father njan hindu aanu. But gagulttan malailninnum... Song keelkkumpol kannuniranju ozhukum.

  • @brunonoronha7132
    @brunonoronha7132 10 หลายเดือนก่อน +5

    എന്റെ ഈശോയെ നിനക്ക് ആരാധന

  • @reviewreview3949
    @reviewreview3949 8 หลายเดือนก่อน

    ഈ പാട്ടു ഒരു സാക്ഷ്യം ആണ്. ഏതു പാപികളെയും മനസാന്തരപ്പെടുത്തുന്ന പാട്ടു 🌹🙏

  • @shalbyjoseph9368
    @shalbyjoseph9368 2 ปีที่แล้ว +16

    മനോഹരം ആയി പാടുന്നു

  • @charlyc.k9386
    @charlyc.k9386 2 ปีที่แล้ว +9

    അച്ഛാ സൂപ്പർ bb ഓഡിയോസ് 🙏🙏

  • @vargheesekj8003
    @vargheesekj8003 2 ปีที่แล้ว +17

    Be a Cristian I am feeling very proud .... praise you Jesus 🙏

  • @mangeshagnihotri-jy3dy
    @mangeshagnihotri-jy3dy 3 หลายเดือนก่อน

    There is a lot of power in this melodious voice.❤❤❤👌🏼👌🏼👌🏼👍🏼👍🏼👍🏼💪🏼💪🏼💪🏼💪🏼✌🏼✌🏼✌🏼👏🏼👏🏼

  • @sujamathew4274
    @sujamathew4274 2 ปีที่แล้ว +16

    Super voice achaaaaa God bless you Acha🙏🙏🙏💕💕💕💕💕💕

  • @ajworld20744
    @ajworld20744 8 หลายเดือนก่อน +1

    അച്ചൻ സുപ്പറാ
    എത്ര എത്ര നല്ല പട്ടുകളാ പടുന്നത്
    ❤❤❤

  • @DaisyGeorge-s7q
    @DaisyGeorge-s7q 9 หลายเดือนก่อน +1

    Praise the lord.

  • @varkeyazhikunnel5820
    @varkeyazhikunnel5820 ปีที่แล้ว +6

    Fr.Abel is a great poet! His lyrics are heavenly.

  • @achammapeter7697
    @achammapeter7697 2 ปีที่แล้ว +10

    My Lord and my god l love you. I praise you workshop you and adore you. Be with us always amen 🙏🙏🙏🙏🙏❤❤❤

  • @karunakarane4045
    @karunakarane4045 ปีที่แล้ว +5

    സൂപ്പർ അച്ഛാ,, സുപ്പർ ,,, നന്ദി, നന്ദി ❤❤❤❤❤🙏🙏🙏

  • @seenaroy1534
    @seenaroy1534 9 หลายเดือนก่อน +1

    എൻറെ ഭർത്താവിൻറെ അസുഖം ഭേദമാക്കി തരണേ ഈശോയെ

  • @philaminjose9798
    @philaminjose9798 2 ปีที่แล้ว +11

    Jesus our father have mercy on us sinners

  • @alnakichuz8219
    @alnakichuz8219 ปีที่แล้ว +3

    മുന്തിരി ഞാൻ നട്ട് നിങ്ങൾകായി മുന്തിരി ചാർ ഒരുക്കിവച്ച്😍😍

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว +6

    Supper acha.godbless U acha!!.
    🙏 🙏 🙏

  • @thomasgeorge9359
    @thomasgeorge9359 2 ปีที่แล้ว +4

    യേശുവെ അങ്ങയുടെ സ്നേഹത്തിനു നന്ദി

  • @valsalatg7374
    @valsalatg7374 2 ปีที่แล้ว +6

    Yesuve njagalud papagal porukanamaa 😭😭😭

  • @annammajacob679
    @annammajacob679 2 ปีที่แล้ว +12

    Super Heavenly Voice May God Bless you Acha🙏🙏🙏

  • @rameshmathew1961
    @rameshmathew1961 2 ปีที่แล้ว +5

    The voice of this priest is simply amazing.. so sweet, melodious, gifted singer.. 🙏🏻🙏🏻🙏🏻. God's chosen singer..

  • @sheebashajan5175
    @sheebashajan5175 2 ปีที่แล้ว +11

    Acha super great 🙏🙏❤

  • @ananthakrishnan.p.s3200
    @ananthakrishnan.p.s3200 9 หลายเดือนก่อน

    അച്ചോ .... വളരെ നന്നായി പാടി. ആര് കോട്ടാലും കരഞ്ഞ് പോകും. അത്രയ്ക്കും feel.

  • @mercyalex553
    @mercyalex553 ปีที่แล้ว +5

    So touching song, sang so beautifully

  • @Shefeenashine
    @Shefeenashine หลายเดือนก่อน

    njan muslim Aanu. But Enik E....... pattu kelkan valare ishta.... njar ennum kelkum . kali thozhuthi athum .

