Israyelin Nadhanai - Malayalam Christian Song By K.G.Markose
ฝัง
- เผยแพร่เมื่อ 22 ธ.ค. 2024
- The most popular among MALAYALAM CHRISTIAN SONGS. This video album produced and directed by Anto Pandeth (John). Sung by K.G.Markose.. It's a great Malayalam Christian Song.
Please spent a few minutes to read this!!
I love Jesus so much, without him life is insignificant and I know He is the way in my life. He is someone whom v can also really hold on in all the circumstances. He doesn't care who u r, only one proviso, u have to believe that he is able to do anything for you.
This actually happened in my case that's y i love JESUS so much.
VERY IMPORTANT INFORMATION FOR YOU
LORD JESUS LOVES YOU. HE CAN FORGIVE ALL YOUR SINS, HE CAN SOLVE ALL YOUR PHYSICAL ,MATERIAL AND SPIRITUAL PROBLEMS. HE CAN GIVE YOU THE REAL PEACE, HAPPINESS AND ETERNAL SALVATION.
MALAYALAM LYRICS
ഇസ്രയേലിന്‍ നാഥനായി
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
(ഇസ്രയേലിന്‍ ...)
ENGLISH LYRICS
srayelin Naadhanaayi
Israyelin naadhanaayi vaazhumeka daivam
sathyajeevmaarggamaanu daivam
marthyanaayi bhoomiyil pirannu snehadaivam
nithyajeevanekitunnu daivam
Abbaa pithaave daivame
avituthe raajyam varename
ange thiruhitham bhoomiyil
ennennum niraveritename (2) (israyelin...)
Chenkatalil nee annu paatha thelichu
maruvil makkalkk manna pozhichu
eriveyilil megha thanalaayi
irulil sneha naalamaay
seenaay maamala mukaLil nee
neethipramaanangal pakarnneki (2) (israyelin...)
Manujanaay bhoovil avatharichu
mahiyil jeevan balikazhichu
thiruninavum divya bhojyavumaay
ee ulkathin jeevanaay
vazhiyum sathyavumaayavane
nin thirunaamam vaazhthunnu (2) (abbaa pithaave...)
(israyelin...)
ഞാൻ ഹിന്ദു ആണ് എന്തോ എനിക്ക് ഈ പാട്ടു വളരെ ഇഷ്ട്ടമാണ്. ഏവർകും ഈസ്റ്റർ ആശംസകൾ 🥰
Same
Njnum
❤
എന്തോ അത്ഭുതം പറയുന്ന പോലെയാണല്ലോ പറയുന്നത്
@@sarfazcks8931
Allannu parayan thangal padiya song ethupole hit ayttundo... enkil njangal athekurichu parayam..😂😂😂😂😂 ethanu jelous...😂😂
ഞാൻ ഒരു മുസ്ലിമാണ്
പേര് : ഹാരിസ്
സ്ഥലം : പൊന്നാനി
ജില്ല : മലപ്പുറം⚽️
(ഇനി ഞാൻ ഒരു കാര്യം പറയട്ടെ)
ഞാൻ രാത്രി നിത്യവും ഹെഡ് സെറ്റ് വെച്ച് ഈ പാട്ട് കേൾക്കും👌😘"2023 to 2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മതേതര വിശ്വാസികൾ ലൈക്ക് അടിച്ചോളൂ..🤝💖
😂😂
♥️
Enikkum e song ishtam aanu
❤❤❤എന്താണെന്നറിയില്ല ഈ പാട്ടു കേൾക്കാൻ വല്ലാത്തൊരു സുഖമാണ്. എപ്പോളും പാടുന്നതും ഈ ഗാനം തന്നെ ❤❤❤❤
ഹാരിസ് ജയരാജ്😃
യേശുദാസ് ഉണ്ടായിരുന്നിട്ടും ഇ പാട്ട് പാടാൻ ഈശ്വരൻ മർക്കോസിന് അവസരം നൽകി
ഞാ റക ൽ െപ രു മ്പ ളളി പളളിയി ൽ ഗാന േമള യി ൽ ഞാൻ ആദൃ മായി േക ടട ത്
Das sir nekkalum super .
thikachum sathyam e paattu van hittayimari
th-cam.com/video/9PSlOvLEPls/w-d-xo.html
Listen to Doore Kalvariyil, Latest Hit of KG Markose , by clicking this link
What a voice he has ...😍
ഹിന്ദുവായ ഞാൻ ഏറ്റവും കൂടുതൽ തവണ കേട്ട ഡിവോഷണൽ സോങ് ഇതാണ്. മനസ്സിൽ തണുപ്പേകുന്ന വരികളും ആലാപനവും. 2023 ക്രിസ്തുമസ് ദിനത്തിലും കേൾക്കുന്നു 😍
Me too
SANGEETHATHILUM JATHIYUM MATHAVUMUNDO...
