Throat Infection | അസിഡിറ്റി കൊണ്ട് തൊണ്ടയിൽ ഇൻഫെക്ഷനോ? ENTഉം തൊണ്ടയിലെ അണുബാധയും തമ്മിലെന്ത് ബന്ധം?

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 270

  • @JobyMicheal-qs3nt
    @JobyMicheal-qs3nt ปีที่แล้ว +83

    അസ്സിഡിറ്റി വരുന്നതിന്റെ മെയിൻ reason ആഹാരം സമയത്ത് കഴിക്കാതെ ഇരിക്കുന്നത് ആണ്.. അതുപോലെ ആഹാരം കഴിച്ച ഉടനെ കിടക്കുന്നവർക്കും അസ്സിഡിറ്റി വരും.. ഭക്ഷണം കഴിച്ച ശേഷം കുറഞ്ഞത് അര മണിക്കൂർ എങ്കിലും കഴിഞ്ഞേ കിടക്കാവു.. കിടക്കുക എന്ന് പറഞ്ഞാൽ ഉറങ്ങുന്നത് അല്ല.. ചെരിഞ്ഞു കിടക്കാൻ പാടുള്ളതല്ല.. അര മണിക്കൂർ ഇരിക്കുകയോ നടക്കുകയോ ഒക്കെ ചെയ്തിട്ട് കിടക്കുന്നതിൽ തെറ്റില്ല 👍പിന്നെ ധാരാളം വെള്ളം കുടിക്കുക... ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാതിരിക്കുക, ആവിശ്യമെങ്കിൽ മാത്രം കുടിക്കുക.. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കരുത്... ഇത് ഞാൻ എന്റെ സ്വന്തം ജീവിതത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ ആണ്.. അസ്സിഡിറ്റി ഉണ്ടായിരുന്നു.ഇപ്പോ കുറവുണ്ട്..അസ്സിഡിറ്റി അമിതമായാൽ അത് ഹൃദയസമ്മന്ദമായ രോഗങ്ങൾക്ക് കാരണമാകും.. So നാളെ അല്ല ഇന്നുമുതൽ.. Change വരുത്തുക 🙂👍

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 10 หลายเดือนก่อน +5

      Acidity doesn’t cause heart issue but it creates heart related symptoms. Know the difference.

    • @ShijoshQatar
      @ShijoshQatar 9 หลายเดือนก่อน

      Mam pls ur contact number

  • @ZayanTp-l8z
    @ZayanTp-l8z ปีที่แล้ว +19

    Ayyo yenikkum undaayirunnu...throat pain othiri ENT dr kanichu....othiri drs kaanichu but aarum vyakthamaayi onnum paranju thannilla....onnara varshatholam drs maari,maari kaanichu medicine kazhichu,no effect...yellavarum acidity aanenn paranjathallathe,vere orutreatmentum thanilla...avasaanam vayarinte dr kanichu yennittum throat pain ninnilla,pala bakshanangalum ozhivaakki melinjunangi yennallaathe throat pain mariyilla..avasaanam aarum parayaathe thanne jeevitha shaili maatti..krithya samayath bakshanam kazhikkaan thudangi...nallonam vellam kudichu...fruits kazhikkaan thudangi ....appozhalle oru marunnum vendi vanilla throat pain out😊

    • @rashidhamahin7849
      @rashidhamahin7849 10 หลายเดือนก่อน +1

      Halo dear ഞാൻ ഇപ്പൊ ഈ അവസ്ഥ യിൽ കൂടി കടന്ന് പോയി കൊണ്ട് ഇരിംകുന്നു.. നിങ്ങൾ എന്ത് ഫുഡ്‌ ആണോ ഒഴിവാക്കി യത്.. എന്താ ണ് നിങ്ങൾ കഴിച്ചത്..

    • @ZayanTp-l8z
      @ZayanTp-l8z 10 หลายเดือนก่อน +2

      @@rashidhamahin7849 dhaaraalam vellam kudikkuka...bakshanam kazhichal oru manikkooorenkilum kazhiyaathe kidakkaruth..rathri nerathe bakshanam kazhikkanam...oru dhivasam oru fruit nirbandamayum kazhikkanam ( vaazha pazham ayaalum mathi).pinne ethenkilum oru dry fruit( njan 3 badham & 10 kadala ithil yenthenkilum onnu) kazhikkkanam..curd bakshanathil ulpeduthanam..vayar kaaliyaakki idaruth,acidity koodum...bakshanathinte Ara manikkoor munbo,Ara manikkoor sheshamo matrame vellam kudikkaan paadullu..

    • @rashidhamahin7849
      @rashidhamahin7849 10 หลายเดือนก่อน +1

      @@ZayanTp-l8z ഏത് എങ്കിലും ഫുഡ്‌ skip ചെയ്യണോ. പാൽ. എരിവ്പുളി ഒക്കെ ഒഴിവ് ആക്കി.. പക്ഷെ thott പെയിൻ മാറുന്നില്ല

    • @ZayanTp-l8z
      @ZayanTp-l8z 10 หลายเดือนก่อน

      @@rashidhamahin7849 njan othiri food avoid cheythirunnu .but yenikk athu kond mattam onnum feel cheythittilla...Puli njan poornamaayum ozhivaakkiyirunnu, tea kudichirunilla, ennayil varutha muzhuvan daadhanangalum ozhivaakkiyirunnu...but yenikkith negative result aan kittiyath...totally 45kg undayirunna njan 38kg aayi...immunity kuranju yeppozhum asugam aayirunnu...pinne yellaam normal aayi kazhikkaam thudangi valare kashtapettanenkilum throat pain muzhuvanaayi maareetund..onnara varshatholam aloppathi medicine kazhichrunnu,oru effectum undaayittilla...so jeevitha shaily maatti nokkoo...

