2024 suzuki fronx owner review 700km ഓടിച്ചൊരു review

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 54

  • @ActorGlobel
    @ActorGlobel หลายเดือนก่อน +11

    ഞാനും fronx,deltapuls എടുത്തു - എത്ര ഓടിയാലുംമതിവരില്ല വളരെ comfort ആണ് യാത്ര .❤

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน +1

      തീർച്ചയയും, 1000km വണ്ടി ഓടിയത് അറിഞ്ഞതേ ഇല്ല.

  • @JaiHind-tl7zt
    @JaiHind-tl7zt หลายเดือนก่อน +17

    🌹Fronx 🔥. Looks, Milege, Ground Clearance, Comfort, Spaces, AC, എല്ലാം കൊണ്ടും കിടു ആണ്. കുറഞ്ഞ ചിലവിൽ മാന്യമായി കുടുംബമായി ഉപയോഗിക്കാൻ പറ്റിയ വണ്ടി. തേർഡ് service കഴിഞ്ഞപ്പോൾ 17-19 milege കാണിക്കുന്നുണ്ട്

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน +2

      @@JaiHind-tl7zt endeyum first service time aayi bro ippol 11 okke aanu kanikkane. After service njn oru video koode idam👍🏻

    • @reslij
      @reslij หลายเดือนก่อน +2

      Yes 5 star rating varumbol orennam edukanam

    • @bijugeorge1341
      @bijugeorge1341 หลายเดือนก่อน

      Overprised CAR... 😏
      Itz not SUV😏😏😏🤬

    • @mohammadppppppppp
      @mohammadppppppppp หลายเดือนก่อน

      ​@@TravelbytesMalayalam 12.5 ullu avg 17 okke impossible anu thonnunuu 1st serivce kayn 3 gear anu power 4 th over take possible alla bakki full setaaaaaa

    • @syamsingh-e9l
      @syamsingh-e9l 12 วันที่ผ่านมา +1

      No rear AC?

  • @sanjuram1138
    @sanjuram1138 หลายเดือนก่อน +1

    Proud owner of fronx delta plus..excellent...refined...stable...

  • @jeetube71
    @jeetube71 25 วันที่ผ่านมา +1

    Good.. 👌
    എൻ്റെ വാഹനം
    Fronx delta plus optional 1.2L MT..with 6Airbags & puncher repair kit( 12V DC tyre inflator & liquid sealant)
    I am happy with it.. 😄

  • @Dubaistreets
    @Dubaistreets หลายเดือนก่อน +1

    ഞാൻ ഡെൽറ്റ പ്ലസ് എടുത്ത്.മാന്വൽ ഗിയർ ഗ്രൌണ്ട് ക്ലിയറൻസ് ബെസ്റ്റ് ആണ്, ഓടിക്കാൻ കൺഫർട്ട് ആണ്. എനിക്ക് പൊള്ളാച്ചി ഹൈവേ യിൽ 23km മൈലേജ് കിട്ടി. സിറ്റി യിൽ 14,15 കിട്ടുന്നത്.
    സീറ്റ് ഫുൾ ലോഡ് ആയാൽ. 5 പേര് ഇരുന്ന് വലിയ കയറ്റത്തിൽ ഫസ്റ്റ് ഗിയര് ആണ് പോവുന്നത് കയറ്റത്തിൽ കുണ്ട് കുഴി ഉള്ള റോഡ് സ്ലോ ചെയ്ത് പോയപ്പോ വലിവ് കിട്ടാതെ നിന്ന്. ആക്സിലേറ്റർ പവർ കിട്ടാതെ വണ്ടി വലിവ് കിട്ടാതെ നിന്നു. ഒരു 3 തവണ ഇങ്ങനെ വന്നു.

  • @boxtube8177
    @boxtube8177 หลายเดือนก่อน +3

    i took 3xo base model,

  • @alextheodorus
    @alextheodorus 11 วันที่ผ่านมา

    ഇതിപ്പോൾ പോസിറ്റീവ് മാത്രമേ ഉള്ളു.
    ബാക്ക് സൈഡ് ഹെഡ് height ശോകം.
    പവർ ലാഗ്

  • @inan3230
    @inan3230 17 วันที่ผ่านมา

    Any difference between fronx and baleno interms of suspension?

    • @TravelbytesMalayalam
      @TravelbytesMalayalam  8 วันที่ผ่านมา

      Both are same suspension body mathrm aanu different

    • @inan3230
      @inan3230 8 วันที่ผ่านมา

      I went for test drive both. Fronx suspension is better than Baleno.. u can feel the difference if u test drive both ...

    • @inan3230
      @inan3230 8 วันที่ผ่านมา

      May be due to higher Ground clearance. Suspension is in stiffer ....

  • @tramily7363
    @tramily7363 หลายเดือนก่อน

    Bro... AC front went il koodi idumbizhum glass went ilude cheriya reethiyil AC air varunnundo? Enikku full time glass il outside il mist pidichu irikkum..

