എല്ലാത്തിലും ജാതി കണ്ണട ഉപയോഗിച്ച് നോക്കേണ്ട കാര്യമുണ്ടോ ? | Dr. T. S. Syam Kumar |Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 38

  • @p.sanjeev1596
    @p.sanjeev1596 2 หลายเดือนก่อน +1

    Brilliant study about Indian society, Salute to you sir

  • @sabual6193
    @sabual6193 2 หลายเดือนก่อน +9

    ഹിന്ദു എന്നേ ഇല്ല ജാതി കൂമ്പാരം ഉണ്ട് എന്നത് ആണ് ശരി 😄😄😄😄😄😄😄.

    • @Agnostic.07
      @Agnostic.07 2 หลายเดือนก่อน

      അതെ.. ജാതികൾ ഉള്ളതാണ്. അതാണ് സത്യവും..

    • @sabual6193
      @sabual6193 2 หลายเดือนก่อน

      @@Agnostic.07
      താൻ ഉദ്ദേശിച്ച രീതിയിൽ ഉള്ള ജാതി തെറ്റ് 🤔ഹിന്ദു ഇല്ല എന്ന് സമ്മതിച്ചല്ലോ ⁉️🤔😄.

    • @Agnostic.07
      @Agnostic.07 2 หลายเดือนก่อน

      @@sabual6193 അതെ.. സാബു, ബാബു എന്നൊക്കെ വിളിക്കുന്ന പോലെ പുനർജ്ജന്മ സിദ്ധാന്തക്കാരെ മുഴുവൻ ഹിന്ദു എന്ന് വിളിക്കപ്പെടുന്നു.. എന്നാൽ ജാതി എന്നത് ഗോത്രങ്ങളുടെ പരിണാമമാണ്. അത് ഇല്ലായെന്നു പറയാൻ കഴിയില്ല. നൂറു കണക്കിന് ഗോത്രങ്ങളായി മനുഷ്യൻ ലോകത്ത് ജീവിച്ചിട്ടുണ്ട്. അവ തമ്മിൽ വലുപ്പ ചെറുപ്പമുണ്ടാക്കിയതാണ് അംഗീകരിക്കാൻ കഴിയാത്ത അഴിമതി . ഈ ഉടായിപ്പ് രാഷ്ട്രീയം ഇവിടെ മുതലെടുക്കാമെന്നു മനസ്സിലാക്കിയിട്ടാണ് കോളനികൾ ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിച്ചു കമ്മ്യൂണിസ്റ്റ് പുൻഗവന്മാർ കേരളത്തിൽ ഭരണം എന്ന പേരിൽ ജനങ്ങളുടെ സ്വത്ത്‌ അടിച്ചു മാറ്റി സ്വന്തം പള്ള വീർപ്പിച്ചു കൊണ്ടിരിക്കുന്നത്..

  • @akhilprema8862
    @akhilprema8862 2 หลายเดือนก่อน +2

    Nice presentation ❤

  • @RajendraPrasad-sc9hl
    @RajendraPrasad-sc9hl 2 หลายเดือนก่อน +1

    Sir Youre telling The Truth, But Wait , Red Salute ❤👍

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน +5

    ജാതി സത്യം ജഗത് മിഥ്യ

    • @Agnostic.07
      @Agnostic.07 2 หลายเดือนก่อน

      അതെ.. ജാതിയും കുലവും യാഥാർത്ഥ്യമാണ്. ഉച്ച നീച്ചത്വം കെട്ടി ചമ്മച്ചതാണ്..

  • @Ideasfordevelopment
    @Ideasfordevelopment 2 หลายเดือนก่อน

    സത്യം അംഗീകരിക്കാൻ ഇനിയും ഭൂരിപക്ഷം സവർണ്ണരും തയ്യാറാവില്ല കാരണം പാർഷ്വാവൽക്കരിക്കുന്നതിന്റെയും ദാരിദ്രത്തിന്റെയും വസ്തുതകൾ ഇവറ്റകൾക്ക് ഇന്നും ഭാവന മാത്രമാണ്... അവരുടെ സ്ഥാനം കളയാൻ അവർ ഒരിക്കലും തയ്യാറാവില്ല...ഇവരെല്ലാം മനുഷ്യനാവാൻ പഠിക്കേണം ആദ്യം.

