എടാ മോനെ 😄 Refurbished KSRTC മിന്നൽ | ATC 122 SBY - TVM | Works by KSRTC Central Works, Pappanamcode

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024
  • #ksrtc #minnal #thiruvananthapuram #sulthanbathery #kerala #refurbished #deluxe
    ⚡മിന്നൽ_MINNAL⚡
    കെഎസ്ആർടിസിയുടെ അഭിമാന ആയ "#മിന്നൽ" സർവീസുകൾ
    വളരെ കുറച്ച് സ്റ്റോപ്പുകളിൽ മാത്രം നിർത്തി ബൈപ്പാസുകൾ പ്രയോജനപ്പെടുത്തി
    കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന KSRTC യുടെ ഡീലക്സ് ബസ് പതിപ്പാണ് മിന്നൽ സർവ്വീസുകൾ.
    11 മിന്നൽ സർവ്വീസുകളാണ് KSRTC ഓപ്പറേറ്റ് ചെയ്യുന്നത്
    📍കണ്ണൂർ തിരുവനന്തപുരം
    📍മാനന്തവാടി തിരുവനന്തപുരം
    📍സുൽത്താൻ ബത്തേരി തിരുവനന്തപുരം
    📍സുൽത്താൻ ബത്തേരി തിരുവനന്തപുരം
    (via KKD KTM)
    📍പാലക്കാട് തിരുവനന്തപുരം
    📍പാലാ കാസർഗോഡ്
    📍കോട്ടയം കാസർഗോഡ്
    📍മൂന്നാർ തിരുവനന്തപുരം
    📍കട്ടപ്പന തിരുവനന്തപുരം
    📍തിരുവനന്തപുരം പാലക്കാട്
    📍തിരുവനന്തപുരം കോഴിക്കോട്
    നിലവിൽ 23 മിന്നൽ ബസുകൾ ആണ് KSRTC ക്ക് ഉള്ളത്
    6 ലെയ്ലാൻഡ് മിന്നൽ-ATC97, 98, 122, 123, 124, 125.
    17 ടാറ്റാ മിന്നൽ-ATC126, 204, 205, 206, 207, 208, 209, 210, 211, 228, 229, 230, 231, 232, 233, 234, 235.
    ▪️For TH-cam Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/channel/0029VaA9...
    ▪️Follow Our Telegram Channel
    t.me/bijinilamburvlogs

ความคิดเห็น • 69

  • @jayakrishnanvc6526
    @jayakrishnanvc6526 หลายเดือนก่อน +10

    Better than train traveling:- Minnell Service 💗💗💗💗💗💗💗💚💚💚💚💚

  • @user-mo1ef6ki3d
    @user-mo1ef6ki3d หลายเดือนก่อน +4

    എത്രയും പെട്ടെന്ന് തന്നെ പുതിയ മിന്നലുകൾ വരട്ടെ 🥰🥰🥰🫰

  • @emincyriac4276
    @emincyriac4276 หลายเดือนก่อน +18

    സ്റ്റിൽ അപകടം ആണ് 5 വർഷം bus change ചെയ്യാൻ നിയമം ഉണ്ടായിരുന്ന നാട്ടിൽ 7 കൊല്ലം കഴിഞ്ഞ bus 🙏

    • @capturestories3662
      @capturestories3662 หลายเดือนก่อน +3

      Haha chettan pottan ano atho angne abinayikuvano

    • @devangkm9880
      @devangkm9880 หลายเดือนก่อน +4

      ഫാസ്റ്റ് പെർമിറ്റ് 5 വർഷം മാത്രമായിരുന്നു ബസ് കാലാവധി പിന്നീട് സ്വകാര്യ പെർമിറ്റ് കൊടുക്കാതെ ഇരിക്കുകയും സർക്കാർ ഏറ്റെടുത്ത ശേഷം 5,7,10 എന്നിങ്ങനെ ബസിന്റെ കാലാവധി നീട്ടി കൊടുക്കുകയും ചെയ്തു

    • @martinjosephthomas4271
      @martinjosephthomas4271 หลายเดือนก่อน +4

      Bus nu okke 5 varsham onnum alla.... 20 varsham pazhakkam ondayitt polum refurbish cheyth oodunna vandikal ond... Maintenance anusarich irikkum ellam

    • @rakshithrenganz9285
      @rakshithrenganz9285 หลายเดือนก่อน +2

      Ivanoke kuttan parayan vendi mathram jeevikanadhano😂

    • @neo3823
      @neo3823 หลายเดือนก่อน +1

      Bro heavy vandi okke 20 years odum 😂

  • @adeshjayaprakash
    @adeshjayaprakash หลายเดือนก่อน +3

    3:29 - left side ലെ 2nd tyre കണ്ടിട്ട് മൊട്ട ആണല്ലോ...😅.