  • @sibinkalleppillil3314
    @sibinkalleppillil3314 หลายเดือนก่อน +1

    Bro ഒരു mistake und താങ്കൾ എടുത്തത് ബേസ് മോഡൽ അല്ലെ base മോഡലിൽ red കളർ varunnilla, delta variant തൊട്ടേ red കളർ varunnullu😅

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน

      അയ്യോ അത് എനിക്ക് അറിയില്ലായിരുന്നു, നന്ദി ഉണ്ട് 🙏❤️

  • @rijins7279
    @rijins7279 หลายเดือนก่อน

    Driver Seat height kuravano swift mayi compare cheyumbol ?
    Swift exchange cheit fronx automatic edukkanamennund

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน

      Bro onn test drive chythu nokku enikk seats height kooduthal pole aan thonniye

    • @rijins7279
      @rijins7279 หลายเดือนก่อน

      @ njan dubail anu bro, orupad videos kand ake confusion ayi😂

  • @faizalmohammedfaizal
    @faizalmohammedfaizal หลายเดือนก่อน +2

    എല്ലാവരും എടുത്തു കഴിന്നാൽ പിന്നെ അവനവന്റെ വണ്ടി മോശമായാലും നല്ലതേ പറയൂ, കാശ് മുടക്കിപ്പോയില്ലേ,

  • @Balu_p.r
    @Balu_p.r หลายเดือนก่อน +1

    Taisor kolllam❤

  • @boxtube8177
    @boxtube8177 หลายเดือนก่อน +1

    good presentation

  • @Noushukaliyath
    @Noushukaliyath หลายเดือนก่อน

    Njanum eduthittund delta plus ❤🤝

  • @sameerm8756
    @sameerm8756 หลายเดือนก่อน

    Balenoyum super aanu ❤

  • @NandanaMenon
    @NandanaMenon หลายเดือนก่อน +1

    Nice presentation...🤝

  • @Pnz663
    @Pnz663 หลายเดือนก่อน +1

    Reviews kurazhad 50000 kilometers engilum odannam apoye wandiye patty ariyan pattu

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน

      പെട്ടന്ന് തന്നെ ഓടിച്ച് റിവ്യു ഇടാം👍🏻

  • @NikhilKurian-zs1cu
    @NikhilKurian-zs1cu หลายเดือนก่อน

    Orennam book chaidit erikua,,,,Duel tone red and black ❤

  • @viswamek2944
    @viswamek2944 หลายเดือนก่อน

    Base varient black colour undo

  • @nithinchittur6079
    @nithinchittur6079 หลายเดือนก่อน +2

    Music system cost???

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน

      (Maxxlink 10.1 inch system + maxxlink component speaker) 17500₹ (pioneer speaker 2 door) 7500₹

  • @sivaprasadcpm396
    @sivaprasadcpm396 หลายเดือนก่อน

    Bro paint quality undo ellannanu kelkkunnath

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน

      @@sivaprasadcpm396 paint nalla quality und athepole nalla finishingum aau

    • @mirashkt9538
      @mirashkt9538 หลายเดือนก่อน

      Bro..Is it bluish black colour,

    • @vaisakhs8326
      @vaisakhs8326 หลายเดือนก่อน

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน

      Nop,NEXA blue

  • @Kaztro-t6o
    @Kaztro-t6o 6 วันที่ผ่านมา

    Full load anankil vandi valipikunilla shogam anu

  • @ronalda2943
    @ronalda2943 9 วันที่ผ่านมา

    വണ്ടി എത്ര സിസി ആണ്

  • @shajankurianlakshyam1372
    @shajankurianlakshyam1372 หลายเดือนก่อน +1

    ഫുൾ ലോഡിൽ പിക്ക് അപ് വളരെ മോശം.

  • @jithinmohan4529
    @jithinmohan4529 หลายเดือนก่อน

    Sefty എങ്ങന്നെ ബോഡി ക്വാളിറ്റി എങ്ങന്നെ. 5 സ്റ്റാർ കിട്ടുമോ

    • @TravelbytesMalayalam
      @TravelbytesMalayalam  หลายเดือนก่อน +3

      @@jithinmohan4529 bakki ulla maruti vandi vech compare cheyyumbol fronx nde building qualitykk nalla difference enikk ariyanund. Bonnett dore enikk single hand upayogich thurakkan kurach paadanu wich means kurach heavy aanu. Pinne 5 star kittumo enn choichal orupakshe njan kodukkum😁

  • @nasilpookadan7878
    @nasilpookadan7878 หลายเดือนก่อน

    Eda potta seat plastic ellam ozivak. Kannapi avale

  • @deepakmundakayam2565
    @deepakmundakayam2565 หลายเดือนก่อน

    𝐅𝐑𝐎𝐍𝐗🥰🥰🥰