TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 381

  • @gladsysaju1112
    @gladsysaju1112 10 หลายเดือนก่อน +60

    യേശുവെഞങ്ങളുടെ സാമ്പത്തി കമായ പ്രയാസത്തിൽ ഞങ്ങളുടെ അടുത്ത് വന്ന് ഒരു വരുമാനമാർഗം കാണിച്ചുതരേണമെ ആമേൻ

    • @sajusachu6429
      @sajusachu6429 8 หลายเดือนก่อน +3

      God bless u 🙏

    • @jijockm7724
      @jijockm7724 4 หลายเดือนก่อน +5

      അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
      മര്‍ക്കോസ്‌ 11 : 24
      God Bless you.... 🙏

  • @bijumathewgeorge7826
    @bijumathewgeorge7826 11 หลายเดือนก่อน +51

    ഈശോ അനുഗ്രഹിച്ചു നൽകിയ സ്വാരം. 👏എപ്പോൾ കേട്ടാലുംദേവാലയത്തിൽ നിൽക്കുന്ന പോലെ 👏👏കെസ്റ്റർ ❤️❤️❤️എന്നെങ്കിലും ഒന്ന് കാണാൻ പറ്റിയാൽ 👏👏

    • @josephta9941
      @josephta9941 3 หลายเดือนก่อน +2

      ❤️❤️❤️❤️🙏🙏🙏

    • @NibinMessi
      @NibinMessi 3 หลายเดือนก่อน

      ❤❤❤

  • @mariammavarghese8316
    @mariammavarghese8316 10 หลายเดือนก่อน +26

    അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഞങ്ങളുടെ മക്കൾക്ക് അനുസരണം കൊടുക്കണേ

  • @bennicl6677
    @bennicl6677 ปีที่แล้ว +31

    ഈശോ കൂടെയിരുന്ന് ഫീൽ ഉണ്ടായ അത്ര നല്ല പട്ടുകൾ

  • @sheejapk9782
    @sheejapk9782 10 หลายเดือนก่อน +67

    എന്റെ ഈശോയെ എന്നെ കടബാധ്യതയിൽ നിന്നും കൈ പിടിച്ചുയെർത്തേണമേ 😭q🙏🙏🙏🙏

  • @leenashyju9142
    @leenashyju9142 8 หลายเดือนก่อน +4

    , super songs 😊😊😊😮😮😮❤❤❤❤😂😂😂☺️☺️🤩🤩😁😁

  • @RosemaryFigerado
    @RosemaryFigerado 8 หลายเดือนก่อน +60

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @shinijs-te7tz
    @shinijs-te7tz 10 หลายเดือนก่อน +94

    കെസ്റ്ററിന് തുല്യം കെസ്റ്റർ മാത്രം. ജീവിത അവസാനം വരെയും നമ്മുടെ രക്ഷകന് വേണ്ടി പാടാൻ സർവ്വ ശക്തൻ ആയ ദൈവം സഹായിക്കട്ടെ

    • @shadow-rp8si
      @shadow-rp8si 7 หลายเดือนก่อน +3

      Amen

    • @elcyvincent
      @elcyvincent หลายเดือนก่อน

      🎉​@@shadow-rp8si😮😮😮😮😢😢😢😢😢😢😢😢😢😢😢😢

  • @Angeleenaofficial
    @Angeleenaofficial 5 หลายเดือนก่อน +15

    മനോഹരമായ ഗാനങ്ങൾ . കുഞ്ഞുനാൾ മുതൽ കേൾക്കാനഗ്രഹിക്കുന്ന ഒരു ശബ്ദം കെസ്റ്റർ. ദൈവത്തിൻ്റെ അനുഗ്രഹീത ഗായകൻ. മധുരമായ ആ ശബ്ദത്തിനു മുന്നിൽ🙏🙏🥰

  • @SmilingAutoRace-cf3jy
    @SmilingAutoRace-cf3jy 9 หลายเดือนก่อน +17

    വളരെ.നല്ല.ഗാനങ്ങൾ.മനസ്സിനെ.വല്ലാതെ.ചിന്തിപ്പിക്കുന്നതും..മനം മാറ്റത്തിനും.കാരണം ആകുന്നു

