എതിരാളിയില്ലെന്ന് സങ്കടപ്പെട്ട കാൾസൻ; വീഴ്ത്തി ഇന്ത്യൻ പയ്യൻ; 17കാരൻ പ്രഗ്നാനന്ദ | Praggnanandhaa

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 2.5K

  • @jithinjohn6408
    @jithinjohn6408 2 ปีที่แล้ว +6125

    ഒരേ ഒരു വികാരം ഇന്ത്യ 💙💙🇮🇳🇮🇳മകനെ നിന്നിൽ ഞങ്ങൾ അഭിമാനിക്കുന്നു

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +51

      അടുത്ത ഓഗസ്റ് 15നു ചെങ്കോട്ടയിൽ പതാക ഇദ്ദേഹം ഉയർത്തും 🙏

    • @aryavinayan7031
      @aryavinayan7031 2 ปีที่แล้ว +4

      ❤❤

    • @ihsana6340
      @ihsana6340 2 ปีที่แล้ว +58

      "എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല."
      2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.
      പിന്നീടുണ്ടായത് ചരിത്രം.
      ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ ശ്രീ പ്രഗ്‌നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ, ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.
      "ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല"
      അഭിനന്ദനങ്ങൾ മോനേ...
      കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന്...
      എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്... ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്...
      മുഴുവൻ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്...

    • @moidunnigulam6706
      @moidunnigulam6706 2 ปีที่แล้ว +15

      @@ihsana6340 ആദ്യം പറഞ്ഞതിലും രണ്ടാമത് പറഞ്ഞതിലും ആത്മാർത്ഥതയുണ്ട് . അങ്ങനെ ഉള്ളത് ഉള്ളപോലെ പറയാൻ നാം പഠിക്കണം.. അത്‌ എതിരാളികളെ കൃത്യമായി വിലയിരുത്തുന്നതും അംഗീകരിക്കുന്നതുമായി എനിക്ക് തോന്നുന്നു .

    • @tock_edits6886
      @tock_edits6886 2 ปีที่แล้ว +12

      Malayali aaya നിഹാൽ sarinum magnus carlesine തോൽപ്പിച്ചിട്ടുണ്ട്.. പക്ഷെ ഇതു പോലെ hype മാധ്യമങ്ങൾ ഒന്നും ആ കുട്ടിക്ക് നൽകിയില്ല.

  • @sarathlalraghuvamshi3834
    @sarathlalraghuvamshi3834 2 ปีที่แล้ว +859

    ഭാരത മാതാവിൻ്റെ വീര പുത്രന് അഭിനന്ദനങ്ങൾ 💪💪🇮🇳🇮🇳

    • @underdogs703
      @underdogs703 2 ปีที่แล้ว +10

      ഏതു മാതാവ്?

    • @סמאל
      @סמאל 2 ปีที่แล้ว +26

      ​@@underdogs703 ഭാരത മാതാവ്. നിന്റെ മാതാവ് അല്ലാരിക്കും.

    • @underdogs703
      @underdogs703 2 ปีที่แล้ว +1

      @@סמאל ഭാരത മാതാവ് സംഘികകളുടെ മാതാവ് പശുവല്ലേ

    • @blade1274
      @blade1274 2 ปีที่แล้ว

      @@underdogs703പാകി

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 ปีที่แล้ว +10

      @@סמאל 👍🤣🤣

  • @vijayakumarc6185
    @vijayakumarc6185 2 ปีที่แล้ว +408

    രാജ്യത്തിന്റെ അഭിമാനമായ ഈ മിടുക്കൻ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @aswinraju6250
    @aswinraju6250 2 ปีที่แล้ว +392

    ഇതൊക്കെയാണ് കഴിവ്. ഇതൊക്കെയാണ് നമ്മളിൽ അഭിമാനം കൊണ്ടുവരുന്നത്..👍❤️❤️❤️❤️👍🇮🇳🇮🇳🇮🇳🇮🇳

    • @stephennedumbally3298
      @stephennedumbally3298 2 ปีที่แล้ว

      😍😍😍🙌🏻👏🏼👏🏼👏🏼🔥🔥❤️❤️❤️❤️❤️💯😍🙌🏻🤝⚡️

  • @itsme-sukanya
    @itsme-sukanya 2 ปีที่แล้ว +131

    നമ്മുടെ രാജ്യത്തിന്റെ അഭിമാനം🇮🇳❤️

  • @ker__tsr5068
    @ker__tsr5068 2 ปีที่แล้ว +920

    വെറും തുടക്കം മാത്രം ആയി കണ്ടാൽ മതി ഇതൊക്കെ
    ലോക chess ഇവന്റെ പേരിൽ അറിയപ്പെടാൻ പോവുന്നതേ ഒള്ളു❤️
    Ramesh babu praggnnanatha❤️💯😍

  • @abhilashkrishna1432
    @abhilashkrishna1432 2 ปีที่แล้ว +1030

    സഹോദരൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... രാജ്യത്തിന്റെ അഭിമാനം..... ❤️❤️❤️😍😍🌹🌹

  • @faayizahvp
    @faayizahvp 2 ปีที่แล้ว +5732

    ക്രിക്കറ്റിലേതെന്ന് പോലെ തന്നെ മറ്റ് കായികമേഖലകളിലും ലോകോത്തരനിലവാരമുള്ള കളിക്കാർ ഇവിടെയുണ്ട് എന്നത് അഭിമാനം...❤

    • @JI_B_IN
      @JI_B_IN 2 ปีที่แล้ว +153

      നിനക്ക് എക്സാം തുടങ്ങിയില്ലേ

    • @Karthikeyan21kk
      @Karthikeyan21kk 2 ปีที่แล้ว +17

      @@JI_B_IN 😂

    • @_amakhil
      @_amakhil 2 ปีที่แล้ว +11

      @@JI_B_IN😂

    • @Karthikeyan21kk
      @Karthikeyan21kk 2 ปีที่แล้ว +26

      @Athul Ps Kabaddi❤️

    • @jishnun9946
      @jishnun9946 2 ปีที่แล้ว +3

      @@JI_B_IN Exam thudangiyal enthaa

  • @ansilanp5632
    @ansilanp5632 2 ปีที่แล้ว +134

    അവന്റെ കണ്ണുകളിൽ ഉണ്ട് ഞാൻ ജയിച്ചേ പോകോ എന്ന് കാരണം ഞാൻ ഇന്ത്യൻ ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @mehrinfiza1243
      @mehrinfiza1243 2 ปีที่แล้ว +1

      Nammude kannukalil ennittendhu kondu illa?Nammalum Indiakkaralle
      Chess thanne aakanamennillla..Purathott onn irangi nokkiyal mathi,Indiaye uyarthaan orupaad karanangal.

  • @extremeexplorer3157
    @extremeexplorer3157 2 ปีที่แล้ว +258

    പ്രോത്സാഹനം നൽകിയാൽ ഇതുപോലെ പല മേഖലകളിലും ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള ഒരുപാട് ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്...😊

    • @OJX7
      @OJX7 2 ปีที่แล้ว +2

      Athe 💗

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +827

    ഒന്നും ജയിച്ചു അത്രമാത്രം ആണ് ആ കണ്ണിൽ ഉള്ളു.മകനെ നീ മുത്താണ് 🇮🇳 🙏❤️

    • @sureshm9573
      @sureshm9573 2 ปีที่แล้ว +5

      muthalla Manimuth😄🤟🏻

  • @faayizahvp
    @faayizahvp 2 ปีที่แล้ว +1749

    ചതുരംഗക്കളിയിൽ ഭാവിയിൽ ലോകം അറിയപ്പെടാൻ പോകുന്ന താരം...രമേഷ് ബാബു പ്രഗ്നാനന്ദ...❤✨

