വണ്ടിയെ പറ്റി നല്ല വിവരം ഉള്ള കസ്റ്റമർ. ജനുവിൻ റിവ്യൂ. കസ്റ്റമർ ഏജഡ് ആണെങ്കിലും പുള്ളിക്കാരൻ വണ്ടികൊളോട് നല്ല സ്നേഹം ഉണ്ട്... പ്രായം തളർത്താത്ത വണ്ടി പ്രാന്തൻ 💕
അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ്.. ❤ തന്റെ വാഹനത്തെ പറ്റി നല്ല വിവരം... Simple and Humble 😍 Neff bro...how politely you are mingling with owners ❤️❤️❤️
ഇത്രേം നല്ല ഒരു review നേരത്തെ കണ്ടിട്ടില്ല. എന്ത് നല്ല presentation. നമുക്ക് ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം. വണ്ടിയെപ്പറ്റി നല്ല അറിവുള്ള ഒരു user. ആളുകളെ നന്നായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിത്വം. 🌹👍
താങ്ക്സ് സെർ 🙏🏻 വാഹനത്തെക്കുറിച്ച് ഇത്രെമേൽ അറിയാവുന്ന ഒരാളുടെ യൂസർ യെസ്പിരിയൻസ് വീഡിയോ ആദ്യമാവും ✨️ my ഡ്രീം car ആണ് ഫ്രോൺസ് അതിന്റെ യൂസർ എക്സ്പിരിയൻസ് ഒരു രെക്ഷയുമില്ല താങ്ക്യു ജോസഫ് സെർ 🫂
Finaly Finaly someone who knows and cares about cylinders... ❤❤❤❤❤❤ salute chetta salute... new gen autovloggers polum athu ippp shradhikkarilla... "1200 cc nalla smooth engine" ennanu avarokke parayaaru..!
വാഹനത്തെക്കുറിച്ചു നല്ലപോലെ പഠിച്ചിട്ട് തന്നെ ആണ് ചേട്ടൻ വണ്ടി എടുത്തത് എന്ന് മനസിലാക്കാം.. 👍👍 അടിപൊളി... എല്ലാവരും ഇതുപോലെ അവരുടെ ആവശ്യകത, ഫാമിലി മെംബേർസ്, വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ അതൊക്കെ ശെരിക്ക് മനസ്സിലാക്കി വേണം.😊
അടിപൊളി അച്ചായൻ... വളരെ നന്നായി എല്ലാ വിവരങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചു... ഇദ്ദേഹത്തിന് വാഹനങ്ങളെ പറ്റി നല്ല ബോധ്യം ഉണ്ട്. അങ്ങേയറ്റം വിനയാന്വിതൻ... Best Wishes and God Bless you and all your family members...
Uncle is very sensible & has done a proper study before making his purchase. I wholeheartedly wish him the best… May God bless… Kudos to the sales person who helped him in true sense. Much appreciated…
ഞാന് ബുക്ക് ചെയ്തിരുന്നു.. പക്ഷേ അതിന്റെ തൊട്ടടുത്ത് ഗ്രാന്റ് വിറ്റാര നിർത്തിയത് കണ്ടു... ഫ്രോണ്ക്സ് ബുക്കിംഗ് ക്യാൻസൽ ചെയ്തു.... ഇനി ഗ്രാന്റ് വിറ്റാര ❤❤❤❤❤❤
S cross ayirunu Marutiude etavum body strrength ula vandi but unfortunately they stopped it..Fronx is okay front tyrinte mukalile area oke press cheydal thazheke pokum..Ee uncle only driven maruti cars before thats why he is impressed by body quality.
റേഞ്ച് റോവർ sport ഉണ്ട് എന്റെ കയ്യിൽ( ഖത്തറിൽ വീട്ടിലെ ഡ്രൈവർ, ജോലി ) അമർത്തി നോക്കാൻ വരുന്നോ സൈഡ് ഡോർ, fender, ബോണറ്റ് വരെ press ചെയ്യുമ്പോൾ ഉള്ളിൽ പോകുന്നുണ്ട്. പിന്നെ audi Q7 ഉം ഉണ്ട് അതിന്റെ ബോഡി ഉഫ്ഫ് strong എന്നു പറഞ്ഞാൽ വേറെലെവൽ എനിക്ക് ഡ്രൈവ് ഇഷ്ടം audiQ7.
