BJP കേരളം ഇങ്ങെടുക്കുമോ? | Bubblegum | Krishnakumar | GUM 28 Aug 2023

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 586

  • @kumarashok3371
    @kumarashok3371 ปีที่แล้ว +157

    ഏഷ്യാനെറ്റിൽ ആകെ കാണാറുള്ള ഏറ്റവും ഇഷ്ടപെട്ട പരിപാടിയും, അവതരണവും 👍👍👍👍

    • @jayarajg2558
      @jayarajg2558 ปีที่แล้ว +8

      അത് വല്ലാത്തൊരു കഥയാണ്

    • @rajeshrsutube
      @rajeshrsutube ปีที่แล้ว +2

      Haha
      Adhu vallaathoru comment aanu,

  • @Vineeshkvijayan
    @Vineeshkvijayan ปีที่แล้ว +213

    ഗം ലെ മികച്ച എപിസോഡുകളിൽ ഒന്ന്😊
    ട്രോളും ഇൻ്റർവ്യൂ ഒരുമിച്ച്😂😂👍

  • @sajeevkumar2315
    @sajeevkumar2315 ปีที่แล้ว +187

    കൃഷ്ണ കുമാറിനെ ജനങ്ങൾ ക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യണംഎന്നുണ്ട്, അദ്ദേഹത്തിന് അതിനായ് സഹായിക്കണം ഒന്നുമല്ലെങ്കിലും കമ്മികളെക്കാൾ ഭേദം ആണ് 🌹

    • @sweetmaanu
      @sweetmaanu ปีที่แล้ว +29

      പശുവിനെ മാംസം തിന്നുന്നവരെ കൊല്ലാൻ കാത്തിരിക്കുന്ന ഇവനെ ജയിപ്പിക്കുകയോ 😆

    • @vishnu2589
      @vishnu2589 ปีที่แล้ว +19

      @@sweetmaanu yes enthaayalum kattumudikilla😂

    • @reshmabai7474
      @reshmabai7474 ปีที่แล้ว +12

      ​@@sweetmaanuബോധം വരാൻ കുറച്ച് സമയം എടുക്കും😂

    • @milanshort9584
      @milanshort9584 ปีที่แล้ว

      ​@@sweetmaanu*athu ninnepoleyulla panni thaayolikale parayoo*

    • @muhammedshameel2207
      @muhammedshameel2207 ปีที่แล้ว +13

      ​@@vishnu2589നിൻ്റെ ഓക്കേ ചിന്ത അതി ഭീഗരം. മനുഷ്യനെ മൃഗത്തിൻ്റെ പേരിൽ kollunna സംഘിഗൽ ഈ നാടിൻ്റെ ആപത്ത്..

  • @ajasassis9869
    @ajasassis9869 ปีที่แล้ว +17

    നല്ല ഒരു എപ്പിസോഡ്...അവതരണവും പശ്ചാത്തലവും ക്യാമറയും എല്ലാം മികച്ചത്..all the best നിഷാന്ത് bro

  • @SMCHAKKARAKKAL-ps1mw
    @SMCHAKKARAKKAL-ps1mw ปีที่แล้ว +115

    മടുപ്പില്ലാതെ കണ്ട ഒരു ഇന്റർവ്യൂ ❤️ കൃഷ്ണകുമാർ സാർ 👍🏻

    • @Jesssco
      @Jesssco ปีที่แล้ว +4

      Nalla chankathinte smell lle. 😂

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +187

    ഒരു മെമ്പർ പോലും അല്ലാത്ത ഇയാൾ ഒരുപാട് കാര്യം കേന്ദ്ര സർക്കാരിൽ നിന്നും മേടിച്ചെടുക്കുന്നു. അഭിനന്ദനങ്ങൾ 🌹

    • @777shameem
      @777shameem ปีที่แล้ว +25

      Entha medicheduthe😂

    • @VipeeshPg
      @VipeeshPg ปีที่แล้ว

      ​​​​​@@777shameemരാജ്യത്തെ നന്മയുള്ള മനുഷ്യർക്ക് താൻ ദോഷമാണ്..ഇരുകാലി ജന്തു...

    • @castrof4945
      @castrof4945 ปีที่แล้ว +18

      എന്താണാവോ വാങ്ങിച്ചെടുത്തത്‌?... ഷാജന്റെ വാർത്ത അപ്പാടെ വിശ്വസിക്കുന്ന മിത്രമേ

    • @77amjith
      @77amjith ปีที่แล้ว +7

      എന്താണാവോ വാങ്ങി എടുത്തത്? പിന്നെ കേരളത്തിൽ നമ്മൾ വാങ്ങുന്ന എല്ലാത്തിനും tax സെൻട്രൽ govt ഇന് കിട്ടുന്നുണ്ട്. So ചെയ്യാൻ ഉള്ളത് അവരുടെ ജോബ് ആണ്.

