'എന്റെ അപ്പനെ വിളിച്ചാൽ ഞാൻ തിരിച്ചും വിളിക്കും, ഞാനെന്ത് ആംഗ്യമാണ്‌ കാണിച്ചത്?'| KSRTC Driver Yadhu

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • KSRTC Driver Yadhu talks about the issues he is currently facing | ഇന്നലെയും ഇന്നും KSRTC ബസ് തടഞ്ഞു നിർത്തി തെറി വിളിച്ചു ; മേയറെ അനുകരിക്കുകയാണ് പലരും ഇപ്പോൾ
    #ksrtc #Yadhu #aryarajendran
    ~ED.190~PR.18~CA.184~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 181

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +141

    ഇവൾ ഇനി മത്സരിക്കുകയാണെങ്കിൽ അവൾക്കെതിരെ യദു മത്സരിക്കണം മികച്ച ഭൂരിപക്ഷത്തിൽ യദു വിജയിക്കും നൂറുശതമാനം ഉറപ്പ് അതാണ് അവൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ💯💯

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน +11

      correct

    • @J0BEEZ
      @J0BEEZ 2 หลายเดือนก่อน +5

      എന്റെ പൊന്നോ അല്ലാതെ തന്നെ ആ പാവത്തിന് ജീവിക്കാൻ പറ്റണില്ല, ഇനി മത്സരിക്കുകകൂടെ ചെയ്താൽ കണ്ണൂര് വടകര പോലെ ബോംബ് അബദ്ധത്തിൽ പൊട്ടില്ല!!!!

    • @AJ-it8dq
      @AJ-it8dq 2 หลายเดือนก่อน +2

      Yedu can run as a councillor

    • @Chacko-pm8mq
      @Chacko-pm8mq 2 หลายเดือนก่อน +7

      കാന്താരി മുളക് ഉപ്പ് കൂട്ടി അരച്ച് അവൾക് തേച്ചു പിടിപ്പിച്ചു നല്ല വെയിലത്തിടുക 👌👌👌👌👌👌

    • @anjalis2351
      @anjalis2351 2 หลายเดือนก่อน +2

      Correct

  • @sasiv.v6111
    @sasiv.v6111 2 หลายเดือนก่อน +54

    Dear Yadu, ധൈര്യമായി മുമ്പോട്ടു പോവുക. കേരളത്തിലെ സജ്ജനങ്ങൾ യദുവിന്റെ കൂടെ എപ്പോഴും ഉണ്ടാകും

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน +1

      ചുമ്മാ പറയാൻ മാത്രം കൊള്ളാം കാര്യം എന്തെങ്കിലും വരുമ്പോൾ എല്ലാത്തിനും മാളത്തിൽ പോയി ഇരിക്കും കാരണം പേടിയാണ് കമ്മ്യൂണിസ്റ്റുകാർ പണി തന്നാൽ പണിയാണ് മോനേ

  • @user-lc6pq9hy8k
    @user-lc6pq9hy8k 2 หลายเดือนก่อน +70

    Yedu തളരരുത് 👍.
    ദൈവം കൂടെ യുണ്ട് 🙏.

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 2 หลายเดือนก่อน +4

      ജനങ്ങൾ കൂടെ നിൽക്കണം

    • @user-lc6pq9hy8k
      @user-lc6pq9hy8k 2 หลายเดือนก่อน +2

      @@VijayaLakshmi-wh3vi തീർച്ചയായും 👍.

    • @premisreenivasan3816
      @premisreenivasan3816 2 หลายเดือนก่อน +1

      എപ്പോഴും യെദുവിനെ സപ്പോർട് ചെയ്യുന്നു .

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน

      ​@@VijayaLakshmi-wh3viവിജയലക്ഷ്മി ആരോടാ പറയുന്നേ ആരും നിൽക്കില്ല ഒറ്റ കുഞ്ഞുപോലും അവൻറെ കൂടെ നിൽക്കില്ല ഈ കമൻറ് ബോക്സിൽ കടന്ന് പറയാൻ മാത്രം അവരെക്കൊണ്ട് പറ്റൂ കാരണം അധികാരം മൊത്തം അവരുടെ കയ്യിലാണ് അവർ പണി തന്നാൽ പണിയാണ് ഇപ്പോൾതന്നെ ആർക്കാണ് നഷ്ടം യദുവിനെതന്നെയാണ് നഷ്ടം മേയർ ഇപ്പോഴും സുഖമായി ജീവിക്കുന്നു അതാണ് അധികാരം ഇപ്പോൾ തന്നെ തിരുവനന്തപുരത്ത് വെള്ളപ്പൊക്കം വന്നപ്പോൾ വേറെ സപ്പോർട്ട് ചെയ്യാൻ ആളുകളെ ഇറങ്ങി അതാണ് ഇപ്പോഴും തിരുവനന്തപുരത്ത് അവർക്കാണ് അധികാരം