മെയിൻ പ്രോബ്ലം മിഡ് ഓപ്ഷൻസിൽ സീറ്റിങ് ആണ്, ഡ്രൈവർ സീറ്റിങ് കംഫർട് കുറവാണ്, പക്ഷെ ഫുൾ ഓപ്ഷൻ സീറ്റ്, സീറ്റ് അഡ്ജസ്റ്റ്മെന്റ് ഒക്കെ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു. ബഡ്ജറ്റ് നോക്കുവാണെങ്കിൽ ഓട്ടോമാറ്റിക് ഓപ്ഷൻസിൽ നല്ലൊരു ഓപ്ഷൻ ഈ വണ്ടി തന്നെയാണ്,
നല്ല വണ്ടി ആണ് . build quality, safety, road presence എല്ലാം സൂപ്പർ. അത്യാവശ്യം ഉള്ള ചില ഫീച്ചേഴ്സ് അവർ ടർബോയിൽ മാത്രം കൊടുക്കുന്നുള്ളൂ . rear vipor 360 camera . 6 airbag . rear ac vent അങ്ങിനെ . delta plus optional എടുക്കാൻ ഇരുന്ന ഞാൻ അവസാനം alpha book ചെയ്തു . negative rear seat belt weight സെൻസർ ഇല്ലാത്തത് കൊണ്ട് എപ്പോഴും close ചെയ്തു ഇടണം . A പില്ലറിൽ സ്പീക്കർ ഉള്ളത് കൊണ്ട് കുറച്ച് ബ്ലൈൻഡ് ഏരിയ ഉണ്ട് . front head rest കുറച്ച് ഹൈറ്റ് കുറക്കാമായിരുന്നു . സ്റ്റെപ്പിനി ഒരേ സൈസ് അല്ല . അടുത്ത വർഷം മുതൽ സ്റ്റെപ്പിനി കൊടുക്കില്ല . top selling color nexa ബ്ല്യൂ dust പെട്ടെന്ന് എടുത്തു അറിയും അത് കൊണ്ട് സിൽവർ ബുക്ക് ചെയ്തു . fog lamp ഇല്ല .
Nalla avatharannam . Pinne ee carinte porayima headlights Anne , nightil churam kerubol corner view illa aabakadam undagan chance und. Headlights position oru mattam varuthiyal super aagum. Thanks
Base model eduth maximum accessories kayattiya maathrame maximum insensitive kittu Full option edukkunnathinekaal avar support cheyyuka base model edukkumbola
I seen this vehicle directly, it is a very small vehicle but in TH-cam videos it look like big car, the interior space is lesser than balano. The vehicle platform is in the higher level so we get better ground clearance but loosing the interior space, Very difficult to sit more than 4 person On the car.
13 yr santro odichit veetukarde vivarakedinu celerio eduth..rand prashname enikollu,onn vandi ottum planted alla roadi, stability vishayam anu.rand interior oru rasamilla..aa samayth grand i10 nios arunel much much better arunn...25kmpl mileage paranjedath ake 15-16 kmpl anu cluster i kanikunath
@@pranavjs താങ്കൾക്ക് മൈലേജ് ഉള്ള വണ്ടി വേണം. അന്നേരം നോക്കാതെ ഓടിപ്പോയി celerio എടുത്തിട്ട്... വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... 150 രൂപ.. പൂജമുറി 🤣🤣അല്ലേ
Nalla adipoli customer👌ella feature u one week kond thanne tested. Panel thickness vare arinj vachirikkunnu impressive. Need an experience review from the same customer.
