ഒരു പട്ടരാ.. സേതുരാമനോ പട്ടാഭിരാമനോ അങ്ങനെ ഏതാണ്ടാ പേര് | Mammootty | Oru CBI Diary Kurippu

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 210

  • @ismailpsps430
    @ismailpsps430 4 หลายเดือนก่อน +251

    പ്രതാപ്ചന്ദ്രൻ ചേട്ടന്റെ മുഖത്തെ എക്സ്പ്രഷൻ അപാരമാണ് 👍🥀

    • @shangeorge8045
      @shangeorge8045 4 หลายเดือนก่อน +12

      "edaaa CBI" .... Prathapachandran sir was a true legend ❤

    • @anwarozr82
      @anwarozr82 4 หลายเดือนก่อน +11

      കേട്ടോടാ രാവുണ്ണീ? 😅🔥

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 หลายเดือนก่อน +1

    • @MadhavanKc-ts2sy
      @MadhavanKc-ts2sy 4 หลายเดือนก่อน +2

      ശബ്ദവും

  • @sayoojv3069
    @sayoojv3069 4 หลายเดือนก่อน +176

    പ്രതാപ് ചന്ദ്രൻ, ജനർദ്ദനൻ ചേട്ടൻ, ദേവൻ,,,, ഇവരുടെ ഒക്കെ Rich look 🔥🔥

    • @manjuxavier6945
      @manjuxavier6945 4 หลายเดือนก่อน +11

      സൂപ്പർ രാഷ്ട്രീയക്കാരൻ ലുക്ക് ഉണ്ട്

    • @sayoojv3069
      @sayoojv3069 4 หลายเดือนก่อน +14

      @@manjuxavier6945 അതെ അബ്കാരി, രാഷ്ട്രീയകാരൻ, അങ്ങനെ ഇവരുടെ ഒക്കെ look. ഇന്ന് അതൊന്നും replace ചെയ്യാൻ ആളില്ല

    • @manjuxavier6945
      @manjuxavier6945 4 หลายเดือนก่อน +3

      @@sayoojv3069 സത്യം

    • @KK-wc9wi
      @KK-wc9wi 4 หลายเดือนก่อน +2

      Correct aanu kure kandittundengilum ippo ningal parayumbo aanu athu notice cheyyunnathu.

    • @sayoojv3069
      @sayoojv3069 4 หลายเดือนก่อน +1

      @@KK-wc9wi 👍👍

  • @വെട്ടിച്ചിറഡൈമൺ-ഛ2ള
    @വെട്ടിച്ചിറഡൈമൺ-ഛ2ള 4 หลายเดือนก่อน +17

    ആ വർഷങ്ങൾ ഒക്കെ ഹോ😢 എന്ത് കാലങ്ങൾ❤😔

  • @TransSpeciesTiger
    @TransSpeciesTiger 4 หลายเดือนก่อน +134

    എടാ ഫെഡറിക്കേ..
    കേട്ടോടാ രാവുണ്ണി
    ഡാ Cbi
    😂😂😂😂

  • @RAJITHRAJAS
    @RAJITHRAJAS 4 หลายเดือนก่อน +69

    എന്ത് കേസ് വന്നാലും നാട്ടുകാർ ഇന്നും സിബിഐ അന്വേശിക്കണം എന്നു പറയാൻ ഉള്ള കാരണം ഈ സേതുരാമയ്യർ സിനിമകൾ ആണ് 😊

    • @thomas.maryland6902
      @thomas.maryland6902 3 หลายเดือนก่อน +3

      ആദ്യം പോയി മലയാളം ശരിക്ക് എഴുതാൻ പഠിക്ക്

    • @RAJITHRAJAS
      @RAJITHRAJAS 3 หลายเดือนก่อน

      @@thomas.maryland6902 ശരിക്ക് എന്നല്ല അവിടെ പദത്തിൽ പ്രയോഗിക്കേണ്ടത് മറിച് ‘ശരിക്കും ’ എന്നാണ് 😵‍💫😵‍💫😵‍💫

    • @RAJITHRAJAS
      @RAJITHRAJAS หลายเดือนก่อน

      @@thomas.maryland6902. ശരിക്ക് എന്നല്ല ‘ ശരിക്കും ’ എന്നാണ് വാക്യത്തിൽ എഴുതേണ്ടത്.... 🥹🥹🤓🤓