    • @sreemole8805
      @sreemole8805 9 หลายเดือนก่อน

      @@rashidhamahin7849 മാറിയോ.. എനിക്ക് pain അല്ല എന്തോ ഇരിക്കുന്നപോലത്തെ ഒരു ആസ്വസ്ഥയാ ആണ്...

  • @sajeevedavana
    @sajeevedavana 4 หลายเดือนก่อน

    Doctor എനിക്ക് 1വീക്ക് ആയി ഒരു problem.
    ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നാളാണ് ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ ഒരു 200MTR നടക്കുമ്പോൾ എൻ്റെ രണ്ട് ചെവിയുടെ താഴമുതൽ തൊണ്ട വരെ വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു (നല്ല സ്പീഡിൽ ഓടുമ്പോൾ അനുഭവപ്പെടുന്ന അതെ അവസ്ഥ) എന്താണ് പരിഹാരം. Smoking, alcohol drinking ഒന്നും തന്നെയില്ല.
    20 വയസ്സുമുതൽ എക്സർസൈസ് ചെയുന്നുണ്ട് 50വയസ്സായി.
    Exesise ചെയ്യുന്ന സമയത്ത് ഒരു കുഴപ്പവുമില്ല,breething normal, കഫക്കെട്ടില്ല
    മറുപടി തരൂ ഡോക്ടർ

    • @greatwords1694
      @greatwords1694 3 หลายเดือนก่อน

      നീരിറക്കം

  • @btsot7_purple
    @btsot7_purple 9 หลายเดือนก่อน +19

    തൊണ്ടയിൽ എന്തുകൊണ്ടാണ് പുകച്ചിൽ വരുന്നത് എരുവുള്ള എന്ത് കഴിച്ചാലും കുറച്ചു കഴിയുമ്പോൾ തൊണ്ടയിൽ പുകയുന്നത് പോലെ തോന്നും അത് എന്താണെന്നു പറയാമോ

    • @shabihisham4665
      @shabihisham4665 7 หลายเดือนก่อน +4

      Eanikkum und. Ninghalde maariyo

    • @SaranyaDeepkumar
      @SaranyaDeepkumar 6 หลายเดือนก่อน +2

      ​@shabihishaമാറിയോ dr എന്താ പറഞ്ഞെ

    • @btsot7_purple
      @btsot7_purple 6 หลายเดือนก่อน

      @@shabihisham4665 entethu maari pregnant ayirunna time arunnu athukondanu angane vannathu athu kazhinjappo ippo kuzhappamilla

    • @btsot7_purple
      @btsot7_purple 6 หลายเดือนก่อน +2

      @@SaranyaDeepkumar dr onnum paranjilla chilarkku pregnancy timil angane varum athu kazhiyumpo marukem cheyyum

    • @SaranyaDeepkumar
      @SaranyaDeepkumar 6 หลายเดือนก่อน

      @@btsot7_purple pregnancy അല്ലാത്തവർക്ക് എന്താ വരുന്നത് അറിയാമോ

  • @mathewpothenvarghese6989
    @mathewpothenvarghese6989 8 หลายเดือนก่อน +2

    Use one spoon olive oil and one spoon Hanney mixed in hot water and drink in the night after all the food, everything finished within 3 weeks,

  • @litleprinces3772
    @litleprinces3772 ปีที่แล้ว +2

    എനിക്ക് ഭക്ഷണം കഴിച്ചാൽ അല്ലെങ്കിൽ വെള്ളം. ചായ ഇതൊക്കെ കഴിച്ചാൽ അപ്പോ തന്നെ vomitting tentency വരും. കുറേ നേരം തുപ്പി കൊണ്ട് നടക്കണം 😒തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നപോലെ ആണ്‌ 😒

    • @mashhooda6427
      @mashhooda6427 ปีที่แล้ว

      ഇപ്പോൾ mariyo??

