എങ്ങനെയാണ് വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടത് ? | How To Use The Aircraft Toilet

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2020
  • #AircraftToilet #AircraftLavotory #DivyasAviation
    In this video I explain about the safety features and how to use the aircraft lavatory properly.
    Facebook
    / divyasaviation
    Instagram
    / divyasaviation
  • บันเทิง

ความคิดเห็น • 1.6K

  • @joselidhias
    @joselidhias 3 ปีที่แล้ว +236

    ഒരറിവും ചെറുതല്ല എന്നുപറയുന്നത് എത്ര ശരിയാണ്. ഒത്തിരി നന്ദിയുണ്ട്.

    • @vhdbsjsvbhxbsbf5417
      @vhdbsjsvbhxbsbf5417 3 ปีที่แล้ว +5

      ഫ്ലൈ ചെയ്ത് കൊണ്ടിരിക്കുന്ന aircraft നു midair ൽ സ്റ്റിൽ പൊസിഷൻ ൽ നിൽക്കാൻ കഴിയുമോ?

    • @musafirm3914
      @musafirm3914 2 ปีที่แล้ว +1

      @@vhdbsjsvbhxbsbf5417 no nvr bt helicopter can

  • @googlemalayalam3292
    @googlemalayalam3292 3 ปีที่แล้ว +231

    ഇതിനെ കുറിച്ച് അറിയാത്തവർക് വളരെ ഉപകാരപ്രദമായി അവതരിപ്പിച്ച സിസ്റ്റര്‍ക് ബിഗ് സലൂട്ട് 🙏🙏

  • @babyabraham9284
    @babyabraham9284 3 ปีที่แล้ว +238

    നന്നായി മോളെ ഇത് നല്ല അറിവാണ് ആദ്യമായിട്ടാണ് ഇത് ഇങ്ങനെ പറഞ്ഞത് കേൾക്കുന്നത് നന്ദി മോളെ ഒത്തിരി നന്നായി സൂപ്പർ

    • @naslumooradmoorad2180
      @naslumooradmoorad2180 3 ปีที่แล้ว +1

      You give us so much beautiful unknown knowledge 🌹🌹🌹👍👍👍👍.. thnx slot 🌹🌹

    • @shajikumarr3816
      @shajikumarr3816 3 ปีที่แล้ว

      🙏

  • @redmi6pro740
    @redmi6pro740 3 ปีที่แล้ว +118

    വിമാനയാത്ര ചെയ്യാത്ത ഒരുപാട് ആൾക്കാർക്ക് അറിവ് പകരുന്ന ഒരു നല്ല അവതരണം. Thanks sister.

  • @noufalmancheri9308
    @noufalmancheri9308 3 ปีที่แล้ว +614

    എല്ലാവർക്കും നല്ലൊരു അറിവ് നൽകിയ ചേച്ചി ക്ക് ഞാൻ നന്ദി അറിയിക്കുന്നു

  • @singtecwithdasdas3400
    @singtecwithdasdas3400 3 ปีที่แล้ว +133

    മാഡം ,I will respect you..mല്ല അവതരണം

  • @abdulmajeedat9562
    @abdulmajeedat9562 3 ปีที่แล้ว +31

    ഇങ്ങിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുവാനുള്ള മോളുടെമനസ്സുണ്ടല്ലോ അഭിനന്ദനങ്ങൾ

  • @yoonusachi9618
    @yoonusachi9618 3 ปีที่แล้ว +122

    വളരെ പക്വതയും അതിലുപരി നല്ല അറിവും പകർന്നു തന്നതിന് 👍👍

  • @sheebasheeba5175
    @sheebasheeba5175 3 ปีที่แล้ว +80

    നല്ലറിവ് പലർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു ..നന്നായി ....നല്ല ..മെസ്സേജ് ..നന്ദി ...

  • @manuss9424
    @manuss9424 3 ปีที่แล้ว +24

    വളരെ ഉപകാരമുള്ള കാര്യങ്ങൾ ആണ് പറഞ്ഞത് പുതിയ യാത്രകർക്ക് ഉപകാര പെടും... നന്ദി..... ഇനിയും ഇതുപോലുള്ള അറിവുകൾ... പ്രതീക്ഷിക്കുന്നു...

  • @sulbethbeegum8519
    @sulbethbeegum8519 4 วันที่ผ่านมา

    നല്ല അറിവ്. Thankyou so much

  • @kuriakosethayyil7909
    @kuriakosethayyil7909 20 วันที่ผ่านมา

    നന്ദി. അനേകം പേർക്ക് ഉപകാരപ്റദമായ വീഡിയോ.

