ഇങ്ങനെയാണ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ചില മലയാളികൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #MalayaliTraveller #DivyasAviation
    Hey Guys, These are few instances where I have dealt with few uncommon Malayali passengers. Also please note that this video is NOT meant to be a generalization of all Malayalis.
    Please Subscribe to my other channel about Aviation Careers.
    Airline Careers by Divya
    / @aviationcareersbydivy...
    Facebook : / divyasaviation
    Instagram : / divyasaviation

ความคิดเห็น • 707

  • @onlyforjoke8025
    @onlyforjoke8025 3 ปีที่แล้ว +359

    ദിവ്വ്യേച്ചിയെ സ്വന്തം ഫാമിലിയിലെ ഒരാളെ പോലെ തോന്നുന്നവര്‍ ഇവിടെ ലൈക്ക് ♥♥♥♥

    • @akkusejaz1452
      @akkusejaz1452 3 ปีที่แล้ว +1

      😂😂😂😂😂😂😂

    • @lalithanair5340
      @lalithanair5340 2 ปีที่แล้ว +1

      Divya super palathum ariyan pattunnundu thank u very much ingane oru video cheyyunnathil God bless u n ur fly

  • @yasirkp8791
    @yasirkp8791 3 ปีที่แล้ว +27

    ഒട്ടും അഹങ്കാരമോ ഗമയോ ഇല്ലാത്ത വിനയത്തോടുകൂടിയുള്ള നല്ല അവതരണം. എല്ലാ o 100% ശരിയാണ്, mam. I liked Ur perform

  • @terleenm1
    @terleenm1 3 ปีที่แล้ว +111

    താങ്കളുടെ നിരീക്ഷണം 100% ശരിയാണ്‌. പലപ്പോഴും ഇങ്ങനെ യുള്ള കാര്യങ്ങൾ യാത്രയിൽ കാണാറുണ്ട്.നല്ല എപ്പിസോഡ്. നന്ദി

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +44

    അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യും. അങ്ങനെയാണ് ചില ആളുകൾ😔

  • @AnilKumar-yn9so
    @AnilKumar-yn9so 3 ปีที่แล้ว +13

    സത്യം. പരമാത്രം. നിങ്ങളുടെ വീഡിയോസ് വിമാന യാത്ര ചെയ്യുന്ന. ചെയ്യാൻ തയ്യാറെടുക്കുന്ന എല്ലാരും തീർച്ചയായും കാണേണ്ട തു തന്നെ. സൂപ്പർ

  • @kareemambalapara1363
    @kareemambalapara1363 3 ปีที่แล้ว +11

    അതുപോലെ നമ്മുടെ മലയാളികൾക്കുള്ള സ്വഭാവമാണ് ബോർഡിംഗ് കഴിഞ്ഞാലും ഫ്ലൈറ്റിൽ കയറാൻ വേണ്ടി തിക്കുംതിരക്കും കൂട്ടുന്നതും അതുപോലെ ലാൻഡ് ചെയ്യുന്ന സമയത്ത് തിരക്ക് കൂട്ടി ഹാൻന്റ് ബാഗ് എടുക്കാൻ വേണ്ടി തിരക്ക് കൂട്ടുന്നത് 😃😃

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +20

    താങ്കളുടെ അനുഭവം ഇനിയെങ്കിലും വിമാനയാത്രക്കാർക്ക് മുൻകരുതലും സുരക്ഷിതവുമാകട്ടെ !

  • @sunmedia3306
    @sunmedia3306 3 ปีที่แล้ว +136

    മലയാളികളുടെ സ്വഭാവം കണ്ടാൽ ചിലപ്പോൾ കാരണക്കുറ്റി നോക്കി ഒന്നു കൊടുക്കാൻ തോന്നും.....

    • @devadarsandevan6723
      @devadarsandevan6723 3 ปีที่แล้ว +5

      Satyam

    • @MK-xh8nj
      @MK-xh8nj 3 ปีที่แล้ว +6

      എന്ന് ഒരു മലയാളി.. 😂😂😂😂

    • @tubemalayalam
      @tubemalayalam 3 ปีที่แล้ว +2

      @@MK-xh8nj ഒന്നു നന്നായി കൂടെ😅😂🤣😇

  • @noushadellikkal
    @noushadellikkal 3 ปีที่แล้ว +8

    Dear വളരെ നന്ദി. തുടക്കത്തിൽ ടെൻഷൻ തോന്നിയെങ്കിലും ഒരുപാട് ഉപകാരം നിറഞ്ഞ വാക്കുകൾ

  • @faisiakbar
    @faisiakbar 2 ปีที่แล้ว +6

    അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നത് പൊറുക്കാം.. എല്ലാം അറിയുന്നവർ തന്നെ എനിക്കെന്താ അങ്ങനെ ചെയ്‌താൽ എന്ന ഭാവമുള്ളവർ ഉണ്ട്. പ്രബുദ്ധ മലയാളികൾ😂thank you for video.. Divya👍😍

  • @geevascheriyan2359
    @geevascheriyan2359 3 ปีที่แล้ว +19

    ശ്രീലങ്കൻ എയർവേസ്..ഫുഡ്‌, അൾക്ഹോൾ. അടിപൊളി ആണ് ചെറിയ ബഡ്ജറ്റ് ഇൽ യാത്ര ചെയ്യാൻ പറ്റും

    • @ambilysugathan4915
      @ambilysugathan4915 3 ปีที่แล้ว

      Paremakkavu school aano back groundil kanunnathu.....

