കാലത്തിനും മുൻപേ സഞ്ചരിച്ച മ്യൂസിക് ഡയറക്ടർ ശ്യാമിന്റെ മരണമാസ്സ് ബിജിഎം. ഒരു കാലത്തു തന്റെ തൂലികകൊണ്ടു ഹിറ്റുകളുടെ പെരുമഴതീർത്ത എസ് എൻ സ്വാമിയുടെ ഗംഭീര സ്ക്രിപ്റ്റ്. അഭിനയകുലപതികളുടെ നിറഞ്ഞാടിയുള്ള അഭിനയം. ഇങ്ങനെ ഒരു സിനിമ മലയാളികളുടെ സ്വകാര്യ അഹങ്കാരം 😍
എത്ര മനോഹരമായി ലാൽ സർ അഭിനയിച്ചു, അതിമനോഹരമായ ഒരു സിനിമ, ഇന്ന് വില്ലന്മാരെ കാണിക്കാൻ ഗുണ്ട കളും, അധോലോകവും വേണം, ഈ സിനിമയിൽ മുരളിയും ദേവനും അതി ഭാവുകത്വങ്ങൾ ഇല്ലാതെ ആ വേഷങ്ങൾ ഭംഗി ആക്കി, മധു ഓരോ സീനുകളും സൂപ്പർ ആക്കി. ലാൽ സർന്റെ ആരാധകൻ ആണെന്ന് പറയാൻ അഭിമാനം തോന്നുന്നത് ഈ സിനിമകൾ കാണുമ്പോഴാണ്. ലൂസിഫറിനും മുകളിൽ ആണ് നാടുവാഴികൾ. ലാൽ സർ ആണ് മലയാള സിനിമയുടെ യഥാർത്ഥ നാടുവാഴി
ഞാൻ അഞ്ചിലൊ, ആറിലോ പഠിക്കുമ്പോൾ ആണ് ഈ പടം റിലീസ് ആവുന്നത്. അന്നേ ഇതിന്റെ ക്ലൈമാക്സ് സീൻസ് പറഞ്ഞു കേട്ട് കോരി തരിച്ചു പോയിട്ടുണ്ട്. പിന്നെയും ആറോ, ഏഴോ വർഷം കഴിഞ്ഞിട്ടാണ് ഈ പടം കാണാൻ സാധിച്ചത്. ഇതിനോടകം ഒരു 30 തവണ തീയേറ്ററിലും, ടീവിയിലും, യൂ ട്യൂബിൽ ഈ സിനിമ കണ്ടു കഴിഞ്ഞു. അത്ര മാത്രം ത്രില്ലിങ് ആയ സിനിമ തന്നെയാണ് നാടുവാഴികൾ...
Yes. അതെ ആ പഴയ കാലം ഇതുപോലുള്ള കലാകാരന്മാർ ഇനി ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല ഒരിക്കലും മറക്കാൻ പറ്റാത്ത കുറേ നല്ല സിനിമകൾ എത്ര കണ്ടാലും മടുക്കാത്ത സിനിമകൾ
Thonilla njan ee padam tvm sreekumaril kanumbol ajanthayil chithram cinema still runingh with house full ee padathinu ticket kittan orupadu padu pettu 😂👍
Bgm from 2:29:29. Violin kondulla Kali.. No Raksha.. Kaachi mukki.. ❤❤❤.. Hats off to shyam sir and all the musicians worked in the background score.. Still it's fresh..
One of the best action choreographed movie of Mohanlal- Joshiy. Climax uff. A well written script and Shyam's BGM and music. Awesome pack of entertainment thriller movie. CLIMAX Fight man. A Stunner show by MOHANLAL. Already watched 'N' number of times and still watches in 2024.
*_ഈ സിനിമയിൽ ലാലേട്ടന്റെ ഫ്രണ്ട് ആയ അശ്വിൻ എന്ന വേഷം ചെയ്‌ത നടന്റെ പേരെന്താണ് നല്ല ഒരു നടനാണ് അദ്ദേഹം ഈ സിനിമക്ക് പുറമെ ചെറിയ ലോകവും വലിയ മനുഷ്യരും. അഥർവ്വം. സാമ്രാജ്യം തുടങ്ങിയ സിനിമയിലും കണ്ടിട്ടുണ്ട്_*
Is Someone here who is from Bangalore and really feeling bad about that old Bangalore and now what we see and experience in new Bengaluru.....my God what a nasty change and what we really lost when it comes to namma Bengaluru...so sad...will the old days be restored...
