നിങ്ങൾക്ക് ഇത് വിമാനത്തിൽ കൊണ്ട് പോകരുത് !

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 541

  • @SoloFinder
    @SoloFinder 4 ปีที่แล้ว +8

    ഇന്ന് അപ്‌ലോഡുചെയ്‌ത നിങ്ങളുടെ വീഡിയോ അതിശയകരവുമാണ്
    ഈ മനോഹരമായ വീഡിയോയ്ക്ക് എന്റെ സുഹൃത്തുക്ക് നന്ദി

  • @nzarnzar9708
    @nzarnzar9708 4 ปีที่แล้ว +44

    പുതയ അറിവ് പകർന്നുതന്നതിൽ നനന്ദി രേഖപ്പടുത്തുന്നു

  • @nandhanammedia3244
    @nandhanammedia3244 4 ปีที่แล้ว +14

    ദിവ്യചേച്ചി സുഖമല്ലേ..എന്തു മറന്നാലും ചിരിക്കാൻ മറക്കരുത്...

  • @Mrsmedia2018
    @Mrsmedia2018 4 ปีที่แล้ว +73

    ഇന്ന് ചേച്ചി സുന്ദരിയായിട്ടുണ്ട്,,

    • @shajithondiyil9228
      @shajithondiyil9228 4 ปีที่แล้ว +6

      Chechi allankilum sundariyanu

    • @anishmathew7788
      @anishmathew7788 4 ปีที่แล้ว

      Chachi swadrayam kanan anoo chanel subscribe chaithaa airhorstress alla apoo natural ayittu alla swadrayam kanum

    • @leewind786
      @leewind786 4 ปีที่แล้ว

      Apo innaleyo.. ? Minanjaanno? Athinte appurathe divsmo?

    • @hishamomuhammad9693
      @hishamomuhammad9693 4 ปีที่แล้ว

      @@shajithondiyil9228kozhikari spoted

    • @theja_ajesh
      @theja_ajesh 4 ปีที่แล้ว

      Njanum parayan pokunayirunu

  • @MuhammedMustafa-io7xk
    @MuhammedMustafa-io7xk 6 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ അറിവാണ് മാഡം ചെയ്യുന്നത്.
    വളരെ നന്ദി
    കൂട്ടത്തിൽ
    ഒരു വിമാന യാത്രയിൽ യാത്രക്കാരൻ കയ്യിൽ സൂക്ഷിക്കാവുന്ന കറൻസി എത്രയാണന്നും Gold എത്രയാണന്നും അറിയിച്ചാൽ നന്നായിരുന്നു.

    • @DivyasAviation
      @DivyasAviation  6 หลายเดือนก่อน +1

      When traveling out of India, a person can carry foreign currency in cash up to USD 3,000 or its equivalent. For Indian currency, the limit is INR 25,000. However, any amount exceeding USD 5,000 in cash or USD 10,000 in cash and traveler's cheques combined must be declared to customs at the time of departure. It's always advisable to check the latest regulations and guidelines from the Reserve Bank of India (RBI) or the Customs Department before traveling, as these limits can change. Gold also worth 50k..ayirunnu ippo mariyo ennu ariyilla

    • @MuhammedMustafa-io7xk
      @MuhammedMustafa-io7xk 6 หลายเดือนก่อน

      @@DivyasAviation വളരെ നന്ദി മാഡം

  • @fasalukadayil1460
    @fasalukadayil1460 4 ปีที่แล้ว +26

    കൊപ്ര യാത്രയിൽ കൊണ്ടുപോകാൻ പാടില്ല എന്ന( നല്ല )അറിവിന്‌ നന്ദി

  • @sarathkumar9322
    @sarathkumar9322 4 ปีที่แล้ว +11

    എനിക്ക് 2017 ഇൽ mangalore to delhi യാത്രയിൽ jet airways ഇൽ check in സമയത്ത് കൊപ്ര കൊണ്ട് പോകാൻ വിട്ടില്ല... ഇപ്പോൾ ആണ് കാരണം മനസ്സിൽ ആയത്.. താങ്ക്സ്

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 ปีที่แล้ว +9

    ദിവ്യ നല്ല അവതരണം നല്ല അറിവുകൾ.