Praise God 🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
Bro njanum
ദൈവത്തെ വാഴ്ത്തുന്ന ഗാനത്തിന് മതമില്ല ജാതിയില്ല...... i like this song❤
You are christian
ഏതു പേരായാലും എന്താ ദൈവ ത്തെ സ്തുതിച്ചു കൊണ്ടുള്ള പാട്ടല്ലെ
സത്യം
Yes❤❤❤
യെസ് ദൈവം ഏകനാണ്, രൂപം ഇല്ല, വിഗ്രഹമില്ല അദിർശ്യ ശക്തി യഹോവ, ellohim, ഈശ്വരൻ, അല്ലാഹ്, പരമാത്മാവ്
23 കൊല്ലം ആയി ഈ പാട്ട് ഇറങ്ങിയിട്ട് 2022 ലും ഈ പാട്ട് റിപ്പീറ്റ് അടിച്ചു കേൾക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്രക്കും ആസ്വദിക്കുന്നു ഈ ഗാനം ❤️
2021 lum kelkkunnu
It's 2022 mid hail the lord 🙏
😁
14 കൊല്ലമല്ല അതിലും കുടുതൽ വർഷമാകും
This song came out in the 2000s
ഈ പാട്ട് കേരളത്തിൽ ആയതുകൊണ്ട് ക്രിസ്ത്യാനികളെ കാൾ കൂടുതൽ മറ്റു മതസ്ഥർ ആണ് കേൾക്കുന്നത് ഇത്തരത്തിലുള്ള മാനവ സൗഹാർദ്ദത്തിൽ നമ്മൾ പരസ്പരം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു
❤😍🥰
Absolutely right 👌👌🌹🌹
Exactly bro..🥰
Yes brother 🤩❤️🤗
സത്യം ഞാൻ ദിവസവും കേൾക്കാറുണ്ട്
2024 ലും ഈ പാട്ട് കേൾക്കുന്നവർ വരൂ ❤❤❤
❤
🤪
ഞാനും
Yup😊
Ys❤
ആയിരം പാട്ടുപാടിയതിന്റെ പേരിലല്ല ഈ ഒരൊറ്റ ഗാനം പടിയെന്നതിന്റെ പേരിൽ മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കും... ഈ ഗാനം എന്റെ ഹൃദയത്തിലാണ്...
Correct
Those 1000 songs you mentioned here sung by kg markose is not praiseworthy and famous, but this song put him to global market and people recognised him as a fabulous singer, he rendered this song impeccably.
100%correct
Vallathe touch chyum manassinu
ഇ പാട്ടിനു യേശു അപ്പച്ചന്റെ അനുഗ്രഹം കിട്ടിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല കൂടാതെ മാർക്കോസിനും
ഒരുമുസ്ലിംആയ ഞാൻഈപാട്ട് മിക്കപ്പോളും വീട്ടിൽ ഇട്ടുകേൾക്കും അത്ര ഇഷ്ട്ടം ❤❤
🥰
Very good song
❤️
Super Bro
❤️❤️
അർഹത ലഭിക്കാത്ത അത്ഭുത പ്രതിഭ
th-cam.com/video/2VSuuvhhJhg/w-d-xo.html
Daivathinu mumbil SRHATHS unfe
Daivathinu munbil ARHSTHA UNDE
@@malayalamchristiansongs5712
Hallo sie
Ok
2025 ആവാറായി ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ
Yes very much, evergreen song❤
Yes
Yes
S
Padikkukayum cheyyunnu
മതങ്ങൾക്കും അപ്പുറം ഈ പാട്ടിന് ജീവൻ കൊടുത്തത് മാർക്കോസ് എന്ന മഹാ പ്രതിഭയുടെ ശബ്ദമാണ് 😘😘😘😍😍😍😍🥰🥰🥰🥰🥰😊😊😊
Yes
Good song my markose
Sathyam
Correct.... Magical voice 🥰
Hello
ഒരു ഹിന്ദുവായ ഞാൻ പറയുന്നു അഭിമാനം ഒരു കേരളീയൻ ആയി ജനിച്ചതിൽ... എത്ര മനോഹരമായി ദൈവത്തെ വര്ണിച്ചിരിക്കുന്നു.. മാർക്കോസ് സാർ അതിഗംഭീരം..
💐
Yes...
Amen
Fabulous lb
This Song is praising the Name of Lord Yahweh. The king of kings. Jesus christ. Please pray to Jesus Christ only. He is the one and only God. You belive thaaaaaaaaaat
ഞാനൊരു ഹിന്ദുവാണ്, പക്ഷെ ഏത് വിഷമ ഘട്ടത്തിൽ നിൽക്കുമ്പോളും ഈ പാട്ടു കേക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്. ഈ പാട്ടിന്റെ റേഞ്ച് ഒന്നു വേറെ ആണ്😍😍 😍
Same👍
chummathano keralam unique avunnath.... nan oru muslim and still listening these songs for years......
സംഗീതത്തിന് ജാതിയും മതവും ഇല്ല😍
Sathyam രോമം എഴുനേറ്റു നില്കും
നാനും
2023 ക്രിസ്മസ് നാളിൽ ഈ സോങ്ങ് വീണ്ടും കേൾക്കുന്നവർ ഉണ്ടോ...... 👌👌👌👌 ഒരു രക്ഷയില്ല... വല്ലാത്തൊരു ഫീൽ.....
ദൈവത്തിന് സ്തുതി ❤️❤️❤️❤️❤️❤️❤️
3:20
YEs very much
Yes eppozhum veetil vilaku vekumbol epsttu vakkum
ഞാൻ ഒരു muslim ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song ആണ് 😍😍😍
കാരണം ഇതിലെ വാചകം മുഴുവൻ bible വാചകം ആണ് . അത് ശക്തവും ആത്മാവിനെ ഉണ്ടർത്തുന്നതും ആണ്. ഉദ: youtഗbe ൽ 91 സങ്കീർത്തനം, 23 സക്കിർത്തനം കേട്ടുനോക്ക്വക
Same
Enikkum
I respect you brother. There is no religion for music 👍
@@johncyjacob1950 vbbbbbbbbbbbbbbbbbbvbbbbbvbbbbbbbbbnbnbvvbbbbbbvnbbvbbbbbbvbvvvbvbbbbbbbbbbbbbbbbbbbbbbbbvbbbññññññññññmññnnnnnmnnnnmnnnnmnmnnnnnnnnñnnnnñnnnnnnnmnnnnnmnnnnnnnnnnnnnmmnnnnnnnnnnnnnmnnnñmnnnnnmnmnnmnnnnnnnmnnnmmnnnnnnnñnnñnnnmmnnnnmnnnnnmñnnnmnnnmmnnnnnnnnnmmnnñnnnmnnnnnnnnnnnnnnnnnnmmmnnnnnnnnmnnnnnnnnnnnnnnnnnnmnnnmnnmnnnnnnmnnnnmnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnmmvv
"ചെങ്കടലിൽ നീയന്നു പാത തെളിച്ചു..."