Bro S presso 3500 kilometers ആയി വണ്ടി എടുത്തിട്ട് പക്ഷേ 2വർഷം കഴിഞ്ഞു. ഇന്ന് ഒരു 220 കിലോമീറ്റർ ഓടിച്ചു ആദ്യം 12 ചില സമയങ്ങളിൽ 12.5 അവസാനം 13.5 കാണിച്ചു എന്താണ് അഭിപ്രായം?? ഒരു 15 എങ്കിലും കിട്ടാത്തതിൽ ആകെ വിഷമിച്ച് ഇരിക്കുകയായിരുന്നു
പേര് ഒരു രസമില്ലല്ലോ.. ആരാണാവോ പേരിട്ടത്... ഫ്രോങ്ക്സ് എന്നൊക്കെ പറയാൻ പ്രശ്നമാണ്.. പിന്നെ user പൊളി.. നല്ല അടിപൊളി സംസാരം.. respectful, precise, funny and on point👌👌👌 പിന്നെ automatic delta 10.5 lakhs നല്ല deal ആണല്ലോ.. wagon r middle variant വരെ 6.5 അധികം ആകും ഇപ്പോ.. ഇതിപ്പോ ഇതിൽ തന്നെ auto ac, automatic, touch screen, hill descent control ഒക്കെ ഉണ്ടല്ലോ.. വേറെന്ത് വേണം.. പിന്നെ സുസുകി എഞ്ചിന് കുറ്റം പറയാൻ ഒന്നും ഉണ്ടാകില്ല
ഉല്ലാസ് പന്തളത്തിന്റെതു പോലുള്ള ശബ്ദം കേട്ടാണ് ആദ്യം വീഡിയോ കണ്ടു തുടങ്ങിയത്.. Fronx ന് user review പറയാൻ മാത്രം സമയം ആയില്ലല്ലോ എന്ന് ആദ്യം ഓർത്തു. ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല റിവ്യൂ.. സംസാരത്തിലെ വിനയം. പക്വത.. അറിവ് വെളിവാകുന്ന കാഴ്ചപ്പാടുകൾ... ഒപ്പം യൂട്യൂബർ ന്റെ നല്ല ചോദ്യങ്ങൾ.. അവസാനം ബിനു തോമസ് എന്ന എക്സിക്യൂട്ടീവ്.. എല്ലാം പൊളി.. ഈ അഭിമുഖം കണ്ട് കേരളത്തിൽ ഒരു നൂറു പേരെങ്കിലും ഉറപ്പായും fronx എടുക്കും..😊😊
വണ്ടിയെ പറ്റി നല്ല വിവരം ഉള്ള കസ്റ്റമർ. ജനുവിൻ റിവ്യൂ. കസ്റ്റമർ ഏജഡ് ആണെങ്കിലും പുള്ളിക്കാരൻ വണ്ടികൊളോട് നല്ല സ്നേഹം ഉണ്ട്... പ്രായം തളർത്താത്ത വണ്ടി പ്രാന്തൻ 💕
what you mean aged ?
What is wrong in that word aged???
Go and check with dictionary….if u have any doubts on it😊
@@antonygince6071 പുള്ളിടെ പ്രായം മാനിച്ചു കൊണ്ട് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.. 🙂
True ❤
@@antonygince6071 കൂതി
Very intelligent and up-to-dated car owner...great clarity in his speech🤩🤩🤩🤩
Yehh 🔥😍
ഓരോ വാക്കിലും, വ്യകതികളോടും respect, ചേട്ടൻ സൂപ്പറാ , നല്ല മനസിന്റെ ഉടമ 👌🏻👌🏻👌🏻(കാർ owner )
Athythe 🔥🔥
പ്രവാസി ❤
നിങ്ങടെ വീഡിയോസ് എല്ലാം പൊളി.. എവിടുന്ന് കിട്ടുന്നു ഇത്രയും informative ആയ users നെ 🔥🔥
അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ്.. ❤
തന്റെ വാഹനത്തെ പറ്റി നല്ല വിവരം... Simple and Humble 😍
Neff bro...how politely you are mingling with owners ❤️❤️❤️
ഇത്രേം നല്ല ഒരു review നേരത്തെ കണ്ടിട്ടില്ല. എന്ത് നല്ല presentation. നമുക്ക് ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം. വണ്ടിയെപ്പറ്റി നല്ല അറിവുള്ള ഒരു user. ആളുകളെ നന്നായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മാന്യ വ്യക്തിത്വം. 🌹👍
What a car enthusiastic uncle❤❤ he is a true petrol head indeed 😊 one of the best episodes 😉
Uncle പൊളിയാണ്, നല്ല ഡീറ്റൈൽഡ് explanation, and അടിപൊളി എനർജി ലെവൽ ❤️❤️
Thnx for watching broo 🥰
ഇതാണ് റിവ്യൂ, വളരെ ഉപകാരപ്രതം.... വ്യക്തിത്വം അങ്ങേരുടെ പെരുമാറ്റത്തിൽ അറിയാം ✌🏼✌🏼✌🏼
താങ്ക്സ് സെർ 🙏🏻 വാഹനത്തെക്കുറിച്ച് ഇത്രെമേൽ അറിയാവുന്ന ഒരാളുടെ യൂസർ യെസ്പിരിയൻസ് വീഡിയോ ആദ്യമാവും ✨️ my ഡ്രീം car ആണ് ഫ്രോൺസ് അതിന്റെ യൂസർ എക്സ്പിരിയൻസ് ഒരു രെക്ഷയുമില്ല താങ്ക്യു ജോസഫ് സെർ 🫂
Customer himself can even start a review channel. Great knowledge and analysis ❤
Finaly Finaly someone who knows and cares about cylinders... ❤❤❤❤❤❤ salute chetta salute... new gen autovloggers polum athu ippp shradhikkarilla... "1200 cc nalla smooth engine" ennanu avarokke parayaaru..!