    • @ahambhramasmii
      @ahambhramasmii ปีที่แล้ว +13

      ​@@777shameemask fisherman in Trivandrum
      Better keep burnol with you 😅

  • @RajeshMakkapuzha
    @RajeshMakkapuzha ปีที่แล้ว +28

    Very exiting time with GUM.., Sri, Krishnakumr is such an exceptionally likable Personality.

  • @steeverodz8967
    @steeverodz8967 ปีที่แล้ว +23

    ഇങ്ങേര് അല്ലേ ബിജെപി തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് പറഞ്ഞു കരഞ്ഞത് 😅

  • @sarathps4478
    @sarathps4478 ปีที่แล้ว +62

    I think the videographer wanted to become a landscape photographer.... Excellent shots...and as always, gum programme is so good to watch because of the way of presentation and sarcasm in it

  • @vismayaku4629
    @vismayaku4629 ปีที่แล้ว +30

    കൃഷ്ണകുമാർ സർ ഇന്റർവ്യൂ കലക്കി ഗം എനിക്ക് പ്രീയപ്പെട്ട പരിപാടിയാണ്

  • @bharathykk6319
    @bharathykk6319 ปีที่แล้ว +33

    He is a good human being ❤️

  • @jayarajg2558
    @jayarajg2558 ปีที่แล้ว +25

    എന്ത് രസമുള്ള എപ്പിസോഡ്..☺️👌🏻

  • @bindu8937
    @bindu8937 ปีที่แล้ว +119

    Krishna Kumar and Suresh Gopi are genuine leaders no matter thei groups they belong.

  • @sreelathas1771
    @sreelathas1771 ปีที่แล้ว +38

    Very rare face of bjp...usually bjp leaders of kerala are clueless of what they are speaking..but krishnakumar sounds so genuine

  • @Nanmacreators
    @Nanmacreators ปีที่แล้ว

    Krishna kumar നല്ല വ്യക്തിയാണ് പക്ഷേ ബിജെപി വർഗീയ നിലപാട് ഉള്ള രാഷ്ട്രീയം ആയത് കൊണ്ട് അദ്ദേഹത്തെ വിജയിപ്പി ക്കുന്നതിന് തടസ്സം,

  • @kumarashok3371
    @kumarashok3371 ปีที่แล้ว +11

    ഇങ്ങനെയും തേക്കാം അല്ലേ!സൂപ്പർ അവതരണം ❤❤❤❤

  • @vishnu2589
    @vishnu2589 ปีที่แล้ว +55

    Good episode... Genuine questions...Genuine answers 👌👌👌

  • @lijoabrahamjose
    @lijoabrahamjose ปีที่แล้ว +18

    Adipoli episode, keep continuing it, we all enjoy this far better than other boring. Interviews

  • @sujanpillai860
    @sujanpillai860 ปีที่แล้ว +35

    ഗം അവതാരകൻ്റെ രാഷ്ട്രീയം വ്യക്തമാണ്. അത് പക്ഷേ മഹാബോറാണ് ഒരു മാദ്ധ്യമപ്രവർത്തനത്തിൽ. നിഷ്പക്ഷത പാലിക്കുന്നതാണ് അന്തസ്സ്.🎉

    • @madhusoodhanannambiar9014
      @madhusoodhanannambiar9014 ปีที่แล้ว +19

      അതെ... Kairali Lal, Nikesh, Shani, Mathu, Abhilash എന്നീ നിഷ്പക്ഷ ജേർണലിസ്റ്റിനെ പോലെ നിഷ്പക്ഷ Journalism അല്ലെ?... അല്ലെ?

    • @vysakhak191
      @vysakhak191 ปีที่แล้ว

      @@madhusoodhanannambiar9014 🤣

  • @mackut1825
    @mackut1825 ปีที่แล้ว +2

    കൃഷ്ണകുമാർ ഇപ്പോൾ അദാനിയുടെ കേരളത്തിലെ ബെനാമി യാണ്.
    തിരുവനന്തപുരം ജില്ലയുടെ കടലോര മേഖലയിലുള്ള പല റിസോർട്ട് ഓണർമാരെയും ഫോണിൽ വിളിച്ച് റിസോർട്ട് വിൽക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കലാണ് ഈ അടുത്ത കാലത്തായി ഇയാളുടെ പ്രധാന ജോലി!