  • @Reenasheartbeat
    @Reenasheartbeat 7 หลายเดือนก่อน +37

    എന്റെ ജോലിക്കാര്യം ഉടൻ ശരിയാക്കണമേ യേശുവേ 😭😭😭

    • @tonyjose1070
      @tonyjose1070 6 หลายเดือนก่อน +2

      Innu shariyakum

    • @SarathSKumar-d1t
      @SarathSKumar-d1t 6 หลายเดือนก่อน +1

      Godìslovß

    • @SarathSKumar-d1t
      @SarathSKumar-d1t 6 หลายเดือนก่อน

      ​@@tonyjose1070e

    • @SarathSKumar-d1t
      @SarathSKumar-d1t 6 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤good

    • @sabujoshua9250
      @sabujoshua9250 5 หลายเดือนก่อน

      അതുശരി, ഈശോയെ ആവശ്യങ്ങൾക്ക് വേണ്ടിയ്യാണ് വിളിക്കുന്നത്‌ അല്ലേ?

  • @riyakrishna6329
    @riyakrishna6329 10 หลายเดือนก่อน +24

    എല്ലാ സങ്കടങ്ങളും മായ്ച് കളയുന്ന പാട്ടുകൾ ❤❤

  • @mathewcf4408
    @mathewcf4408 ปีที่แล้ว +40

    എത്ര ലൈക്ക് തന്നാലും മതിയാവില്ല ഓരോ പാട്ടും അത്രയ്ക്ക് നല്ല പാട്ടുകളാണ്❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @EssaDola
      @EssaDola 8 หลายเดือนก่อน +1

      Super songs🙏👍

  • @yy-dm5pt
    @yy-dm5pt หลายเดือนก่อน +1

    I Love jesus❤️❤️

  • @anniejohnson7823
    @anniejohnson7823 9 หลายเดือนก่อน +4

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Deivam. BrotherieAnugrhekatte🙏🏽

  • @davidlysander5097
    @davidlysander5097 8 หลายเดือนก่อน +1

    எல்லாம் வல்ல சர்வ வல்லவர் தங்கள் பாடல்களை அளவில்லாமல் ஆசீர்வதிப்பாராக❤❤.

  • @leenusleenus5406
    @leenusleenus5406 11 หลายเดือนก่อน +15

    ദെവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @krishnakumarvk-r4i
    @krishnakumarvk-r4i ปีที่แล้ว +37

    😢സങ്കടം സഹിക്കാവയ്യാതെ ആവുമ്പോ കേൾക്കണം

  • @reshmashibu7211
    @reshmashibu7211 ปีที่แล้ว +37

    അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @babupr358
    @babupr358 หลายเดือนก่อน

    ദൈവം ഇന്നും ജീവിക്കുന്നു എന്ന തിന്റെ തെളിവാണ് ഈ പാട്ടും ഈ പാട്ടു കാരനും❤

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 9 หลายเดือนก่อน +20

    കർത്താവെ അവിടന്ന് അനുഗ്രഹിച്ച ഈ gayagene ഓർത്തു ആമേൻ ❤️❤️❤️❤️

  • @PhiliphJoseph-e9o
    @PhiliphJoseph-e9o 2 หลายเดือนก่อน +2

    ഈ ഗാനങ്ങൾ കേൾക്കുന്ന എല്ലാവരെയും ഈശോയെ അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤

  • @Reenareenabenny-sp6nt
    @Reenareenabenny-sp6nt ปีที่แล้ว +20

    എന്റെ ദൈവം ഇന്നും ജീവിക്കുന്നു

  • @celinajoseph7107
    @celinajoseph7107 10 หลายเดือนก่อน +8

    എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് നല്ലത്🙏🙏

  • @justind6108
    @justind6108 11 หลายเดือนก่อน +7

    എന്റെ കുഞ്ഞിന്റെ asugam marane

  • @shilapavithran985
    @shilapavithran985 9 หลายเดือนก่อน +5

    കെസ്റ്റർ 🙏🙏🙏🙏❤❤❤❤👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @rosilymanoj1673
    @rosilymanoj1673 10 หลายเดือนก่อน +5

    എന്റെ ദൈവം ഇന്നും ജീവിക്കുന്നു 🙏god bless you🙏🙏🙏

  • @jojyvarghese6956
    @jojyvarghese6956 ปีที่แล้ว +31

    കൂടേ നടന്നവൻ കുർബാന........ സൂപ്പർ 🙏🙏🙏🙏🌹🌹👍

    • @JessyShaju-zs8mx
      @JessyShaju-zs8mx ปีที่แล้ว

      😮😮😅
      😮😮

    • @basilmathew2271
      @basilmathew2271 11 หลายเดือนก่อน

      Jesus is True ❤❤​@@JessyShaju-zs8mx

  • @mjjosephjoseph609
    @mjjosephjoseph609 8 หลายเดือนก่อน +2

    എൻ്റെ കർത്താവെ
    എൻ്റെ ദൈവം ❤❤

  • @molyjoy4486
    @molyjoy4486 6 หลายเดือนก่อน +6

    എന്റെ ഈശോ എന്റെ മക്കളുടെ പരിക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ😢😢