    • @faseelafasi3191
      @faseelafasi3191 10 หลายเดือนก่อน

      Ippo engane und

    • @litleprinces3772
      @litleprinces3772 10 หลายเดือนก่อน

      @@mashhooda6427 ഇല്ല 😒

    • @litleprinces3772
      @litleprinces3772 10 หลายเดือนก่อน

      @@faseelafasi3191 കൂടി വരുന്നു

    • @sreemole8805
      @sreemole8805 8 หลายเดือนก่อน

      ചായ നിർത്തിയാൽ കുറെ marum🥰 അസിഡിറ്റി ഉണ്ടെങ്കിൽ ചായ കാപ്പി ഒന്നും പറ്റില്ല 🥲

  • @monkuttanthadathiljose5660
    @monkuttanthadathiljose5660 5 หลายเดือนก่อน +5

    എനിക്ക് ഏമ്പക്കം വന്നു തൊണ്ടയിൽ തടഞ്ഞു നോക്കാറുണ്ട് പോവാൻ ബുദ്ധിമുട്ടാണ് ഇപ്പം കുറെ ദിവസമായി ഭക്ഷണം കഴിക്കുമ്പോളും വെള്ളം കുടിക്കുമ്പോഴും തൊണ്ടയ്ക് എന്തോ ഒരു ബുദ്ധിമുട്ട്

  • @babykgeorge6883
    @babykgeorge6883 9 หลายเดือนก่อน +10

    എനിക്ക് അസിഡിറ്റിയും ദഹനപ്രശ്നങ്ങളും വർഷങ്ങൾ ആയി ഉണ്ട്... ഇപ്പൊ മരുന്ന് കഴിക്കുന്നുണ്ട്.. അതിന് മുൻപ് സ്ഥിരം തൊണ്ടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു... ഇപ്പൊ അത്ര ഇല്ല

    • @banurafibanu3067
      @banurafibanu3067 9 หลายเดือนก่อน

      ഏതാ മരുന്നിന്റെ name പ്ലീസ്

    • @rajeenarasvin9306
      @rajeenarasvin9306 8 หลายเดือนก่อน

      thodha pottarundo

    • @babykgeorge6883
      @babykgeorge6883 8 หลายเดือนก่อน +1

      Gastro യെ കണ്ട് അതിനുള്ള മരുന്ന് കഴിച്ചു തുടങ്ങിയതിൽ പിന്നെ സ്ഥിരമായി ഉണ്ടായിരുന്ന ജലദോഷം , ചുമ , തൊണ്ടവേദന ഒക്കെ 90% മാറി

    • @rajeenarasvin9306
      @rajeenarasvin9306 8 หลายเดือนก่อน

      @@babykgeorge6883 thoda pottal or thodhayil murive indayo

    • @rajeenarasvin9306
      @rajeenarasvin9306 8 หลายเดือนก่อน

      @@babykgeorge6883 thodhayi murive thodha pottal oke indayiruno

  • @riyas694
    @riyas694 ปีที่แล้ว +9

    എനിക്ക് തൊണ്ടയിൽ ഒരു മഞ്ഞക്കളറായി നിക്കൽ തുടങ്ങീട്ട് 3 മാസം ആയി മരുന്നില്ല ആന്റിബയോട്ടിക്‌ കഴിച്ചു. മാറുന്നില്ല

    • @sakeersakeer1624
      @sakeersakeer1624 ปีที่แล้ว +2

      Oil food ozhivakkanam , daily low fat thair kazhikkanam , chaya coffee panjasara ellam 15 days ozhivakkanam

  • @sreejithmadamana6047
    @sreejithmadamana6047 ปีที่แล้ว +5

    Enikkum und.. food kazhichal thondayil thadassam pole . Food thondayil kudungi nikkunnapole.. onnu chumachu nokkiyal food thirichu varunnum und chilapol

    • @shamnasnas1924
      @shamnasnas1924 10 หลายเดือนก่อน

      Enikum und e prblm ..

    • @midhunmidhun98
      @midhunmidhun98 5 หลายเดือนก่อน

      Bro mariyo enikkum ind😢🙂🙂

  • @shreyamurugan8113
    @shreyamurugan8113 5 หลายเดือนก่อน +1

    Thank you ma'am thank you

  • @AnuRanjith-zc5wq
    @AnuRanjith-zc5wq 21 วันที่ผ่านมา

    Super doctor nallonam manassilayi

  • @shibinvlogs1103
    @shibinvlogs1103 ปีที่แล้ว +57

    അസിഡിറ്റി ഉള്ള ആളാണ് ഞാനാൻ അതുകൊണ്ട് പുളിച്ചു തികട്ടൽ നന്നായിട്ടുണ്ട് തൊണ്ടയിൽ തടസ്സം ഉണ്ട് ഭക്ഷണം ഇറക്കാൻ വയ്യ ശ്വാസതടസ്സം ഉണ്ട് . ഇത് കൊണ്ട് ഇങ്ങനെ ഉണ്ടാവുമോ സാർ പ്ലീസ് ഒരു റീപ്ലേ

    • @SHIBIN_AJUZZ68
      @SHIBIN_AJUZZ68 ปีที่แล้ว +1

      Mariyuoo bro

    • @thararathi.7816
      @thararathi.7816 ปีที่แล้ว +16

      ബ്രോ വളരെ നാളായി ഞാൻ അനുഭവിക്കുന്ന പ്രശ്നം ആണിത്. 😢 കുറെ ഡോക്ടർ ന്റെ അടുത്തു പോയി ട്രീറ്റ്മെന്റ് എടുക്കുമ്പോൾ മാറും വീണ്ടും വരും

    • @noumi2234
      @noumi2234 ปีที่แล้ว +5

      Enikumund ingane

    • @thararathi.7816
      @thararathi.7816 ปีที่แล้ว

      @@noumi2234 ആണോ... എനിക്ക് ഭയങ്കര പുളിച്ചു തികട്ടൽ ഉണ്ട് തൊണ്ടയിൽ തടസ്സം പോലെ... നിങ്ങൾക്കും ഇതേപോലെ ആണോ