  • @babumullachery7315
    @babumullachery7315 ปีที่แล้ว +158

    കൃഷ്ണകുമാറിന്റെ ഈ അഭിമുഖം കണ്ടാൽ ആരാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തത്

    • @sihabp3431
      @sihabp3431 ปีที่แล้ว +26

      Satyam.. nalla oru comedian aanu

    • @dylan2758
      @dylan2758 ปีที่แล้ว +41

      ​@@sihabp3431അത് താൻ മദ്രസ്സ പൊട്ടൻ ആയത്കൊണ്ട് തോന്നുന്നത് ആണ് കോയ 😅

    • @christothomas
      @christothomas ปีที่แล้ว

      ​@@sihabp3431sathyam😅

    • @sihabp3431
      @sihabp3431 ปีที่แล้ว

      @@dylan2758 alla, ath Ente thalayil chanakavum njan kudikkunnath gomuthravum allathath kondanu😊

    • @Hydra-zl3xu
      @Hydra-zl3xu ปีที่แล้ว +9

      ​@@dylan2758കോമഡി ഇഷ്‌ടല്ല😂?

  • @Ambience756
    @Ambience756 ปีที่แล้ว +45

    കൃഷ്ണ കുമാർ ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കണം ❤❤❤❤

  • @dhaneshnr320
    @dhaneshnr320 ปีที่แล้ว

    കൃഷ്ണകുമാർ നല്ലൊരു പൊതു പ്രവർത്തകൻ ആണ് കേരള ബിജെപി ഇദ്ദേഹത്ത കൂടി വെറുപ്പിച്ചു കളയും.

  • @kl0499
    @kl0499 ปีที่แล้ว

    താനേ ഒരറ്റം പിടിച്ചു കൊടുക്ക് എന്നിട്ട് തലയിൽ വച്ചുകൊടുകു ഒറ്റയ്ക്ക് എടുക്കാൻ പറ്റില്ല താൻ ഒന്ന് പിടിച്ചു കൊടക്ക് തൻറെ മുതലാളിക്ക് അത് ഇഷ്ടമാവും

  • @shine1302
    @shine1302 ปีที่แล้ว +54

    തിരുവനന്തപുരത്തെ ജനങ്ങൾ ശ്രീ കൃഷ്ണകുമാറിനെ തെരെഞ്ഞെടുക്കട്ടെ..ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള energetic ആയ നേതാവാണിദ്ദേഹം..

    • @christothomas
      @christothomas ปีที่แล้ว +7

      Inger chiripich kollum

    • @Spiderman66DD
      @Spiderman66DD ปีที่แล้ว

      Ys

    • @aznazjtk2768
      @aznazjtk2768 ปีที่แล้ว

      Shashi Taroor athra prapthi undo ashaane

    • @christothomas
      @christothomas ปีที่แล้ว

      @@aznazjtk2768 ind.. but nattukark eppazhim super hero ne venam.. dialogue adikunna aalkar.. like pinarayi

    • @Adfghjk-f7i
      @Adfghjk-f7i ปีที่แล้ว

      Athrakku veno

  • @afsal8154
    @afsal8154 ปีที่แล้ว +4

    എന്റെ പൊന്നു അണ്ണാ രണ്ടാളും പൊളിച്ചു മുഖത്തു നോക്കി ട്രോളി ലെ 😃

  • @amruthar9815
    @amruthar9815 11 หลายเดือนก่อน

    നിഷാന്ത് ചേട്ടന്റെ സംസാരം കേൾക്കാൻ എന്തൊരു രസം ❤

  • @shyrac7962
    @shyrac7962 ปีที่แล้ว +56

    കൃഷ്ണ is a good leader 🎉

  • @Jignesh_K_A
    @Jignesh_K_A ปีที่แล้ว +1

    ഊർജസ്വലത ഉള്ള വ്യക്തി ശ്രീ കൃഷ്ണകുമാർ

  • @soulsoul1110
    @soulsoul1110 ปีที่แล้ว +59

    kk. ..ആത്മാർത്ഥത ഉള്ള നല്ല നേതാവ്...❤

  • @munninair
    @munninair ปีที่แล้ว +3

    അടിപൊളി കൃഷ്ണകുമാർ

  • @jinzdas47
    @jinzdas47 ปีที่แล้ว +10

    10:23 ആ താറാവിനെക്കൊണ്ട് ചിരിപ്പിച്ചത് കൊള്ളാം 😹😹😹

  • @jhd_Ez
    @jhd_Ez ปีที่แล้ว +3

    അടിപൊളി 👌🏻👌🏻👌🏻👌🏻ഇതാണ് ഇന്റർവ്യു പറയാനുള്ളത് തുറന്ന് ചോദിക്കുന്നു 👌🏻👌🏻👍🏻

  • @ashbinasok
    @ashbinasok ปีที่แล้ว +3

    ഇന്റർവ്യു തന്നെ ട്രോൾ ആയത് കൊണ്ട് പ്രത്യേകം ട്രോളിന്റെ ആവശ്യം ഇല്ല

  • @bheemaraja3942
    @bheemaraja3942 ปีที่แล้ว

    ഈ ചോദ്യം ഷംസീറിനോട് ചോദിക്കുമോ? നിങ്ങൾക്ക് ചന്ദ്രനിൽ പോകാൻ കുതിരയും കഴുതയും മതി എന്ന് പറയുന്നത് എനിയ്ക്ക് കോമഡിയാണ്.