Good video
ഞാൻ സല്യൂട്ട് ചെയ്യുന്നു.
എന്തൊരു ഏലിമയുള്ള സ്വഭാവം. പിന്നെ വണ്ടിയെ പറ്റിയുള്ള അറിവ് നമസ്കാരം wilson sir
Uncle, The way you speak and keep yourself happy is amazing. As a person, I feel very positive after seeing your video. Thank you.
വളരെ വ്യക്തമായി വാഹനങ്ങളെക്കുറിച്ചു പഠിച്ച വ്യക്തി, മനോഹരമായി സംസാരിക്കുന്നു, അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ് സംസാരത്തിലും പ്രതിഫലിക്കുന്നത്.
Very intelligent customer.
@@arunvijayan2425 don't know about Chevrolet right?🥱
Yehh 🔥
സത്യം പറയാല്ലോ .... നല്ലരു ചേട്ടൻ ... വണ്ടി എടുക്കാന് ഒന്നും അല്ല ബട്ട് കണ്ട് ഇരുന്നുപോയി 👍
സാർ വേറെ ലെവൽ 🥰🥰🥰 baiju n nair കണ്ടാൽ ഈ സാർ നെ വെച്ച് വീഡിയോ ചെയ്യാൻ സാധ്യത കാണുന്നു
വാഹനത്തെക്കുറിച്ചു നല്ലപോലെ പഠിച്ചിട്ട് തന്നെ ആണ് ചേട്ടൻ വണ്ടി എടുത്തത് എന്ന് മനസിലാക്കാം.. 👍👍 അടിപൊളി... എല്ലാവരും ഇതുപോലെ അവരുടെ ആവശ്യകത, ഫാമിലി മെംബേർസ്, വീട്ടിലേക്കുള്ള വഴിയുടെ അവസ്ഥ അതൊക്കെ ശെരിക്ക് മനസ്സിലാക്കി വേണം.😊
ഞാൻ ഒരു വണ്ടിയെടുക്കാൻ ഏകദേശം സംസാരിച്ചു കൊണ്ടിരിക്കുകയാണ് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു thank you
Neff thanks for this video and bringing this cheerful gentleman on your show, was such a joy, loved him 👏🏼
Glad you enjoyed it🥰🥰
Realistic presentation.. Both of you..
at this age he is very much updated very talkative man... liked his review 😍
Idheham nalla research nadathiyityund.. Oru enthusiast thannea👌👌
Athythe 🔥
അടിപൊളി അച്ചായൻ...
വളരെ നന്നായി എല്ലാ വിവരങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചു...
ഇദ്ദേഹത്തിന് വാഹനങ്ങളെ പറ്റി നല്ല ബോധ്യം ഉണ്ട്. അങ്ങേയറ്റം വിനയാന്വിതൻ...
Best Wishes and God Bless you and all your family members...