ഈ വരിയിൽ നിന്ന് അങ്ങോട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത എനർജി,!❤️✨️🔥
Same here
സത്യമാണ് bro അത് ഒരു പ്രതീകം ആണ് നമ്മുടെ മുന്നിലെ തടസങ്ങളും അത് പോലെ കർത്താവ് നിസാരമായി തകർത്തു കളയും അവിടുത്തെ കൊണ്ട് നടക്കാത്ത എന്താ ഉള്ളത്
@@keep_calm_and_Deus_Vult 😊❤️
Ok
Yes, I no He is only for the God Bless the world from the world of God. I'm sussamma is potten he the maker I don't know how to proceed the communication excellent ly
യേശുദാസിന്റെ പാരവെപ്പിന് ഇരയായ അതുല്ലൃപാട്ടുക്കാരൻ.എന്നും ഇഷ്ടം♥
I hate കുന്തർവൻ#
Satyam aliyooo
സത്യം chettoy
യേശുദാസ് അങ്ങനെ പാരവച്ച് നടക്കുന്ന ആളിരുനെങ്കിൽ ഇത്രയും ഉയർച്ചയിൽ എത്തില്ലായിരുന്നു
Egoist pullan
ഒരു ഹിന്ദുവും ഹിന്ദു മത വിശ്വാസിയുമായ ഞാൻ 2023 ലും ഈ പാട്ട് Search ചെയത് മിക്കവാറും കേൾക്കാറുണ്ട് ദൂരദർശനിൽ കേട്ട അതേ ഫീലോടെ❤❤ യഹൂദിയായിലെ, ദൈവസനേഹം വർണിച്ചീടാൻ അങ്ങനെ തുടങ്ങി കുറെ Songs❤❤
Njanu 🥰
Njanum
🕉️☪️✝️🧡💚❤️🙏🙏
Njaanum.. love this song alotttttttttttttt ❤❤❤❤
Njanum❤💯🙏
ഇനി എത്ര ക്രിസ്ത്യൻ ഡിവോഷണൽ songs ഇറങ്ങിയാലും ഈ song ന്റെ തട്ട് താണ് തന്നെ ഇരിക്കും ❤️
Love Jesus💞💞💞💞
ഇല്ല ഇതിനേക്കാൾ നല്ല പാട്ടുകൾ ഉണ്ടല്ലൊ.
@@poha4749 but it's miracles song ever ever ever.......💯💜❤️
❤❤❤❤🥰
@@poha4749 can u suggest better songs than this
@@ahambhramasmii yes
♥ഈ പാട്ടിന് മതമില്ല♥
ഇന്ന് 2020 ജനുവരി 1...
*ഈ വർഷവും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നവർ ഉണ്ടോ?*
January 6, 11pm njanum molum
S
Probably, but how many people have affirmations when it comes religion angel?
Tessa's😇😇
L R ESIWARI IN CHRITIAN SONGS
ഇസ്രയേലിന്‍ നാഥനായി
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
(ഇസ്രയേലിന്‍ ...)
Thanks
Thank you so much.. God bless you
Praise the Lord.Amazing grace.👌👏👏👏
Enik orupaad ishttam ആണ് അങ്ങനെ ഞാനും പാടി നോക്കി 🙏
Thanks 🙏🏻
ലോകത്ത് ഇദ്ദേഹത്തെപ്പോലെ ഈ പാട്ടുപാടുവാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല ....... മനോഹരം
സത്യം എന്തന്നാൽ നമ്മൾ പോലും അറിയാതെ ഇതൊരു മതേതര പാട്ടായിമാറിയിരിക്കുന്നു....... കാരണം ഇത് കേരളമാണ്....
Nammaloke eee kearalatil janichd etra bhaagyamalle good bless you brow
Sathyam,ethramathe thavanayaa ee kelkkunne
@@shafeerpk3417 Certainly god will bless you.
@@sameerali5653 You will be also blessed by the god.
💯💯💯💯💯💯💯😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️
ഇസ്രായേലിന്‍ നാഥനായി
വാഴുമേക ദൈവം
സത്യജീവമാര്‍ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയില്‍
പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ - 2
- ഇസ്രായേലിന്‍..
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി - 2
- ഇസ്രായേലിന്‍..
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലി കഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനേ
നിന്‍ തിരുനാമം വാഴ്ത്തുന്നു -
- ഇസ്രായേലിന്‍..
ഈ വരിക മാന്റ് ബോക്സിൽ എഴുതിയതിന് അദ്യം നന്ദി ! മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ആശയത്തോട് കൂടെ നിൽക്കുന്ന ആളാണ് ഞാൻ ഈ പാർട്ടിന് ജീവൻ നൽകിയ വ്യക്തികൾക്ക് : ബിഗ് സല്യുട്ട് പിന്നെ മാർ കോസ് ചേട്ടാ ന്റെ മനോഹരമായ ആലാപനം ലോകത്ത് എമ്പാടുമുള്ള മലയാളികൾ ജാതിമത ഭേതമന്ന്യേ കെ ജി മാർകോസ് എന്ന അതുല്യ ഗായകനെ ഓർക്കും ഈ പാട്ടിന്റെ വരികളിലും സംഗീതത്തിലും കഷ്ടപാടിൽ നിന്നും പട്ടിണിയിൽ നിന്നും ത്യഗത്തിൽ നിന്നും മാറ്റം വരനുള്ള വിപ്ലവ സ്പർശം ഉണ്ട്! ഇതിന്റെ കരോകെ കിട്ടിയിരുന്നെങ്കിൽ ഒന്ന് പാടി നോക്കാമായിരുന്നു
മിശിഹായുടെ സ്നേഹവും, കരുണയും, കരുതലും എല്ലാവരിലും നിറയട്ടെ...!!