    • @jiyadpb5032
      @jiyadpb5032 2 ปีที่แล้ว +6

      Athe athe

    • @afadakbar6791
      @afadakbar6791 2 ปีที่แล้ว +9

      Ellathilm comment mtre ulu alle..😂 praganandakl mootha oru inam koodi ond gukesh d (2750+) elo rating oru Indian tharm mtrm alla ariyan pokunth gukesh pragnanada carlsane tholpicha nihal adhibhan kore Indian youngsters ond..ivroke ipzhe superstars aan

    • @kanakunamedia4408
      @kanakunamedia4408 2 ปีที่แล้ว +26

      What you mean. all ready he is break that world record 🤨

    • @voteonlynota.allpartyonegaang
      @voteonlynota.allpartyonegaang 2 ปีที่แล้ว +1

      Chess kaanan aalu benam makkale. Carlsen lose aaiipolm

    • @muhammadazharudeenn1045
      @muhammadazharudeenn1045 2 ปีที่แล้ว +4

      He already

  • @jayakrithyankv2855
    @jayakrithyankv2855 2 ปีที่แล้ว +316

    പറയാൻ വാക്കുകൾ കിട്ടുന്നില്ല മനസ്സിൽ വല്ലാത്ത ഒരു സന്തോഷം 😍💚

  • @TBZMASTER999
    @TBZMASTER999 2 ปีที่แล้ว +65

    എല്ലാന്റിനും മുകളിൽ എപ്പോഴും വേറെ ഒന്നുണ്ട് എന്ന് വിഷ്വ സിക്കുന്നു മോൻ അഭിനന്ദനങ്ങൾ 🖐🏻🇮🇳

  • @noufalkl1020
    @noufalkl1020 2 ปีที่แล้ว +69

    ഇതാണ് പറയുന്നത് അഹങ്കാരം നമ്മുടെ മനസ്സിൽ കയറിയോ അന്ന് മുതൽ നമ്മുടെ തോൽവികളുടെ തുടകമായിരിക്കും
    നമ്മുടെ ഇന്ത്യയുടെ അഭിമാനം ആയി മാറിയ മോന് അഭിനന്ദനങ്ങൾ ❤😍❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 ปีที่แล้ว +451

    ഇന്ത്യയുടെ അഭിമാനതാരത്തിന്
    അഭിനന്ദനങ്ങൾ.. ബിഗ് സല്യൂട്ട്

  • @great....
    @great.... 2 ปีที่แล้ว +3017

    never ever understimate an indian 🇮🇳🇮🇳🇮🇳.
    Australian cricket coach

    • @mv227
      @mv227 2 ปีที่แล้ว +47

      Justin Langer

    • @soc346
      @soc346 2 ปีที่แล้ว +71

      Yes never underestimate this Nation 🇮🇳🇮🇳🇮🇳

    • @atwunz
      @atwunz 2 ปีที่แล้ว +27

      @@soc346 enittu nammale thanne nammal underestimate cheyunu.

    • @mohammedsuhail.s8399
      @mohammedsuhail.s8399 2 ปีที่แล้ว +8

      Payyan Mass ❤️❤️❤️

    • @oe1850
      @oe1850 2 ปีที่แล้ว +3

      ഭായ് ഇല്ലാത്ത സ്ഥലം ഇല്ലല്ലോ

  • @sukanya4373
    @sukanya4373 2 ปีที่แล้ว +572

    India's 17 years old pragnanandha stuns world chess champion Carlsen. Congratulations Little Grand Master👏👏👏👏👏🔥

  • @KL62GAMER
    @KL62GAMER 2 ปีที่แล้ว +3

    വിശ്വനാഥ് ആനദ്ധ് അല്ലെ സപ്പോർട്ട് ചെക്കൻ power ആയില്ലേലെ ഒള്ളു 🔥🔥

  • @manum6959
    @manum6959 2 ปีที่แล้ว +3

    ചേട്ടൻ പറഞ്ഞപ്പോഴാ ഇതൊക്കെ അറിഞ്ഞത്. സംഭവം കഴിഞ്ഞിട്ട് ദിവസം കുറച്ചായി. വെഭിചാരം, കഞ്ചാവ്, കൊലപാതകം ഇതൊക്കെ സ്പോട്ടിൽ റിപ്പോർട്ട്‌ ചെയ്യും. നല്ല വാർത്തകൾ ഒരാഴ്ച്ച കഴിഞ്ഞും അടിപൊളി 👌🏻

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ഒന്ന്‍ പോടാപ്പാ!!! ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് ആലിയെ ജോ ഫ്രെസിയര്‍ എന്ന പുതുമുഖം റിംഗില്‍ ഇടിച്ചിട്ട ഐതിഹാസിക സംഭവം വരെ കണ്ട ഈ ലോകത്തിന് എന്ത് കാള്‍സണ്‍!!! എന്ത് പ്രജ്ഞ്ജാനന്ത!!!!😊

  • @shyamkrishnamax
    @shyamkrishnamax 2 ปีที่แล้ว +1400

    കുറഞ്ഞത് ഖേൽരത്‌ന നൽകിയെങ്കിലും നമ്മുടെ ഈ കുഞ്ഞു മുത്തിനെ നമ്മുടെ സർക്കാർ ആദരിക്കണം.....😍

    • @kochukitchen
      @kochukitchen 2 ปีที่แล้ว +36

      Uvaa ivarkoke athin neram indvoo....koora politics mtrm😑

    • @poha4749
      @poha4749 2 ปีที่แล้ว +9

      ഈ കളിക്ക് അത് മെടിക്കുനതു ഒരു കുറച്ചിലായി പോകും. മാഗ്നസ് ഈ കളി സീരിയസ് ആയിട്ട് എടുത്തതായി തോന്നുന്നില്ല.

    • @gdhdjjbdh
      @gdhdjjbdh 2 ปีที่แล้ว +51

      @@poha4749 wow…. loka champion 3 vattam aanu thottathu🤪🤣🤣🤣🤣
      attimari vijayam alla “aadhikaarikamaya” vijayam❤️🔥🔥🔥

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 ปีที่แล้ว +1

      @@kochukitchen നഞ്ചിയമ്മക്ക് അവാർഡ് കൊടുത്ത സർക്കാറാണ് ഇത്....
      കേരളത്തിലെ നിന്നെപ്പോലുള്ളവർ അതിന് കാറിത്തൂറി മെഴുകിയത് കണ്ടായിരുന്നു....
      പിടി ഉഷയെ എംപി യാക്കിയതിനും....😒

    • @poha4749
      @poha4749 2 ปีที่แล้ว +3

      @@gdhdjjbdh എന്നിട്ട് ആരാണ് cup കൊണ്ട് പോയത്? അയാള് ടൂർണമെൻ്റ് ജയിച്ചിട്ട് അണ് ഈ റൗണ്ടിലേക്ക് വന്നത്. ഇത് തോറ്റാലും ഒരു പുല്ലും അയാൾക്ക് പോകില്ല. Knock out റൗണ്ടിലേക്ക് qualify അയതിന് ശേഷം, ആവിശ്യം ഇല്ലാത്തഒരു പ്രിലിമറി റൗണ്ട് കളി ഇയാളും ഹിരക്കുവും തമാശക്ക് ചുമ്മാ രണ്ടു കരുക്കൾ മാത്രം നീക്കി ഡ്രോ അടിച്ചത് എല്ലാവരും ശ്രദിച്ചത് അണ്. ഇയാള് സീരിയസ് ആയിട്ട് അല്ല കളിച്ചത്.

