അമ്മേ മാതാവേ എന്റെ അപ്പക്ക് ഒരു അപകടം പറ്റി അപ്പ ടെ കാർ വേറെ വാഹനത്തിൽ ചെന്നിടിച്ചു അതും കാർ ആയിരിന്നു അവർ പ്രശനം ഉടക്കുമാ അവരുടെ കാർ പണിത് കൊടുക്കാൻ പറഞ്ഞു എന്റെ അപ്പയുടെ കയ്യിൽ പൈസ ഇല്ല എന്റെ അപ്പയുടെ കടം തീരനെ എനിക്ക് അമ്മ ellla അപ്പ മാത്രം ഒള്ളു അമ്മ എന്നെ വേണ്ട എന്ന് പറഞ്ഞു വേറെ ഒരു ചേട്ടന്റ കൂടെ പോയി എനിയ്യ്ക്ക് 10 വയസായത്തെ ഒള്ളു എന്റെ അപ്പ നെ കതിരക്ഷിക്കണേ 🙏🙏
എന്റെ അമ്മേ ... ഞാനും ഭർത്താവും 3 കുട്ടികളും അടങ്ങുന്ന ഒരു കുടുംബം ആണ് ഞങ്ങളുടേത് ... 12 വർഷമായി ഒരു വീട് ഇല്ലാതെ ഞങ്ങൾ വാടക വീട്ടിൽ ആണ് കഴിയുന്നത് .. അമ്മേ ഞങ്ങൾക്ക് ചെറിയ വീട് തന്ന് അനുഗ്രഹിയ്ക്കേണമേ 🙏
ഈ പ്രാർത്ഥനയുടെ ശക്തി എത്ര പറഞ്ഞാലും മതിയാവില്ല.... ഒരുപാട് അനുഗ്രഹങ്ങൾ വർഷിക്കാൻ അനുഗ്രഹമുള്ള പ്രാർത്ഥനകൾ. അമ്മെ നന്ദി... മാതാവേ നന്ദി...ഒരായിരം നന്ദി.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എനിക്ക് എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണമേ മാതവേ, എനിക്ക് ശരീര സുഖം കൂടി തരണമേ അമ്മേ എന്റെ മക്കളെയും കൊച്ചുമക്കളെയും രണ്ടു മരുമക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോൻ imu എൻട്രൻസിന് padikkuva.. വരുന്ന ജൂൺ ആണ് exam.. നല്ല മാർക്കോടെ റാങ്ക് ലിസ്റ്റിൽ പേര് വരണമേ മാതാവേ ente കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
അമ്മ മാതാവേ ഈആഴ്ച്ച എനിക്കും roni ചേട്ടനും ഒരുമിക്കാൻ എന്തെകിലും തടസ്സം ഉണ്ടകിൽ മാറ്റി മാറ്റി തരണം എന്നു പ്രാർത്ഥിക്കുന്നു 🙏🙏 എന്നിൽ നിന്നും അകന്നു പോകാൻ ഇടവരുത്തരുത് കൂടുതൽ അടുക്കാൻ മനസ്സ് തോന്നിപ്പിക്കണം എന്നു പ്രാർത്ഥിക്കുന്നു 🙏🙏
അമ്മേ മാതാവേ എന്റെ മകൾ ഹരിതയും മാറ്റിയോ കുഞ്ഞുങ്ങളും Oet പരീക്ഷ എഴുതാൻ തയ്യാറാകുന്നു. അമ്മ അവർക്കു ബുദ്ധിശക്തി കൊടുത്തു 4 വിഷയങ്ങളിലും 350 മാർക്കിൽ കൂടുതൽ വാങ്ങി പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾😭
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ഓരോ ജോലി നൽകി അനുഗ്രഹിക്കണമേ, കൂടാതെ ഹോസ്പിറ്റലിൽ ആയിരിക്കുന്ന ചേച്ചിയുടെ കാലിലെ മുറിവ് എത്രയും വേഗം സുഖപ്പെടുത്തണമേ, രണ്ടു വാടകക്കാരെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ. 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🍫
