Super super🙏🙏🙏 സർവ്വ ലോക രാജ്യങ്ങളിൽ അവർക്ക് മനസ്സിലാക്കാൻ പറ്റുന്ന ഭാഷയിൽ സർവ്വരിലും ഗുരു തന്ന അറിവ് എത്തിക്കാൻ കഴിയും. എല്ലാവരെയും ചേർത്ത് താല്പര്യമുള്ളവരുടെ ഒരു സംഘം. രൂപികരിച്ച് പലരാജ്യത്തെ വിശ്വാസികളെയും ചേർത്ത് ശരിയായ ശ്രമിച്ചാൽ ഗുരു അനുഗ്രഹത്താൽ നടക്കും ❤️🙏🌞👍🏻
സ്വാമിജി, അങ്ങ് ഗുരുമന്ദിരങ്ങൾ വഴി ഈ കൃതികൾ പഠിപ്പിക്കാൻ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തേ മതിയാകൂ. ഇതാണ് ഗുരുദേവ തൃപ്പാദങ്ങൾ താങ്കൾക്ക് ഏൽപ്പിച്ച കർമ്മം. 🕉️🙏
🙏🙏🙏🙏🙏 സച്ചിദാനന്ദ സ്വാമികൾ ഗുരുദേവ കൃതികളുടെ പഠന ക്ലാസ്സുകൾ എടുത്തിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു ഗുരുപാദം TV യോടെ ഒരപേക്ഷ 🙏 ദിവസവും ഒരു മണിക്കൂറെങ്കിലും സച്ചിദാനന്ദ സ്വാമികളുടെ ഗുരുദേവ കൃതികൾ പഠനക്ലാസ് ആരംഭിക്കണം. ഗുരുധർമ്മം ജയിക്കട്ടെ🙏
മഹാഗുരുവിന്റെ ജീവിത സമസ്യകൾ സത്യ ദർശനങ്ങൾ എത്ര ഹദ്യതയോടെ സംപൂജ്യ സച്ചിതാനന്ദ സ്വാമികൾ മാനവസമൂഹത്തിന് മുൻപാകെ സമർപ്പിക്കുന്നു.ഈ ദിവ്യ ജ്ഞാനം നമ്മെ വിമലീകരിക്കട്ടെ,ഊർജസ്വലരാക്കട്ടെ.......നോക്കൂ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് സത്യസായൂജ്യം നേടിയ ധന്യാത്മാവ് ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ...ഗുരുപാദപത്മം...ഓം ശ്രീ നാരായണ പരമഗുരുവേ നമ:
ശ്രീനാരായണ ഗുരുദേവേ കൃതികൾ പഠിക്കുവാനും സ്വരൂപം ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും ഏറ്റവും ഉചിതമായ ത് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ ക്ലാസ്സുകൾ ആണ്. സ്വാമികളുടെ ക്ലാസ് ആരുടെയും ഹൃദയത്തിൽ അലിഞ്ഞു ചേരും.