  • @akkumar9012
    @akkumar9012 หลายเดือนก่อน +2

    ഇതിൽ അഭിനയിച്ച എല്ലാവരും സൂപ്പർ

  • @വെട്ടിച്ചിറഡൈമൺ-ഛ2ള
    @വെട്ടിച്ചിറഡൈമൺ-ഛ2ള 4 หลายเดือนก่อน +14

    അച്ഛനൊപ്പം മകനൊപ്പം എപ്പോഴും ഒരു പണത്തൂകം ❤

  • @adv.mohamedrafi.p4627
    @adv.mohamedrafi.p4627 2 หลายเดือนก่อน +4

    മമ്മൂക്ക ❤❤👍👍

  • @sivakumarp1010
    @sivakumarp1010 หลายเดือนก่อน +1

    One of the classic movies of all time.
    Nowadays, people can't take movies like these

  • @Gkm-
    @Gkm- 2 หลายเดือนก่อน +3

    മമ്മൂട്ടി ഭാഗ്യവാൻ ആണ് എന്ത് മാത്രം കഴിവുള്ള നടന്മാരുടെ ഒപ്പം അഭിനയിക്കാൻ പറ്റി

    • @Yourszone0
      @Yourszone0 2 หลายเดือนก่อน

      Mammoottik mathramalla ippozhum fieldil pala actorsinum aa bagym kitti

    • @Gkm-
      @Gkm- 2 หลายเดือนก่อน +1

      @@Yourszone0 മോഹൻലാൽ ജയറാം sg ഇവർക്കും ഇതിൽ മോഹൻലാൽ ആണ് ശരിക്കും ഭാഗ്യവാൻ

  • @nufaisudeennufais3970
    @nufaisudeennufais3970 4 หลายเดือนก่อน +18

    6:16 സുകുമാരൻ പറയുന്ന ഡയലോഗ് പരിഷ്കരിച്ചല്ലേ ദൃശ്യം (1)ൽ മോഹൻലാൽ കുട്ടികളോട് പറയുന്നത്

  • @manoharanem3281
    @manoharanem3281 4 หลายเดือนก่อน +17

    മലയാള സിനിമയിൽ ഒരു നാഴികകല്ലായ സിനിമ

  • @manjuxavier6945
    @manjuxavier6945 4 หลายเดือนก่อน +21

    5:39 സുകുമാരൻ സർ സൂപ്പർ 😎

    • @prasadwt270
      @prasadwt270 4 หลายเดือนก่อน +1

      രായ്യപ്പന്റെ അപ്പൻ 😂😂

    • @Muthari897
      @Muthari897 หลายเดือนก่อน

      ​@@prasadwt270 ninte thandha yude kunna

  • @RajeevR-bu8lp
    @RajeevR-bu8lp 4 หลายเดือนก่อน +46

    Mammootty 🔥🔥🔥🔥🔥🔥

  • @സുബ്രഹ്മണ്യന്
    @സുബ്രഹ്മണ്യന് 2 หลายเดือนก่อน +1

    സുകുമാരൻ തകർത്തു 👌

  • @smartvarghese6329
    @smartvarghese6329 3 หลายเดือนก่อน +3

    dialogue deliveryude aashaanmar in this clip...Mammootty, Sukumaran, Prathapchandran etc etc

  • @harismuhammed6281
    @harismuhammed6281 3 หลายเดือนก่อน +2

    Prathap chandran acting.....🔥🔥🔥

  • @balakrishnankk6891
    @balakrishnankk6891 4 หลายเดือนก่อน +5

    Very natural acting with simple conversation with humour.

  • @LoneWolf-ig6kd
    @LoneWolf-ig6kd 4 หลายเดือนก่อน +53

    പ്രദാബ്ചന്ദ്രൻ അസാധ്യ നടൻ

    • @manjuxavier6945
      @manjuxavier6945 4 หลายเดือนก่อน +7

      സൂപ്പർ രാഷ്ട്രീയക്കാരൻ മുതലാളി വേഷങ്ങൾ സൂപ്പർ ആണ്

    • @AnupTomsAlex
      @AnupTomsAlex 2 หลายเดือนก่อน +1

      പ്രതാബല്ല പ്രതാപ്

    • @rijeshn3632
      @rijeshn3632 2 หลายเดือนก่อน +1

      So called b grade movies ruined his career

  • @vkbaiju8967
    @vkbaiju8967 หลายเดือนก่อน

    സുകുമാരൻ sir❤️❤️❤️❤️❤️

  • @johnvarghese5123
    @johnvarghese5123 2 หลายเดือนก่อน +2

    1970 മുതൽ 1975 വരെ ഞങ്ങൾ ഒരേ സ്റ്റുഡന്റസ് only ബസിൽ കോളേജിൽ പോകുമായിരുന്നു, വൈക്കം -എറണാകുളം ബസ്

