യേശുവേ നീയെന്റെ സർവ്വസമാണ് യേശുവേ നീയെന്റെ ജീവനാണ് ലോക സുഖങ്ങളേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു നീ എന്റെ ജീവനാണ് ഈശോ നീയെന്റെ പ്രവണനാണീഷ്യോ എന്നുള്ളിൽ വാഴണമെന്നും ഞാനെന്നും നിന്റേതായി തീരണം (2) പോയൊരു കാലങ്ങളെല്ലാം നാഥാ അങ്ങയെ സ്നേഹിക്കാൻ ഞാൻ മറന്നു പോയി എന്നാൽ ഇന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു എൻ ജീവനായി തന്നെ സ്നേഹിക്കുന്നു ഇനിയുള്ള കാലം മറക്കില്ല നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരണം എന്റെ ജീവിതം ധന്യമായി തീർന്നിടണം (നീയെന്റെ ജീവനാണ് ഈശോ) ഇനിയുള്ള കാലങ്ങൾ എല്ലാം നാഥാ അങ്ങനെ ജീവനായി കൂടെ വേണം ഒരുനാളും മറക്കില്ല അങ്ങയെ ഞാൻ പാപത്തിൻ സുഖം തേടി പോകില്ല ഞാൻ മരണം എന്നെ പുൽകിടിലും എൻ ആത്മാവ് അങ്ങയെ സ്നേഹിച്ചിടും സ്വർഗ്ഗത്തിൽ ഒന്നായി ആനന്ദിക്കും (നീ എന്റെ ജീവനാണ് ഈശോ ) (യേശുവേ നീ എന്റെ സർവ്വസമാണ് )
യേശുവേ ജീവാത്മാവായി എന്നിലില്ല എങ്കിൽ എന്റെ കണ്ണിനു കാഴ്ചയില്ല: ചെവി കേൾക്കില്ല തലച്ചോർ പ്രവർത്തിക്കില്ല. എന്റെ ചെറുപ്പകാലത്ത് ദൈവത്തെ അറിഞ്ഞില്ല.ജീവിത അനുഭവങ്ങൾ ദൈവസാന്നിധ്യം ബോധ്യമാക്കി. ഉറ്റവരും ഉടയവരും കൈവിട്ടപ്പോൾ നീ മാത്രമായി കൂട്ടിന്.ഇനി ജീവിത അവസാനം അങ്ങയെ ഞാൻ മറക്കില്ല. അർത്ഥമുള്ള വരികൾ. സംഗീത സംവിധാനം നന്നായി' ആലപാനം എല്ലാ ഭാവങ്ങളും ഉൾകൊണ്ട്, വിജയ ആശംസകൾ നേരുന്നു.
Oh! Praise to Jesus Christ, amen, hallelujah Sreyakkutty, you blessed very much by Jesus christ, &those who all, efforts behind this song is Very thanks to all......
Anna Baby, Thank God, who gave you such a sweet voice to praise Him n enable people to pray. May you sing his songs for ever m grow in His love. God bless you.
Heartfelt Congrats to all team members.Let us experience Yesu and fill our hearts with His Love for the sweet voice for the touching lyrics and the musical instruments
excellent sreya.....god bless you 🙏
മാധുര്യമുള്ള ഈ സ്വരം ദൈവസ്നേഹത്തിൽ അലിഞ്ഞുചേരട്ടെ🙏🏻🙏🏻🙏🏻
എന്റെ ദൈവമേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളേണമേ ആമേൻ
😊
Etra kettalum mati varatta paatt super melodious
ദൈവം ധാരാളം ഈ മകളെ അനുഗ്രഹിക്കട്ടെ
Angente kooday venam melilum. ethuvarayum enikku sahanasasakthithanna ente Daivvam. 🙏🏽🙏🏽🙏🏽🙏🏽🙏🏽♥
Very good song. Njanum yesu vine snehikan marannupoyi...