വന്ദന നമ സ്കാരം ആത്മ സംസ്കൃതി ചൈതന്യം മാതൃ സംസ്കൃതി ഹൃദയം മാ പ്രകൃതി ചൈതന്യമാ അമ്മേ നാരായണ സ്വരൂപമെ അമ്മ മക്കൾ ചൈതന്യം സർവ്വ മംഗളം ഭവ നാരായണ നാരായണ നാരായണ
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: ഞാൻ ഒരു ഈഴവനാണ് വയസ് 59. ആദ്യമായാണ് ഒരു സ്വാമിയുടെ ഗുരുമുഖത്ത് നിന്ന് ഇതു പോലൊരു ഭാഷണം ശ്രവിയ്ക്കുന്നത്. സമൂഹ . ത്തിലെ എല്ലാ മേഖലകളിൽ നിന്നും തഴയപ്പെട്ട് ആത്മീയതയുടെ കണിക പോലും അറിയാതെ ഭൗതികത മാത്രം അടിസ്ഥാനമാക്കിവല്ലവർക്കും വേണ്ടിവെറും നാൽക്കാലിയെപ്പോലെ ജീവിയ്ക്കുവാൻ വേണ്ടി തലേ വര ലഭിച്ച ഒരു വിഭാഗം അതാണ് ഇന്നത്തെ ഈഴവൻ എന്തായിരുന്നു കുഴപ്പം ആവശ്യത്തിനു ഗുരുമന്ദിരങ്ങൾ ഉണ്ടായിരുന്നില്ലേ ? അതിനകത്ത് പോലും വിവരമില്ലാത്തവന്മാരുടെ മേൽക്കോയ്മയായിരുന്നില്ലേ അന്നും ഇന്നും . എല്ലാ തിക്തഫല ങ്ങളുടെയും കയ്പ്പുനീര് അനുഭവിച്ച കാലയളവിൽ ശിവഭഗവാന്റെ അംശാവതാരമായി ഭൂജാതനായി ഈഴവന് മാത്രമല്ല ലോകത്ത് എവിടെ ഏത് വർണ്ണത്തിലും ജനിയ്ക്കുന്ന മനുഷ്യന് എക്കാലവുംപ്രകാശ പൂരിതനായി നില കൊള്ളുന്ന "ഭഗവാൻ ശ്രീ നാരാണയണ ഗുരു ". ആ പാതയിൽ നിന്നും എന്തേ ഈഴവന്മാർ മറ്റ് മതങ്ങളിലേയ്ക്കു ചേക്കേറിയത്. ആവശ്യത്തിന് സ്ഥാപനങ്ങൾ ഇല്ലായിരുന്നോ ? ശിഷ്യഗണങ്ങൾ ഇല്ലായിരുന്നോ? സമുദായം വളർന്നോ തളർന്നോ? ആരാണ് യഥാർത്ഥ ഉത്തരവാദി. കടയ്ക്കൽ വെയ്ക്കേണ്ടത് തലയ്ക്കൽ വെച്ചാൽ എങ്ങനെയുണ്ടാവും ? ആരാണ് ഉത്തരവാദികൾ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? പ്രണാമം.
90% human beeings are living devoid of the light emitted by their own Aatmasooryan . Swamy is great in unfolding SREE NARAYANA GURU TO MILLIONS . A TRILLION PRANAMAM .
പ്രണാമം സ്വാമിജി🙏❤️ ശ്രീനാരായണ ഗുരുധർമ്മം അറിയണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടും പഠിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എന്റെ മനസിൽ ഗുരുവിനെ മറ്റൊരു വ്യക്തിയുമായി compair ചെയ്യുന്നതു തന്നെ നമ്മുടെ സങ്കുചിത മനസു കൊണ്ടല്ലേ എന്നു തോന്നിയിട്ടുണ്ട്. ഗുരു എല്ലാത്തിനും അതീതനല്ലേ🙏 പിന്നെ എനിക്കു തോന്നിയിട്ടുള്ളത് ഈശ്വരചിന്ത മാത്രം മതി നമുക്ക് അറിവു കിട്ടാൻ എന്നാണ് , അല്ലെങ്കിൽ അന്ധരും ബധിരരും പരിമിതരാവുകില്ലായിരുന്നോ
