മകളുടെ പിറന്നാളിന് അച്ഛന്റെ സമ്മാനം ലക്ഷങ്ങള്‍ വിലയുള്ള കളിവീട്

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Subscribe to the Manorama News TH-cam Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 453

  • @sunigeorge323
    @sunigeorge323 6 ปีที่แล้ว +421

    തങ്ങളുടെ മക്കൾക്ക് പിറന്നാളിന് ഒരു മിഠായി വാങ്ങിക്കൊടുക്കാൻ പോലും ഗതിയില്ലാത്ത 'മാതാപിതാക്കളെ ഓർകുന്നു

    • @shafihasa
      @shafihasa 6 ปีที่แล้ว

      Suni George സത്യം

    • @najasartcraft9008
      @najasartcraft9008 5 ปีที่แล้ว +11

      ഇതിനൊക്കെ വാർത്ത ആക്കുന്ന ചാനലിനെ വേണം ആദ്യം എറിയാൻ

    • @sanam4514
      @sanam4514 2 ปีที่แล้ว

      👍👍

  • @kumarcokumar9080
    @kumarcokumar9080 2 ปีที่แล้ว +108

    പെൺകുട്ടി ആയതുകൊണ്ട് ഇലക്ട്രോണിക് car കൊടുക്കാതിരുന്നത് എന്ന് പറഞ്ഞത് കേട്ടപ്പോൾ അൽപ്പം സങ്കടം തോന്നി . പെൺകുട്ടികളും car ഓടിക്കട്ടെ ഇക്കാ.... അവർക്കു വീടും അടുക്കളയും മാത്രം പോരല്ലോ.

    • @sunshine..581
      @sunshine..581 2 ปีที่แล้ว +9

      എനിക്കും തോന്നി, പിന്തിരിപ്പൻ ചിന്താഗതി. പെൺകുട്ടികൾ ഫൈറ്റർ പ്ലയിൻ ഓടിക്കുന്നു, ഷിപ്പ് ക്യാപ്റ്റൻ ആകുന്നു. അപ്പോഴും ചിലർ മാത്രം മാറുന്നില്ല.

    • @aamiaathi2218
      @aamiaathi2218 2 ปีที่แล้ว +3

      Satyam 😪

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +2

      correct

  • @amanadi5998
    @amanadi5998 6 ปีที่แล้ว +407

    ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല ഇങ്ങനെ അല്ല നമ്മൾ കുട്ടികൾക്ക് മാതൃക ആവേണ്ടത് നമ്മുടെ നാട്ടിൽ ഒരു വീട് ഇല്ലാതെ മഴയെത്തും വെയിലത്തും കഴിയുന്ന ഒരുപാട് പേരുണ്ട് ആ കുട്ടിയുടെ birthday ക്ക് ആ cash കൊണ്ട് ഒരാൾക്ക് ഒരു അത്താണി ആവാൻ കഴിഞ്ഞിരുന്നെകിൽ അവരുടെ മാത്രമല്ല നമ്മുടെ എല്ലാം പ്രാർത്ഥനയിൽ ഈ കുട്ടിയും കുടുംബവും ഉണ്ടാവുമായിരുന്നു അല്ലാഹു അവർക്ക് പ്രതിഫലം നൽകുമായിരുന്നു

    • @user-mj8mj6ps1z
      @user-mj8mj6ps1z 6 ปีที่แล้ว +6

      Aman Adi shariya

    • @abdulsamadrenila9139
      @abdulsamadrenila9139 3 ปีที่แล้ว +6

      ശെരിയാണ്

    • @shyniraju8356
      @shyniraju8356 2 ปีที่แล้ว +5

      Yess crct yuu paranjathu aaa 2lekshthinde kode oru 3 undayal njan veedu vachane

    • @freddy-us5ey
      @freddy-us5ey 2 ปีที่แล้ว +4

      Aa kaliveed karanam kore per kku joli kittiyille

    • @zaarfamilyvlog
      @zaarfamilyvlog 2 ปีที่แล้ว +3

      സത്യം ഞങ്ങൾക് വീട് ഇല്ല

  • @riswanap4064
    @riswanap4064 2 ปีที่แล้ว +162

    മകളുടെ പേരിൽ ഒരു നിർധന കുടുംബത്തിന് വീട് നൽകിയിരുന്നെങ്കിൽ എത്ര മനോഹരം ആയേനെ.

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +2

      Aaah entheluppam.adhwanichavante kash ingane mohikunnavar ethrayund Lee.Pandokke ellarum swanthamayi oru koorayenkil koora undakkan enna ..ipo ath chilark mattullorde pocket le kash nte valipathilaaa

    • @archithaarchi8339
      @archithaarchi8339 2 ปีที่แล้ว +1

      @@ramyachithra6 athu Sheriya paranje ente molu Ku ethu pole oru veedu vennam annu paranjal . njn avan Odu cash chothikano . avan cash . undaki aa cash nammalku vennam annu parayunne sheri alla

    • @prabhulasajith1813
      @prabhulasajith1813 2 ปีที่แล้ว +1

      yes

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      Yes

    • @jubainilatheef3978
      @jubainilatheef3978 2 ปีที่แล้ว

      yes

  • @abdulmajeedamajeed657
    @abdulmajeedamajeed657 6 ปีที่แล้ว +238

    കയറി കിടക്കാൻ ഒരു വീടല്ലാത്ത ഒരുപാട് കുട്ടികൾ നമ്മുടെയിടയിലുണ്ടെന്ന് ഓർകുന്നത് നല്ലതാണ്

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว +8

      Mikkavarkum ath undakkanamennulla oru vicharavum illa.veruthe swapnam ennoke paranju nadakkum .mikkavarkum oru step polum munnot irangilla.Daily kitunnath muzhuvan theeta,kudi, Vali, lahari ,karakkam.inganeyullork veed avasyamillathanum.vadakaikku kidannu avidem ozinu nilkana ishtam

    • @drbalumahesh8571
      @drbalumahesh8571 2 ปีที่แล้ว +8

      If you are born poor, it's not your mistake. If you die poor, it's a big mistake.

    • @cindrellacindrella5780
      @cindrellacindrella5780 2 ปีที่แล้ว +3

      Avarude cash kondu avarenthengilum cheyatte

    • @Surapeladi
      @Surapeladi 2 ปีที่แล้ว

      @@cindrellacindrella5780 🇺   🇷   🇦  🇾 🇪 🇦 🇷  🇱 🇦 🇹 🇪  🥶🥶

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      correct

  • @butterflybutterfly4390
    @butterflybutterfly4390 6 ปีที่แล้ว +267

    ഞങ്ങളെപ്പോലുള്ള പാവങ്ങൾ ഏത്രയോ ഇവിടെ ജീവിക്കുന്നു വാടകയ്ക്ക്......... രണ്ടുലക്ഷം രൂപയ്ക്കു കളിവീട് ഉണ്ടാക്കി പോലും....... റബ്ബ് പൊറുത്തുതരട്ടെ......