  • @tamannashaaz367
    @tamannashaaz367 3 ปีที่แล้ว +53

    ചേച്ചിയുടെ samsaaram ഒട്ടും boradippikunilla പറയുമ്പോൾ scene മനസിൽ വരും

  • @anandhureji5982
    @anandhureji5982 3 ปีที่แล้ว +24

    പുതിയ location അടിപൊളി....🥳🤩✌️🥰

    • @MK-xh8nj
      @MK-xh8nj 3 ปีที่แล้ว

      👌.. വിഹക വീക്ഷണം.....

  • @MohamedSaadVR
    @MohamedSaadVR 3 ปีที่แล้ว +26

    Aha, variety background aayindalo 😄

  • @thankame7756
    @thankame7756 3 ปีที่แล้ว +9

    ദിവ്യാ, ചില പേർ അങ്ങനെ ആണ്. പോട്ടെ ഡാ. ഗുഡ് നൈറ്റ് 🌹🌹🌹

  • @thyseerahmed1773
    @thyseerahmed1773 3 ปีที่แล้ว +3

    ശരിക്കും അഡിക്ഷൻ ആയിപ്പോയി നിങ്ങളുടെ ഓരോ വീഡിയോസും, എന്തന്നറിയില്ല സാധാരണ യൂടൂബ് വീഡിയോ ഒന്നും ഫുൾ ആയി കാണാറില്ല ,പക്ഷേ ചേച്ചിയുടെ വീഡിയോ ഫുൾ ആയി കണ്ടു പോകും. ദൈവം ഇനിയും ഇതുപോലെ ആയുരാരോഗ്യത്തോടെ ജീവിക്കാനും സന്തോഷം പങ്കിടാനും അറിവ് മറ്റുള്ളവർക്ക് നൽകാനും അനുഗ്രഹിക്കട്ടെ...

  • @sajeeshs8634
    @sajeeshs8634 3 ปีที่แล้ว +12

    ഞാൻ ഒരു 10year ആയി ഫ്ലൈറ്റ് യാത്ര ചെയ്യാൻ തുടങ്ങിയിട്ട് ഞാൻ ഇന്നേവരെ ഒരു ക്യാബിൻ ക്രൂവിനെയും madam or sir എന്നല്ലാതെ വിളിച്ചിട്ടില്ല, നല്ല ബഹുമാനം ആണ് ഒരുപാട് ഇഷ്ടവും ആണ്,ഞാൻ നിയമം പാലിക്കാറുണ്ട്, ഈ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി, ഞാൻ നാളെ നാട്ടിൽ പോകുന്നു, ദുബായ് 2 കോഴിക്കോട് 😍2വർഷത്തിന് ശേഷം എന്റെ മോനെ കാണാൻ 3മാസം ഉള്ളപ്പോൾ ഇവിടെ വന്നു ഭയങ്കര ത്രില്ല് ആണ് എനിക്ക് 😍😍😍😍

  • @mdmazeed935
    @mdmazeed935 3 ปีที่แล้ว +16

    ഇത്റ പ്രശ്നമാണ്. ..ALCOHOL. ...ആകാശത്തിന് മുകളിലെങ്കിലും ഈ പപണ്ടാരം സെർവ് ചെയ്യേണ്ട എന്ന് നിയമമാക്കിയാൽ പോരേ. ..HOW EASY WILL BE TO DO JOB OR DUTY ....

    • @aju556
      @aju556 3 ปีที่แล้ว +5

      ഈ ഐഡിയ ഇതുവരെ ആർക്കും തോന്നാഞ്ഞത് എന്താണ്? ഒന്നുകിൽ ഫ്ലൈറ്റ് കമ്പനിക്കാർക്ക് ബുദ്ധിയില്ല. അല്ലെങ്കിൽനിങ്ങൾ കമന്റ് ഇട്ടത് അമിതമായ ആൾക്കഹോൾ വെറുപ്പുകൊണ്ട്. അല്ലെങ്കിൽ കുടിക്കാൻ പറ്റാത്ത അസൂയ കൊണ്ട്. ഈ മൂന്നു തരത്തിൽ ഒന്ന് ശരിയാണ് 😉😉😉😉

