പതിനെന്ന് ലക്ഷത്തിന് മുകളിലാകും 1.2 Amt പക്ഷെ rear Ac vent കൊടുക്കില്ല എന്നാൽ പുറകിൽ ഇരിക്കുന്നവന് വിശാൻ ഒരു വിശറിയും മുന്നിൽ ഇരിക്കുന്നവന് തണുക്കുംമ്പോൾ ഒരു കമ്പളിയും free ആയി കൊടുക്കണം
അപ്പൊ സ്പെയർ വീൽ ഇല്ല,ഉണ്ടെങ്കിൽ എവിടെ സൂക്ഷിക്കും?എയർ ബാഗ് 2എണ്ണമാക്കിയിട്ട് പകരം സ്പെയർ വീലും ഫ്രണ്ട് ബാക് ക്യാമെറകളും ഉൾപെടുത്താമായിരുന്നു.ഇതിലും ഉത്തമമായി തോന്നുന്നത് ഈ വിലക്ക് തന്നെ ബെലണോ ഹയസ്റ്റ് വരിയന്റ് വാങ്ങുന്നതാണ് മെച്ചം.
ഞാൻ delta പ്ലസ് (o) AGS ബുക്ക് ചെയ്തു. അതിൽ റിവേഴ്‌സ് ക്യാമറയും ഡ്രൈവർ ഹാൻഡ് റസ്റ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ? എങ്കിൽ മാരുതി genuene accessories ആണോ നല്ലത്?
ഞാൻ ഏപ്രിൽ 1 നാണ് Delta എടുത്തത്. Milege, Ground clearance, spaces, driving Comfort, looks എല്ലാം കൊണ്ടും happy ആണ്. 1000 kmtr വരെ around 15 ltr മൈലേജ് കിട്ടുന്നുണ്ട്. On Road 10 lakh ആകും, 30 k assessories include
@@juraijpk9677 ഞാൻ ബുക്ക് ചെയ്ത മോഡലിന് ഓൺ റോഡ് വില ഓഫർ കിഴിച്ചു അവർ പറഞ്ഞ വില 10,35,203/- ആണ് പത്തനംതിട്ട ജില്ല... എനിക്ക് ഒരു വണ്ടി എക്സ്ചേഞ്ച് ഉണ്ടായിരുന്നു. അതിന്റെ വില 2,15,000/- കുറച്ച് 8, 20,203/- രൂപ ഓൺ റോഡ് വില എനിക്ക്.... ഞാൻ പിന്നെ ഒരു 40,000/- രൂപയുടെ accesscories കൂടി ചെയ്യുന്നുണ്ട്.... അപ്പോൾ ആകെ 8,60,203/-👍🏻 അപ്പോൾ എക്സ്ചേഞ്ച് ഒന്നും ഇല്ലെങ്കിൽ ഞാൻ പറഞ്ഞ accesscories അടക്കം ഓൺ റോഡ് വില 10,75,203/-
പതിനെന്ന് ലക്ഷത്തിന് മുകളിലാകും 1.2 Amt പക്ഷെ rear Ac vent കൊടുക്കില്ല എന്നാൽ പുറകിൽ ഇരിക്കുന്നവന് വിശാൻ ഒരു വിശറിയും മുന്നിൽ ഇരിക്കുന്നവന് തണുക്കുംമ്പോൾ ഒരു കമ്പളിയും free ആയി കൊടുക്കണം
ഞാനും വാങ്ങി Delta Plu rear Ac vent ഇല്ലാത്തത് കുറവ് തന്നെ
അപ്പൊ സ്പെയർ വീൽ ഇല്ല,ഉണ്ടെങ്കിൽ എവിടെ സൂക്ഷിക്കും?എയർ ബാഗ് 2എണ്ണമാക്കിയിട്ട് പകരം സ്പെയർ വീലും ഫ്രണ്ട് ബാക് ക്യാമെറകളും ഉൾപെടുത്താമായിരുന്നു.ഇതിലും ഉത്തമമായി തോന്നുന്നത് ഈ വിലക്ക് തന്നെ ബെലണോ ഹയസ്റ്റ് വരിയന്റ് വാങ്ങുന്നതാണ് മെച്ചം.
kia sonet htk option eduthavaru undo ...enganae undu vandi.. mileage ethra kittum
airbag um spare tyre thamillula bandham ethra alochitum angu kittunilalo...
ഞാൻ delta പ്ലസ് (o) AGS ബുക്ക് ചെയ്തു. അതിൽ റിവേഴ്‌സ് ക്യാമറയും ഡ്രൈവർ ഹാൻഡ് റസ്റ്റ് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ? എങ്കിൽ മാരുതി genuene accessories ആണോ നല്ലത്?