    • @meee2023
      @meee2023 5 ปีที่แล้ว +2

      butterfly butterfly അല്ല പിന്നെ

    • @sheeja.p.asheeja.p.a6100
      @sheeja.p.asheeja.p.a6100 5 ปีที่แล้ว +4

      Sathyam.allaahu poruth kodukkatte aameen.vaadaka kodukaan kazhivillaathe alayunna ethrayo perund yah allah..allahu rakshikkatte ameen.

    • @najasartcraft9008
      @najasartcraft9008 5 ปีที่แล้ว

      അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ

    • @sassas6125
      @sassas6125 3 ปีที่แล้ว

      Ys...same...alllahu kakkatte....ameeen...

    • @ancyf.l6138
      @ancyf.l6138 2 ปีที่แล้ว +4

      Athu ororutharude ishtamalle...ethrayo manushyar ithilum valiya cash luxury karyangalku spent cheyunu

  • @saifudheenmp7064
    @saifudheenmp7064 6 ปีที่แล้ว +78

    ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നകുടുംബങ്ങളെ വളരേവിഷമത്തോടെ ഓർക്കുന്നു

  • @shafihasa
    @shafihasa 6 ปีที่แล้ว +42

    പണത്തിന്റെ ഹുങ്ക്
    അയൽപകത്തിൽ എത്രയോ വീട് ഇല്ലാത്ത ആളുകൾ ഉണ്ട് അവർക്ക് ഒരു വീട് വെച്ചു നൽകിയാൽ എന്നും ആളുകൾ ഓർക്കുമായിരുന്നു

  • @jaleelkalad1833
    @jaleelkalad1833 6 ปีที่แล้ว +252

    ഓ മനുഷ്യാ വീടില്ലാത്ത എത്രയോ പാവങ്ങളുണ്ട് അവർക്കൊരു വീടുണ്ടാക്കിക്കൂടെ

    • @juvairiyaaslam9151
      @juvairiyaaslam9151 5 ปีที่แล้ว +1

      Sahodaraaa adheham mattullavarku saham cheyyunhindo Graham thaankalkkariyo....illallo

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      Ayyal aaaru life mission ooh

    • @suhailasvlog5188
      @suhailasvlog5188 2 ปีที่แล้ว

      👍

  • @jomyjoseph66
    @jomyjoseph66 2 ปีที่แล้ว +10

    ഇതാണ് മനുഷ്യന്റെ അഹങ്കാരം ഒരു വീട് വെക്കാൻ പോലും പറ്റാത്ത എത്രയോ പേര് നമ്മുടെ നാട്ടിലുണ്ട്

  • @nizarvs7321
    @nizarvs7321 6 ปีที่แล้ว +110

    ഇതു പൊങ്ങച്ചം

    • @harisali5881
      @harisali5881 6 ปีที่แล้ว +2

      NIZAR VS ...Yes ...Ahangarathinte pingacham..m

    • @rushaansvlog5477
      @rushaansvlog5477 5 ปีที่แล้ว

      video kannumbo pongacham enthe naattila aaloru paavam aanu

  • @nissajcu7414
    @nissajcu7414 2 ปีที่แล้ว +41

    ഈ വിമർശിക്കുന്നവർ എല്ലാം കൂടി പാവങ്ങൾക്ക് എന്തെങ്കിലും ചെയ്ഡിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @shaijuk2106
    @shaijuk2106 6 ปีที่แล้ว +229

    ഒട്ടും പ്രോത്സാഹിപ്പിക്കാവുന്നതല്ല ... സ്നേഹം എന്നാൽ നാലാൾ അറിയാൻ കാണിക്കുന്ന ഒന്നല്ല

    • @younusvm5690
      @younusvm5690 6 ปีที่แล้ว +1

      Shaiju K ഇത് പോലുള്ളത് ഗൾഫ് നാടുകളിൽ pastic ൽ ഉള്ളത് കിട്ടും. അപ്പോൾ പിന്നെ ഇത് അത്ഭുതമല്ല.

    • @nachu683
      @nachu683 6 ปีที่แล้ว +2

      ആർഭാടം

  • @mrafiq7708
    @mrafiq7708 2 ปีที่แล้ว +7

    തലയ്ക്ക് വെളിവില്ലാത്ത പുതിയ പൈസക്കാരൻ ആയിരിക്കും ആരെങ്കിലും വീട് ഇല്ലാത്തവന് ഈ തുക ചിലവാക്കാൻ തോന്നിയിരുന്നെങ്കിൽ ജീവിതകാലം ഒരു കുടുംബം നിങ്ങളെ ഓർക്കുമായിരുന്നു ഇതുപോലുള്ള മക്കളാണ് അവസാനം ഒന്നും ഇല്ലാത്തവരുടെ കൂടെ ഒളിച്ചോടുന്നത്

  • @shamsusha3412
    @shamsusha3412 3 ปีที่แล้ว +18

    പുച്ഛംഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ ആളുകൾ ആത്മഹത്യാ ചെയ്യുന്ന നാട്ടിൽ

  • @anithasarathks
    @anithasarathks 6 ปีที่แล้ว +72

    നല്ലതു തന്നെ .. പുതുമയുണ്ട്. മോളുടെ സന്തോഷം കണ്ടിട്ട് മനസ്സുനിറഞ്ഞു. പക്ഷേ ഈ പണം വീടില്ലാത്ത ഒരാൾക്ക് മോളുടെ പേരിൽ ഒരു ചെറിയ വീട് പണിഞ്ഞു കൊടുത്തിരുന്നെങ്കിൽ ......

    • @blueberry-jr3li
      @blueberry-jr3li 6 ปีที่แล้ว +1

      nannaittund

    • @anusanu4518
      @anusanu4518 2 ปีที่แล้ว

      @@blueberry-jr3libest comment. 👏👏👏👏👏

    • @freddy-us5ey
      @freddy-us5ey 2 ปีที่แล้ว

      Kore perkk job kittiyille

    • @sanam4514
      @sanam4514 2 ปีที่แล้ว

      Satyam

  • @smm6254
    @smm6254 6 ปีที่แล้ว +112

    ഇത് ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ ധാർമികതയുടെ പേരിൽ , ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ നിസ്സഹായതയുടെ കൂടെ നിന്നുകൊണ്ട് ഈ ധൂർത്ത് ശക്തമായി എതിർക്കുന്നു.