Look at the Cast Mohanlal Madhu Thilakan Murali Devan Jagathy Sreekumar Babu Namboothiri Vijayaraghavan Janardhanan KPAC Sunny Aziz Prathap Chandran Kuthiravattam Pappu Kollam Thulasi Maniyanpilla Raju P K Abraham Jagannatha Varma M S Thripunithara Kunchan Stellar Cast!!!!
Joshy mohanlal combo ഭൂകമ്പം -ഹിറ്റ് ജനുവരി ഒരു ഓർമ -സൂപ്പർ ഹിറ്റ് നാടുവാഴികൾ -ബ്ലോക്ക് ബസ്റ്റർ No 20 മദ്രാസ് മെയിൽ -സൂപ്പർ ഹിറ്റ് പ്രജ -ഫ്ലോപ്പ് മാമ്പഴക്കാലം -ഫ്ലോപ്പ് നരൻ -ബ്ലോക്ക് ബസ്റ്റർ ട്വന്റി ട്വന്റി -ബ്ലോക്ക് ബസ്റ്റർ ക്രിസ്ത്യൻ brothers -ബ്ലോക്ക് ബസ്റ്റർ റൺ ബേബി റൺ -ബ്ലോക്കബ്സ്റ്റർ ലോക്പാൽ -ഫ്ലോപ്പ് ലൈലാ o ലൈല -ഫ്ലോപ്പ്
34 വർഷം ആയി ഈ ചിത്രം ഇറങ്ങിട്ട് . ഇപ്പോഴും എത്ര തവണ മലയാളി ഇത് കാണുന്നു , കാലത്തെ അധിജീവിച്ച ഒരു മനോഹരമായ ചിത്രം 😊😊❤
Ok
😂
@@FathimaPathuu- Enthina sechi ivide vannu mongunne. 34 kollam munpu irangiya padathinu ippozhum millions view. Sechi vazhi thetti vannathano?
കാരണം മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സർ
@@FathimaPathuu- കുരു
1q
@@ZB1902R
കാലത്തിനും മുൻപേ സഞ്ചരിച്ച മ്യൂസിക് ഡയറക്ടർ ശ്യാമിന്റെ മരണമാസ്സ് ബിജിഎം.
ഒരു കാലത്തു തന്റെ തൂലികകൊണ്ടു ഹിറ്റുകളുടെ പെരുമഴതീർത്ത എസ് എൻ സ്വാമിയുടെ ഗംഭീര സ്ക്രിപ്റ്റ്.
അഭിനയകുലപതികളുടെ നിറഞ്ഞാടിയുള്ള അഭിനയം.
ഇങ്ങനെ ഒരു സിനിമ മലയാളികളുടെ സ്വകാര്യ അഹങ്കാരം 😍
T
B
❤
@@ThomasKuruvilla-jm7dn just
അവസാനത്തെ ആ ശവപ്പെട്ടിയിൽ കിടന്നു വന്ന സീൻ... ആദിമായി ഈ പടം കാണുന്നവർക് ഒരു പക്കാ സസ്പെൻസ് 👌👌👌
Packa suspensayath kondakum thangal ivide comment cheitat..nalla aaalan😂😂
🤣🙌
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്സ് 🔥🔥🔥ഏട്ടൻ ഫാൻസ് ലൈക്ക് ബട്ടൺ പൊളിച്ചേക്കണേ ✌️✌️✌️
Athoohikkam
@@BARYALI8884 eduthondu poda 😂 chirippikkathe
എത്ര മനോഹരമായി ലാൽ സർ അഭിനയിച്ചു, അതിമനോഹരമായ ഒരു സിനിമ, ഇന്ന് വില്ലന്മാരെ കാണിക്കാൻ ഗുണ്ട കളും, അധോലോകവും വേണം, ഈ സിനിമയിൽ മുരളിയും ദേവനും അതി ഭാവുകത്വങ്ങൾ ഇല്ലാതെ ആ വേഷങ്ങൾ ഭംഗി ആക്കി, മധു ഓരോ സീനുകളും സൂപ്പർ ആക്കി. ലാൽ സർന്റെ ആരാധകൻ ആണെന്ന് പറയാൻ അഭിമാനം തോന്നുന്നത് ഈ സിനിമകൾ കാണുമ്പോഴാണ്. ലൂസിഫറിനും മുകളിൽ ആണ് നാടുവാഴികൾ. ലാൽ സർ ആണ് മലയാള സിനിമയുടെ യഥാർത്ഥ നാടുവാഴി
Thanksilikethiscomment.