  • @jacobalexander4601
    @jacobalexander4601 4 หลายเดือนก่อน +22

    Sukumaran dialogue presentation and timing spot on. His kids are nothing in front him in terms of Acting

  • @pradeeppa4356
    @pradeeppa4356 4 หลายเดือนก่อน +12

    അടിപൊളി സൂപ്പർ

  • @Muhammed-q5j
    @Muhammed-q5j 2 หลายเดือนก่อน +2

    Sukumaran❤❤

  • @മനുഷ്യനാണോ
    @മനുഷ്യനാണോ 3 หลายเดือนก่อน +1

    മിസ്റ്റർ മമ്മൂട്ടി ❤

  • @Fousiyanoufal7642
    @Fousiyanoufal7642 3 หลายเดือนก่อน +2

    പ്രതാപ്പാചന്ദ്രൻ, സുകുമാരൻ,സണ്ണി,😢

  • @adv.mohamedrafi.p4627
    @adv.mohamedrafi.p4627 2 หลายเดือนก่อน +1

    Mammotty the king ❤️❤️❤️🌹👌😍😊🥰👍

  • @Muhsintirur
    @Muhsintirur 4 หลายเดือนก่อน +38

    Expression 4:30

  • @VijipalVdk
    @VijipalVdk 4 หลายเดือนก่อน +209

    കണ്ണു കൊണ്ടും പുരികം കൊണ്ടും അഭിനയിക്കുന്ന രണ്ടുപേരെ ഇന്ത്യൻ സിനിമയിൽ ഉള്ളൂ അതൊന്ന് പ്രതാപ് ചന്ദ്രൻ മറ്റേത് ശ്രീവിദ്യയും ആണെന്നഒരു സിനിമാ പ്രസിദ്ധീകരണത്തിൽ പ്രമുഖ സംവിധായകൻ പറഞ്ഞത്.

    • @SabuXL
      @SabuXL 4 หลายเดือนก่อน +5

      ❤🎉

    • @romans73
      @romans73 4 หลายเดือนก่อน +13

      അപ്പൊ ടിനി ടോം??? 🤔🤔🤔

    • @SabuXL
      @SabuXL 4 หลายเดือนก่อน +7

      @@romans73 🤨😇

    • @JKP0003
      @JKP0003 4 หลายเดือนก่อน

      Ninte amme aanu no, 1😂

    • @shameershameer3615
      @shameershameer3615 4 หลายเดือนก่อน

      👍

  • @rajeevcheruvally1207
    @rajeevcheruvally1207 4 หลายเดือนก่อน +6

    5:54... അതെ.. അവർക്ക് എന്ത് കാര്യം? 🤣🤣🤣🤣

  • @renjithkumar.r810
    @renjithkumar.r810 4 หลายเดือนก่อน +6

    Aa bgm 🔥

  • @mathewyohannan91
    @mathewyohannan91 4 หลายเดือนก่อน +11

    പഴയ നടന്മാർ
    ഉഗ്രൻ... മലയാള സിനിമ ഇപ്പോൾ എവിടെ നില്കുന്നു

    • @1965asdf
      @1965asdf 3 หลายเดือนก่อน +1

      ഇപ്പോൾ നല്ല സൈസ് തെറി പറയുന്നില്ലേ?

    • @hrzgrk4191
      @hrzgrk4191 2 วันที่ผ่านมา

      നല്ല ലെവൽ തന്നെ ​@@1965asdf

  • @nizamudeens5937
    @nizamudeens5937 2 หลายเดือนก่อน +1

    സുകുമാരൻ ഡയലോഗ്

  • @majeedcp8513
    @majeedcp8513 3 หลายเดือนก่อน

    CBI Mammookka 💓

  • @CarMax-y9n
    @CarMax-y9n 4 หลายเดือนก่อน +6

    ഹാരി സൂപ്പർ സ്റ്റാർ ആയപ്പോൾ പിന്നെ മുകേഷിനെ എടുത്തു

    • @Yourszone0
      @Yourszone0 2 หลายเดือนก่อน

      Enik suresh gopiye aanu kooduthal ishtam.but ee investigation team il suresh gopiyekkal suitable Mukesh aanu

  • @sureshc3286
    @sureshc3286 หลายเดือนก่อน

    Prathap chandran super

  • @thefanofhighflyers5173
    @thefanofhighflyers5173 4 หลายเดือนก่อน +41

    ഇതിലെ ഹാരി എന്ന കഥാപാത്രത്തെ പിന്നീടുള്ള സിനിമകളിൽ കണ്ടില്ല

    • @MrSibish
      @MrSibish 4 หลายเดือนก่อน +16

      മദ്രാസ് ലേക്ക് ട്രാൻസ്ഫർ ആയി പോയി!