  • @kumarK-el5bp
    @kumarK-el5bp 6 ปีที่แล้ว +39

    ഇതു പോലെ അല്പന്മാരായ
    പുത്തൻ പണക്കാർ ഒന്ന് അറിയണം .ഒരു നേരത്തെ ആഹാരത്തിന് നിവർത്തി ഇല്ലാത്തവർ, വീട് ഇല്ലാത്തവർ, പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ടവർ
    അവരെ നീ കാണുന്നില്ല. നിനക്കും ഒരു ദിവസം വരും അന്ന് നീ അറിയും ഇതിന്റെ വില.

  • @MalluBeautyWorld
    @MalluBeautyWorld 2 ปีที่แล้ว +36

    മക്കളെ നന്നാക്കുന്നതും ചീത്തയാക്കുന്നതും മാതാപിതാക്കളാണ്. അതിനൊരു ഉത്തമ ഉദാഹരണമാണ് ഇത്. ഈ കൊറോണക്കാലത്ത് ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവർ എത്രപേരുണ്ട് മകളുടെ പിറന്നാളിന് അവരെ വിളിച്ചു ഒരു നേരത്തെ ഭക്ഷണം കൊടുക്കാമായിരുന്നു. അതിലൊരു അന്തസ്സുണ്ട് ആയിരുന്നു.

    • @user-hk8tl6le8r
      @user-hk8tl6le8r 2 ปีที่แล้ว

      3 വർഷം മുൻപ് കൊറോണ ഇല്ല

    • @afinf6903
      @afinf6903 2 ปีที่แล้ว +1

      💯💯💯💯👍👍👍

    • @balu4350
      @balu4350 2 ปีที่แล้ว +1

      Edooo
      Angane gifts koduthathu kondu kuttikal cheethayavanennu illadooo
      Cheethayavandavar cheethayaakum
      Pooodo

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 6 ปีที่แล้ว +33

    ബല്ല്യ കാര്യായിപ്പോയി - ദൂർ ത്തിനും ഒരതിരൊക്കെ വേണം

  • @navasus4937
    @navasus4937 6 ปีที่แล้ว +56

    ആ രണ്ട് ലക്ഷം ഉണ്ടെങ്കിൽ ഒരു കുടുംബത്തിനുള്ള വീടിന്റെ തറ ഇടാനെങ്കിലും ഉപകാരമായേനെ.
    അതിലെങ്കിൽ ഒരു പെണ്കുട്ടിയെ കല്യാണം കഴിപ്പിച് അയക്കമായിരുന്നു

  • @shabeerahmedsr
    @shabeerahmedsr 6 ปีที่แล้ว +10

    തന്റെ മകളുടെ പ്രായത്തില്‍ ഉള്ള ഒരുപാട് മക്കള്‍ തെരുവില്‍ അന്തിയുറങ്ങുമ്പോള്‍. തന്റെ മകള്‍ക്ക് കളിക്കാന്‍ ലക്ഷള്‍ ചിലവയിച്ച നിങ്ങളെ കുറിച്ച് ഒാര്‍കുമ്പോള്‍ പുച്ചം തോന്നുന്നു...

  • @ammuammu-bc6oh
    @ammuammu-bc6oh 6 ปีที่แล้ว +46

    ഇത് കുറച്ച് അധികമായി പോയി പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ് വന്നാൽ എത്ര നന്നായിരുന്നു

    • @fanoftheyear5498
      @fanoftheyear5498 2 ปีที่แล้ว

      ആളുകൾ പലരീതിയില്‍ ബർത്ത് ഡേ ആഘോഷങ്ങൾക്ക് ആർഭാടം കാണിക്കുന്നു .ഇവിടെ ഇയാൾ തൻറെ മകളുടെ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നു .ഓരോരുത്തർ പല രീതിയിൽ ആയിട്ട് ധൂർത്തടിക്കുന്നുണ്ട് .ഇയാളെ മാത്രം കുറ്റപ്പെടുത്താൻ അതിനുമാത്രം തെറ്റ് കാണുന്നില്ല .ഓരോരുത്തർ അവരുടെ സന്തോഷത്തിന് പ്രാധാന്യം കൽപ്പിക്കുന്നു. ഇയാളുടെ മകളുടെ സന്തോഷം ഇയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. അതുകൊണ്ട് നമ്മൾ ആരും വിമർശിക്കാthe അവരുടെ ഇഷ്ടം അങ്ങനെ ആവട്ടെ എന്നു കരുതി വിട്ടുകൊടുക്കുക .നമ്മൾ നമ്മളുടെ ലൈഫിലെ സന്തോഷങ്ങൾ കണ്ടെത്തി അത് എൻജോയ് ചെയ്യാൻ നോക്കുക. മറ്റുള്ളവർക്ക് നല്ലത് വരുമ്പോൾ അസൂയപ്പെടാൻ ഉള്ള മനസ്സ് ഒഴിവാക്കി നമ്മൾക്ക് ഉള്ളതുകൊണ്ട് നമ്മൾ ജീവിക്കുക ..അവർക്കുള്ളതുപോലെ അവർ കഴിയട്ടെ

  • @sreelekshmi1704
    @sreelekshmi1704 6 ปีที่แล้ว +55

    ക്യാഷ് കുറച്ചു കൂടിപ്പോയി അതിന്റെ കുത്തൽ ആ....ഈ 2ലക്ഷം വീടില്ലാത്തവന് ഒരു കുടിൽ കെട്ടിക്കൊടുക്കാൻ ഉപയോഗിച്ചിരുന്നെങ്കിലോ എന്നു ചോദിക്കണം എന്നുണ്ട്...പക്ഷെ വേണ്ട കാരണം നമ്മൾ ക്യാഷ് സമ്പാദിക്കുന്നത് നമ്മുടെയും കൂടെ നിൽക്കുന്നവരുടെയും സന്തോഷത്തിനു വേണ്ടി ആണ്..അങ്ങനെ നോക്കുമ്പോ ഇയ്യാൾക്ക് സന്ദോഷം അയ്യാളുടെ മകൾക്ക് കളിവീടു കെട്ടിക്കൊടുക്കുന്നതിൽ ആണ് എങ്കിൽ ഇതു ശരി അല്ല എന്നുപറയാൻ ആർക്കും അവകാശം ഇല്ല...