Uncle is very sensible & has done a proper study before making his purchase. I wholeheartedly wish him the best… May God bless…
Kudos to the sales person who helped him in true sense. Much appreciated…
നല്ല genuine റിവ്യൂ..... പെട്രോൾ engin 1.2മാരുതി യുടെ തന്നെയാണ് ബെസ്റ്റ്... ഞാൻ tata user ആണ് altroz diesel.....
Honda, toyota
വണ്ടി പ്രാന്തൻ, നല്ലൊരു കസ്റ്റമർ, നല്ലൊരു കുടുംബ നാഥൻ, അങ്ങനെ പരുപാട് ടാഗ് ഉണ്ട് ആ വണ്ടി ഓണർക്കു ഇജ്ജാജി മനുഷ്യൻ 🥰🥰🥰🥰
ഞാന് ബുക്ക് ചെയ്തിരുന്നു.. പക്ഷേ അതിന്റെ തൊട്ടടുത്ത് ഗ്രാന്റ് വിറ്റാര നിർത്തിയത് കണ്ടു... ഫ്രോണ്ക്സ് ബുക്കിംഗ് ക്യാൻസൽ ചെയ്തു.... ഇനി ഗ്രാന്റ് വിറ്റാര ❤❤❤❤❤❤
Vitara yum nys aanu bro.. 🔥
👍
What a well mannered person
ഇദ്ദേഹത്തിന്റെ പ്രായത്തിലും ഇത് പോലെ വണ്ടി പ്രാന്ത് ചില്ല് ആയി നിൽക്കണം അതാണ് സ്വപ്നം🙏❤️❤️😍😍
Excellent review. Ee owner ne vachu Fronx, Kiger and Punch oru comparison review vachaalum pulli super aayi host cheyum enu thonunu.
Ur selection of owners are perfect👌
Thanx bro😍
I think, ee appachnate review karanam maathram fronx inte sales koodum ennu. He has explained everything in a detailed manner.
Mikkavaarum...
നൈസ് കാർ...... എനിക്കും കിട്ടി ഒരെണ്ണം delta plus.... 👍🏻👍🏻👍🏻
@@9447402696 njanum eduthu. Nice car
@@9447402696 👍
@@kedelboys booking period etra divasam
ഇതാണ് മോനെ റിവ്യൂ അടിപൊളി ❤️
I feel like he is a gentleman.
അടിപൊളി മനുഷ്യൻ 🥰
There is no competition for this 1.2 ltr engine . One of the best small engine with refinement, reliability , durability and mileage
This engine is nothing compared to 1.3 ddis even 1.0 booster jet is slower than diesel
He never mentioned performance
@@ujjvallal9909 can't find refinement in ddis and turbo only feel power torque na 4cylinder engines are butter smooth less noice
@@ujjvallal9909diesel cars are not an option, it wil banned soon
@@123shaa it's still an option and i am damn sure it will get banned along with petrol
Interview cheyunna chetan nalla patient ayi ellam kettu adehathine samsarikan anuvadichu 👍👌
Most blissful car impression ever❤
😍😍
Pullikkaran pwolichu ♥️ ennaa bhangiya samsaaram kelkaan
S cross ayirunu Marutiude etavum body strrength ula vandi but unfortunately they stopped it..Fronx is okay front tyrinte mukalile area oke press cheydal thazheke pokum..Ee uncle only driven maruti cars before thats why he is impressed by body quality.
Correct. But he was comparing with Baleno and Swift. So he was right 😊😊
@@syammohan3039 athe.. athanu
Sail ex owner ahn en parjarnu ketooo ath
Chevy ആയിരുന്നു പുള്ളിയുടെ വണ്ടി.... മാരുതി nexa വെഹിക്കിൾ better build ക്വാളിറ്റി ഉണ്ട്
റേഞ്ച് റോവർ sport ഉണ്ട് എന്റെ കയ്യിൽ( ഖത്തറിൽ വീട്ടിലെ ഡ്രൈവർ, ജോലി )
അമർത്തി നോക്കാൻ വരുന്നോ സൈഡ് ഡോർ, fender, ബോണറ്റ് വരെ press ചെയ്യുമ്പോൾ ഉള്ളിൽ പോകുന്നുണ്ട്.
പിന്നെ audi Q7 ഉം ഉണ്ട് അതിന്റെ ബോഡി ഉഫ്ഫ് strong എന്നു പറഞ്ഞാൽ വേറെലെവൽ എനിക്ക് ഡ്രൈവ് ഇഷ്ടം audiQ7.