  • @antony.r.r.raphael2719
    @antony.r.r.raphael2719 ปีที่แล้ว +20

    Jesus ellathe enthujevitham🌹

  • @AlphyMathew-t6y
    @AlphyMathew-t6y 11 หลายเดือนก่อน +4

    Ente eesoye ente appaneyum ammeyum brotherineyum ,ente makkalayum avarude kashtapadum ,ellam samarpikkunnu.nalla health nalki anugrahikkane.samrakashanam nalkane eesoye.ellavareyum samarpikkunnu.

  • @leelajoseph5570
    @leelajoseph5570 9 หลายเดือนก่อน +6

    Inium nalla ganagal paduvanulla anugraham karthavu nalkatte 🙏🙏🙏❤️

  • @remyamathew7859
    @remyamathew7859 9 หลายเดือนก่อน +1

    Amen Amen Amen ❤❤❤

  • @KarishmakaruKaru
    @KarishmakaruKaru 7 หลายเดือนก่อน +3

    Ente yeshuve njagala kathone..... Ellarudeyum munbil thala thazhuthan anuvathikalle... Ente yeshuvee....❤️❤️❤️🥰🥰🥰😘😘😘😘

  • @chackochancheriyan3171
    @chackochancheriyan3171 4 หลายเดือนก่อน +2

    Thanks to God.
    Very nice songs to improve our day to day activities with God bless words.
    God bless you also❤

  • @AmbilyJoseph-c3t
    @AmbilyJoseph-c3t 10 วันที่ผ่านมา

    ഹൃദയത്തെ തൊടുന്ന വരികൾ... നല്ല ആലാപനം...

  • @girijaakshara5938
    @girijaakshara5938 9 หลายเดือนก่อน +3

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങികരഞ്ഞു പോകുന്നു ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheebashibu3088
    @sheebashibu3088 3 หลายเดือนก่อน

    അമ്മേ എല്ലാവരെയും കാത്തു കൊളെളണമെ🙏🏻🙏🏻🙏🏻 ഞാൻ തന്നെയുള്ള അമ്മേ കാത്തു കൊള്ളണമെ

  • @sajinap5265
    @sajinap5265 ปีที่แล้ว +24

    എൻറ് യേശുവേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു കെളെണമേ ആമോൻ ആമേൻ സ്തോത്രം

    • @StijoJonn
      @StijoJonn 11 หลายเดือนก่อน

      ❤❤❤🎉❤❤❤

    • @StijoJonn
      @StijoJonn 11 หลายเดือนก่อน +1

      You are good 💯😊😢😢😢😢😢😢🙏🙏🙏🙏🙏🙏🌄😀👍🙏🙏

    • @jithucopz988
      @jithucopz988 11 หลายเดือนก่อน

      😅😅😅

    • @jithucopz988
      @jithucopz988 11 หลายเดือนก่อน

      😅😅😅. To haree ma girl , kh to😊ud

  • @LeelaP-je8dl
    @LeelaP-je8dl 5 หลายเดือนก่อน +2

    എനിക്കെന്റെ രക്ഷകാ മു:ഖമൊന്നു കാണണം കൊതി തീരുവോളമെൻ കണ്ണുകൾക്ക്...
    ഈശോയേ ഈ പാപിയായ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ 🙏 ഈശോയേ മകനെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏🌹❤️ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @pushpalaila919
    @pushpalaila919 10 หลายเดือนก่อน +7

    Etra ketalum mati വരാത്ത ഗാനങ്ങൾ. Hats off

  • @shivakumarmohan3870
    @shivakumarmohan3870 ปีที่แล้ว +11

    Oro pattu kekkumbol ariyathe... Kannu niranju pogum..