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน

      ​@@user-lc6pq9hy8kകമൻറ് ബോക്സിൽ കിടന്ന് പറയാൻ മാത്രം എല്ലാത്തിനും കൊള്ളും കാര്യം വരുമ്പോൾ ഒരുത്തനും നിൽക്കില്ല

  • @adhilakshmin5400
    @adhilakshmin5400 2 หลายเดือนก่อน +48

    പത്തു മുപ്പത് പേരെ കൊന്ന കേസാണല്ലോ, ഡമ്മി പരീക്ഷണം അത്യാവശ്യമാണ്. കഷ്ട്ടമാണ്, നിങ്ങൾ ചെയ്യുന്നത്, ഒരു നിസ്സാര കാര്യം അഹങ്കാരം കൊണ്ട്, പാർട്ടിക്കുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്, ഇവർ മാത്രം മതിയോ പാർട്ടിക്ക്, ഒരു പുനർവിചിന്തനം അത്യാവശ്യമാണ്. 🙏🙏👍

    • @sathyavathykg
      @sathyavathykg 2 หลายเดือนก่อน

      Correct 😮😮😮

  • @user-tg8nb7cb2p
    @user-tg8nb7cb2p 2 หลายเดือนก่อน +41

    യെദു താങ്കൾ പിന്മാറരുത്. സത്യം എന്നായാലും വിജയിക്കും..

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน

      ഒരു ചുക്കും സംഭവിക്കില്ല കാരണം അധികാരം അവർക്കാണ്

  • @ChanduChandu-bx3lt
    @ChanduChandu-bx3lt 2 หลายเดือนก่อน +26

    യദു പാവം കുട്ടി ജയിച്ചു വരട്ടെ❤❤❤

  • @shanusunni3411
    @shanusunni3411 2 หลายเดือนก่อน +3

    എല്ലാവർക്കും ഒരു പാടമാണ് ഇന്ന് ഈ ചേട്ടൻ എങ്കിൽ നാളെ നമ്മൾ

  • @ambikasajisaji1866
    @ambikasajisaji1866 2 หลายเดือนก่อน +14

    എൽ ഡി ഫ് വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞില്ലേ. അത് ശരിയാക്കിക്കൊണ്ടിരിക്കുന്ന ഭാഗമാണ് ഇത്.

  • @vinilraj653
    @vinilraj653 2 หลายเดือนก่อน +3

    കേരളത്തിലെ എർട്ടചങ്കൻ ഇവനാണ് നല്ല മനസ്സുള്ളവർ ഒരു ജോലി കൊടുക്കണം പറ്റുന്നവർ അവന്ടെ വീട്ടിലേക്ക് എന്ധെങ്കിലും സഹായം ചെയ്യണേ

  • @Emily-c8x
    @Emily-c8x 2 หลายเดือนก่อน +40

    24 മണിക്കൂറിനുള്ളിൽ കുറ്റവാളികളെ കണ്ടെത്തുന്ന പോലീസ് എന്തുകൊണ്ട് ഈ കേസ് തെളിയിക്കാൻ കഴിയുന്നില്ല . ഇതൊരു സിമ്പിൾ കേസ് അല്ലേ?

    • @user-kg6th8rw5o
      @user-kg6th8rw5o 2 หลายเดือนก่อน +1

      Dammy pareekshanamanu appol nadakkunnathu 😮

    • @baavybaavy5881
      @baavybaavy5881 2 หลายเดือนก่อน

      Pinarayi thendiyude kaalnakkikal

    • @thomasgeorge4422
      @thomasgeorge4422 2 หลายเดือนก่อน

      ❤Nuna Parichodana Ellavareyum Nadathanam.

  • @RanjiKannur
    @RanjiKannur 2 หลายเดือนก่อน +12

    നീ പുലിയാടാ മോനെ 👌❤️

  • @annamanikantan5845
    @annamanikantan5845 2 หลายเดือนก่อน +36

    Social media എല്ലാവരും കൂടെ കള്ളി 0 മാർക്ക്‌ Mayorine IPS വളയണം..

  • @balachandrakv6661
    @balachandrakv6661 2 หลายเดือนก่อน +44

    ആരെങ്കിലും എദുവിന്റെ google pay nbr ഒന്ന് പരസ്യപ്പെടുത്തു. Pls pls എദുവിനെ സഹായിക്കാനാണ്.❤❤❤

    • @vinilraj653
      @vinilraj653 2 หลายเดือนก่อน

      അതു കലക്കി ❤

  • @jobros-877
    @jobros-877 2 หลายเดือนก่อน +9

    ദൈവം സത്യം ആണ് 🙏

  • @sajikumar6168
    @sajikumar6168 2 หลายเดือนก่อน +20

    യ ദു ഈ പ്രശ്നം കേന്ദ്ര ഗതഗത വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കണം അതുപോലെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും

    • @safeervm6080
      @safeervm6080 2 หลายเดือนก่อน

      കേന്ദ്രം വടിക്കും 😂

    • @k.mohamedaliali
      @k.mohamedaliali 2 หลายเดือนก่อน

      😂

  • @mariammathomas573
    @mariammathomas573 2 หลายเดือนก่อน +3

    മോനെ നീ പറയുന്നതുപോലെ ദൈവം സത്യം മനസ്സിലാക്കി തരും തീർച്ച സമാധാനത്തോടെ നിൻ്റെ സത്യം അറിയും

  • @benzvzvz9956
    @benzvzvz9956 2 หลายเดือนก่อน +7

    മേയർ ആരാ shoorpanakeyo. ഇത്ര സുന്നരി കേരളത്തിൽ വേറെ ആരും ഇല്ലേ. അവൾ കേരള ജനതയെ കാണിച്ച ആംഗ്യം കാണിക്കട്ടെ.

  • @user-ws1qm2fj5b
    @user-ws1qm2fj5b 2 หลายเดือนก่อน +2

    അച്ഛന് വിളിച്ചാൽ തിരിച്ചും വിളിക്കണം ഏതു മലർ ആയാലും 👌👌👌👌

  • @rajesh-xm8zh
    @rajesh-xm8zh 2 หลายเดือนก่อน +7

    യദു നിങ്ങൾ ധയ്ര്യമായിട്ടിരിക്കു, ഈ കേസ് മേയറും ടീമും ജയിക്കില്ല കാരണം തെറ്റ് മേയരുടെ ഭാഗത്തും ധാരാളം ഉണ്ട്, ചൊവ്വയിൽ നിന്നും വന്ന മേയർ എമ്പനിലയിലുള്ള കളികളാണ്, മെമ്മറി കാർഡ് സ്പോട്ടിൽ കണ്ടെടുക്കാത്തത് പോലീസിന്റെ ഗുരുതര പിഴവാണ്, യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതും തെറ്റാണ്

  • @thomasthomas8856
    @thomasthomas8856 2 หลายเดือนก่อน +27

    കൊലപാതക കേസ് ആണല്ലോ.. ഡമ്മി പരീക്ഷണം നടത്തുവാൻ... ഈ പോലീസിന് നാണം എന്നൊന്ന് ഉണ്ടോ.. ഇങ്ങനെ തരം താഴരുത്....

    • @elsycherian3327
      @elsycherian3327 2 หลายเดือนก่อน

      തല തിരിഞ്ഞ പോലീസും ഭരണകൂടവും....

    • @shahul3654
      @shahul3654 2 หลายเดือนก่อน

      😂ഒരു തെളിവും ഇല്ലാ.. യദു വിനെ പിടിക്കാൻ..... ഇനി dammi ടെസ്റ്റിലൂടെ ഉള്ളൂ യദു എന്ത് ആംഗ്യ മാണ് കാണിച്ചത് എന്ന് വരുത്തി തീർക്കാൻ പറ്റൂ.. അതിനുള്ള ടെസ്റ്റ്‌ ആണ് 😂😂😂

    • @kannankollam1711
      @kannankollam1711 2 หลายเดือนก่อน

      ​@@elsycherian3327അധികാരം അവർക്കാണ് അവളുടെ കൂടെ നിന്നില്ലെങ്കിൽ ആ പോലീസ് വീട്ടിലിരിക്കും

  • @athulkanil4389
    @athulkanil4389 2 หลายเดือนก่อน +35

    അവൾക് കാമ കഴ്പ്പ് ആണ് കെട്ടിയോന്നെ കൊണ്ടു പറ്റില്ല

    • @chandrikamohan5935
      @chandrikamohan5935 2 หลายเดือนก่อน

      Be sensible

    • @sathyavathykg
      @sathyavathykg 2 หลายเดือนก่อน

      Correct 😅😅😅😅😅

    • @JBElectroMedia
      @JBElectroMedia 2 หลายเดือนก่อน +1

      അതാണ് കാര്യം. വേറൊന്നുമല്ല. കെട്ടിയോനെക്കൊണ്ടു പറ്റുന്നില്ലായിരിക്കും.

  • @Pichaikkaran0
    @Pichaikkaran0 2 หลายเดือนก่อน +9

    Powerful people come from powerful places. Yadhu bro don't worry❤️

  • @tkgnair4334
    @tkgnair4334 2 หลายเดือนก่อน +8

    കെഎസ്ആർടിസിയിൽ നിന്ന് തൽക്കാലം ജോലിക്ക് കയറണ്ട ഇന്ന് വാക്കാൻ പറഞ്ഞതല്ലേ ഉള്ളൂ. അതെഴുതി വാങ്ങിക്കണം. അല്ലെങ്കിൽ ജോലിക്ക് ചെന്നില്ല എന്ന് കുറ്റം വരും.