ലോലൻ ലാലനെ സാർ എന്ന് വിളിക്കാൻ അവൻ നിന്നെ ഏതു ക്ലാസിലാണ് പഠിപ്പിച്ചത്....?
@@AAcreations4024 മമ്മൂക്കയെ മമ്മൂണ്ണി എന്ന് വിളിക്കാം അല്ലെ
@@AAcreations4024 നിന്റെ അത്ര സംസ്കാരശൂന്യൻ അല്ല ഞാൻ
😮❤😮😮😮😮😮❤😮❤❤😮😮❤😮❤😮😮😮😮😮😮😮😮😅😮😮❤😮😮😮😮😅😮😮😮😮😮😮😮😅😮😮😮😮❤😅❤😮😮😮😮😮😮😮😮😮😮
മധു സാറിന്റെ കഥാപാത്രം ഒരു രക്ഷയും ഇല്ല നായകനേക്കാൾ പവർ ഫുൾ അവസാനം വരെ 🔥🔥🔥അനന്ദൻ👌👌💞
Nayakanekkal powerfull allallo
I couldn't sleep well 3 days after watching this movie,because the killing moment of madhu sir,it was touched my heart...
അനന്തന്റെ മകൻ അർജുൻ... ഹോ... എജ്ജാതി ❤️❤️❤️❤️❤️❤️❤️❤️❤️
ലാലേട്ടാ...... ❤️❤️❤️❤️❤️❤️
1989 ൽ ആണ് നാടുവാഴികൾ റീലിസായത് ആ വർഷം മോഹൻലാലിൻ്റെ ഇറങ്ങിയ പടങ്ങൾ കീരീടം, വരവേൽപ്പ്, അധിപൻ . ദശരഥം വന്ദനം ലാലേട്ടൻ്റെയും മലയാള സിനിമയുടെയും വസന്തകാലം
ങമ
പക്ഷെ 1989 ൽ ടോപ് ഗ്രോസ് ആയതു മമ്മൂക്കയുടെ വടക്കൻ വീരഗാഥ ആയിരുന്നു
2nd നായർ സാബ് or റാംജി റാവു സ്പീകിംഗ്
@@shylockshylock9063 nayar sabo.😂😂😂😂😂onnu poda guhanoli
@@vineeshvijayan-dm7fj 1989 ഇയർ end എടുത്തു നോക്ക് മലരേ
Kollam pwli sanam
ക്ലൈമാക്സിൽ ശവപ്പെട്ടിയിൽ നിന്നു എണീറ്റു വരുന്നത് 👌👌👌👌🔥🔥🔥🔥🔥 രോമാഞ്ചം
Suspense കളയണ്ട സുഹൃത്തേ. പുതിയ തലമുറ കണ്ട് അറിയട്ടെ. ഡിലീറ്റ് the കമന്റ്
@@archanasp6330, 🙄🙄🙄🙄🙄
🔥
Reaction on the Villains' faces!... PRICELESS MASTERPIECE! 😂😂😂😂😂
ഞാൻ അഞ്ചിലൊ, ആറിലോ പഠിക്കുമ്പോൾ ആണ് ഈ പടം റിലീസ് ആവുന്നത്. അന്നേ ഇതിന്റെ ക്ലൈമാക്സ് സീൻസ് പറഞ്ഞു കേട്ട് കോരി തരിച്ചു പോയിട്ടുണ്ട്. പിന്നെയും ആറോ, ഏഴോ വർഷം കഴിഞ്ഞിട്ടാണ് ഈ പടം കാണാൻ സാധിച്ചത്. ഇതിനോടകം ഒരു 30 തവണ തീയേറ്ററിലും, ടീവിയിലും, യൂ ട്യൂബിൽ ഈ സിനിമ കണ്ടു കഴിഞ്ഞു. അത്ര മാത്രം ത്രില്ലിങ് ആയ സിനിമ തന്നെയാണ് നാടുവാഴികൾ...