    • @dddxx882
      @dddxx882 2 ปีที่แล้ว +9

      Edoo ellarum cash undakkunnath enthinaa avarude karyangal nadathan allel avarude ishttathine jeevikkan eppo ayal cheythath entha ayale ishttappole kurach cash mudakki oru kali veed undakki athine enthaa cash ayalkk veruthe kittiyath allalo ayal pani eduth undakkiyathalle

  • @mohdsaleem3349
    @mohdsaleem3349 5 ปีที่แล้ว +9

    മനുഷ്യാ നീ പൈസക്കാരനായിട്ടുണ്ടെങ്കിൽ അത് അള്ളാഹു വിചാരിച്ചത് കൊണ്ട് മാത്രം അല്ലാതെ നിന്റെ മിടുക്കല്ല(including me)
    അള്ളാഹു തന്ന സമ്പാദ്യം ചെലവഴിക്കേണ്ട രീതിയിൽ തന്നെ ചെലവഴിക്കണം ഇല്ലെങ്കിൽ തിരിച്ചെടുക്കാനും അറിയാം.
    അത്പോലെ നമ്മൾക്ക് കിട്ടിയത് 1000
    രൂപയാണെങ്കിൽ അതിൽ 10 രൂപ പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്

  • @hamdanerukulangara2448
    @hamdanerukulangara2448 2 ปีที่แล้ว +7

    നിങ്ങൾ ആ ക്യാഷ് കൊണ്ട് പത്തു കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടാക്കി കൊടുക്കാമായിരുന്നു. അനതലായങ്ങൾക്ക് ഭക്ഷണം കൊടുക്കാമായിരുന്നു. മകളെ കൊണ്ട് സത്കര്മങ്ങൾ ചെയ്യാൻ പഠിപ്പിക്കുക. സൊദക്ക കൊടുക്കാൻ പഠിപ്പിക്കുക.

  • @meee2023
    @meee2023 5 ปีที่แล้ว +14

    വല്യ കാര്യായി പോയി അടുത്ത birthday ആകുംബോലെക്കും തിരിഞ്ഞു നോക്കതില്ല aa കുട്ടി... Aa പണം വല്ല പാവങ്ങൾക്ക് കൊടുപ്പിച്ചൂടെ aa മോളുടെ കൈ കൊണ്ട് തന്നെ

  • @vinugambadi9831
    @vinugambadi9831 6 ปีที่แล้ว +6

    പണ്ട് ഒരു രൂപയുടെ ബൻ വാങ്ങി ബര്ത്ഡേ ആഘോഷിച്ച എന്നോടാണോ സുഹൃത്തേ വീട് വെച്ചുകൊടുത്ത കാര്യം പറയുന്നേ.... അന്ന് അച്ഛന്റെ ആ ഒരു രൂപയുടെ ബന്നിന്റെ രുചി ഇപ്പോഴും നാവിൽ തങ്ങിനിൽക്കുന്നു

  • @parumols1595
    @parumols1595 2 ปีที่แล้ว +3

    ആ കുഞ്ഞിന്റെകൈ കൊണ്ട് പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാമായിരുന്നില്ലേ.. നാളെ ആ കുഞ്ഞ് നല്ലൊരു പാഠം അതിൽ നിന്നു പഠിക്കുമായിരുന്നു.'' '

  • @reenastm1506
    @reenastm1506 6 ปีที่แล้ว +19

    ഇതൊക്കെ ഇത്ര വാർത്തയാക്കാനുണ്ടോ മനുഷ്യാ.. വേറെ എന്തൊക്കെ വാർത്ത നടക്കുന്നു. ആ കുട്ടിക്ക് 2ലക്ഷം രൂപക്കുള്ള സ്വർണം വാങ്ങിവെച്ചു എന്ന് ആണെങ്കിലും ഒരു രസമുണ്ട്. ഇത് 2ലക്ഷത്തിനു കളിവീടെയ്. എനിക്ക് കളിവീട് കെട്ടാൻ ക്യാഷ് ഇല്ലാത്തതിന്റെ അസൂയ കൊണ്ട് പറയുക അല്ലാട്ടോ ഭായ്. ആ രണ്ടുലക്ഷം ഒരു പാവപ്പെട്ടവന് കൊടുത്തിരുന്നെങ്കിൽ.. എനിക്കൊരു തോന്നൽ.. തെറ്റാണോ എന്നറിയില്ലാട്ടോ എന്റെ ചിന്ത😥

  • @ajiputhenpureyil5569
    @ajiputhenpureyil5569 5 ปีที่แล้ว +6

    ഇതൊരു വല്യകാര്യമാണോന്നോ veedillatha എത്രയോ ആളുകളുണ്ട്

  • @abdulsamadrenila9139
    @abdulsamadrenila9139 3 ปีที่แล้ว +4

    ആ കാശ് വീട്ഇല്ലാത്ത ഏതെങ്കിലും കുഞ്ഞിന് കൊടുക്കാമായിരുന്നു അതിലും വലിയ പിറന്നാൾ സമ്മാനം എന്തുണ്ട്

  • @phrworld1363
    @phrworld1363 5 ปีที่แล้ว +6

    ഇതിനു മുടക്കിയ പണം ഉണ്ടായിരുന്നെങ്കിൽ എത്രയോ പാവങ്ങളുടെ പട്ടിണി മാറ്റാമായിരുന്നു.അതായിരുന്നു മക്കളെ പഠിപ്പിക്കേണ്ടിയിരുന്നത്.

  • @neelz009
    @neelz009 5 ปีที่แล้ว +7

    ഈ കളിവീട്ടിൽ വീട്ടുകാർ ക്ക്.എപ്പോഴും ശ്രദ്ധിക്കാൻ പറ്റുമോ
    ആരെങ്കിലും വീട്ടിൽ കയറി എന്തെങ്കിലും ചെയ്താൽ അറിയുമോ

  • @amaljoefernandez1900
    @amaljoefernandez1900 6 ปีที่แล้ว +26

    അതെഹത്തിന്റെ മകൾക്ക് അദ്ദേഹം പണിയെടുത്തു ഉണ്ടാക്കിയ പൈസ കൊണ്ടു അയാൾക്കു ഇഷ്ടമുള്ള സമ്മാനം കൊടുത്തു .... ആയിക്കോട്ടെ നല്ലത് ... കുട്ടി ഇനിയും വലുതാകും ആവശ്യങ്ങളും , ശാട്യങ്ങളും കൂടും അന്ന് ചിലപ്പോ ഈ അച്ഛന് ഇത്രേം പൈസ കാണില്ല ..പക്ഷെ കുട്ടി മുൻപ് സമ്മാനിച്ച ആ വീടിന്റെ കണക്കിന് മുകളിൽ ഉള്ള വസ്തുക്കൾ ആയിരിക്കും അച്ഛനിൽ നിന്നു ആഗ്രഹിക്കുക , അതു സ്നേഹത്തിനു പകരം ദേഷ്യവും വയിരാഗ്യവും അകാൻ സാധ്യത ഉണ്ട് ... പിന്നീട് ജീവിതത്തിൽ കുട്ടിക്ക് ചെറുതിൽ ഒന്നും സംപിതൃപ്തി കിട്ടില്ല ... കുട്ടിയുടെ ജീവിതം നഷ്പ്പികരുത് ... പ്രേത്യേഗിചു പെണ്കുട്ടി .. അതു വേറൊരു വീട്ടിൽ കേറി ചെല്ലേണ്ടതലെ

    • @nisha.e165
      @nisha.e165 6 ปีที่แล้ว +1

      Amal Joe fernandez Seriyaanu....