അമ്മേ മാതാവേ വർഷങ്ങളായി വീടില്ലാതെ അലയുന്ന ഞങ്ങൾക്ക് ഒരു നല്ല വീട് തരാൻ ഈശോയോട് പറയണേ അമ്മേ ...ഞാൻ മടുത്തു അമ്മേ ...എനിക്കും പപ്പയ്ക്കും പ്രായമേറി...മക്കൾക്ക് വിവാഹപ്രയമായി ..വീടില്ലാതെ എന്ത് ചെയ്യും ...മോളെ കെട്ടിക്കാനും വീട് പണിക്കും സമ്പത്തൊന്നുമില്ല അമ്മേ....😢😢😢😢😢
അമ്മേ മാതാവേ ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്ത്,ഞങ്ങളുടെ മേൽ ദയ തോന്നി അനുഗ്രഹിക്കണമേ…പാപത്തിൽ വീണുപോവാതെ മാതാവേ നിന്നോടു എപ്പോഴും ചേർന്നുനിൽക്കാൻ ഉള്ള കൃപ നൽകണമേ…അമ്മേ നന്ദി🙏🙏
മാതാവേ ഇന്ന് മെഡിക്കൽ നടക്കുന്ന മകൻ നിഖിലിനെ ഒരു തടസ്സവും കൂടാതെ അമ്മ അനുഗ്രഹിക്കണമേ ഇന്ന് തന്നെ ഇന്റർവ്യൂ ഉണ്ട് അമ്മ അതിലും ഇടപെടണമേ ഈ രണ്ടു കാര്യത്തിലും മമാതാവ് അനുഗ്രഹിക്കണമേ ആമേൻ
മാതാവേ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. സാന്ദ്ര യുടെ MBA എക്സാം നെ സമർപ്പിക്കുന്നു. എല്ലാം പേപ്പറിൽ നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണമേ

❤
എല്ലാം ശരി ആവും 🤍
Alappuzha kalavoor kreupasanam palliyil chenne appayem kootti udambadi edukkada. Udambadi edukkan pattiyillengilum avide vare onne pokada. Ellam seriyaakum.
Will pray for u
തീർച്ചയായും മോളെ ദൈവം രക്ഷിക്കും. Will pray for you and your family! 🙏
എന്റെ അമ്മേ ... ഞാനും ഭർത്താവും 3 കുട്ടികളും അടങ്ങുന്ന ഒരു കുടുംബം ആണ് ഞങ്ങളുടേത് ... 12 വർഷമായി ഒരു വീട് ഇല്ലാതെ ഞങ്ങൾ വാടക വീട്ടിൽ ആണ് കഴിയുന്നത് .. അമ്മേ ഞങ്ങൾക്ക് ചെറിയ വീട് തന്ന് അനുഗ്രഹിയ്ക്കേണമേ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പ്രാർത്ഥനയുടെ ശക്തി എത്ര പറഞ്ഞാലും മതിയാവില്ല.... ഒരുപാട് അനുഗ്രഹങ്ങൾ വർഷിക്കാൻ അനുഗ്രഹമുള്ള പ്രാർത്ഥനകൾ. അമ്മെ നന്ദി... മാതാവേ നന്ദി...ഒരായിരം നന്ദി.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മ മാതാവേ കൈ വിടരുതേ എന്റെ കുടുംബത്തെ ചേർത്തനക്കേണമേ അമ്മേ 🙏
Mrs mcchn mhn msn pass akki thrnmma
ലോകം മുഴുവനെയും എന്റെ കുടുബത്തെയും കാത്തു പരിപാലിക്കണേ 🙏🏻
അമ്മേ മാതാവേ എനിക്ക് എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണമേ മാതവേ, എനിക്ക് ശരീര സുഖം കൂടി തരണമേ അമ്മേ എന്റെ മക്കളെയും കൊച്ചുമക്കളെയും രണ്ടു മരുമക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോൻ imu എൻട്രൻസിന് padikkuva.. വരുന്ന ജൂൺ ആണ് exam.. നല്ല മാർക്കോടെ റാങ്ക് ലിസ്റ്റിൽ പേര് വരണമേ മാതാവേ ente കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ജോലി യിൽ ഉള്ള പ്രേതിസന്ധി മാറ്റി എന്നെ സഹായിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