യേശുവേ നീയെന്റെ സർവ്വസമാണ്
യേശുവേ നീയെന്റെ ജീവനാണ്
ലോക സുഖങ്ങളേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു
നീ എന്റെ ജീവനാണ് ഈശോ
നീയെന്റെ പ്രവണനാണീഷ്യോ
എന്നുള്ളിൽ വാഴണമെന്നും
ഞാനെന്നും നിന്റേതായി തീരണം (2)
പോയൊരു കാലങ്ങളെല്ലാം നാഥാ
അങ്ങയെ സ്നേഹിക്കാൻ ഞാൻ മറന്നു പോയി
എന്നാൽ ഇന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു
എൻ ജീവനായി തന്നെ സ്നേഹിക്കുന്നു
ഇനിയുള്ള കാലം മറക്കില്ല നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരണം എന്റെ ജീവിതം ധന്യമായി തീർന്നിടണം
(നീയെന്റെ ജീവനാണ് ഈശോ)
ഇനിയുള്ള കാലങ്ങൾ എല്ലാം നാഥാ
അങ്ങനെ ജീവനായി കൂടെ വേണം
ഒരുനാളും മറക്കില്ല അങ്ങയെ ഞാൻ
പാപത്തിൻ സുഖം തേടി പോകില്ല ഞാൻ
മരണം എന്നെ പുൽകിടിലും എൻ ആത്മാവ് അങ്ങയെ സ്നേഹിച്ചിടും
സ്വർഗ്ഗത്തിൽ ഒന്നായി ആനന്ദിക്കും
(നീ എന്റെ ജീവനാണ് ഈശോ )
(യേശുവേ നീ എന്റെ സർവ്വസമാണ് )
Y
യേശു എന്നും നല്ല സ്നേഹിതൻ ആയിരിക്കട്ടെ.നല്ല ഗാനം, മികച്ച ആലാപനം.
Sreyakkuttii molee... Nine dhaivam anugrahikkatte...... Othirii valiyavalaakkatte... Eshuvine kurich orupaad paadaan kzhiyatte..
Super
Yesuve neeyente jeevananu
Super sreya mol super song
ബ്യൂട്ടിഫുൾ ഫീലിങ് സോങ്ങ് ഗോഡ് Blessing
അവിടുത്തെ അപദാനങ്ങൾ പാടുന്ന നാവ് അനുഗ്രഹീതം 😇💕💕
100%ശരി
ഒരു പാടിഷ്ടം ഉള്ള പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ....
Super molu❤️❤️👍👍👍
Beautiful musicians
കേൾക്കും തോറും ഈശോ ഹൃദയത്തിലേക്ക് ഇറങ്ങി വരുന്ന അവസ്ഥ Super Super Super 🙏🙏🙏🙏❤❤
God bless you mole
Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla wonderful super swaram, ethrakettalum mathiyakilla,sreya,jayadeep, kunjumakale maalakhakoche orupadu orupadishtam, EE song njan orupadu pravasyam, kelkkum, athrakkishtamanenikku, EE mukham kaanathirikkan, kazhiyillayenikku athrakkishtamanenikku Nalla style, Nalla sunnaramaya mukham, Nalla punchiri, hair Ellam friendilekku Nalla stylayittu,, kettiyittiyidanam, saaramilla orupadu orupadishtam, kunjumakale,dharalamayi, yeshuappan anugrahikkim, lniyum uyarangalilethan ponneshuthampuran, anugrahikkette manassuniraye sneham orayiram thanks congratulations, praise the god amen like by Thomas kurian
Very very good super👌
നല്ല വരികൾ, മനോഹരമായ സംഗീതം, മികച്ച ആലാപനം..
இதயத்தை தொட்ட பாடல்
Soooperb mole👍🙏🔥😘
Sellakutty. Supper. God. Bless. You
Meghna molude songum .varikaleku erangichennu lla bavavum athy manoharam.
Amen
Mole wonderful songs. May Jesus bless you
Nice song
മോളെ ദൈവം അനുഗ്രഹിക്കട്ടെ
Super melody song
I like this song very much
ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും മോൾ വിജയിക്കും
Elam Maappila Song pole ay..Christian Song Elam ore track.ore Tune
Yesu appa pappayeyum ammayeyum enneyum aniyathiyeyum etu vare karuthiyathinu nandhi eniyum anugrahikkane appa +2 ella visiavum gaippikkane amen
എനിക്ക് മോളുടെ പാട്ട് വളരെ ഇഷ്ട്ടമാണ് ഞാൻ പ്രാർത്ഥിക്കാൻ എടുക്കുന്ന പാട്ടുകൾ ദൈവം മോളെ കൂടുതൽ ലായി അനുഗ്രഹിക്കട്ടെ
Shreya molày ... Very nice voice and good pronounce. May God bless you molày.
Excellent song. God bless you Sreyakutty
Good song.very nice .I like 💖❤️
❤❤❤❤❤❤amen
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
God bless you sreyamol
Amen.