  • @jamshadpottayiljamshadpott332
    @jamshadpottayiljamshadpott332 2 หลายเดือนก่อน +10

    യദു 🤝🤝🤝🤝🤝🤝

  • @rosammathomas-mathew8696
    @rosammathomas-mathew8696 2 หลายเดือนก่อน +11

    ആര്യ പറയുന്നത് ശരിയാണെന്നു എല്ലാരും വിശ്വസിക്കണം. മെമ്മറീകാർഡ് കിട്ടിയാൽ അതിലൊന്നുമില്ല. അവളുപറയുന്നത് കള്ളമാണെന്ന് എല്ലാരും അറിയും. അതുകൊണ്ട് അവർതന്നെ മെമ്മറീകാർഡ് മാറ്റി. പരീക്ഷണങ്ങൾ എത്രയായാലും വേണേൽ ആർക്കും ആംഗ്യം കാട്ടാം. പോലീസ്സ്മാമന്മാർ എന്തുവേണേലും പറയാം. മേയറെ രക്ഷിക്കണം. അതിനുവേണ്ടി യദുവിനെ കുറ്റക്കാരനാക്കണം. ഈ കോടതിയിൽ കേസെതുമ്പോൾ ഉളകൾ അവിടിരുന്നു ഇവരെ കണ്ണടച്ച് വിശ്വസിക്കുമോ. മേയറും MLA യും ആയതുകൊണ്ട് എന്തുകള്ളം പറഞ്ഞാലും കുഴപ്പമില്ല?

  • @AJ-it8dq
    @AJ-it8dq 2 หลายเดือนก่อน +13

    പട്ടത്തെ കേസ് തെളിയിക്കാൻ കളമശ്ശേരിയിൽ മമ്മി ഇട്ടോ ? ഇനി ആരും ഹോൺ അടിക്കരുത് പ്ളീസ്

  • @akhilkumar2718
    @akhilkumar2718 2 หลายเดือนก่อน +3

    കേരളം യദു വിനോടപ്പം മേയറെ അധികാരത്തിൽ നിന്നും ഇറക്കണം

  • @user-lc6pq9hy8k
    @user-lc6pq9hy8k 2 หลายเดือนก่อน +9

    Yedu ❤️👍.

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 หลายเดือนก่อน +7

    ഒരു ഒരുത്തൻ്റെ കഞ്ഞികുടി മുട്ടിച്ചപ്പോൾ അവളുടെ ആ വിഷമം അങ്ങ് തീർന്നു😡😡😡

    • @rajannt3683
      @rajannt3683 หลายเดือนก่อน

      വിശന്നരുവൻ അലയുന്നെങ്കിൽ വിശ്വം രചിച്ചോൻ
      നശിക്കട്ടെ എന്നാണ് പ്രമാണം. യദുവിനെ പട്ടിണിക്കിട്ടവർ, അവർ ആരായാലും ശരി പുഴു അരിച്ചു പോകണം.

  • @ravendradasdevadas8082
    @ravendradasdevadas8082 2 หลายเดือนก่อน +7

    Brother yadhuv don't worry. Truth will come out very soon. Everyone knows kerala police working for cpm.

  • @user-ek1ch3ec1t
    @user-ek1ch3ec1t 2 หลายเดือนก่อน +2

    യദുവിന് ജോലിയില്ലാതെ വിഷമിക്കുകയാണ്. അതിനെ ആദ്യം ഒരു പരിഹാരം കാണണം കേസ് ഒക്കെ പിന്നെ വഴി പോലെ വരട്ടെ

  • @user-gx2wh3ol4y
    @user-gx2wh3ol4y 2 หลายเดือนก่อน +7

    ഈ ചാനലുകാർക്ക് നാണം ഇല്ലേ മേയാരുടെ വണ്ടിക്കു പൊല്യൂഷൻ ഉണ്ടോ ഇല്ലയോ എന്ന് മേയരോട് പോയി ചോദിക്കാൻ ചങ്കു ഉറപ്പു ഇല്ലേ പാവംയദു വിനോട് എന്തിനാ ചോദിക്കുന്നെ

  • @sojithomas2135
    @sojithomas2135 2 หลายเดือนก่อน +8

    എല്ലാ ജനങ്ങളും കൂടി മേയറെയും അവളുടെ ആ മരത്തലയനെയും പൊതുവഴിയിലിട്ട് പെരുമാറണം അതാ വേണ്ടത്

  • @usu9512
    @usu9512 2 หลายเดือนก่อน +7

    യദു❤യദു❤

  • @baiju67
    @baiju67 2 หลายเดือนก่อน +7

    ആര്യക്കെതിരെ മത്സരിക്കണം ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിക്കും.
    ഇതൊരു നിസാര പ്രശ്നം വഷളാക്കിയ ആര്യ വെറും സരിത വേർഷൻ ആയതായി ജനം ചിത്രികരിക്കും.

