അടിമജാതികളുടെ കേരളം സനാതന ധർമ്മത്തിൻ്റെ സൃഷ്ട്ടി | T S Syam Kumar

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 35

  • @bangarcasiobangar2554
    @bangarcasiobangar2554 28 วันที่ผ่านมา

    Thankyoisir

  • @sureshmk5954
    @sureshmk5954 หลายเดือนก่อน +8

    സർ,
    നിങ്ങളോടും ദളിതുകളുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന എല്ലാവരോടും വലിയ ബഹുമാനത്തോടും കൂടി പറയട്ടെ ആധുനീക ലോകത്ത് സമ്പന്നരായും എല്ലാവിധ ഭൗതീക സാഹാചര്യങ്ങളോടും കുടി ജീവിക്കുന്നത്, ഈ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രിയവുമായ കഴിവുകൾ ആർജ്ജിക്കുന്നതിലൂടെയാണ് '
    ഏതോരു ആശയ സംഹിതയും നിലനിൽക്കുന്ന ന്, അത്തരം ആശയ സംഹിതയും അതു കൊണ്ടു നടക്കുന്ന ആളുകളും ആധുനീക ലോകത്തിൽ നില |ക്കാൻ മനുഷ്യന് ആവശ്യമായ അറിവും സാങ്കേതിക നൈപുണ്യവും നേടിക്കൊണ്ടാണ് '
    സർ ,
    ദയവായി, അന്യായങ്ങളെക്കുറിച്ചു പറയാതെ, അന്യയങ്ങളെ മറിക്കടന്ന് എങ്ങനെ പ്രായോഗികമായി മുന്നോട്ടു പോകാം എന്ന് ദളിതുകളെ പഠിക്കാൻ ' ശ്രമിക്കുമല്ലോ
    താങ്ങൾ, അറിവുള്ളവനാണ്. പക്ഷെ താങ്ങൾ, അന്യായം പ്രചരിപ്പിക്കുന്ന പുരാണ കഥകളെ അവഗണിക്കുന്നതിനു പകരം ഇതോക്കെ തന്നെ ആവർത്തിച്ച് ഓർമ്മ പെടുത്തുന്നതിനു പകരം ജീവിത വിജയത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് എനിക്ക് തോന്നുന്നു.
    ശ്രീനാരായണ ഗുരുവും മറ്റു സമുദായ നേതാക്കളും അവരവരുടെ സമുദായ അംഗങ്ങൾ ജിവിതത്തിൽ പുലർത്തേണ്ട കാര്യങ്ങൾ നിർദ്ദേശിക്കുക വഴിയാണ് അതാതു സമുദായങ്ങൾ ഉന്നതിയിലെത്തിയത് എന്നാണ് ഞാൻ കരുതുന്നത്.

    • @SAJUNOCHIMA
      @SAJUNOCHIMA 29 วันที่ผ่านมา

      അതാണ് നാരായണ ഗുരുവിന് 1916 ൽ നമ്മുക്ക് ജാതിയില്ലായെന്നുള്ള വിളമ്പരം നടത്തേണ്ടി വന്നതും 17 ൽ ഇനി ക്ഷേത്രങ്ങളല്ല സ്കൂളുകളാണ് പണിയേണ്ടതെന്നും വരും തലമുറ അറിവോടെ വളരട്ടെയെന്നും പറയേണ്ടി വന്നതു്🌹❤️

  • @premanand4901
    @premanand4901 หลายเดือนก่อน

    നോക്കണം. ഇവിടെ എന്തും പറയാം ജനാധിപത്യമുണ്ട് good

  • @asokanbhaskaran6390
    @asokanbhaskaran6390 หลายเดือนก่อน +2

    Sir, Good speech

  • @premanand4901
    @premanand4901 หลายเดือนก่อน +1

    സർ, നിങ്ങളുടെ ഇസ്ലാമിക പ്രീണനം 'ഇഷ്ടപ്പെട്ടു.