  • @sulfikkerp2400
    @sulfikkerp2400 4 ปีที่แล้ว +11

    ഇതു ഒരു പുതിയ അറിവാണ്. ഒരു പാട് നന്ദി

  • @prasanthmeppuram7053
    @prasanthmeppuram7053 4 ปีที่แล้ว +19

    യാത്രക്കാർക്ക് ഗൾഫിൽ നിന്നും എത്രത്തോളം സ്വർണം കൊണ്ടുപോകാൻ പറ്റും എന്നതിനെ കുറിച്ചു ഒരു വീഡിയോ വിടുമോ?

    • @Born_To_Feel_Music
      @Born_To_Feel_Music 3 ปีที่แล้ว +7

      നയതന്ത്ര ബാഗ് കയ്യിൽ ഉണ്ടെങ്കിൽ ഒരു 30 കിലോ വരെ കൊണ്ടുവരാം 😆
      തമാശ ആയിട്ട് എടുക്കണേ ചേട്ടാ...

  • @saijuissac5110
    @saijuissac5110 3 ปีที่แล้ว

    ഇതൊരു പുതിയൊരു അറിവാണ് പറഞ്ഞു തന്നേനെ നന്ദിയുണ്ട്

  • @ashkarashrafshanu7488
    @ashkarashrafshanu7488 3 ปีที่แล้ว

    നല്ല അവതരണം. പുതിയ അറിവുകൾ. ഒരുപാട് നന്ദിയുണ്ട്

  • @najeemahmed6081
    @najeemahmed6081 3 ปีที่แล้ว

    ഒരു നല്ല അറിവാണ് പകർന്നു തന്നത് നന്ദി സഹോദരീ

  • @georgethomas4575
    @georgethomas4575 4 ปีที่แล้ว +3

    Good morning sister.
    Ia working. Emirates air line you are giving very good information about pax OK thanks counties

  • @aristoanil4632
    @aristoanil4632 3 ปีที่แล้ว +2

    Coconut oil കൊണ്ടുപോകാമോ

  • @ambikadevi532
    @ambikadevi532 4 ปีที่แล้ว

    നല്ല കുട്ടി. നന്ദി തേങ്ങാ കൊണ്ടുപോകാമെന്നറിഞ്ഞിട്ട് സന്തോഷം

  • @yousufthiruvallam4217
    @yousufthiruvallam4217 3 ปีที่แล้ว +4

    തീർച്ചയായും പ്രയോജനപ്പെടും. വിമാനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ ഓരോരോ എപ്പിസോഡായിട്ട് ചെയ്യുന്നത് നന്നായിരിക്കും

  • @sweetygirl3871
    @sweetygirl3871 4 ปีที่แล้ว +11

    ഓരിക്കൽ കാലിക്കറ്റ്‌ എയർപോർട്ടിൽ നാലഞ്ചു കിലോ കൊപ്ര എടുത്തു പുറത്തിടാൻ ഒരു പാസ്സൻജർ നോട് പറയുന്നത് കണ്ടിരുന്നു.

  • @rugminir8169
    @rugminir8169 3 ปีที่แล้ว

    USA yil ninuu vegitable seeds indiakku kondupokamo? Us yilekku konduvaran Padilla ennariyam.

  • @pmsadiq7198
    @pmsadiq7198 4 ปีที่แล้ว

    സൂപ്പർ....
    വളരെ ഉപകാരപ്രദമായ വീഡിയോ

  • @nanudohananudoha3897
    @nanudohananudoha3897 4 ปีที่แล้ว

    Njanunakka.boda.daraalam.kondupoyittund.koprapole.muricha.bodayum.kondupoittund.evideyumpidichittilla.

  • @ruchiyidam2179
    @ruchiyidam2179 4 ปีที่แล้ว +1

    Thenga freeze chythu kondupokarund ,pakshe copra ithuvare kondupoyittilla,Nice information

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 ปีที่แล้ว +1

    ദിവ്യ നല്ല അവതരണം നല്ല അറിവുകൾ

  • @rajeshmnair8789
    @rajeshmnair8789 4 ปีที่แล้ว

    സ്ഥിരം യാത്രക്കാരനാണ്... വിലയേറിയ അറിവുകൾ thank you

  • @elizabethpj6187
    @elizabethpj6187 4 ปีที่แล้ว

    Do airlines allow coconut oil to be carried, if yes then itn't it imore dangerous than kopra. Ignition temp. Of kopra is higher than oil.

  • @Vishvin69
    @Vishvin69 3 ปีที่แล้ว

    Very good info, ithuvare aRiyaatha oru vishayam aayirunnu.