  • @gireeshkumarkp710
    @gireeshkumarkp710 หลายเดือนก่อน +3

    ഹായ്,ബിജിചേട്ട,പുതിയ,മിന്നൽബസിന്റെഇന്റീരിയർ, സൂപ്പർ,❤

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 หลายเดือนก่อน +3

    But no friendly steps to people who cannot climb the steps. It would be better if some arrangements are made for aged people.

  • @abhijithjayakumar8606
    @abhijithjayakumar8606 หลายเดือนก่อน +3

    Sideil oru emergency exit vekkamayirunnu💫

  • @shibus6336
    @shibus6336 หลายเดือนก่อน +5

    ബിജു ഇപ്പോൾ പുതിയ ac സൂപ്പർ ഫാസ്റ്റ് ബസ് മിന്നൽ ആക്കിയാൽ പൊളി ആയിരുന്നു 👍

    • @naturesvegrecipes
      @naturesvegrecipes หลายเดือนก่อน +3

      🙄സ്കൂൾ ബസ് പോലത്തെ സൂപ്പർഫാസ്റ്റ് 🤭

    • @agerasbattle4879
      @agerasbattle4879 หลายเดือนก่อน +1

      Aa best... Kutti bus okke eduth minnal akkiyal ulla avastha.... 🥲

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +2

      ചേട്ടാ പുതിയ ബസുകൾ എല്ലാം 80kmph ലോക്ക് ആണ്. അതൊക്കെ മിന്നൽ ഓടിയാൽ യാത്രക്കാർ കൈയൊഴിയും

  • @manojm1533
    @manojm1533 หลายเดือนก่อน +4

    മിന്നൽ ഒരു മിന്നൽ പോലെ തന്നെ

  • @neo3823
    @neo3823 หลายเดือนก่อน +3

    Led drl kodukayirunu would be safe

  • @ArunbabuR.S2427
    @ArunbabuR.S2427 หลายเดือนก่อน +1

    Cheatta waiting for a travel video in new minnal..❤🤗

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน

      എടുത്ത അന്ന് ബസ് full ആയിരുന്നു 🤭

  • @jishnuganesh7539
    @jishnuganesh7539 หลายเดือนก่อน +2

    മിന്നൽ പുതിയ ബസ് സർവിസ് ഇല്ലേ

  • @nirmalk3423
    @nirmalk3423 หลายเดือนก่อน +2

    Great video 📹

  • @anurajvs6301
    @anurajvs6301 หลายเดือนก่อน

    🥰

  • @arunkumars4250
    @arunkumars4250 หลายเดือนก่อน +1

    ❤❤

  • @adithyana.s6024
    @adithyana.s6024 หลายเดือนก่อน +1

    Happy to meet you bro

  • @renji9143
    @renji9143 หลายเดือนก่อน +3

    നിലവാരം ഇല്ലാത്ത പണി. ഇപ്പഴും 80..90കളിലെ പോലെ ബോഡി കെട്ടുന്നത് മെറ്റല് ഷീറ്റിൽ 1"പട്ട നെടുകയും കുറുകയും ഹോൾ അടിച്ചു റിബിറ്റ് അടിച്ചു വെച്ചേക്കുന്നു... എന്തൊരു വൃത്തികെട്ട നിലവാരം ഇല്ലാത്ത പണി. നല്ല വല്ല ബോഡി builder നെ കൊണ്ട് പണി ചെയ്യിപ്പിക്കുക. അല്ലങ്കിൽ ksrtc മേശിരി മാരെ കൊണ്ടുപോയി ട്രെയിങ് കൊടുക്കുക.🤦🏻‍♂️