  • @itshsna9618
    @itshsna9618 6 ปีที่แล้ว +7

    അഹങ്കാരം... അല്ലാതെ ഇതിനെ ഒന്നും support ചെയ്യാൻ പറ്റില്ല, 2 ലക്ഷം കൊണ്ട് മകളെ സന്തോഷിപ്പിച്ചു.... പബ്ലിസിറ്റിയും കിട്ടി, കൊള്ളാം...

  • @sncreation9701
    @sncreation9701 6 ปีที่แล้ว +7

    ആ പൈസയ്ക്ക് പാവപ്പെട്ട കുടുംബത്തിന് നല്കിയങ്കിൽ എത്ര നന്നായേനെ.

  • @RajeshRaj-lz1fj
    @RajeshRaj-lz1fj 5 ปีที่แล้ว +7

    ഇയാൾ നാട്ടിക്കൊന്നും ഇറങ്ങാറില്ല ന്നു തോന്നുന്നു ........

  • @abcdwxyz7150
    @abcdwxyz7150 6 ปีที่แล้ว +26

    ഈ അച്ഛനെ വിമർശിക്കുന്നവരല്ലാം അതിന് യോഗ്യരാണോ എന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. 50000 രൂപയുടെ ബൈക്ക് വാങ്ങാൻ കിട്ടുമ്പോൾ ഒന്നര ലക്ഷത്തിന്റെ ബുള്ളറ്റ് വാങ്ങിക്കുന്ന പരാണ് അധികവും. 5 ലക്ഷം രൂപയുടെ കാറ് വാങ്ങാൻ കിട്ടുമ്പോൾ 25 ലക്ഷത്തിന്റെയും മുപ്പത് ലക്ഷത്തിന്റെയും കാറ് വാങ്ങിയവരും ഇതിലുണ്ടാകും. കല്യാണം കഴിക്കുമ്പോൾ കിലോ കണക്കിന് സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും ചോദിച്ചു വാങ്ങും. എന്നിട്ട് മറ്റുള്ളവരെ വിമർശിച്ചു നടക്കുകയും ചെയ്യും.
    NB : എല്ലാവരും അങ്ങിനെയാണെന്ന് എനിക്ക് അഭിപ്രായമില്ല. ചിലരെങ്കിലും അങ്ങിനെ ഉണ്ട്

    • @anuanitha2198
      @anuanitha2198 6 ปีที่แล้ว +1

      athokke chilappol jeevikunnathinu ulla aavishyam aakam pakshe itho

    • @sabirap.m4306
      @sabirap.m4306 3 ปีที่แล้ว

      @@anuanitha2198 അതെ correct.ഇതു ഒരു തരം അഹങ്കാരം 😔

  • @jancyajaykumar
    @jancyajaykumar 3 ปีที่แล้ว +5

    അദ്ദേഹം അദ്ദേഹത്തിൻറെ കാശിന് ഇഷ്ടമുള്ളത് ചെയ്യട്ടെ അത് അദ്ദേഹത്തിൻറെ അവകാശമാണ്. അതും കൊട്ടി കൊണ്ട് നാട്ടുകാരെ കാണിക്കാൻ വന്ന മഞ്ഞരമയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്

  • @kavitha4216
    @kavitha4216 2 ปีที่แล้ว +22

    ഇതിന് അഹങ്കാരം എന്നാണ് പറയുക
    പണം നിങ്ങളുടേതായിരിക്കും പക്ഷേ പണം അനാവശ്യമായി ചിലവഴിക്കാനുള്ളതല്ല......
    ഒന്ന് തല ചായ്ക്കാൻ ഒരു വീടില്ലാത്ത ഒത്തിരിപ്പേരുണ്ട്.....
    ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിവില്ലാതെ എത്രയോ കുടുംബങ്ങൾ ഉണ്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമായിരുന്നു ആ പണം കൊണ്ട്.....
    അതും അല്ലെങ്കിൽ ഏതെങ്കിലും അനാഥാലയത്തിലെ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും കൊടുക്കാമായിരുന്നു......
    ഇനിയെങ്കിലും ചിന്തിച്ചു പ്രവർത്തിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏

    • @kavitha4216
      @kavitha4216 2 ปีที่แล้ว +1

      🙏🙏🙏

    • @afinf6903
      @afinf6903 2 ปีที่แล้ว

      💯💯💯💯👍👍👍🙏🙏🙏

  • @aamiaami4589
    @aamiaami4589 6 ปีที่แล้ว +7

    Hm വല്ല പാവങ്ങൾക്കും മകളുടെ പേരിൽ ഒരു വീടുണ്ടാക്കി koduk പുണ്യം കിട്ടും

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว +19

    വളരെ നന്നായി ആ കുട്ടിയുടെ സന്തോഷം കണ്ടില്ലേ ആ മകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ചെറുപ്പത്തിൽ തന്റെ അച്ഛൻ തന്ന സ്നേഹ സമ്മാനം ബന്ധങ്ങൾ ദൃഢമാകാൻ ഇത്തരം പ്രേവര്തികൾ ഉപകരിക്കും കുട്ടികൾ സ്ട്രെസ് ഇല്ലാതെ വളരുക എന്നത് അവരുടെ പിന്നീടുള്ള ലൈഫിൽ വളരെ പ്രേയോജനം ചെയ്യും ,😍😍😍😍

  • @roshni.4476
    @roshni.4476 2 ปีที่แล้ว +4

    എന്ത് സന്ദേശം കൊടുക്കാനാണ് ഈ വാർത്ത കാണിച്ചത് ,ഇനി ആരും ഇതുപോലെ ചെയ്യരുത് എന്നോ അല്ല ,ഇതൊരു മഹാ സംഭവമാണ് എന്ന് കാണിക്കാനോ

  • @nivedhyaas6739
    @nivedhyaas6739 2 ปีที่แล้ว +10

    വിശന്ന് വലഞ്ഞിരിക്കുന്ന പാവങ്ങളുടെ മുന്നിലിരുന്ന്‌ ബിരിയാണി വലിച്ചുവാരി കേറ്റുന്ന ഓരു മനോസുഖം തോന്നുന്നുണ്ടായിരിക്കും

  • @shabnasakeer535
    @shabnasakeer535 6 ปีที่แล้ว +13

    Ellavarudeyum munpil alavan
    Ith nirmicha 2 lakhsham roopakk pavangale sahayichoode panathinte ahangaram allathenth parayan