    • @shabeershebi8311
      @shabeershebi8311 ปีที่แล้ว +4

      Engine und ipol

  • @rammyasreejesh2460
    @rammyasreejesh2460 ปีที่แล้ว +3

    എനിക് 6 years ആയി തൊണ്ടയിൽ തടസ്സമുണ്ട്.കൂടെ ടെൻഷൻ നെഞ്ചിടിപ്പ് കൂടുക എല്ലാം തോന്നാറുണ്ട്.വയറ്റിൽ നിന്നു ഇടക്ക് പുകച്ചിലുണ്ടാവാറണ്ട്.lyryngoscopy,endoscopy,barrium swallowing എല്ലാം ചെയ്തു.GERD ആണെന്ന് result. Hair falls ഉണ്ട്. How can I control this?

    • @faseelafasi3191
      @faseelafasi3191 10 หลายเดือนก่อน

      Ippo ngane und

    • @faseelafasi3191
      @faseelafasi3191 10 หลายเดือนก่อน +1

      Enik ithu thudangeett 5 year aayi

    • @faseelafasi3191
      @faseelafasi3191 10 หลายเดือนก่อน +1

      Hlo rplly vallathe tentionilanu

    • @sujeenak3101
      @sujeenak3101 10 หลายเดือนก่อน +1

      ​@@faseelafasi3191....pls ....red chilli ozhivaku.... green chillies use cheyu....curd kazhiku... morning pazhakanji kudiku....oil kuraku.... alovera juice good for acid reflux.... Apple cider vinegar night one hour munbu 1 teaspoon one glass water il kudiku....deep relaxing cheyu....stress kuraku....

    • @aarushiaashmika7403
      @aarushiaashmika7403 8 หลายเดือนก่อน

      Hlo. Mariyo

  • @mohananmuthattil5449
    @mohananmuthattil5449 7 หลายเดือนก่อน

    Very good information madam

  • @jasimSidhiq-et2qb
    @jasimSidhiq-et2qb 9 หลายเดือนก่อน +2

    Asidity ullath kod shasathadasam undavumo

  • @Sujithra.sSujithra
    @Sujithra.sSujithra 14 วันที่ผ่านมา

    Enikku erivullathu kazhichaal thanda pukayunnu. Doctor onnu reply tharumo

  • @Kadeeja-e7d
    @Kadeeja-e7d 5 หลายเดือนก่อน +1

    കഫംത്തിന്റെ കൂടെ ബ്ലഡ് വരുന്നത് എന്ത് കൊണ്ടാ എല്ലാ ചെക്കപ്പും കഴിഞ്ഞു അതിൽ കുഴ്പ്പൊന്നും illa പക്ഷെ ഇപോഴും ചെറുതായിട്ട് ബ്ലഡ് വരുന്നു അതെന്താ dr

    • @vinuv3669
      @vinuv3669 4 หลายเดือนก่อน

      Enikumundu ravile ezhunelkumbol evide kanicho

  • @adhwaithtp547
    @adhwaithtp547 10 หลายเดือนก่อน +2

    Acidity vannu.. mind akkiyilla..oru nenju erichil pinne ath thondaku ,,pollama feel ayi.. pinne ath food irakan pattatha stage ayi Mari.. antibiotic kazhich

    • @imjustme05
      @imjustme05 9 หลายเดือนก่อน +1

      I also have these problems.....heart pain nalla reethik unde. Attack aanonnu thonnum palappozhum. Night urangan pattilla.... Heart beat high aayikonde irikkum. Full tension😢

    • @sujeenak3101
      @sujeenak3101 7 หลายเดือนก่อน

      Hi....red chili chertha curry kazhikarudh....
      Morning ash guard juice kudiku...
      Breakfast... pazhakanji
      Lunch... brown rice...with vegetables curry...and upperi
      Dinner...ragi malt with curd kazhiku...
      Do yoga....cool...

  • @aneesanisam7422
    @aneesanisam7422 ปีที่แล้ว +3

    Enikk acidity kond throat pain vararund tribhala choornam water mix cheyth kudikkumpole pettann bhedamakum

    • @rashidhamahin7849
      @rashidhamahin7849 10 หลายเดือนก่อน

      Halo. ഇത് കഴിച്ചപ്പോൾ നിങ്ങൾ ക്ക് മാറിയോ

    • @rashidhamahin7849
      @rashidhamahin7849 9 หลายเดือนก่อน

      നിങ്ങൾ ക്ക് ഇത് മാറിയോ കഴിച്ചിട്ട്.. ഞാൻ ഇപ്പൊ anughavikkunnu

  • @MuhammedAli-j8z
    @MuhammedAli-j8z 9 หลายเดือนก่อน +4

    എനിക്ക് ഏമ്പക്കം വിടുമ്പോൾ തലക്കും കൈകളിലേക്കും ഒരു ബലം കുറഞ്ഞ പോലെ ഒരു പൊറുതി കേടു പോലെ വരുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് വിശദീകരിക്കാമോ sir