വളരെ നല്ല ഒരു കാര്യം ആണ് സ്വാമി പറഞ്ഞത് ..... എന്നാലും ഇതിൽ കുറെ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല..... കാരണം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ... മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ...... എന്നല്ലേ ശ്രീ നാരായണഗുരു സ്വാമി പറഞ്ഞത് എന്നിട്ട് അതു അനുസരിക്കാതെ...മതത്തെ പറ്റി അങ്ങ് പറയുന്നത് വളരെ തെറ്റല്ലേ...... ശ്രീനാരായണഗുരു സ്വാമിയെ വിളിച്ചാലും. നബിയെ വിളിച്ചാലും യേശുവിനെ വിളിച്ചാലും കേൾക്കുന്നത് ഒരു ദൈവം തന്നെയാ.. അതു അറിയാവുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരു പറഞ്ഞത് ഒരു ദൈവം മനുഷ്യന് എന്ന്... പിന്നെ ജാതി ചോദിക്കരുത്. പറയരുത് ചിന്തിക്കരുത് എന്ന് സ്വാമി തൃപ്പാദങ്ങൾ പറഞ്ഞിട്ടുണ്ട്.. എന്നിട്ട് ഇതൊന്നും അനിസരിക്കാതെ മതത്തെ പറ്റി പറഞ്ഞത് തെറ്റല്ലേ..😂 പിന്നെ ഒരാൾ മതം മാറിയാലും വിളിക്കുന്നത് ദൈവത്തെ തന്നെയല്ലേ പിന്നെ എന്ന... ഭഗവാൻ കൃഷ്ണൻ ഭാഗത്ഗീതയിൽ പറഞ്ഞിട്ടുണ്ട് ഏതു ദൈവത്തെ ആരതിച്ചാലും അതു ഒന്നിൽ ചെല്ലുന്നു എന്ന്... പിന്നെ അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ ശരി യാണ് ശ്രീനാരായണ ഗുരുസ്വാമിയെ ആരും അറിയാൻ ശ്രമിക്കുന്നില്ല എന്നത്😒.........പിന്നെ ഒരു കാര്യവും കൂടി പറയാൻ ഉണ്ട് ഇതു കേട്ടപ്പോൾ ശ്രീനാരായണ ഗുരുസ്വാമി എന്നെ കൊണ്ടു തോന്നിപ്പിച്ചേ കാര്യമാണ് ഞാൻ കമന്റ് ആയി ഇട്ടതു അതു കൊണ്ട് ദേഷ്യം ഒന്നും തോന്നല്ലേ എന്ന് അറിയിച്ചുകൊള്ളുന്നു ✨️🙏
സ്വാമി അവിടുന്ന് സമൂഹത്തിലേക്ക് ഇറങ്ങിവന്ന് ശ്രീനാരായണീയർ ക്ക് ഗുരുവിന്റെ ആരുളു കൾ ഉരുക്കഴിച്ചു നൽകിയതുകൊണ്ട് ഇ ജനത്തി ന് അൽപ്പമെങ്കിലും അത് പാനം ചെയ്യാൻ കഴിഞ്ഞു. മറ്റുള്ളമദസ്ഥരെപ്പോലെ നമ്മുടെ ആചാരിയൻമാരും ശാഖ തലത്തിൽ കുട്ടികളെ പഠിപ്പിക്കുവാൻ ഒരു ശക്തമായ സംവിധാത്തിനു നേതൃത്വം വഹിച്ചാൽ ഇത് സാധ്യമാക്കാൻ നമുക്കും കഴിയില്ലേ. എയുള്ളവളുടെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ. തെറ്റെങ്കിൽ ക്ഷമിക്കുക.
സ്വാമിജി, അങ്ങ് ജനങ്ങളിലേക്ക് എന്താണ് ഇറങ്ങി വന്ന് പഠിപ്പിക്കാത്തത്? ഇത്രയും മാത്രം പോരാ. അവർക്ക് പഠിപ്പിക്കാനുള്ള വിശാലമായ എല്ലാ സൗകര്യങ്ങളും Govt. ചെയ്തു കൊടുക്കുന്നു.
ഈ കോവിഡ് കാലത്തെങ്കിലും ഈ പരിപാടിയൊക്കെ നിർത്തി -ജനങ്ങൾക്ക് വേണ്ടി / കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരെ സഹായിക്കാനെങ്കിലും സമയം ചെലവഴിക്കു :ഭക്ഷണം പോലും കിട്ടാതെ ഞ ന ങ്ങൾ ബുദ്ധിമുട്ടുന്നു: ഇനിയെങ്കിലും -കണ്ണു തുറന്നു കാണൂ'' ''
എന്റെ പ്രിയ ഗുരവേ ❤❤❤❤❤❤❤❤❤❤❤❤ സ്വാമി കോടി നമസ്കാരം നന്ദി നന്ദി നന്ദി
അറിവിന്റെ നിറകുടമായ സ്വാമിജി.. ഗുരുവിലൂടെ വിതറുന്ന പരമപ്രകാശം എല്ലാവരും ഉൾക്കൊള്ളുമാറാകട്ടെ... ഓം നമോ നാരായണായ 🙏
Super super🙏🙏🙏
സർവ്വ ലോക
രാജ്യങ്ങളിൽ അവർക്ക് മനസ്സിലാക്കാൻ പറ്റുന്ന ഭാഷയിൽ സർവ്വരിലും ഗുരു തന്ന അറിവ്
എത്തിക്കാൻ കഴിയും.
