മറ്റുള്ള വാഹനങ്ങളെയും റോഡ് നിയമവും അനുസരിച് ബസ് ഓടിക്കാൻ കൂടി പഠിപ്പിക്കുക, പറ്റുമെങ്കിൽ ഇവർക്കു കുറച്ചു സമയം കൂടി കൊടുക്കണം ബസിനും ഡ്രൈവർക്കും തീരെ സമയം ഇല്ലാത്തത് വലിയ ഒരു പ്രശ്നമാണ്
മുന്നിൽ ആശാൻ ഗീയർ ഓയിൽ ഒഴിക്കുന്ന സ്ഥലം എന്ന് കാണിച്ചത് തെറ്റാണ്. അത് engine ഓയിൽ ഒഴിക്കുന്ന സ്ഥലമാണ്. മുകളിൽ engine ഓയിൽ ഒഴിക്കാൻ സ്ഥലമില്ല. ബാക്കി ഒക്കെ സൂപ്പറായിട്ടുണ്ട്. ❤
ജാംബവാൻ്റ കാലത്തെ TATA 🚌ൽ ഡ്രൈവിംഗ് ടെസ്റ്റ് പഠനം പൂർത്തിയാക്കിയ ആളിന്റെ അവസ്ഥയിൽ ആണ് പുള്ളേ ദയനീയ സ്ഥിതി..... ഇതൊക്കെ test ground കേറ്റുമോ????..... സമ്മദിക്കണം സുഹൃത്തേ....😂😂😂😂
Very good simple discription. Sir
thank you for ur supporting. ❤️❤️
നല്ല അവതരണം-ക്യാമറ ഉള്ളിൽ നിന്നും, വെളിയിൽ നിന്നും വച്ച് ചെയ്ത video നല്ല നിലവാരം കൊണ്ടുവന്നു....!!
മറ്റുള്ള വാഹനങ്ങളെയും റോഡ് നിയമവും അനുസരിച് ബസ് ഓടിക്കാൻ കൂടി പഠിപ്പിക്കുക, പറ്റുമെങ്കിൽ ഇവർക്കു കുറച്ചു സമയം കൂടി കൊടുക്കണം ബസിനും ഡ്രൈവർക്കും തീരെ സമയം ഇല്ലാത്തത് വലിയ ഒരു പ്രശ്നമാണ്
thank u for ur support..
മാഷിന്റെ നല്ല അവതരണം ❤
മുന്നിൽ ആശാൻ ഗീയർ ഓയിൽ ഒഴിക്കുന്ന സ്ഥലം എന്ന് കാണിച്ചത് തെറ്റാണ്. അത് engine ഓയിൽ ഒഴിക്കുന്ന സ്ഥലമാണ്. മുകളിൽ engine ഓയിൽ ഒഴിക്കാൻ സ്ഥലമില്ല. ബാക്കി ഒക്കെ സൂപ്പറായിട്ടുണ്ട്. ❤
s... thank u for ur support..
11:03 ivideyanu video thudangunne
ഇതേ മോഡൽ വണ്ടിയിൽ ആണ് ഞാൻ test pass ആയത് ❤️ ഈ വീഡിയോ ഒരുപാട് ഉപകാരപെട്ടു. 10 തവണയിൽ കൂടുതൽ ഞാൻ ഇത് കണ്ടിട്ടുണ്ട്
thanks for watching..
വളരെ യൂസ്ഫുൾ ആയി 👍
E video kandite poyi test aduthu.pass ayiii❤
Njanum❤
congratulations, thank u 4 ur support
ഇപ്പോൾ ഹെവി ഓടിക്കാറുണ്ടോ @@shamalalshakhan695
foes എത്ര@@shamalalshakhan695
എല്ലാം സൂപ്പർ.. പക്ഷെ ആ മ്യൂസിക് ഒന്ന് കുറക്കാമായിരുന്നു.. ആ ചേട്ടൻ പറഞ്ഞു തരുന്നുണ്ട്... കേൾക്കുന്നില്ല...
ok bro
ഇങ്ങനെ ഹെവി പഠിക്യുമെങ്കിൽ ഡ്രൈവർആയി ആരും മാറില്ല. നല്ല പഠിപ്പിര് കാർ അല്ല ഹെവി ബസ് അന്ന്
Adipoli ayi paranju koduthu supper sir❤
Heavy ethra daysnu ullil kittm
Giar oil അല്ല മാഷേ engiine ഓയിൽ ആണേ
Super 😍😍
ഇങ്ങിനെ കാണുമ്പോൾ എനിക്കും ഒരു ടെസ്റ്റ് എടുക്കാൻ മോഹം. 👍
നല്ല അവതരണം 🎉👍
എനിക്ക് നന്നായി കാർ ഓടിക്കാൻ അറിയാം അങ്ങനെ ഉള്ളവർക്ക് ഹെവി ലൈസൻസ് എടുക്കാൻ ഈസി ആണോ? ലൈസൻസ് എടുത്തവരുടെ അഭിപ്രായം റിപ്ലൈ ആയി അറിയിക്കുക 🥰🥰
T test edukkunnathane.. ബുദ്ധിമുട്ട്..