ഈ സിനിമയിൽ ലാലേട്ടനെ കാണാൻ പ്രത്യേക ഭംഗി ആണ്..💞😘
Yaaa
Yes
De
പിന്നെ വന്ദനം
Vandanam lalettan🔥
ഹായ്, 1989 ഞാൻ ജനിച്ച വർഷം മോഹൻലാൽ സൂപ്പർ ഹിറ്റ്സ് കളുടെ കാലം👍
ഇതൊക്കെയാണ് മോനെ പടം... ക്ലൈമാക്സ് 😎😎😎💪💪🤩🤩🤩
ഈ സിനിമയിൽ ലാലേട്ടൻ അഭിനയിച്ചതല്ല. ജീവിച്ചതാണ്. ഫസ്റ്റ് രൂപിണിയായിട്ടുള്ള സീൻ ഒറിജിനൽ സൂപ്പർ മൂവി
ആദ്യമായി സ്‌ക്രീനിൽ കണ്ട സിനിമ. അതു കൊണ്ട് തന്നെ എനിക്ക് നല്ലവണ്ണം ഇഷ്ടമാണ്
"രാവിൻ പൂന്തേൻതേടും പൂങ്കാറ്റേ..."
എക്കാലത്തും യുവാക്കളുടെ ഹരമായ ഗാനം😍😍😍
ois
ഇപ്പോഴും !
(Raavin poonthen thedum poomkaattey)Eannum yuvaakkalude haramaaaneee gaaanam💯😍😍😍
ഇപ്പോഴും 😍😍😍😍
2024🙋♂️ ഈ സിനിമ കാണാൻ ഞാൻ മാത്രമാണോ🤔വീണ്ടും വന്നത്...? 🔥🔥
Me too 😘
Metoo
Me too
Me too
Njanum unde😅😅😅😅
ബാല്യകാലത്തിൽ എന്നെ ആവേശം കൊള്ളിച്ച പടം. ഇന്നും ഇത് കാണുമ്പോൾ ഒരു രക്ഷയും ഇല്ല
ഇതൊക്കെ ആണ് മാസ്സ്... natural ആയി ചെയ്യുന്നു മാസ്സ് ആകുന്നു.... 👌 ! ഇന്ന് ആർക്കൊക്കെയോ വേണ്ടി മാസ്സ് ആകാൻ നോക്കുന്നു... പടം പൊളിയുന്നു...
യെസ്
Best comment👌👌👌
മധു സാർ ഒക്കെ മരണ മാസ്
Yes. അതെ ആ പഴയ കാലം ഇതുപോലുള്ള കലാകാരന്മാർ ഇനി ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല ഒരിക്കലും മറക്കാൻ പറ്റാത്ത കുറേ നല്ല സിനിമകൾ എത്ര കണ്ടാലും മടുക്കാത്ത സിനിമകൾ
@Arun Raj Shylock block busteraanu pinne ikkaa natuaral aayum allatheyum etroyo mass plus class und
Chekuti brothers... devan and murali ..wat a villains yaaar...🤩🤩🤩🤩🤩....outstanding ennathe generstionle mohnlal fans ejjathi itemsinde theatre experience miss cheyum..
Idhokkeyaan makkale cinema....oh last scene.. Goosebumps 🔥🔥🔥...laletaaaaa....enthoru bhangiyaa kanan....❤❤❤❤
അച്ഛൻ നീർക്കോലി ആണെങ്കിൽ മകൻ മൂർഖൻ ആണ്
ലോക് ഡൌൺ കൊണ്ട് ഉണ്ടായ ഒരു ഗുണം ഇതുപോലെ ഉള്ള സൂപ്പർ ഹിറ്റ് മൂവി ചിലർക്ക് ആദ്യമായി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി!!!!
