'നല്ല സ്പേസ്,ഗ്രൗണ്ട് ക്ലിയറൻസ്,21.7 കിമി മൈലേജ്-മാരുതി ഫ്രോങ്സിൽ ഞാൻ ഹാപ്പിയാണ് '|RapidFire|Part 52

แชร์
ฝัง

ความคิดเห็น • 410

  • @sudhi628
    @sudhi628 7 หลายเดือนก่อน +364

    ചേട്ടാ ഇത്രെയും subscribers ആയ സ്ഥിതിക്ക് ക്യാമറ കൂടി ഒന്ന് മെച്ചപ്പെടുത്തണം. വാഹന റിവ്യൂകളിൽ ഐഫോണിൽ ultrawide mode ഇട്ട് ഷൂട്ട് ചെയ്യുമ്പോൾ വളരെ മോശം ക്വാളിറ്റി ആണ്. നോർമൽ മോഡിൽ ആണെങ്കിലും കുറച്ച് ഭേതം ഉണ്ട്. ഇനി എങ്കിലും ഒരു പ്രൊഫഷണൽ DSLR പോലുള്ള ക്യാമറ ഉപയോഗിക്കാൻ ശ്രമിക്കുക. Please 🙏❤

    • @aashiquethecarspotter
      @aashiquethecarspotter 7 หลายเดือนก่อน +18

      Dslr ഉപയോഗിച്ചാൽ ഈ ഒരു ഒറിജിനാലിറ്റി പോവും...artificial ഫീൽ വരും...ഇത് തന്നെയാണ് ബെറ്റർ

    • @jinsissac4478
      @jinsissac4478 7 หลายเดือนก่อน +55

      നിങ്ങൾ രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തു 😂

    • @sudhi628
      @sudhi628 7 หลายเดือนก่อน +27

      @@aashiquethecarspotter ങേ എന്ത് ആർട്ടിഫിഷ്യൽ. വീഡിയോ റിവ്യൂ ഇടുമ്പോൾ അതിൽ ultra wide ഷോട്ടിൽ വണ്ടി ഒക്കെ ഒരുമാതിരി bulge ആയിട്ട് ഇരിക്കുന്നത് ആണോ നല്ലത് 😐
      DSLR ൽ ഷൂട്ട് ചെയ്യുന്ന കാര്യം മാത്രമല്ലേ ബ്രോ പറഞ്ഞത്. കളർ ഗ്രേഡിങ്‌ ചെയ്യണ്ട. അത് ചെയ്താൽ ബ്രോ പറഞ്ഞ പോലെ ഒറീജിനാലിറ്റി ഫീൽ ചെയ്യില്ല 🙂

    • @sibinmadhav
      @sibinmadhav 7 หลายเดือนก่อน +5

      Pixel ന്റെ Wide Mode Video powli anu,better than iPhone

    • @SreerajTecH
      @SreerajTecH 7 หลายเดือนก่อน +8

      @@sibinmadhav😂 entho engane

  • @jijesh4
    @jijesh4 7 หลายเดือนก่อน +15

    ഈ vlog കണ്ടാൽ മനസ്സിലാവും വാഹനം ഓടിക്കുന്നവർക്കു എത്രമാത്രം വാഹനങ്ങളെ കുറിച്ച് അറിവ് ഉണ്ടന്ന് എല്ലാവർക്കും വാഹനത്തെ കുറിച്ച് നല്ല അറിവ് തന്നെ എന്തായാലും ഈ പരിപാടി ഗംഭിരം👍👍👍👍

  • @manuvarghese4740
    @manuvarghese4740 7 หลายเดือนก่อน +81

    Fronx hits 1 lakh sales in 10 months. Fronx became 1st indian passenger vehicle to achieve 1 lakh sales in 10 months after launch . It is a record from Maruti suzuki 🔥 ♥️

    • @SreerajTecH
      @SreerajTecH 7 หลายเดือนก่อน +10

      😛 bro maruthide Ella vandikalum around 10k+ sale undu masam.
      Almost Ella vandiyum 10 masam kondu 1 lakh + sale um cheyyarundu
      Ini Tata nokkiyal punch Nixon okke around 12k+ sale undu Ella masavum
      😛 so ithu puthiyathalla
      Wagon R okke ella masavum around 15k+ sale undu 🤣

    • @Rakeshmohanan
      @Rakeshmohanan 7 หลายเดือนก่อน

      ​@@SreerajTecH🎉😂

    • @rasputin774
      @rasputin774 7 หลายเดือนก่อน +18

      ​@@SreerajTecHമണ്ട, within 10 months from lauch. വായിക്കാൻ അറിയില്ലേ?

    • @manuvarghese4740
      @manuvarghese4740 7 หลายเดือนก่อน +7

      ​@@SreerajTecHwhat i said is after launching a new car from a manufacturer it is fronx which sold 1 lakh unit in 10 months. I know nexon , brezza all these cars sells more than 15000 units in a month . Nexon came to market in 2015 . Fronx came in 2023 sold more than 1 lakh units in 10 months .😊😊😊

    • @anilakshay6895
      @anilakshay6895 7 หลายเดือนก่อน

      ഈ കണക്കിന് ബിജു സാർ കാട്ടിൽ ആനയുടെ ലക്ഷണം നോക്കുന്ന പരിപാടിയിൽ പങ്ക് എടുത്താൽ പണി പാളും എല്ലാ ചെളി പറ്റിയ ആനക്കും വാട്ടർ സർവ്വിസ് കൊടുക്കണ്ടാതായി വരും😂😊😊😊😊😊

  • @leobinfrancis
    @leobinfrancis 7 หลายเดือนก่อน +32

    ബാക്കിലെ connected tail lights design വൃത്തികേടാക്കാതെയും ബോഡിയിൽ നിന്ന് മുഴച്ചു നില്ക്കാതെയും sleek ആയി ഇത്രയും blended & beautiful ആയി നിലവിൽ ഇവിടെയുള്ള മറ്റൊരു വണ്ടിയിലും എനിക്ക് feel ചെയ്തിട്ടില്ല!