  • @ahamedkoyaahamedkoya8942
    @ahamedkoyaahamedkoya8942 3 ปีที่แล้ว +3

    അത് സത്യമാണ് ഞാൻ കുറെയേറെ യാത്ര ചെയതിട്ടുണ്ട് ആ സമയത്ത് ഒരു പാട് യാത്രക്കാർ ഇതുപോലെ ടെക്ക് ഓഫ് സമയത്ത് മൊബൈലിൽ സംസാരിക്കാറുണ്ട് എന്തിന് ഏറെ എൻ്റെ അട്ത്ത സീറ്റിൽ ഉള്ളവർ വരെ ഇതുപോലെ സംസാരിക്കാറുണ്ട് എന്തായാലും നിങ്ങളെ പോലെ ഒരാൾ ഇങ്ങിനെ ഒരു നല്ല കാര്യം പറയാൻ തോന്നിയതിൽ ഒരു പാട് പാട് സന്തോഷം I

  • @rahmathullam9181
    @rahmathullam9181 3 ปีที่แล้ว +5

    സത്യം മാണ് ചേച്ചി നിങ്ങൾ പറഞ്ഞത് മലയാളികളുടെ സ്വഭാവം എല്ലാരും ഇല്ലങ്കിലും ഒട്ടുമിക്ക ആളുകളും ഇങ്ങനെ തെന്നോ യാണ് ക്ഷമ ഇല്ല അതാണ് പ്രഷണം

  • @mohammedjifin4331
    @mohammedjifin4331 3 ปีที่แล้ว +50

    ടേബിളിൽ മരം മിസ്സ് ചെയ്യുന്നവര് like

  • @vidhusekharan2598
    @vidhusekharan2598 3 ปีที่แล้ว +20

    Your observations are really educative and I repeatedly hear and send it to my near ones. Hope you will keep uploading this type of videos in future.
    I really appreciate your initiative.

    • @DivyasAviation
      @DivyasAviation  3 ปีที่แล้ว +4

      Thank you 😊

    • @wellingtongeorge5146
      @wellingtongeorge5146 3 ปีที่แล้ว

      @@DivyasAviation Good morning to you, Ma'am
      Thought for the day.
      "Circumstances forming us as a different person. Experiences making us what we are".
      ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല.
      Sharing and caring is a very good habit, ma'am.

  • @Aayisha712
    @Aayisha712 3 ปีที่แล้ว +2

    ചേച്ചി പറയാതെ ഇരിക്കാൻ വയ്യ മറ്റുള്ളവരോട് പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവിൽ 💯 percentage ആണ് 🥰 കേട്ട് ഇരിക്കാഞ്ഞും ഒരു മടി തോന്നില്ല❤️✨

  • @febinathahir4655
    @febinathahir4655 3 ปีที่แล้ว +7

    Divya chechiii ... Ella videosum kanarund.. Ellam super...👍👍👍 background view nice😍😍

  • @shajigeorge9032
    @shajigeorge9032 3 ปีที่แล้ว +7

    You are absolutely right. Your explanation also good enough.

  • @RahulRajm17
    @RahulRajm17 2 ปีที่แล้ว +2

    എന്ത് കാര്യവും ചേച്ചി പറയുമ്പോൾ അതെല്ലാം നമ്മുടെ മുന്നിൽ നടക്കുന്ന പോലെ തോന്നും.അതാണ് ചേച്ചിയുടെ പ്രത്യേകത.

  • @snehamohan596
    @snehamohan596 3 ปีที่แล้ว +4

    Chechide video um poli 😍 background um poli 😇 sambhavam colour aayi ❤❤

  • @unnilibra
    @unnilibra 3 ปีที่แล้ว +13

    Dear Divya, I appreciate your effort in doing such a video. These are really helpful, though these are all the things one should understand from commonsense. As a passenger who flies mostly from the middle eastern sectors, the alcohol thing and the urgency in getting off sound realistic. - Unni Nair

  • @19857720
    @19857720 3 ปีที่แล้ว +14

    Hey guys welcome back
    ഞാൻ ദിവ്യ 😉

    • @jaisonthomas8975
      @jaisonthomas8975 3 ปีที่แล้ว

      ഹായ്...ഒണക്ക തേങ്ങ...!

  • @sajilc5701
    @sajilc5701 3 ปีที่แล้ว +32

    Background സൂപ്പർ. എല്ലാം മലയാളികൾ പറയിപ്പിക്കും. പിന്നെ ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ടയർ നിലം തൊട്ടാൽ ചാടി എണീക്കും മലയാളികൾ. കുറേ അനുഭവമുണ്ട്. അത്രയും ഇരുന്ന അവർക്ക് ഒരു 10 മിനിറ്റ് കൂടി ഇരിക്കാൻ വലിയ ബുദ്ധിമുട്ടാണ്

    • @mdmazeed935
      @mdmazeed935 3 ปีที่แล้ว +6

      THAT IS TRAINED THEM THE PRIVATE BUS WORKERS..😀😁😀😆😂

    • @reghukumar996
      @reghukumar996 3 ปีที่แล้ว

      Right.. Very താങ്ക്സ്.

    • @reghukumar996
      @reghukumar996 3 ปีที่แล้ว

      എനിക്ക് ഒരു പ്രാവശ്യം മാത്രം ആണ്,
      എറോപ്ലാണിൽ പോയത്. എന്നാൽ choperil 14 days.. On off
      പല പ്രാവശ്യം പോയിട്ടും ഉണ്ട്.
      Good കമ്മ്യൂണിക്കേഷൻ.