  • @sreeshambhavinarayanan7280
    @sreeshambhavinarayanan7280 3 ปีที่แล้ว +6

    Woow beautiful information madam. Really appreciate your efforts to help 🙏

  • @saadamalayali7914
    @saadamalayali7914 3 ปีที่แล้ว +9

    വിശദവും വ്യക്തവുമായ അറിവ് നൽകിയ സോദരിക് ഒരു ബിഗ് സല്യൂട്ട്
    REALLY U PRESENTED BEAUTIFULLY THANKS A LOT SISTER WHILE EXPLAINING UR SMILE IS ATTRACTIVE KEEP IT UP
    WISH U ALL THE BEST BCOZ U DESERVE IT

  • @shobhashobha1974
    @shobhashobha1974 6 วันที่ผ่านมา

    വളരെ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ. Thank you സോപ്പോ much. എത്ര നല്ല video!!

  • @sr.salomisebastian4895
    @sr.salomisebastian4895 3 ปีที่แล้ว +4

    Very Good explanation , 💐👍വളരെ സൗമ്യതയോടെ വിശദീകരിച്ചു . Thank. You So much . God bless you 🙏

  • @vinodkumar-lv1oq
    @vinodkumar-lv1oq 3 ปีที่แล้ว +9

    Thanks for the good description and well done

  • @moonlight-iv8ou
    @moonlight-iv8ou 2 ปีที่แล้ว +6

    എനിക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യേണ്ട ആവശ്യം ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവാനും.. സാധ്യത കുറവാണു..നാട്ടിൽ കുഴപ്പം ഇല്ലാതെ വരുമാനത്തിൽ ജോലി ചെയ്യുന്നു. എന്നാലും ഈ ചാനൽ ഞാൻ subscribe ചെയ്യും bell ബട്ടൺ ക്ലിക്ക് ചെയ്യും.. like അടിക്കും... കാരണം.... വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു... thank you madam.. thank you

  • @balathilak3977
    @balathilak3977 24 วันที่ผ่านมา

    വളരെ നല്ല കാര്യമാണ് പറഞ്ഞുതന്നത്. സഹോദരിക്ക് ഒരുപാട് നന്ദി.

  • @pramodkb3250
    @pramodkb3250 2 ปีที่แล้ว +2

    Very excellent briefing. Thank you

  • @ratheeshpb6974
    @ratheeshpb6974 3 ปีที่แล้ว +5

    വളരെ നല്ല വിവരണം good information

  • @sasidharanmk6065
    @sasidharanmk6065 3 ปีที่แล้ว +8

    Thank you for the valuable information

  • @palathumparayaam8205
    @palathumparayaam8205 6 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🙂

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 2 ปีที่แล้ว +2

    Good video👏thank you very much🥰നല്ല അറിവ് എല്ലാർക്കും ഉപകാരമാവട്ടെ 👍

  • @1rameshmeena
    @1rameshmeena 3 ปีที่แล้ว +24

    Well explained 👏

  • @JinuThottumkal
    @JinuThottumkal 3 ปีที่แล้ว +118

    സത്യം പറഞ്ഞാൽ ഏറ്റവും വെറുത്തു പോകുന്ന യാത്ര ഫ്‌ളൈറ്റ് യാത്രയാണ്. കയറിക്കഴിഞ്ഞു ലാൻഡ് ചെയ്യുന്നത് വരെ ഒരു സമാധാനവും ഇല്ല. അപ്പോൾ മുഴുവൻ സമയവും ഫ്ളൈറ്റിൽ മറ്റുള്ളവരെ കൂടി സഹിച്ചു കൊണ്ട് ജോലി ചെയ്യുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം. ❤️🙏

  • @karunakaranmk5380
    @karunakaranmk5380 3 ปีที่แล้ว +1

    Very respectful information. Thank U

  • @unnipillai5754
    @unnipillai5754 3 ปีที่แล้ว +387

    ഈ വീഡിയോയ്ക്ക് Dis like അടിച്ചവർ ഈ കുട്ടിയെക്കാൾ വിവരം ഉള്ളവർ ആണെന്ന് അറിയാം, ആ അറിയാവുന്ന അറിവുകൾ ഞങ്ങൾക്ക് കൂടി പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣🤣🤣