അമ്മയെ മാതാവേ കുടുംബ പ്രശ്‌നങ്ങള്‍ ku ഒരു പരിഹാരം കാണിച്ച് തരണേ
മാതാവേ ഞാൻ രണ്ടു മാസമായി മനസ്സിൽ വഴി തെറ്റിയ രീതിയിൽ നടന്നു എന്നൊരു തോന്നൽ എന്നെ നേരായ വഴിയിൽ നടത്തണെ എന്റെ കർത്താവെ. മാതാവേ ❤️❤️❤️❤️❤️❤️
അമ്മേ മാതാവേ ഇന്നലെ എൻ്റ IVF ചെയ്തത് 21 തീയതി ടെസ്റ്റ് പോസിറ്റിവ് ആയി ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരണേ🙏🙏
എന്റെ അമ്മേ മാതാവേ എന്റെ പ്രാത്ഥനകൾ കൈ കൊളേളണ മേ കൈവിടരുതേ അമ്മേ
എന്റെ അമ്മേ എന്റെ കടബാദ്ധ്യതകൾ മാറ്റിത്തരണമേ അമ്മേ ഒരു മാർഗവും ഇല്ല അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ എന്റെ ചേട്ടന്റെ അസുഖം എല്ലാം മാറ്റി തരേണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ 🙏🙏🙏
അമ്മ മാതാവേ ഈആഴ്ച്ച എനിക്കും roni ചേട്ടനും ഒരുമിക്കാൻ എന്തെകിലും തടസ്സം ഉണ്ടകിൽ മാറ്റി മാറ്റി തരണം എന്നു പ്രാർത്ഥിക്കുന്നു 🙏🙏 എന്നിൽ നിന്നും അകന്നു പോകാൻ ഇടവരുത്തരുത് കൂടുതൽ അടുക്കാൻ മനസ്സ് തോന്നിപ്പിക്കണം എന്നു പ്രാർത്ഥിക്കുന്നു 🙏🙏
എന്റെ മകളുടെ അസുഹം മാറ്റണമേ അമ്മേ എന്നെ സഹായിക്കണേ അമ്മേ
അമ്മേ മാതാവേ എന്റെ മകൾ ഹരിതയും മാറ്റിയോ കുഞ്ഞുങ്ങളും Oet പരീക്ഷ എഴുതാൻ തയ്യാറാകുന്നു. അമ്മ അവർക്കു ബുദ്ധിശക്തി കൊടുത്തു 4 വിഷയങ്ങളിലും 350 മാർക്കിൽ കൂടുതൽ വാങ്ങി പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🏾🙏🏾🙏🏾😭
മാതവേ എന്റെ രണ്ട് കുഞ്ഞുങ്ങളേയും കാത്തു കെ കൊള്ളേന്നമേബുദ്ധിയും ഓർമ്മശക്തിയും നല്കി. അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നല്ല ഓരോ ജോലി നൽകി അനുഗ്രഹിക്കണമേ, കൂടാതെ ഹോസ്പിറ്റലിൽ ആയിരിക്കുന്ന ചേച്ചിയുടെ കാലിലെ മുറിവ് എത്രയും വേഗം സുഖപ്പെടുത്തണമേ, രണ്ടു വാടകക്കാരെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ. 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🍫
മാതാവേ, എനിക്ക് നല്ല വർക്കുക്കൾ കിട്ടണമേ.
അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ മസിൽ വേസ്റ്റിങ്ങ് എന്ന സൗഖ്യം തരേണമേ ആമേൻ 🙏🙏 മാരക രോഗത്തിൽ നിന്ന് എനിക്
അമ്മേ എന്റെ കടങ്ങൾ ബാദ്ധ്യ ദകൾ തീർക്കാനുള്ള മാർക്കങ്ങൾ കാട്ടിതരെണമെ എന്റെ പണയത്തിനു പലിശ അടക്കമുള്ള മാർഗം കാട്ടിതരെണമെ
എന്റെയും മാതാവേ 🙏🏻