    • @ganeshkumar6333
      @ganeshkumar6333 3 ปีที่แล้ว +1

      KSRTC,Indian railways travel experience and attitude carried forward while travelling by air.

    • @sivanandk.c.7176
      @sivanandk.c.7176 3 ปีที่แล้ว +2

      കടത്തുബോട്ടിൽ കയറിയിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരില്ലേ !? ചോദിച്ചാൽ, "തനിയ്ക്കങ്ങനെ പറയാം. എനിയ്ക്ക് അക്കരെ വേഗം ചെന്നിട്ട് കാര്യമുണ്ട് " എന്നു പറയും !

  • @drshibusreedhar4953
    @drshibusreedhar4953 3 ปีที่แล้ว +3

    Excellent description..... Being a frequent traveller....me too had faced similar problems from malayali passengers...... Yoi are doing a great job.... by passing on the real perspectives

  • @shameenck9713
    @shameenck9713 3 ปีที่แล้ว +8

    കമന്റ്‌ മുഴുവൻ വായിച്ച ഫുൾ വീഡിയോ കണ്ട് ഇത് വരെ വിമാനത്തിൽ കേറാത്ത ഞാൻ

    • @MK-xh8nj
      @MK-xh8nj 3 ปีที่แล้ว

      ഞാനും..

  • @santhoshramchandran8250
    @santhoshramchandran8250 3 ปีที่แล้ว +7

    Madam, there are passengers issues in flights which are common all over the world for many reasons. One of the way to lessen this problems is to educate passengers in the departure hall or at the gates before boarding by TV display about the safety of aircraft issues and passengers safety issues in English and regional languages. This will be more informative and effective before they board the aircraft.

  • @georgevarghese5683
    @georgevarghese5683 3 ปีที่แล้ว +5

    Divya, you are right. I used to observe theses behavior pattern of our passengers.

  • @amalkalluvathukkal9729
    @amalkalluvathukkal9729 3 ปีที่แล้ว +10

    100% ശെരിയ
    എനിക്കും പലവട്ടം തോന്നിയിട്ടുണ്ട് ഇങ്ങനെ കുറെയെണ്ണം എല്ലാ ഫ്ലൈറ്റിലും കാണും മലയാളികളുടെ വില കളയാൻ. പക്ഷെ ഞാൻ ഇതുവരെ ഫ്ലൈറ്റിൽ കയറിയിട്ടില്ല 😂🤭😅

  • @akhilchandrikandd
    @akhilchandrikandd 3 ปีที่แล้ว +1

    ഞാനും നിരവധി തവണ യാത്രകൾ ചെയ്തപ്പോൾ ഈ വീഡിയോയിൽ പറഞ്ഞത് പോലെയുള്ള സംഭവങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. ചിലപ്പോൾ അവരുടെ അറിവില്ലായ്മ ആയിരിക്കും.

  • @noushadnambaram4760
    @noushadnambaram4760 3 ปีที่แล้ว +1

    സത്യം പറഞ്ഞത് മുഴുവൻ . ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. മനസ്സിൽ ദേഷ്യം വന്നിട്ടുണ്ട്. നിന്ന് വീഡിയോ ചെയ്യുന്നത് തന്നെയാ രസം.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว

    ദിവ്യമേഡം പറഞ്ഞത് വളരെ ശരിയാണ്.. ചിലർ അങ്ങനെയാണ്. ഷൈൻ ചെയ്യാൻവേണ്ടി കാട്ടികൂട്ടുന്ന കോപ്രായങ്ങൾ. പക്ഷേ അത്‌ മറ്റുള്ളവരെ എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നത് പലരും മനസിലാക്കുന്നില്ല.. ഈ വീഡിയോ കണ്ടിട്ടെങ്കിലും ആളുകൾക്ക് മാറ്റം ഉണ്ടാകട്ടെ.. അഭിനന്ദനങ്ങൾ..

  • @Monson-xg7hu
    @Monson-xg7hu 3 หลายเดือนก่อน

    കുഞ്ഞേ വിമാന യാത്രയുടെ പൊട്ടും, പൊടിയും എടുത്തു മനോഹരമായി വിവരണം നൽകുന്ന മോൾക്ക്‌ നന്ദി ❤️ദൈവം നിന്നെ അനുഗ്രഹിക്കട്ടെ... 🙏

  • @mohammedjifin4331
    @mohammedjifin4331 3 ปีที่แล้ว +8

    ഇന്നത്തെ back ground പൊളിച്ചു

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +1

    ഞാൻ ജെറ്റിൽ ധാരാളം പ്രാവിശ്യം യാത്ര ചെയ്ത വെക്തി ആണ്
    Muscat കൊച്ചിൻ ആയിരുന്നു വളരെ നല്ല സർവീസ് ആണ് എനിക്കു കിട്ടിയിട്ടുള്ളത്
    Welldone ദിവ്യ ജി welldone

  • @sujithabiju6177
    @sujithabiju6177 3 ปีที่แล้ว

    Background സൂപ്പറായിട്ടുണ്ട് മേം 👌👌ആംബുലൻസ് പോയ ശബ്ദമല്ലാതെ മറ്റൊരു ശബ്ദവുമുണ്ടായിട്ടില്ല. ഇനിയും ഇവിടെവച്ച് വീഡിയോ ഷൂട്ടിംഗ് ചെയ്യണെ💕.....