Ilove you Jesus🙏🙏🙏🙏🙏
Amazing Sreyakutty.Jesus loves you so much.God bless you .
👌🙏
Good song .
യേശു മോളെ അനുഗ്രഹിക്കട്ടെ
Song
I
SUPPER MUSIC
Kunju makale kooduthal snehikunnayeshuve I love you Jesus's
Sreya molu God bless you
Amen. Nice
യേശുവേ ജീവാത്മാവായി എന്നിലില്ല എങ്കിൽ എന്റെ കണ്ണിനു കാഴ്ചയില്ല: ചെവി കേൾക്കില്ല തലച്ചോർ പ്രവർത്തിക്കില്ല. എന്റെ ചെറുപ്പകാലത്ത് ദൈവത്തെ അറിഞ്ഞില്ല.ജീവിത അനുഭവങ്ങൾ ദൈവസാന്നിധ്യം ബോധ്യമാക്കി. ഉറ്റവരും ഉടയവരും കൈവിട്ടപ്പോൾ നീ മാത്രമായി കൂട്ടിന്.ഇനി ജീവിത അവസാനം അങ്ങയെ ഞാൻ മറക്കില്ല. അർത്ഥമുള്ള വരികൾ. സംഗീത സംവിധാനം നന്നായി' ആലപാനം എല്ലാ ഭാവങ്ങളും ഉൾകൊണ്ട്, വിജയ ആശംസകൾ നേരുന്നു.
Thank you Jesus 🙏well done God bless you 👌👌
Praise God 🙏🏻
God bless you 🙏🙏🙏 I Love Jesus
👌👌👌👌👌👌👌👌👌👌
വീണ്ടും ഭക്തിസാന്ദ്രമായ പാട്ട് Sreyakuty അതിഗംഭീരമായി പാടി. മുത്തിനെ ഈശോ അനുഗ്രഹികകടെട.
God bless u shreya kutty.
ഐ..,.,l9വേ.,ess9ye
💓💓💓💓💓👍😊😘😘eshoyea 🤗 beautiful song
மீ நி
Melodious song God bless you mole
Lord Jesus is our life.Let us love Him.Sreyakutty you sung the song very beautifully.God bless you.
Super song. God bless you. 🙏🙏
This song so priceless and devine, sreya kutty, you are gods gift👍👍
Nice molu God bless you
SuperMolu
Superb mole🥰🥰🥰🥰🥰🌹🌹🌹👌👌👌amazing dr. Love ur voice
Glory to God
Super 👌 song 😇
Pinneyum pinneyum kettalum mathiyavila..
Congratulations to all behind this..👏👏
Nice Song..God bless you Sreyakutty
Oh! Praise to Jesus Christ, amen, hallelujah
Sreyakkutty, you blessed very much by Jesus christ, &those who all, efforts behind this song is
Very thanks to all......
God bless you
Anna Baby, Thank God, who gave you such a sweet voice to praise Him n enable people to pray. May you sing his songs for ever m grow in His love. God bless you.
Super cute My hearty Congratulations 💞🙏👍🎈😂💐🙏
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
God bless you Entey sundharikuttikke ♥️❤️👍
Super mole god bless you
super Very very nice song
God may Bless yoy🌹🙏
Sreya kutty soungs 👌👌❤️❤️
God IsLove! God Bless You !
Super.song👌👌👌
Nice songgod bless you
Good very good
I love you sreyakuti
Emmanuel hallelujah Amen
Heartfelt Congrats to all team members.Let us experience Yesu and fill our hearts with His Love for the sweet voice for the touching lyrics and the musical instruments
🙏🙏❤️🙏🙏👍
Sreya kutty super song,nice voice
Jesus loves me
Praise the lord
Sreyakkutty soooper God bless you🙏🏼🙏🏼💯💯💯💯💯💯💞
Sreya molu.. super
God bless you molu..........💖
മോളേ ദൈവം ഇനിയും ധാരാളമായി ആശീർവദിക്കട്ടെ !..
Super molu. God bless you.
Yeshuve sthothram nany
Very beautiful heart touching song $voice. praise the Lord
പറയാൻ വാക്കുകളില്ല So nice
What a feel . Sreya kutty superb singing . Lyrics are excellent too . God bless the team
Endhe adipoliyayittane aa koche padunnathe
Super, God Bless mole.
Hai God please help me please
Good morning 🌞
Foolish and jealousy people are everywhere to dislike heart touching songs especially on Christian songs. 😢😢😢
God bless you shreya mol💯💯💯