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 หลายเดือนก่อน

    ❤🙏🙏🙏🙏

  • @manojkumarpk1525
    @manojkumarpk1525 หลายเดือนก่อน

    വർണ്ണം = ജാതി

  • @Bash_coope
    @Bash_coope หลายเดือนก่อน

    Good observation

  • @SomankkSoman-xu2if
    @SomankkSoman-xu2if หลายเดือนก่อน +3

    ചാതുർവർണ്ണ്യം ഓരോരുത്ത രുടേയും സഹജസ്വഭാവത്തെ ( സംസ്കാരത്തെ) അടിസ്ഥാ നപ്പെടുത്തിയാണ് ഗീതയിൽ പറഞ്ഞിട്ടുള്ളത്. അത്തരം സഹജസ്വഭാവത്തെയാണ് നാലായി തരം തിരിച്ചിരിക്കു ന്നത്. അതിൽ ഗുണം എന്നു പറയുന്നത് നൈസർഗ്ഗീകമാ യ സ്വഭാവത്തെയാണ്. ഈ സ്വഭാവം ഇല്ലാതെ വെറും ജന്മം കൊണ്ടു മാത്രം ആരും ചാതുർവർണ്യത്തിലെ അംഗ ങ്ങളാകുകയില്ല. ഇതാണ് ഗീതയിൽ പറയുന്ന നാലു വിഭാഗം. (വർണ്ണം)
    വെറും ജന്മത്തെ അടിസ്ഥാന പ്പെട്ടു ത്തി കൊണ്ട് സ്വഭാവ ത്തെ കണക്കിലെടുക്കാതെ ബ്രാഹ്മണാദികളെ കണ്ടതി ൻ്റെ ഫലമാണ് നാം ഇന്ന് ഇവിടെ അനുഭവിക്കുന്ന ക ഷ്ടതകൾ. ബ്രാഹ്മണർക്ക് കിട്ടേണ്ട പവിത്രമായ ഹൃദയ ശുദ്ധി കുറവുമുഖേന അവ രെല്ലാം സ്വാർത്ഥന്മാരും അജ്ഞാനികളുമായി അഥ പ്പധിച്ചു ഇതുപോലെ മറ്റു വിഭാഗവും. അങ്ങനെ അവ രിൽ അർപ്പിതമായ സ്വധർമം നശിച്ചു. അതോടുകൂടി ചാതുർവർണ്യം നശിച്ച് ചാമ്പ ലായി. ഇതിന് എന്തിനാണ് ഗീ തയെ കുറ്റം പറയുന്നത്.

    • @BaijuSadasivan
      @BaijuSadasivan หลายเดือนก่อน

      ഇത്തരം ഞ്ഞാഞ്ഞമിഞ്ഞ സംസാരം എഴുന്നള്ളിക്കുന്ന ഊളകൾ ഇപ്പോഴുമുണ്ട്.. കഷ്ടം.

  • @prakashkumarsanthakumaran7754
    @prakashkumarsanthakumaran7754 หลายเดือนก่อน +1

    👍🏼👍🏼

  • @prajithpt9677
    @prajithpt9677 หลายเดือนก่อน +1

    👍

  • @vysakhs6537
    @vysakhs6537 หลายเดือนก่อน +1

    Jaibheem

  • @k.jscaria7237
    @k.jscaria7237 หลายเดือนก่อน

    We are all homosapians all r Supreme

  • @josejoseph2976
    @josejoseph2976 หลายเดือนก่อน +2

    RSS members must reflect on this....

  • @vysakhs6537
    @vysakhs6537 หลายเดือนก่อน

    A

  • @premanand4901
    @premanand4901 หลายเดือนก่อน +1

    നിങ്ങൾക് അടിമതത്തെപ്പറ്റി ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ പോയി പറയാൻ ആവുമോ?

    • @alanalan6884
      @alanalan6884 21 วันที่ผ่านมา

      மண்டல
      தருவிதிங்கூரில்நடந்த
      அடிமைதனத்தைபற்றிபேசுகிறார்பிர. ந்பிராமணனாசாதீயத்தைழறர்த்துஉழைக்ஙூம்மக்ஙளைஅடிமையாக்கியதகருவிதாங்கூர்
      கேரள பிறப்பே
      வரணம்தான்இதுமீண்டும்திணிக்கபடும்போதுபேசும்கணமைமண்ணுக்குரியவனுகாகண்டு

  • @raghuramkalady8361
    @raghuramkalady8361 หลายเดือนก่อน +7

    😂ഇനം ഇനത്തിൽ ചേരും എരണ്ട വെള്ളത്തിൽ ചേരും ...
    ഉടായിപ്പ് സഭയ്ക്ക് തരികിട ഡാക്ടറുടെ പ്രസംഗം ...

    • @crbinu
      @crbinu หลายเดือนก่อน +3

      😂വാദങ്ങളെ ഖണ്ടിക്കാൻ ഒന്നുമില്ലാത്ത കൊണ്ട്...