Gonna start!😎
Sathyam aanu saho....
M❤️
@@amalkp4934
,
Ente sahodara lock down kondu ethra allukallanu kadam Keri suicide cheythath cinemayekkal valuth alle ath
ഈ സിനിമ ഡിസ്‌ലൈക് 🤔🤔 കഷ്ടം തന്നെ ഞാൻ ഒരു മമ്മുക്ക ഫാൻ ആണ് പക്ഷേ ലാൽ ഏട്ടൻ കൊറേ ഫിലിം എനിക്ക് ഇഷ്ടം ആണ് ഇത്ര നല്ല സിനിമ ഡിസ്‌ലൈക്
Yes you are currect.
Njan palathavana Kanda film Aanu.Ennittum Madupputhonniyilla
പഴയ myrokke parjonddirikkam ഇനി..lalappan ഔട്ട് ആയി😅😅😅
അനന്തന്റെ മകൻ അർജ്ജുൻ 💪💪💪
സൂപ്പർ മൂവി 👍
2023 നവംബർ 4 ശനിയാഴ്ച രാത്രി 10:09
മാജിക് ഓഫ് മലയാളം old moves , facebook ലെ ക്ലിപ് കണ്ടുവന്നതാ പടം മൊത്തം കണ്ട് ലാലേട്ടൻ ഫാൻ ബോയ് ❤
Climax il ettante entry 😍kikkidu 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
ഒരു രക്ഷയുമില്ല..VIngate SN Swamy & Joshy........One of many gems...
കുറെ പ്രാവശ്യം കണ്ടു.മടുപ്പു തോന്നിയിട്ടില്ല ഇപ്പോഴും കാണുന്നു
80s/90s etra vattam Kandaalum madukila pinneyum pinneyum kanan thonnunnum
Mammootty, Mohanlal, Rahuman Mukesh, Jayaram, Suresh Gopi Movies powli ane!!
Ath pole 90s Mukesh, Siddiq, Jagadeesh, Mamookoya, sainudheeenu.. Kuttukettukal movie adipoli...
Ys
🤟🏻🤟🏻🤟🏻
Thonilla njan ee padam tvm sreekumaril kanumbol ajanthayil chithram cinema still runingh with house full ee padathinu ticket kittan orupadu padu pettu 😂👍
@@muzafirmmanilm1385 aaaąghhhhpfojjjjjjjfojfpojojodshahhahaahahahahhaahhaahhaaddddhhadsgdddufuaaauaddddddddddddddddddddddddddfhhhh
ആനയെ പേടിച്ച പോരെ ആന പിണ്ഡത്തിനയും പേടിക്കണോ 🔥🔥
2:28:00 Last scene devan kollunna plan..malayalam cinemede charithrathil ithra romaancham konda scene undaavilla...MASS 👏👏👏
With bgm❤️❤️❤️❤️
1:12:08 തിലകൻ ...ശങ്കരേട്ടൻ...."ഏത് ***** മോനാടാ വാതില് ചവിട്ടി പൊളിക്കുന്നത് ?" 👌👌😊
വല്ലാത്ത ജാതി പടം, പൊളി പടം, അടിപൊളി, ഒരു രക്ഷയില്ല
Rock solid BGM at the climax which is the finest scene in the film....One of the best from SN Swamy Joshi Lalettan
ക്ലൈമാക്സ് രോമാഞ്ചം എന്നും ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
46:28 Madhu scene and bgm ..kola maassss 🔥🔥🔥🔥
അടിപൊളി മൂവി അടിപൊളി ക്ലൈമാക്സ് 🔥🔥🔥🔥🔥
ലോക സിനിമയിൽ നമ്പറ് one ക്ലൈമാക്സ്
ലാലേട്ടാ നിങ്ങള് ഒരു വിസ്മയം തന്നെയാണ് 👑🔥🔥✨✨
സൂപ്പർ മൂവി
ലാലേട്ടൻ പൊളിച്ചടക്കി
👍👌
മോഹൻ ലാൽ ഉണ്ടോ പടം കിടിലം.