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് എനിക്ക് ഈ വരുന്ന 9 നു ഡെലിവറി ആണ് 😍
All the best buddy ❤
Eanik 12 nu delivery an ❤❤delta
Adipoli freak uncle✌🏼🙌. Much intelligent than anchor
😇
👌👌ചേട്ടന്റെ അവതരണം ❤️❤️
Thanx broo 😍🥰
Very good evaluation. Open minded and openness to truth
Pwoli കസ്റ്റമർ. 👍🏽👍🏽
Full on and happy man ✌🏽
സംസാരം കേട്ടിരുന്നുപോകും
Reverse camera should provide all models is very important. Maruti should look this subject very urgently. Don't be delay.
endukondum nallaru choice thanneyaan fronx.1.2 l engine drive cheytavarku ariyaam.ath valare athikam nalla engine aan.
Ertiga is based on the streched baleno hearttect platform
ertiga swift baleno ellaam heartech platform alle
@@AdarshKookal aa bro
മെയിൻ പ്രോബ്ലം മിഡ് ഓപ്ഷൻസിൽ സീറ്റിങ് ആണ്, ഡ്രൈവർ സീറ്റിങ് കംഫർട് കുറവാണ്,
പക്ഷെ ഫുൾ ഓപ്ഷൻ സീറ്റ്, സീറ്റ് അഡ്ജസ്റ്റ്മെന്റ് ഒക്കെ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നു.
ബഡ്ജറ്റ് നോക്കുവാണെങ്കിൽ ഓട്ടോമാറ്റിക് ഓപ്ഷൻസിൽ നല്ലൊരു ഓപ്ഷൻ ഈ വണ്ടി തന്നെയാണ്,
Ath shop ill adjust cheyyan pattumenn parayunnu??
He is a good man good knowlege.good choice fronx.i booked 2 days before
such a down to earth person... Hats off you sir !!!
Great review uncle, u are real car enthusiast with knowledge
What a nice user and a genuine interviewer..
Could you please do a review on different variants and price points ..
It would be very helpful..
Fantastic review from a gentleman..Great info..Kudos to anchor and the carowner...
ആ അങ്കിൾ നല്ല സംസാരo.. കേട്ടിരിക്കാൻ തോന്നി 🥰💕
നല്ല വണ്ടി ആണ് . build quality, safety, road presence എല്ലാം സൂപ്പർ. അത്യാവശ്യം ഉള്ള ചില ഫീച്ചേഴ്സ് അവർ ടർബോയിൽ മാത്രം കൊടുക്കുന്നുള്ളൂ . rear vipor 360 camera . 6 airbag . rear ac vent അങ്ങിനെ . delta plus optional എടുക്കാൻ ഇരുന്ന ഞാൻ അവസാനം alpha book ചെയ്തു .
negative rear seat belt weight സെൻസർ ഇല്ലാത്തത് കൊണ്ട് എപ്പോഴും close ചെയ്തു ഇടണം . A പില്ലറിൽ സ്പീക്കർ ഉള്ളത് കൊണ്ട് കുറച്ച് ബ്ലൈൻഡ് ഏരിയ ഉണ്ട് . front head rest കുറച്ച് ഹൈറ്റ് കുറക്കാമായിരുന്നു . സ്റ്റെപ്പിനി ഒരേ സൈസ് അല്ല . അടുത്ത വർഷം മുതൽ സ്റ്റെപ്പിനി കൊടുക്കില്ല . top selling color nexa ബ്ല്യൂ dust പെട്ടെന്ന് എടുത്തു അറിയും അത് കൊണ്ട് സിൽവർ ബുക്ക് ചെയ്തു . fog lamp ഇല്ല .
Fantastic interview, I was planning to buy fronx and it Seems to be value for money.. though I don't know Malayalam, I was able to understand it fully
Nalla avatharannam . Pinne ee carinte porayima headlights Anne , nightil churam kerubol corner view illa aabakadam undagan chance und. Headlights position oru mattam varuthiyal super aagum. Thanks
Sweet & Sincere Customer(Vehicle Owner), I think
🔥🔥
Review seems genuine and direct answers.. 👌 looking forwrd to buying this car..