എല്ലാവരെയും
ചേർത്ത്
താല്പര്യമുള്ളവരുടെ ഒരു സംഘം.
രൂപികരിച്ച് പലരാജ്യത്തെ വിശ്വാസികളെയും ചേർത്ത്
ശരിയായ ശ്രമിച്ചാൽ
ഗുരു അനുഗ്രഹത്താൽ നടക്കും
❤️🙏🌞👍🏻
സ്വാമിജി, അങ്ങ് ഗുരുമന്ദിരങ്ങൾ വഴി ഈ കൃതികൾ പഠിപ്പിക്കാൻ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തേ മതിയാകൂ. ഇതാണ് ഗുരുദേവ തൃപ്പാദങ്ങൾ താങ്കൾക്ക് ഏൽപ്പിച്ച കർമ്മം. 🕉️🙏
ýýýýýýýýýyyýýýýýýýýyýýýýýýýýýýýýýýýýýýýýýýýýýýýýýýýýýýyýýyýyýýýýýýýýýýýýýyýýyýýýyýýýýýýýýýýýýýýýýýýyýýýýyyýýýyýýýýýýýýýýýyýýýýýýýýýýýýýýýýýýýýýýýýýýýýýýyýýýýýýýýyýýýýýýýyýyýýýýýýýýýýýýýýýýyýýýýyýýýýýýýýýyýyyýýýyýýyýýýýýýýýýýýýýyýýýýýýýýýýýýýýýýyyyyýýýýýýýýýýýyyýyýýýýýýyýýyýyýýyýýýýýýýýýýýýýýýýyyýýýýýýyyyyýyyýyyýyýyýyýyýýýyýýyýýýýýýyýýýyýýýyýýýyyyýýyýyyyyyýyýýyýýyyýýyýyyýyyyyýýýýýýýyytþýýyyýyýyýyýyyyyyýýýýyýýyýyyýýýýýyýýýyýýyyýyyýýyýyýýýyýýýýýýyýýýyyýyýýyyýyýýyýyyýýyyyýyýyyýyýýýyyýýýýyýýýýyýýýýýýýýýýguruvanama
ഗുരു ശിഷ്യരെങ്കിൽ മഹജ്ജനങ്ങളെ ഗുരൂപദേശങ്ങൾ ക്കു ട ൽ കൊടുക്കുവിൻ!
@@djieuggsgdh2579l9
സ്വാമിജി എന്റെ മനസ്സ് ആനന്ദം കൊണ്ട് നിറഞ്ഞു.അങ്ങേക്ക് കോടിക്കോടി നമസ്കാരം
🙏🏻🙏🏻🙏🏻🙏🏻
ഗുരുജി , നമസ്ക്കാരം അങ്ങ് ഞങ്ങളെ ആനന്തത്തിലേക്ക് നയിക്കെട്ടെ അനുഗ്രഹിക്കുക
🙏🙏🙏🙏🙏
സച്ചിദാനന്ദ സ്വാമികൾ ഗുരുദേവ കൃതികളുടെ പഠന ക്ലാസ്സുകൾ എടുത്തിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു
ഗുരുപാദം TV യോടെ ഒരപേക്ഷ 🙏
ദിവസവും ഒരു മണിക്കൂറെങ്കിലും സച്ചിദാനന്ദ സ്വാമികളുടെ ഗുരുദേവ കൃതികൾ പഠനക്ലാസ് ആരംഭിക്കണം.