  • @Vi-yk9vc
    @Vi-yk9vc ปีที่แล้ว +37

    He is a genuine person, Krishna kumar❤

  • @shahinpalat
    @shahinpalat ปีที่แล้ว +5

    സംസ്ഥാന ബിജെപി ഒക്കെ നക്കണക്കെ നക്കണക്കെ ആണു 3:59😂😂

  • @skk6610
    @skk6610 ปีที่แล้ว +1

    Straight forward questions... Straightforward answers.. Valachu kettalukal illaa.. Insulting allaa... Soopper anchor. Nishant hats off....
    And kirshna kumar talks very genuinely

  • @davidsling5923
    @davidsling5923 ปีที่แล้ว +134

    എന്താണെങ്കിലും ഒരു കാര്യം പറയാം.. കോൺഗ്രസ്സും.... കമ്മ്യൂണിസ്റ്റ്കരുകൂടെ മാറി മാറി അഡ്ജസ്റ്റ്മെന്റ്റ് ഭരണം നടത്തിയിട്ട് കേരളത്തിൽ എന്തുണ്ടായി..4ലക്ഷം കോടി കടവും... ഇന്ത്യയിലെ ഏറ്റവും tax പിഴിയുന്ന സ്റ്റേറ്റ് എന്ന പദവിയും... നിങ്ങൾക്ക് തന്നെ വിലയിരുത്തം ആര് വന്നാൽ കേരളം നന്നാവും എന്ന്...

    • @nandhu3331
      @nandhu3331 ปีที่แล้ว +46

      കോൺഗ്രസ്സ് തിരിച്ച് വരണം... ഇവിടെ വർഗീയ പാർട്ടികൾ ജയിക്കാൻ പാടില്ല

    • @Ramesh-t6g
      @Ramesh-t6g ปีที่แล้ว +11

      Bjp varammm Keralamm up poleaaa avnmmmm

    • @indian7479
      @indian7479 ปีที่แล้ว +38

      കേന്ദ്ര സർക്കാരിൻ്റെ കടം എത്രയെന്ന് ആരിയമോ 😂😂

    • @vishnu2589
      @vishnu2589 ปีที่แล้ว

      ​@@indian7479എത്രയാ..

    • @davidsling5923
      @davidsling5923 ปีที่แล้ว

      @@indian7479 Central government... ആ money കൂടുതലും ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത്... Infrastructure developmentന് ആണ്... അല്ലാതെ കേരളത്തിലെ പോലെ ഗവണ്മെന്റ് ജീവനിക്കാർക്ക് സാലറി കൊടുക്കാൻ അല്ല... കേരളത്തിന്റെ വരുമാനത്തിൽ 60 % ഗവണ്മെന്റ് ജീവനക്കാരുടെ സലാറിക്കും... ബാക്കിയുള്ളത് ലോണിന്റ തിരിച്ചടവിനും ആണ്... എന്നിട്ടും തികയുന്നില്ല...ആറായിരം... എണ്ണായിരം കോടി കടവും എല്ലാ വർഷവും എടുക്കുന്നുണ്ട്..... ലോൺ കൂടി കൂടി അടക്കാൻ ഇല്ലാതെ ശ്രീലങ്കയുടെയോ പാക്കിസ്ഥാന്റെയോ അവസ്ഥ ആകും... എത്ര നാൾ പ്രവാസികളുടെ പണം കൊണ്ട് നിലനിൽക്കും... നാട്ടിൽ വരുമാനത്തിനുള്ള മാർഗങ്ങൾ ഉണ്ടാക്കണം...