  • @rosejeni6028
    @rosejeni6028 ปีที่แล้ว +17

    കൂടെ നടന്നവൻ 🙏🥰

  • @AlexanderThomas-t1n
    @AlexanderThomas-t1n 2 หลายเดือนก่อน +1

    O My Jesses......❤❤❤

  • @sumasushila9333
    @sumasushila9333 7 หลายเดือนก่อน +2

    I love this song. എന്റെ മനസ്സിന് relief തരുന്ന song ആണ് 🙏🙏🙏 ❤️❤️❤️ ആമേൻ 🙏🙏🙏👌

  • @LJ-ju9jq
    @LJ-ju9jq ปีที่แล้ว +23

    Kester sir your voice and songs have a special feel same like something heard from god 🙏❤

  • @GIPSONBABY
    @GIPSONBABY 8 หลายเดือนก่อน +6

    Super super ..Kester, entha feel, good sound ❤❤❤❤❤❤❤❤

  • @josephvarghese2637
    @josephvarghese2637 ปีที่แล้ว +29

    ഈശോ e യ നന്നി നന്ദി ഈശ ദൈവത്തിന്റെ മക്കളേ എല്ലാം അനുഗ്രഹിക്കട്ടെ

    • @jeenashaji2862
      @jeenashaji2862 ปีที่แล้ว +4

      😊

    • @DmadhaviMadhu
      @DmadhaviMadhu ปีที่แล้ว

      Jayaho aghamerighindhikokahani Jai ya ho

    • @pushpaaryanadu8344
      @pushpaaryanadu8344 11 หลายเดือนก่อน

      👌😄😄😄👌👌👌👌👌👌👌👌👌👌👌😄👌👌👌👌😄😄👍🏼👍🏼👍🏼👍🏼😄👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😄👍🏼😄🎂🙏🏻🎂🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎂🎂🎂🎂🎂🎂Sa.😊

  • @SasiSasi-ny1uz
    @SasiSasi-ny1uz 6 หลายเดือนก่อน +3

    God bless you amen

  • @DeepaJayan-u2m
    @DeepaJayan-u2m 2 หลายเดือนก่อน

    ആമേൻ

  • @ShiniJohn-h2y
    @ShiniJohn-h2y 10 หลายเดือนก่อน +4

    Enikku ningade pattu bhayangara ishtaa

  • @SumaSumarr-zv6gq
    @SumaSumarr-zv6gq 5 หลายเดือนก่อน +2

    Yeshuve ente medical passaki tharenme .yeshuve sthotram yeshuve nanthi.ameen

  • @elsyjose7551
    @elsyjose7551 9 หลายเดือนก่อน +3

    Dear brother.super
    God bless you

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 หลายเดือนก่อน +2

    ഈശ്വര ചിന്തയിൽ
    ഈ ലോകം മറക്കും
    മനുഷ്യജീവൻ നിൻ ദാനം
    മാനവ മനസുകളിൽ നിൻ നാമം
    ഓരോ നാവും പാടുന്നു നിൻ സ്തുതികൾ
    ഒരു നിമിഷം നീയകന്നാൽ നാശമെത്തും
    സത്യം പുലരാൻ കാവലായി
    സാരങ്ങളിൽ നിസാരങ്ങളിൽ
    എല്ലാത്തിനും തുല്യത ചാർത്തി നീ
    ഏവർക്കുമേകീ അവസരങ്ങൾ
    ഓരോ നിമിഷവും നാമം ജപിക്കും
    ഒരായിരം ഭക്ത ജനങ്ങൾ
    എത്ര നിസാരൻ ഞാൻ
    എന്നു നിനച്ചു എളിമയിൽ
    പുലരും കർമ പഥങ്ങളിൽ
    പതിനായിരങ്ങൾ വാഴും
    പുണ്യസ്ഥാനം പ്രപഞ്ചം
    പ്രവർത്തികളാലപരനു ദുഃഖം
    പകരുന്നവർ പാപത്തിൻ വഴിയേ
    ഗമിപ്പവർ അന്ധകാരത്തിൽ
    ഗതി കിട്ടാതലയും കർമഫലം നേടും

  • @johnsjohnson1664
    @johnsjohnson1664 9 หลายเดือนก่อน +1

    തമ്പുരാനെ ഞങ്ങൾക് നീയല്ലാതെ ആരുമില്ല,രക്ഷിക്കണേ

  • @JoselyUd
    @JoselyUd 3 หลายเดือนก่อน +1

    നല്ല song.. ❤️beautiful voice🙏🙏 എത്ര കേട്ടാലും മതിവരാത്ത song🫶🫶..........