  • @daisypaul9326
    @daisypaul9326 4 ปีที่แล้ว

    നല്ലതും പുതിയതുമായ അറിവുകൾ ഒത്തിരി നന്ദി

  • @rajeshra9415
    @rajeshra9415 4 ปีที่แล้ว

    നന്ദി നല്ലൊരു അറിവാണ് പകർന്നത്

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 4 ปีที่แล้ว +1

    When I was travelling from Nagpur to Bombay one air line did not allow me to carry mustard oil in checking baggage. Another air line allowed me to carry from Nagpur it self.

  • @safarudheenashraf382
    @safarudheenashraf382 4 ปีที่แล้ว +5

    Thank you for the information.

  • @shihabudheenshihab8455
    @shihabudheenshihab8455 4 ปีที่แล้ว

    പുതിയ അറിവാണ് വളരെ നന്ദി

  • @muhammadkoya9694
    @muhammadkoya9694 4 ปีที่แล้ว +1

    What about coconut oil.., is it permissible..??

  • @europianwibes3031
    @europianwibes3031 3 ปีที่แล้ว

    Chechi Very Useful....Thankzz

  • @shaleeshkanadi9569
    @shaleeshkanadi9569 2 ปีที่แล้ว

    മറ്റു വീഡിയോകളും കുറച്ചുകൂടി ക്ലാരിറ്റി ഉണ്ട് ഇ വീഡിയോ സൂപ്പർ 🌹🌹🌹🌹

  • @gevargesepaul
    @gevargesepaul 3 ปีที่แล้ว +11

    പറഞ്ഞ കാര്യം തന്നെ പിന്നീട് പല പ്രാവശ്യം ആവർത്തിച്ചു പറയേണ്ടതില്ല ഒരിക്കൽ പറഞ്ഞത് തന്നെ നമുക്ക് വിഷയം ക്ലിയർ ആവും ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ

  • @Anishkumar-xv1uj
    @Anishkumar-xv1uj 3 ปีที่แล้ว

    പുതിയ അറിവാണ്... താങ്ക്സ്

  • @augustinethomas5406
    @augustinethomas5406 2 ปีที่แล้ว

    Your explanation and channel is good

  • @karolinjob8885
    @karolinjob8885 4 ปีที่แล้ว +1

    Well done,Very much informative. Thank you for your time.

  • @g.ravindranpillai4716
    @g.ravindranpillai4716 3 ปีที่แล้ว

    Thengapeera varuthu kondu pokamo ?

  • @shabanaaboobaker2589
    @shabanaaboobaker2589 3 ปีที่แล้ว +1

    Hair oil allowed aano? Thanks for the video. Very informative.

  • @mizashareef8530
    @mizashareef8530 3 ปีที่แล้ว

    Nammude handbagil nthokke sweet items kond pokn pattum.. Nthokke kond pokAn pattilla enulla video cheyammo siz....

  • @unnipillai5754
    @unnipillai5754 4 ปีที่แล้ว

    നല്ല അറിവ്. നന്ദി

  • @ponnachensamuel9975
    @ponnachensamuel9975 4 ปีที่แล้ว

    Very good information madam thanks.

  • @musammilntk4094
    @musammilntk4094 3 ปีที่แล้ว +1

    Thanks.....
    Good information 🤗

  • @shanids6522
    @shanids6522 3 ปีที่แล้ว

    പുതിയ അറിവ്...
    നന്ദി..

  • @bencycherian6562
    @bencycherian6562 3 ปีที่แล้ว

    What about medicines. How much we can carry,if it s prescribed for long term?

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      You need to have the prescription. Some countries will not allow you to carry medicines, so check that also.

  • @ssam3826
    @ssam3826 4 ปีที่แล้ว +1

    Nice info ma'am. Thank you.

  • @hisammksam2254
    @hisammksam2254 3 ปีที่แล้ว +2

    Coconut oil is allowed ??

  • @josephkakkary5669
    @josephkakkary5669 4 ปีที่แล้ว

    Can we carry seeds of fruits, vegetables?