ഒരു ഹിന്ദുകുടുംബത്തിൽ ജനിച്ചെങ്കിലും എനിക്ക് കർത്താവായ ഈശോമിശിഹായോട് ഒരു പ്രത്യേക ഇഷ്ടം ആണ്.
അത് എന്താണ് ചോദിച്ചാൽ പല കാരണങ്ങൾ ഉണ്ട്. എനിക്ക് ആദ്യമായി ജോലി കിട്ടിയതും വിദേശത്ത് പോകാനും എല്ലാം ഭാഗ്യം ലഭിച്ചത് ആ കരുണാമയന്റെ അവസരോചിതമായ ഇടപെടൽ മൂലം ആയിരുന്നു.
കർത്താവായ യേശുവേ നീ വീണ്ടും വരേണമേ...!!🙏🙏
🥰❤
ಎಷ್ಟು ಸಾರಿ ಕೇಳಿದ್ರು ಮತ್ತೆ ಮತ್ತೆ ಕೇಳ್ಬೇಕು ಅನ್ನೋ ಸೂಪರ್ ನಮ್ಮ ಯೇಸಪ್ಪ song ಹಾಡಿದ ಪಾಸ್ಟಾರ್ ನ್ನು ಹೆಚ್ಚಾಗಿ ಆಶೀರ್ವಾದ ಮಾಡು ಯೇಸಪ್ಪ 🛐🙏🙏🙏🙏
ചെറുപ്പത്തിൽ പള്ളിപ്പെരുന്നാളിന് അച്ഛന്റെ കയ്യുംപിടിച്ചു പോകുമ്പോൾ ബാൻഡ്സെറ്റുകാര് കൊട്ടിയതു കേട്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഈ പാട്ട് 😍😍😍
ഞാൻ പഠിച്ച സ്കൂളിൽ വച്ചാണ് ആദ്യമായി ഇൗ പാട്ട് കേൾക്കുന്നത്...അതും വളരെ ചെറിയ ക്ലാസ്സിൽ വച്ച്,,,അന്ന് മുതൽ ഇന്ന് വരെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല🥰🥰
Nice song
T
Seriya njgan pally perunalin ketundu nostalgic 🤩🤩
Same. Bro njn oru hindhu ahn veendinte thott frontil Orthodox Church ahn ella pallipperunnalinu ee song idum angnr kett addict akkiya paattan🤗❤
ഞാനൊരു ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഈ ഗാനം അതെന്റെ ഹൃദയം കൊണ്ടാണ് ഞാൻ കേട്ടത് ദൈവത്തിന്റെ പരിശുദ്ധനായ കർത്താവിന്റെ മഹത്വം മാനവരാശിയെ ഇത്ര ബോധ്യപ്പെടുത്തിയ മഹത്വമാർന്ന വരികൾ ഉണ്ടാവില്ല ഈ ഒരൊറ്റ ഗാനം മതി മാർക്കോസ് എന്ന ഗായകനെ ലോകം എന്നും ഓർക്കാൻ... എന്റെ ദൈവമേ നിനക്ക് സ്തുതി 🙏🙏🙏
💓
😍😍🙏🏻🙏🏻🙏🏻👍🏻
ഞാനും പക്ഷേ ഒരു ക്രിസ്ത്യാനി പറയില്ല
Enkil panchayat ground vazhi 2 round odu
@@അസുര_രാജൻ what a comedy
ക്രിസ്ത്യൻ ഗാനങ്ങളിൽ ഈ സോങ്ങിനെ വെല്ലാൻ മറ്റൊരു ഗാനവും ഇല്ല.. ലവ് ജീസസ് ❤️❤️🥰🌹
Mm
ശ്രീ യേശുദാസ് പാടിയ "ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ
ഞാനൊരു മുസ്ലിം ആണ്. എനിക്ക് വളരെ ഇഷ്ട്ടമുള്ള പാട്ടാണ്. പാവം മാർക്കോസ് എല്ലാരും കൂടി ഈ കലാകാരനെ തഴഞ്ഞു 😢
ഈ ഒരു പാട്ടിനു ജീവൻ കൊടുക്കാൻ വേണ്ടി മാത്രം കർത്താവ് കണ്ടെത്തിയ വെക്തി മാർക്കോസ് 😍2021 വീണ്ടും കേൾക്കാൻ വന്നാ ഞാൻ 😍👌
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Yes... 👍
Devotional king
Yes
2024/8/30..ഞാൻ വീണ്ടും വന്നതാ കേൾക്കാൻ 🥰🥰
ഞാനൊരു പ്രവാസിയാണ്, ഷാർജയിൽ ആയിരുന്നപ്പോൾ റൂമിൽ മൈക്ക് സെറ്റൊക്കെ വച്ച് ഞങ്ങൾ എല്ലാവരും പാട്ടൊക്കെ പാടുമായിരുന്നു, ആ സമയത്ത് റൂമിലെ കരീം ഇക്കയുടെ ആദ്യത്തെ പാട്ട് എന്നും ഇതായിരിക്കും.....🥰❤️
കീരീംക്ക ഉയിർ 🔥🔥🔥🔥
ഏറെയിഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰👏👏
ഞാൻ ഒരു മുസ്ലിം ആണ് കൃസ്റ്റൻ ഗാനങ്ങളിൽ എനിക്ക് എറ്റവും ഇഷ്ട്ടമുള്ള ഗാനമാണ് ഇത് എത്ര തവണ കെട്ട് എന്ന് അറിയില്ല ഇത് കേക്കുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ , ❤️❤️❤️
You will be blessed.