  • @PARTHIK-e6h
    @PARTHIK-e6h 2 ปีที่แล้ว +246

    ഈ ലോകം മുഴുവൻ കീഴടക്കിയാലും ഈ പ്രതിഭ ഇത് പോലെ ശാന്തനായിരിക്കും എന്നും.ഇനിയും തുടരട്ടെ നിന്റെ അശ്വമേധം 👍🏻

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +187

    ഭംഗിയായ അവതരണം. അഭിനന്ദനങ്ങൾ. ഈ ചെസ്സ് ഒളിമ്പ്യാഡ് കഴിഞ്ഞപ്പോൾ തോന്നിയ ഏറ്റവും വലിയ നിരാശ കാൾസണെ തന്റെ ജീവിതത്തിലെ ഏറ്റവും ദയനീയ പരാജയം നൽകിയ ചെസ്സിലെ അത്ഭുത ബാലൻ പ്രഗ്നാനന്ദയുമായി ഒരു അഭിമുഖം പോലും നമ്മുടെ മുഖ്യധാരാ പത്രങ്ങൾ നടത്തിയില്ലല്ലോ എന്നോർത്താണ്. ഇവിടെ അനേകം കേസ്സുകളിലെ പ്രതിയായ ഒരു സ്ത്രീയുടെ പുറകെ അവരുടെ വാക്കുകൾ ഒപ്പിയെടുക്കുവാൻ നിർലജ്ജം ഓടിയ മാദ്ധ്യമപ്പടയുണ്ട്. ഇതാണ് നമ്മൾ അഭിമാനത്തോടെ പറയുന്ന പ്രബുദ്ധ കേരളം.

  • @jayasreereghunath55
    @jayasreereghunath55 2 ปีที่แล้ว +3

    ഭഗവാന്‍ കൂടെ ഉണ്ട് മോനെ മുന്നോട്ടു അതിവേഗം മുന്നേറുക

  • @nithinraj_v
    @nithinraj_v 2 ปีที่แล้ว +2

    ഈ വിജയത്തിന് പിന്നിൽ നിന്റെ ഫാമിലി തന്നെയാണ് മോനെ.. Congrats ❤️ 🇮🇳🇮🇳

  • @worldofscience6117
    @worldofscience6117 2 ปีที่แล้ว +774

    *_ലോക ചതുരംഗ വേദിയിൽ ഭസ്മക്കുറിയണിഞ്ഞ് ഭാരതത്തിന്റെ തിലകക്കുറിയായി മാറിയവൻ.._*
    *രമേഷ് ബാബു പ്രഗ്നാനന്ദ* 🧡🔥 🇮🇳

    • @Nagan6464
      @Nagan6464 2 ปีที่แล้ว +27

      മലയാളികളായ ഹരികൃഷ്ണയും, നിഹാൽ സരിനും ഇതിനു മുമ്പ് കാൾസനെ തോല്പ്പിച്ചിട്ടുണ്ട്.

    • @rajeshrt8715
      @rajeshrt8715 2 ปีที่แล้ว +3

      സത്യത്തിൽ ആ വാർത്ത ഒക്കെ ചാനൽക്ക് നൽകാൻ സമയം ഇല്ലാ,,,

    • @jajajajaja420
      @jajajajaja420 2 ปีที่แล้ว

      @@Nagan6464 Ohh ok

    • @rishirishi4970
      @rishirishi4970 2 ปีที่แล้ว +4

      @@Nagan6464
      നിഹാൽ സരിനെ 2021 ഏപ്രിൽ 8 ന് ൽ നടന്ന challengers chess tour
      ൽ പ്രഗ്നാനന്ദ പരാജയപ്പെടുത്തി. പ്രഗ്നാനന്ദ നിഹാലിലേക്കാൾ ഒരു വയസ് താഴെയുമാണ്ട്.

    • @നീലി-1
      @നീലി-1 2 ปีที่แล้ว +3

      @@Nagan6464 3 വട്ടം തോൽപ്പിച്ചിട്ടില്ല നിഹാലും ഹരിയും...പിന്നെ പ്രാഗ്നനന്ദ അവരെക്കാളും ഇളയതും ആണ്

  • @sandeepkaraayi25
    @sandeepkaraayi25 2 ปีที่แล้ว +476

    വിശ്വനാഥന്‍ ആനന്ദിനു ശേഷം ഒരിക്കല്‍ കൂടെ ഒരിന്ത്യക്കാരന്‍ ലോക ചെസിന്റെ നെറുകയില്‍ എത്തുന്നത് കാണുമ്പോള്‍ വളരെയേറെ സന്തോഷം

  • @shaana7072
    @shaana7072 2 ปีที่แล้ว +91

    ആ മാതാപിതാക്കൾക് അഭിനന്ദനങൾ 👍😊❤

  • @reshmaheera3914
    @reshmaheera3914 2 ปีที่แล้ว +36

    അഭിമാനനിമിഷം... അഭിനന്ദനങ്ങൾ 👌👌👏👏👏👏🙏🙏🙏🙏

  • @AmMu-qx1bz
    @AmMu-qx1bz 2 ปีที่แล้ว +29

    അഭിനന്ദനങ്ങൾ ❤️ഒരാളെ പുകഴ്ത്തുന്നത് ഒരാളെ താഴ്ത്തി കൊണ്ട് ആവരുത് ആദ്ദേഹം എന്ത് അഹങ്കാരം ആണ് കാണിച്ചത്? ഈ മത്സരത്തിലും ഒന്നാം സ്ഥാനം അദ്ദേഹത്തിന് ആയിരുന്നു

  • @lalmonrappai
    @lalmonrappai 2 ปีที่แล้ว +33

    എന്റെ ഇന്നത്തെ പ്രൊഫൈൽ Pragnandha ആയിരുന്നു, അത്ര ഇഷ്ടം ആണ്ഈ ചാമ്പ്യനെ...

  • @HH-ds2is
    @HH-ds2is 2 ปีที่แล้ว +521

    അഹങ്കാരികൾക്കുള്ള മറുപടി ആണ് ഈക്കുട്ടി ലോകത്തിന് നൽകുന്നസന്ദേശം മിടുക്കൻ ബിഗ്‌ സല്യൂട്ട് രമേശ്‌ ബാബു 👍👍👍💕💕💕

    • @vmwsree
      @vmwsree 2 ปีที่แล้ว +38

      I don't think carlsen oru ahankari anenu

    • @rohitthadathil9974
      @rohitthadathil9974 2 ปีที่แล้ว +34

      കാൾസൻ മാഗ്നസ് എങ്ങനെ ആണ് അഹങ്കാരി ആയത്...വ്യെക്തമാക്കാമോ

    • @IdioticShorts1234567
      @IdioticShorts1234567 2 ปีที่แล้ว +32

      Kalsan അഹങ്കാരി ഒന്നും അല്ല he is a good player ❤‍🔥❤‍🔥

    • @rocksmalayalam793
      @rocksmalayalam793 2 ปีที่แล้ว +21

      Wt u mean.... nammade chekkAne support cheyy... dont degrade anyone

    • @prahaladha13
      @prahaladha13 2 ปีที่แล้ว +14

      ലോക ചെസ്സിൽ ഏറ്റവും മികച്ച elite rating ഉള്ള താരമാണ്..മാഗ്നസ് കാൾസൻ ...He is a Legend... വളരെ compassionate and competetive ആണ് മാഗ്നസ്...അതു കൊണ്ടു തന്നെ അഹങ്കാരി എന്നൊരു ഇമേജ് ഉണ്ട്...

  • @ker__tsr5068
    @ker__tsr5068 2 ปีที่แล้ว +1423

    ഇന്ത്യയിൽ ഉടലെടുത്ത game ആണ് chess...പലർക്കും അത് അറിയില്ല.. ആ game ന്റെ king ആവാൻ ഇന്ത്യക്കാരൻ തന്നെ വരണം എന്ന് ദൈവനിശ്ചയം ആയിരിക്കും❤️

    • @ker__tsr5068
      @ker__tsr5068 2 ปีที่แล้ว +37

      King aayi എന്നല്ല അതിനുള്ള start ചെയ്തു 😍

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ഒന്ന്‍ പോടാപ്പാ!!! ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് ആലിയെ ജോ ഫ്രെസിയര്‍ എന്ന പുതുമുഖം റിംഗില്‍ ഇടിച്ചിട്ട ഐതിഹാസിക സംഭവം വരെ കണ്ട ഈ ലോകത്തിന് എന്ത് കാള്‍സണ്‍!!! എന്ത് പ്രജ്ഞ്ജാനന്ത!!!😊

    • @alhubal6321
      @alhubal6321 2 ปีที่แล้ว +2

      @@drunkenstein3064 😁😁😁😁😁

    • @divya7078
      @divya7078 2 ปีที่แล้ว +9

      @@sinoj609 Google also shows India

    • @kunjukunjunil1481
      @kunjukunjunil1481 2 ปีที่แล้ว +15

      Chess is from India ,it went from here to Persia then other countries.