    • @kadavilkadavil1964
      @kadavilkadavil1964 3 ปีที่แล้ว +26

      ഈ കുട്ടിയെക്കൾ അറിവ് കൂടിയിട്ടൊന്നും അല്ല സുഹിർത്തെ. ഒരിക്കൽ പോലും. ഫ്ലൈറ്റിൽ യാത്ര ചെയ്യാത്തവരും ജീവിതത്തിൽ ഒരിക്കലും ഫ്ലൈറ്റ് യാത്ര ചെയ്യാൻ 1% പോലും ചാൻസ് ഇല്ലാത്തവരുമായിരിക്കും. അത്തരക്കാർ ഒരിക്കലും ഈ വീഡിയോക്കു ലൈക് അടിക്കുകയില്ല

    • @sajan5555
      @sajan5555 3 ปีที่แล้ว +9

      അത് കലക്കി

    • @unnipillai5754
      @unnipillai5754 3 ปีที่แล้ว +7

      @@kadavilkadavil1964 ജീ ഞാൻ കളിയാക്കുകഅല്ല. ഫ്ലൈറ്റിൽ കയറാത്തവർ എന്തിന് Dis like കൊടുക്കണം ഒരറിവല്ലെ

    • @muhammedraihanraihan1366
      @muhammedraihanraihan1366 3 ปีที่แล้ว +1

      @@basheerkung-fu8787 vallare nanni

  • @jimjoseph100
    @jimjoseph100 3 ปีที่แล้ว +14

    Informative Vlog.. Keep Going...My wife recommended to watch your chanel👌👌

  • @sivanc.k.4950
    @sivanc.k.4950 3 ปีที่แล้ว +3

    Thanks a lot for this valuable information.

  • @nissiyahjoshi6513
    @nissiyahjoshi6513 2 ปีที่แล้ว

    Very Very valuable information Thankyou so much , God Bless you 🙏🙏🙏🙏🙏

  • @shibuunnoonni3553
    @shibuunnoonni3553 2 ปีที่แล้ว +1

    Good explanation thank you very much ❤️

  • @noufalmangalam9163
    @noufalmangalam9163 3 ปีที่แล้ว +5

    Yes ,your videos are Informative 👍
    Go ahead💐

  • @najeebkassim7928
    @najeebkassim7928 3 ปีที่แล้ว +7

    Good.... നല്ല അറിവ് പറഞ്ഞു തന്ന ചേച്ചിക്ക് big സല്യൂട്ട്...

  • @sathiyakrishnan8111
    @sathiyakrishnan8111 วันที่ผ่านมา

    Excellent explanation.

  • @deenaraju7568
    @deenaraju7568 11 วันที่ผ่านมา

    A very good useful information

  • @thomasjoy115
    @thomasjoy115 3 ปีที่แล้ว +9

    Very valuable information you made. Useful for fresh travellors

  • @samsung6samsung972
    @samsung6samsung972 3 ปีที่แล้ว +23

    Big salute. Flight journey യിൽ അറിയേണ്ടതായ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നു 🙏🙏

  • @santhakumarr4060
    @santhakumarr4060 3 ปีที่แล้ว +1

    Very informative...nicely done.
    .thank you

  • @ss8295
    @ss8295 2 ปีที่แล้ว +1

    Thank you so much for this valuable information.

  • @jyothisjacob3704
    @jyothisjacob3704 3 ปีที่แล้ว +6

    വളരെ വ്യക്തമായിട്ടുള്ള വിവരണം

  • @milananchor513
    @milananchor513 3 ปีที่แล้ว +11

    Congratulations Ms Divya, you did a beautiful job, indeed worthy, and yes, way of narration scores warm applauds.. Good lucks

  • @sindhurajeev3270
    @sindhurajeev3270 3 ปีที่แล้ว

    Very good informative talk.... It's helpful new comers& all... Thanks🌹

  • @manmadhank7670
    @manmadhank7670 3 ปีที่แล้ว +2

    Very natural, effective and informal style of communication. useful .nice

  • @antonychowalloor1759
    @antonychowalloor1759 3 ปีที่แล้ว +5

    വിമാന യാത്രക്കാർക്ക് വളരെ ഉപയോഗപ്റദമായ വീഡിയോ.

  • @abdullanp1096
    @abdullanp1096 3 ปีที่แล้ว +12

    Very smart and brief presentation. Go ahead and thank you

  • @mathewjacob8527
    @mathewjacob8527 3 ปีที่แล้ว +1

    Very informative. Thank you very much Divya moll

  • @shijugeorge410
    @shijugeorge410 3 ปีที่แล้ว +1

    Thank you very much for the information!