Base model eduth maximum accessories kayattiya maathrame maximum insensitive kittu
Full option edukkunnathinekaal avar support cheyyuka base model edukkumbola
Test drive cheythu ente frndnte fron x 🎉vere level 1 lak kudi undel delta+ thookum njan❤
Fantastic uncle 👍🏼 nalloru car enthusiast aanu
Bro njanum fronx odich Nokiatha set Vandi aa boosterjet engine but ente kayil ulla Ritz kodukan thonnunilla because both these cars are amazing ❤❤❤
Ritz is an amazing car
@@bijumonp3326 yes nalla car aanu ente kayil petrol variant aa 1.2 L
Rits ന്റെ ഏഴയലത് വരില്ല, ഈ സാധനം 😂
Very good personality man❤, I rellay like this uncle more than vehicle 😊
I seen this vehicle directly, it is a very small vehicle but in TH-cam videos it look like big car, the interior space is lesser than balano. The vehicle platform is in the higher level so we get better ground clearance but loosing the interior space, Very difficult to sit more than 4 person On the car.
Satyam❤️Small Cute car
13 yr santro odichit veetukarde vivarakedinu celerio eduth..rand prashname enikollu,onn vandi ottum planted alla roadi, stability vishayam anu.rand interior oru rasamilla..aa samayth grand i10 nios arunel much much better arunn...25kmpl mileage paranjedath ake 15-16 kmpl anu cluster i kanikunath
അപ്പോൾ താങ്കൾക്ക് പോക്കറ്റിൽ നിന്ന് ഒരു ചെറിയ 5ലക്ഷവും കൊടുത്ത് ഒരു nios എടുക്കർന്നില്ലേ 🙄🙄....
@@remiz50111 തൻ്റെ പോക്കറ്റ് കണ്ടില്ല അന്നേരം😂 ഒരുത്തൻ ദുരന്തം പറയുമ്പോ വന്ന് കോമഡി പറയുന്നോ😂
@@pranavjs താങ്കൾക്ക് മൈലേജ് ഉള്ള വണ്ടി വേണം. അന്നേരം നോക്കാതെ ഓടിപ്പോയി celerio എടുത്തിട്ട്... വണ്ടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... 150 രൂപ.. പൂജമുറി 🤣🤣അല്ലേ
@@remiz50111 ente veetukarde kashinu avaru vandi eduthu,athoru user review ayit athinte karyam najn paranj..alla nee etha? Nee entina ivde kedann konaykunne? Nee maruthi bhakthan anenki vangich odik, vere pani onumillathe choriyan nadakua choriyan puzhu..kalanjit podey🥱
waiting for my FRONX Delta plus💖🔥
Full power review tanney.. ⚡️
Thnx for watching broo 🥰
Mileage- Enike 17.5 to 18 local drivingil kitunude. Apo highwayil njan 20 plus expect chyunde.
Mileage എത്ര കിട്ടുന്നുണ്ട് ഇപ്പൊൾ?
Pazhaya Swift 1.2 kooduthal power thonnikumo
Swift nu 24
Nalla adipoli customer👌ella feature u one week kond thanne tested. Panel thickness vare arinj vachirikkunnu impressive.
Need an experience review from the same customer.
Sure bro..will plan for it
Before first service ഇൽ 14 mileage കിട്ടുന്നെങ്കിൽ valare നല്ല മൈലേജ് ആണ്
Bro S presso
3500 kilometers ആയി
വണ്ടി എടുത്തിട്ട് പക്ഷേ 2വർഷം കഴിഞ്ഞു.
ഇന്ന് ഒരു 220 കിലോമീറ്റർ ഓടിച്ചു
ആദ്യം 12
ചില സമയങ്ങളിൽ 12.5
അവസാനം 13.5 കാണിച്ചു
എന്താണ് അഭിപ്രായം??