    • @rahimkvayath
      @rahimkvayath 7 หลายเดือนก่อน

      വ്യക്തമായില്യ

    • @nitinrajagopal7990
      @nitinrajagopal7990 7 หลายเดือนก่อน

      vayichal manasilakille?
      ​@@rahimkvayath

    • @Bandiperaanthan
      @Bandiperaanthan 5 หลายเดือนก่อน

      Fronxinte tail light ne kurichaanu paranjathu 😄​@@rahimkvayath

  • @sajutm8959
    @sajutm8959 7 หลายเดือนก่อน +8

    ബൈജുവേട്ട, വാഹന ഉടമകളോട് വാഹനത്തിന് വരാവുന്ന കംപ്ലൈന്റുകൾ അവരോടു ചോദിച്ചു ഇന്ന ഭാഗങ്ങളിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ കുറെ കൂടി സത്യസന്ധമായി വിവരങ്ങൾ ലഭിക്കും, അതിനുള്ള അറിവുകൾ ബൈജുവേട്ടന് നന്നായിട്ടുണ്ടല്ലോ 👍👍👍👍

  • @vinodtn2331
    @vinodtn2331 7 หลายเดือนก่อน +6

    ക്രറ്റയുടെ ഓണർ വളരെ നല്ലവണ്ണം സംസാരിച്ചു 😍 rapid fire കാണുന്നത് കൊണ്ടു ഒരുപാട് പേരുടെ എക്സ്പീരിയൻസ് അറിയാൻ കഴിയും വാഹനങ്ങളെ കുറിച്ചുള്ള അറിവ് കൂടും 🙏

  • @BwinB-v7d
    @BwinB-v7d 7 หลายเดือนก่อน +14

    ഹെഡ്ലൈറ്റ് സ്ഥിരം ഡിം ചെയ്തു ഓടിച്ചിരുന്ന ആളാണ് ഞാൻ പക്ഷെ ഡിം ഇട്ടു ഓടിക്കുമ്പോൾ പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡ് ലേക്ക് കയറുന്ന ബൈക്ക് ഓടിക്കുന്നവർക്കും നമ്മുടെ ഒരേ ദിശയിലേക്ക് നടക്കുന്ന കൽനടക്കാർക്ക് നമ്മുടെ വണ്ടിയെ കറക്റ്റ് ആയി മനസിലാക്കാൻ കഴിയില്ല. പിന്നെ ഇവരെ ഒക്കെ വളരെ അടുത്ത് എത്തുമ്പോലെ കാണുകയുള്ളു. വളരെ അപകടകരം ആണ്. ഹൈവേ യിൽ ആണെങ്കിൽ കുഴപ്പം ഇല്ല.

    • @lorastraveldiaries
      @lorastraveldiaries 7 หลายเดือนก่อน +1

      സ്ട്രീറ്റ് ലൈറ്റ് ഒന്നും വർക്കിംഗ് അല്ല

    • @rahimkvayath
      @rahimkvayath 7 หลายเดือนก่อน

      താങ്കളുടെ വണ്ടിയുടെ head "light പരിശോധിക്കുക

    • @BwinB-v7d
      @BwinB-v7d 7 หลายเดือนก่อน

      @@rahimkvayath Altroz aanu, dual chamber headlight aanu bro nalla light aanu bright il. Dim cheyumbol ethu car nteyum light throw aduthu aakum.

    • @abyjose9772
      @abyjose9772 2 หลายเดือนก่อน

      Bro.. Aa headlight alignment cheyan patum.. Oru motorised aanu.. Switch undaavaarund normally vandigalk.. Oru podikk distance kooti vechaal mathi
      I hope it can solve..

  • @AnwarAli-qz7wi
    @AnwarAli-qz7wi 6 หลายเดือนก่อน +1

    Driving culture ചർച്ച ചെയ്യേണ്ട ഒരു വളരെ പ്രധാനപ്പെട്ട വിഷയം തന്നെയാണ്. ഉൾപ്പെടുത്തിയത്തിൽ വളരെ ഉപകാരം . Line keep, distance , horn, sudden tern, pedestrian crossing, overtaking, head lam dim...etc

  • @munnathakku5760
    @munnathakku5760 7 หลายเดือนก่อน +6

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ rapid fire.3 lac. കിലോമീറ്റർ ഓടിയത്. ബൈജു ചേട്ടൻ നെട്ടിപ്പോയി 🤗മാരുതി. സിയാസ് 💪😍woo..

  • @harikrishnanmr9459
    @harikrishnanmr9459 7 หลายเดือนก่อน +11

    ഇവിടെ വാഹനം ഓടിക്കുന്നവർക്ക് ലൈൻ ട്രാഫിക് മാത്രം അല്ല പല കാര്യങ്ങളും അറിയില്ല.ഞാൻ പലപ്പോഴും രാത്രി യാത്ര ചെയ്യുന്ന ആളാണ് 90% വാഹനങ്ങളിലെ ആളുകളും ലൈറ്റ് dim അടിച്ചു തരാറില്ല.auto dim light നിയമം ആകണം എന്ന് ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് ഇവിടെ നോർമൽ റോഡിൽ ആണെങ്കിലും ഹൈവേകളിൽ ആണെങ്കിലും വലതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നാണ് ഡ്രൈവർ വിചാരിക്കുന്നത് പതിയെ പോകുന്ന കാറുകൾ പോലും വലതുവശം ചേർന്ന് പോകുന്നത് കാണാം.ഇതെല്ലാം ആരോട് പറയാൻ

    • @ziyadr
      @ziyadr 7 หลายเดือนก่อน

      Ith njanum alochicha karyamaan. Airbag nirbhandham aakiya pole Auto headlight dimming nirbhandham aakanam

  • @jinu2106
    @jinu2106 7 หลายเดือนก่อน +14

    Baiju chetta, I'm a regular viewer of the program and I really like it a lot. Just a suggestion:
    It will be good if you could include interviews with cab drivers as well. We can get to hear their experiences with cars over a long period of time.