    • @thengakola
      @thengakola 4 หลายเดือนก่อน +17

      Pineedu IPS pass ayi Commisioner aayi

    • @Vishu95100
      @Vishu95100 4 หลายเดือนก่อน +6

      ​@@thengakola അപ്പോൾ ഹാരിയാണോ ഭരത്ചന്ദ്രൻ?

    • @CyNelZe
      @CyNelZe 4 หลายเดือนก่อน +17

      ഇപ്പൊ കേന്ദ്രമന്ത്രി ആണ്

    • @VaibhavP-bt3ff
      @VaibhavP-bt3ff 4 หลายเดือนก่อน

      അല്ല, രണ്ടും രണ്ട് കഥാപാത്രങ്ങള്‍ ആണ് ​@@Vishu95100

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi 3 หลายเดือนก่อน

    ഇതൊക്ക ഒരു കാലം ❤

  • @BINS555
    @BINS555 4 หลายเดือนก่อน +10

    ഈ പടം 1988 ഇൽ ബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു
    1988 ഏറ്റവും കൂടുതൽ കളക്ഷൻ ചിത്രം 🔥🔥🔥മോഹൻലാൽ 🔥
    രണ്ടാമത് ആര്യൻ 🔥🔥🔥🔥
    മൂന്നാം സ്ഥാനം സിബിഐ ഡയറി കുറുപ്പ് 🔥🔥

    • @Liberalhuman
      @Liberalhuman 4 หลายเดือนก่อน

      Cult is only cbi

    • @sulusulu9565
      @sulusulu9565 3 หลายเดือนก่อน

      നിന്റെ വീട്ടുകാരാണോ ഇതൊക്കെ നിർമിച്ചത് oro my-----

  • @dingribeast
    @dingribeast 2 หลายเดือนก่อน +1

    This servant of Narayanan is the same servant DySP Devadas in CBI Part-II ( JAGRATA)..

  • @subin583
    @subin583 3 หลายเดือนก่อน

    One of the best thriller movies

  • @alwaysFredzz
    @alwaysFredzz หลายเดือนก่อน +1

    4:31 😂😂

  • @sivakumarp1010
    @sivakumarp1010 หลายเดือนก่อน

    BGM is classic

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 หลายเดือนก่อน +3

    പ്രധാപ് ചന്ദ്രൻ sar 💕ഇഷ്ടം 💕

  • @ajeeshvs6586
    @ajeeshvs6586 4 หลายเดือนก่อน +3

    Bgm 🔥

  • @RajlalRajlal-e7v
    @RajlalRajlal-e7v 4 หลายเดือนก่อน +24

    ഈ ഒരു പടത്തിൽ മാത്രം സുരേഷ് ഗോപി ഉള്ളോ ബാക്കി ഇതിൻ്റെ പിന്നീട് ഉള്ള സിനിമയിൽ സുരേഷ് ഗോപി ഇല്ല്യ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 4 หลายเดือนก่อน +14

      മൂപ്പര് പ്രൊമോഷൻ കിട്ടി ഡി ഐ ജി / ഐ ജി ഒക്കെ ആയി പോയില്ലേ ? ഇപ്പോഴു ആണെങ്കിൽ കേന്ദ്ര സാഹയും

    • @sreelathap8940
      @sreelathap8940 3 หลายเดือนก่อน +4

      സുരേഷ് ഗോപിയുടെ വളർച്ച അവിടെ നിന്നു തുടങ്ങി. ഇതേ കെ മധുവിന്റെ സംവിധാനത്തിൽ സുരേഷ്‌ഗോപിയുടെ നല്ല സിനിമ വമ്പൻ വിജയമായിരുന്നു. മമൂട്ടിക്കും മോഹൻലാലിനുമൊപ്പം മറ്റൊരു സൂപ്പർ സ്റ്റാർ കൂടെ ഉണ്ടായി. ഇടക്ക് വെച്ചു സിനിമകൾ ഇല്ലാതായി. പിന്നെ ഭർത്താവ് ചന്ദ്രനിലൂടെ വമ്പൻ ത്തോരിച്ചു വരവ്.