    • @praseedaa
      @praseedaa 8 หลายเดือนก่อน

      Gas trouble കൊണ്ട് ഇങ്ങനെ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്

  • @ayshaayshuayshaayshu8031
    @ayshaayshuayshaayshu8031 7 หลายเดือนก่อน +6

    എന്റെ സൗണ്ട് ബോക്സിൻ മുറിവ് പറ്റി എന്നാണ് ഡോക്ടർ പറഞ്ഞത് എനിക്ക് ഇപ്പോൾ സൗണ്ട് വല്ലാത്ത കുറഞ്ഞു പോയി 😭

  • @Mycountryi
    @Mycountryi 8 หลายเดือนก่อน

    Same suffer a lot

  • @shijumathewalex5997
    @shijumathewalex5997 ปีที่แล้ว +7

    Thankyou very much

  • @husnacp4790
    @husnacp4790 ปีที่แล้ว +9

    അസിഡിറ്റി മൂലംതൊണ്ടയിൽ എപ്പോഴും മുറിവുണ്ടാകാറുണ്ട്. ചെവി എന്തോ വന്നടഞ്ഞ പോലെയുണ്ട്. എന്തു ഭക്ഷണം കഴിച്ചാലും നെഞ്ചരിച്ചിലും പു ളിച്ചു തികട്ടലും ഉണ്ട്. ഭക്ഷണം കഴിച്ച ഉടനെ വയറ്റിന്ന് പോകും. തൊണ്ടയിൽ എപ്പോഴും മുറിവുണ്ടാവുന്നുണ്ട്

    • @rashidhamahin7849
      @rashidhamahin7849 11 หลายเดือนก่อน

      Enikkum und.. Ningalde kuranjo

    • @lchemist
      @lchemist 10 หลายเดือนก่อน +1

      Enikkum same..

    • @sreemole8805
      @sreemole8805 10 หลายเดือนก่อน +4

      ​@@lchemistഎനിക്കും 😥 ഞാൻ ഹോമിയോ കണിച്ചു... ഓൾറെഡി throat infection ഉള്ളതാണ്.. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ എന്തോ തട്ടുന്നത് പോലെ... നല്ല രീതിയിൽ gas /assidity ഉണ്ട്... 😥 എനിക്ക് എന്ത് ചെയ്യണ്മ എന്ന് അറിയുന്നില്ല... ടെൻഷൻ അടിച്ചു മരിക്കാറായി 😥😥😥

    • @rashidhamahin7849
      @rashidhamahin7849 10 หลายเดือนก่อน

      @@sreemole8805 ഞാനും ഈ അവസ്ഥ യിൽ ആ ഇപ്പൊ.. മെഡിസിൻ കഴിച്ചു കൊണ്ട് ഇരിക്കുന്നു. വയറിൽ ഉള്ള പ്രോബ്ലം കുറഞ്ഞ്. പക്ഷെ തൊണ്ടയിൽ മുറിവ് കുറയുന്നില്ല 😭.. എന്ത് ചെയ്യണം ന്ന് എനിക്ക് അറിയില്ല ആകെ ടെൻഷൻ ആ

    • @faseelafasi3191
      @faseelafasi3191 10 หลายเดือนก่อน

      ​@@sreemole8805Enikum kure varshamayi

  • @GOPIKAK-wv4ln
    @GOPIKAK-wv4ln 7 หลายเดือนก่อน +4

    പല്ല് പറച്ചതിന് ശേഷം same problem 😢

    • @trendycollections127
      @trendycollections127 7 หลายเดือนก่อน

      Athum ithumai connected aanoo

    • @GOPIKAK-wv4ln
      @GOPIKAK-wv4ln 7 หลายเดือนก่อน +2

      Chilavark mecine kazhinjal acidity issues varum

    • @namithamalu2595
      @namithamalu2595 3 หลายเดือนก่อน

      Wisdom teeth aano?

    • @GOPIKAK-wv4ln
      @GOPIKAK-wv4ln 3 หลายเดือนก่อน

      @@namithamalu2595 yes

    • @namithamalu2595
      @namithamalu2595 3 หลายเดือนก่อน

      @@GOPIKAK-wv4ln anik surgery aayirunnu..maariyo epol ellam?

  • @vijisuresh7440
    @vijisuresh7440 ปีที่แล้ว +6

    എനിക്ക് ഡസ്റ്റ് അലർജി ഉണ്ട് എപ്പോഴും തൊണ്ടയിൽ ഡ്രൈ ആയതുപോലെ ചുമ വരും തുടർച്ചയായി സംസാരിക്കുമ്പോൾ ചുമ വന്നു കൊണ്ട് സംസാരിക്കാൻ sadhikkilla

    • @robins6633
      @robins6633 ปีที่แล้ว +1

      ഇതേ പ്രശ്നം എനിക്കുമുണ്ട്. അധ്യാപകനാണ് മിക്കപ്പോഴും ക്ലാസ്സെടുക്കുമ്പോൾ ഇതേ പ്രശ്നം കാരണം ബുദ്ധിമുട്ടാണ്. ഇതെങ്ങനെയാണ് പരിഹരിക്കുന്നത് എന്ന് അറിയാമോ