  • @savidha9910
    @savidha9910 2 ปีที่แล้ว +84

    അഭിനന്ദനങ്ങൾ മോനേ 💐💐💐💐 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🙏🙏

  • @tgno.1676
    @tgno.1676 2 ปีที่แล้ว +34

    ജയവും തോൽവിയും കളിയിൽ സാധാരണയാണ് അതിൽ നമ്മൾക്ക് അഹങ്കാരം പാടില്ല, നമ്മൾ ജയിച്ചതിൽ നമുക്ക് അഭിമാനിക്കാം 🙏

  • @sivajipanachayil6015
    @sivajipanachayil6015 2 ปีที่แล้ว +485

    പക്ഷേ നമ്മുടെ മാധ്യമങ്ങൾ വേണ്ട പരിഗണയൊന്നും ഈ വാർത്തകൾക്ക് നൽകുന്നില്ല....അത് അവർ പ്രതീക്ക്ഷിക്കുന്നുമില്ല, എന്തായാലും ഈ രാജ്യത്തിന് അഭിമാനമായി അവൻ്റെ യശ്ശസ്സ് വാനോളം ഉയരട്ടെ, എക്കാലവും...

    • @jelittajose5889
      @jelittajose5889 2 ปีที่แล้ว +13

      Madyamamgal negative spread akkunna thirakkil alle 😊

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ഒന്ന്‍ പോടാപ്പാ!!! ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് ആലിയെ ജോ ഫ്രെസിയര്‍ എന്ന പുതുമുഖം റിംഗില്‍ ഇടിച്ചിട്ട ഐതിഹാസിക സംഭവം വരെ കണ്ട ഈ ലോകത്തിന് എന്ത് കാള്‍സണ്‍!!! എന്ത് പ്രജ്ഞ്ജാനന്ത!!!😊

    • @sunilpillai3064
      @sunilpillai3064 2 ปีที่แล้ว +8

      Aa പേരിൽ ചില മാറ്റം ഉടയിരുനെങ്കിൽ അവർ വാർത്തകൾ കൊണ്ട് നിറക്കും ആയിരുന്നു.

    • @sivajipanachayil6015
      @sivajipanachayil6015 2 ปีที่แล้ว +2

      കുറേ കാലമായി ഇത് തന്നെയാണല്ലോ നാട്ടിൽ നടക്കുന്നത്, കാലം മറുപടി നൽകാത്ത ഒരു കാര്യവും ഇല്ല, just wait.

    • @syamsagar439
      @syamsagar439 2 ปีที่แล้ว +1

      @@sunilpillai3064 അനാവശ്യ പ്രശംസ പ്രതിഭയെ മുരടിപ്പിക്കും. കാമ്പ്ളിയാണ് ഉദാഹരണം

  • @faayizahvp
    @faayizahvp 2 ปีที่แล้ว +1650

    ബുദ്ധികൊണ്ട് എതിരാളിയെ തോൽപ്പിക്കുന്ന ഈ കളിയിൽ രാജാവായ കാൾസനെ ഒരു ഇന്ത്യൻ പയ്യൻ തോൽപിച്ചെങ്കിൽ അത് നമുക്ക് കൂടി അഭിമാനമാണ്...🔥💥

    • @Jaseer78
      @Jaseer78 2 ปีที่แล้ว +27

      മൂന്ന് തവണ മറിച്ചിട്ടു 😂

    • @Friend-uo4bs
      @Friend-uo4bs 2 ปีที่แล้ว +23

      ഒറ്റ തവണ പോലുമല്ല 3തവണ അടിച്ച് ഇട്ട്

    • @sugeeshsugee7407
      @sugeeshsugee7407 2 ปีที่แล้ว +7

      നമുക്ക് കൂടി അഭിമാനിക്കണം അങ്ങനെയുള്ള വാക്പദം വേണം നമുക്ക് അഭിമാനിക്കാം എന്ന് പറഞ്ഞാൽ പോരെ

    • @LB-aRun
      @LB-aRun 2 ปีที่แล้ว +2

      കമന്റ് കിങ്

    • @amalgeorge9991
      @amalgeorge9991 2 ปีที่แล้ว

      Athentha ningal india kkariyalle🙄

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +30

    ഇതാണ് സ്റ്റാലിന്റെ നാട്ടുകാരുടെ മിടുക്ക്... ലോകത്തെ മുട്ട് കുത്തിക്കാനുള്ള ബുദ്ധിയും, ആത്മ ധൈര്യവും, ശക്തിയുമുണ്ട് തമിഴ് ജനതക്ക് 👍

    • @geethakp2540
      @geethakp2540 2 ปีที่แล้ว +2

      ആരാ ഈ സ്റ്റാലിൻ? 🤔🤔

    • @littleprince5409
      @littleprince5409 2 ปีที่แล้ว

      @@geethakp2540 Tamil nadu CM

    • @ramyachithra6
      @ramyachithra6 2 ปีที่แล้ว

      🤭🤭🤭🤭🤭🤭

  • @vishnupakkaran
    @vishnupakkaran 2 ปีที่แล้ว +18

    അഭിമാനം🥰🇮🇳അതിലുപരി ഒരുപാട് സന്തോഷവും 💗😘🥰❤️😘😘

  • @athulya1969
    @athulya1969 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ മോനെ, 😍👏👏👏 ദൈവം അനുഗ്രഹിക്കട്ടെ മോനെയും കുടുംബത്തെയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ സന്തോഷം ആയിരിക്കട്ടെ 🙏❤️.
    ആ അമ്മയും അച്ഛനും ഒരുപാട് അഭിമാനിക്കുന്നുണ്ടാവും സന്തോഷിക്കുന്നുണ്ടാവും ❤️

  • @StartreckTu
    @StartreckTu 2 ปีที่แล้ว +541

    He comes from a simple and humble background. So proud of you little Prag...! You will be a world champion very soon.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      Veru very soon 🤣

    • @ploopy33
      @ploopy33 2 ปีที่แล้ว +15

      @@hardcoresecularists3630 Hope that's a positive comment.

    • @hello-dt6gq
      @hello-dt6gq 2 ปีที่แล้ว +2

      @@ploopy33 I think he is already a world Champion

    • @user-v2qdfg-v53e
      @user-v2qdfg-v53e 2 ปีที่แล้ว

      @@drunkenstein3064 butthurt loser commenting everywhere foul mouthing pragg.he has chieved far more than you ever could. all you can do is write youtube comment

  • @yahiyayahiya464
    @yahiyayahiya464 2 ปีที่แล้ว +55

    അഭിനന്ദനങ്ങൾ ആശംസകൾ🔥🔥🇮🇳🇮🇳🔥🔥

  • @sadiksalim3855
    @sadiksalim3855 2 ปีที่แล้ว +22

    ഇവൻ നമ്മുടെ മുത്താണ് അഭിമാനിക്കാം നമ്മൾ ഓരോ ഭാരതീയനും 🥰❤️

  • @vineeshvijayan4900
    @vineeshvijayan4900 2 ปีที่แล้ว +2

    കാൾസൺ 🙂😉🙏🏻❤️
    ഞങ്ങടെ പൈയ്യന് ഇതൊരു വലിയ ആത്മവിശ്വാസം ആണ് ❤️

  • @muhammedk7883
    @muhammedk7883 ปีที่แล้ว +1

    അവൻ ഇന്ത്യയുടെ അഭിമാനമായി വളരട്ടെ ♥️❤️❤️👍

  • @bipinlal982
    @bipinlal982 2 ปีที่แล้ว +4

    ഇതുപോലെയുള്ളവർ അല്ലെ ശരിക്കും താരങ്ങൾ.....
    ❤️❤️❤️

  • @AbnuCPaul
    @AbnuCPaul 2 ปีที่แล้ว +51

    അഭിനന്ദനങ്ങള്‍ സഹോദരാ... ❤️
    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 💓