    • @rageshsharma9930
      @rageshsharma9930 3 หลายเดือนก่อน +2

      ​@@sreelathap8940 ഭർത്താവ് ചന്ദ്രൻ അല്ല ഭാര്യ ചന്ദ്രി

    • @hameedam6767
      @hameedam6767 3 หลายเดือนก่อน

      കയ്യിൽ ഇരിപ്പ് മോശമായിട്ടാ

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 หลายเดือนก่อน +1

      ​@@hameedam6767bjp ayakondayirikum alle? Muslim league arnel nalla manushyan ayene ningalk

  • @zeroxgmaing
    @zeroxgmaing 4 หลายเดือนก่อน +3

    ഓറിയന്റൽ ബാങ്കിന്ടെ ബോർഡ് വച്ചിരിക്കുന്നത് കൊള്ളാം...... രണ്ടു തെങ്ങിന് ഇടയിൽ,... ഇത്ര ഗതി കെട്ടവൻമാരാണോ ഓറിയന്റൽ ബാങ്കുകാർ 😂

  • @mimi123-x3s
    @mimi123-x3s 4 หลายเดือนก่อน +4

    Chanakathil veezhatha suresh gopi yude kalam

  • @subbin1971
    @subbin1971 4 หลายเดือนก่อน +5

    ഇന്ന് CBI ഇത് പോലെ ബാങ്കിൽ വന്ന് അവരുടെ ലഡ്ജർ പരിശോദിക്കാൻ ശ്രമിച്ചാൽ ബാങ്കിൻ്റെ പ്രവർത്തനത്തിന് ഭംഗം വരുത്തിയെന്ന് പറഞ്ഞ് CBI ക്കെതിരെ കേസ് കൊടുക്കും. വക്കീലൻമാർ കോടതിയിൽ വാദിച്ച് അത് ശരി വെക്കുന്ന വിധിയും വാങ്ങിയെടുക്കും....😂😂😂 കരുവന്നൂർ കേസിൽ അന്വേഷണ ഏജൻസികളെ കോടതികൾ ഇട്ട് നിർത്തി പൊരിക്കുന്നത് നാം കണ്ടതല്ലേ??? കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് 10 ൻ്റെ പൈസയുടെ വില സംസ്ഥാനങ്ങൾ കൊടുക്കുന്നില്ല. എല്ലാം രാഷ്ട്രീയമായാണ് നേരിടുന്നത്.😢

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 หลายเดือนก่อน

      സഹകരണ സ്ഥാപനങ്ങളിൽ താങ്കൾ പറഞ്ഞത് പോലേ നടക്കും പക്ഷെ കേന്ദ്ര സർക്കാരിന്റെ കീഴിൽവരുന്ന ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ ദേശസാൽകൃത സ്വകാര്യ ബാങ്കിൽ അന്വേഷണം നടത്താൻ ബുദ്ധിമുട്ടില്ല.കേരള ബാങ്ക് റിസേർവ് ബാങ്ക് നിയന്ത്രണത്തിലുള്ള ബാങ്ക് അല്ലാ അത് സൊസൈറ്റി മാത്രമാണ് അങ്ങനെയുള്ളതുകൊണ്ട് അതിന്റെ സഹകാരികൾക്ക് കോടതിയെ സമീപിക്കാമെന്നേയുള്ളു വ്യക്തമായ തെളിവോടെയാണെങ്കിൽ കോടതിക്കു അന്വേഷണ ഏജൻസികളെ തടയാൻ സാധിക്കില്ല