  • @SajiJohn-pr7yr
    @SajiJohn-pr7yr 2 หลายเดือนก่อน +3

    Caste is the creation of svarnas in India All caste based books are written by them It is not shyamkumar but the so called savarnas has to change their mind

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      What they should do ?!
      Mass suicide ?!
      😂😂

  • @Agnostic.07
    @Agnostic.07 2 หลายเดือนก่อน

    ശൂദ്രൻ എന്നാൽ നായന്മാർ വരെ അതിൽപെടും. ഇന്ന് കാണുന്ന ഒബിസി മുതൽ താഴോട്ട് ഉള്ളവർ പഞ്ചമർ എന്ന് പിന്നീടുണ്ടാക്കിയ വിഭാഗത്തിൽ പെടും. ബ്രാഹ്മണനെ കാണാൻ സാധിക്കും.. എന്നാൽ എവിടെയാണ് ക്ഷത്രിയൻ?
    എവിടെയാണ് വൈശ്യൻ?
    എവിടെയാണ് ശൂദ്രൻ??

  • @haridasanc5414
    @haridasanc5414 2 หลายเดือนก่อน +1

    തകളെപോലെനന്നയിപ്പാടിപ്പിക്കു

  • @aram7117
    @aram7117 2 หลายเดือนก่อน

    ബ്രാഹ്മണൻ മാത്രമെന്തിന് പൂനുൽ ഇടുന്നു

  • @vpbbwip
    @vpbbwip 2 หลายเดือนก่อน

    24 മണിക്കൂർ ജാതി പറഞ്ഞു കൊണ്ട് ഇംഗ്ലീഷിൽ ന്യൂസ്‌ ചാനൽ നടത്തിക്കൊണ്ട് പോകാൻ പറ്റുമോ 😂😂😂

  • @sunilnm1680
    @sunilnm1680 2 หลายเดือนก่อน +1

    ശ്യാംകുമാർ പറയുന്നത് എല്ലാം ശരിയാണ്. എന്നാൽ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ മുമ്പ് പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ട് ഇരുന്നിട്ട് കാര്യം ഉണ്ടോ?

    • @donvtor24
      @donvtor24 2 หลายเดือนก่อน +1

      മുമ്പ് പറഞ്ഞതും ശരി തന്നെ ഇപ്പോൾ പറയുന്നതും യാഥാർഥ്യം തന്നെ.

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 2 หลายเดือนก่อน +2

    ബിസിനസ്‌ മുഴുവൻ നല്ലവണ്ണം കൊണ്ട് പോകുന്നത്... മുസ്ലിം... ഈഴവർ... പിന്നെ ക്രിസ്ത്യൻസ്. സർക്കാരിൽ ന്യായമായ സംവരണങൾ 🙄🤔 2%ഉള്ള പോറ്റി... പട്ടർ ഒക്കെ എന്ത് പീഡിപ്പിക്കുന്നു എന്നാണ് ഇയാൾ പറയുന്നത് 😄10000(പതിനായിരം )വർഷം മുൻപ് എഴുതിയ രാമായണം അനുസരിച്ചു ആണൊ ഇപ്പോൾ ഉള്ള പൊതു നിയമങ്ങൾ 😆

    • @seethaprabhakaran2665
      @seethaprabhakaran2665 2 หลายเดือนก่อน

      10000 വർഷം മുൻപല്ല ഗുപ്തകാലഘട്ടത്തിലാണ് ആദ്യ ഹിന്ദുക്കൾ അഫ്ഘാനിസ്ഥാനിലുണ്ട്. ഇന്ദ്രനാണ് അവരുടെ ദൈവം

    • @akhilprema8862
      @akhilprema8862 2 หลายเดือนก่อน

      Athintae parshva bhalamaan ippol anubhavikkunnath

    • @imagicworkshop5929
      @imagicworkshop5929 2 หลายเดือนก่อน +1

      ചന്ദ്രനിൽ ആണോ താമസം 🤔

    • @hawkingdawking4572
      @hawkingdawking4572 2 หลายเดือนก่อน

      പതിനാലാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു "ഹിന്ദു" കയ്യെഴുത്ത് പ്രതിയും ഇന്ത്യയിലില്ല. 10000 വെറും തള്ള് 😂😂😂😂