  • @balachandranthycaud7108
    @balachandranthycaud7108 3 ปีที่แล้ว

    ദിവ്യ,
    വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ.നിങൾ പറഞ്ഞ എല്ലാകാര്യങൾക്കും ഞാനും ഒരു മൂക സാക്ഷിയായിട്ടുണ്ട്.എച്ചിൽ പാത്റവുമായി ഉളള കാത്തിരിപ്പ് ഇനി ഒഴിവാക്കാം .ധൈര്യമായി crew നെ വിളിക്കാമല്ലോ!! നന്ദി,നമസ്കാരം

  • @Citizen435
    @Citizen435 3 ปีที่แล้ว +4

    Correct.some of ground staff behaving very badly especially front desk boarding pass issue time, legage weight not adjusting and not support adjest seat number if the pasinger not comfortable for that side and somany points available.

    • @Citizen435
      @Citizen435 3 ปีที่แล้ว

      Divya you are right ,but north indian cabin crew front desk staff , ground manager also do partiality against South indians. I have lots of experience with my family . Air India express and indigo from Sharjah. They are very cruel behavior. They never allowed 2kg extra from 3tickets. She is North India no manners. This not our problems. Want change our business policy.

  • @manojjacob6400
    @manojjacob6400 3 ปีที่แล้ว

    വളരെ മനോഹരം ആണല്ലോ ദിവ്യാ. ദിവ്യയുടെ എല്ലാ വിഡിയോസും നല്ലത് ആണ്. ഞാൻ ഇതു കാണുന്നത് ദുബായിൽ നിന്ന് ആണ്. ദിവയെ ദൈവം അനുഗ്രഹിക്കട്ടെ. കൂടാതെ ഇനിയും എന്നാണ് ജെറ്റിൽ ജോയിൻ ചെയുന്നത് മറുപടി തരണേ 🙏🙏🙏👍👍👍🌹🌹🌹🌷🌷🌷

  • @ranishiqbal6494
    @ranishiqbal6494 3 ปีที่แล้ว +3

    Please continue with this background maam. Loved it ❤❤❤

  • @adarshks1
    @adarshks1 3 ปีที่แล้ว +3

    ഈ ബാക്ക്ഗ്രൗണ്ട് പൊളിയാണ്...😍സാധിക്കുമെങ്കിൽ ഇനി ഇവിടെതന്നെ വീഡിയോ ചെയ്യ് ചേച്ചി...😊

  • @jaisonthomas5636
    @jaisonthomas5636 3 ปีที่แล้ว +3

    💯 True observation. Like the way you present each videos.

  • @passanil8
    @passanil8 3 ปีที่แล้ว

    Super... പറഞ്ഞ കാര്യങ്ങൾ വളരെ സത്യം തന്നെ ഇതിന് കൂടുതൽ കാണിക്കുന്ന വ്യക്തികൾ ഉണ്ട് . എന്നാൽ ഇപ്പോൾ കുറച്ച് കാലമായി വലിയ മാറ്റം ഉണ്ട് എല്ലാം ശരിയാകും

  • @albinjose3188
    @albinjose3188 3 ปีที่แล้ว

    ഫുൾ സപ്പോർട്ട് ചേച്ചി 💯💯💯💯💯✊️✊️✊️✊️✊️ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവ്‌ ചെയ്ത് ഈ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക അല്ലാതെ നമ്മുടെ ഈഗോ കാരണം ബാക്കി ഉള്ള ആരും വിഷമിക്കരുത്. ഞാൻ ഇന്നേ വരെ ഒരു ഫ്ലൈറ്റിലും കയറിയിട്ടില്ല. ഇപ്പോൾ ഞാൻ ഈ വീഡിയോസ് എല്ലാം കാണുന്നത് എന്നെങ്കിലും ഒരിക്കൽ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഇട വന്നാൽ അന്ന് എനിക്ക് ഇക്കാര്യങ്ങൾ അറിയാതെ പോകാതെ ഇരിക്കാൻ വേണ്ടിയാണ്.അതേ പോലെ എല്ലാവരും ക്യാബിൻ ക്രൂ പറയുന്നത് ദയവായി കേൾക്കുക

  • @sabusacaria
    @sabusacaria 3 ปีที่แล้ว +3

    A good teacher, വടി ഇല്ലാതെ തല്ലി.
    കാര്യങ്ങള് നല്ലവണ്ണം പറഞ്ഞുതന്നു.
    വളരെ നന്ദി