അമ്മേ മാതാവേ വർഷങ്ങളായി വീടില്ലാതെ അലയുന്ന ഞങ്ങൾക്ക് ഒരു നല്ല വീട് തരാൻ ഈശോയോട് പറയണേ അമ്മേ ...ഞാൻ മടുത്തു അമ്മേ ...എനിക്കും പപ്പയ്ക്കും പ്രായമേറി...മക്കൾക്ക് വിവാഹപ്രയമായി ..വീടില്ലാതെ എന്ത് ചെയ്യും ...മോളെ കെട്ടിക്കാനും വീട് പണിക്കും സമ്പത്തൊന്നുമില്ല അമ്മേ....😢😢😢😢😢
അമ്മേ സ്റ്റെമി മോളുടെ രോഗം തീർത്തു കൊടുക്കണമെന്ന് അപേഷിക്കുന്നു 🙏🙏🙏
അമ്മ മതാവേ എൻ്റെ സാമ്പത്തിക കടബാദ്ധ്യത എല്ലാം തീർത്ത് തന്ന് എന്നെയും കൂടുംബത്തേയും അനുഗ്രഹിക്കേണമേ
അമ്മഎന്റെ മക്കളെ അനുഗ്രഹിക്കട്ടെ
അമ്മേ മാതാവേ ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്ത്,ഞങ്ങളുടെ മേൽ ദയ തോന്നി അനുഗ്രഹിക്കണമേ…പാപത്തിൽ വീണുപോവാതെ മാതാവേ നിന്നോടു എപ്പോഴും ചേർന്നുനിൽക്കാൻ ഉള്ള കൃപ നൽകണമേ…അമ്മേ നന്ദി🙏🙏
അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏
അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലെ... 🙏🙏
അമ്മേ മാതാവേ ഞാൻ ഇപ്പോൾ 1 മാസം ഗർഭിണിയാണ് തുടക്കത്തിൽ തന്നെ ബ്ലീഡിങ്ങാണ് ഈ അവസ്ഥ മാറ്റി എനിക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ നല്കി. അനുഗ്രഹിക്കണമേ.🙏🙏
അമ്മേ എന്റെ മകളെയും കുടുബത്തെയും നിന്നിൽ സമർപ്പിക്കുഅമേ അ| മകന് ഇസ്സേയിൽ പോകാൻ അഗ്രഹിക്കുന്നു അമ്മേ സഹായിക്കണമേ
അമ്മേ yente ആവശ്യങ്ങള്‍ അങ്ങേക്ക് അറിയാമല്ലോ ..
sahayikkaname❤❤❤
എന്റെ വെഷമംങ്ങൾ എല്ലാ മാറ്റി തരണമേ അമ്മേ മാതാവേ എന്റെ ജീവിതത്തിൽ മാറ്റം വരുത്തെ ണമെന്ന് അപേക്ഷിയ്ക്കുന്നു 🙏🙏🙏🙏🙏🙏
Nangal ellavarum prathikam 🖤🖤🖤🖤🖤🖤
അമ്മേ മാതാവേ എന്റെ ഭർത്താവിടെ ഈ രോഗവസ്ഥയിൽ നിന്ന് എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ അമ്മെക്കൂടെ ഉണ്ടാവണമേ ആമേൻ 🙏🙏🙏❤️❤️❤️🙏🙏🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കൂരുക്ക് അഴിച്ച് കൊച്ചുമക്കളുടെ പഠനതടസ്സംനീക്കി ഞങ്ങൾക്ക് വിടുതൽ നൽകണമെ🙏🙏🙏🙏
അമ്മേ മാതാവേ വേളാങ്കണ്ണി അമ്മേ ഞങ്ങളുടെ കുടുംബത്തിന് കൂട്ടായിരിക്കണമേ
മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ❤❤❤❤❤❤❤
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹീക്കണമേ❤😢
മാതാവെ മോളുടെ സിറ്റിസൺ ഉടനെ കിട്ടണമെ
അമ്മേ മാതാവേ വിദേശത്ത് ആയിരിക്കുന്ന മകളുടെ അടുത്ത് പോകുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ🙏
അമ്മേ മാതാവേ എന്റെ മകൾക്കും, മകനും, എത്രയും വേഗം ഓരോ govt. ജോലി കൊടുക്കണേ.