  • @sijadt761
    @sijadt761 2 ปีที่แล้ว +3

    ഒരാൾക്കും 10രൂപാപോലും കൊടുക്കാത്ത ഞാൻ ഒന്നും പറയുന്നില്ല

  • @jubiteacher2259
    @jubiteacher2259 2 ปีที่แล้ว +5

    ഇതൊരു മാതൃക അല്ല
    പ്രോത്സാഹിപ്പിക്കേണ്ടതുമല്ല
    Please 🙏🙏🙏🙏

  • @harihari5643
    @harihari5643 6 ปีที่แล้ว +5

    സ്വന്തമായി kidappadam ഇല്ലാതെ ജീവിക്കുന്നവർ എത്രയോ pr.... 2 ലക്ഷo. Kondu. ഒരു കുടുംബത്തെ രക്ഷിക്കരുന്നു.. അതല്ലേ ഏറ്റവും നല്ല ഗിഫ്റ്റ്....... Ithu.. അഹംഗരം. ക്യാഷ് ollathinte..

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +2

    കുട്ടികൾ അബദ്ധങ്ങൾ ഒന്നും കാട്ടിക്കൂട്ടത്തിരുന്ന മതി കോണിപടിയും ടെറസും ഒകെ മുതിർന്നവർ കൂടെ ഉണ്ടാകില്ലലോ മക്കളെ സൂക്ഷിക്കുക ഇവിടെ കളിവിട് പോയിട്ടു ഓല വീട് പോലും ഇല്ല ഈ കാശ് ഉണ്ടെങ്കിൽ ഏതെങ്കിലും വിടില്ലാത്ത പാവങ്ങൾക്കു സഹായിച്ചുടെ 😔

  • @sudhaashokan5705
    @sudhaashokan5705 2 ปีที่แล้ว +1

    എത്രയോ കുഞ്ഞുമക്കൾ കയറിക്കിടക്കാൻ ഒരു കൂരപോലുമില്ലാതെ റോഡുവക്കിലും മറ്റുമായി കഴിയുന്നു.. ഇതൊക്കെ കാണുമ്പോൾ ആ കുഞ്ഞുമക്കളെ ഓർത്തു സങ്കടം വരുന്നു. കളിവീട് നിർമ്മിച്ച ആ രൂപകൊണ്ട് ഏതെങ്കിലും ഒരു കുഞ്ഞിന് സഹായം ചെയ്തിരുന്നു എങ്കിൽ ആകുഞ്ഞിന്റെ കാരുണ്യത്തിന്റെ സ്നേഹം എന്നും ഈ കുഞ്ഞുമകളോടൊപ്പം ഉണ്ടാകുമായിരുന്നു. പിന്നെ ആ അച്ഛന്റെ ഇഷ്ടം. 🙏🙏🙏🙏💕

  • @RhyshWorld
    @RhyshWorld 2 ปีที่แล้ว +1

    Inage ok sougaryangal kittumbol kuttikalk panathinte vila ariyathe akum valarnnu kazhiyumbol oru velayum kuliyum illathavte kudr ok pokunnathu orupad kandit und

  • @hussainpk2624
    @hussainpk2624 3 ปีที่แล้ว +1

    ഇതെല്ലാം ചാനലുകാർ ഊതി വീർപ്പിച്ചു ഒരുസംഭവമാകരുത് ഇതുകണ്ട് ഓരു കൂരപോലും ഇല്ലാത്ത പാവങ്ങൾ മക്കളെ ചേർത്തുപിടിച്ചു ദു ദുഖിക്കുന്നുണ്ടാവും അത് മറക്കരുത്

  • @Meghuzz123
    @Meghuzz123 2 ปีที่แล้ว

    പണം അദ്ദേഹത്തിൻ്റേതാണ്,,,, ഇഷ്ടമുള്ള പോലെ ചിലവഴിക്കാം,,, പക്ഷേ പിറന്നാളിന് ഒരു മഞ്ഞപ്പാവാട ആഗ്രഹിച്ചിട്ട് കിട്ടാത്ത ഒരു കുട്ടിയുടെ കഥ മൂന്നാം ക്ലാസിലുണ്ട്,,,, അതുപോലെ ഒരു പാട് കുട്ടികളുള്ള നാടാണ് നമ്മുടേത്,,,, വലിയ ഒരു ധാർമ്മികതയിലേക്ക് നയിക്കാൻ ഈ പണത്തിനാകുമായിരുന്നു,,,, ഈ പ്രായത്തിലുള്ള കുട്ടിക്ക് 2ലക്ഷത്തിൻ്റെ കളിവീട്,,,, എത്ര പൈസയുണ്ടായാലും അതൊരു നല്ല രീതിയല്ല,,,,,

  • @dhanyamathews7008
    @dhanyamathews7008 2 ปีที่แล้ว +1

    Really beautiful.

  • @arjunregi5802
    @arjunregi5802 2 ปีที่แล้ว +2

    കാർ പെൺകുട്ടികൾക്ക് കൊടുത്താൽ എന്താണ്

  • @sumisumifaisal8503
    @sumisumifaisal8503 5 ปีที่แล้ว +4

    പണത്തിന്റെ പോളപ്പ്...200000 എന്നു പറയുന്നത് എത്രയോ പാവങ്ങളുടെ കണ്ണീർ ഒപ്പാമായിരുന്നു

  • @freddy-us5ey
    @freddy-us5ey 2 ปีที่แล้ว +1

    I luv this❤️❤️❤️paisa ullavar paisa irakkatte. Ennale pavangal kk job kittoo💕

  • @abdullatheef.e2194
    @abdullatheef.e2194 2 ปีที่แล้ว

    ഇത് അല്ലാഹു കാണുന്ന കാര്യം മറക്കരുത് അല്ലാഹു വ്റ്റെശിഷഭയകരംആയിരികുംഒർകുകഅതാണ്നലത്

  • @harisshadhil
    @harisshadhil 6 ปีที่แล้ว +1

    Sahodhara allahu anugrahichu thanna sambaathyam etra valuthaau adhu dhoorthadichu kalayaruth
    Allahuvine orkkuga
    Aameen

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 ปีที่แล้ว +51

    കാശ് കൂടിയാൽ ഇങ്ങനെയും - _ ചെയ്യുമോ -

    • @Priyav-ys4pm
      @Priyav-ys4pm 6 ปีที่แล้ว +2

      Saneeshuppal. Uppala etra pavangl und nmmude nttil . vlla charity trust nu enkilum koduthirunnenkilo etra nannyirunnu

  • @ousephkp2679
    @ousephkp2679 2 ปีที่แล้ว

    ഇവിടെ താഴെ ഉള്ള coment മൊത്തം പുള്ളികാരന് എതിരാണ് എനിക്കു ഈ കുറ്റം പറഞ്ഞവരോടു ചോദിക്കാൻ ഉള്ളത് നിങ്ങൾ എത്ര പേരെ സഹായിച്ചു ആദ്യം അത് നോക്ക് എന്നിട്ട് പോരെ മാതാപിതാക്കളെ കുറ്റം പറയാൻ അവർ സഹായിക്കുന്നില്ല എന്നു ആരു കണ്ടു സഹായം വേറെ കൊടുത്താൽ പോരെ മറ്റുള്ളവരെ സഹായിക്കുന്നത് നോട്ടീസ് അടിച്ചു കാണിക്കുന്നില്ലായിരിക്കും പുള്ളി.