  • @ൻളഷവ
    @ൻളഷവ 2 ปีที่แล้ว +100

    140 കോടി ജനമുള്ള നമ്മളിലുണ്ട്.... ഉസൈൻ ബോൾട്ടിനെയും , മെസ്സിയ്യും , ക്രിസ്ട്ട്യാനയെയും, നിഷ്ബ്രെമം.. ആകാൻ ഇനിയുമുണ്ട് നമ്മുടെ ഇടയിൽ വജ്രായുധങ്ങൾ.. കണ്ടെത്തുക വളർത്തുക🇮🇳🔥❤

    • @musthamustha5293
      @musthamustha5293 2 ปีที่แล้ว +7

      Messiye ath kayiyilla inne vare aarumilla ini undaakukayumilla💯💯

    • @ൻളഷവ
      @ൻളഷവ 2 ปีที่แล้ว +13

      @@musthamustha5293 ഇവരെക്കാലും കഴിവുള്ളവർ ഇനി വരില്ലാനാണോ പറയുന്നേ ഈ വീഡിയോ കണ്ടിട്ട് തന്നെയാണോ താഴെ ബ്രോ ഈ കമന്റ്‌ ഇട്ടത്.... മനുഷ്യൻ ഉള്ളിടത്തോളം കാലം ആരും അജയനായി ഇരിക്കില്ല അവർക്കൊരു എതിരാളി ഉണ്ടായികൊണ്ടേ ഇരിക്കും...

    • @musthamustha5293
      @musthamustha5293 2 ปีที่แล้ว +1

      @@ൻളഷവ kandditt thanneya itte prathyekich ninghalude commentin messiye pole aarum nddavilla💯💯 bakki okke ningal parajha pole football ariyunna aal aan thanghal enikkil ath manassilavumenn Vijarikkunnu varumayirkum but Messiye pole football enn thudanghiyo ann muthal inn vare undayitt illa pinne aarum moshamanenn njn paranjitt illa messiye pole ini oraal 😊 pinne ningal Ella sports and games ile bavi vaagdhaananghale kurich aan Paranjheth Enkilum messiyude name vannappol njn Reply thannu ennollu 🙏

    • @Marcos12385
      @Marcos12385 2 ปีที่แล้ว

      അത് സത്യം 👍

    • @sarath2494
      @sarath2494 2 ปีที่แล้ว +2

      @@musthamustha5293 ചക്ക ആണ്

  • @premadasanakpremadasanak9711
    @premadasanakpremadasanak9711 2 ปีที่แล้ว +4

    നമ്മുടെ രാജ്യത്തിന്റെ അഭിമാനം 🙏❤🇮🇳അഭിനന്ദനങ്ങൾ 👏👏👏👏

  • @sherin3896
    @sherin3896 2 ปีที่แล้ว +28

    ചരിത്രം പരിശോധിച്ചാൽ തമിഴരാണ് ലോകപ്രശസ്തരായ ഇന്ത്യക്കാർ.. മലയാളികളെക്കാൾ വിദ്യാഭ്യാസത്തിൽ വൻ കുതിപ്പാണ് ഇപ്പോൾ, കൂടെ നിൽക്കാൻ സർക്കാരും. 💖

    • @pjroy5052
      @pjroy5052 ปีที่แล้ว

      basically all these famous poeple in present tamilnadu are from ANDHRA PRADESH

    • @SarathKumar-lf7uf
      @SarathKumar-lf7uf ปีที่แล้ว

      ​​@@pjroy5052😂lol.. Nice joke..and silent credit stealing...
      Ceo of Google is tamilian from madurai ..
      Pragg father is tamilian near a village in chennai...
      The grand master vishvanathaan is also tamilian
      A.p.J is from rameshwaram T.N
      Can you tell how they came from andra ???
      Stop bluffing nonsense tamils are indeed humble and extremely talented can figure from ancient times they were the one who spread Indian culture throughout South East Asian countries has remarkable historic heritage....
      Is anything left in andra as it is in tamilnadu????
      Stop bluffing nonsense in first place

    • @SarathKumar-lf7uf
      @SarathKumar-lf7uf 9 หลายเดือนก่อน +1

      ​@@pjroy5052 how ??? 😂 there were no andra or tamil nadu before republic of India....most of the historical significance and remarkable people are from tamil speaking family....😂stop bluffing nonsense