അച്ചൻ നീർക്കോലി ആണ്ക്കിൽ മകൻ മൂർഖൻആാാ 💥
still when we watch this film,. its so thrilling,, super lalatten and director joshi
That is very correct.
Anybody 2022 ❤️❤️ evergreen film 💖 BGM goosebumps
2022 Julay 26
2023 April
2024 April 27 night 11 15
89 കാല ഘട്ടങ്ങളിൽ തന്നെ ബാംഗ്ലൂർ എത്ര ഡെവലപ്ഡ് ആണ് 🧐🧐
മോഹൻലാൽ ജോഷി ഒന്നിക്കുമ്പോൾ ബ്ലോക്ക്‌ബസ്റ്ററിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കില്ല
ലോക്പാൽ. ലൈല ഓ ലൈല
2021 സെക്കന്റ് ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടി
👍👍👍👍
th-cam.com/video/YD5NB_T6lAA/w-d-xo.html
ലാസ്റ്റ് ശവപെട്ടിക്കുള്ളിൽ അത്ര നേരം കിടന്ന വിയർപ് ആണ് ദേഹത്തു മുഴുവൻ
th-cam.com/video/YD5NB_T6lAA/w-d-xo.html
2020 ൽ വന്ന എല്ലാവർക്കും ലൈക് അടിക്കാനുള്ള കമന്റ്
അർജുൻ റോസ്മേരി കോംബോ ♥️👌
2:24:12 to 2:25:35 ദേവൻ acting സൂപ്പർ👌
കൈ വിറയ്ക്കുന്നത് ശ്രദ്ധിച്ചുനോക്കു..
Mohan Lal copied later😂
@@bibinbabu882അത് ഏതു film ൽ? 🙄
Lal Salaam, when Mohanlal - Geetha dialogue.
Corona kaaranam veetil kuthi irikunavarku like adikaan ulla avasaram 😁😁 ethra vattam kandalum bore adikaatha padam ❤❤
B
Flexibility ok oru paridi elle...Young generation lalettan..ho dressing and style anta kaalathu😍
Bgm from 2:29:29. Violin kondulla Kali.. No Raksha.. Kaachi mukki.. ❤❤❤.. Hats off to shyam sir and all the musicians worked in the background score.. Still it's fresh..
സൂപ്പർ മൂവി. ലാലേട്ടൻ & ജോഷി സർ കൂട്ടുകെട്ട് സൂപ്പർ 😍😍
Mohanlal is great artiist💙💙💙💙
1:20:07 Lalettane Thareyittu Lalettan Thiruchadicha Thaliya Aa Scene Ente Ammo Enikku Romanjam Vanu Goosebumps Moment 🔥🔥
ശ്യാം സാറിന്റെ പശ്ചാത്തല സംഗീതം അടിപൊളി
SUper movie ....Superb climax
Thanks Joshi & S.N Swami
A great Work
Superb climax fight 😎😍
😀
17:39 My Favorite Song 😍❤
ഈ സിനിമയുടെ രണ്ടാം വരണംമധുസാർ ജീവിച്ച് ഇരിപ്പുണ്ട് പുതിയ വില്ലൻ മാർ വരണം പൊളിക്കും ലാലേട്ടാ❤
സിനിമയിൽ മധു സർ മരിച്ചല്ലോ????
Enthralling bgm by Mr.Shyam Joseph.BGM had played a crucial part in making the movie a box office success.Hats off Shyam sir !!!
Shyam sir ...King of background score in Malayalam film music ...CBI, Irupatham Nootandu , August1 ...the list goes on ...
One of the best action choreographed movie of Mohanlal- Joshiy. Climax uff. A well written script and Shyam's BGM and music. Awesome pack of entertainment thriller movie. CLIMAX Fight man. A Stunner show by MOHANLAL. Already watched 'N' number of times and still watches in 2024.