ഗുരുധർമ്മം ജയിക്കട്ടെ🙏
Guru Dharmam Jaikkatte OmNamom Narayanaya🙏🙏🙏❤❤❤🌹🌹🌹
@@subhadrag6731❤❤❤lolaguruvojayikkttearivinstaneegutidavamyaprrthamshemikkernamer
മഹാഗുരുവിന്റെ ജീവിത സമസ്യകൾ സത്യ ദർശനങ്ങൾ എത്ര ഹദ്യതയോടെ സംപൂജ്യ സച്ചിതാനന്ദ സ്വാമികൾ മാനവസമൂഹത്തിന് മുൻപാകെ സമർപ്പിക്കുന്നു.ഈ ദിവ്യ ജ്ഞാനം നമ്മെ വിമലീകരിക്കട്ടെ,ഊർജസ്വലരാക്കട്ടെ.......നോക്കൂ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് സത്യസായൂജ്യം നേടിയ ധന്യാത്മാവ് ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ...ഗുരുപാദപത്മം...ഓം ശ്രീ നാരായണ പരമഗുരുവേ നമ:
ഓം നമോ നാരായണായ:
🙏 ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:
ഗുരുവിലും വലിയ ഒരു ദൈവം വേറെ ഇല്ല 🙏🙏🙏.
OmGurudavaNamaha
Kolam
Super
അതെ ഗുരു പരബ്രഹ്മo ആണ്.
പ്രണാമം സ്വാമിജി ! ഹൃദ്യമായ ഭാഷാശൈലിയും അവതരണവും!
ഗുത ഓം നമോസ്തുതേ❤❤❤
ശ്രീനാരായണ ഗുരുദേവേ കൃതികൾ പഠിക്കുവാനും സ്വരൂപം ഹൃദയത്തിൽ പ്രതിഷ്ഠിക്കാനും ഏറ്റവും ഉചിതമായ ത് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികളുടെ ക്ലാസ്സുകൾ ആണ്. സ്വാമികളുടെ ക്ലാസ് ആരുടെയും ഹൃദയത്തിൽ അലിഞ്ഞു ചേരും.
🙏🙏🙏
🙏🙏🙏
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
ഗുരുദേവ സമർപ്പിത ജീവിതം. ,നമസ്തേ...
Sachithanandha swamikalku pranamam🙏🙏🙏🙏🙏🇮🇳🇮🇳🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
OM...Sree..Narayana..Parama..Guruve...Namaha.....
ഗുരുധർമ്മം ജയിക്കട്ടെ
ഓം നമോ നാരായണായ
ശ്രീനാരായണ പരമഗുരുവെനമഹ 🙏🙏
ഓം ശ്രീ നാരായണ പരമ ഗുര വെ നമ:
🙏കുറച്ചെങ്കിലും ഗുരുദേവ കൃതികൾ ഹൃദ്ധിസ്ഥമാക്കി ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജീവിതം നിഷ്ഫലം.
ഓം.....ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
🕉️നമസ്തേ ഗുരു ചരണം ഓം നമോ നാരായണായ 🙏
🙏🙏🙏🙏 swamy... അവിടത്തെ ആഗ്രഹം പോലെ എല്ലാവരും ഗുരുവിനെ അറിയട്ടെ... സ്വാമി തന്നെ ആ ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു എന്ന് വിചാരിക്കുന്നു 🙏🙏🙏
😊😅😮😢. De😅
Om sreenarayana paramagurave namaha
Profound exposition of Sree Narayana Gurudeva Thathvam!
Guru Charanam Sharanam
Sreenarayanapramaguruve
എന്റെ ദൈവം
Ohm Sree Narayana parama guruve namah
Oooommm.....sreenarayana paramaguruve Nama:. ............
ഓം ത്രികാലജ്ഞായ നമഃ .