  • @lekshmirajagopal6808
    @lekshmirajagopal6808 2 ปีที่แล้ว +10

    God bless father..... 🙏🙏🙏🙏

  • @yasopalani2054
    @yasopalani2054 10 หลายเดือนก่อน

    I love my Jesus Amen very nice song. Your voice father ! My loving Jesus giving you God bless you our living Father . Amen 🙏🙏

  • @nithinantony2455
    @nithinantony2455 2 ปีที่แล้ว +8

    Kester & Severio Achan 😍😍😍

  • @ManjunathaM-s8g
    @ManjunathaM-s8g 5 หลายเดือนก่อน

    Very very super songs mind full relip

  • @ManjunathaM-s8g
    @ManjunathaM-s8g 5 หลายเดือนก่อน

    Very super songs very voice super song

  • @sunnygeorge690
    @sunnygeorge690 10 หลายเดือนก่อน +2

    May God bless you ACHEN ❤

  • @sheelavarghese3934
    @sheelavarghese3934 11 หลายเดือนก่อน +2

    WHAT A SWEET VOICE ACHAAAAAAAA❤❤❤ WHEN HEAR THIS SONG I WILL CRY😢😢😢

  • @daisijo4414
    @daisijo4414 ปีที่แล้ว +3

    This is great ministry father You are giving Jesus to uncountable

    • @binupt249
      @binupt249 ปีที่แล้ว +1

      🙏👍🙏❤️

  • @rinceprince3978
    @rinceprince3978 10 หลายเดือนก่อน +1

    Eshoyeee😢 e lokathill matenthikalummm eshoye njnnn orupaduuu snehikunuuuu❤

    • @shibutk410
      @shibutk410 9 หลายเดือนก่อน +1

      🎉

    • @shibutk410
      @shibutk410 9 หลายเดือนก่อน

    • @shibutk410
      @shibutk410 9 หลายเดือนก่อน

  • @mommyfromscratch2534
    @mommyfromscratch2534 2 ปีที่แล้ว +12

    My grandma’s favorite song….Beautifully done Achen.

  • @sadeessadees8189
    @sadeessadees8189 ปีที่แล้ว +1

    God Bless you Father Amen prasie the Lord Halelluya Halelluya Halelluya

  • @ittykurian8157
    @ittykurian8157 10 หลายเดือนก่อน +1

    From my childhood we are hearing this song, very nice achan🙏

  • @ramachandranmenon7536
    @ramachandranmenon7536 9 หลายเดือนก่อน

    ലയിച്ചു പാടുന്നു. ഈ അച്ഛനെ ഒന്ന് കാണാൻ തോന്നുന്നു 🌹

  • @christysebastian963
    @christysebastian963 2 ปีที่แล้ว +10

    Eeh ganam ithilum nannayit padan vere arkkum sadhikun thonun ila atra daiveeka anubhavam🙏🙏🙏🙏🙏

    • @dhinugeorge958
      @dhinugeorge958 2 ปีที่แล้ว +1

      Kester...padiya patt kett nokk😇☺️

    • @vimalasr4289
      @vimalasr4289 2 ปีที่แล้ว +1

      Super Hearty congratulations 🙏💕🙏 Thanks a lot Good God bless you all & u r families 🙏🙏🙏🙏🙏🙏🙏

    • @SejoJohnson-gp8fo
      @SejoJohnson-gp8fo 9 หลายเดือนก่อน +1

      😅​@@dhinugeorge958

    • @dhinugeorge958
      @dhinugeorge958 9 หลายเดือนก่อน

      @@SejoJohnson-gp8fo 😊😁

  • @jijifilson1611
    @jijifilson1611 ปีที่แล้ว +1

    Achoo super super oru rakshayilla feel.....God bless you.

  • @shylamathew7856
    @shylamathew7856 6 หลายเดือนก่อน

    Amen yeshuve🙏🏻🙏🏻🙏🏻🙏🏻

  • @Tintujohn-i4c
    @Tintujohn-i4c 9 หลายเดือนก่อน +1

    Marathale vanna paapangal_Aaden thottam🙏

  • @BaijuJoseph-hh9id
    @BaijuJoseph-hh9id 9 หลายเดือนก่อน

    ഈ പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 ปีที่แล้ว +11

    Thank you father, my favorite song and more powerful when you sung this song. Many blessings and happy Easter.

  • @bijugeorge4144
    @bijugeorge4144 9 หลายเดือนก่อน

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ

  • @anurahulrahul6669
    @anurahulrahul6669 ปีที่แล้ว +2

    When feeling so sorrow I listen to your songs Acha such a blessing voice from God 🙏

  • @mariajoseph9539
    @mariajoseph9539 10 หลายเดือนก่อน

    Enik vendi maricha Ishoye njn angaye sthuthikunnu ...aradhikunnu ..angek nanni parayunnu 🙏♥️

  • @rosammamathew6289
    @rosammamathew6289 2 ปีที่แล้ว +7

    God bless you more and more 🙏🏼

  • @johnypa7388
    @johnypa7388 ปีที่แล้ว +1

    അച്ചോ അച്ഛൻ അടിച്ചു പൊളിച്ചു. സൂപ്പർ voices.god bless you.