  • @karthikeyan9387
    @karthikeyan9387 2 หลายเดือนก่อน +3

    എന്തിനാണ് പോലിസ് ഇത്ര വിഷമിക്കുന്നത് മെമ്മറി കാർഡ് കണ്ട് എടുക്കു

  • @rosilykappani3577
    @rosilykappani3577 2 หลายเดือนก่อน +2

    കഷ്ടം മനുഷ്യരുടെ കഞ്ഞി ഇല്ലാതാക്കുന്ന മേലാളന്മാർ ഇങ്ങനെ പോയാൽ പാവം മനുഷ്യർ എന്തു ചെയ്യും

  • @josephnedunganal7180
    @josephnedunganal7180 2 หลายเดือนก่อน +3

    കലപ്പയിൽ കൈ വച്ച ശേഷം പുറകോട്ടു തിരിഞ്ഞു നോക്കുന്നവർ swargaraajhythinu അർഹരല്ല

  • @roypvarghese6281
    @roypvarghese6281 2 หลายเดือนก่อน +3

    750 രൂപ കൂലിവാങ്ങുന്ന കൂലിത്തൊഴിലാളിയായ ഡ്രൈവറോട് തൊഴിലാളിപ്പാർട്ടിക്കാരായ കമ്മ്യൂണിസ്റ്റ് മുതലാളിമാർ(നേതാക്കൾ) ചെയ്തത് മയ്ദിനത്തോടടുപ്പിച്ച് തന്നെ വേണമായിരുന്നു.
    തുഛമായ കൂലി എന്ന് പറഞ്ഞപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പറഞ്ഞത് എങ്കിൽ കൂടുതൽ കൂലി കിട്ടുന്ന ജോലി അന്വേഷിച്ചുകൂടെ എന്നാണ്.എങ്കിൽ കമ്മ്യൂണിസ്ററുകൾ നടത്തിയ പല സമരങ്ങളും അനാവശ്യമല്ലായിരുന്നൊ?.

  • @krishnankutty3775
    @krishnankutty3775 2 หลายเดือนก่อน +3

    ആര്യ യെ കണ്ടാൽ ആരാ സപ്പോർട് ചെയ്യാത്തത് പാവം ആര്യ ഇവൻ ആ വണ്ടിയിൽ ഇരുന്നുകൊണ്ട് എന്ത് മാത്രം പീഡിപ്പിച്ചു ആര്യ ആയതുകൊണ്ട് അല്ലേ പിടിച്ചു നിന്നത്. യെദു വിന് തക്കതായ ശിക്ഷ കൊടുക്കണം ആര്യ പേടിക്കേണ്ട എല്ലാവിധ നിയമങ്ങളും ആര്യ ക്കൊപ്പം കാണും ധൈര്യമായി പോകുക ആര്യ. നക്കാപ്പിച്ച ഇല്ലാത്ത യെദുവിന് ആരും കാണില്ല. ആര്യ ക്ക് പാർട്ടി കട്ടക്ക് കൂടെ കാണും ധൈര്യമായി നിന്നോ എടാ യെദു നിന്നെ ഞങ്ങൾ വിടില്ല ഇനി ഈ കേരളം കീഴ് മേൽ മറിഞ്ഞാലും ഈ കേസിൽ ഞങ്ങൾ ആര്യ യെ ജയിപ്പിച്ചിരിക്കും. പോലീസും എംവി ഡി യും ബാക്കി എല്ലാ നിയമവും വകുപ്പ് മന്ത്രിയും ഞങ്ങക്ക് ഉണ്ട്‌ നീ കൂടുതൽ കളിക്കേണ്ട സൂക്ഷിച്ചോ

  • @JunaidaSubi
    @JunaidaSubi 2 หลายเดือนก่อน +5

    Yadhu❤

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 2 หลายเดือนก่อน +3

    യദു❤

  • @mayakrishnanarangath418
    @mayakrishnanarangath418 2 หลายเดือนก่อน +2

    നമസ്കാരം🙏
    കേരളത്തിൽ എന്തുനടന്നാലും കണ്ടാലുംകാണില്ല നോട്ടംവടക്കോട്ടാ മണിപൂരിലോട്ടു്
    കേരളത്തിലും മണിപൂർ നടക്കണമെന്നാണോ മനപൂർവ്വം ജനങ്ങളെഇങ്ങനെ ഓരോകാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയാണു് ഉയർന്ന ഉത്തരവാതികൾ എന്നെനിയ്ക്കു തോന്നുന്നു കാരണം
    മേയർ നിരത്തിലിറക്കുവാൻ പറ്റാത്ത കള്ളകടത്തു വാഹനം കൊണ്ടുവന്നു് നടുറോട്ടിൽ KSRTC FP ബസു് തടഞ്ഞു് കാണിച്ചു ഇപ്പോൾ പല പ്രദേശങ്ങളിലും പല തവണ പലരും KSRTC ബസു് തടഞ്ഞു കൊണ്ടിരിയ്ക്കുന്നു ഇതാണോ നമ്മുടെ നാടിന്നാവശ്യം
    നമസ്തേ🙏

