- 163
- 4 429 491
ട്രാവെൽബൈറ്റ്സ്
India
เข้าร่วมเมื่อ 22 ต.ค. 2023
Negative about Fronx ഓടി ചാടി vandi വാങ്ങാൻ വരട്ടെ #fronx2023 #cars 
Negative about Fronx ഓടി ചാടി vandi വാങ്ങാൻ വരട്ടെ #fronx2023 #cars 
มุมมอง: 2 616
วีดีโอ
Škoda kylaq-ന്റെ വരവോട് കൂടി വംശനാശം സംഭവിക്കാൻ പോവുന്ന മുതല് škoda kushaq #skoda
มุมมอง 2.3Kหลายเดือนก่อน
Škoda kylaq-ന്റെ വരവോട് കൂടി വംശനാശം സംഭവിക്കാൻ പോവുന്ന മുതല് škoda kushaq #skoda
അമേരിക്കൻ റോഡിലൂടെ ഓടുന്ന കാറുകൾ ഇതിയൊക്കെ ആയിരുന്നോ #cars #american
มุมมอง 19หลายเดือนก่อน
അമേരിക്കൻ റോഡിലൂടെ ഓടുന്ന കാറുകൾ ഇതിയൊക്കെ ആയിരുന്നോ #cars #american
2024 suzuki fronx owner review 700km ഓടിച്ചൊരു review
มุมมอง 10Kหลายเดือนก่อน
2024 suzuki fronx owner review 700km ഓടിച്ചൊരു review
ഒന്നും മനസ്സിലായിട്ടില്ല post man എന്താണ് ഉദേശിച്ചത് 🤔🤔🤔🤔🤔🤔
Levan pottan....... Fronx pwoli❤❤
Proud owner of fronx delta plus ags....smooth and refined engine , good mileage (20kmpl) , good road presence and build quality......excellent vehicle ....👍
1200cc ക്ക് താഴെ ഉള്ള ഏത് വണ്ടി ആണേലും 4/5 ആൾക്കാർ കയറുമ്പോൾ പവർ കുറയും . പൊടി കയറുന്നത് നിങ്ങളുടെ ചെരുപ്പിലെ പൊടി മാറ്റിൽ പറ്റി പിടിച്ച് കയറുന്നതാണ് കാരണം A/c cabin filter കാണാൻ സാധ്യത ഇല്ല first service ന് ചെല്ലുമ്പോഴാണ് അത് fit ചെയ്യുന്നത് . Headlight വെട്ടം നല്ല രീതിയിൽ ഉണ്ട് ഇല്ല എന്നത് താങ്കളുടെ തോന്നൽ മാത്രമാണ് . Halogen ആയത് കൊണ്ട് Led പോലെ white കളർ ഇല്ല അത് കൊണ്ട് തോന്നുന്നതാണ് . Mud guard ഒക്കെ എല്ലാ വണ്ടിയിലും ഈ type ആണ് വരുന്നത് അല്ലെങ്കിൽ താങ്കൾ വല്ല bus/ lorry എടുക്കണം . വണ്ടി ഓടിച്ചുള്ള experience താങ്കൾക്ക് കുറവാണ് അതുകൊണ്ടുള്ള തോന്നുലുകളാണ് ഇതൊക്കെ😊
ചിലർക്ക് ഈ വാഹനത്തിന് ഒരുപാട് പ്രശ്നങ്ങൾ കാണുന്ന എന്നാൽ ചിലർക്ക് ഒരു പ്രശ്നവും ഇല്ല 😂😂😂
പൊട്ടനാണോ നീ
Speed track ൽ കയറി സ്ലോയിൽ പോകുന്ന ലോറിക്കാരനേ ന്യായീകരിച്ചപ്പോൾ പോസ്റ്റ്മാന്റെ കഴപ്പങ്ങുമാറിക്കിട്ടി.
ഏതാണ് ഫ്രണ്ട്
Bro car slow alla try turning off traction control. Hand brake in my 7 year Baleno is like this but it will not cause any problems. no problem till date.if you are coming from a turbo petrol or diesel you will be disappointed. 1.2 k series is still one of the best 1.2 ltr engine. Always test drive cars before you purchase. Do not purchase car blindly you are investing 10-12 lakhs
4 സിലിണ്ടർ Natural aspirated Petrol Engine പൊതുവെ ഒരു ലാഗ് ഉണ്ട്. Disel engine ഉപയോഗിച്ചിട്ടുള്ളവർക്ക് petrol എൻജിനിൽ power കുറവുള്ളതായി തോന്നും. ഞാൻ 1 വർഷത്തോളമായി Fronx ഉപയോഗിക്കുന്നു. പൊടിയുടെ കാര്യം ഇത് വരെ issue ഉള്ളതായി തോന്നിയിട്ടില്ല. Delta variant ആണ് ഉപയോഗിക്കുന്നത്, അതിലും പ്രൊജക്റ്റഡ് Halogen head light ആണ്. റോഡ് കാണാൻ കഴിയാത്തതയുള്ള പ്രശ്നം ഒന്നും ഇല്ല, പിന്നെ LED യുടെ അത്രയും brightness കിട്ടില്ല. Second സെർവിസിന് ശേഷം 20-21 kms milege നല്ല റോഡുകളിൽ കാണിക്കുന്നുണ്ട്, പൊതുവെ ഉള്ള റോഡുകളിൽ around 17-20 milege കാണിക്കുന്നുണ്ട്. I'm fully happy with my 🔥🎉FRONX 🔥🌹
KIA Sonate eduth worth aanu .. Thank you friends for your good advice 👍👍
Eetha model...onroad ethra aayi?