സ്വാമിജി നമസ്കാരം
Super..super..super
Thanksswami
🙏🙏🙏 / ഓം ശ്രീ നാരായണ പരമഗുരവേ നമഃ
വന്ദന നമ സ്കാരം
ആത്മ സംസ്കൃതി ചൈതന്യം
മാതൃ സംസ്കൃതി ഹൃദയം മാ
പ്രകൃതി ചൈതന്യമാ
അമ്മേ നാരായണ സ്വരൂപമെ
അമ്മ മക്കൾ ചൈതന്യം
സർവ്വ മംഗളം ഭവ
നാരായണ നാരായണ നാരായണ
Namasthe swamiji
Sathchithanantha Swamy namaskaram.
Swamy will lead us into Bhakthi samskara.
Let Guru Dharma spread every where.
Jay Sachitanandh ji
Guruve namaskaram
Great 🙏
🙏🙏🙏ഓം ശ്രീ നാരായണപരമഗുരവേ നമഃ🙏🙏🙏
Omnamonarayanaya
"അകവും പുറവുമൊഴിഞ്ഞെൻ ഭഗവാനേ! നീ നിറഞ്ഞു വാഴുന്നു;
പുകൾ പൊങ്ങിന നിൻ മിഴിയിൽ പുകയെ ഇക്കണ്ടതോക്കെയും പകയെ" 🙏
Vande Guruparamparam
ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:
ഞാൻ ഒരു ഈഴവനാണ് വയസ് 59. ആദ്യമായാണ് ഒരു സ്വാമിയുടെ ഗുരുമുഖത്ത് നിന്ന് ഇതു പോലൊരു ഭാഷണം ശ്രവിയ്ക്കുന്നത്. സമൂഹ . ത്തിലെ എല്ലാ മേഖലകളിൽ നിന്നും തഴയപ്പെട്ട് ആത്മീയതയുടെ കണിക പോലും അറിയാതെ ഭൗതികത മാത്രം അടിസ്ഥാനമാക്കിവല്ലവർക്കും വേണ്ടിവെറും നാൽക്കാലിയെപ്പോലെ ജീവിയ്ക്കുവാൻ വേണ്ടി തലേ വര ലഭിച്ച ഒരു വിഭാഗം അതാണ് ഇന്നത്തെ ഈഴവൻ എന്തായിരുന്നു കുഴപ്പം ആവശ്യത്തിനു ഗുരുമന്ദിരങ്ങൾ ഉണ്ടായിരുന്നില്ലേ ? അതിനകത്ത് പോലും വിവരമില്ലാത്തവന്മാരുടെ മേൽക്കോയ്മയായിരുന്നില്ലേ അന്നും ഇന്നും . എല്ലാ തിക്തഫല ങ്ങളുടെയും കയ്പ്പുനീര് അനുഭവിച്ച കാലയളവിൽ ശിവഭഗവാന്റെ അംശാവതാരമായി ഭൂജാതനായി ഈഴവന് മാത്രമല്ല ലോകത്ത് എവിടെ ഏത് വർണ്ണത്തിലും ജനിയ്ക്കുന്ന മനുഷ്യന് എക്കാലവുംപ്രകാശ പൂരിതനായി നില കൊള്ളുന്ന "ഭഗവാൻ ശ്രീ നാരാണയണ ഗുരു ". ആ പാതയിൽ നിന്നും എന്തേ ഈഴവന്മാർ മറ്റ് മതങ്ങളിലേയ്ക്കു ചേക്കേറിയത്. ആവശ്യത്തിന് സ്ഥാപനങ്ങൾ ഇല്ലായിരുന്നോ ? ശിഷ്യഗണങ്ങൾ ഇല്ലായിരുന്നോ? സമുദായം വളർന്നോ തളർന്നോ? ആരാണ് യഥാർത്ഥ ഉത്തരവാദി. കടയ്ക്കൽ വെയ്ക്കേണ്ടത് തലയ്ക്കൽ വെച്ചാൽ എങ്ങനെയുണ്ടാവും ? ആരാണ് ഉത്തരവാദികൾ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?
പ്രണാമം.