    • @SarathKumar-lf7uf
      @SarathKumar-lf7uf 9 หลายเดือนก่อน

      ​@@pjroy5052is APJ is from Andra ..is rameshwaram in andra ...Dumb

    • @user-v2qdfg-v53e
      @user-v2qdfg-v53e 7 หลายเดือนก่อน

      @@pjroy5052🤣

  • @l.u.c.i.f.e.r8173
    @l.u.c.i.f.e.r8173 2 ปีที่แล้ว +412

    ഇപ്പോഴും ചെസ്സ് കളി അറിയാത്ത ഞാൻ 🤨

    • @alhubal6321
      @alhubal6321 2 ปีที่แล้ว +1

      @@sujalasjayapal rajavinu odan pattillalo

    • @AveragE_Student969
      @AveragE_Student969 2 ปีที่แล้ว +9

      ക്ഷമ ഉണ്ടെങ്കിലേ അറിഞ്ഞിട്ടു കാര്യമുള്ളൂ 🤓

    • @ammu180
      @ammu180 2 ปีที่แล้ว +2

      Ee😁 njanum

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว +3

      Computer il kalich padichata. ......epol kalikaan ariyaam

    • @sujalasjayapal
      @sujalasjayapal 2 ปีที่แล้ว +1

      @@alhubal6321 ente raajav odi athalle problem 😂

  • @sreeramanmooss6758
    @sreeramanmooss6758 2 ปีที่แล้ว +33

    Magnus Carlson എന്നൊരു പേര് നിങ്ങൾ കേട്ടിട്ടുണ്ടോ ഇല്ലെങ്കിൽ കേൾക്കണം അദ്ദേഹം ലോകം അറിയപ്പെടുന്ന ഒരു ചെസ്സ് ചാമ്പ്യനാണ്.അതിനോടൊപ്പം ഇന്ന് ഒരു കുഞ്ഞ് ഇന്ത്യക്കാരന്റെ പേരും കൂടെ ലോകം കൈനീട്ടി സ്വീകരിച്ചിട്ടുണ്ട് .ബ്രാന്റുകളും നിറങ്ങളും വംശീയധിക്ഷേപങ്ങളും ഉൾപ്പടെ പ്രെജുഡീസ്റ്റ് മാനസികാവസ്ഥ അടക്കി വാഴുന്ന ഈ ലോകത്ത് അവനെ തപ്പി ഒരു ബ്രാന്റും ചെന്നില്ല,അവന്റെ വളർച്ചയും വിജയങ്ങളും ഒരു മീഡിയയും ആഘോഷിച്ചില്ല, ഒരൊറ്റ പത്രമാധ്യമങ്ങളും അവന്റെ കുടുംബത്തെ വൈറൽ ആക്കിയില്ല. ഒരൊറ്റ ഇൻസ്റ്റാഗ്രാം പ്രൊമോഷണൽ പേജുകളും അവന്റെ വഴികളെ ട്രോളുകൾ കൊണ്ടോ, ഇൻസ്പിറേഷൻ കൊണ്ടോ വഴിതെളിച്ചില്ല.പക്ഷെ ആ ചതുരംഗ ബോർഡിൽ എന്ത് വന്നാലും സമനില വഴങ്ങില്ല എന്നുള്ള തന്റെ ദൃഢമായ വാശി പുറം ലോകത്തേക്ക് ഒരു വലിയ ഇൻസ്പിറേഷന്റെ തീഗോളമായി പ്രവഹിച്ചപ്പോൾ ലോകം ഒട്ടാകെ അവനുവേണ്ടി കൈ അടിച്ചു.ബ്രാന്റ് പോലും അതിശയിച്ചൊരു ബ്രാന്റ് ആയി അവനിന്ന് മാറി.എല്ലാ മാധ്യമങ്ങളും അവന്റെ ചരിത്രവും ഭൂമിശാസ്ത്രവും വേരുറച്ച എല്ലാ അംശങ്ങളും പ്രസിദ്ധീകരിച്ചു.
    ഇന്ത്യയിലെ ഒരു കുഞ്ഞു നാട്ടിൽ ഒരു കുടുംബത്തിലെ വൈശാലി എന്ന മൂത്തമകൾ അധികമായി ടീവി കാണുന്നത് കുറയ്ക്കാൻ വേണ്ടിയാണു തന്റെ മാതാപിതാക്കൾ ചെസ്സ് കളിക്കാൻ വൈശാലി എന്ന ആ കുട്ടിയെ പഠിപ്പിക്കുന്നത് .അതിൽ വിജയം കണ്ടെത്താൻ ആ മാതാപിതാക്കൾക്ക് കഴിഞ്ഞു എന്ന് വേണം പറയാൻ.ചെസ്സിന്റെ മായാലോകത്തേക്ക് കൈപിടിച്ചുയർത്തിയപ്പോൾ അവർ അറിഞ്ഞില്ല നോർവീജിയൻ ഗ്രാൻഡ്മാസ്റ്ററുടെ ചതുരംഗ കളത്തിൽ കളിയുടെ മായാജാലം കൊണ്ട് മന്ത്രിയെയും രാജാവിനെയും പൂട്ടിയിടാൻ കഴിയുന്ന ഒരു മിടുക്കൻ അതിലൂടെ ചിറകടിച്ച് പറന്നുയർന്നു വരുമെന്ന്. അതെ പറയുന്നത് പ്രഗ്ഗു അഥവാ പ്രജ്ഞാനന്ദ രമേശ്‌ ബാബുവിനെക്കുറിച്ചു തന്നെയാണ്. പത്താം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ ആയി ലോകത്തിനുമുന്നിൽ തലപൊക്കി നിന്ന അതെ മിടുക്കൻ തന്നെയാണ് തനിക് പറ്റിയ എതിരാളികൾ ഇല്ലെന്ന് വിമർശിച്ചിരുന്ന കാൾസൺ എന്ന ലോകപ്രശസ്തനായ വിദഗ്ദനെ ചെസ്സിൽ തോല്പിച്ചത്.
    വിദ്യാഭ്യാസം മാത്രം മതിയെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ആൾകാർക്ക് മുന്നിൽ ഉദാഹരണം സഹിതം ആ മാതാപിതാക്കൾ എടുത്ത് കാണിക്കുന്നൊരു ചിത്രമാണ് ചെസ്സിൽ വിജയം കൈ വരിച്ചിരിക്കുന്ന ആ രണ്ട് മക്കളും. ഈ വിജയം ഓരോ മനുഷ്യർക്കും നൽകുന്നൊരു സാരാംശമുണ്ട് "ഒരു കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അവരെ വാർത്തെടുക്കാൻ ഇനിയും ആരും മടിക്കരുത് വിദ്യാഭ്യാസത്തിന്റെ കൂടെ അവരുടെ മറ്റു കഴിവുകൾ കൂടെ കണ്ടെത്താനും വളർത്താനും ഓരോ മാതാപിതാക്കളും മുൻകൈ എടുക്കണം " ഈ ചിത്രം മറ്റൊരു വിപ്ലവം തന്നെയാണ്, ഡിഗ്രികളും, പോസ്റ്റ്‌ ഡിഗ്രികളും ഗവൺമെന്റ് ജോലികളും, അഴിമതികളും, ആത്മഹത്യകളും, കോവിടും അരങ്ങിൽ പ്രവാഹമായി ചർച്ച ചെയ്യുന്നൊരു സമകാലിക സമൂഹത്തിലേക്ക് തന്റെ ചുറ്റുപാടുകൾ ഒന്നും തന്നെ തന്റെ വിജയങ്ങളെ സാധൂകരിക്കാതെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആ ചെറിയ ചിറകുകൾ പറന്നുയർന്നു.ചുറ്റുപാടുകൾ അവനെ തളർത്തുമെന്ന് വിചാരിച്ചുനിന്നവരെക്കൊണ്ട് പോലും കൈയ്യടിപ്പിച്ച അവന്റെ ഹീറോയിസം ഇന്നേവരെ ഇറങ്ങിയ സിനിമകളിൽ പോലും കാണാൻ സാധിക്കില്ല.ഈ കുഞ്ഞ് ഹീറോ ഇന്ന് ഓരോ മനുഷ്യരുടെയും മനസ്സിൽ ചേക്കേറിയിട്ടുണ്ട് ഇനിയും ചതുരംഗ കളങ്ങളെ കീഴടക്കാനും മനുഷ്യമനസ്സിലേക്ക് ചേക്കേറാനും ആ കരങ്ങൾക്ക് സാധിക്കട്ടെ.
    ©Dr Sreeraman Mooss

    • @Ahalya123
      @Ahalya123 2 ปีที่แล้ว

      👍🤝

  • @siddeequethodiyil1416
    @siddeequethodiyil1416 2 ปีที่แล้ว +92

    മഗ്‌നസ് കാൾസൻ ഒരഹങ്ങരിയായി എനിക്ക് തോന്നിയിട്ടില്ല, അദ്ദേഹത്തെ തോൽപിച്ച നമ്മുടെ അഭിമാനം.... 🌹

  • @harithadasthannipparan3985
    @harithadasthannipparan3985 2 ปีที่แล้ว +1

    🇮🇳 അഭിമാനം ആണ് മോനെ നീ നമ്മുടെ രാജ്യത്തിന്റെ.. ദൈവം എന്നും നിന്നെ അനുഗ്രഹിക്കട്ടെ..

  • @focus___v_4923
    @focus___v_4923 2 ปีที่แล้ว +1

    അവന്റെ ജേഴ്സിയിൽ കണ്ടോ നമ്മുടെ india 🇮🇳🥰🥰🥰💪💪... Power ❤❤❤

  • @abilalbabu1329
    @abilalbabu1329 2 ปีที่แล้ว +91

    HE MAKES POWERFUL HISTORY...FROM INDIA 🇮🇳🥰
    A WORLD PLAYER IS LOADING ✨🔥

  • @faisalpp8491
    @faisalpp8491 2 ปีที่แล้ว +6

    ♥️♥️♥️
    Maahaallah.. ഒരുപാട് ഉയരങ്ങളിൽ എത്തും.. Salute

  • @sameelbabu1417
    @sameelbabu1417 2 ปีที่แล้ว +7

    വിശ്വനാഥ് ആനന്ദ് നുശേഷം തമിഴ്നാട്ടിൽനിന്നും മറ്റൊരു താരോദയം😍😍 🔥🔥

  • @georgepj5283
    @georgepj5283 2 ปีที่แล้ว

    മോനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല മിടുക്കൻ

  • @shrpzhithr3531
    @shrpzhithr3531 2 ปีที่แล้ว

    ഈ വീഡിയോ കാണുമ്പോൾ മനസ്സ് വിങ്ങി കണ്ണിൽ കണ്ണുനീർ തളം കെട്ടി നിന്നത് എനിക്ക് മാത്രമാണോ..
    ആയിരമായിരം അഭിനന്ദനങ്ങൾ. ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ഒന്ന്‍ പോടാപ്പാ!!! ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് ആലിയെ ജോ ഫ്രെസിയര്‍ എന്ന പുതുമുഖം റിംഗില്‍ ഇടിച്ചിട്ട ഐതിഹാസിക സംഭവം വരെ കണ്ട ഈ ലോകത്തിന് എന്ത് കാള്‍സണ്‍!!! എന്ത് പ്രജ്ഞ്ജാനന്ത!!!!😊