*2021any waching* 😍😘
👍🏻
2020
2020
2021
Me
ലാസ്റ്റ് ക്ലൈമാക്സ് ufffff ലാലേട്ടൻ പെളിച്ച് അടുക്കി🔥🔥🔥🔥🔥🔥👌👌👌👌👌👌
25:09 ആ തൊപ്പി വയ്ക്കുന്ന സ്റ്റൈൽ കണ്ടാലേ അറിയാം ജീവിതത്തിലും ഇദ്ദേഹം ആ പ്രഫഷണൻ കൈകാര്യം ചെയ്തിട്ടുള്ള ആളാണെന്ന്
അദ്ദേഹം real life ൽ പോലീസ് ഓഫീസറാണ്
49തവണ കണ്ടു പിന്നേം പിന്നേം കാണാൻ തോന്നുന്നു നല്ല മൂവീ👌👌
Korach kurakk
Njyan ORU 15 തവണ എങ്കിലും കണ്ടൂ..ഒട്ടും കുറകാൻ ഇല്ല ❤️❤️❤️
Njan oru 38
2020 കാണുന്നവർ ഇണ്ടോ
ഉണ്ടല്ലോ
@@ebuebinu7841 എന്നാൽ അടിച്ചു പൊളിച്ചു കാണു കുട്ടാ
*_ഈ സിനിമയിൽ ലാലേട്ടന്റെ ഫ്രണ്ട് ആയ അശ്വിൻ എന്ന വേഷം ചെയ്‌ത നടന്റെ പേരെന്താണ് നല്ല ഒരു നടനാണ് അദ്ദേഹം ഈ സിനിമക്ക് പുറമെ ചെറിയ ലോകവും വലിയ മനുഷ്യരും. അഥർവ്വം. സാമ്രാജ്യം തുടങ്ങിയ സിനിമയിലും കണ്ടിട്ടുണ്ട്_*
Murali Menon, He acted in Chandrolsavam as Meena's husband
@@viveks7071 bro, he is Ajit Chandran. Ente achan aane. 😉
@jyothish kumar
@@prithviajit8480 💗💗💕💕
@@jyothishkumar8405 bro, manu uncle climaxil cricket ball kondu erinju veezhthunnathu aane famous scene.😂😂
മണിയൻപിള്ള.. ലാൽ കൊമ്പിനേഷൻ. കൊള്ളാം കിടു
ക്ലൈമാക്സ് കലക്കി👍👍👍 ലാലേട്ടൻ സൂപ്പർ ❤️❤️❤️
Lalettante, romance 👌👌👌👌
അന്നത്തെ Background music... ഹോ പൊളിച്ചു
കാലം മായ്ക്കത്തെ ഓർമ്മകൾ.
🌹പ്രണാമം 🌹.
KPAC അസിസ്.
KPAC സണ്ണി.
തിലകൻ.
മുരളി.
M S തിരുപ്പൂണിത്തുറ.
പത്മദലാക്ഷൻ.
പ്രതാപ ചന്ദ്രൻ.
Is Someone here who is from Bangalore and really feeling bad about that old Bangalore and now what we see and experience in new Bengaluru.....my God what a nasty change and what we really lost when it comes to namma Bengaluru...so sad...will the old days be restored...
പടം സൂപ്പർ ആണ് കണ്ട് കൊണ്ടിരിക്കാൻ തന്നെ എന്ത് രസം ആണ്
എടാ വർക്കി...ഒരു രാത്രി കൊണ്ടൊന്നും ലോകം അവസാനിക്കില്ല....
2020 ആരക്കിലും ഉണ്ടോ
ലാലേട്ടൻ ❣️❤️
@ 02:28:25 MARANAMASS BGM OF ALL THE TIME..😍😍😍😍
ഉഗ്രൻ മൂവി. ഇതൊക്കെ ആയിരുന്നു നമ്മുടെ ലാലേട്ടൻ ❤............
ലൂസിഫർ ന് ശേഷം കാണുന്നവർ ഉണ്ടോ 😍
സുറുമ കണ്ണ്
.
.
യെസ് ഞാൻ
Me...
@@pranavpkarali949 .