Amme mathave, palavidha budhimutte anubavikunna ellavareyum, kudumbathil samadhanam ellathavareyum, parasparam veruppum vidhveshavum ayi jeevikunnavareyum, sonthamayi veedum sthalavum, vazhiyum, kinarum onnum ellathe barapedunnavareyum, padikkunna ella makkaleyum, palavidha exam interview kazhije erikunnavareyum, palavidha manasika sammardhangalil pettavareyum ellavareyum samarpikunnu 🙏🙏🙏🌹🌹🌹🕯️🕯️🕯️🕯️😰😰😰😰
എഫ്രോൺ ഒരു നല്ല മകനായി വളരാൻ അനുഗ്രഹിക്കട്ടെ, ആമ്മേൻ
മാതാവേ ഇന്ന് മെഡിക്കൽ നടക്കുന്ന മകൻ നിഖിലിനെ ഒരു തടസ്സവും കൂടാതെ അമ്മ അനുഗ്രഹിക്കണമേ ഇന്ന് തന്നെ ഇന്റർവ്യൂ ഉണ്ട് അമ്മ അതിലും ഇടപെടണമേ ഈ രണ്ടു കാര്യത്തിലും മമാതാവ് അനുഗ്രഹിക്കണമേ ആമേൻ
🙏അമ്മേ🙏 എന്റെ🙏 കുടുംബത്തെ🙏അനുഗ്രഹിക്കണം.🙏
അമ്മേ മാതാവേ മകളെയും മകനെയും അനുഗ്രഹിക്കേണമേ... മകളുടെ എക്സാം റിസൾട്ട് പാസ്സാക്കി തരേണമേ 🙏🙏🙏
Amme enta vishamangalk oru pariharam undaki tharane
Ella vishamagal thiratte makale❤
അമ്മേ മാതാവ മോന്റെ വിസ എത്രയും പെട്ടെന്ന് വന്ന മോൻ ഭാര്യയുടെ അടുത്ത് എത്തിക്കണമെ ആമൻ അവർക്ക് ഒരു കുഞ്ഞിനെ നൽകണമെ അമ്മ മാത വെ
അമ്മ മാതവെ
Amme karuna kanikaname 🙏😢
അമ്മേ മാതാവെ എൻ്റെ ജോലിസ്ഥലത്ത് അനുഭവിക്കുന്നു പ്രശന ങ്ങൾക്ക പരിഹാരം തരണമ
Ni onnu kond padikkande ninte kashittapadd therum
Enikkk vishawasam und
Amennnnnnnn
മാതാവേ എന്റെ മോൾ സാന്ദ്ര യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. സാന്ദ്ര യുടെ MBA എക്സാം നെ സമർപ്പിക്കുന്നു. എല്ലാം പേപ്പറിൽ നല്ല മാർക്കു നേടി പാസാവാൻ അനുഗ്രഹിക്കണമേ
എന്റെ മകൻ അമലിന് ഒരു വിവാഹം ശരിയായി തരണേ അവനെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്ന ഒരു മകളെ തന്ന് അനുഗ്രഹിക്കന് മേ അമ്മേ മാതാവേ
അമ്മേ മാതാവേ... ഞങ്ങളുടെ കടബാധ്യതകൾ തീർക്കാനുള്ള വഴി കാട്ടി തരേണമേ കൈവിടല്ലേ മാതാവേ
എന്റെ രണ്ടു പെൺമക്കളെയും അമ്മയോടു ചേർത്തു വക്കുന്നു അമ്മേ കാക്കണമേ❤
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ❤❤❤
അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തേയും കഷ്ട്ടതകളിൽ നിന്നും രക്ഷിക്കണേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏😢
എന്റെ അമ്മേ എന്റെ മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവ് എനിക്ക് ഇന്ന് ഇ ഒരാവിശ്യം സാധിച്ച് തരേണമേ എനിക്ക് ലോൺ അടക്കാൻ 15000 രൂപക്ക് വിഷമിക്കുകുയാണ് അത് സാധിച്ച് തരേണമേ ആമേൻ🙏
എന്റെ എല്ലാം കുടുംബംത്തെ കാത്തോണേ അമ്മേ mathave🙏🏻amen
Amma mathava eantea mkkala Anugreahikkaynns❤❤😢
അമ്മേ എന്റെ മകൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എനിക്ക് വേറെ ഒന്നും വേണ്ട എന്നെ അമ്മയ്ക്ക് ഇഷ്ടമുള്ള മകനാക്കണമേ ! യേശുവിൻ്റെ സ്നേഹത്തിലേക്ക് എന്നെ അടുപ്പിക്കണമേ !
എന്റെ അമ്മേ രക്ഷിക്കണം അനുഗ്രഹിക്കണം കരുണ ചെയ്യണം അത്ഭുതം ചെയ്യണം 🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മകന് ഒരു സ്റ്റിരജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ വിഷമങ്ങൾ അവിടുത്തേക്കു നന്നായി അറിയാമല്ലോ. എന്റെ അപേക്ഷക്കൾ എല്ലാം അങ്ങേയുടെ കാൽക്കൽ ഞാൻ സമർപ്പിക്കുന്നു അമ്മേ.
Mathave anugrahikane njangalude kunjavaye katholane...... 🙏
അമ്മേ മാതാവെ എൻ്റെ മകന് പഠിക്കാനുള്ള ബുദ്ധിശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏
Amme ente kudubangangaleyum , koode piranthavareyum amma sahayikaname .