  • @marykuttykp6448
    @marykuttykp6448 2 ปีที่แล้ว +2

    Super song acha 🙏🙏🙏🙏🙏🙏🙏

  • @mollyappu1737
    @mollyappu1737 9 หลายเดือนก่อน

    Mollyappu prayer for me when you goes to the church ❤❤❤❤

  • @rajanpr4411
    @rajanpr4411 ปีที่แล้ว +1

    Achho. Kalakki. Sound super kandal achane kettippidichu. Umma tharum

  • @poulosepp866
    @poulosepp866 2 ปีที่แล้ว +4

    Super voie achaa. God bless you always🙏🙏

  • @ammuspriya2965
    @ammuspriya2965 2 ปีที่แล้ว +2

    The best voice n sweetest voice to sing this song ...thank you Father

  • @Sinivarghese0584
    @Sinivarghese0584 ปีที่แล้ว +6

    Heavenly voice

  • @sathyarajansl2285
    @sathyarajansl2285 10 หลายเดือนก่อน +1

    T🌹 മരിക്കാതെ നോക്കാൻ കഴിവുള്ള ദൈവങ്ങൾ നിലവിൽ ഉണ്ടോയെന്നു പരിശോധിക്കുക 🌹

  • @danielpaul6628
    @danielpaul6628 ปีที่แล้ว +1

    God is with you and he removed the chains of darkness

  • @geethajoseph5428
    @geethajoseph5428 2 ปีที่แล้ว +9

    Super Father. Awesome👍👍. What a feel. I can't explain the feeling when I heard this song.

  • @neostar3498
    @neostar3498 ปีที่แล้ว +1

    O jesus My God!.. I love u... 🌹🌹🌹❤❤❤❤

  • @voyagestravel5311
    @voyagestravel5311 2 ปีที่แล้ว +3

    Super fr. Such a wonderful devotional song

  • @jaisthomas9132
    @jaisthomas9132 2 ปีที่แล้ว +11

    Heavenly voice ❤

    • @prema8774
      @prema8774 ปีที่แล้ว +1

      Soul stirring rendition

  • @mosesjohn7215
    @mosesjohn7215 9 หลายเดือนก่อน +1

    ആമേൻ ❤️❤️❤️🙏🙏

  • @reshmashaji4842
    @reshmashaji4842 2 ปีที่แล้ว +4

    Magical voice 😍🙏
    Amen🙏🙏🙏🙏

  • @helenmaryfrancis8299
    @helenmaryfrancis8299 ปีที่แล้ว +3

    Jesus have mercy on us o lord 🙏💔

  • @jojoathipozhy
    @jojoathipozhy 2 ปีที่แล้ว +6

    touching song...thanks

  • @Mikkusvlogzz
    @Mikkusvlogzz 10 หลายเดือนก่อน +1

    Super.

  • @chinnammageorge7464
    @chinnammageorge7464 10 หลายเดือนก่อน

    Fr. Sings very well. May God bless u with more opportunities to sing. Let Almighty bless u with good health and happiness.

  • @bineeshb2608
    @bineeshb2608 10 หลายเดือนก่อน

    അമ്മ പണ്ട് എപ്പോഴും പാടി തരുന്ന പാട്ടുകളിൽ ഒന്നാണ് ഇത് ❤️

    • @dharmiknair
      @dharmiknair 6 หลายเดือนก่อน

      AMMA🙏🙏🙏

  • @SebastianMt-k4n
    @SebastianMt-k4n 8 หลายเดือนก่อน

    ഇശോയെ എല്ലാം നീ സഹിച്ചു

  • @nirmalajoseph3538
    @nirmalajoseph3538 2 ปีที่แล้ว +5

    God bless you and ur team..

  • @georgemathew1886
    @georgemathew1886 9 หลายเดือนก่อน +1

    Blessings Acha

  • @gracyraju6880
    @gracyraju6880 9 หลายเดือนก่อน

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് മനസ്സിൽ

  • @ejniclavose1897
    @ejniclavose1897 2 ปีที่แล้ว +19

    Jesus Christ is not the God of Christians but he is the saviour of humanity universe

    • @theresajames241
      @theresajames241 2 ปีที่แล้ว +1

      Many people remember the Good Friday.

    • @shinojtchacko9904
      @shinojtchacko9904 2 ปีที่แล้ว

      Jesus christ is god three in one പിതാവ് പുത്രൻ പരിശുദ്ധത്മാവ്

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว +1

      Jesus Christ will coming back soon be repend and believe the gospel Amen