  • @elizabethmathew2335
    @elizabethmathew2335 5 หลายเดือนก่อน +1

    Amme ente makale cherthu niruthane.😊❤

  • @suneeshsony1833
    @suneeshsony1833 5 หลายเดือนก่อน +5

    സ്വർഗീയ ഗായകൻ ❤️❤️

  • @jayabenny629
    @jayabenny629 ปีที่แล้ว +10

    ഈ ഗാനങ്ങൾ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല അത്ര മനോഹരമായ പാട്ടുകൾ. മനസിന്‌ നല്ല ആശ്വാസം കിട്ടും ഇതു കേൾക്കുമ്പോൾ. നന്ദി ദൈവമേ. 🙏🙏

    • @byjujoseph9252
      @byjujoseph9252 11 หลายเดือนก่อน

      Amen 🌹🌹🙏🙏

  • @SasiLawrence
    @SasiLawrence 8 หลายเดือนก่อน +2

    Dear brother kester voice is ver very wonderful god is good

  • @MamathaEldhose
    @MamathaEldhose 8 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് ❤❤❤❤❤❤❤❤❤❤❤

  • @PhilsyGeorge
    @PhilsyGeorge 8 หลายเดือนก่อน +1

    🙏🙏🙏

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 หลายเดือนก่อน

    പ്രപഞ്ചം നിറയും ദൈവ ചൈതന്യമേ
    പുണ്യം നേടാൻ
    പാപം വെടിയാൻ
    പുതിയൊരു ജീവിതം പുണരാൻ
    നീയരുളൂ അനുഗ്രഹങ്ങൾ
    നീയേകും പ്രകാശമില്ലെങ്കിൽ
    ഇരുൾ നിറയും
    ഈ ലോകമെല്ലാം
    ആശാനികുജ്ഞം നീ മാത്രം
    അറിയാത്ത പാതകളിൽ
    വഴി തെറ്റിയലയുമ്പോൾ
    വിരൽത്തുമ്പിൽ പിടിക്കും
    നേർ വഴി നടത്തും
    നല്ല കാലത്തിലേക്കോരു പാതയൊരുക്കും
    നീയാകും സ്നേഹത്തിൻ കാരുണ്യമില്ലെങ്കിൽ
    നാശത്തിൽ വീണടിയും മാനവ ജൻമങ്ങൾ
    സൽകർമങ്ങളിൽ കുടെ നിൽക്കും
    സാന്നിധ്യത്തിൻ സാന്ത്വനങ്ങൾ
    ഒരിക്കലും പിരിയാത്ത ബന്ധമായി
    ഓരോ പ്രവർത്തിയിലും കൂട്ടായി
    അവസാനത്തെ അവലംബം
    ആശ്രയം ഈശ്വരൻ മാത്രം

  • @bindhup4954
    @bindhup4954 ปีที่แล้ว +9

    I love you Jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @renisaju2936
    @renisaju2936 6 หลายเดือนก่อน

    Thank you Jesus ❤

  • @mjjosephjoseph609
    @mjjosephjoseph609 8 หลายเดือนก่อน

    എനിക്ക് കെസ്റ്ററിന് പാട്ട് Super ആണ്
    കെസ്റ്ററിന് ഒരു വലിയ ദൈവം അനു ഗ്രഹം കിട്ടും God is blesse you❤❤❤

  • @CalmFuchsiaFlower-tz9ir
    @CalmFuchsiaFlower-tz9ir 9 หลายเดือนก่อน +5

    ബ്രദറിൻ്റെ സോംഗ് എല്ലാം🙏🙏🙏🙏

  • @sabuAntony-kr7er
    @sabuAntony-kr7er 8 หลายเดือนก่อน +4

    Preyasangal erunna nimishangalil manasine tottu sugappeduttunna ganam.

  • @JIJOJijo-i2c
    @JIJOJijo-i2c 7 หลายเดือนก่อน +1

    Jesus will bless you

  • @roseshanti8081
    @roseshanti8081 8 หลายเดือนก่อน +3

    God bless you.

  • @prittenabiju2444
    @prittenabiju2444 8 หลายเดือนก่อน +2

    സൂപ്പർ❤❤

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 ปีที่แล้ว +3

    യേശ വേ അങ്ങേക്ക് ഒരായിരം നന്ദി ഞാൻ കരേറ്റു അത് ആമേൻ

  • @jojojoseph5731
    @jojojoseph5731 10 หลายเดือนก่อน +1

    Yesuve nandhi...yesuve araadhana....