  • @pudukad1
    @pudukad1 7 หลายเดือนก่อน +7

    ഇന്റർവ്യൂ ചെയ്യുന്നവരുടെ വാഹനം ഒന്ന് വാക്ക് എറൗണ്ട്,സാധിക്കുമെങ്കിൽ അവരുടെ സമ്മതം മേടിച്ചു ഇന്റീരിയർ ഒക്കെ ഒന്ന് കാണിച്ചിരുന്നെങ്കിൽ സംഭവം വേറെ ലെവൽ ആയേനെ.

  • @hillclimber9445
    @hillclimber9445 7 หลายเดือนก่อน +31

    No one can replace FORD🔥🔥

    • @rajaniyer6144
      @rajaniyer6144 7 หลายเดือนก่อน +2

      Exactly dear

    • @chemistryoflife3274
      @chemistryoflife3274 7 หลายเดือนก่อน

      Only Maruti Suzuki can do that

    • @mak143able
      @mak143able 7 หลายเดือนก่อน

      @@chemistryoflife3274hmm

    • @vijohome504
      @vijohome504 26 วันที่ผ่านมา +1

      Yes. That’s because Ford is no more in India 😅

  • @noorumuhammedchemban3431
    @noorumuhammedchemban3431 3 หลายเดือนก่อน

    ഫോർഡിൻ്റെ വെക്തിയുമായി സാസാരിച്ചതിൽ നിന്നും ഉപകാരപ്രധമായ കാര്യങ്ങൾ കിട്ടി
    നന്ദി

  • @kudu8461
    @kudu8461 7 หลายเดือนก่อน +4

    നല്ല മൈലേജ് ഉണ്ട് fronx... എന്റെ വണ്ടിയും ഇതു തന്നെ ആണ് ❤️

    • @abinthomas12914
      @abinthomas12914 หลายเดือนก่อน

      Power delivery egannund

  • @joseabraham2951
    @joseabraham2951 7 หลายเดือนก่อน +40

    ഇതിൽ കമന്റ്‌ ഇട്ട് സമ്മാനം കിട്ടുന്നതിലിം എളുപ്പം കേരള ലോട്ടറി എടുക്കുന്നത് ആണ്....😂😂😂😂

    • @akshayvr5417
      @akshayvr5417 7 หลายเดือนก่อน +4

      ഈ കമൻ്റ് സമ്മാനം കിട്ടാൻ വേണ്ടി ഇട്ടതാണല്ലേ...😂😂😂

    • @PC4G
      @PC4G 7 หลายเดือนก่อน

      😂

    • @PC4G
      @PC4G 7 หลายเดือนก่อน

      This comment bettter get selected... 😅

    • @deepuk.r5820
      @deepuk.r5820 7 หลายเดือนก่อน

      😅😅

    • @ajusivan4586
      @ajusivan4586 2 หลายเดือนก่อน

      ,😂😂

  • @sunil-musiclover
    @sunil-musiclover 7 หลายเดือนก่อน +20

    ഈ ഷോയിൽ ഇതു വരെ വരാത്ത കുറെ കാറുകൾ ഉണ്ട് .. ഇനി ഉൾപ്പെടുത്തുമ്പോൾ അങ്ങനെ ഉള്ളവയ്ക്ക് മുൻഗണന നൽകണം എന്നാണ് എൻ്റെ ഒരഭ്യർത്ഥന ... മറ്റൊന്ന് ഒരു എപ്പിസോഡിൽ ബൈക്കുകൾ.. മറ്റു പിക്കപ്പ് വാഹനങ്ങൾ.. വലിയ വാഹനങ്ങൾ ഇതിലെതെങ്കിലും ഒന്നെങ്കിലും കൂടി ഉൾപ്പെടുത്തിയാൽ എല്ലാ തരത്തിലുള്ള വാഹന പ്രേമികൾക്കും ഗുണകരമായിരിക്കും ...

  • @mohammedarif8248
    @mohammedarif8248 7 หลายเดือนก่อน +2

    creta അടിപൊളിയാണല്ലോ. ഹൈവേയിൽ 22,23 മൈലേജ് സിറ്റിയിൽ 16. സെക്കൻ ഹാൻഡ് വണ്ടി എടുക്കുന്നത് നല്ല by ആണ്. പിന്നൊരു കരിയം ഡീസൽ തന്നെ എടുക്കണം. 11:59

  • @sudhi00794
    @sudhi00794 7 หลายเดือนก่อน +4

    അടിപൊളി കാർ ആണ്... ഒരു മാസം ആയി fronx ഉപയോഗിക്കുന്നു... 👌🏻👌🏻👌🏻👌🏻

    • @mohammedmuthu9231
      @mohammedmuthu9231 6 หลายเดือนก่อน +1

      അട്ടോമാറ്റിക് ആണോ ചേട്ടാ... Turbo ano

    • @sudhi00794
      @sudhi00794 6 หลายเดือนก่อน

      @@mohammedmuthu9231 automatic

  • @riyaskt8003
    @riyaskt8003 7 หลายเดือนก่อน +11

    Hyundai creta യുടെ complaints പറയുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്.
    Extended warranty ഉണ്ടെങ്കിൽ അതും കൂടെ എടുത്തു vecholu വെറുതെ ആകില്ല എന്നാണ് കൂടുതൽ പേരും പറഞ്ഞ് കേട്ടിട്ടുള്ളത്.
    But rapid fire il ആരും കുറ്റം പറയുന്നില്ല..
    ഞാൻ മാത്രം കുറ്റം പറയുന്നത് ശേരിയാകില്ലെ എന്ന ചിന്ത ആണെന്ന് തോന്നുന്നു.
    TATA അതിനുള്ള ലൈസൻസ് ആദ്യമേ വാങ്ങി വെച്ചു

    • @sha9981
      @sha9981 7 หลายเดือนก่อน

      Cretack പൊതുവേ complaints കുറവ് ആണ്. പ്രത്യേകിച്ച് complaints onnum thanne illa വണ്ടിക്ക്.
      അത് കൊണ്ടാണ് ആരും complaints പറയാത്തത്.