എന്നിക്കു രോഗ സംഖ്യം തരണേമോ അമ്മോ മാത്രാവേ
അമ്മ മാതാവേ എൻ്റെ ഭർത്താവിൻ്റെ കേസ് ഭർത്താവിന് അനുകൂലമാക്കി തരണമേ അമ്മേ
Amme mathave njangalkku vendi ninte puthranod mathyastham apeshikkene❤
Amme Anugrahikkaname 🙏🙏🙏🙏🙏
Ente esoye ente mathave enike achuvina hasband ayi vegam tharannrme amen
Vera yum onn kittiyila mathavinodd parayan😊😊😊😊
Mother mary bless my children 🙏🏻
Madhavee Kai vidalle ammee
എന്റെ മകളുടെ ലോൺ പെട്ടെന്ന് ശരിയാക്കി തരണമെ
Yes shari akki kazhnuuu vishamikkande❤️🔥❤️🔥❤️🔥❤️🔥
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ, അവരുടെ കുസൃതി ഒക്കെ മാറി പഠിക്കാനും നല്ല മക്കൾ ആക്കി തരണേ
അമ്മയെ ലോകമാതാവേ ഈ മക്കളെ കൈവിടല്ലേ
അമ്മേ മാതാവേ nangale കത്തിടണമെ🙏🙏
മാതാവേ, എനിക്ക് ബിപ്പിൽ, സർട്ടിഫിക്കട്ട്, കിട്ടണേ, എന്റെ, മാതാവേ 🙏
Amme Mathave njagalude Kochumone blood Canser rogathil ninum reshickenane jesuve nanni jesuve shtothram jesuve aaradana amen Amme mathave ente bharthavinte Alkohol adishanum durnadappum Matty tharename njagalude veettil santhijum samadanavum nalkenamev jesuve nanni jesuve shtothram jesuve aaradana amen 😢😢❤🙏🙏🙏🌹🌹
അമ്മേ ഞങ്ങൾക്ക് പഠിതാക്കുളത്തിൽ പഠിത ഇടാനുള്ള പൈസ ഉണ്ടാക്കി തരണമേ...
അമ്മേ മാതാവേ സഹായിക്കണേ 🙏🙏
മേ മാതാവേ അനുഗ്രഹിക്കണമേ
Amen amen amen amen amen
Very nice songs 👍🏻💕💕🙌🏻
Very much Amma
Amme ente ponnunu kaluvedanayanu othiri asuhangalundu jeevithakalam muzhuvan marunnukazhikanamennanu doctor paranjirikunnathu ente molude ella asuhagalmattikodukane amme ente anjuneum makkaleum kakane. .ente veedu jepthiude vakkilanu athellam edukan enne sahayikane entekadangalellam mattan sahayikane Amme❤❤❤❤❤❤❤
God bless you❤❤❤❤❤❤
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. സംരക്ഷണ വലയത്തിനുള്ളിൽ കാത്തുസൂക്ഷിക്കാണമേ🙏
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ സംരക്ഷണ
വലയയിത്തിനുള്ളിൽ കാ
ത്തി സൂക്ഷിക്കാണമേ
എന്റെ മാതാവേ സ്വർലഹ റാണി സർപ്പത്തിന്റെ തല തകർത്ത മാതാവേ അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു ഞങ്ങളെ സംരെക്ഷിക്കണമേ aamen🙏🙏🙏🙏🙏
🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ ❤❤❤
Amme Mathave njangale Anugrahikkaname🙏🙏🙏
Rly effective prayer🙏🏼🙏🏼🙏🏼 anubhavich arinhu...
എന്റെ അസുഖം മാറ്റി തരണം അമ്മ മാതാവ്
Amee Mathave Enta Esoyuda Amee Enta Maganayum kathukollename 🙏🏻 💐 Enta maganu oru Joli venam sahayikkename Amen 🙏🏻🙏🏻🙏🏻
എൻ്റെ മാതാവേ jnan prarthichathu poole ente vellemmachiude operation vijayichu jnangal innu veettil etthi othiri othiri nandi ❤❤❤❤
അമ്മേ മാതാവേ എന്റെ വീടിന് ഒരു മുറിയും പുതിയത് പണിയാനുള്ള അനുഗ്രഹം തരണേ
അമ്മേ മാതാവേ കമന്റ് ബോക്സിൽ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ, അവരെ അനുഗ്രഹിക്കണേ
ആമേൻ 🥰
Amme yenik snehavum samathanavum niranja kudumba jeevitham tharename amme
Amma.enty.kadengl.vettan.sahayiknexy.10.Lks.
Ammamadave ente kuttygalude kude undayirikaname😢
🙏
Anugrahi kename