  • @sajeev4267
    @sajeev4267 3 ปีที่แล้ว +1

    ദിവ്യ പറഞ്ഞത് 100% ശരിയാണ്. ഞാൻ സൗദി അറേബ്യയിലാണ് കഴിഞ്ഞ 21 വർഷമായി ജോലി ചെയ്തു വരുന്നത്. പലപ്പോഴും നമ്മുടെ മലയാളികളുടെ; പ്രത്യേകിച്ച് ചെറുപ്പക്കാരുടെ പെരുമാറ്റം. ഒന്നാമതായി ഫ്ലൈറ്റ് യാത്ര എന്നാൽ മദ്യപാനത്തിനായി ആണെന്നുള്ള വിചാരം. രണ്ടാമതായി ക്യാബിൻ ക്രൂവിനോട് മോശമായി പെരുമാറുക

  • @sanjays5785
    @sanjays5785 3 ปีที่แล้ว +1

    2017ഇൽ ഞാൻ ദുബൈയിൽ നിന്നും തിരുവനന്തപുരത്തേക്കു യാത്ര ചെയുമ്പോൾ Emirates ഫ്ലൈറ്റിൽ ഇതുപോലെ ലാൻഡിംഗ് സമയത്തു ഒരാൾ intoxicated ആയി സീറ്റിൽ നിന്നും എണിറ്റു നിൽക്കുവാ. Cabin crew വീണ്ടും വീണ്ടും പറയുന്നുണ്ട് " Sir please sit down " . അദ്ദേഹം കേൾക്കുന്നതേയില്ല .

  • @mathukuttystephen5972
    @mathukuttystephen5972 3 ปีที่แล้ว +3

    പറഞ്ഞുതന്നതിനു ഒരുപാടു നന്ദി.....

  • @bbnair6413
    @bbnair6413 3 ปีที่แล้ว

    എല്ലാ വീഡിയോസും കാണാറുണ്ട് .അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ നന്ദി .താങ്കളുടെ ഫ്ലൈറ്റിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട് .ഞാൻ ഓർക്കുന്നു ദമ്മാമo കൊച്ചി

  • @gireeshpattazhig4558
    @gireeshpattazhig4558 3 ปีที่แล้ว +1

    ജെറ്റ് എയർവെയ്സ് നല്ല സർവീസ് ആയിരുന്നു 😍😍😍ഞാൻ യാത്ര ചെയ്തിട്ടുണ്ട്.... TVM to MCT നല്ല ടൈമിംഗ് ആയിരുന്നു

    • @prevasiassociated6102
      @prevasiassociated6102 3 ปีที่แล้ว

      എയർ ഇന്ത്യ ഒഴിയെ ബാക്കി എല്ലാ എയർലൈൻസും അവരുടെ ടൈം കീപ് ചെയ്യും...

  • @onlyforjoke8025
    @onlyforjoke8025 3 ปีที่แล้ว +26

    ചേച്ചീ.... ഓര് മീറ്റപ്പ് വെയ്ക്കണേ....♥♥100kആയാല്‍

  • @Shortsbyvaji
    @Shortsbyvaji 3 ปีที่แล้ว +22

    Airport and airline fieldil ulla jobs(not Air hostess and pilot) detailed information video ചെയ്യുമോ

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +2

    Its pretty tough to serve food for hundreds of passengers in a congested area....passengers have to cooperate...
    Note: After many trips first time hearing crews point of view in our language...helps to correct mistakes..

  • @sajeeshs8634
    @sajeeshs8634 3 ปีที่แล้ว +2

    എല്ലാവരും ദിവ്യ madam പറയുന്ന എല്ലാ കര്യവും ശ്രെദ്ധിക്കുക കാരണം നമ്മുടെ ജീവനേക്കാൾ വലുതാണ് നമ്മുടെ കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ അവരെ കാത്തുനിൽക്കുന്ന ഒരുപാട് പേരുണ്ടാവും അത് ഓർക്കണം, എല്ലാവരെയും സ്നേഹിക്കുവാ ബഹുമാനിക്കുവാ

  • @moidukkkattikulangara4240
    @moidukkkattikulangara4240 3 ปีที่แล้ว

    വളരെ നന്ദി... എന്റെ ട്ത്ത് നിന്ന് ഇങ്ങനെ ഉണ്ടായിട്ടില്ല.... എന്നാലും ഈ വിവരം എന്റെ കൂട്ടുകാരുമായി ഷെയർ ചെയ്യും

  • @TOM_ettan
    @TOM_ettan 3 ปีที่แล้ว +35

    ചേച്ചി അടിപൊളി വീഡിയോസ് ആണുട്ടോ 🥰
    Replay തരാമോ plz

  • @balasubramanian_shibu9421
    @balasubramanian_shibu9421 3 ปีที่แล้ว +6

    എക്സ്ട്രാ മൈക്ക് ഉപയോഗിച്ചുകൊണ്ട് വലിയ കുഴപ്പമില്ലായിരുന്നു സൗണ്ട്

  • @jaganathanb1503
    @jaganathanb1503 3 ปีที่แล้ว +6

    Background poli✨

  • @anishkumarma8838
    @anishkumarma8838 3 ปีที่แล้ว +1

    Chilapozhokke nalla humorous ayit present cheyyarund keto adipoli... A mookinit idicha karyam paranjapol sherikkum chirichi poyi