അതെന്താ ലൂസിഫറിന് ശേഷം
Arjun character by Mohan Lal ❤❤❤
ഈപ്പടം മുവ്വാറ്റുപുഴയിൽ ഈദിൻ്റെ ദിവസം ആയിരുന്നു എന്ത് പാടുപ്പെട്ടപ്പോഴാണ് ടിക്കറ്റ് കിട്ടിയത് അത്രക്ക് ഹിറ്റായിരുന്നു ഫിലിം
Kozikkodum same arnn
ഇത് പോലെയുള്ള action scene ഒന്നും മമ്മൂട്ടിക്ക് പറ്റില്ല..... ലാൽ ലാൽ തന്നെ..... 🙏🙏🙏🙏
Loved Murali & Devan for their roles
L
Ź
Źznznzn
Look at the Cast
Mohanlal
Madhu
Thilakan
Murali
Devan
Jagathy Sreekumar
Babu Namboothiri
Vijayaraghavan
Janardhanan
KPAC Sunny
Aziz
Prathap Chandran
Kuthiravattam Pappu
Kollam Thulasi
Maniyanpilla Raju
P K Abraham
Jagannatha Varma
M S Thripunithara
Kunchan
Stellar Cast!!!!
2:22:08 എടാ ചെകുടി ചെറിയനെ ഞാൻ കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ ente ammo Eijathi ❤🔥❤🔥🥵🥵🥵
1:51:54 Jagathy chettan : Hello “Vavaa” 😂😂👌
Super film എത്ര കണ്ടാലും മതിവരില്ല
2021 പുതുവർഷത്തിൽ കാണുന്നവർ ഉണ്ടോ
Super bgm super acting legend lalettan super super super.....
God father mollywood version 😎💥
ലാസ്റ്റ് ശവപ്പെട്ടിയിൽ നിന്ന് എഴുനേൽക്കുന്ന മുതൽ ദേവനെ വെടിവെയ്ക്കുന്നത് വരെയുള്ള BGM❤❤❤❤
Joshy mohanlal combo
ഭൂകമ്പം -ഹിറ്റ്
ജനുവരി ഒരു ഓർമ -സൂപ്പർ ഹിറ്റ്
നാടുവാഴികൾ -ബ്ലോക്ക് ബസ്റ്റർ
No 20 മദ്രാസ് മെയിൽ -സൂപ്പർ ഹിറ്റ്
പ്രജ -ഫ്ലോപ്പ്
മാമ്പഴക്കാലം -ഫ്ലോപ്പ്
നരൻ -ബ്ലോക്ക് ബസ്റ്റർ
ട്വന്റി ട്വന്റി -ബ്ലോക്ക് ബസ്റ്റർ
ക്രിസ്ത്യൻ brothers -ബ്ലോക്ക് ബസ്റ്റർ
റൺ ബേബി റൺ -ബ്ലോക്കബ്സ്റ്റർ
ലോക്പാൽ -ഫ്ലോപ്പ്
ലൈലാ o ലൈല -ഫ്ലോപ്പ്
Mambazakkalam avg
Praja hit aayirunnu
ക്രിസ്ത്യൻ brothers only ഹിറ്റ് not bb
@@jayakumarpr1801 praja flop ayirunu manbayakalam hit
@@jayakumarpr1801പ്രജ ഫ്ലോപ്പ് ആയിരുന്നു.
Ithinte climax 🔥🔥🔥🔥uff
Lalettan ennaaa summavaa😍🥰😍😘😍🥰🥰😍😍🥰🥰😍
മലയാളം സിനിമ കണ്ട മികച്ച ക്ലൈമാക്സുകളിൽ രെണ്ണം
ഞാൻ സ്വൽപം പൊങ്ങച്ചം അടിക്കും പക്ഷെ ആരെയും ദ്രോഹിച്ചിട് ഇല്ല
ഈ പടത്തിനു പൃഥ്വിരാജിന്റെ സിംഹസനത്തിനുമായി ചെറിയ ഒരു സാമ്യം
super climax in the history of malayalam cinema.
Harish Ramachandran athreyum veno?
Harish Ramachandran q
+Abhi athreyum venam
+Mariamma John hi
What about irupatham nootandu
what a wonderful movie