    • @subbin1971
      @subbin1971 4 หลายเดือนก่อน

      @@vishnulalkrishnadas6262 കള്ളപ്പണക്കാർ ആരെങ്കിലും ദേശസാൽകൃത ബാങ്കിൽ അനധികൃത പണം സൂക്ഷിക്കുമോ? ഒരിക്കലുമില്ല.Complete Accounting System Monitored by RBI. IT file ചെയ്തിട്ടുള്ളവർക്ക് അറിയാം.. സേവിങ്ങ് ബാങ്ക് പലിൾക്ക് വരെ tax കണക്ക് കൂട്ടി IT Portal ൽ കിടപ്പുണ്ടാവും. അത് കൊണ്ട് തന്നെ കള്ളപ്പണക്കാരുടെ vault സഹകരണ ബാങ്കുകൾ ആണ്. അവിടെ അന്വേഷണ ഏജൻസികൾക്ക് ഇടപെടാൻ പോലും പറ്റില്ല. കരുവന്നൂർ കേസ് തന്നെ Money Laundering Element ഉള്ളത് കൊണ്ടാണ് ED ക്ക് ഇടപെടാൻ പറ്റിയത്. ഹൈക്കോടതിയിൽ പാർട്ടി വക്കീലൻമാർ വാദിച്ച് ED പിടിച്ച് കൊണ്ടുപോയ ലഡ്ജറുകളും മറ്റും തിരിച്ച് കൊടുക്കാനുള്ള വിധി അവർ സമ്പാദിച്ചു. സഹകരണ ബാങ്കുകൾ ഒരു സമാന്തര സമ്പദ് വ്യവസ്ഥയാണ്. അതിൽ നിക്ഷേപിക്കുന്ന പണത്തിൻ്റെ കണക്ക് RBlയുടെ പരിധിയിൽ വരില്ല. No KYC.. ഗവൺമെൻ്റ് ഓഫ് ഇന്ത്യക്ക് നിയമം മൂലം ഈ സഹകരണ ബാങ്കുകളെ പൂട്ടാം. പക്ഷേ, അതുണ്ടാക്കുന്ന Political impacts എല്ലാ രാഷട്രീയ പാർട്ടികളെയും ബാധിക്കും. കാരണം, നിയമകുരുക്കുകളൊന്നും അറിയാത്ത പാവങ്ങളും ഇതിൽ പെട്ട് പോകും. അത് കൊണ്ടാണ് ഇവിടങ്ങളിൽ വല്ലാണ്ടങ്ങ് കേന്ദ്ര ഏജൻസികൾ ഇടപെടാത്തത്.

  • @subrahmanyansubu2020
    @subrahmanyansubu2020 4 หลายเดือนก่อน +3

    സുരേഷേട്ടൻ ❤️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน +1

    😮😃🕵️

  • @Farhan-wn5cd
    @Farhan-wn5cd 15 วันที่ผ่านมา

    7:19😂

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน

    സുരേഷ് ഗോപി ഇതുപോലെ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം തോന്നി

    • @Gkm-
      @Gkm- 3 หลายเดือนก่อน +1

      മമ്മൂട്ടിയുടെ വാൽ ആയി നടക്കുന്നതു കൊണ്ട് ഉള്ള സന്തോഷം ആണോ 😂

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 หลายเดือนก่อน +2

  • @sandeepfrancis3568
    @sandeepfrancis3568 4 หลายเดือนก่อน +4

    ഇതിലത്തെ സുരേഷ് ഗോപി എക്സ്പ്രഷൻസ് തന്നെ ആണ് ടോവിനോ ഉപയോഗിക്കുന്നത്...

  • @Mebvk
    @Mebvk 4 หลายเดือนก่อน +1

    Movie name?

    • @khadarhilal2005
      @khadarhilal2005 4 หลายเดือนก่อน

      Kinnara🔥തുമ്പികൾ

  • @noojimohiyaddeen512
    @noojimohiyaddeen512 4 หลายเดือนก่อน +4

    10 sent bhooomi kaavadiyaar😊😅

  • @MohiyudheenMv-rn2hc
    @MohiyudheenMv-rn2hc 4 หลายเดือนก่อน

    ❤👍

  • @sankarnarayanan4749
    @sankarnarayanan4749 3 หลายเดือนก่อน +1

    Trunk calukalude bill copy. 😂😂 Athokke oru kaalaam..

  • @yathrikan35
    @yathrikan35 4 หลายเดือนก่อน +3

    Prathapachandran😅

  • @vanchithottil
    @vanchithottil หลายเดือนก่อน

    Pratap chandran really scored here

  • @sharun_I234
    @sharun_I234 4 หลายเดือนก่อน +15

    2050 Ee movie കാണുന്നവർ ഉണ്ടോ

    • @ALAMEENMHAMEEN-i7o
      @ALAMEENMHAMEEN-i7o 4 หลายเดือนก่อน

      2080ilkanunnavar Undo

    • @sharun_I234
      @sharun_I234 4 หลายเดือนก่อน +1

      @@ALAMEENMHAMEEN-i7o ellada 2050 വെള്ളപൊക്കം വന്നു എല്ലാവരും ചത്തു

  • @MadhavanKc-g3w
    @MadhavanKc-g3w 22 วันที่ผ่านมา

    അതെ അവർക്കെന്ത് കാര്യം

  • @shajipaappan6312
    @shajipaappan6312 4 หลายเดือนก่อน +25

    പണ്ട് ഷിറ്റ് ഗോപിയെ കാണുമ്പോൾ ഇഷ്ടം ആയിരുന്നു, ഇപ്പോൾ അറപ്പ് ആണ് തോന്നുന്നത്.
    പ്രതാപ ചന്ദ്രൻ സൂപ്പർ, അടിപൊളി എക്സ്പ്രഷൻസ്