സത്യം
You are a real man dear. I respect you brother 🙏
Mee 600time
☪️✝️🕉️
2024 -ൽ കേൾക്കുന്നവരുണ്ടോ 😍
Yesss😊
Undee ❤️
ജീവനൊടുണ്ടേൽ 2044ലും കേൾക്കും ❤
Love from tamilnaduu❤❤❤❤
Ss
Njan oru muslim annu eyi song njan എപ്പോഴും കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ song👐👐😘😘😘😘😘😘😘😘
Godbless you brother
Kidu song
ഞാനും
ക്രിസ്ത്യൻ മുസ്ലിം ഹിന്ദു... ഒന്നുമല്ല സംഗീതം ആസ്വദിക്കൂ മതമില്ല...
Shakkeer Muhammed sar
മാർക്കോസ് ഒരുപക്ഷെ ജനിചത് തന്നെ ഈ ഗാനം ആലപിക്കാൻ വേണ്ടി ആയിരിക്കും .
true
👌
Wow enthaalle
Yes
♥️
സംഗീതത്തിന് നമ്മെ മതേതര വാദിയാക്കുവാൻ കഴിയും, യേശു സ്നേഹമാണ്, മാർക്കോസ് മലയാളിയുടെ അഭിമാനവും
ഞാൻ ഒരു കൂലിപ്പണിക്കാരനാണ് ബസിൽ ഇ പാട്ട് എന്നും ഇടും സത്യം ദൈവം ഭൂമിയിൽ ഇറങ്ങി വന്നത് പോലെ തോന്നും ഇസ്രയിലിൻ നാദ നേ ഇന്നും ഓർക്കുന്നു കർത്താവ് നല്ലത് വരുത്തട്ടേ എന്റെ പേര് ഷെബീർ
❤
ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
സത്യജീവമാര്‍ഗ്ഗമാണു ദൈവം
മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
നിത്യജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയിൽ എന്നെന്നും നിറവേറീടേണമേ (2)
(ഇസ്രയേലിൻ നാഥനായി )
മാർക്കോസ് താങ്കൾ മുത്താണ് പാട്ടിന്റെ രാജാവ് ഒട്ടും ജാടയില്ലാത്ത പച്ചയായ മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ
INDIA INDIAN Aameen
Ameen
Aameen
Proud of india
കോറക്ടഡാ മുത്തേ
ഞാൻ ഒരു ഹിന്ദു ആണ് എന്നിരുന്നാലും ക്രിസ്ത്യൻ മതത്തെ ഞാൻ ഇഷ്ടപെടുന്നു
Thangall christen akku...
Jagall erukium nitti swekarikkum 🫱🏽🫲🏼🥰
പോടാ. ഊളെ. 😡
@@techrider23ക്രിസ്ത്യൻ ആകാതെ ജീസസിനെ ഇഷ്ടപ്പെട്ടു കൂടെ
@@RajaKumar-oc4yj yess
@@nimimirae🙏🏼
எந்த song உம்
தோற்கடிக்கும் இந்த பாடல் கேட்கும் பொழுது ஜீசஸ் 💯💯💯🔥
ഞാനൊരു മനുഷ്യനാണ് അത് കൊണ്ട് ഈ ഗാനം ഞാൻ ഇഷ്ടപ്പെടുന്നു
Abdulnisar Kk neeee oru manushiyanaaney athu konde ninney srishttichathu entey dheivamaaney yahova. Aaa yahovayey pukazhthy kondulla paattanithey
Yes...currect
Even almighty God took birth as a human being just for you and me.
Powli...🙌💪💪
ലൈക് കിട്ടാൻ അറിഞ്ഞിട്ട കമന്റ്
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഈ ഗാനം കേൾക്കുമ്പോൾ മതത്തിനു അപ്പുറമാണ് മനുഷ്യസ്നേഹമെന്ന് മനസിലായി എലലാമ നു ഷ്യർക്കും നന്മ വരുത്തണ.ഞങ്ങളുടെ സ്രഷ്ടാവെ
😓😓😓😓
മാർക്കോസ് സാർ, ജനിച്ചതുതന്നെ ഈ ഒരു പാട്ട് പാടാൻ വേണ്ടിയാണ്❤️❤️❤️
ഓരോ തവണ കേൾക്കുമ്പോ, മനസു പറഞ്ഞ കാര്യം
👏👏👏👏👏
Crct
എൻ യഹോവേ കേൾക്കൂ
വേറെ ലെവൽ
ഇന്റർവ്യുവിൽ അദ്ദേഹം തന്നെ അത് പറഞ്ഞിട്ടുണ്ട്
2020ലെ ക്രിസ്മസ് ദിവസം ഈ സോങ് കേൾക്കാൻ വന്ന ഞാൻ...അടിയൻ ധന്യനായി മക്കളെ യൂട്യൂബിൽ വർഗീയ കമന്റ് ഇല്ലാത്ത ഒരു divotional സോങ്
Sathyam 😍😍😍
Ethra Varshangal Kazhinjaalum Manassil Ninnu Maayyukillaa
Hearty Song
Ath correct 😀😀power of jesus..
Ever green song
ഞാൻ ഒരു മുസ്ലിം ആണ് ഈ പാട്ട് എനിക്ക് വല്ല്യ ഹരം
ഇപ്പോളും ഇസ്രായേൽ നാഥായി കേട്ടുകൊണ്ടിരിക്കുന്നവർ ലൈക്ക്
Karthave ❤
Joy Jacob new Delhi
2024
😊
എന്നും മലയാളികളുടെ മനസ്സിൽ നിക്കുന്ന ഒരു പാട്ട്... എല്ലാ മതസ്ഥരും ഒരുപോലെ പാടുന്ന പാട്ടു... മാർക്കോസ് പവർ 💓
മാർക്കോസിൻറെ ജീവിതത്തിലെ ഏറ്റവും വലിയ മാർക്ക് നേടി കൊടുത്ത സോങ്ങ് ആയിരിക്കും ഇത്
th-cam.com/video/2VSuuvhhJhg/w-d-xo.html
Yes
Yes
Yes
Glory to GOD through the LORD JESUS CHRIST alon
ഞാൻ മുസ്ലിം ആണ് എനിക്ക് വളരെ ഇഷ്ടം ആണ് ഈ സോങ്
Good
Convert chey
Morgan Thomas nte ...