    • @mareenanazeer
      @mareenanazeer 9 หลายเดือนก่อน

      Same problem

  • @sameerakp5406
    @sameerakp5406 6 หลายเดือนก่อน +3

    എനിക്ക് എപ്പോഴും തൊണ്ടയിൽ താങ്ങി നിൽക്കുന്നു

  • @AnjaliAnju-gs2gx
    @AnjaliAnju-gs2gx 11 หลายเดือนก่อน +1

    Dr eniku 1 varshatholam aayi thonda choriyunnu....alergy und eniku ntha sambhavamen. Ariyilla nthanen parayuo

    • @sha6045
      @sha6045 10 หลายเดือนก่อน

      Anti baoitc eduthruno

    • @AnjaliAnju-gs2gx
      @AnjaliAnju-gs2gx 2 หลายเดือนก่อน

      Athe

  • @AnasKannur2020
    @AnasKannur2020 10 หลายเดือนก่อน

    എനിക്ക് റിപ്ലൈ തരണം തൊണ്ടക്ക് ഉള്ള പ്രശ്നം കൊണ്ട് കണ്ണിന് വെള്ളം ഉറ്റിയ പോലെ ഫീൽ ചെയ്യുന്നു എനിക്ക് തൊണ്ട ശെരിക്കും വേദന ഉണ്ട്

    • @sreemole8805
      @sreemole8805 10 หลายเดือนก่อน

      എങ്ങനെ ഉണ്ട് ഇപ്പോൾ.. Dr കാണിച്ചോ

    • @SaranyaDeepkumar
      @SaranyaDeepkumar 6 หลายเดือนก่อน

      മരുന്നു കഴിച്ചോ മാറിയോ dr എന്ത് പറഞ്ഞു

    • @AnasKannur2020
      @AnasKannur2020 6 หลายเดือนก่อน

      ​@@SaranyaDeepkumarഇടക്കൊക്കെ ഉണ്ടാകുന്നു

    • @AnasKannur2020
      @AnasKannur2020 6 หลายเดือนก่อน

      ​@@sreemole8805ഡോക്ടറെ കാണിച്ചു ഗുളിക കഴിച്ചാൽ കുറച്ചു ദിവസം സമാധാനം ഉണ്ടാകും പിന്നെ വീണ്ടും

  • @anukonni6997
    @anukonni6997 3 หลายเดือนก่อน

    മേടം നമസ്കാരം. ഈ പറഞ്ഞ കാര്യം മൊത്തത്തിൽ എനിക്ക് ഉണ്ട്. ഒന്നു പറഞ്ഞു തരാമോ

  • @pachupachu2390
    @pachupachu2390 ปีที่แล้ว +6

    ഈ പുളിച്ചു തെട്ടൽ വന്നതിന് ശേഷം food കഴിക്കുമ്പോ തൊണ്ടയിൽ ഒരു നീറ്റൽ but വെള്ളം കുടിക്കുമ്പോ പ്രശ്നം ഇല്ല 🙄

    • @Fahizjrrrr
      @Fahizjrrrr 11 หลายเดือนก่อน

      ബ്രോ മാറിയോ

    • @GopiKrishnan-f3o
      @GopiKrishnan-f3o 9 หลายเดือนก่อน +1

      Same problem

    • @Mehzinnoorin
      @Mehzinnoorin 8 หลายเดือนก่อน +2

      Idh vannittta njan video nokkunnne

    • @SaranyaDeepkumar
      @SaranyaDeepkumar 6 หลายเดือนก่อน

      മാറിയോ dr എന്താ പറഞ്ഞെ

    • @JincyMathew-tr1ee
      @JincyMathew-tr1ee 6 หลายเดือนก่อน

      ​@@SaranyaDeepkumarkuranjo

  • @rajibnair2012
    @rajibnair2012 ปีที่แล้ว +3

    Thank you dear doctor

  • @Seema-i2v
    @Seema-i2v 9 หลายเดือนก่อน

    ഡോക്ടർ ക്ലിനിക് എവിടയാണ്

  • @Sk-Shoots
    @Sk-Shoots 10 หลายเดือนก่อน +1

    Dr ന്റെ clinic address, contact ഉണ്ടോ

  • @Ahada-ii4hj
    @Ahada-ii4hj ปีที่แล้ว +4

    Same prblm

  • @apkrocks164
    @apkrocks164 ปีที่แล้ว +6

    Tension konde itte ullavaumo?