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 2 ปีที่แล้ว +8

    Knowledge ,experience ഇവ രണ്ടും പരസ്പരം അകലെ യാണ്,,,, അറിവ് ഉണ്ടയത്കൊണ്ട് പരിചയം ഉണ്ടാവില്ല,!!!!! Thanking very much

  • @abdulshemeer5841
    @abdulshemeer5841 3 ปีที่แล้ว +3

    I got a new knowledge, thank you❤

  • @shyamalanair1157
    @shyamalanair1157 3 ปีที่แล้ว +1

    Nalla avataranam midukkiyane thanks a lot for this valuable information.

  • @zulaikhanoorjahan3477
    @zulaikhanoorjahan3477 3 ปีที่แล้ว +1

    Very valuable information. Thanks

  • @sajuvarghese2299
    @sajuvarghese2299 3 ปีที่แล้ว +8

    You speak like an angel!!!

  • @prakashtraveldiary
    @prakashtraveldiary 3 ปีที่แล้ว +10

    വളരെ നല്ല ഇൻഫർമേഷൻ, താങ്ക്യു ,സിസ്റ്റർ

  • @marysubramanian8514
    @marysubramanian8514 3 ปีที่แล้ว +1

    You have given very important information. Thanks

  • @samadshahaniya1142
    @samadshahaniya1142 3 ปีที่แล้ว +1

    Thanks... valuable information
    Thank you again Divya 🥰

  • @rajuvenchembil7388
    @rajuvenchembil7388 3 ปีที่แล้ว +9

    Excellent presentation. Thank you. I am sure this information will help a lot of first time fliers.

  • @suneeshg7061
    @suneeshg7061 3 ปีที่แล้ว +5

    Very good information 👏👏

  • @indian6346
    @indian6346 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ information.

  • @ammusvlogg1247
    @ammusvlogg1247 ปีที่แล้ว

    Very good informations !👌🙏❤️🌹thanks a lot !

  • @sandhyanambiar6284
    @sandhyanambiar6284 3 ปีที่แล้ว +7

    Good info Divya. Ettavum virthikettittu aanu nammal indians aircraft toilets use cheyunnadhu. Seatil urine drops used pads diaper kanarundu. I hope all will make use of this video. Good job Divya

  • @valsank6688
    @valsank6688 3 ปีที่แล้ว +3

    നല്ല വിവരണം.വളരെ ഉപകാപ്രദ മായ കാര്യം.Tissue paper വലിച്ചു വാരി വിതറിയ ഇട്ട് കേറാൻ തോന്നാത്ത രീതിയിൽ ആയിരുന്നു.അതുകൊണ്ട് ഉപയോഗിക്കാതെ പോന്ന വർ ഉണ്ട്.പ്രത്യേകിച്ച് ആദ്യമായി പോകുന്നവർ.

  • @spadminibai9319
    @spadminibai9319 2 ปีที่แล้ว

    Very useful information.Thanks sister for the valuable video.

  • @pnbhanukuttan
    @pnbhanukuttan 2 ปีที่แล้ว

    Very very informative . Thanks a lot 🙏

  • @ushanalin3744
    @ushanalin3744 3 ปีที่แล้ว +7

    Excellent information very elaborately explained. Well done 👍

  • @mathewsamuelmodiyil9885
    @mathewsamuelmodiyil9885 3 ปีที่แล้ว +5

    ഇനിയും നല്ല അറിവുകൾ തരണേ

  • @renjinisaji26
    @renjinisaji26 3 วันที่ผ่านมา

    നല്ല ഒരു അറിവാണ് പങ്കുവച്ചത്

  • @manjujacob4959
    @manjujacob4959 3 ปีที่แล้ว +1

    Much needed information- thank you

  • @daddyf1807
    @daddyf1807 3 ปีที่แล้ว +3

    ഇത് വളരെ നല്ല അറിവാണ്

  • @SivaKumar-qv2zf
    @SivaKumar-qv2zf 3 ปีที่แล้ว +20

    Super sister thank you so much സതയത്തിൽ കൂടുതൽ ആൾക്കർക്കും ഇതൊന്നു അറിയില്ല വളരെ ഉപകാരമായി ഒരു വിഡിയോ ചെയ്ത പെങ്ങൾക്കെ ഹൃതയതിൽ തൊട്ട നന്ദി

  • @clarletsr2530
    @clarletsr2530 3 ปีที่แล้ว

    Thank you very much for your nice and useful information.

  • @sajansajan7343
    @sajansajan7343 11 หลายเดือนก่อน

    വളരെ ഉപകാരം ആയിട്ടുള്ള വീഡിയോ....

  • @joserichies8371
    @joserichies8371 3 ปีที่แล้ว +3

    I got valuable information. That you.