    • @anoopmathew328
      @anoopmathew328 7 หลายเดือนก่อน

      Complaint undengilum hyundai service nallathaan

  • @vmsunnoon
    @vmsunnoon 7 หลายเดือนก่อน +3

    Fronx was bold move by maruthi ans sofar it seems like they successful in deliver it properly 👌

  • @sarathps7556
    @sarathps7556 7 หลายเดือนก่อน +19

    Eccosport everytime king ❤❤❤

    • @rajaniyer6144
      @rajaniyer6144 7 หลายเดือนก่อน

      Obviously Needless to say

    • @janko-jaru
      @janko-jaru 7 หลายเดือนก่อน

      Apo Polo TDI/TSI?? Hard core Ford owners have a special respect to Polo TSI/TDI.

  • @gibinbenny6025
    @gibinbenny6025 7 หลายเดือนก่อน +1

    വീട് തൃശൂർ ആണ്,ജോലി എറണാകുളത്ത് ആണ് റാപ്പിഡ് ഫയർ കണ്ട് ഈ സ്ഥലം ഏതാണെന്ന് കണ്ട് മനസ്സിലാക്കി cofee shop axis bank എല്ലാം നോക്കി വെച്ചു..ഇപ്പൊ കാലത്തും വൈകീട്ടും ജോലി കഴിഞ്ഞ് പോകുമ്പോൾ ഈ സ്ഥലം എത്തുമ്പോ നോക്കും.

  • @sureshrnair8440
    @sureshrnair8440 7 หลายเดือนก่อน

    Hyundai service center കളിൽ Running service നായി book ചെയ്യുമ്പോഴും, running service നായി വണ്ടി കൊണ്ടു ചെല്ലുമ്പോഴും, എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതായി തോന്നിത്തുടങ്ങിയിട്ടുണ്ട്.
    Higher authorities ന് report ചെയ്താൽ, warranty period കഴിയുമ്പോൾ കാറിന് കാര്യമായി പരിഗണനയുണ്ടാകില്ലെന്നും, എല്ലാത്തിനും maximum charges എടുക്കുമെന്നും പറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട്.
    Warranty period കഴിഞ്ഞാൽ വേറെ make car വാങ്ങേണ്ടി വരുമോ ആവോ.

  • @one-piece733
    @one-piece733 7 หลายเดือนก่อน +1

    കാണാനുള്ള look കൊണ്ട് വളരെ ഇഷ്ടമുള്ള വണ്ടിയാണ് suziki ciaz, എന്നാൽ വളരെ കാലമായി കാര്യമായിട്ട് മാറ്റം ഒന്നും ഇല്ല, സെഗ്മെൻ്റിൽ പുതിയ വണ്ടികളും പഴയ വണ്ടികൾക്ക് കാര്യമായ മാറ്റങ്ങളും വന്നു,സുസൂക്കി സെഡാൻ സെഗ്മെൻ്റ് ഇനിയെങ്കിലും കാര്യമായ മാറ്റം വരുമോ????

  • @shemeermambuzha9059
    @shemeermambuzha9059 7 หลายเดือนก่อน +3

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നല്ല രീതിയിൽ സംസാരിച്ചു❤

  • @sudirsankr3361
    @sudirsankr3361 7 หลายเดือนก่อน +1

    Magnet CVT is the ultimate low cost and high quality SUV and ideal for Kerala . Fronx is its nearest competitor.

  • @praseet1
    @praseet1 17 วันที่ผ่านมา

    Maruti Fronx AGS city maximum 12-13 kitulu with AC....Long 20-22 kitarund...but citiyil average milege expect cheydal mathy!

  • @riyaskt8003
    @riyaskt8003 7 หลายเดือนก่อน +8

    But കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന് പറഞ്ഞ പോലെ.
    ഇപ്പോൾ സ്വന്തം വാഹനത്തെ കുറിച്ച് honest feedback തരുന്നവർ കുറവാണ്

  • @Traveldart
    @Traveldart 7 หลายเดือนก่อน +5

    Punch vechu nokkubol milage space engine quality fronx anu better...

    • @ajz4368
      @ajz4368 7 หลายเดือนก่อน

      Lookum

    • @ajz4368
      @ajz4368 7 หลายเดือนก่อน

      Powerum

    • @Charlie78376
      @Charlie78376 7 หลายเดือนก่อน

      Headroom pora back seatil and also punch is selling more than 14 k per month

  • @sajitr7781
    @sajitr7781 7 หลายเดือนก่อน +9

    കല്യാണം കഴിഞ്ഞാലും ആറു മാസം കഴിയുമ്പോൾ ഇതിനെ അന്ന് കണ്ടിരുന്നെങ്കിൽ എന്നു വിചാരിക്കും. ക്രെട്ടയെ കുറിച്ചുള്ള പരാമർശത്തിൽ തോന്നിയതാ 😅

  • @anoopvenuanuctla5160
    @anoopvenuanuctla5160 7 หลายเดือนก่อน +4

    ഞാനും എപ്പോഴും ഡിമ്മിൽ തന്നെ..🚗

  • @hydarhydar6278
    @hydarhydar6278 7 หลายเดือนก่อน +1

    ഫ്രോങ്സ് സൂപ്പർ ആണ്.... പക്ഷെഅതിന്റെ topent വിലയ്ക്ക് grand vitara കിട്ടുമ്പോൾ അതും കൂടി പരിഗണിക്കാവുന്നതാണ്