Guru ohm 🙏🙏🙏
നല്ല സന്ദേശം
🕉srinarayana parama guruve namaha 🕉
90% human beeings are living devoid of the light emitted by their own Aatmasooryan . Swamy is great in unfolding SREE NARAYANA GURU TO MILLIONS . A TRILLION PRANAMAM .
l
Good
Some highly intellectual class of people (so far 15) disliked Swamiji's discourse !!
പ്രണാമം സ്വാമിജി🙏❤️
ശ്രീനാരായണ ഗുരുധർമ്മം അറിയണമെന്ന് ഒത്തിരി ആഗ്രഹിച്ചിട്ടും പഠിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എന്റെ മനസിൽ ഗുരുവിനെ മറ്റൊരു വ്യക്തിയുമായി compair ചെയ്യുന്നതു തന്നെ നമ്മുടെ സങ്കുചിത മനസു കൊണ്ടല്ലേ എന്നു തോന്നിയിട്ടുണ്ട്.
ഗുരു എല്ലാത്തിനും അതീതനല്ലേ🙏
പിന്നെ എനിക്കു തോന്നിയിട്ടുള്ളത് ഈശ്വരചിന്ത മാത്രം മതി നമുക്ക് അറിവു കിട്ടാൻ എന്നാണ് , അല്ലെങ്കിൽ അന്ധരും ബധിരരും പരിമിതരാവുകില്ലായിരുന്നോ
Swami ji .njan raavila yezhunalkkum ,dhyanam, ..yoga..okkayundu.njan cheyyum..but ..my
Son&Hus ..parayunnu
Yenikkrakkamilla..yennu..
Mental problems aanu
Yennu...
Om sree Narayana parama gurave nama
The right president for sivagiri mad
Nakaskaram guruji
Narayana namha👍
Om Sree Narayana Gurave namaha🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
GURUV NAMA 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹
🙏🙏🙏
Harikuttan kochupurayil
Who was guru. Who was not guru. He was everything. This was known to me thru Sachidanada Swamykal. A trillion pranamam to Sachidanada swamy.
👍🙏👏
🙏❤️🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼
😍😎😍🖤
🔥🔐🔥🤭
Ohm sree narayana parama gurave nama ha
സ്വാമി namaskaram
സ്വാമിജി മുന്നോട്ട് വരണം.
വളരെ നല്ല ഒരു കാര്യം ആണ് സ്വാമി പറഞ്ഞത് ..... എന്നാലും ഇതിൽ കുറെ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല..... കാരണം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ... മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ...... എന്നല്ലേ ശ്രീ നാരായണഗുരു സ്വാമി പറഞ്ഞത് എന്നിട്ട് അതു അനുസരിക്കാതെ...മതത്തെ പറ്റി അങ്ങ് പറയുന്നത് വളരെ തെറ്റല്ലേ...... ശ്രീനാരായണഗുരു സ്വാമിയെ വിളിച്ചാലും. നബിയെ വിളിച്ചാലും യേശുവിനെ വിളിച്ചാലും കേൾക്കുന്നത് ഒരു ദൈവം തന്നെയാ..