  • @zamedpa
    @zamedpa 4 ปีที่แล้ว

    Njaan. 48 varsamayi. Naatil. Ninn Dubai leek yathra cheyyunnu. Eppooyum. 5.kg.kopra kondpookaarund. Kayinja varsam. Airindia express kozhikod ninn dubailek varunmbool. Kopra kondvaraan sammadichilla. Ipool Dubai thanne. Kopra. Velichenna. Undaakunna mill und

  • @terleenm1
    @terleenm1 4 ปีที่แล้ว +3

    അതെ ശരിയാണ് പക്ഷേ ടിബറ്റിലേക്ക് കാഠ്മണ്ഡു വഴിയുള്ള എന്റെ ഒരു യാത്രയിൽ മറ്റ് dry fruits ന്റെ കൂടെ ഉണങ്ങിയ തേങ്ങ ഞാൻ 2014ൽ കൊണ്ടുപോയിട്ടുണ്ട്. ഒരുപക്ഷേ അവർക്ക് അബദ്ധം പറ്റിയത് ആവാം. 2014 ൽ കൈലാസ യാത്ര ആയിരുന്നു. അവിടെ മാനസ സരോവറിന്റ തീരത്ത് ഒരു പൂജ അതിനു വേണ്ടിയായിരുന്നു ആ ഉണങ്ങിയ നാളികേരം എടുത്ത്‌ .നല്ല എപ്പിസോഡ് നന്ദി.

  • @sreenathkc821
    @sreenathkc821 4 ปีที่แล้ว +2

    Hi Chechi
    Check in baggage il endoke aane kondupokan pattunnathum pattathathum enne oru clear video cheyamo. I am a frequent traveller and lives in Germany but still sometimes confusing...

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +2

      Yes. 👍

    • @sreenathkc821
      @sreenathkc821 4 ปีที่แล้ว

      Thanks chechi. Videos okay super aayittunde. Ellam Nalla informative. Go ahead we all support you.

  • @straight1straight217
    @straight1straight217 4 ปีที่แล้ว +2

    Thank u for an informative video Divya 👌🌷🥰

  • @robinchacko49
    @robinchacko49 3 ปีที่แล้ว

    Chechi redchilly powder or redchilly kondupoguvan pattumo?

  • @ambikadevi532
    @ambikadevi532 4 ปีที่แล้ว +8

    ' food അയിറ്റം എന്തെല്ലാം കൊണ്ടുപോകാൻ സാധിക്കുമെന്ന് ഒരു ലിസ്റ്റി. ടുമോ?

    • @najeelas66
      @najeelas66 4 ปีที่แล้ว

      🤣🤣🤣😍😍😍

  • @sajeeshoachira8568
    @sajeeshoachira8568 3 ปีที่แล้ว

    Then what about liquor..... That is not flammable?

  • @m.haroonrasheed3731
    @m.haroonrasheed3731 4 ปีที่แล้ว +4

    I AM A FREQUENT TRAVELER I DON'T KNOW LIKE THIS INFORMATION S .THANKS

  • @naslumooradmoorad2180
    @naslumooradmoorad2180 3 ปีที่แล้ว

    Simple and very elegant description of you...
    We expect another one🌹👍👍👍👍

  • @anoopnellikkunnel
    @anoopnellikkunnel 3 ปีที่แล้ว

    What about dry fish.. some airlines not allowing it. What is the reason?? Can you just explain?

  • @khamarudheenp5658
    @khamarudheenp5658 4 ปีที่แล้ว

    Power bank
    Lagage il ano
    Hand bang il ano vekentathu

  • @sheejaashraf9097
    @sheejaashraf9097 4 ปีที่แล้ว

    Thanks divya ,to valuable information mentioned in this video

  • @baluks6744
    @baluks6744 3 ปีที่แล้ว

    കൊപ്ര കാരണം അപകടത്തിൽപെട്ട വിമാനം ഏത്, good information Divya.

  • @MrTHOTTADA
    @MrTHOTTADA 4 ปีที่แล้ว

    Cheriya thaikal kondupokaan kazhiyumo

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 4 ปีที่แล้ว

    Can u take dry copra powder....dessecrated coconut powder

  • @thefittestsurvivor1980
    @thefittestsurvivor1980 3 ปีที่แล้ว

    Appo namukku oil kondupokaamo...hair oil okke

  • @Subin.browwww
    @Subin.browwww 4 ปีที่แล้ว +4

    Thanks a lot this information

  • @Saranvs333
    @Saranvs333 4 ปีที่แล้ว

    Njaan cisf laanu joli cheyyunne.. Coprayaanengilum Njangal murichittaanel anuvadhikkaarund Ma'am

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      www.google.com/url?sa=t&source=web&rct=j&url=www.unece.org/fileadmin/DAM/trans/danger/publi/unrec/English/part3.pdf&ved=2ahUKEwjYkJzTtaDsAhXlxzgGHbrUB68QFjAAegQIARAB&usg=AOvVaw0U-Eqe_oSMotubMP5po1dI
      Check out the list of DGR. Check under Class 4.2 / 1363
      Copra is removed from baggage usually if the passenger wants to travel on the flight in airports and security agencies which follow the rules. And any airline/country country is a signatory of ICAO/IATA I believe you will need to follow the rules.