Bk tyr cheruthm munnila valuthum alle
മാരുതി എന്നും ഇങ്ങനെ ആണ്
Fronx ❤❤❤
Njanghade groupil keri nok ninte prashanm pariharch tharaaam ❤
enthelum കൂടുതൽ അറിയാൻ ഉണ്ടേൽ ഞങ്ങളുടെ ഒരു club group ഉണ്ട് fronxinte, അതിൽ fronx ഉള്ളവരുടെ ഗ്രൂപ്പ് തന്നെയാണ്, നീ വണ്ടി എടുത്തിട്ട് 2 masam alle aayullu, വണ്ടി ഇറങ്ങി ഇടക്ക് thanne fronx edutha ഒരുപാട് പേരുണ്ട് aa groupil, number കമന്റ് aayit ഇട്ടാൽ add ആക്കാം അതിൽ പോസ്റ്റ്മോന്റെ review മൊത്തം പൊട്ടത്തരം ആണെന്ന് തെളിയിച്ചു തരാം
showroomil ninnn ipo irakiyadhavumelle negative adikan vendiyt onn poyaderka ...njan fronx user ahn enik ellam oke ayt thoniytollu ...ninne pole ulla kurach mandanmarr und cash vedich negative adikan ...nee paranjal alla adh use cheydhavarr parayatte alladhe nee pottatharam parayalle mone
Headlight orennam 7k aakunno 🤣🤣ninne aaro paranju pattichatha 😂
ഇവൻ പൊട്ടൻ ആണ് അപ്പൊ പറ്റില്ലാലോ
Ee vandi value for money alla
Honda amaze eduthu
മൊത്തം vdo kanddappol എന്റെ കഴപ്പ് മാറിക്കിട്ടി
Fronx noki noki avasanam VENUE eduth. TURBO MANUAL 12.40 lakh kiti. Worth
Kunnu kazharunna video venam
കുന്നു കയറുന്ന വീഡിയോ venam
Bro kunn keyarunna vedio venam
3 maasam ayitum number plate ille
base model vangichitt ijjathi kona ! vandi kazhuki kond nadakk funde
Which is better for a family and long drives?? Fronx or new dezire???
Fronx 100% suspension one of the best …No tiredness for long journey even for old people…
Pottilla company vehicle an 😂😂😂
NFS MW player: ഒന്ന് തട്ടി നോക്കിയാലോ???
Speed track right side in india 100 80 90 but truck drives 30 km
Sherikum nanayitt odichu nokuu ente arivil good annu 2500km ayii njn medichu 2moth ayathe oluu.... Nigal parayunath onnum enikk vannitt ella
Enikum no issues
On road ethra aayi. Dust ,issue show roomil paranjille . M planning t buy it😮
Dust issue correct all, ath thalel dandruf ane, baki ellam puli paraje correct ane, I also own this.
@@praveencyriac ETH variant aanu bro ningalde,
@@sibinkalleppillil3314 sigma
👍
👍
Looking forward to it.
Yes it would be interesting if u post such kinds of videos to prove the engine power
എന്ത്. സമയം കളയാൻ
1917? That can't be true, if the model name has anything to do with the year.
ഈ ദുഷിച്ച ഡ്രൈവിംഗ് ന് കണ്ടയ്നറിനു നല്ല ഫൈൻ കൊടുക്കണം
Super.evden ith
Dubai Emirates national auto Museum
Ippo arem trust cheyan pattila
ഏയും പായും അറിയാത്തവരാണ് പോസ്റ്റ് മുതലാളി എന്ന് തോന്നുന്നു
Lane traffic engne anennu postmanu ariyillel poi padichit vaeunnathavum nallath.. aa container karan kanikkunnath shudha thonnyasam anu. He should go through the left lane. Pathuke pokunnavark right laneil pavan anuvadham illa.. AI cameras athum koodi pidikanam.. kure naarikal und ithpole
Speed track ethennu ariyatha lorikkaran anu thett
കൺടെയിനർ ലോറിക്കാരൻ റോങ്ങ് സൈഡ് ആണ് 😡😡😡😡
Ethu kazhappu?
ബാംഗ്ലൂർ പോകുന്ന വഴിക്ക് ഒരു പമ്പയില്‍ കണ്ടിരുന്നു ഞാൻ
ഇത് എന്ത് തേങ്ങയാണ്. ഒന്നും മനസിലായില്ല
Keralathilum venam