  • @irshhhaad7967
    @irshhhaad7967 3 ปีที่แล้ว +14

    Background poli😏😏😏

    • @MK-xh8nj
      @MK-xh8nj 3 ปีที่แล้ว

      വിഹക വീക്ഷണം.. 👌

  • @sajanjoseph3910
    @sajanjoseph3910 3 ปีที่แล้ว +2

    nice , this video had more details...about traveller's behavior in flights..well said ..😊👍

  • @jollyjohn493
    @jollyjohn493 3 ปีที่แล้ว +2

    I'm a big fan of you. Your videos are so informative. Thankyou

  • @muralick7518
    @muralick7518 2 หลายเดือนก่อน

    താങ്കളുടെ വിശദീകരണം ഉപകാരപ്രദമാണ് . എന്നാൽ പലപ്പോഴും പല ടെക്നിക്കൽ പദങ്ങളും ഉപയോഗിക്കുന്നു. ആദ്യമായി യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് മനസിലാകില്ല. അതുകൊണ്ട് എല്ലാവിഭാഗം യാത്രക്കാർക്കും മനസിലാകുന്ന രീതിയിൽ സംസാരിക്കുന്നതാണ് നല്ലത്.

  • @smithatom5097
    @smithatom5097 3 ปีที่แล้ว +1

    Nice video chechi and poli background annato chechi....

  • @jackygamingmalayalam4160
    @jackygamingmalayalam4160 3 ปีที่แล้ว +9

    1st view,first comment,first like😎

  • @muhammedafsalca8065
    @muhammedafsalca8065 3 ปีที่แล้ว +3

    Background അടിപൊളി അതിൽ ഒട്ടും കുറക്കാനും ഇല്ല കൂട്ടാനും ഇല്ല 😆😆😆😆😆😆

  • @basheerchungathara6880
    @basheerchungathara6880 3 ปีที่แล้ว

    ദിവ്യ പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്. യാതൊരു സംസ്കാരവും ഇല്ലാതെയാണ് ചില മലയാളികൾ പെരുമാറുന്നത്. സോഷ്യൽ മീഡിയയിൽ നമ്മൾ മോശമായ കമന്റുകൾ ഇടുന്നവരെ ധാരാളമായി കാണാറില്ലേ. ഇത്പോലെയുള്ളവർ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടെ സ്വഭാവം ആവർത്തിച്ചുകൊണ്ടേയിരിക്കും. കാലിക്കറ്റ് എയർപോർട്ടിൽ പ്രത്യേകിച്ച് ഫ്ലൈറ്റ് നിലം തൊട്ടാൽ ഉടനെ ചാടി എണീക്കുന്ന ധാരാളം പേരെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ കരിപ്പൂർ വിമാന അപകടം നടന്ന ആ ഫ്ലൈറ്റിൽ നിന്നുപോലും നിലം തൊടുന്നതോടുകൂടി ഒരുപക്ഷെ ചിലർ സീറ്റ് ബെൽറ്റ് ഊരി കാണണം. അതുപോലെ തന്നെയാണ് ഫ്ലൈറ്റിൽ ഇരുന്ന് മൊബൈൽ ഫോൺ ഓണാക്കി ഫോട്ടോയും വീഡിയോയും എടുക്കുന്നു. ഞാൻ എയർപോർട്ടിൽ ഇറങ്ങി, കയറി എന്നൊക്കെ പറഞ്ഞ് ഫോൺ വിളി.....ഫോൺ ഓണാക്കുന്നത് ഫ്ലൈറ്റിന്റെ സിസ്റ്റം തകരാറിലാക്കും എന്ന് അറിയാത്തവരല്ല ഇവരൊന്നും. മറ്റുള്ളവരുടെ ജീവൻ കൂടിയാണ് ഇവർ അപകടത്തിലാക്കുന്നത്.

  • @sakeersakeerkt2921
    @sakeersakeerkt2921 3 ปีที่แล้ว

    ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..." ഞാനുൾപ്പെടെ ഇത് പോലെയുള്ള കാര്യങ്ങൾ മലയാളികൾ ചെയ്യാറുണ്ട്

  • @kevin_james_tharakan
    @kevin_james_tharakan 3 ปีที่แล้ว +13

    Ee background super

  • @nujoomkhan
    @nujoomkhan 3 ปีที่แล้ว +1

    Chechide videos kandirnappol thanne notification vannu..

  • @nishann3169
    @nishann3169 3 ปีที่แล้ว +1

    Super background chechi......thanku for sharing such experience of yours. ..and also about such people's. ..it' is very helpfull for us to understand such people while travelling😁😁😁😁

  • @sakkeerarajeeb6013
    @sakkeerarajeeb6013 3 ปีที่แล้ว +7

    Superrr background.....