  • @raihn5252
    @raihn5252 ปีที่แล้ว +10

    Not a right wing person at all, but really liked this man

  • @ashiqaziz8202
    @ashiqaziz8202 ปีที่แล้ว +26

    1:25 സൂക്ഷിച്ച് പോണേ 🤣🤣🤣
    ഒന്നു മനസ്സ് വെച്ചാൽ next meme ആകാം 😂🤣

  • @mnoushad8258
    @mnoushad8258 ปีที่แล้ว +4

    ബിജെപി ഇൻറർവ്യൂ കണ്ടാൽ ആദ്യം കാണുന്നത് കമൻറ് ആണ്😂😂

  • @babujose6490
    @babujose6490 ปีที่แล้ว +14

    ഇത് കൊണ്ടാണ് കേരളത്തിൽ ബിജെപി ഉപ്പ് വെച്ച കലം പോലെ ആയത്

    • @anusreesreejith153
      @anusreesreejith153 ปีที่แล้ว +6

      അതുകൊണ്ടാണ് കേരളം കാരണഭൂതന്റെ കക്ഷത്തിലായത്.

  • @FazilKareem-t2b
    @FazilKareem-t2b ปีที่แล้ว

    അടിപൊളി 😂👍 Nice, കൃഷ്ണ കുമാർ കൊള്ളാം.......

  • @trader.1446
    @trader.1446 ปีที่แล้ว +7

    എന്തൊക്കെ കുറ്റങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഉള്ള ഒരു ഗുണം പറയാതിരിക്കാൻ പറ്റില്ല.
    മുന്നിൽ പിടിച്ച് നിർത്തി തുണി അഴിച്ചാലും "ഇതാണ് എൻ്റെ പ്രത്യേകത" എന്ന് എളിമയോടെ പറഞ്ഞു നെഞ്ച് വിരിക്കും.
    ❤❤

  • @godwinkjacob305
    @godwinkjacob305 ปีที่แล้ว +6

    നോട്ട് നിരോധനത്തിൽ ആര്‍ക്കാണു ബുദ്ധിമുട്ട്‌ ഉണ്ടായതെന്നു.
    അടിപൊളി.

  • @rakeshnravi
    @rakeshnravi ปีที่แล้ว +1

    ഇയാള് ആളൊരു പാവം മനുഷ്യനാ...😀 ഇയാൾക്ക് നല്ലത് വരട്ടെ.

  • @cloudalamy1077
    @cloudalamy1077 ปีที่แล้ว +10

    I still remember running from one ATM to another. The worst day was I travelled 14km+ and more than ten ATM to withdraw money. I remember this so particularly as I was in a serious emergency. 😢

    • @drbeachcomber5676
      @drbeachcomber5676 ปีที่แล้ว +5

      Now you should realise how easy UPI is ...Negatives matram parayan eluppam aanu bro...Chidambaram pole etrayo per pattilla enn paranja karyam aanu...UPI and our digital payment is revolutionary and convenient.

  • @ajo3636
    @ajo3636 ปีที่แล้ว +6

    വരുന്ന ഇലക്ഷന് ശശി തരൂർ തന്നെയാണ് തിരുവനന്തപുരത്ത് നിക്കുന്നതെങ്കിലും ചേട്ടൻ മത്സരിക്കാതിരിക്കുന്നതാ നല്ലത്

  • @spshyamart
    @spshyamart ปีที่แล้ว

    നിഷാന്ത് നല്ലൊരു ചൊറിയനാണല്ലൊ😅

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +3

    ഹരീഷ് പൊങ്ങുംമൂടന്റെ വീഡിയോ കണ്ടിട്ട് വന്നിട്ടുള്ളവർ ഉണ്ടോ?

  • @gavansaju
    @gavansaju ปีที่แล้ว

    ജനസേവനത്തിന് രാഷ്ട്രീയമോ പാർട്ടിയോ ഒന്നും വേണ്ട മച്ചാനെ ഇറങ്ങി ചുമ്മ അങ്ങ് പ്രവർത്തിച്ചാൽ മതി

  • @deeparahul1113
    @deeparahul1113 ปีที่แล้ว +3

    രണ്ട് പേരും നന്നായി സ്കോർ ചെയ്തു.❤️

  • @agunnikrishnan531
    @agunnikrishnan531 ปีที่แล้ว +1

    ശ്രി കൃഷ്ണകുമാറിനോടുള്ള ചോദ്യം കേരളത്തിൽ എത്ര നാഷണൽ കൗൺസിൽ അംഗങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു10 എന്ന് എന്നാൽ ഒരു ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഒന്ന് എന്ന കണക്കി 20 എണ്ണം സാധാരണ നിലയിൽ ഉണ്ടാകും ഇതു കൂടാതെ നോമിനേറ്റും ചെയ്യാം ഏതാണ്ട് 40-ൽ കൂടുതൽ കേരളത്തിൽ ഇപ്പോൾ തന്നെ നാഷണൽ കൗൺസിൽ അംഗങ്ങളുണ്ട്