SR ,Acc Series ഇരിങ്ങാലകുട 'സുപ്പർ
ഞാൻ ഏപ്രിൽ 1 നാണ് Delta എടുത്തത്. Milege, Ground clearance, spaces, driving Comfort, looks എല്ലാം കൊണ്ടും happy ആണ്. 1000 kmtr വരെ around 15 ltr മൈലേജ് കിട്ടുന്നുണ്ട്. On Road 10 lakh ആകും, 30 k assessories include
accessories ഫ്രീ ആണോ
@@foryoureyesonly8971 around 30 k
@@foryoureyesonly8971 athe athe
@@JaiHind-tl7zt nice bro
നിങ്ങൾ ഡീലർ ആണോ എല്ലാ വീഡിയോ ലും വന്നു ഈ സെയിം കമന്റ് ഇടുന്നുണ്ടാല്ലോ 😂
എന്നിട്ടും റിവേഴ്സ് കാമറ വച്ചില്ല എച്ചികൾ 😊
എച്ചികളല്ല - നക്കികൾ -😂
@@otis334 😂😂😂
Also ac vent back handrest kudi
സത്യം..
Mahendra 3xo mx1base model value for money
3 cylinder
6 airbag varumpol spare tyre enthinaanu ozhivakkunne? Delta plus num Delta plus optional num same price allallo...
Tyre puncher kit und optional nu, athanu spare wheel illathath
@@sibinkalleppillil3314 pancher ottikan arinjal allae puncher kit kondu upyogam ullu
Roof rail base variant fronx നു und,
Spare tyre add cheyan ulla space indo??
Yes
Bro amt nalla lag undo
Booked 🎉
2:34base verientil roof rail und
Red color fade out aavoo
9:25 ith on road price aano?
Skit plate inta function ethaa
Fronx❤❤❤
Booked Fronx Delta Plus 1.2 L 5 MT (O) on 06.08.2024
Bro njn book cheyyaan nikkua price ethra aayi?
@@juraijpk9677 ഞാൻ ബുക്ക് ചെയ്ത മോഡലിന് ഓൺ റോഡ് വില ഓഫർ കിഴിച്ചു അവർ പറഞ്ഞ വില 10,35,203/- ആണ് പത്തനംതിട്ട ജില്ല...
എനിക്ക് ഒരു വണ്ടി എക്സ്ചേഞ്ച് ഉണ്ടായിരുന്നു. അതിന്റെ വില 2,15,000/- കുറച്ച് 8, 20,203/- രൂപ ഓൺ റോഡ് വില എനിക്ക്....
ഞാൻ പിന്നെ ഒരു 40,000/- രൂപയുടെ accesscories കൂടി ചെയ്യുന്നുണ്ട്.... അപ്പോൾ ആകെ 8,60,203/-👍🏻
അപ്പോൾ എക്സ്ചേഞ്ച് ഒന്നും ഇല്ലെങ്കിൽ ഞാൻ പറഞ്ഞ accesscories അടക്കം ഓൺ റോഡ് വില 10,75,203/-
10.21 anennu thonnunnu
@@juraijpk9677 ഓഫർ എല്ലാം കഴിഞ്ഞ് 10,35,203/- രൂപ പത്തനാപുരം SRTO
Bro, ഡെൽറ്റാ പ്ളസ് ഒപ്ഷനിൽ ടൂൾ കിറ്റിനൊപ്പം ജാക്കിയുണ്ടോ? ടയർ പൊട്ടിയാൽ പഞ്ചർകിറ്റ്കൊണ്ട് കാര്യമുണ്ടോ? സ്റ്റെപ്പിനി ടയർ മേടിച്ച് വക്കാൻ സ്പേസ് ഉണ്ടെന്ന് പറയുന്നത് ശരിയോ? അങ്ങിനെന്തെങ്കിലും നോക്കിയിരുന്നോ?
Fronx cng 1 month ആയിട്ട് ഉപയോഗിക്കുന്നു
Normal userine 1.2 na alle nallath
Athalle more reliable than turbo pertol
Yes
Bro mileage details parayamo
@@arunjayakumar6300 1.2 L - 22+ km kittu
1.0L - 2.15 manual ( almost athrem kittum) & 20.01 automatic( reality athrem onnum kittulla but 15 + kittum )
Nannayi care cheythal mathre ithellam kittu
@@Mr.Tyre__😮
@@Mr.Tyre__ engi pinae brezza edutha porae...
Delta + same anu only 6 airbag
നല്ല 😮മലയാളം 🙏🏻
റബർ സ്ട്രിപ് ടൈപ്പ് ഒരു പഞ്ചർ റിപ്പയർ കിറ്റുകൂടി വാങ്ങിവെച്ചോളൂ ഇതിൽ, ആവശ്യംവരും... !
Air bags kooduthal ulla caril spare tyre illa pakaram puncture kito😮, athentha puncture aya tyreinu pakaram airbag ittano odikunne😅
❤
ഡെൽറ്റ +ഓപ്ഷണൽ Amt
ബുക്ക് ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും
Order cheythit 1month aay still vannitilla
1 month kazhnju
Delears difference
ഓണം ഓഫർ വരാറായോ
@@Deepakdev-n5y വന്നല്ലോ
Delta plus il alloy wheel undu
Und
Today book delta plus
Waiting time ethra paranje?
25 days
Hand rest ഇല്ല
Online 800rs available
Kia sonet ആണ് നല്ലത് യ്ത്തിൽ ഒരു koppumilla