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +2

      അതല്ലേ ഇപ്പോൾ പുറത്തു പണിയുന്നത്. പക്ഷെ അതിന്റെ എല്ലാം പരിപാലനം ഇപ്പോൾ മേസ്തിരിക്കാണ് അതാണ് വേറൊരു സീൻ 😄😄

  • @neo3823
    @neo3823 หลายเดือนก่อน +2

    Super content ❤ love minnal

  • @jobinjoshy262
    @jobinjoshy262 หลายเดือนก่อน +3

    Refurbished ennu vechal enna? cf aano diff enna

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      Refurbish
      ♪ റീഫർബിഷ്
      ക്രിയ :-
      പുതുക്കിപ്പണിയുക
      പോളീഷ്ചെയ്യുക
      പുതുക്കുക

  • @elizasvoice8015
    @elizasvoice8015 หลายเดือนก่อน +2

    nice video💓💓

  • @user-mk4fn5er9e
    @user-mk4fn5er9e หลายเดือนก่อน +9

    ഈ വണ്ടിയൊക്കെ എടുത്ത് കളഞ്ഞ് പുതിയ വണ്ടികൾ ഇറക്കണം മിന്നലിൽ ഇത് പഴയ വീങ്ങ് പുതിയ ക്കുപ്പിയിൽ അത് തലയിൽ കൊണ്ട് നടക്കാൻ കുറെ ഫാൻസ് എന്ന വിഭാഗ വു ഇത്രയും വേഗതയിൽ പോകുന്ന ബസ്സ് തകര പ്പാട്ട തന്നെ ഉപയോഗിക്കുന്ന വല്ല Mg body bharth benz glider., volvo, scania , നല്ല വണ്ടിക ൾ കൊണ്ട് വരണം

    • @neo3823
      @neo3823 หลายเดือนก่อน +7

      Itu Leyland ❤ Anu Tata alla 😂

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +7

      Minnal volvo scania ഇട്ടു ഓടി എത്തണമെങ്കിൽ മിനിമം നിലവാരമുള്ള റോഡ് വേണം. പുതിയ വണ്ടികൾ ആവശ്യമാണ് അത് ഗരുഡ പ്രീമിയം പോലെയുള്ള ബസ് ആയാലും മതി 😊

    • @user-mk4fn5er9e
      @user-mk4fn5er9e หลายเดือนก่อน +2

      @@BijiNilamburVlogs ഈ Ksrte ക്കാർക്ക് കൊണ്ട് നടക്കൻ അറിയത്തില്ല ബസ് ഓട്ടം തുടങ്ങുന്നതിനു മുമ്പ് മിക്ക സ്റ്റാഫു കളുംകഴുക കൂടിയില്ല ആദ്യം ആ വാക കാര്യങ്ങൾ പഠിപ്പിക്കണം പിന്നെ സ്കാനിയ വോൾവോ ഓടിക്കാൻ ലോക നിലവാര ത്തിലുള്ള റോഡ് വേണം എന്ന് പറയുന്നതിന് കാര്യമുണ്ട് സ് എനിക്ക് തോന്നുന്നില്ല കാരണം Cotrant carrige seg met lum Night service segment lum ഒരു പാട് PVT Scania vol vo ബസുകൾ ഓടുന്നില്ലേ അവർക്കില്ലാത്ത കൂഴപ്പം എന്നാ KSRTC യ്ക്ക് ഇത് ആർക്കാണോ വേണ്ടി ഓക്കാനിക്കുന്നത് പോലെയാണ് ഇവർ

    • @user-mk4fn5er9e
      @user-mk4fn5er9e หลายเดือนก่อน

      @@neo3823 Ley land ta ta Bus ഷാസി ലെ Air Susspension സിസ്റ്റം പരിഷ്ക്കരിക്കണം

    • @neo3823
      @neo3823 หลายเดือนก่อน +2

      @@user-mk4fn5er9ebs6 super aanu bro

  • @adhim3320
    @adhim3320 หลายเดือนก่อน +7

    Ivarkk entha clear adikan ariyile 🙄

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +7

      ലെ മേസ്തിരി അത് എന്നാ ചാധനം 😄 Volvo, Scania ക്ക് വരെ ക്ലിയർ അടിക്കാറില്ല പിന്നെയാ 😜

    • @karthik.k8918
      @karthik.k8918 หลายเดือนก่อน +1

      Ee clear ennu vacha entha parayaamo pls

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +4

      പെയിന്റിംഗിന് ശേഷം കൊടുക്കുന്ന coating. Tourist, Private ബസുകൾ നോക്കിയാൽ മതി കാണാം.