  • @anjalinair6424
    @anjalinair6424 ปีที่แล้ว +16

    Representatives of BJP in Kerala are itself the reason for BJP's drastic failure

  • @abdulaseesnv
    @abdulaseesnv ปีที่แล้ว

    ഈ പാവത്തിനെ കൊല്ല് 😂😂😂😂 ഈ പാർട്ടിയിൽ പോയാൽ എല്ലാവരുടെയും കിളി പോഗും 😂😂😂

  • @mnoushad8258
    @mnoushad8258 ปีที่แล้ว +5

    ഇതിന് പ്രത്യേകം ട്രോൾ വേണ്ട😂😂

  • @amambili
    @amambili ปีที่แล้ว +3

    Nice Talks🎉

  • @renji9143
    @renji9143 ปีที่แล้ว +97

    ഇന്ന് ജീവിച്ചിരിക്കുന്നതിൽ കേരളത്തിൽ ജനങ്ങളോട് ആന്മർതദ ഉള്ള ജനപ്രതിനിതികൾ കൃഷ്ണകുമാർ, സുരേഷ്‌ഗോപി, കുമ്മനം രാജശേഖർ, ഗണേഷ് കുമാർ nk പ്രേമചന്ദ്രൻ തുടങ്ങിയ ചുരുക്കം ആളുകളെ ഉള്ളു.

    • @sarunkumar6753
      @sarunkumar6753 ปีที่แล้ว +31

      എല്ലാവരും ഒരു പ്രത്യേക ജാതി ആണല്ലോ 🤣🤣

    • @Hydra-zl3xu
      @Hydra-zl3xu ปีที่แล้ว +6

      Ivare ഒകെ ഒരു മൂലക്ക് ആക്കുന്നത് shradhikkunnundallo lle

    • @Hydra-zl3xu
      @Hydra-zl3xu ปีที่แล้ว +10

      പിന്നെ aa മാങ്ങാണ്ടി അനിൽ ആൻ്റണി നെ പൊക്കി കൊണ്ട് നടക്കുന്നത് എന്തിനാ ബിജെപി?😂

    • @niftytrades2604
      @niftytrades2604 ปีที่แล้ว +2

      ​@@sarunkumar6753 ethu jathiya ?

    • @babumk8398
      @babumk8398 ปีที่แล้ว

      ​@@sarunkumar6753വന്നല്ലോ വനമാല

  • @sreepadjs829
    @sreepadjs829 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ് 👍

  • @keyyessubhash8020
    @keyyessubhash8020 ปีที่แล้ว +9

    ഏറെ രസകരമായിരുന്നു, ഇരുവർക്കും ആശംസകൾ.

  • @udutach4533
    @udutach4533 ปีที่แล้ว +1

    നല്ല നേതാവിന് നല്ല കൂട്ടുകാരൻ

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว +1

    ഇലക്ഷനു മുൻപ് തന്നെ സർവേ തൊഴിലാളികൾക്കും വിൊശകലന തൊഴിലാളികൾക്കും ചില്ലറീ കൊടുത്തിട്ട് ഇലക്ഷനില്‌ അഭിനയിച്ചാൽ കേമാവും

  • @KrishnaKumarkriz
    @KrishnaKumarkriz 11 หลายเดือนก่อน

    കുടുംബസ്ഥനായ ഇയ്യാളെ ഭാര്യയുടെകൂടെ വേണം അഭിമുഖീകരിക്കാൻ. എന്താണ് നിഷാന്തേ ഇതൊന്നും അറിഞ്ഞൂടാത്തത്.

  • @MUHAMMEDIHSAN.P.K
    @MUHAMMEDIHSAN.P.K ปีที่แล้ว +1

    ഇമ്മാതിരി പൊട്ടൻ 😂😂 ചിരിച്ചു മരിച്ചു

  • @appakannukhamarudheen2821
    @appakannukhamarudheen2821 ปีที่แล้ว +1

    അവിടെ (ഡൽഹിയിൽ )നിന്നും ഒരുവിവാഹം കൂടി കഴിച്ചാൽ അവിടെത്തന്നെ കൂടാമായിരുന്നു. ഒരുകസേര ഒപ്പിക്കാൻ ഏറ്റവും ഫലപ്രദവും

  • @rosalina4134
    @rosalina4134 ปีที่แล้ว +1

    നിഷാന്ത് sir അതെ പക്ഷെ ബിജെപി യിൽ പോയോണ്ട് അനക് അയാളെ ഇപ്പോ ഇഷ്ടം അല്ല

  • @shynlank8981
    @shynlank8981 ปีที่แล้ว +4

    Hai krishna kumar sir.... Good morning ❤❤❤

  • @mohan.g
    @mohan.g ปีที่แล้ว +14

    കേരളജനത ഒരുപരിധി വരെ ഏതുഫൗൾസ്മെല്ലും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരായതുകൊണ്ട്അങ്ങനെപെട്ടൊന്നൊന്നും ആർക്കും എടുക്കാൻ പറ്റില്ലന്നേ .😂😂😂