  • @elsammajoy5946
    @elsammajoy5946 10 หลายเดือนก่อน +3

    Thanks for the great songs.
    God bless you brother 🙏🏽

  • @maryemmanuel4275
    @maryemmanuel4275 9 หลายเดือนก่อน +3

    Blessed songs.God bless you❤

  • @johnsonsaviosoundjohnson7177
    @johnsonsaviosoundjohnson7177 6 หลายเดือนก่อน

    എൻ്റെ ദൈവമേ എൻ്റെ മകളുടെ പരീക്ഷയി വിജയം നൽകി അവളെ അനുഗ്രഹിക്കണേ..

  • @nithiyeso1602
    @nithiyeso1602 ปีที่แล้ว +6

    All songs amazing and team

  • @Anndriya2018
    @Anndriya2018 ปีที่แล้ว +6

    Ethupolulla songs ellam kelkkumbol manasinu nalla aswasam undu.....

  • @jijimol6990
    @jijimol6990 ปีที่แล้ว +6

    ഒന്നുമില്ലായ്മയിൽ എന്ന ഗാനം നല്ല അനുഭവം ആയി എല്ലാ ഗാനവും

  • @davidlysander5097
    @davidlysander5097 8 หลายเดือนก่อน

    அருமையான பாடல்கள்❤❤❤.

  • @jainammageorge8099
    @jainammageorge8099 8 หลายเดือนก่อน +1

    Super voice👌🏼

  • @jessyjoshua8707
    @jessyjoshua8707 9 หลายเดือนก่อน +1

    Every songs are heart touching. ❤God bless you to sing more hearttouching sings. ❤

  • @shinjo.kshinjo8215
    @shinjo.kshinjo8215 8 หลายเดือนก่อน +1

    Kester song was very heart touchfully

  • @jeanantoanto6626
    @jeanantoanto6626 2 หลายเดือนก่อน

    May God bless you 🙏

  • @agnesagi401
    @agnesagi401 ปีที่แล้ว +13

    Amazing voice dear brother 🙏🎉🌹

  • @shadow-rp8si
    @shadow-rp8si 7 หลายเดือนก่อน +1

    Enty kadabaraghale neekitharename
    Samadhanathy nirakkename

  • @jyothijohn2006
    @jyothijohn2006 ปีที่แล้ว +4

    My dearest God please help us.Thank you God for everything. I want God always in our life.

  • @sisha874
    @sisha874 4 หลายเดือนก่อน

    എന്റെ ഈശോ എന്നെ കടക്കെണിയിൽ നിന്നും രക്ഷിച്ചു വിടുവിക്കണേ ആമീൻ

    • @GibsyBiju
      @GibsyBiju หลายเดือนก่อน

      😂😂😂

  • @anuradhama7527
    @anuradhama7527 8 หลายเดือนก่อน +2

    Such good silks that I got the feelings of being with jesus❤️❤️🎤😢

  • @SarithaThomas-z8q
    @SarithaThomas-z8q ปีที่แล้ว +7

    Praise the Lord 🙏

  • @3roses604
    @3roses604 ปีที่แล้ว +6

    My fav singer Kester.... Kester the great singer

  • @priyankasaji4013
    @priyankasaji4013 5 หลายเดือนก่อน

    Yeshue,ende pregnancyil ende kude errayanme, ende babyne kakane🙏

  • @thomaspgeorge9822
    @thomaspgeorge9822 6 หลายเดือนก่อน +1

    നല്ല സെലക്ഷൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kottaram2024
    @kottaram2024 8 หลายเดือนก่อน +1

    I love this song very much

  • @sailuzzworld7628
    @sailuzzworld7628 ปีที่แล้ว +9

    എൻ്റെ തിരു kudumbame ഞങ്ങളുടെ ജീവിതം തമ്പുരാൻ്റെ കൈകളിൽ ഏല്പിച്ചിരിക്കുന്നു

  • @aneeshthomasshyni4292
    @aneeshthomasshyni4292 10 หลายเดือนก่อน +16

    കെസ്റ്റർ ❤❤❤🙏🙏🙏

  • @DanyLinto
    @DanyLinto 7 หลายเดือนก่อน

    ഈശോ എൻറെ കുടുംബത്തെയും എന്നെയും കാത്തുകൊള്ളണമേ

  • @anilkumarblp7296
    @anilkumarblp7296 ปีที่แล้ว +5

    Kester...... Gift of God🌹🌹🌹🌹

  • @leenapaul2864
    @leenapaul2864 10 หลายเดือนก่อน +1

    Oh thank God.❤