  • @SA.s3887
    @SA.s3887 9 หลายเดือนก่อน

    എനിക്ക് ഉണ്ടായ പ്രശ്നമായിരുന്നു ഇത്. മാറി മാറി dr കാണിച്ചു

    • @banurafibanu3067
      @banurafibanu3067 9 หลายเดือนก่อน

      എങ്ങനെ മാറി

    • @midhunmidhun98
      @midhunmidhun98 5 หลายเดือนก่อน

      Bro kure നാൾ indayirno എങ്ങനെ ya മാറിയേ enikk 5 month ayi

    • @Fahizjrrrr
      @Fahizjrrrr 4 หลายเดือนก่อน

      @@midhunmidhun98 Enikkum und mariyo bro

    • @midhunmidhun98
      @midhunmidhun98 4 หลายเดือนก่อน

      @@Fahizjrrrr illa bro medicine കഴിക്കുന്നുട് kurav ind marunila

    • @Fahizjrrrr
      @Fahizjrrrr 4 หลายเดือนก่อน

      @@midhunmidhun98 Same avastha nkum thorat red colour alle medicine kayikumbo kurayum pinneyum varum njan 6 drs ne kand ith normal aan parayunnu endoscopy cheyth acid reflux aan enna paranje ippo homeopathy medicine aan kazhikunne

  • @anilasunil5359
    @anilasunil5359 ปีที่แล้ว +3

    ഈ ഡോക്ടർ ടെ clinic address തരാമോ

  • @cmntkxp
    @cmntkxp ปีที่แล้ว +6

    ഇതു കുറെ നാളായി ഉള്ളൂ doctors care ചെയ്തു് തുടങ്ങി യിട്.. gerd കൂടിയാൽ inflamed ആകും

  • @assisfasi6292
    @assisfasi6292 หลายเดือนก่อน

    സാർ' എവിടെ ജോലി ചെയ്യുന്നു തെണ്ടയിൽ അസ്വസ്ഥതയാണ് ശമ്പ്ദം കുറഞ്ഞു എപ്പോഴും കഫകെട്ട് ആണ്

  • @PraveenKumar-gs3qw
    @PraveenKumar-gs3qw 10 หลายเดือนก่อน +1

    🙏

  • @deepadheeraj6831
    @deepadheeraj6831 9 หลายเดือนก่อน

    Dr... Number tharaamoo

  • @KavithaShibu-k7x
    @KavithaShibu-k7x 9 หลายเดือนก่อน

    ഈ ഡോക്ടറുടെ അഡ്രസ് തരുമോ.

  • @gafoorkadavathgafoor5425
    @gafoorkadavathgafoor5425 5 หลายเดือนก่อน +1

    Dr no plees

  • @PushpaVijayan-sx5rj
    @PushpaVijayan-sx5rj 5 หลายเดือนก่อน

    ഇതിന് ന്താണ് ചെയേണ്ടത്

    • @Fahizjrrrr
      @Fahizjrrrr 4 หลายเดือนก่อน

      Bro mariyo

  • @ratheeshs3520
    @ratheeshs3520 ปีที่แล้ว +2

    Mm

  • @jassemkk
    @jassemkk 8 หลายเดือนก่อน

    Ente വോൾകക്കോട് ഒരെണ്ണത്തിന് അനക്കമില്ല,full time cough കേട്ടാണ്

  • @renjithkumar9477
    @renjithkumar9477 24 วันที่ผ่านมา

    Dr ഫുഡ്‌ കഴിച്ചോ അല്ലാതെ യോ മലർന്നു കിടന്നാൽ വിശപ്പു കുടുകയും അസിഡിറ്റി കൂടുന്നുമുണ്ട് ഇതെന്തുകൊണ്ടാണ്

  • @DasanTk-b7k
    @DasanTk-b7k 4 หลายเดือนก่อน

    Dasan

  • @jobgeorge8083
    @jobgeorge8083 5 หลายเดือนก่อน

    വായിൽ ഉപ്പിനെ രസം കൂടുതലാണ് ജലദോഷം വരുമ്പോൾ ഉള്ള കഫം ഇതിലാണ് കൂടുതലുള്ളത് എന്തുകൊണ്ടാണ്

  • @mubeenaajish8319
    @mubeenaajish8319 10 หลายเดือนก่อน +1

    എൻ്റെ തൊണ്ടയിൽ ഇടയ്ക്ക് വീർത്ത് വരും ചിലപ്പോൾ ഇല്ല അസിഡിറ്റി ഗുളുക കഴിച്ചപ്പോൾ മാറി പിന്നെ പെട്ടന്ന് ഉമ്മുനീര് ഇറക്കാൻ ബുദ്ധിമുട്ട് വരുന്നു

    • @AswathyPillai-lo4hw
      @AswathyPillai-lo4hw 8 หลายเดือนก่อน

      Ullil ano cheru navinte sidel muzhapole mamsam vararundo

    • @Krishnanandha-pr4pe
      @Krishnanandha-pr4pe 3 หลายเดือนก่อน

      Und..😢​@@AswathyPillai-lo4hw

    • @Krishnanandha-pr4pe
      @Krishnanandha-pr4pe 3 หลายเดือนก่อน

      അതെന്താ..

  • @alexchacko2354
    @alexchacko2354 ปีที่แล้ว +3

    Njan eppolum sound undakkunnu. Ariyathe varunnu athu infection ano doctor??