  • @sarathexelixir6801
    @sarathexelixir6801 2 หลายเดือนก่อน

    ജാതി കണ്ണട തീർച്ചയായും വേണം... സംശയമില്ല. But what are the elements that constrain or inhibit the Renaissance? ഇന്നലത്തെ ശൂദ്രൻ ഇന്നത്തെ ബ്രാഹ്മണൻ , (നാളെ അത് ധനിക ഈഴവനും കൂടി?) ആയി മാറുന്നതിനെ കുറിച്ചു ശ്യാം മിണ്ടിയതായി കാണുന്നില്ല. ശ്യാമിന്റേത് Lamenting & resisting position ആണ്. പക്ഷെ Transformative ആയ സമരാത്മകതയിലേയ്ക്ക് ആ position വളരണമെങ്കിൽ 'വർഗ്ഗം' എന്ന ചലനാത്മക സംവർഗ്ഗത്തെ കൂടി ഉൾക്കൊള്ളണം. ഇത് ശ്യാം ചെയ്യുന്നുണ്ടെന്ന് ആശിക്കുന്നു.

  • @kalmu77
    @kalmu77 2 หลายเดือนก่อน

    Valmiki ara enn kude parayenam

  • @abhilashalokam5378
    @abhilashalokam5378 2 หลายเดือนก่อน

    Kജാതിജീവി

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 หลายเดือนก่อน

    ജാതിചിന്ത കൂടിനടക്കുന്നവൻ അധഃകൃതൻ. ജാതിചിന്ത കുറഞ്ഞവൻ ബ്രാഹ്മണൻ. ബാക്കിയുള്ളവർ ഇതിനിടയിൽ പെട്ടവർ. ശൂദ്രനെ നന്നാക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. കിട്ടുന്ന ആനുകൂല്യങ്ങൾ എല്ലാം, ബാറിൽ കൊണ്ടെ തീർക്കും.

  • @vpbbwip
    @vpbbwip 2 หลายเดือนก่อน

    ജാതി അല്ലാതെ മറ്റെന്തെങ്കിലും പറയാൻ ഈ മനസൻ വായ് തുറന്നിട്ടുണ്ടോ?!

  • @Abhijith1
    @Abhijith1 2 หลายเดือนก่อน

    എടൊ വ്യവഹാരമാല നാരായണൻ നമ്പൂതിരി എഴുതിയ ക്ലാസിക്കൽ ഡാൻസ് മോഹിയാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥം ആണ്... 😄😄അടിച്ച് വിടുകയാണ്.....സ്വയം ബുദ്ധിജീവി എന്ന് നടിക്കുന്ന ഒരു പൊങ്ങൻ എനിക്ക് നല്ല അറിവ് ഉണ്ട് എന്ന് കാണിക്കാൻ പുറകിൽ കുറേ ബുക്ക്‌.... കാണാൻ ഒരു ലുക്ക്‌ ഇല്ല എന്നെ ഉള്ളൂ ഭയങ്കര ഫുധിയാ.....😄😄ഇതു കുറച്ച് കെട്ടുപോയി എന്ന ദുഃഖം മാത്രം....op രവീന്ദ്രൻ അതാര്🤔

    • @SOAOLSRY
      @SOAOLSRY 2 หลายเดือนก่อน

      തിരുകൊച്ചി ദേശത്ത് ബ്രിട്ടീഷ് നിയമങ്ങൾ വരുന്നതിന്ന് മുമ്പ് ഉണ്ടായിരുന്ന നിയമ സംഹിതയാണ് വ്യവഹാര മാല, എന്നാൽ അതിനെ താങ്കൾ പറഞ്ഞ പോലെ മോഹിനിയാട്ടവുമായി ബന്ധപ്പെടുത്തിയതായും രേഖ ഉണ്ട് പക്ഷെ അതു ശരിയല്ല. മൊത്തം 19 വിഭാഗങ്ങൾ ആയി മുഴുവൻ വ്യവഹാരങ്ങൾ നിയമം ആയി ക്രോഡീകരിച്ചിരിക്കുന്നു.