Anta ponnu chetta car odikunna arkum valya vandi odikan patilla athra video kandLum athu odichu thanne padikanm
Gear box oil egane annu sir frontil varunath...
Yevide e stalam
Ente home thalapuzha aan bro
Heavy license എടുക്കാൻ പ്രായപരിധിയുണ്ടോ?
Good teacher
Super👍
thank you
Great
❤❤❤❤
എങ്ങനെയാ off ആക്കിയേ?
കംബി ഇല്ല എങ്കിൽ എന്താ ചേയ്യുക
T position purathirangi nonnond cheyyavo
Bro ente heavy licence expired aayit 4 varsham kazhinju njan dubayil aanu leave 25 day kittu enthu cheyyum ,
u can contact driving school, they will advice u
Ee cheyunna pole oke cheyano License test nu 😮
s bro..
Noushadali drvng school
ഗിയർ ബോക്സ് ഓയിൽ അല ഇഞ്ചൻ ഓയിലാണ്
വയനാടിന്റെ മണ്ണിലേക്ക് ഞാൻ കൊണ്ടുവന്ന tata ❤😍
ആശാനേ ഈ ബസ്കൊണ്ട് റിവേഴ്‌സ് എസ് എടുത്തുകാണിക്കാമോ..??
❤❤❤🎉🎉🙏🙏👌👌👌
thank u for ur support...
ബ്രോ ഹെവി ലൈസൻസ് ഉണ്ട്...
HAZARD ലൈസൻസും ഉണ്ട്
ഡ്രൈവർ ജോലി എവിടെയെങ്കിലും ഉണ്ടോ..
1 വർഷം ആയി HMV ലൈസൻസ് എടുത്തിട്ട്..
bro. u can contact vrll logistics.. or u should come kochi conteiner terminal for enquiry, parcel company
Sir ee busum ksrtc bus... Neelam change illa... Atho ethil parayumpole ottichal mathi... Eniku test undu athaa😊
ഞാൻ രണ്ട് വർഷമായി കാർ ഓടിക്കലില്ല. എനിക്ക് ഹെവി ലൈസൻസ് എടുക്കാൻ പറ്റുമോ
yes.. brother....
Nale enik trail aan
Ella cheriya bus same method ano
almost same..
ബാഡ്ജ് കഴിഞ്ഞു ഒന്നും അറിയാതെ H എടുത്തു ഞാൻ 😂😂
Ee bus oadicha aalk bharath benz allenkil multy axle volvo koduthal end aavum avastha 😂
2003 model vandiyanallo
ഗിയർ ഓയിൽ അല്ല എഞ്ചിൻ ഓയിൽ ഓക്കേ
പുളുത്തും കാർ ബസ് രാവു പകൽ വ്യത്യാസം ഉണ്ട്
ഒന്നും ഇല്ല ഒന്ന് നോക്കി ഓടിച്ചാൽ മതി
Ne poda
അത് സൈസ്കൊണ്ട് മാത്രം ആണ് ബ്രോ
Karum jeepum odikunna adu m vallappozhum hevi licens first time 2014 enik labhichin
Heavy license nte maximum age limit ethraya?
55വയസ്സ്.
@@noufalekr4236minimum age oo
Riskanu
Heavy licence എടുക്കാൻ എത്ര fees ?
contact number description box le unde
12000
6500/-
@@devanandakm1276 eathu eavida sethalam
6000 @ Padinjarathara
No eign
ഞാൽ ഒടിക്കുക മാത്രം ബാക്കി കിളി നോക്കണം😅😅😅
Appo ningga heavy driver 🎉😮😅
ജാംബവാൻ്റ കാലത്തെ TATA 🚌ൽ ഡ്രൈവിംഗ് ടെസ്റ്റ് പഠനം പൂർത്തിയാക്കിയ ആളിന്റെ അവസ്ഥയിൽ ആണ് പുള്ളേ ദയനീയ സ്ഥിതി..... ഇതൊക്കെ test ground കേറ്റുമോ????..... സമ്മദിക്കണം സുഹൃത്തേ....😂😂😂😂
1:42
പുറത്തിറങ്ങി വേണം വീഡിയോ പിടിക്കാൻ എങ്കിലേ വ്യക്തമാവൂ
😂 gearbox oil all engine oile ane 😂😂😂
അയ്യോ പാവം ലൈസ്സൻസ് കിട്ടിയാലോ ? പുലികളുടെ സ്വഭാവം - Destence keep ചെയ്യാതെ ഓട്ടി പാവപ്പെട്ട ഒട്ടോ- കാറ് കാരെ ഇടിച്ച് കുടുബഗങ്ങളെ കൊല്ലും - ആദ്യം Destence keep ചെയ്ത് ഓടിക്കാൻ പഠിപ്പിക്ക് .
Music മാത്രം കേൾക്കുന്നു
ഈ വീഡിയോ കാണുന്നവർക്ക് ഹെവിലൈസൻസും ഇതോടൊപ്പം കിട്ടോആവോ🥴
എനിക്ക് ഹെവി ഉണ്ടേ 😂😂
❤❤
❤❤❤❤❤