  • @jomonm6664
    @jomonm6664 3 หลายเดือนก่อน

    For Delta plus AMT varient is excellent.... but but required SEAT HEIGHT ADJUSTMENT OPTION..... HOPE MARUTI SUZUKI WILL TAKE CARE IN THIS YEAR ITSELF..
    THANKS

  • @spidey1812
    @spidey1812 9 วันที่ผ่านมา

    fronx owner review:
    fronx ന്റെ ഏറ്റവും വലിയ advantage അതിന്റെ ബാക് സീറ്റാണ്, വളരെ കംഫർട് ആണ് ബാക് സീറ്റ്.നാല് പേർ ഇരുന്നാലും ബുദ്ദിമുട്ടില്ല. ഒരു ഹാച്ച്ബാക്ക് ഓടിക്കുന്ന ലാഘവത്തോടെ ഓടിക്കാൻ പറ്റുകയും എന്നാൽ ഒരു suv യുടെ ഗ്രൗണ്ട് ക്ലീറൻസ് ഉള്ളത് കൊണ്ട് ധൈര്യത്തിൽ എവിടെയും കൊണ്ട് പോകാൻ പറ്റും എന്നുള്ളതും ഒരു പ്ലസ് ആണ്. പോരായ്മ എന്തെന്നാൽ ഇതിന്റെ ഡ്രൈവിംഗ് സീറ്റും ആണ്. visibility വളരെ മോശം ആണ്. ഒരു സീറ്റ് അഡ്ജസ്റ്റ്മെന്റ് കൊടുത്തിരുന്നെങ്കിൽ ബെറ്റർ ആയേനെ. deltaplus മോഡലിൽ റിവേഴ്‌സ് കാമറ ഇല്ലാത്തതും വാല്യൂ ഫോർ മണിയായി തോന്നിയില്ല. 3 സിലിണ്ടർ എൻജിൻ എടുക്കാൻ ഒരു മടിയുണ്ടായിരുന്നെങ്കിലും ഓടിക്കാൻ നല്ല രസമുള്ള എൻജിനാണ്. ഒരു സ്‌പോർട്ടി ഫീൽ കിട്ടും ഈ ടർബോ എൻജിൻ( നോർമൽ എങ്ങിനെ അപേക്ഷിച് ).

  • @anuhappytohelp
    @anuhappytohelp 7 หลายเดือนก่อน +1

    Direct കാര്യത്തിലേക്ക് കടന്ന് ഞങ്ങളെ സന്തോഷിപ്പിച്ചു...❤

  • @anandhanofc
    @anandhanofc 7 หลายเดือนก่อน

    Fronx എന്ന വണ്ടിക്ക് ഉള്ള പ്രത്യേകത, സാധാരണ ഈ micro suv, compact suv പോലെ പുറമെ വലുപ്പം കാണിച്ചു, ഉള്ളിൽ ഒതുക്കുന്ന പോലെയല്ല, ഒരുപാട് space ഉള്ളിൽ ഒരു വണ്ടിയാണ്
    Very practical car, no nonsense

  • @dipin2
    @dipin2 6 หลายเดือนก่อน

    Value for money : Nissan Magnite ആണെന്നാണ് എന്റെ പരിമിതമായ അറിവിലുള്ള അഭിപ്രായം. കാരണം Magnite നു വിലയും കുറവ് ground clearence 205mm ഉണ്ട്. Where as fronx as only 190mm.

  • @KLtraveller-v3e
    @KLtraveller-v3e 7 หลายเดือนก่อน

    20:14 ഫോർഡിൻ്റെ മറ്റൊരു നല്ല മോഡലുണ്ടായിരുന്നെങ്കിൽ.... ഫീലാക്കല്ലേ ചേട്ടാ. ഒരുപാട് ആഗ്രഹിച്ചതാണ് ഇക്കോ സ്പോർട്ടിനും എൻഡവറിനുമിടയിലൊരു മോഡൽ വരുന്നെന്ന് കേട്ടപ്പോൾ. അങ്ങനെ കാത്തു നിൽക്കുമ്പഴാണ് ഫോർഡ് തന്നെ പോയത്. തകർന്നുപോയി😢😢😢😢

  • @PradeepKumar-ku8qv
    @PradeepKumar-ku8qv 7 หลายเดือนก่อน

    എൻ്റെ ബൈജു ചേട്ടാ. ഈ ഗിഫ്റ്റ് നേരിട്ട് കൊടുക്കാൻ പറ്റിയ തെന്തെങ്കിലും കൊടുത്താൽ പോരെ? എല്ലാവർക്കും ഗിഫ്റ്റ് സംബന്ധമായ ഒരു ക്ലാസ് തന്നെ 'കൊടുക്കേണ്ടി വരുന്നുണ്ടല്ലൊ. നേരിട്ടാവുമ്പോൾ കയ്യിൽ കിട്ടിയ സന്തോഷം - അതൊന്നു വേറെ തന്നെയാണ്.👍

  • @MelvuTechyVlogs
    @MelvuTechyVlogs 7 หลายเดือนก่อน +2

    Biju chetta very happy to see this rapid fire vedio full details of vehicles thankuu 😍♥️👍

  • @observercommenter6679
    @observercommenter6679 7 หลายเดือนก่อน +1

    Have been putting comments regarding following lane discipline.
    It is appriciated that Mr.Baiju in almost every Rapid Fire vlog has been asking the vehicle owners the question ...Do they follow lane discipline ".
    Most of the drivers , when questioned on lane discipline, try to diplomatically evade the question and even blaming others or saying difficult as others are not bothered and so on.
    The mentality is majority don't want to change the mindset.
    And, the second concern is using dipper while driving in the night.
    Following major traffic and road discipline remains not a priority ,though many use hi end ,costly cars.
    Suggestion to Mr.Baiju ...
    Like" RAPID FIRE " vlog series , please start a vlog of creating awareness on driving discipline.
    You should check a driver on road test and observe the persons driving skills and their traffic discipline. Accordingly video record their on road live driving and grade them .