  • @rakhilraj1015
    @rakhilraj1015 2 หลายเดือนก่อน +2

    ഉന്നതരെ സംരക്ഷിക്കുന്നോ ജനം ങ്ങൾ ആണ് നിങ്ങളെ ഈ സ്ഥാനത്ത് കൊണ്ടു വന്നത് നീതി അത് ജനത്തി ന്ന് വേണം കോടതി നീതി കണ്ടേത്തും കണ്ടേത്തണം

  • @user-jq2gw9du2e
    @user-jq2gw9du2e 2 หลายเดือนก่อน +9

    ആരെയോ കൊന്ന മാതിരി ടമ്മി പരീക്ഷണം കഷ്ടം എന്തു കളിയിതു

  • @ushadas9344
    @ushadas9344 2 หลายเดือนก่อน +2

    ഒരാളുടെകഞ്ഞികുടി മുട്ടിച്ചപ്പോൾ അവരുടെ വിഷമം അങ്ങ് തീർന്നു കഷ്ടം

    • @photoclickz4348
      @photoclickz4348 2 หลายเดือนก่อน

      കുറച്ചു നാൾ മുൻപ് ഒരു സെക്യൂരിറ്റികാരന്റെയും കഞ്ഞി കുടി മുട്ടിച്ചതാ..

  • @joselygeorge8851
    @joselygeorge8851 2 หลายเดือนก่อน +2

    ഡ്രൈവ് ചെയ്യുമ്പോൾ കൈ ഉപയോഗിക്കില്ലേ?
    ഗിയർ മാറ്റുവാൻ കൈ ഉപയോ
    ഗിക്കണ്ടേ?

  • @ScorpioSon
    @ScorpioSon 2 หลายเดือนก่อน +3

    Driver innocent

  • @Chandappura
    @Chandappura 2 หลายเดือนก่อน

    👌👌👌👌

  • @varghesemm1132
    @varghesemm1132 2 หลายเดือนก่อน +1

    ഇ മേയർ രണ്ട് സ്ഥലങ്ങ ളി ൽ രണ്ട് സ്ക്യൂരിറ്റി ജീവന ക്കാരെ പിരിച്ചു വി ട്ടി ട്ടു ണ്ട് . മേയർ ക്ക്‌ ഇതു സ്റ്റിരo പരിപാടി ആണ്.

  • @joymuhammed9103
    @joymuhammed9103 2 หลายเดือนก่อน

    Correct

  • @santhoshkumarmarthandan1228
    @santhoshkumarmarthandan1228 2 หลายเดือนก่อน

    ശരി ഏതു ആംഗ്യം കാണിച്ചു എന്തസംബന്ധം ആണ് പറയുന്നത് ആംഗ്യം കണ്ട് ശീലമുള്ളവർക്ക് മാത്രമേ അറിയുകയുള്ളൂ പിന്നെ വേറൊരു കാര്യം യദു ആംഗ്യം കാണിച്ച് കാണിച്ച് കോഴിക്കോട് നിന്ന് വണ്ടി എങ്ങനെ ഇവിടം വരെ കൊണ്ടുവന്നു എന്ത് വെള്ളരിക്ക പട്ടണം എന്തിനു പോലീസും കോടതിയും ഒക്കെ ഇനി ജനങ്ങൾക്ക് ജീവിക്കണമെങ്കിൽ ജനങ്ങളെല്ലാം രാഷ്ട്രീയക്കാര് ആവുക അതെ ഇതിനൊരു പോംവഴി ഉള്ളൂ

  • @sasiv.v6111
    @sasiv.v6111 2 หลายเดือนก่อน

    🌹

  • @sobhanaradha9510
    @sobhanaradha9510 2 หลายเดือนก่อน +2

    Support yethu

  • @sureshbabu7582
    @sureshbabu7582 2 หลายเดือนก่อน

    My saport to you yethu bhai

  • @aspte1065
    @aspte1065 2 หลายเดือนก่อน +1

    വെള്ളരിപ്രാവ് യദു 😂🙏

  • @user-0-e1j
    @user-0-e1j 2 หลายเดือนก่อน

    King 😍

  • @leenajohn18
    @leenajohn18 2 หลายเดือนก่อน

    അങ്ങനെ ആംഗ്യം കാണിച്ചു എങ്കിൽ വണ്ടി തടഞ്ഞു നിർത്തി ചീത്ത വിളിച്ചവർ ആദ്യം അതല്ലേ ചോദ്യം ചെയ്യുന്നത്.കുറെ ദിവസം കഴിഞ്ഞ് ഇങ്ങനൊരു വൃത്തികേടും പറഞ്ഞു വരുന്നത് 100% പച്ചക്കള്ളം തന്നെ ആണ്.