  • @ambadyp3971
    @ambadyp3971 ปีที่แล้ว +5

    സുഡാപ്പികൾ കിടന്ന് മെഴുക്കുന്നു 💚

  • @shaji231indian3
    @shaji231indian3 ปีที่แล้ว +17

    ഇവനെ നമ്പരുത് കൃഷ്ണകുമാർ ജി ..... പിന്നെയൊരു ദിവസം കാക്കയേയും കൂടെ പിടിച്ചിരുത്തി ഇദ്ദേഹത അങ്ങയെ തന്നെ വന്ന് കളിയാക്കും😅

    • @avaneesh-h1i
      @avaneesh-h1i ปีที่แล้ว +3

      😂

    • @hassanshah7188
      @hassanshah7188 ปีที่แล้ว

      😂😂😂

    • @nestobank3921
      @nestobank3921 ปีที่แล้ว

      ​​@@avaneesh-h1iippo cheyyhontirikunnatho ?

    • @kidstv8201
      @kidstv8201 ปีที่แล้ว

      തെറ്റ് കണ്ടാൽ വിമർശിക്കും അത് ആരാണെലും

  • @bijupushpan242
    @bijupushpan242 ปีที่แล้ว +1

    👍...Positive Attitudes.... 👍

  • @vishnu_s_world
    @vishnu_s_world ปีที่แล้ว +4

    Nice മനുഷ്യൻ 😄❤

  • @behindthemagic8325
    @behindthemagic8325 ปีที่แล้ว +3

    Great Camera shots…. Lovely episode

  • @rahmathk-ze8dj
    @rahmathk-ze8dj ปีที่แล้ว

    നൂറ്റി ഒന്ന് ശദ മാനം ജയിക്കും എന്ന് ഭീമൻ രഗു.100000000/101 ആണ് എന്ന് മാത്രം

  • @Marcos12385
    @Marcos12385 ปีที่แล้ว +7

    കൃഷ്ണകുമാർ ❤🔥💪

  • @AboosIndia
    @AboosIndia ปีที่แล้ว

    ഇവനല്ല,ഇവനെ ഇന്റർവ്യൂ ചെയ്ത് നാണം കെടുത്തിയ താങ്കൾക്കാണ് ട്രോൾ 😂

  • @shibibin
    @shibibin ปีที่แล้ว

    പൊന്നു ഭായ് ഒരാളെയും ഇങ്ങനെ കളിയാക്കരുത്..

  • @Usmanmundott
    @Usmanmundott ปีที่แล้ว +1

    ജയിക്കുമെന്ന് പറഞ്ഞവൻ തുന്നം പാടി തോറ്റു

  • @elizabethvarghese5511
    @elizabethvarghese5511 ปีที่แล้ว

    അങ്ങനെയാണെങ്കിൽ 2000 രൂപ ഡിനോമിനേഷൻ എന്തിന് ഇറക്കി?

  • @vinodpn6316
    @vinodpn6316 ปีที่แล้ว +1

    കൃഷ്ണകുമാർ ആൾ കിടു ആണ് അല്ലേ...😊

  • @sandeeppaulose8383
    @sandeeppaulose8383 ปีที่แล้ว +43

    ഡെയിലി ബൈക്കിൽ ആ വഴി പോണ ചേട്ടനോട് സൂക്ഷിച്ചു പോണേ എന്ന് 😂😂😂 എന്ത് കരുതലാണ് ഈ മനുസൻ

    • @shamnadkym2547
      @shamnadkym2547 ปีที่แล้ว

      😂😂😂😂

    • @mortalgod.
      @mortalgod. ปีที่แล้ว

      😂what an act

    • @trueindian4549
      @trueindian4549 ปีที่แล้ว

      Camera on ale 😂

    • @Shibili313
      @Shibili313 ปีที่แล้ว

      മെയിൻ ജി ക്ക് പഠിക്കുകയാണ്. Camera കണ്ടാൽ നന്മ തുളുമ്പും

    • @vijaisankar6541
      @vijaisankar6541 ปีที่แล้ว

      ഡെയിലി പോകുന്നയാളാണ് എന്ന് നീയെങ്ങനെ അനുമാനിച്ചു? ഒരു വീതി കുറഞ്ഞ റോഡ്. അപ്പുറത്ത് വെള്ള ചാൽ. ബൈക്കിൽ പോകുന്ന ആളോട് നോക്കി പോകണേ എന്ന് പറഞ്ഞത് പിണറായി ആയിരുന്നെങ്കിൽ കയ്യടിച്ചേനെ അല്ലെ. 😂

