ഡോക്ടർ ഞാനൊരു പാട്ടുകാരനാണ് പാടികൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ ചെറുതായിട്ട് കഫം വരികയും പാടാൻ ബുദ്ധി മുട്ടുണ്ടാവുകയും ചെയ്യുന്നു.ഇത് ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്.
Hi mam ente piriods miss aayitt 5day aayi but white creamy texturil ulla symptems kaanunnund ath 3,4 day aayi thudangeett njan pregnent aano atho ini piriods pratheekshikkan pattumo pleas replay mam
Mam enikku July 23 period ayi .eeee month IUI cheythu 2 time 6 and 7 but 24 today enikku bleeding ayi nalla abdominal pain unde but periods pole ulla bleeding elllaa .edakku edakkku pain vannu pokunnu ethenthayirikkum plz reply
എപ്പോഴും മണ്ടയിൽ നിന്നും കഫം തൊണ്ടയിൽ ഒലിച്ചു വരുന്ന പോലെ തോന്നും തൊണ്ടയിൽ പത പോലെ കെട്ടി നിൽക്കുന്നതും കാണാം ഇത് ഡോക്ടറെ കാണിച്ചു ആന്റി ബയോട്ട്ടിക് കഴിച്ചു എന്നിട്ടും മാറുന്നില്ല എത്തു ചെയ്താൽ ഈ കഫംക്കെട്ട് മാറും ഡോക്ടർ
ഒരുപാട് ഉപകാരമുള്ള വീഡിയോ.... Thank you dr
Always welcome...
Thank you docter this video creation cheithathinu വളരെ ഉപകാര പ്രതമായ video
Good video. Thanks
Welcome
Thala kulichal chood vellathil ayalum thalavedana... Kabham pazhup epolum varunnu.... Thala etra divasam koodumbo kulikam....
Adyam sinusitis nu treatment edukku. Homeopathiyil effective aaya medicines undu
👍super
ഡോക്ടർ ഞാനൊരു പാട്ടുകാരനാണ് പാടികൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ ചെറുതായിട്ട് കഫം വരികയും പാടാൻ ബുദ്ധി മുട്ടുണ്ടാവുകയും ചെയ്യുന്നു.ഇത് ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്.
WhatsApp @ 9400024236 for treatment
Mam enikku thondayil kapham irangi pokunna pole but kapham illla,kure months ayi thudangiyittu,thondayil hair pole feeling,chilpapol onnum undavilla,ear disurabance chilapol undavum
അലർജി ഉണ്ടോ
Allergy illla,nalla tension ind,athupole gas problems und@@DrDeepikasHealthTips
Ent kanichapol allergy problem anennu paranju,5 days marunnu thannu,kuravilla,six month kooduthalayi inganeyulla problems
❤
Hi mam ente piriods miss aayitt 5day aayi but white creamy texturil ulla symptems kaanunnund ath 3,4 day aayi thudangeett njan pregnent aano atho ini piriods pratheekshikkan pattumo pleas replay mam
1 week koodi wait cheythu check cheyyu
Mam enikku July 23 period ayi .eeee month IUI cheythu 2 time 6 and 7 but 24 today enikku bleeding ayi nalla abdominal pain unde but periods pole ulla bleeding elllaa .edakku edakkku pain vannu pokunnu ethenthayirikkum plz reply
Test cheyyan time aayilla, wait cheyyu
Mam, njan pregnency try cheyyunnundayirunnu.. ee month ovulation kit15 th nu positive kanichu.. but oru 17,18 enik bhynkara bloating and vayaruvedana karnam njna 2-3 days ginger water nannayit kudichu.. ipol njan oru vedio ginger water aa timel kudichal implantation fail aakan chance undenn paranjath kandu.. ithil enthenkilum karyam undo..ariyathe kudichathaanu ithokke kettappol oru vishamam pole, please onn reply tharane.
Illa, prasnamilla. Inchi nammal bhakshanathil kazhikkarullathalle
എപ്പോഴും മണ്ടയിൽ നിന്നും കഫം തൊണ്ടയിൽ ഒലിച്ചു വരുന്ന പോലെ തോന്നും തൊണ്ടയിൽ പത പോലെ കെട്ടി നിൽക്കുന്നതും കാണാം ഇത് ഡോക്ടറെ കാണിച്ചു ആന്റി ബയോട്ട്ടിക് കഴിച്ചു എന്നിട്ടും മാറുന്നില്ല എത്തു ചെയ്താൽ ഈ കഫംക്കെട്ട് മാറും ഡോക്ടർ
അലർജി ഉള്ളത് കൊണ്ടാണ്. അലര്ജിക്ക് ട്രീറ്റ്മെന്റ് എടുക്കു