  • @rahublathur1
    @rahublathur1 7 หลายเดือนก่อน +1

    ഗുയ്‌സ്, കോക്കിന്റെ റിവ്യു ഒരു 4x ലെവലിൽ എൻജോയ് ചെയ്യാൻ i suggest you ടോ watch film 😅😅

  • @Hari-vd1iq
    @Hari-vd1iq 7 หลายเดือนก่อน

    Fronx ,സീറ്റ് ഹൈറ്റ് കൂട്ടാൻ പറ്റാത് പ്രശ്നം ആണ് പിന്നെ കുറച്ചൂട്ടി പവർ ഉണ്ടായിരുന്നു എങ്കിൽ തോന്നി but മൈലേജ് അറൻ്റ് കംഫർട്ട് നലത് ആണ്

  • @nikhilsunilkumar1
    @nikhilsunilkumar1 7 หลายเดือนก่อน

    Regular viewer of rapidfire🔥.
    Using Maruthi Alto k10 AGS. I think we won't feel the lag if driven in the correct way understanding the 'AGS'❤

  • @renjithrl1832
    @renjithrl1832 7 หลายเดือนก่อน +1

    1മില്യൺ ആകുമ്പോൾ ഉണ്ടാകാൻ ഇരുന്ന സമ്മാനപദ്ധതി എന്തായി ചേട്ടാ

  • @jithinkjohn6783
    @jithinkjohn6783 7 หลายเดือนก่อน +3

    ചേട്ടൻ കശ്മീർ വരെയൊടിച്ചുപോയി അവിടുന്ന് സർവീസ് ചെയ്തോളാൻപറഞ്ഞു പറഞ്ഞു ഇപ്പോൾ സൗത്ത് ഇന്ത്യ മാത്രമായി പോയോ??
    അതോ കശ്മീർ പോയിട്ട് ആരെങ്കിലും Roadmate സർവീസ് സെന്റർ ചോദിച്ചു വിളിച്ചോ???!!!😜😜😜

  • @KLtraveller-v3e
    @KLtraveller-v3e 7 หลายเดือนก่อน +1

    Designwise FRONX superb

  • @shameermtp8705
    @shameermtp8705 5 หลายเดือนก่อน

    Waiting to test drive Toyota Fronx. I am so happy with Maruthi Fronx. comfortable family car ❤.

  • @MNK1998
    @MNK1998 7 หลายเดือนก่อน +2

    Hyundai creta vs innova crysta( basic model) vs kia seltos vs volkswagen taigun which is best 🤔👀

  • @jais85
    @jais85 7 หลายเดือนก่อน +1

    I am a Fronx owner. There is a noise from the rear rain shield. The service centre says it's a known issue. And they have raised it with Maruti.

  • @suryajithsuresh8151
    @suryajithsuresh8151 7 หลายเดือนก่อน +2

    maruti fronx aford cheyyan pattiyathil santhosham🥰

  • @gogo7
    @gogo7 7 หลายเดือนก่อน

    എല്ലാ എപ്പിസോഡിലും ലൈൻ ട്രാഫിക് പാലിക്കാറുണ്ടോ.. എങ്ങനെ പഠിച്ചു.. എന്നൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ എങ്ങനെ ആണ്.. എന്താണ് ലൈൻ ട്രാഫിക് എന്നും കൂടി പറഞ്ഞ അറിയാത്തവർക്ക് കൂടി ഉപകാരപ്പെടും 👍

  • @Jomongeorge1923
    @Jomongeorge1923 7 หลายเดือนก่อน +1

    ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്ത കാറുകളിൽ ഒന്നാണ് Fronx കംഫർട്ടും, സ്പെയ്സ് നന്നായിട്ടുണ്ട്

  • @Ritzmanmhd
    @Ritzmanmhd 7 หลายเดือนก่อน +1

    കാലം കുറെ ആയി എല്ലാ give away യിലും പോയി comment അടിക്കുന്നു ഇതെങ്കിലും കിട്ടുമോ baijuvetto... എവടെ 😅😅

  • @hemands4690
    @hemands4690 7 หลายเดือนก่อน +1

    Fronx okke enthu Vilaya.... entry model nu thanne 8laks mukalil Anu onroad . Nalla oru vandi venam ennulla palarkum kashtam avasthaya 😢

  • @anoopm4934
    @anoopm4934 7 หลายเดือนก่อน +1

    Ford indiakarude manasil oru valiya sthanamudu.enittum enthe avar poyathennu ariyilla

  • @emmanuelcleatus5422
    @emmanuelcleatus5422 6 หลายเดือนก่อน

    ലോകത്തിൻ്റെ എല്ലാ കോണിലും ഉള്ള മലയാളികൾ ഏറ്റവും അധികം സെർച്ച് ചെയ്ത് കാണുന്ന റിവ്യൂ താങ്ങളുടെതാണ്.. അപ്പോ വിഡിയോ clarity അല്പം കൂടെ നന്നാകണം എന്നൊരു അഭ്യർത്ഥന ഉണ്ട്.. അന്യായ clarity സ്ക്രീനുകൾ ഉള്ള ഫോണും കമ്പ്യൂട്ടറും ഒക്കെ ആണ് ഇപ്പൊ ആളുകളുടെ കയ്യിൽ ഉള്ളത്. അതിൽ ഈ വിഡിയോ കാണുമ്പോ ഒരു തൃപ്തി ഇല്ലായ്മ..
    അതുപോലെ വിഡിയോ ക്യാമറ സ്റ്റാൻഡ് അല്ലെങ്കിൽ വിഡിയോ stabilizer um കൂടെ noise cancellation മൈക്കും കൂടെ ഉണ്ടെങ്കിൽ വേറൊരു എതിരാളി ഇല്ല ഈ ചാനലിന്

  • @shibuchacko7361
    @shibuchacko7361 7 หลายเดือนก่อน +2

    ഒരു പാട് ഉപകാരം ഉള്ള വീഡിയോ

  • @sanjusajeesh6921
    @sanjusajeesh6921 7 หลายเดือนก่อน +1

    Fronx വേറെ ലെവൽ അല്ലേ...