  • @saraswati414
    @saraswati414 2 ปีที่แล้ว +13

    A big hats off to Pragnanandha 👏👏💐💐ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 👍👍

  • @subashkailash2373
    @subashkailash2373 2 ปีที่แล้ว +339

    രമേഷ് ബാബുവിന് അഭിനന്ദനങ്ങൾ , ഞാൻ സ്ഥിരമായി മാഗ്നസ് ന്റെ കളി കാണാറുള്ള വ്യക്തിയാണ് എനിക്ക് തോന്നുന്നില്ല അദ്ദേഹത്തിന് അഹങ്കാരം ഉണ്ട് എന്ന്

    • @tripmode186
      @tripmode186 2 ปีที่แล้ว +44

      കാൽസണ് അഹങ്കാരം ഒന്നില്ല.. അവൻ ഒരുമിച്ചു 50 പേരുമായി കളിച്ചിട്ട് കൽസന് ജയിച്ചവരും തോൽപിച്ചവരുമായി സന്തോഷത്തോടെ കൈ കൊടുത്തു പിരിയുകയാണുണ്ടായത്

    • @StartreckTu
      @StartreckTu 2 ปีที่แล้ว +60

      Ithoke paranjal ale ഒരു drama undavoo... 😜 ഇങ്ങനെ പൊടിപ്പും തൊങ്ങലും വെച്ച് ഇവരൊക്കെ പടച്ചു വിടുന്ന എത്ര വാർത്തകൾ നമ്മൾ കേള്‍ക്കുന്നു.

    • @jct127
      @jct127 2 ปีที่แล้ว +50

      ഇത് മാധ്യമത്തിന്റെ ഭാഷയാണ്.. അവർക്ക് എന്തും ആവാം... ആ പയ്യൻ അഹങ്കാരി ആണെന്ന് പറയാഞ്ഞത് ഭാഗ്യം..😀

    • @SamJoeMathew
      @SamJoeMathew 2 ปีที่แล้ว +25

      ഇവന്മാർ എല്ലാം ഇങ്ങനെ പറയൂ, എല്ലാത്തിനും മസാലയും, പൊടിപ്പും, തൊങ്ങലും.

    • @lithathamby7635
      @lithathamby7635 2 ปีที่แล้ว +7

      True...epol medias ellam adhehathine parayunath kelkumbol desym varunu.... Vivaram illatha kure ennam carlesonta fb page comment idunu.......

  • @mallumotive_kl
    @mallumotive_kl 2 ปีที่แล้ว +317

    നയൻ‌താരയുടെ വയറു വേദന വരെ വാർത്തയാക്കും, ഇതിന് സോഷ്യൽ മീഡിയ വേണ്ടി വന്നു.. NeWS ചാനലുകളൊക്കെ ഒന്ന് അറിയാൻ

    • @Rajesh.Ranjan
      @Rajesh.Ranjan 2 ปีที่แล้ว +4

      😄😄😄

    • @sibithram1983
      @sibithram1983 2 ปีที่แล้ว +4

      😂😂👍👍

    • @locustgaming527
      @locustgaming527 2 ปีที่แล้ว +4

      😂😂

    • @agnesmichel5061
      @agnesmichel5061 2 ปีที่แล้ว +4

      👌😂😂😂😂😂

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      നായിന്റെ മോനെ നയൻസിന്റെ വിവാഹം വീഡിയോ വിറ്റത് 100കോടിക്ക് ആണ്... നീ ചത്താൽ 10പേർ വരുമോ 🤔

  • @chandrankuzhuppully5234
    @chandrankuzhuppully5234 2 ปีที่แล้ว +14

    രമേഷ്പ്രജ്ഞാനന്ദക്ക്,ബിഗ്സല്യൂട്ട്,ഇന്ത്യയുടെഅഭിമാനം

  • @achusivaachusiva4334
    @achusivaachusiva4334 2 ปีที่แล้ว +1

    Onum parayanilla. Romanjam❤️‍🔥❤️‍🔥🇮🇳❤

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 ปีที่แล้ว +85

    Brilliance ഉള്ള പ്രതിഭകൾ . തമിഴ് നാട് അസൂയപ്പെടുത്തുന്നു

    • @tock_edits6886
      @tock_edits6886 2 ปีที่แล้ว

      Kerala too 🌹❤️👍

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ഒന്ന്‍ പോടാപ്പാ!!! ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് ആലിയെ ജോ ഫ്രെസിയര്‍ എന്ന പുതുമുഖം റിംഗില്‍ ഇടിച്ചിട്ട ഐതിഹാസിക സംഭവം വരെ കണ്ട ഈ ലോകത്തിന് എന്ത് കാള്‍സണ്‍!!! എന്ത് പ്രജ്ഞ്ജാനന്ത!!!😊

    • @nivinnfc1004
      @nivinnfc1004 2 ปีที่แล้ว

      @@tock_edits6886 endi

    • @Imayavarabban
      @Imayavarabban 2 ปีที่แล้ว

      @@tock_edits6886 kerala ippo മൈര്

    • @kiko-sc7rk
      @kiko-sc7rk 2 ปีที่แล้ว

      @@nivinnfc1004 pinne nihal keralathilalle ullath

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +108

    He deserves Guinness World record🔥

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      എന്നാ കൊടുത്തേക്കാം അല്ലിയോ 🤔

    • @syamsagar439
      @syamsagar439 2 ปีที่แล้ว +1

      ഒഞ്ഞു പോയേടോ

  • @Shiza581Vlog
    @Shiza581Vlog 2 ปีที่แล้ว +16

    ആരെയും വില കുറച്ചു കാണരുതു 👍
    രമേഷ് ബാബു😍💞💞

  • @malayalamfilim5927
    @malayalamfilim5927 2 ปีที่แล้ว +1

    ബുദ്ധി കൂടുതൽ ഉള്ളവർക്കേ അതിനെ മറികടക്കാൻ പറ്റുക ഉള്ളു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @petsvideoss
    @petsvideoss 2 ปีที่แล้ว

    യാ മോനെ ആ നോട്ടം ഒരു രക്ഷയും ഇല്ല

  • @abdurahimvpo43
    @abdurahimvpo43 2 ปีที่แล้ว +18

    God bless you bro.....keep shine and spread Indian name everywhere...

  • @jafnas6954
    @jafnas6954 2 ปีที่แล้ว +34

    ഇന്ത്യയുടെ അഭിമാനം ♥️🔥🔥

  • @happyharryinthisworld4727
    @happyharryinthisworld4727 2 ปีที่แล้ว +8

    ഇനിയാണ് കഥ തുടങ്ങുന്നത് ..❤️❤️

  • @cindrella4707
    @cindrella4707 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു.... Proud of u 😍

  • @asminaasmina1071
    @asminaasmina1071 2 ปีที่แล้ว

    🥰🥰🥰🥰നിങ്ങളുടെ വോയിസ്‌ poli ആണ് ട്ടാ ആ ഒരു സംസാര രീതി poli

  • @ju5303
    @ju5303 2 ปีที่แล้ว +18

    Thamizhan pwoliyalle😎

  • @sajan.fromnasa9828
    @sajan.fromnasa9828 2 ปีที่แล้ว +210

    Usain bolt He doesn't need to come back for anything. Bolt has proven everything to the world.he has brought great sparkles to sprinting world and sports.he is a great sportsman and ever clean! With two magnificent records that may never be beaten.. He is the biggest sporting hero of my life.I just salute him for an unbelievable career. I'll never forget the 2008 Olympics when he just changed the world of sprinting. ..