  • @aathiaathi708
    @aathiaathi708 3 ปีที่แล้ว +4

    Thank you so much. Good information 😘

  • @shanthyhariharan4541
    @shanthyhariharan4541 2 ปีที่แล้ว

    Very good explanation. Thanks

  • @babumv4630
    @babumv4630 2 ปีที่แล้ว

    Nalla arivum avathranavum . orupadu nandyyum snehavum. 🙏🙏🙏🙏

  • @santhoshrathnan2032
    @santhoshrathnan2032 3 ปีที่แล้ว +6

    Matter is Simple But it's Very important and more than information.... thank you Divya..

  • @sukumarannair9010
    @sukumarannair9010 2 ปีที่แล้ว +4

    Good information. True this channel is as good as encyclopaedia to those who undertake flight journeys

  • @susheelasuresh5049
    @susheelasuresh5049 3 ปีที่แล้ว +1

    Thank u mam...Very useful video👍👍👍

  • @sreekalaviswanathan2465
    @sreekalaviswanathan2465 3 ปีที่แล้ว +1

    Thanks. Very informative

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 3 ปีที่แล้ว +9

    വളരെ നല്ല വിവരണം ആയിരുന്നു, കാര്യങ്ങൾ മനസ്സിലായി. 🤗

  • @gouri4305
    @gouri4305 3 ปีที่แล้ว +11

    Expecting more videos about pilot

  • @graciammamathew7075
    @graciammamathew7075 3 ปีที่แล้ว

    Very good it's informative.Thankyou so much

  • @marymathew1148
    @marymathew1148 3 ปีที่แล้ว

    Good information.Thank you very much.

  • @rasheedpuliamgot
    @rasheedpuliamgot 3 ปีที่แล้ว +39

    വളരെ ഉപകാരമായി.... പേടിക്കാരണവും, ഉപയോഗിക്കാൻ അറിയാത്തത് കാരണവും എത്ര ബുദ്ധിമുട്ടിയാലും ഫ്ലൈറ്റിൽ ബാത്രൂം സൗകര്യം ഞാൻ ഉപയോഗപ്പെടുത്താറില്ലായിരുന്നു......

  • @josephthomas5808
    @josephthomas5808 3 ปีที่แล้ว +4

    I love you sister Good knowledge for our community in Malayalm

  • @ashajose3186
    @ashajose3186 3 ปีที่แล้ว +1

    വളരെ നല്ല ഇൻഫർമേഷൻ..വളരെ വളരെ നന്ദി...

  • @georgejosephjoseph9381
    @georgejosephjoseph9381 22 วันที่ผ่านมา

    Very very useful vedeo.

  • @vinumallan1990
    @vinumallan1990 3 ปีที่แล้ว +17

    YOU ARE GIVING VALUABLE INFORMATION THROUGH EACH OF YOUR VIDEOS AND IT'S A GREAT WORK. MAY GOD BLESS YOU. 🌺🌺🌺🌺🌺🌺🌺

  • @OmiJ2016
    @OmiJ2016 3 ปีที่แล้ว +5

    Really good informations. Thank you. God bless you

  • @sajithakainikkara8082
    @sajithakainikkara8082 3 ปีที่แล้ว

    Thanks for your valuable informations 👍🏻👍🏻👍🏻👏👏👏👏

  • @sandhyaknair7837
    @sandhyaknair7837 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ കാര്യം.. ഭംഗിയായി അവതരിപ്പിച്ചു

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 3 ปีที่แล้ว +5

    Good knowledge

  • @ipsipsipsips6040
    @ipsipsipsips6040 3 ปีที่แล้ว +91

    നല്ല വീഡിയോ ഞാൻ ആദ്യമായി ഫ്ലൈറ്റിൽ കയറിയപ്പോൾ ടോയ്‌ലറ്റിൽ പോകാൻ തോന്നിയെങ്കിലും പേടിച്ചു പോകാതെയിരുന്ന ഞാൻ

  • @annieabraham7388
    @annieabraham7388 3 ปีที่แล้ว

    very good presentation.Thank u

  • @devanandvn9327
    @devanandvn9327 3 ปีที่แล้ว

    Thanks madam. Very useful information.

  • @tajalsadd497
    @tajalsadd497 3 ปีที่แล้ว +6

    Simple description 👍

  • @premankannambeth5829
    @premankannambeth5829 3 ปีที่แล้ว +10

    Quite informative. I had embarrassment during my first usage of aircraft lavatory.

  • @amreenbasheer4673
    @amreenbasheer4673 3 ปีที่แล้ว

    Very informative vedio. Thanks !

  • @jemisystsoul472
    @jemisystsoul472 วันที่ผ่านมา

    Thanks for information