    • @rajeendranmampatta2415
      @rajeendranmampatta2415 4 หลายเดือนก่อน +8

      Sa: Mukeshine ishtamano guyzz

    • @lamlndian...9771
      @lamlndian...9771 4 หลายเดือนก่อน +5

      അതെന്താ ഗോപി നിന്നെ പീഡിപ്പിച്ചോ?

    • @manish3106
      @manish3106 4 หลายเดือนก่อน +4

      ​@lamlndian.അവന്റെ അമ്മയെ 😂..9771

    • @athuldominic
      @athuldominic 4 หลายเดือนก่อน +7

      മുസ്ലിം spotted☝🏻️

    • @shajipaappan6312
      @shajipaappan6312 4 หลายเดือนก่อน

      @@athuldominic ആ മോനെ വാപ്പ ആടാ

  • @HabeebTrv997
    @HabeebTrv997 4 หลายเดือนก่อน

    @4:30

  • @manjuvincent3280
    @manjuvincent3280 4 หลายเดือนก่อน +5

    ചെമ്പ് ഗോപി😊

    • @PrasadPrasadMp-ue3xz
      @PrasadPrasadMp-ue3xz 3 หลายเดือนก่อน +1

      ചേമ്പ് വിൻസെന്റ് 😂😂😂

    • @Yourszone0
      @Yourszone0 2 หลายเดือนก่อน

      ​@@PrasadPrasadMp-ue3xzonninum kollatha vincent

  • @Aloshygomber
    @Aloshygomber 4 หลายเดือนก่อน +21

    പട്ടരായാൽ ഒടുക്കത്തെ ബുദ്ധിയാണെന്നാണ് ചില മലയാളികളുടെ ധാരണ...
    എന്റെ കൂടെ പഠിച്ച പട്ടന്മാരിൽ ഭൂരിഭാഗവും പൊട്ടന്മാർ ആയിരുന്നു ...

    • @VENKITACHALAMS
      @VENKITACHALAMS 4 หลายเดือนก่อน +5

      അങ്ങനെ ഉള്ളവർ അല്ല അവർ ശേരിക്ക് ഒന്ന് അന്വേഷിക്ക് കേട്ടോ

    • @rn4519
      @rn4519 4 หลายเดือนก่อน +8

      കുറച്ചു അസൂയ ഉള്ളതുകൊണ്ട്...... ഇങ്ങനൊക്കെ എന്തെങ്കിലും പറയും.... വേറെ കുഴപ്പമൊന്നുമില്ല 😂😂😂😂

    • @ani563
      @ani563 4 หลายเดือนก่อน +1

      ഞാൻ എഴുതാൻ പോയ കമന്റ്‌ 😂

    • @Aloshygomber
      @Aloshygomber 4 หลายเดือนก่อน +1

      @@ani563😄

    • @ks8542
      @ks8542 4 หลายเดือนก่อน +1

      ​​@@Aloshygomber thanikku pattarayii janikkan kazhiyanjatinte nalla nirasha undalle😂.