  • @malabarsheikh2498
    @malabarsheikh2498 2 ปีที่แล้ว +1

    250 രൂപയുടെ ഒരു കേക്ക് വാങ്ങാൻ ഗതിയില്ലാതേ പിറന്നാൾ ആഘോഷിക്കുന്ന എത്ര മക്കൾ

  • @leogaming5231
    @leogaming5231 2 ปีที่แล้ว

    Makalude pirannalinu veedillatha aarkkenkilum oralkku sheettittu oru veedu vakkan sahayikkamayirunnu .athu ellavarkkum athupole makalkkum santhoshavum prachodanavum aakumayirunnu.

  • @technicalmethod4998
    @technicalmethod4998 2 ปีที่แล้ว

    സ്നേഹ സമ്മാനം ശരി തന്നെ. പക്ഷേ ഇത് കളി വിട് അല്ലേ ഇതൊരു പാവപെട്ടവനാണങ്കിൽ വളരെ ഉപകാര പ്രദമായേനേ.....

  • @user-en5hm6ey6k
    @user-en5hm6ey6k ปีที่แล้ว

    എന്താല്ലേ ലോകം. ഈ പ്രായത്തിലുള്ള വീടില്ലാതെ വിഷമിക്കുന്ന മക്കൾ കാണാതിരിക്കട്ടെ

  • @najmaj6036
    @najmaj6036 2 ปีที่แล้ว +1

    അങ്ങിനെയൊരു ബാപ്പായെ കിട്ടിയത് മോൾടെ ഭാഗ്യം..

  • @renjithsivan1088
    @renjithsivan1088 6 ปีที่แล้ว +5

    Swnatham kunjinu ayale kondu akunna oru birthday sammanam koduthathinu, nattukarkkanu sahikkan pattathathu...

  • @shajeena5189
    @shajeena5189 2 ปีที่แล้ว

    Evide veeduvekkan kasillathirikkumpoza kalikkanayi veed

  • @bvvenkatesh7777
    @bvvenkatesh7777 6 ปีที่แล้ว +1

    Great father

  • @nimnasiby8321
    @nimnasiby8321 2 ปีที่แล้ว +1

    Kuttikal ku ethera valiya sammanangel kodukka venda ,athu pinne Kuttikal chothikunnathu allam kodukendi verum bhavil athu kittilla ankil Kuttikal vazhaku undakum ,pinne vettil ullaver ku anu souriyam kedu akum

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ 2 ปีที่แล้ว

    ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത എത്രയോ പേര് ഉണ്ട്.... ഒന്നും ഇല്ലേ വീട് ഒന്നും ഇല്ലാത്തവർക്ക് വീട് വച്ചു കൊടുത്താൽ അതിൽ ജീവിക്കുന്ന ആൾക്കാരുടെ മനസ് മതി നിങ്ങൾക്കും കുടുംബത്തിനും ഒരു കഷ്ടപ്പാടും ഇല്ലാതെ ജീവിക്കാൻ... മോൾക്കും എന്നും ഓർമ്മിക്കാൻ ഒരു സന്തോഷം

  • @ettayiettan9702
    @ettayiettan9702 2 ปีที่แล้ว +1

    E cashinu oru വീടില്ലാത്ത കുടുബത്തിന് ഒരു വീട് ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ etra വലിയ കർമ്മം ആകുമായിരുന്നു.

  • @151in
    @151in 2 ปีที่แล้ว +1

    Cashinta kazhap

  • @peacelovemusicpeacelovemus2877
    @peacelovemusicpeacelovemus2877 6 ปีที่แล้ว +1

    Enikum ingana oru vappa undayirunnenkil ee kali veed mathiyayirunnu enikkum enta ummakkum bhayamillathaii uranghaan😓😓

  • @firozparamban9835
    @firozparamban9835 5 ปีที่แล้ว +4

    പാവങ്ങള്ക്ക് കൊടുതൂടെ
    പട്ടിണി കിടകുന

  • @linarajan
    @linarajan 2 ปีที่แล้ว +1

    പെൺകുട്ടി ആണെങ്കിൽ എന്താ.. അവളും car വെച്ച് കളിക്കട്ടെ

  • @sumayyanazeerasumayyanazee5007
    @sumayyanazeerasumayyanazee5007 2 ปีที่แล้ว +2

    35 വർഷമായി വാടകക്ക് താമസിക്കുന്ന ഞാൻ😕

  • @rekhajapamani3764
    @rekhajapamani3764 2 ปีที่แล้ว

    ഈ ഒരു പ്രവൃത്തികൊണ്ട് അയാൾ നല്ല ഒരു മനുഷ്യനുമല്ല നല്ല ഒരു അച്ഛനുമല്ല എന്ന് തെളിയിച്ചു ....

  • @premjithkk2452
    @premjithkk2452 5 ปีที่แล้ว +4

    ഞാൻ 13വർഷമായി വാടകക്ക്‌ താമസിക്കുന്നു

  • @arafashabeer8229
    @arafashabeer8229 6 ปีที่แล้ว +1

    veedu cute aayittund but kurach over alle ethokky aa cash kondu endhokky nalla kaaryangal cheyyam aa uppakk makalku vendi

  • @anijakumarirajesh7566
    @anijakumarirajesh7566 ปีที่แล้ว

    Super

  • @tombai9515
    @tombai9515 6 ปีที่แล้ว +26

    ayal paniyeduthe undakkiya paisa ayalude magalkke ullathe veedum undakkum chilappol kottaravum undakkum poyi paninokkada

    • @shemiscreations7993
      @shemiscreations7993 6 ปีที่แล้ว +1

      Tom Bai. സഹോദരാ ദൈവം നമ്മെ ധനികരക്കുന്നത്... ഇങ്ങനെയുള്ള കോപ്രായങ്ങൾ കാണിക്കാനല്ല.... ദൈവം ചിലർക്ക് കൂടുതൽ പണം കൊടുക്കും അത് പാവപ്പെട്ട വരെ സഹായിക്കാൻ വേണ്ടിയാണ്... ഒരാൾക്ക് കൂടുതൽ പണം ലഭിക്കുന്നത് ദൈവത്തിന്റെ ഒരു പരീക്ഷണം മാത്രമാണ്... അതിൽ അവൻ അഹങ്കരിക്കുകയാണ് ചെയ്യുന്നത്.... എന്തൊരു വിഡ്ഢിത്തം ...പണം നമ്മുടേതല്ല ദൈവത്തിന്റേതാണ് അത് അവൻ ഉദ്ദേശിച്ചവർക്ക് കൂടുതൽ കൊടുക്കും ചിലർക്ക് തീരെ കൊടുക്കില്ല എല്ലാം ഒരു പരീക്ഷണം മാത്രം...