  • @rengithbn
    @rengithbn 7 หลายเดือนก่อน +2

    Ecosport superb vehicle

  • @girishsnair7438
    @girishsnair7438 6 หลายเดือนก่อน

    The biggest draw back of Fronx is that there is no 1.2 NA engine option in top variants. Features like height adjustable driver seat, rear wiper, rear AC vents, rear view camera, 4 speakers are missing on 1.2 L top variant. For a small family the best engine option is 1.2 L engine unless the driver is not a power maniac. However there are some limitations for 3cy 1L TC engines such as, shivering, noisy and more power output means more engine complaints after 70K Kms (**chances of). I was planning to buy fronx and later declined the plans due to engine options.

  • @muhammedanas4460
    @muhammedanas4460 7 หลายเดือนก่อน +8

    Creta അന്നും ഇന്നും പൊളി 👌

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 หลายเดือนก่อน

    Njan Fronx 1.2 NA Delta vaangi. Sherikkum ullile space njettichu kalanju. Overall vandi nice aanu. Aake prasnam reverse idumbol chilappo veezhan padanu🙄

    • @sahilsahi5423
      @sahilsahi5423 หลายเดือนก่อน

      Bro manual ahno automatic aahno nallath...

  • @jayanp999
    @jayanp999 7 หลายเดือนก่อน

    വാഹന പ്രേമികൾക്ക്
    ഉപകാരപ്പെടുന്ന
    ഈ ഒരു വേദി
    ബൈജുവേട്ടനെ പോലെ
    നല്ല മനസ്സിന്റെ
    ഉടമകളെ ചെയ്യൂ

  • @vishnupm333
    @vishnupm333 7 หลายเดือนก่อน +2

    I am thinking of buying Fronx 1 L turbo with AT as I liked it'sdrivingdynamics. But Ithinte sales kuravan compared to NA engines. Any suggestions?

    • @sneakyhydra3357
      @sneakyhydra3357 2 หลายเดือนก่อน

      Turbo fuel efficiency kuravanu...

  • @prasanthpappalil5865
    @prasanthpappalil5865 7 หลายเดือนก่อน +3

    Fronx nte owner paranja mileage vachanengil nalla mileage aanu

  • @naijunazar3093
    @naijunazar3093 7 หลายเดือนก่อน

    ബൈജു ചേട്ടാ ഇന്നത്തെ ആളുകൾ എല്ലാവരും തന്നെ ലക്ഷക്കണക്കിന് കിലോമീറ്റർ വണ്ടി ഓടിച്ചിട്ടുള്ള ആളുകളാണ്. അവരെ സംബന്ധിച്ച് ev കൾ ഒരു പേടിസ്വപ്നം തന്നെയായിരിക്കും. ഞാൻ ഇന്നലെ കൊല്ലം to പോണ്ടിച്ചേരി ഓടിച്ച് എത്തിയിട്ടേ ഉള്ളൂ. ലൈൻ ട്രാഫിക്അനുസരിചാണ് ഓടിക്കുന്നതെങ്കിലും മറ്റുള്ളവർ ആരും അത് പാലിക്കാത്തതിനാൽ സ്വയം മണ്ടൻ ആയതുകൊണ്ട് ഉള്ള ഒരു ഫീലിംഗ് ആണ്

  • @nandhus9816
    @nandhus9816 7 หลายเดือนก่อน +1

    ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറയും പോലെയാണ് ford ൻറെ വണ്ടി ഇല്ലാത്ത റാപ്പിഡ് ഫയർ എപ്പിസോഡ്..

  • @aneeshs58
    @aneeshs58 7 หลายเดือนก่อน +1

    There is an animal hidden inside the FRONX.. what's that?

  • @kcefx
    @kcefx 7 หลายเดือนก่อน +4

    fronx look😍😍

  • @sreeninarayanan4007
    @sreeninarayanan4007 7 หลายเดือนก่อน +1

    ഈ അടുത്ത് ഇറങ്ങിയതിൽ മറുതിയുടെ ഏറ്റവും ഇഷ്ടപെട്ട വാഹനം ആണ് ഫ്രോൺസ്

  • @thomasece
    @thomasece 7 หลายเดือนก่อน +1

    Entina next vandi ethanennu chodikkunne? Ipol ulla vandi ellam duplicate build aano?

  • @jayeshkv5053
    @jayeshkv5053 หลายเดือนก่อน

    Super.. 🎉🎉

  • @Olivia-robloxofficial
    @Olivia-robloxofficial 7 หลายเดือนก่อน

    Vitara Brezza 2016 ൽ അല്ലെ ഇറങ്ങിയത്? പിന്നെ എങ്ങനെയാ 2015ൽ പരിഗണിക്കുന്നത്?

  • @SacredScenes
    @SacredScenes 7 หลายเดือนก่อน +1

    താങ്കളുടെ Rapid fire പരിപാടിയിൽ ഒരു ഇലക്രിക്ക് വണ്ടിയുടെ Review കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കൂ.

  • @VIV3KKURUP
    @VIV3KKURUP 7 หลายเดือนก่อน +2

    ആ fronx owner ബ്രോ ഇതു കാണുവാണേൽ ഒന്ന് reply തരാമോ പ്ലീസ്...അതിന്റെ മുന്നില് emblem nd chrome ബ്ലാക്ക് ആക്കിയത് എങ്ങനെയാ? സ്റ്റിക്കർ ആണോ അതോ paint ചെയ്തതാണോ?