ഒരു 15 എങ്കിലും കിട്ടാത്തതിൽ ആകെ വിഷമിച്ച് ഇരിക്കുകയായിരുന്നു
@@Manushyan_1 celerio amt 2022 eduth,ethand same avastha anu...25 paranjedath 14-15 okke oll
@@Manushyan_1എനിക്ക് city 18 കിട്ടുന്നുണ്ട് long 22 വരെ കിട്ടി 80km speed average
@@Manushyan_12000 mukalil rpm ketti vandi odichal mileage kittilla
@@pranavjs 🥰🙂
Don't Judge the book by it's cover..... Appreciable
Genuine Person
Yeh 👍😊
Bro keep this simplicity in future too when u become 1 miliion ❤️
MARUTI Suzuki always no 1 in india... കുറ്റം പറയുന്നവർ ഇരുന്ന് മൂഞ്ചും... ആവശ്യക്കാർ വാങ്ങും ഇതുപോലെ 👍👍
സത്യം
Kutam parayune tata fans aa main aayt 😂...turumb fans in baki brands onum anged pidikula
Nice Review..
Just oru suggestion.
Pls add the variant and transmission details in the thumbnail which will be more helpful.
Genuine customer
Yehh 🔥
Bro. Alpha 1.0L turbo booster jet MT user review kittuvonn onn nokkane. Hope you will do ❤
Chettan…. Poli👍👍👍
Excellent 👍
Truly appreciate sincere TH-camr and
Respected Wilsonchayan
Thankew soo much fr🥰
Your Car knowledge is impressive sir.❤️nice. 👌
പേര് ഒരു രസമില്ലല്ലോ.. ആരാണാവോ പേരിട്ടത്... ഫ്രോങ്ക്സ് എന്നൊക്കെ പറയാൻ പ്രശ്നമാണ്..
പിന്നെ user പൊളി.. നല്ല അടിപൊളി സംസാരം.. respectful, precise, funny and on point👌👌👌
പിന്നെ automatic delta 10.5 lakhs നല്ല deal ആണല്ലോ.. wagon r middle variant വരെ 6.5 അധികം ആകും ഇപ്പോ.. ഇതിപ്പോ ഇതിൽ തന്നെ auto ac, automatic, touch screen, hill descent control ഒക്കെ ഉണ്ടല്ലോ.. വേറെന്ത് വേണം.. പിന്നെ സുസുകി എഞ്ചിന് കുറ്റം പറയാൻ ഒന്നും ഉണ്ടാകില്ല
ഫ്രോങ്ക് അല്ല... ഫ്രോൺസ്
Booked❤
Smart machine and narration. Wish you all the best👍💯
Good customer review
Very nice
Very good review by the owner. Useful for actual buyers
My man's a true enthusiast❤
Yeh 👍🔥🔥
ഉല്ലാസ് പന്തളത്തിന്റെതു പോലുള്ള ശബ്ദം കേട്ടാണ് ആദ്യം വീഡിയോ കണ്ടു തുടങ്ങിയത്.. Fronx ന് user review പറയാൻ മാത്രം സമയം ആയില്ലല്ലോ എന്ന് ആദ്യം ഓർത്തു. ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല റിവ്യൂ.. സംസാരത്തിലെ വിനയം. പക്വത.. അറിവ് വെളിവാകുന്ന കാഴ്ചപ്പാടുകൾ... ഒപ്പം യൂട്യൂബർ ന്റെ നല്ല ചോദ്യങ്ങൾ.. അവസാനം ബിനു തോമസ് എന്ന എക്സിക്യൂട്ടീവ്.. എല്ലാം പൊളി.. ഈ അഭിമുഖം കണ്ട് കേരളത്തിൽ ഒരു നൂറു പേരെങ്കിലും ഉറപ്പായും fronx എടുക്കും..😊😊
ഞങ്ങളും ഈ കളർ എടുത്തു. Super Colour ആണ്. പക്ഷേ പൊടി അടുത് കൂടെ പോയാൽ മതി ചാടിപ്പിടിക്കും.
😂👍
സിൽവർ കളർ
അവതരണം 😍..
thnx broo😇🥰
Impressive Car and an Impressive Customer 😊
Very genuine person and reply 👌👌👍
Very nice explanation 👍👍👍
ആ ചിരി ആണ് highlight❤
നല്ല സൂപ്പർ അങ്കിൾ🙂
Super user experience
ഞാൻ Delta + വാങ്ങി 17-ൽ കൂടുതൽ നilage ഇല്ല
Perfect Costumer