  • @rethikapurushothaman4779
    @rethikapurushothaman4779 2 ปีที่แล้ว +2

    ഒരു നേരം ആഹാരം കഴിക്കാർ കഴിവില്ലാത്തവർക്ക് ഒരു നേരത്തെ ആഹാരം മേടിച്ചു കൊടുക്കാമായിരുന്ന

  • @kannanpc2935
    @kannanpc2935 6 ปีที่แล้ว +2

    Good bro thante makalude agraham sadhikunna achan adhinolam varilla than valyavanado thanik nalladhe varullu edhu jadhi madham ayalum

  • @user-zw1fv8gw2y
    @user-zw1fv8gw2y 2 ปีที่แล้ว

    അച്ഛന്റെ സമ്മാനം ഒക്കെ നല്ലതുതന്നെ
    എന്നാൽ ഒരു വീടിൽ ഇല്ലാതെ ഭാരപ്പെടുന്നെ ഒരു വീട് മോളുടെ പേരിൽ വാങ്ങിച്ചു കൊടുത്തിരുന്നേൽ എത്രയോ നല്ല കളി ആയേനെ

  • @achus6258
    @achus6258 2 ปีที่แล้ว

    Ee news telecast cheyyan kanicha valiya manass.... Onnum illatha veetile makkal kandu kulirukollatte.

  • @suvarnavineeshsuvarnavinee3274
    @suvarnavineeshsuvarnavinee3274 6 ปีที่แล้ว +11

    ഞാന്‍ ഈ പ്രായത്തില്‍ ഓലക്കൂരയിലാണ് താമസിച്ചിരുന്നത് ഈ കുട്ടിയുടെ ഒരു മഹാഭാഗ്യം.

  • @lawinspires8476
    @lawinspires8476 6 ปีที่แล้ว +14

    Avarude manass ethra santhoshichittindavumm ..
    Successful father ..
    Aaarum ethra kalam jeevichirikkumenn urappilla .. ullakalam kuttiyude santhoshathin karanamavan kayinjath angerude bagyam .. Great man ..

  • @firosmafitha8179
    @firosmafitha8179 2 ปีที่แล้ว +1

    ക്യാഷ് അത്യാവശ്യം ഉള്ള കുറെ പേര് ഉണ്ട്... അങ്ങനെ സഹായിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ oru ഉപകാരം ആയേനെ

  • @aravindc5851
    @aravindc5851 2 ปีที่แล้ว

    എന്തിനാ ഹേ നിങ്ങൾ അതിൻ്റെ നിർമ്മാണച്ചിലവ് പറഞ്ഞത് അതോണ്ടല്ലേ നന്മയുള്ള ലോകം മുഴുവൻ കമൻ്റ് ബോക്സ് നിറച്ചത്😌

  • @sharimol9479
    @sharimol9479 2 ปีที่แล้ว

    Ennapinne orginal veed undalkikodukan vayyarno

  • @apsamariajames3121
    @apsamariajames3121 6 ปีที่แล้ว

    Ahangaram.orupadper kanji kudikan ellathe kashtapedumbol avante our veedu

  • @anjalisworld1113
    @anjalisworld1113 2 ปีที่แล้ว

    Wow 👌

  • @jamsheerckl3147
    @jamsheerckl3147 6 ปีที่แล้ว +29

    ആ പണതിഞ്ഞു പാവപെട്ട ഒരു കുടുംബതിഞ്ഞു വീടുണ്ടാക്കി കൊടുത്തിരുന്നെങ്കിൽ......

    • @robinthomas5521
      @robinthomas5521 6 ปีที่แล้ว +1

      Jamsheer Ckl ayal ayaluda makalkkanu koduthathu

    • @akhiashok6482
      @akhiashok6482 6 ปีที่แล้ว +4

      Pinne kashtapettu undakunnathoke pavangalk kodukum onnu podey

    • @Gkm-
      @Gkm- 6 ปีที่แล้ว +1

      Jamsheer Ckl കൊടുത്തിരുന്നെങ്കിൽ പാവപ്പെട്ടവന് ഒരു വീട് ആയേനേ അല്ലാതെ എന്ത്

    • @10mashood
      @10mashood 6 ปีที่แล้ว +2

      ഒന്ന് പോടോ കോപ്പേ....രണ്ട് ലക്ഷത്തിനല്ലേ പാവപ്പെട്ടവർക്ക് വീട് വെച്ചു കൊടുക്കാ...

    • @muhammedshafi7102
      @muhammedshafi7102 6 ปีที่แล้ว

      +mashood hashim kittiyathavum

  • @filjamjfiljamj1459
    @filjamjfiljamj1459 2 ปีที่แล้ว

    makalude bdayk pavapetta oru kudubathini thanalakan oru marathint veed vrchu nalki ennu paranjirunnenkil arhil oru meaning ndarni...

  • @shijuks1393
    @shijuks1393 2 ปีที่แล้ว

    ഇവിടെ പാവപെട്ട കുട്ടികളും ഉണ്ട്.... അതുകൊണ്ട് ഇതൊന്നും വാർത്തയാക്കരുത്.

  • @susanmathew2671
    @susanmathew2671 2 ปีที่แล้ว

    എന്റെ പൊന്ന് അച്ഛ, സ്വന്തമായി ഒരു വീടില്ലാത്ത ഞങ്ങളുടെ മുഖത്ത് നോക്കി ഇങ്ങനെ കൊഞ്ഞനം കുത്തരുത്

  • @manjumanju7362
    @manjumanju7362 6 ปีที่แล้ว +1

    kollam nalla bappa kutikalath ahrahichitunte

  • @prashanthnair9456
    @prashanthnair9456 2 ปีที่แล้ว

    നിങ്ങളുടെ പൈസ പക്ഷെ ഒരു വീടില്ലാത്ത ഒരു കുടുംബത്തിന് അത് സഹായിച്ചാൽ