I like this song very much from the beginning .
We have to like this song because we are the sons of The Abraham The Great ❤
"ഇരുളിൽ സ്നേഹ നാളമായി " എന്ന ഭാഗം പാടിയതിനു മാത്രം കൊടുക്കണം കോടി ലൈക്ക് ...
Ath seriyaanu ente lover te Peru "Sneha" yanu.😍😜😜
ഒരു ഹിന്ദു ആയിട്ട് കൂടി
എനിയ്ക്ക് ഏറ്റവും ഇഷ്ടം
Jesus Christ നെയാണ്😍😍
എന്റെ grandmother ആണ് ഇനിയ്ക്ക് Jesus christ നെ പറ്റി പറഞ്ഞ് തന്നത്.
പിന്നെ മെസ്സിയോടുള്ള ഇഷ്ടവും കൂടി ആയപ്പോൾ😍😍
I love jesus. യേശുവിന്റെ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്രയേറെ ഇഷ്ടപ്പെടുന്നു
@@iammahesher god bless you
Hi
Swami Vivekanada has told if he had lived in the time of Jesus he would have washed His feet with his own blood. May the love, grace and blessings of Jesus be upon you.
Super
I am Also Hindhu&Only Songs Very Nice
എന്ത് മതം, എന്ത് ജാതി.... ഈ സോങ് എന്റെ ചങ്കിലാണ്
great
I❤️ songs
Sathyam
Entu mattam ,, e. Song peruthu istam katta ,, R S S kaaran
@@greatkeralaholidays4728 .
ഞാൻ ഒരു ഹിന്ദുവാണ് 'ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം ആണ്
🎉🎉🎉❤❤❤❤niss sing
25 വർഷമായി എന്ന് തോന്നുന്നു ഈ Song ഇറങ്ങിയിട്ട്. മാർക്കോസ് എന്നാ ഗായകനെ ഞാൻ അറിയുന്നത് ഈ സോങ്ങിലൂടെയാണ്. അത്രമേൽ മനസ്സിൽ പതിഞ്ഞ ഒരു പട്ടാണ് ഇത് ❤️. ജാതിയും മതവും വർണ്ണവും ഇല്ലാതെ ഈ കേരള കര ഒന്നാകെ നെഞ്ചിൽ ഏറ്റെടുത്ത ഒരു പാട്ടാണ്. 🙏🙏🙏🙏🙏🙏. ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏.
എന്റെ ഉമ്മാക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടാണ്. എനിക്കും
🥰
Shafeeque Shafee Jesus is the real god the saviour. The king of kings
Shafeeque Shafee the Lord yahweh
Shafeeque Shafee mathetharathwam nilanilkatte
@@josejose-je6xu നിങ്ങൾ യേശു എന്നു വിളിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകൻ ഈസാ നബിയാണ് ലോകാവസാനം അടുത്തു ഈസാ നബി വരാൻ ഇനി അധിക കാലമില്ല
എനിക്ക് പള്ളിയും,അമ്പലവും മോസ്ക്കും എല്ലാം ഒരു പോലെയാണ് ഞാൻ ചെറുപ്പം മുതലേ കേൾക്കുന്ന song ആണിത്
Samadaniki kittuna oru nallasong
Enikum
@@rosenadackal8280 hai rose', wt r u doing nw?
Hi Abhi - same with me. I live in Dubai. When I am down I just park my car outside mosque as this is a muslim country and more mosques are there than church or temple. Many times in the last 20 years I see the number 786 by way of my car dashboard kilometers reached or numberplate of other cars or buses parked. I lost count how many times. I dont see there is a need for conversion to other religion. Accepting other religions and caring for other humans is a peaceful way of life. Peace to all living beings.
True
I'm Hindu but this song touch my sould and heart I love Jesus
GOD BLESS 🙏 YOU
❤️❤️❤️❤️
May god bless you 🙏
Glory to Jesus
Superb
I'm a hindu and listening it at 5.00am ..it's composition 🎉🎉🎉🎉🎉 something from the heaven❤❤❤❤❤❤
ഭഗവദ് ഗീത പതിവായി പാരായണം ചെയ്യുമ്പോൾ അനുഭവപ്പെടുന്ന അതേ ദൈവിക അനുഭൂതി ഈ ഗാനം ശ്രവിക്കുമ്പോഴും എനിക്ക് ലഭിക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും യേശുദേവൻ്റെ അനുഗ്രഹം ലഭിക്കട്ടെ !
@@harisbeach9067 ooo enganeyoru tholvi
@@harisbeach9067 😡😡😡😡😡
@@harisbeach9067 ooh നീയൊക്കെ ഒരിക്കലും കിട്ടാത്ത ഹൂറികളെ യും നോക്കിയിരിക്കുന്ന വിഡ്ഢി പരിഷകൾ ആണല്ലോ 😂😂😂😂😂
❤😍🥰
ദൈവം അനുഗ്രഹിക്കും...🙏
കമൻ്റ് ബോക്സ് കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ God Bless All
,
Very very heart beet song
Illa bro..mikka comments.m nokku..njan hindu njan muslim..angneyanu mikkavarudem comments...enthinanen manasilkunilla...comment n reach kittan akum...