    • @vivekmohan7785
      @vivekmohan7785 2 ปีที่แล้ว +7

      Carlsen too

    • @adarshks7294
      @adarshks7294 2 ปีที่แล้ว +2

      Bolt 🐐⚡

    • @jijujohn3679
      @jijujohn3679 2 ปีที่แล้ว +23

      I still don't get why the anchor has mentioned about Usain bolts lose in last Olympics

    • @sajan.fromnasa9828
      @sajan.fromnasa9828 2 ปีที่แล้ว

      @@jijujohn3679 yes absolutely right

    • @paulpantappan967
      @paulpantappan967 2 ปีที่แล้ว

      @@jijujohn3679 yaa..same thought arised in me too...

  • @krameshkumar8520
    @krameshkumar8520 2 ปีที่แล้ว +32

    bharatha...... culture..... india.... namavakam...... 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏

  • @ELDHO-zc8pq
    @ELDHO-zc8pq 6 หลายเดือนก่อน +2

    Ente class mate aarnnn pragg proud of you manh❤️😘

  • @sinichandrabose1020
    @sinichandrabose1020 2 ปีที่แล้ว

    അഭിനന്ദനങ്ങൾ മോനെ ഇനിയും🌹🌹🌹🌹🌹 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @BTS-jq6yi
    @BTS-jq6yi 2 ปีที่แล้ว +88

    ചെസ്സ് ചെസ്സ് എന്ന് കെട്ടിട്ടുള്ളത് അല്ലാതെ കളിക്കാൻ അറിയാത്ത ഞാൻ 🙄

  • @binuvd7546
    @binuvd7546 2 ปีที่แล้ว +26

    ഭാരതത്തിന്റെ പ്രതീക്ഷ KEEP ITUP പ്രഗ്നനാന്ത 🙏🙏🙏

  • @rahmanfriend8575
    @rahmanfriend8575 2 ปีที่แล้ว +8

    മോനെ..... ഉയരങ്ങളിൽ എത്തട്ടെ..
    എന്നാലും... നമ്മളുടെ ഇന്ത്യയക്കാർ കൂടുതലും അഭിനയങ്ങൾ ഇഷ്ടപ്പെടുന്നവരാണ്.
    വെറും.... അഭിനയിച് കൊണ്ട് മാത്രം ജീവിക്കുന്നവരെ... അന്ധമായി ആരാധിക്കുന്നവരാണ് കൊടുതൽ.
    അത്, കൊണ്ട്... Shahrukh aanteyo, മമ്മുട്ടിയുടെയോ... അത്രക്ക് famous ആവുമെന്ന്... കണ്ടറിയാം..
    വീണ്ടും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.... 🌹🌹🌹

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 ปีที่แล้ว

    Great മോനെ ❤❤❤❤❤❤ എനിക്ക് ഇഷ്ടം ആയി നീ ആണ് super ❤❤❤❤❤❤ ഇങ്ങനെ ഉള്ള കുട്ടികളെ നല്ല അഭിനന്ദനങ്ങൾ കൊടുകേണ്ടത്‌ അല്ലാതെ കുറെ റോബിനും തേങ്ങക്ക് അല്ല

  • @murali.v.r3098
    @murali.v.r3098 2 ปีที่แล้ว +1

    എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. god bless you.

  • @meenuzz8907
    @meenuzz8907 2 ปีที่แล้ว +31

    Feeling proud 🇮🇳congrats Brother ❤️

  • @Ziya007
    @Ziya007 2 ปีที่แล้ว +4

    അവൻ വന്നത് പരിമിതികളിലും ബുദ്ധിമുട്ടുകളിലും തളരാതെയാണ്.. തീയിൽ കുരുത്തവൻ വെയിലേറ്റ് വാടുമോ???
    വാനോളം അഭിമാനം, പ്രതീക്ഷ ❤️🔥

  • @badhushakb8382
    @badhushakb8382 2 ปีที่แล้ว +10

    രോമാഞ്ചം ❤🔥

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 2 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല കുട്ടി 🙏🙏

  • @craftworld576
    @craftworld576 2 ปีที่แล้ว

    എന്റെ സപ്പോർട്ട് ആ ചേച്ചിക്ക് ആണ്.. അവളുടെ കഷ്ടപ്പാടാണ് നമ്മൾ ഇന്നു ആഘോഷിക്കുന്നത് 🔥🔥💞💞🇮🇳🇮🇳

  • @West2WesternGhats
    @West2WesternGhats 2 ปีที่แล้ว +15

    👍 great result for Praggnanandhaa..proud moment for India🇮🇳
    (And reg. Usain Bolt)...He wanted to retire in 2016. It was extended to 2017 WC due to popular demand. And Bolt, being a true sportsman, didn't want to disappoint the crowd and took part inspite of his injury. Hence even before the event, his performance was in question. You can see Gatlin kneeling before him after the event..!! Don't give false insinuations...

  • @Chinnuz555
    @Chinnuz555 2 ปีที่แล้ว +14

    Congrats brother 😻😻🙌🙌🙌🙌 proud of you 🇮🇳🇮🇳🇮🇳🔥🔥🔥

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +3

    So proud of you.. ഉയരങ്ങളിൽ എത്തട്ടെ.. 👍🏻

  • @jijincreations4633
    @jijincreations4633 2 ปีที่แล้ว +1

    അടയാളപെടുത്തുക കാലമേ...ഇത് ഘടികാരങ്ങൾ നിൽക്കുന്ന സമയം... 🔥🔥

  • @nijeeshchembakassery1209
    @nijeeshchembakassery1209 2 ปีที่แล้ว

    ചെസ്സിൽ ആരും എന്നെ തോൽപ്പിക്കാൻ ആരുമില്ല എന്നൊന്നും കാൾസൻ പറഞ്ഞിട്ടില്ല.
    മയത്തിൽ മറയ്ക്ക് മേൻ.
    മിടുക്കന് അഭിപ്രായങ്ങൾ 👏👏👏

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +4

    ഇതാണ് ആദ്യത്തെ അധ്യായം കഥ ഇനി ആണ് ആരംഭിക്കുന്നത്..😍🔥🤩🔥💥 രമേശ്‌ ബാബു പ്രാഗ്നന്ദ..🙌🙌

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ഒന്ന്‍ പോടാപ്പാ!!! ലോക ബോക്സിങ് ചാമ്പ്യനായ മുഹമ്മദ് ആലിയെ ജോ ഫ്രെസിയര്‍ എന്ന പുതുമുഖം റിംഗില്‍ ഇടിച്ചിട്ട ഐതിഹാസിക സംഭവം വരെ കണ്ട ഈ ലോകത്തിന് എന്ത് കാള്‍സണ്‍!!! എന്ത് പ്രജ്ഞ്ജാനന്ത!!!!😊

  • @Twelveview7
    @Twelveview7 2 ปีที่แล้ว +5

    അതാണ് പറയുന്നത് ഒരാളെയും നിസ്സാരം എന്ന് കരുതരുത്.. പണ്ടാരോ പറഞ്ഞപോലെ താഴെ കിടക്കുന്ന പേപ്പറിനു പോലും നാളെ ഒരു സമയത്ത് ഉയർന്നു പറക്കാൻ ആവുന്ന പട്ടം ആയി മാറാൻ സാധിക്കുമെന്ന്... 🥰🥰

  • @Think_and_Reflect
    @Think_and_Reflect 2 ปีที่แล้ว +3

    നമ്മുടെ പയ്യൻ.

  • @PsycheFacts
    @PsycheFacts 2 ปีที่แล้ว

    നമ്മുക്ക് എല്ലാര്ക്കും അഭിമാനിക്കാൻ ഇങ്ങനെ ഒരു കൊച്ചു മിടുക്കൻ.😍

  • @ankithasbinu2700
    @ankithasbinu2700 2 ปีที่แล้ว

    അവതരണം കേട്ടിട്ട് കുളിരു കേറുന്നു.... 🇮🇳🇮🇳🇮🇳🇮🇳🇮🇳