അതു അറിയാവുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരു പറഞ്ഞത് ഒരു ദൈവം മനുഷ്യന് എന്ന്... പിന്നെ ജാതി ചോദിക്കരുത്. പറയരുത് ചിന്തിക്കരുത് എന്ന് സ്വാമി തൃപ്പാദങ്ങൾ പറഞ്ഞിട്ടുണ്ട്.. എന്നിട്ട് ഇതൊന്നും അനിസരിക്കാതെ മതത്തെ പറ്റി പറഞ്ഞത് തെറ്റല്ലേ..😂 പിന്നെ ഒരാൾ മതം മാറിയാലും വിളിക്കുന്നത് ദൈവത്തെ തന്നെയല്ലേ പിന്നെ എന്ന... ഭഗവാൻ കൃഷ്ണൻ ഭാഗത്ഗീതയിൽ പറഞ്ഞിട്ടുണ്ട് ഏതു ദൈവത്തെ ആരതിച്ചാലും അതു ഒന്നിൽ ചെല്ലുന്നു എന്ന്... പിന്നെ അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ ശരി യാണ് ശ്രീനാരായണ ഗുരുസ്വാമിയെ ആരും അറിയാൻ ശ്രമിക്കുന്നില്ല എന്നത്😒.........പിന്നെ ഒരു കാര്യവും കൂടി പറയാൻ ഉണ്ട് ഇതു കേട്ടപ്പോൾ ശ്രീനാരായണ ഗുരുസ്വാമി എന്നെ കൊണ്ടു തോന്നിപ്പിച്ചേ കാര്യമാണ് ഞാൻ കമന്റ് ആയി ഇട്ടതു അതു കൊണ്ട് ദേഷ്യം ഒന്നും തോന്നല്ലേ എന്ന് അറിയിച്ചുകൊള്ളുന്നു ✨️🙏
മതം എന്നാൽ മഹത്തുക്കളുടെ അഭിപ്രായം എന്നാണ് അർത്ഥം
സ്വാമി അവിടുന്ന് സമൂഹത്തിലേക്ക് ഇറങ്ങിവന്ന് ശ്രീനാരായണീയർ ക്ക് ഗുരുവിന്റെ ആരുളു കൾ ഉരുക്കഴിച്ചു നൽകിയതുകൊണ്ട് ഇ ജനത്തി ന് അൽപ്പമെങ്കിലും അത് പാനം ചെയ്യാൻ കഴിഞ്ഞു. മറ്റുള്ളമദസ്ഥരെപ്പോലെ നമ്മുടെ ആചാരിയൻമാരും ശാഖ തലത്തിൽ കുട്ടികളെ പഠിപ്പിക്കുവാൻ ഒരു ശക്തമായ സംവിധാത്തിനു നേതൃത്വം വഹിച്ചാൽ ഇത് സാധ്യമാക്കാൻ നമുക്കും കഴിയില്ലേ. എയുള്ളവളുടെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ. തെറ്റെങ്കിൽ ക്ഷമിക്കുക.
സ്വാമിജി, അങ്ങ് ജനങ്ങളിലേക്ക് എന്താണ് ഇറങ്ങി വന്ന് പഠിപ്പിക്കാത്തത്? ഇത്രയും മാത്രം പോരാ. അവർക്ക് പഠിപ്പിക്കാനുള്ള വിശാലമായ എല്ലാ സൗകര്യങ്ങളും Govt. ചെയ്തു കൊടുക്കുന്നു.
ഗുരുദേവൻ ഒരിക്കലുo ഇതല്ല.
7didchithanya7ditchithanya
സ്വാമിജി, അങ്ങ് ഈ കാര്യങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളും പരത്തുന്നുണ്ടോ?
വിഷുവിനും സംക്രാന്തിക്കും മാത്രം ഇത് പറഞ്ഞാൽ മതിയോ?.....
ഈ കോവിഡ് കാലത്തെങ്കിലും ഈ പരിപാടിയൊക്കെ നിർത്തി -ജനങ്ങൾക്ക് വേണ്ടി / കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരെ സഹായിക്കാനെങ്കിലും സമയം ചെലവഴിക്കു :ഭക്ഷണം പോലും കിട്ടാതെ ഞ ന ങ്ങൾ ബുദ്ധിമുട്ടുന്നു: ഇനിയെങ്കിലും -കണ്ണു തുറന്നു കാണൂ'' ''
കഷ്ടപ്പെട്ട് പണം അവരവര് തന്നെ കണ്ടെത്തുക.
ഓം ശ്രീനാരായണ പരമഗുരുവേ നമ:🙏🙏
🙏
@@ratishvettath701.
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🌹🙏🌹
Guru ohm 🙏🙏🙏
ഓം നമോ നാരായണായ
Om sree Narayana parama gurave namaha 🙏
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
ഓം ഗുരവേ നമഃ
നമസ്തേ സ്വാമിജീ 🙏
Om sree narayana parama guru vanama
🙏🙏🙏🙏👍
🙏🙏🙏🙏
ഓം ശ്രീനാരായണ പരുമഗുരവേ നമഃ
🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏
🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