    • @nandhudinesh5300
      @nandhudinesh5300 4 หลายเดือนก่อน

      Bro emblem black and chrome black aakiyo

  • @ARU-N
    @ARU-N 7 หลายเดือนก่อน +2

    18:06 ലക്ഷം ഓടിയ Ford Ecosport കാഴ്‌ചയില്‍ ഒരു 20000 km ഓടിയ പോലെ ചെറുപ്പം ആയി നില്‍ക്കുന്നു.
    നല്ല built and paint quality യും correct maintenance ഉം ഫോര്‍ഡ് ecosport നെ ബൈജു ചേട്ടനെ പോലെ ചെറുപ്പക്കാരന്‍ ആക്കിയിരിക്കുന്നു...

  • @riyaskt8003
    @riyaskt8003 7 หลายเดือนก่อน +1

    കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതിൻ്റെ തുടർച്ചയായി എന്തുകൊണ്ട് KIA North korea യിൽ illa എന്നതിന് ഒരു explanation അടുത്ത വീഡിയോയിൽ പറയാമോ

    • @anoopkm4508
      @anoopkm4508 7 หลายเดือนก่อน +4

      Mahindra yum tatayum Pakistanil illatha same reason

    • @mohamedsikkandar4264
      @mohamedsikkandar4264 7 หลายเดือนก่อน

      😂​@@anoopkm4508

  • @janko-jaru
    @janko-jaru 7 หลายเดือนก่อน

    Baiju Chetta,
    Other than brand showroom, external all brand service centers kurich oru video cheyamo? For vehicles that are outside warrenty period, it would be great to know external/all brand service centers. Good, renowned all brand car service center.

  • @ullaskumar5396
    @ullaskumar5396 7 หลายเดือนก่อน

    VTJ എല്ലാം ഉള്ള പ്രശനം ഹുണ്ടായി യുടെ മറ്റു ഡീലർ മാറിലും ഉണ്ട് ശ്രദ്ദിക്കണം

  • @maneeshmanoharan30
    @maneeshmanoharan30 7 หลายเดือนก่อน

    ennu tata-de car ellathonde yalla coustomer-um nalla happy aanu 😜😜 yankilum hyundai service center-ne kurichum complaint varaan thudangiyallo....

  • @afsuafsal-ez1ly
    @afsuafsal-ez1ly 4 หลายเดือนก่อน

    തവളക്ക് ടയർ വെച്ച പോലെ ആണ് എക്കോ സ്‌പോർട് കണ്ടാൽ എന്ത് വണ്ടി ആണ് അതൊക്കെ പൈസ കൊടുത്തു വാങ്ങുന്നത് തന്നെ ആണോ അതോ വെറുതെ കിട്ടുന്നതോ

  • @vks007able
    @vks007able 7 หลายเดือนก่อน +1

    Ford everest..territory nd edge ... kollam

  • @maneeshkumar4207
    @maneeshkumar4207 7 หลายเดือนก่อน +3

    Ford 2 lacks km super

  • @tppratish831
    @tppratish831 7 หลายเดือนก่อน +2

    Fronx is an crown 👑 for maruti suzuki....

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 7 หลายเดือนก่อน +1

    Chevrolet beat
    Toyota Camry
    Swift dezire
    Kia seltos
    Kia karnival
    Abarth punto
    Angne varatha vandikal kond varu
    Ford Eco sport
    Swift
    Okke kand madthu

  • @rajaniyer6144
    @rajaniyer6144 7 หลายเดือนก่อน +2

    One One can Replace The Ford Ecosport...

  • @haribpds
    @haribpds 7 หลายเดือนก่อน

    ഫ്രോൺ സ് സീറ്റ് കുഴിയിൽ കിടക്കുന്നു അതാണ് ഇതിന്റെ ഏറ്റവും വലിയ കുഴപ്പം

  • @fazalulmm
    @fazalulmm 7 หลายเดือนก่อน

    ഫ്രോങ്സ് , ബലേനോ ശരിക്കും അടിപൊളിയാ ❤❤❤❤❤❤

  • @Gogreen7days
    @Gogreen7days 7 หลายเดือนก่อน

    21:17 ❤ Good dear. GOD Bless you

  • @manitharayil2414
    @manitharayil2414 7 หลายเดือนก่อน +1

    ഇലക്ട്രിക് വാഹനങ്ങൾ എടുക്കാൻ ഇപ്പോഴും ആളുകൾക്ക് പേടി മാറിയിട്ടില്ല

  • @hetan3628
    @hetan3628 7 หลายเดือนก่อน +1

    Creta എന്നും മികച്ചത് തന്നെ..

  • @DanyPrasadTK
    @DanyPrasadTK 5 หลายเดือนก่อน

    Marutiyude clusteril കാണിക്കുന്ന മൈലേജ് അല്ലേ.. ആവറേജ് maximum 15-17 വരെ പിടിച്ചാൽ മതി

  • @kltechy3061
    @kltechy3061 7 หลายเดือนก่อน +1

    Maruti Suzuki going great future 😍

  • @rahilrahi6132
    @rahilrahi6132 7 หลายเดือนก่อน +1

    Fronx tye upsize elle. More question u missed rate etc

  • @shameerck4508
    @shameerck4508 7 หลายเดือนก่อน +1

    ഡാറ്റ തീർന്നു പോവാതിരിക്കാൻ 360p യിൽ കാണുന്ന എന്നോടോ ബാലാ ... 😂

  • @k.rrajuraju1909
    @k.rrajuraju1909 7 หลายเดือนก่อน +1

    ബൈജു ചേട്ടാ ഇപ്പോ എടുക്കാൻ പറ്റിയ മൈലേജ്ള്ളാ ഒരു suv വാഹനം ഏതാണ്.

  • @arunvijayan4277
    @arunvijayan4277 7 หลายเดือนก่อน +1

    Genuine review of fronx❤

  • @mashroofmachu
    @mashroofmachu 7 หลายเดือนก่อน

    The way you present is more entertaining ❤