@@Vishnuvichu12345 മതസൗഹൃദം ഉണ്ടാക്കാൻ നോക്കുകയാണ്.😤
❤
നല്ല കുറെ മനുഷ്യരെ കണ്ടു കമെന്റ് വായിച്ചപോൾ❤️❤️❤️❤️❤️❤️
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വേറെ തിരിവ് ഇല്ലാതെ എല്ലാവരും കേൾക്കുന്നതും, ആസ്വദിക്കുന്നതുമായ ഒരു ക്രിസ്ത്യൻ ഭക്തി ഗാനം... ❤️❤️❤️
2020 ൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടകിൽ ലൈക് അടിക്കാൻ മറക്കല്ലേ 😍😍😍😍
Ippo kelkunnu.
Epo kelkkunu
Ente maranamvare nhaan kelkkum athrakishttamaanu this songs
Ente favorite songsaanidh
Hi
I am from Maharashtra I don't no Malayalam but I listen so many time again and again i love Jesus
may yeshua bless you
May god bless you 🙏
Super bro me from Tamil nadu
Suuuuuper
Jesus loves you ♥️
യേശു സ്നേഹമാണ്.അത്രക്ക് സ്നേഹമാണ് ഈ ഗാനവും❤️❤️❤️❤️❤️❤️
th-cam.com/channels/FIJLbMZUOMcCxVlMslTemg.html Pls watch this video.if u like this vdo pls subscribe
😍😍😍 jesus be with you always brother
❤
ഞാൻ ഒരു ഹിന്ദുവാണ്, പക്ഷെ ഞാൻ ക്രിസ്തു മതത്തെയും ഇഷ്ടപെടുന്നു, ലോകം തീവ്രവാദികളുടെ കരാള ഹസ്തത്തിൽ ആണ്, ഇതിൽ നിന്നും ലോക ജനത മോചനം കമ്ഷിക്കുന്നു
ഞാൻ ഒരു മുസ്ലിം ആണ്. മറ്റ് മതക്കാരെ, കൊല്ലാ൯പറയുന്ന തീവ്രവീദീ,,,, ഈ പാട്ടിന്റെ ആ ആസ്വാദനം നിനക്കു പറഞ്ഞിട്ടില്ല.
വല്ലാത്തൊരു ഫീൽ ആണ്..ഈ. പാട്ടിനു... ടെന്ഷന് ഉള്ളപ്പോൾ ഒകെ കേട്ടാൽ വലിയ റിലീഫ് ആണ്
Satyam ente kannu niranju ozhukuva
@@tasmaniandevil4024
,,,,
ഞാൻ ഒരു ഇസ്ലാം ആണ് എങ്കിലും എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ പാട്ട് വല്ലാത്തൊരു feela ണ്
ഞാൻ ഒരു ഹിന്ദു ആണ്.
എന്നാലും എനിക്കു എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം ആണ് ഇതു.
എത്ര മനോഹരമായിട്ടാണ് നമ്മളുടെ മാർക്കോസ് സാർ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
☺👍👌
Vinay Kuma
Vinay Kumar hindis0ngstalphonsa
ഞാൻ മുസ്ലിമാണ് പക്ഷെ ഈ പാട്ടു ഞാൻ അതിക ദിവസവും കേൾക്കും പാടും ചെയ്യും
ആബാ പിതാവേ ദൈവമേ അവിടത്തെ രാജ്യം വരേണമേ . മുത്താണ് മാർക്കോസ് ❤️❤️❤️
ക്രിസ്തീയ ഗാനങ്ങൾ എല്ലാം തന്നെ അതിമനോഹരമാണ്. പക്ഷെ ഇത് വേറെ ലെവൽ...
Nice songs .... Soumya Saran really
Shariyani cresteeya ganagal kelkan rasam ani
Thanku❤️❤️❤️❤️❤️❤️
Who is watching this beautiful song in 2021.
I'm watching 31-1-2021
Me tooo
me
ഞാൻ
Me tooo i love this song
അനർഹർക്ക് അവസരവും, അങ്ങേക്ക് അത് നഷ്ട്ടപെടുത്തിയിട്ടും, ഒരൊറ്റ പാട്ട് കൊണ്ട് ദൈവം അങ്ങയെ ആയിരം പാട്ട് പാടിയവരെക്കാളും കൂടുതൽ മുകളിൽ എത്തിച്ചു അതും അവൻ്റെ പാട്ടിലൂടെ തന്നെ...! എന്നും അത് തലമുറകളിലൂടെ ഏറ്റു പാടുന്നു..ഇനിയും അത് അങ്ങനെ തന്നെ...! ഈ പാട്ട് എവിടെ കേട്ടാലും, ആര് പാടിയാലും കെ ജി മാർക്കോസിനെ ഓർക്കാതെ കടന്നു പോകാൻ പറ്റില്ല...ദൈവം വലിയവൻ തന്നെ....😍😍
ഞാനൊരു പ്രവാസി ആണ.്(മുസ്‌ലിം) എന്റെ സുഹൃത് ഒരു ക്രിസ്തു വിശ്വാസി. അവനും ഞാനും സമയം സ്പെൻഡ് ചെയ്യുമ്പോൾ ഒക്കെ അവന്റെ നാവിൽ എപ്പഴും വരുന്ന സോങ്,അവനെ ഓർത്തപ്പോൾ എനിക്ക് സോങ് കേൾക്കണം എന്ന് തോന്നി,
ഒരിക്കലും മറക്കാൻ കഴിയാത്ത സോങ്❤❤
Shabir Pullippadam jesus songs super song
Shabir Pullippadam jesus songs
Shabir Pullippadam jesus Christ songs
Daivathemaranu givikaruthe
Shabir Pullippadam UI UI
2020ൽ ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ like അടി 👌👍👍👍
2020
😍👍👌😍
Kg markos katta fans
2020 matharam allaa jeevitham ullu vare kelkum
super chetta
Iam Hindu
I don't understand Malayalam.