  • @moiduclex8195
    @moiduclex8195 ปีที่แล้ว

    ഇപ്പൊൾ ചാണകത്തിൽ വീണു

  • @jessysarahkoshy1068
    @jessysarahkoshy1068 ปีที่แล้ว +1

    Nishanth, programme valare nallathanu. Nalla future ulla oru person anu Nishanth.Nannayirikkatte.. All Talented persons in Keralam should follow Mammotty 's healthy habits

  • @ajithkumars2305
    @ajithkumars2305 ปีที่แล้ว +2

    Super interview...

  • @hassankutty3758
    @hassankutty3758 ปีที่แล้ว +3

    Very entertaining and genuine

  • @nmv298
    @nmv298 ปีที่แล้ว +9

    ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയാണ് കൃഷ്ണകുമാറിന്റെ മറുപടികൾ. ഗം ന്റെ വായിലെ വെള്ളം വറ്റിപ്പോയി. ഗ മ്മിന്ന് . ഒന്നും ചോദിയ്ക്കാൻ ഇല്ലാത്ത അവസ്ഥയിലേയ്ക്ക് കൃഷ്ണകുമാർ എത്തിച്ചു😊

    • @777shameem
      @777shameem ปีที่แล้ว +3

      Ooku manasilakanum illa budhille😂😂

    • @bharathmahan14252
      @bharathmahan14252 ปีที่แล้ว +1

      ​@@777shameem ഞമ്മന്‍റെ ഭുദ്ദി അല്‌ല പുള്ളേ

    • @kidstv8201
      @kidstv8201 ปีที่แล้ว +1

      അതിന് ഇത് സംവാദം അല്ല ഇന്റർവ്യൂ ആണ്

  • @Smpk12
    @Smpk12 ปีที่แล้ว +11

    Genuine leader❤

  • @blackhole7809
    @blackhole7809 ปีที่แล้ว +1

    ഇയാൾക്കു ബോധവും മാനസാന്തരവും വരുത്താൻ നിഷാന്ത് ആഞ്ഞു ശ്രമിക്കുന്നുണ്ട്.... 🤣🤣🤣no രക്ഷ.... 🤣

  • @appakannukhamarudheen2821
    @appakannukhamarudheen2821 ปีที่แล้ว +2

    കേരളത്തിലെ മണ്ണിൽ വേരുപിടിക്കാൻ പാടുതന്നെയാണ്.

  • @sujitharam2437
    @sujitharam2437 ปีที่แล้ว

    0:08 വീട്ടിലെ ഒരാളോ? 🤮🤮🤮

  • @SHUHAIBRNR
    @SHUHAIBRNR ปีที่แล้ว

    നിഷാന്ത്..... എമ്മാതിരി ട്രോളിങ് ആണെടോ ഇത്

  • @Wazirx786
    @Wazirx786 ปีที่แล้ว +1

    ഇദ്ദേഹം വീണ്ടും തിരിച്ചു വന്നതായി മെല്ലെ പ്രഖ്യപിക്കുന്നതിന്റെ ഒരു '
    ഇത്! അതായത് ഒരു ഇത് ... ഈ program ൽ കാണുന്നു!

  • @anandhukrishnakumar7322
    @anandhukrishnakumar7322 ปีที่แล้ว +1

    Super interview 😊

  • @dialadsphotomaker2574
    @dialadsphotomaker2574 ปีที่แล้ว

    കാക്ക എവിടെ
    മറിച്ച് വിറ്റ

  • @sarathkreji13
    @sarathkreji13 ปีที่แล้ว +1

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    ❤❤❤❤❤❤👍👍👍👍👍

  • @Julie333-jo5gj
    @Julie333-jo5gj ปีที่แล้ว +2

    Ithokkea engane sadikkunnu Krishnakumar....plastic currency vanneth arinjila.pine njngalk okkea jeevikan Nala bhudimuttund sir 😢

  • @rojilukose2669
    @rojilukose2669 ปีที่แล้ว

    പ്രധാനമന്ത്രിയുടെ ഒമ്പതാമത്തേ യേ പത്താമത്ത യേ സെക്രട്ടറിയായിട്ട് സംസാരിക്കാൻ സാധിച്ചോ?

  • @anandhu1793
    @anandhu1793 ปีที่แล้ว +3

    ചുമ്മാ നക്കണക്കെ നക്കണക്കെ എപ്പിസോഡ് 😜🔥