  • @bbhouseuncut2403
    @bbhouseuncut2403 3 ปีที่แล้ว

    Chechy Etra naluvare work cheyyan pattum. Marriage kaykan Epol pattum. Kunjugal undagunnadhinu agreement velladhum kodukkano airhostes nu. Oru video cheyyo

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว

      Please check my Cabin Crew Playlist

  • @pradeeppm6912
    @pradeeppm6912 4 ปีที่แล้ว +2

    Dry coconut (kopra) you can't carry, but coconut oil you can carry, I have a doubt, you said it is due to safety ( 🔥) if dry coconut is not safe how Liquor is served inside the aircraft, you can carry liquor in handbag if you buy it from duty-free shop, else you can carry it in check-in baggage... Alcohol is it not dangerous , but dry coconut is very very dangerous ....😀😀😀

  • @ashinafasilvlogs1201
    @ashinafasilvlogs1201 3 ปีที่แล้ว

    Njn chiratta puttu undakan chiratta kondonamn karuthiyatha. Appol eni patto. Chiratta kuzhappam undo

  • @Binoyxxx9
    @Binoyxxx9 3 ปีที่แล้ว

    അതൊരു പുതിയ അറിവാണ് ... താങ്ക്സ്

  • @interstedvideos4748
    @interstedvideos4748 4 ปีที่แล้ว

    Thengapodi kondu pokan pattumo?

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว

    ഈ വീഡിയോയിലെ വിവരങ്ങൾക്കു നന്ദി.

  • @thahiraummer9145
    @thahiraummer9145 4 ปีที่แล้ว +1

    അടിപൊളി അറിവാണ് സൂപ്പർ

  • @samuelzachariah8568
    @samuelzachariah8568 4 ปีที่แล้ว +1

    Chachhi pilot and cabin crew business class and first class chila airline tickets free akkumo ethokaya airline Peru parayamo please

  • @ViswamMPM
    @ViswamMPM 3 ปีที่แล้ว +1

    ഒരു സംശയം മദ്യം ഫ്ലൈറ്റിനകത്തും, ലാഗ്ഗെജിലും കൊണ്ടുപോകാം പക്ഷേ Copra is highly inflammable. Strange..😭😭

  • @mrsnairmrsnair9262
    @mrsnairmrsnair9262 4 ปีที่แล้ว

    Njanith sammatich tarilla.. Njan orupad vattam flightil kopra kondu vanitundalo ? Arum atonum kondavarutenu paranjitilla.. Check in baggageil njan kondararund... Ente sister international flightilum kondapokarund.cherutayi arinju pack cheytanu kondapokarullath...

  • @sobhareji
    @sobhareji 4 ปีที่แล้ว

    Good information sister but from trv to sharjah air Arabia yil vannappol e mistake undayi so njan return cheythu dry coconut

  • @phmshefeer
    @phmshefeer 3 ปีที่แล้ว

    Very good information 👌🏼

  • @geethaprakash6752
    @geethaprakash6752 4 ปีที่แล้ว +1

    Good information

  • @sibypothen8124
    @sibypothen8124 4 ปีที่แล้ว

    100persent cleaning alcol laggugeil kondu pokamo?

  • @musthafanibm4366
    @musthafanibm4366 4 ปีที่แล้ว +1

    Ellaam adipoli videos aanu upakaarapradamaayath

  • @sarasammasubhadra6585
    @sarasammasubhadra6585 4 ปีที่แล้ว

    Under which rule dried coconuts are not allowed in check in bags

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Under this rule IATA DGR class 4.2

    • @sarasammasubhadra6585
      @sarasammasubhadra6585 4 ปีที่แล้ว

      Class4.2 states substances liable to spontaneous combustion.I can not find copara in it & copra is not a spontaneous combustion product like petroleum. Please clarify further