    • @updatedmalayali3951
      @updatedmalayali3951 หลายเดือนก่อน +4

      ശ്യം കുമാർ സാറിൻ്റ പ്രസംഗം കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട്. അത് ശരിയാ ലക്ഷ്യത്തിലേയക്ക് തന്നെയാണ് പോകുന്നത് എന്നതിനുള്ള തെളിവാണ് ഈ പ്രസംഗം കേൾക്കുന്നതാങ്കൾക്കുണ്ടാകുന്ന ഈ ചൊറിച്ചിലും പിച്ചും പേയും പറച്ചിലു

    • @aacblock5426
      @aacblock5426 หลายเดือนก่อน

      Raghuram kalady yude sradhaku
      Njan oru Nair caste aanu . Kanum oru samskritha bhasha padicha vyakthiyumaanu. Shyam parayunnathu 100% sheriyanu. Language padichu Ithu vaayikkunna ethoralkkum ithu manassilakkam.

    • @arunvk301
      @arunvk301 หลายเดือนก่อน

      ​@@crbinu ഇവന് എന്ത് വാദമാണ് അതിനുള്ളത്. ? ഹിന്ദു മതമെന്ന് ഇന്ന് വിളിക്കുന്ന സനാതന ധർമ്മത്തിലെ സാഹിത്യം മുഴുവൻ വായിച്ചു പഠിക്കാൻ ഒരാൾക്ക് ഒരു മനുഷ്യജന്മം കൊണ്ട് സാധിക്കില്ല , അങ്ങനെ ഇരിക്കെ ഇത് മൊത്തം വായിച്ചെന്ന് ഗീർവാണം അടിക്കുന്ന ഈ ചെങ്ങാതി, ചില അല്പബുദ്ധികൾക്ക് രോമാഞ്ചം നൽകും എന്നത് കവിഞ്ഞ് എന്ത് ചെയ്യാൻ ആണ് പോവുന്നത് ?
      ഇവിടെ ഇയാൾ പറഞ്ഞ ഒരു നുണ മാത്രം ചൂണ്ടി കാണിക്കാം , ഇയാൾ പറയുന്നു ഇതിഹാസങ്ങളിൽ അടിസ്ഥാന ജനത്തെ പറ്റി ഒന്നും പറയുന്നില്ല, ബ്രാഹ്മണ്യ ഗ്ലോറീഫിക്കേഷൻ ആണെന്ന്, മഹാഭാരതത്തിലെ യക്ഷപ്രശ്നം എടുക്കുക, ധർമ്മ മൂർത്തിയായ യക്ഷൻ യുധിഷ്ഠിരനോട് എന്താണ് ബ്രാഹ്മണ്യത്തിൻ്റെ ലക്ഷണം എന്ന്, ഒരു സംശയവും കൂടാതെ യുധിഷ്ഠിരൻ പറയുന്നു, " പെരുമാറ്റമാണ് ബ്രാഹ്മണ്യത്തിൻ്റെ ലക്ഷണമെന്ന് , ജനിച്ച കുലമോ വംശമോ അല്ല പ്രവർത്തി ആണ് ഒരാളെ ബ്രാഹ്മണൻ അക്കുന്നത് എന്ന് യുധിഷ്ഠിരൻ എടുത്ത് പറയുന്നുണ്ട്. അറിവുള്ള ശൂദ്രൻ ബ്രാഹ്മണനാക്കുന്നു അറിവില്ലാത്ത ബ്രാഹ്മണൻ ശൂദ്രൻ ആവുന്നു എന്ന്. എന്നാല് ഇയാൾ അതൊന്നും പറയില്ല വേണ്ടത് മാത്രം അവിടെയും ഇവിടെയും നിന്നും പെറുക്കി എടുക്കൽ ആണ് ആശാന് ആകെ അറിയുന്ന പണി....

    • @anilnair8771
      @anilnair8771 หลายเดือนก่อน

      ​​@@updatedmalayali3951ഹഹഹ!! എല്ലാ പ്രസംഗങ്ങളിലും ബ്രാഹ്മണൻ ബ്രാഹ്മണൻ എന്ന് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്ന ഇയാൾക്കല്ലേ ശരിക്കും ചൊറിച്ചിൽ!!😂😂😂

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 หลายเดือนก่อน

    Please have a debate with Sree chidananda Puri. Lets have some fun there. This is like propaganda. Anyone can criticise, anything like this. Lets have a debate.

  • @RajeshKumarpr-y6d
    @RajeshKumarpr-y6d หลายเดือนก่อน +1

    👍