  • @sinisini7233
    @sinisini7233 2 หลายเดือนก่อน

    യദു വിന്റെ കൂടെ എല്ലാവരും ഉണ്ട്, വിഷമിക്കരുത്

  • @sureshkumarkn2114
    @sureshkumarkn2114 2 หลายเดือนก่อน

    Yadhuvindey manasiley vishamam Arya alegil Sachin Hospitalil kidannu vedana anubhavipikum, Deivam maap tarilla.

  • @rajesharraj8724
    @rajesharraj8724 2 หลายเดือนก่อน +1

    എന്റെ പ്രിയപ്പെട്ട പോലീസ് സഹോദരങ്ങളേ ഈ പോക്ക് പോയാൽ എങ്ങിനെയാണ് ശെരിയാവുക...? കാര്യങ്ങൾ നിങ്ങൾക്കും അറിയാം എല്ലാവർക്കും അറിയാം. ഈ സേനക്ക് ഒന്ന് സ്വാതന്ത്ര്യമാക്കണ്ടേ...? എത്രകാലം രാഷ്ട്രീയക്കാരുടെ അടിമകൾ ആകും...??

  • @sasidharanmarath701
    @sasidharanmarath701 2 หลายเดือนก่อน +1

    ഈ പ്രശ്നം എപ്പോൾ അവസാനിക്കും. കുറെ ആയല്ലോ. ഈ വർഷം തീരുമോ?

  • @user-jw5qv7wx1r
    @user-jw5qv7wx1r 2 หลายเดือนก่อน +2

    Support yadu 👍👍🔥🔥

  • @nirmalapb5044
    @nirmalapb5044 หลายเดือนก่อน

    കാസര്‍കോട് മുതൽ TVM വരെ KSRTC ക്ക് മുന്നില്‍ കാർ വട്ടം ഇട്ടു ആളുകള്‍ ഒരു ദിവസം രംഗത്തിറങ്ങും എതായാലും വട്ടം ഇടുന്ന ആളുകള്‍ക്ക് ശിക്ഷ ഇല്ലല്ലോ, സഹിക്കുന്ന തിന് ഒരു പരിധി ഉണ്ട്

  • @jacobpoulose5276
    @jacobpoulose5276 2 หลายเดือนก่อน

    Sathya meva jayathe…🙏🌹🌹

  • @HKN-eu7vv
    @HKN-eu7vv 2 หลายเดือนก่อน +1

    ഡ്രൈവർക്ക് ആംഗ്യം കാണിക്കാം. ഡ്രൈവിംഗ് സിഗ്നൽ കൈ കൊണ്ട് ആംഗ്യമായാണ് ആണ് കാണിക്കുന്നത്.

    • @sudhasundaram2543
      @sudhasundaram2543 2 หลายเดือนก่อน

      ഞാനും ഇത് നേരത്തേ പറഞ്ഞിരുന്നു

  • @JeevamMelepurath
    @JeevamMelepurath 2 หลายเดือนก่อน

    Polece.punaravishkaranathel.palathum.undakum.athonnum.sathyamaanamennella

  • @AchuthanRaman
    @AchuthanRaman 2 หลายเดือนก่อน +1

    CPM mate only strange thing happen

  • @krishnakumarcs562
    @krishnakumarcs562 หลายเดือนก่อน +1

    Yethu casil prathigale somrekshikkan yetra koodigalanu govt.chilavaakkunnathu

  • @truthseeker4813
    @truthseeker4813 2 หลายเดือนก่อน +1

    മേയർ ആംഗൃ 😅

  • @maxypereira8961
    @maxypereira8961 2 หลายเดือนก่อน +4

    കഷ്ടം പോലിസുകാർക്ക് വട്ട് ആയോ

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน +1

    Konesan resign chaiyyyanm😂😂😂😂

  • @BG-bc4je
    @BG-bc4je 2 หลายเดือนก่อน +1

    Yedu cheshta kanikkunno ennu munpil car passengers purakilekku nokkiyarunno yathra chaithirunnathu😂😂😂😂😂😂😂😂apppol Mayorum kooottarum othiri prayasappettu ithu kanuvan😂😂😂😂😂

  • @sushamanair4584
    @sushamanair4584 2 หลายเดือนก่อน +3

    Òrikkalum bus drivere Caril irikkunnathanu kanan kziyilla

  • @bijukr2037
    @bijukr2037 2 หลายเดือนก่อน

    യദു

  • @sabustanly1714
    @sabustanly1714 2 หลายเดือนก่อน

    Night ano text cheythathee

  • @sureshanchery9512
    @sureshanchery9512 2 หลายเดือนก่อน

    Àndhiñà u.kodàthíyum.poliçúm....