    • @albinxavier7865
      @albinxavier7865 หลายเดือนก่อน +3

      Le mestiri: njan paint clear ayittu anallo adiche😂😂

    • @user-mk4fn5er9e
      @user-mk4fn5er9e หลายเดือนก่อน +2

      @@BijiNilamburVlogs ആ സാധാനം ഇവൻമാർ കണ്ടിട്ടും കൂടെ ഉണ്ടാവില്ല ആകെ അറിയാവുന്നത് Brush Paint ൻ മുക്കി അടിക്കാൻ മാത്രം

  • @KANNANbrother
    @KANNANbrother หลายเดือนก่อน +9

    LEYLAND MINNAL ❤

    • @neo3823
      @neo3823 หลายเดือนก่อน +1

      Leyland minnal special

  • @neo3823
    @neo3823 หลายเดือนก่อน +3

    Itinte video iduo ? Running

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +2

      ബസ് full ആയിരുന്നു. വേറൊരു ദിവസം എടുക്കാം

  • @mathews.v.j.2282
    @mathews.v.j.2282 หลายเดือนก่อน +2

    എടോ തനിക് വേറെ ഒന്നും കിട്ടിയിലേ

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +1

      താൻ കൊണ്ട് വാ

  • @YATHRA660
    @YATHRA660 หลายเดือนก่อน +1

    SEAT BELT ബാധകമല്ലേ

  • @karthik.k8918
    @karthik.k8918 หลายเดือนก่อน +2

    Video cheythathinu thanks bro ❤

  • @user-kg2xk2zb7m
    @user-kg2xk2zb7m หลายเดือนก่อน +1

    Ksrtc fan🎉

  • @nizamb2946
    @nizamb2946 หลายเดือนก่อน +2

    അങ്ങനെ ടാർ വീപ്പയിൽ കുമ്മായം വാരി തേച്ച് ഇറങ്ങിയിട്ടുണ്ട്.
    ബസ്സിൽ കയറുന്നവർ TT ഇൻജെക്ഷൻ എടുക്കണേ 😜

  • @rasheedm-xk3rk
    @rasheedm-xk3rk หลายเดือนก่อน

    😮😮😮👎👎👎👎👎

  • @baijurs9723
    @baijurs9723 หลายเดือนก่อน +2

    മിന്നൽ ശരിക്കും നഷ്ട ത്തിൽ ആണ് ഓടുന്നത്....

    • @BijiNilamburVlogs
      @BijiNilamburVlogs  หลายเดือนก่อน +2

      ഇട ദിവസമായ ചൊവ്വ travel❤️റിവ്യൂ ചെയ്യാൻ നോക്കിയിട്ട് ബസ് full ആണ് 🤦‍♂️

  • @baijurs9723
    @baijurs9723 หลายเดือนก่อน +6

    മിന്നൽ സർവ്വീസിന് കിളിമാനൂർ ,ആറ്റിങ്ങൽ സ്റ്റോപ്പ് വേണം.....അല്ലാതെ കൊട്ടാരക്കര മാത്രം വേണ്ട സ്റ്റോപ്പ് ...

    • @ananthannarayanan5573
      @ananthannarayanan5573 หลายเดือนก่อน +1

      എന്നാ മിന്നൽ എന്ന് പറയണ്ട express എന്ന് പറയാം

  • @abrahamchacko6392
    @abrahamchacko6392 หลายเดือนก่อน +1

    പാലാ കാസർഗോഡ് സർവീസിൽ 9 10 തൊടുപുഴ ടൈം വണ്ടി വന്നപ്പോൾ 9 20 കാസർഗോഡ് രാവിലെ അഞ്ചു മണി എന്ന ബുക്കിംഗ് ടൈമിൽ വണ്ടി എത്തിയപ്പോൾ 7 20 മൈരാണ് മിന്നൽ

    • @vandiholic451
      @vandiholic451 หลายเดือนก่อน +1

      Ath tata vandi ale 😅 eth Leyland an 🔥

  • @neo3823
    @neo3823 หลายเดือนก่อน

    Led drl kodukayirunu would be safe