  • @moideenanjillath4766
    @moideenanjillath4766 3 ปีที่แล้ว +1

    സ്വാഭാവികമായും കന്നി യാത്രക്കാരില് ഉണ്ടാകാനിടയുള്ള ഒരു പ്രവണതയാണ് കയറുംപോഴും, ഇറങ്ങുംപോഴുമുള്ള ഒരു ധ്ര്തി. കാര്യം വേണ്ട പോലെ വിവരിച്ചത് വളരെ ഉപകാരപ്രദമാണ്.

  • @faihan4211
    @faihan4211 3 ปีที่แล้ว

    ചേച്ചി പറഞ്ഞതിൽ ചില കുരുത്തകേട് എനിക്ക് ഉണ്ടായിരുന്നു. ഇനി മുതൽ ok ആയിരിക്കും ❤❤👌

  • @akshayvijayan3278
    @akshayvijayan3278 3 ปีที่แล้ว +5

    *superb presentation👌👌💯*

  • @navingpanicker8161
    @navingpanicker8161 3 ปีที่แล้ว +6

    Background kollalo🥰

  • @fathimat9810
    @fathimat9810 3 ปีที่แล้ว

    Background super👍👍. Malayalikal evde poyalum swantham countrye parayipikkum. Divyude ee information sathyam 🙏🙏 👍👍

  • @vjneditz3856
    @vjneditz3856 3 ปีที่แล้ว

    ചേച്ചി പറഞ്ഞത് 100% ശരി ആണ് ... ചില ആൾകാർക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ല അത് അങ്ങനെ കുറെ പേർ 🙄മലയാളികളെ പറയ്‌പിക്കാൻ കുറെ എണ്ണം കാണും

  • @kkvs472
    @kkvs472 3 ปีที่แล้ว +2

    Namasthe 🙏, you are moulding everyone as a gentle passenger.

  • @syedfazil6128
    @syedfazil6128 3 ปีที่แล้ว +1

    Back side sound onnum dustrube ayittilla kettooo👍👍👍nice

  • @sindhurajeev3270
    @sindhurajeev3270 3 ปีที่แล้ว

    Absolutely correct observation... Njanum ithoke kanditund.... Very good vedio... ❤👍

  • @shihabarassamveettill8476
    @shihabarassamveettill8476 3 ปีที่แล้ว +1

    സത്യം ആയ കാര്യം ആണ്. താങ്കൾ പറഞ്ഞത് 🌹🌹🌹🌹🌹🌹

  • @JAYANMJN1
    @JAYANMJN1 3 ปีที่แล้ว

    Vittekku....angineyullavar verum swayayam jaada ullavaraaa...enthaayaalum othiri nanni undu ketto...great information

  • @vilayilrobin
    @vilayilrobin 3 ปีที่แล้ว +1

    Bell press ചെയ്തിട്ട് അര മണിക്കൂർ ആയാലുംcrew വരാത്ത പല flightsഉം ഉണ്ട്.അതും emirates പോലുള്ള top class ,airlinsൽ

  • @onlyforjoke8025
    @onlyforjoke8025 3 ปีที่แล้ว +4

    ചേച്ചീ... വീടിന്‍െ ഉള്‍വശം എവിടെ ആണേലും അതൊര് ഫീലാണ്♥♥

  • @mydream-jw9jh
    @mydream-jw9jh 3 ปีที่แล้ว +5

    നല്ല അവതരണം

  • @sundaranak8061
    @sundaranak8061 3 ปีที่แล้ว +7

    Adipoli, super, ninghal poli aanu

  • @JAYANMJN1
    @JAYANMJN1 3 ปีที่แล้ว

    Final vare kandu...Divya..othiri thanks ketto aryaan paadillaatha kaaryangal ariyumbol......

  • @marhabamarhaba6988
    @marhabamarhaba6988 3 ปีที่แล้ว +2

    സത്യസന്ധമായ കാര്യങ്ങൾ ആണുപറഞ്ഞതു. ഇതെല്ലാം സ്ഥിരം നടക്കുന്ന കാര്യങ്ങളാണ്. അനുഭവം സാക്ഷി.

  • @capt.malayali4613
    @capt.malayali4613 3 ปีที่แล้ว +2

    These things we really need to change and educated everyone thats one of the reason why mostly some airline crews they dont prefer flying to Indian destinations

  • @shanthaa3605
    @shanthaa3605 3 ปีที่แล้ว +3

    Chechiye manassil kandu chechi vannu 😍😍😗😍

  • @JAYANMJN1
    @JAYANMJN1 3 ปีที่แล้ว

    Divya...superb information...thanks a lot ...othiri arivu kitti...malayaalikale kyrichu ariyaavunnavr mushukkeyum ithu thanneyaa parayunne...enthu cheyyaan pattum...

  • @muhammedfaizal7419
    @muhammedfaizal7419 3 ปีที่แล้ว +4

    Suprb background chechi

  • @aneeshkurian7766
    @aneeshkurian7766 3 ปีที่แล้ว +2

    I been to different places long 10 hour flights and 1 Hour flights domestically and internationally, everywhere people used to stand up from there seats and take out bags even before parking of aircraft. These includes Americans , Europeans and Indians. No idea why People does this , because they know they can't jump from flight. But still most of the people around world does it.