But I love this Song. Whenever I listen this, made me cry
Wow, nice............. ☺☺☺
Hi vasanth kumar👋👋👋
Merry Christmas. God Bless You !
And Happy New YEAR 2020
😢
God bless dear
ഞാൻ ഹിന്ദു ആണ്.. എനിക്ക് ഈ പാട്ടും യേശു നാഥനെയും ഒരുപാട് ഇഷ്ടമാണ്.... ♥️♥️♥️♥️
ഈ ഭൂമിയിൽ നിന്ന് ....... അന്ത്യശ്വാസം വലിക്കുന്നതു വരെ'' ... കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ ഒന്ന്
യേശു തമ്പുരാന്റ ഇ ഗാനം കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം ആണ് ഹല്ലെലുയായ്
madhu Kumar @saa
madhu Kumar karanam ithu yadhartha dheivathey padi pukazhthunna paattaaney
ഇറങ്ങിയ അന്ന് മുതൽ ഒരുപാട് ഇഷ്ടമുള്ള ഭക്തി ഗാനം 2023 ന്റെ തുടക്കത്തിലും കേൾക്കുന്നു ❤️
ഈ ഒരു പാട്ടു കൊണ്ട് മലയാളക്കരമാത്രമല്ല മലയാളികൾ ഉള്ള എല്ലാ നാടും കീഴടക്കിയ മാർക്കോസിന് ബിഗ് സല്യൂട്ട്. അദ്ദേഹത്തിൻ്റെ അക്ഷര സ്ഫുടത മനോഹരമാണ്.
ഈ ഒറ്റ പാട്ട് മതി KGമാർക്കോസിനെ ഓര്‍ക്കാന്‍... നിത്യ ഹരിതം ❤️🎶🎶❤️
Correct 👍
Prise God.God bless you
കറക്റ്റ്, സിനിമ ഫീൽഡിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കഴിയാതെ പോയ നല്ല വോയ്‌സിന് ഉടമ
@@abdulsalamk.m.moideen4051 yesudas karanam avasarangal nishedikkapetta pavam respect sir
ഇന്നെക്ക് 13 വർഷമായി ഈ വീഡിയോ upload ചെയ്തിട്ട് ...ഈ 2020 ക്രിസ്മസ് നാളിലും ഇത് കെട്ടു കൊണ്ടിരിക്കുന്നു ..markose സർ ഇത് താങ്കളുടെ നിയോഗമാണ് .ഈ പാട്ട് നിങ്ങളിലൂടെ തന്നെ കേൾക്കണം എന്നത് ....ഈശ്വരൻ അനുഗ്രഹിക്കട്ടെ ...repeat അടിച്ചു കാണുന്ന ഒരു ഗാനം ....
The Almighty God ; bless you, bro !!💜💜💜💜💛💛💛💚💚💚
Swamy saranam sri dharma sastha blessed markose
Njan 2021 Christmas nu kelkunnu
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@@opgh2398 jesus bless him
1000 വർഷം കഴിഞ്ഞാലും ഈ ഗാനത്തിന്റെ പുതുമ നഷ്ടപ്പെടില്ല
2024 kelkkunnavar aarokke und?❤
ജാതിമതഭേദമന്യേ കേരളീയർ മുഴുവൻ ഏറ്റെടുത്ത പാട്ട്
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി..❤️❤️❤️
Catcher
ദൈവം അയച്ച മാലാഖയാണ് മാർക്കോസ് പാടിയ ammayalle thaaram daiva vachanam എന്ന പാട്ട് യുട്യൂബിൽ കാണൂ. SUBSCRIBE ചെയ്യൂ. എന്തൊരു സൂപ്പർ സോങ്. മാർക്കോസ് ചേട്ടനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
മർക്കോസ് ചേട്ടാ ലോകം താങ്കളെ ഈ ഗാനത്തോടെ എന്നും ആഭരിക്കും
correct, he is amazing
He sing with the Holy sprit power of almighty God. He is real spiritual grace man
I think this is the only song dasettan cannot sing. Marcose is perfect.
I was from a Hindu family. I heard this song. I didn't know the words but my soul was touched. Today I am a Christian. I keep listening to the song even today. It is a very beautiful song. Launch its Hindi version. Thank you.❤❤
May the mighty lord Jesus bless you brother
Njan collage il padiya paat, nalla paat enikke etavum ishtapetta song
I'm tamil Cristian,I love this song so much.
Hi
Amen
Adhonnum paranjitt karymillaa.
Ivide keralathile muslimum hinduvum christaniyum Oriole eduthaa song aaann . Njmmall purtheekk kodukkunnillaaaa 🤣🤣🤣🤣❤❤❤❤❤
Amen
Mee too praise the lord 🙏 🙌 ♥
എത്ര വട്ടം കേട്ടെന്ന് എനിക്ക് അറിയില്ല.. എത്ര വട്ടം പാടീട്ടുണ്ടെന്നും...
Hi
@Binoy Robert Kg of Proxy onnu poitharoooo🤨
കേരളത്തിന്റെ മത സൗഹൃദം തകർക്കാൻ ആർക്കും പറ്റില്ല എന്ന് തെളിയിച്ച ഗാനം ഇതിന്റെ കമന്റ് വായിക്കുമ്പോൾ ഒരു പോസറ്റീവ് feel ആണ് ❤️
2020 ല് മാത്രമല്ല.. 2030 ലും കേൾക്കും... ♥️♥️♥️ ക്രിസ്ത്യൻസ് നോടും ക്രിസ്‌തീയ പാട്ടുകളോടും ഒരു പ്രത്യേക ഇഷ്ട...
2021 kelkunnavar undo
HBO's