  • @The-Lone_Ranger
    @The-Lone_Ranger 9 หลายเดือนก่อน +8

    ഉറങ്ങാൻ കിടക്കുമ്പോൾ തൊണ്ടയിൽ കഫം വന്നിരിക്കുന്ന പോലെ തോന്നും.കൊറേ കുരക്കും.ഒന്ന് ഉറങ്ങി കിട്ടണമെങ്കിൽ ഭയങ്കര പാടാ മടുത്തു

    • @blackfeb2102
      @blackfeb2102 6 หลายเดือนก่อน

      Same prblm nkmm

    • @ArshinaShabadh
      @ArshinaShabadh 5 หลายเดือนก่อน

      Saime ipo endhaaayi​@@blackfeb2102

  • @noufalkunjippa9865
    @noufalkunjippa9865 ปีที่แล้ว +4

    Thank you

  • @LincyVava-w5v
    @LincyVava-w5v 7 หลายเดือนก่อน

    dr എന്റെ തൊണ്ടയില് ചുവന്ന കളറും വെളുത്ത പാടും നല്ല വേദനയാ ഭക്ഷണം കഴിക്കു ബോ പുകച്ചിലും എന്താ ഇതിന്റെ കാരണം

    • @SaranyaDeepkumar
      @SaranyaDeepkumar 6 หลายเดือนก่อน

      Dr കാണിച്ചോ

    • @Fahizjrrrr
      @Fahizjrrrr 4 หลายเดือนก่อน

      Bro mariyo

  • @jassemkk
    @jassemkk 8 หลายเดือนก่อน

    Dr.number?

  • @sureshbabusb.productions8179
    @sureshbabusb.productions8179 6 หลายเดือนก่อน

    ഡോക്ടർ ന്റെ നമ്പർ കീട്ടുമോ

  • @Sasi46-jr4ki
    @Sasi46-jr4ki 3 หลายเดือนก่อน

    നല്ലൊരു ഡോക്ടറെ കണ്ടു ഉപദേശം പോലെ ചികിത്സിക്കുക ചോദിച്ചോളൂ ചോദിച്ചോളൂ 😅😅😅

  • @muneermuneer5103
    @muneermuneer5103 9 หลายเดือนก่อน

    തൊണ്ടയിൽ ചെറിയ ഒരു തുടിപ്പ് ഉണ്ട് വേദന ഒന്നും ഇല്ല അത് എന്താണ്

    • @sreemole8805
      @sreemole8805 8 หลายเดือนก่อน

      Dr കാണിച്ചോ..... എന്ത് പറഞ്ഞു..

  • @NisaNavas-on9ox
    @NisaNavas-on9ox ปีที่แล้ว +2

    Sir

  • @amalbabu4895
    @amalbabu4895 8 หลายเดือนก่อน

    Enikum

  • @chemban115
    @chemban115 6 หลายเดือนก่อน

    എന്താ പറയുന്നത് ഒന്ന് ഫിനിഷ് ചെയ്യ് ആകെ കിഴപിക്കല്ലേ😮

  • @mangalasheri8416
    @mangalasheri8416 ปีที่แล้ว +7

    Thonda chorichil pole vannu chumakkumbol marum veendum varum athenthanu

    • @chandral5979
      @chandral5979 ปีที่แล้ว +3

      Enikum undarunu gyas problems undenkil varum chumayum undarunu gyas nu medicine eduthapol kuranju

    • @safushanvlogsss7018
      @safushanvlogsss7018 ปีที่แล้ว

      Enikum ithe same ntho podikal adanju irikumpole Varum chumakumpol marum

    • @safushanvlogsss7018
      @safushanvlogsss7018 ปีที่แล้ว

      Infection aayirikum

  • @geetharamanathan7810
    @geetharamanathan7810 10 หลายเดือนก่อน

    👌💐

  • @jubyshijuab987
    @jubyshijuab987 5 หลายเดือนก่อน

    ഫോൺ നമ്പർ തരുമോ

  • @ayman7055
    @ayman7055 11 หลายเดือนก่อน +1

    തൊണ്ടക്ക് വീക്കം.... ഇടയ്ക്കു മാത്രം.... ഗ്യാസ്, allergy, ഒക്കെ ഉണ്ട്..... Endaanithu 😞😞

    • @mubeenaajish8319
      @mubeenaajish8319 10 หลายเดือนก่อน +1

      എനിക് ഉണ്ട് അസിഡിറ്റി ഗുളിക കഴിച്ച് പോയി

    • @ayman7055
      @ayman7055 10 หลายเดือนก่อน

      @@mubeenaajish8319 thank u ടാ ❤

  • @Fahizjrrrr
    @Fahizjrrrr ปีที่แล้ว +9

    അസിഡിറ്റി കൊണ്ട് തൊണ്ടയിൽ മുറിവ് പോലെ വരുമോ 😢

    • @Fahizjrrrr
      @Fahizjrrrr ปีที่แล้ว

      പ്ലീസ് റിപ്ലൈ

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 10 หลายเดือนก่อน

      Yes

    • @Fahizjrrrr
      @Fahizjrrrr 10 หลายเดือนก่อน

      @@VishnuPriya-yx6nx ningalkk undo

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 10 หลายเดือนก่อน

      @@Fahizjrrrr Yes undayirunnu. Marunnu kazhichapo bedham und

    • @Fahizjrrrr
      @Fahizjrrrr 10 หลายเดือนก่อน

      @@VishnuPriya-yx6nx same throat infection ayirunno ?

  • @manipk3886
    @manipk3886 4 หลายเดือนก่อน

    Dr number tharammo

  • @mubashiramubz631
    @mubashiramubz631 11 หลายเดือนก่อน

    Thank you ❤