  • @HawthorneMegan
    @HawthorneMegan 4 หลายเดือนก่อน +1

    Moore Dorothy Lopez Melissa Lee Anthony

  • @BernalEvangeline-h5x
    @BernalEvangeline-h5x 4 หลายเดือนก่อน +1

    Lee Maria Walker Susan Allen Gary

  • @libinbabu5195
    @libinbabu5195 4 หลายเดือนก่อน

    Jonnyy kuttii onum ariyadaa erikuuvaa🙄🙄🙄

  • @radheyamrajeev5121
    @radheyamrajeev5121 3 หลายเดือนก่อน

    മേൽത്തരം വാഴതൈകളും വന്നിട്ടുണ്ട്

  • @rejinmajeed7160
    @rejinmajeed7160 4 หลายเดือนก่อน +1

    Irikyu irikyu 😂

  • @jayesh294
    @jayesh294 4 หลายเดือนก่อน +2

    Harikku 8 nte pani
    Muzhuvan kuthiyirunnu ezhuthittu vannamathy

  • @SbnrDd-z6e
    @SbnrDd-z6e 4 หลายเดือนก่อน

    Hall Ruth Robinson Anthony White Robert

  • @TommyPhoebe-d6b
    @TommyPhoebe-d6b 4 หลายเดือนก่อน

    Hall Mark Martinez Helen Martin Kimberly

  • @aameesheaven
    @aameesheaven 4 หลายเดือนก่อน +4

    Mp gopi

  • @ANOKHY772
    @ANOKHY772 4 หลายเดือนก่อน

    സണ്ണി എങ്ങനെ ആണ് മരിച്ചത് 🙄

    • @anoopsebastian5591
      @anoopsebastian5591 4 หลายเดือนก่อน

      വയറിളക്കം മൂലം

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 4 หลายเดือนก่อน

    ttatta ttada ttada...ttatta ttada ttada...

  • @jomon3609
    @jomon3609 4 หลายเดือนก่อน

    മേമന ഇല്ലാ 😂

  • @ajeshmg86
    @ajeshmg86 4 หลายเดือนก่อน

    ഷിറ്റ് കോവി ഉണ്ടല്ലോ

    • @Yourszone0
      @Yourszone0 2 หลายเดือนก่อน

      Aynu

  • @SivaKumar-tx1zn
    @SivaKumar-tx1zn หลายเดือนก่อน

    O

  • @noushadnoushad770
    @noushadnoushad770 4 หลายเดือนก่อน

    പ്രധാവന്റെ സ്‌പേഷൻ

  • @dayarajmenon4084
    @dayarajmenon4084 3 หลายเดือนก่อน

    GOOD HAVE A GOOD DARSHAN

  • @rolex8577
    @rolex8577 4 หลายเดือนก่อน

    പ്രതാപ് : "ഒരു പരട്ടയാ സോറി പട്ടരാ സേതുരാമനോ പട്ടാഭിരാമനോ ചട്ടനോ പൊട്ടനോ "

  • @siddeeksiddi7560
    @siddeeksiddi7560 4 หลายเดือนก่อน +4

    Mamoty yenum king kingane yelarum veliye yetanyi kanuna manushyan

    • @KarnanBharatheeyan
      @KarnanBharatheeyan 4 หลายเดือนก่อน

      കിങ്ങിന്റെ വായിൽ ഒക്കെ ഇപ്പൊ പഴം പുഴുങ്ങി വച്ചിരിക്കാണ്...

    • @BINS555
      @BINS555 4 หลายเดือนก่อน +1

      😂😂😂😂എവിടുത്തെ കിങ് 😂😂😂ഗുഹയിൽ

  • @Salamsalam-dd1ql
    @Salamsalam-dd1ql 4 หลายเดือนก่อน +4

    കൊല്ലംതുളസിയേകാണുമ്പോൾ ചിരിവരുന്നു

    • @jomon3609
      @jomon3609 4 หลายเดือนก่อน +1

      😃

  • @Nasu1986
    @Nasu1986 4 หลายเดือนก่อน +7

    ജിഹാദി കുളിച്ചാൽ പട്ടര് ആകില്ല

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 4 หลายเดือนก่อน +6

      Jihaadhiyudr chora pattarude sareerathil kayarumo aavo

    • @Nasu1986
      @Nasu1986 4 หลายเดือนก่อน

      @@st.antonysfriedfoods7887 കൊച്ചു പുസ്തകം പറയുന്നു ഹറാം.. കാഫിറിന്റെ രക്തം സ്വീകരിക്കരുത് എന്നാണ് 🌹🇮🇱

    • @dhanyaknarayanan7192
      @dhanyaknarayanan7192 4 หลายเดือนก่อน

      Jihadi aayi thonunekil ninte ullile visham kalayu allathe ivde kidanu karayanda

    • @Nasu1986
      @Nasu1986 4 หลายเดือนก่อน +1

      @@st.antonysfriedfoods7887 ഹറാം ആണ് കാഫിർ ചോര

    • @hubburasool5719
      @hubburasool5719 4 หลายเดือนก่อน

      ഞാനൊരു മുസ്ലിമാണ് എൻറെ പരമ്പര ബ്രാഹ്മണകുടുംബത്തിൽ നിന്നാണ്​@@st.antonysfriedfoods7887