  • @jollypaul8151
    @jollypaul8151 2 หลายเดือนก่อน

    എന്തു പിൻബലം ഉണ്ടായാലും സത്യം എന്നെങ്കിലും തെളിയും ഉറപ്പ ാണ്

  • @karthikeyanpp4005
    @karthikeyanpp4005 หลายเดือนก่อน

    സാധാരണ ഈ മേയർ എവിടെ ഇരുന്നാലും തിരിഞ്ഞേ ഇരിക്കു

  • @ravendradasdevadas8082
    @ravendradasdevadas8082 2 หลายเดือนก่อน +1

    Ksrtc also working for cpm.

  • @balkrishnanib6181
    @balkrishnanib6181 2 หลายเดือนก่อน

    അപ്പനെ വിളിച്ചാൽ അപ്പാപ്പനെ വിളിക്കണം.

  • @joselygeorge8851
    @joselygeorge8851 2 หลายเดือนก่อน +1

    പകലാണോ ടെസ്റ്റ്‌ ചെയ്തത്?

  • @anilash.s.pillai5219
    @anilash.s.pillai5219 2 หลายเดือนก่อน

    Arya ahankarathinte dash mol

  • @ScorpioSon
    @ScorpioSon 2 หลายเดือนก่อน +2

    Mayor kalli

  • @sindhusuresh3266
    @sindhusuresh3266 2 หลายเดือนก่อน +1

    Fight for truth

  • @krishnakumarcs562
    @krishnakumarcs562 หลายเดือนก่อน +1

    yethu.meyer.prasnom.govt.jeevanakkar yellavarum Adhikara durviniyogamanu nadathunnathu

  • @safeervm6080
    @safeervm6080 2 หลายเดือนก่อน

    ഒരു മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നം ഇപ്പൊ ജോലി പോയി 😂

    • @chandrikamohan5935
      @chandrikamohan5935 2 หลายเดือนก่อน

      Maap alledaa koppe ayaal aadhyame paranjadu.appo mayorkku kombu

  • @SudheeshsubhaSudheeshsub-ju5tw
    @SudheeshsubhaSudheeshsub-ju5tw 2 หลายเดือนก่อน

    Sarkkaru marrnm enna thealiyum

  • @aniljoseph4647
    @aniljoseph4647 2 หลายเดือนก่อน +4

    Ldf വരും എല്ലാം സെരിയാവും

  • @maryjoseph6593
    @maryjoseph6593 หลายเดือนก่อน

    Police always with ladies ..some police..many many decent police working in kerala..but major is not smart girl....then...why ...police supporting her...

  • @rajeevanm4033
    @rajeevanm4033 2 หลายเดือนก่อน

    മേയർ നാടുവാഴിത്ത വ്യവസ്ഥയുടെ പ്രേതം

  • @balkrishnanib6181
    @balkrishnanib6181 2 หลายเดือนก่อน

    ഡമ്മി പരീക്ഷണത്തിന് പൊതുജനങ്ങളുടെ നികുതി പണം എത്ര ചിലവായി., മേയർ മാഡം.താങ്കളുടെ അഹങ്കാരം! പാവം ആ യദു താങ്കളോട് മാപ്പു പറഞ്ഞു നോക്കി, അഹങ്കാരം വിട്ടില്ല. ഇനി മേയർ മാഡം യദുവിനോട് മാപ്പ് പറഞ്ഞ് ഫയൽ ക്ലോസ് ചെയ്യുക ' അഹങ്കാരം' സമ്മതിക്കുന്നില്ല. അല്ലേയ്o വേണ്ട'

  • @bijuanthony7950
    @bijuanthony7950 2 หลายเดือนก่อน

    E nanam ketta police uniform ooriveche mama panike po

  • @JeevamMelepurath
    @JeevamMelepurath 2 หลายเดือนก่อน

    Punravishkaranam.avishkaranam.mathramanu

  • @lakshayworld1563
    @lakshayworld1563 2 หลายเดือนก่อน

    Njarambhante udayips 😂

  • @KrishnaKumar-hc6qs
    @KrishnaKumar-hc6qs หลายเดือนก่อน

    ലൈ കിക ആംഗ്യങ്ങൾ കാണിച്ചാൽ അവൾക്ക് പെട്ടെന്ന് മനസ്സിലാകും നല്ല പരിചയംഅവൾക്ക് ഉണ്ടാകും

  • @joymuhammed9103
    @joymuhammed9103 2 หลายเดือนก่อน

    Konathile.dammi.kallapolice

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 2 หลายเดือนก่อน

    ആ മേയർ എന്നുപറയുന്നതൊക്കെ ഭ്രാന്ത് നാണമില്ലേ പാവം പിടിച്ചത് ചെറുക്കനെ കുതിര കയറാൻ

  • @jacobtc5443
    @jacobtc5443 2 หลายเดือนก่อน

    what to do yedu.again give vote to cpim.white ants party.

  • @bamithakt7225
    @bamithakt7225 2 หลายเดือนก่อน

    . നെറികെട്ട കേരള സർക്കാർ