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว +1

      Here is the link for DGR list incase if you haven't seen it. Check Page 37 / UN No1363
      www.google.com/url?sa=t&source=web&rct=j&url=www.unece.org/fileadmin/DAM/trans/danger/publi/unrec/English/part3.pdf&ved=2ahUKEwiy5KqigZvsAhUc4zgGHUFZAJsQFjAAegQIAhAB&usg=AOvVaw0U-Eqe_oSMotubMP5po1dI
      Check and revert with your findings
      www.quora.com/Why-are-dried-coconuts-not-allowed-in-flights/answer/Ravi-Parkash-4?ch=10&share=7552bbc6&srid=5FndD
      Also just in case if you don't know what is spontaneous combustion here is the link. These substances are not just petroleum products as you said
      en.wikipedia.org/wiki/Spontaneous_combustion?wprov=sfla1

    • @sarasammasubhadra6585
      @sarasammasubhadra6585 4 ปีที่แล้ว

      Ok.Thanks. But I was not aware of this & I used to carry copra in my checkin baggage since 1979

  • @joeljaison468
    @joeljaison468 4 ปีที่แล้ว

    Fresh food hand bag l kondu poovan patto?

  • @capt.emmanueltitus8329
    @capt.emmanueltitus8329 4 ปีที่แล้ว +1

    First time getting this information thank you so much....

  • @girna1232
    @girna1232 3 ปีที่แล้ว

    Ok.നന്ദി

  • @joselidhias
    @joselidhias 4 ปีที่แล้ว +3

    കൊപ്ര ഞാൻ പലപ്പോഴും കൊണ്ടുവന്നിട്ടുണ്ട്. ഇനി നിറുത്തി prohibited ആണ് എന്ന് അറിയില്ലായിരുന്നു. ഒത്തിരി നന്ദി.

  • @jikkujijo6835
    @jikkujijo6835 4 ปีที่แล้ว

    Chechi longesine patti oru video idamo

  • @m.haroonrasheed3731
    @m.haroonrasheed3731 4 ปีที่แล้ว

    SUPER DEFERENT VIDEO. VERY GOOD. FIRST TIME IN YOU TUBE.

  • @Jyothilalmk
    @Jyothilalmk 4 ปีที่แล้ว +1

    Excess baggage engane add cheyyam ennathine patti detail aayi oru video cheyyamo.

  • @abinjoseph7950
    @abinjoseph7950 4 ปีที่แล้ว

    I'm new subscriberr anetto
    Hand bagil perfume kondupokan pattumo pls reply me

  • @sunilazhakath6698
    @sunilazhakath6698 3 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @alielayadathmullathel88
    @alielayadathmullathel88 3 ปีที่แล้ว

    Flightl kondupokan padillatha sadanangal ethellam. Please

  • @Salim12350
    @Salim12350 3 ปีที่แล้ว +6

    കൊപ്ര കൊണ്ടു പോകാൻ പാടില്ല എന്നറിഞ്ഞതിൽ സന്തോഷം.

    • @safvansafvan4643
      @safvansafvan4643 3 ปีที่แล้ว

      Ente husband kond poyirunnu

    • @harisabdul831
      @harisabdul831 3 ปีที่แล้ว

      @@safvansafvan4643 oh my god!!

    • @kilipennu5092
      @kilipennu5092 3 ปีที่แล้ว

      കൊപ്ര എന്തിന് കൊണ്ടുപോകുന്നത്

  • @universal632
    @universal632 3 ปีที่แล้ว

    flight ൽ power bank കൊണ്ടുപോകാൻ പറ്റുമോ

  • @shaji0076
    @shaji0076 4 ปีที่แล้ว

    Good puthiya arivanu thank you very much

  • @midhunbabuk3379
    @midhunbabuk3379 3 ปีที่แล้ว

    Travels thudangan yentha cheyandath

  • @roypjohno8118
    @roypjohno8118 3 ปีที่แล้ว

    HAI GOOD AFTERNOON SUPER THANKS YOU

  • @sudheersha4485
    @sudheersha4485 3 ปีที่แล้ว

    പുതിയൊരു അറിവാണ് .അഭിനന്ദനങ്ങൾ
    കൊപ്രയെ കണ്ടാൽ ഒരു പാവം ഉണക്ക തേങ്ങ: ഇവൻ ഇത്ര വലിയ അപകടകാരിയാണെന്ന് അറിഞ്ഞില്ല

  • @georgeygeorge7181
    @georgeygeorge7181 3 ปีที่แล้ว

    Rock salt kondupokkan pattumo