മിനി ഇൻവെർട്ടർ മുതൽ വലിയ ഇൻവെർട്ടർ വരെ നിർമ്മിക്കാൻ പഠിക്കാം ഒരു വീഡിയോയിലൂടെ..?

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ചെറുതായാലും വലുതായാലും യൂ.പി.എസ്,(UPS)ഇൻവെർട്ടർ ഇവയുടെ
    പ്രവർത്തന രീതി ഒരുപോലെയാണ് അതിനാൽ ഇനി സെർവീസിങ് എന്നത് വളരെ
    വളരെ എളുപ്പമായിരിക്കും. ഒട്ടും വലിച്ചു നീട്ടാതെ കൂടുതൽ episode ആകാതെ
    ഒരു വീഡിയോയിലൂടെ ഇൻവെർട്ടർ നിർമ്മിക്കാൻ പഠിക്കാം. ups assembling,servicing,All and All in One Vidio.സൈൻ വേവ്, സ്‌ക്വർവേവ്, എന്താണ്? എല്ലാം കണ്ടുകൊണ്ടു പഠിക്കാം. എല്ലാവർക്കും പഠിക്കാം.ഈ കാലഘട്ടത്തിന്റെ
    അറിവുകൾ.നിങ്ങൾക്കായി സമർപ്പിക്കുന്നു.E-Book ആവസ്യമെങ്കിൽ YES എന്ന്
    കമന്റ് ചെയുക.
    Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:5 • Simple Electronics.Par...
    Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
    Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
    Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
    Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
    #UPS/INVERTER/ASSEMBLING/SERVICING

ความคิดเห็น • 811

  • @simplec
    @simplec  2 หลายเดือนก่อน +3

    For e book please message to what's app number 9446685344

  • @simplec
    @simplec  ปีที่แล้ว +36

    നിങ്ങളുടെ ലൈക്കുകളും,
    കമന്റുകളും ആണ് ചാനലിന്റെ വളർച്ച,ഇഷ്ടപെട്ടങ്കിൽ തീർച്ചയായും
    ലൈക്ക് ചെയുക E-Book ആവസ്യമെങ്കിൽ YES എന്ന്
    കമന്റ് ചെയുക.WhatsApp 9446685344.

  • @AlthaphShahabudeen
    @AlthaphShahabudeen 8 หลายเดือนก่อน +27

    സത്യത്തിൽ ഞാൻ ഇലക്ട്രോണിക്സ് പഠിച്ച കോളേജിൽ സാറിന്റെ കഴിവുള്ള ക്ഷമയുള്ള അധ്യാപകരില്ലായിരുന്നു. കോളേജിൽ പഠിക്കാൻ വരുന്നതിന് മുൻപേ ഇലക്ട്രോണിക്സ് പഠിച്ചിട്ടുള്ളവർ മാത്രം ജയിച്ചു പോയി, ബാക്കിയുള്ള എല്ലാവരും പരാജയപ്പെടുകയും ചെയ്തു.. പക്ഷെ സാറിന്റെ ഈ ചാനൽ കണ്ടു തുടങ്ങിയപ്പോൾ ഈ അൻപതു വയസ്സിൽ പോലും പഠിക്കാൻ ആഗ്രഹമുണ്ട്, ഇപ്പോൾ ഞാൻ എലെക്ട്രിക്കൽ പ്ലമ്പിങ്ങ് ജോലിക്ക് പോകുകയാണ്, വളരെ നന്ദിയുണ്ട് സാർ, സമയമുള്ളപ്പോഴെല്ലാം ഞാൻ ചാനൽ കാണാൻ ശ്രമിക്കാം 👍❤️🇮🇳

  • @Sufiyantechorbit2.0
    @Sufiyantechorbit2.0 ปีที่แล้ว +5

    എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി ഞാൻ ഒരുപാട് നാളായി ഈയൊരു ഇൻവർട്ടർ ബോർഡിന്റെ വിശദീകരണം നോക്കി നടന്നിട്ട് ഇന്നാണ് എനിക്ക് ഈ വീഡിയോ കിട്ടിയത് എനിക്ക് തോന്നുന്നു താങ്കളാണ് ഈ വീഡിയോ ആദ്യമായി യൂട്യൂബിൽ ഇട്ടത് എന്ന് കാരണം യൂട്യൂബിൽ ഒരുപാട് നാളായി ഞാൻ സെർച്ച് ചെയ്തു പക്ഷേ കിട്ടുന്നില്ല ഇങ്ങനെ ഒരു വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായ സാർ. ❤❤😊 thank you sir

  • @aliaseldho8386
    @aliaseldho8386 ปีที่แล้ว +3

    ഈ ബോർഡ് വെച്ച് ഞാൻ inverters ഉണ്ടാക്കിയിട്ടുണ്ട് . സർ ആണ് design ചെയ്തത് എന്നു അറിഞ്ഞപ്പോൾ വലിയ സോന്തോഷം തോന്നുന്നു . വളരെയേറെ നന്നായിട്ടുണ്ട് സർ. എല്ലാ വീഡിയോസ് ഉം വളരെ ഉപകാരമാണ് .

    • @Safeerv
      @Safeerv ปีที่แล้ว

      Hi bro, ee board sinewave ano, enthsn vila.?

  • @rishikeshmt1999
    @rishikeshmt1999 ปีที่แล้ว +3

    Yes sir, നല്ല രീതിയിൽ ഉള്ള വിശദീകരണം നന്ദി സാർ.

  • @vijayanpalakkal1750
    @vijayanpalakkal1750 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് ആണ് ഒരു ബുക്ക് വേണം. കാശ് കൊടുത്താൽ പോലും ഇത്ര നല്ല ക്ലാസ് കിട്ടിലും നന്ദി

  • @binoycp1065
    @binoycp1065 ปีที่แล้ว

    സാർ വളരെ നന്ദി ഇതൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട് ഏറെ ആത്മവിശ്വാസം തോന്നുനു സാറിന്റെ പുസ്തകം എനിക്കും വേണം❤❤❤❤❤🙏

  • @saraths2854
    @saraths2854 ปีที่แล้ว +1

    ഇനിയും ഇതേ പോലെ വീഡിയോ പ്രേതീക്ഷിക്കുന്നു

  • @sudarsananunni4874
    @sudarsananunni4874 ปีที่แล้ว

    വളരെ നല്ല വിവരണം എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും . വളരെ ഉപകാരപ്രദം.

  • @MohanKumar-rm9ip
    @MohanKumar-rm9ip 2 หลายเดือนก่อน

    അങ്ങയുടെ ക്ലാസുകൾ വളരെ വളരെ മനോഹരം

  • @saraths2854
    @saraths2854 ปีที่แล้ว

    അടിപൊളി ഇതേപോലെ വിവരിച്ചു കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദി 🙏

  • @4kelectronics222
    @4kelectronics222 ปีที่แล้ว +3

    Bro solar charge controller ൽ സോളാറിന് പകരം 12v അടാപ്റ്റർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാമോ

  • @jayachandrangs9229
    @jayachandrangs9229 ปีที่แล้ว

    വളരെ ഉപകാര പ്രദം. വ്യക്തമായ വിവരണം. അടിപൊളി. Thanks.

  • @techteam565
    @techteam565 3 หลายเดือนก่อน

    ഉപകാരമായി.. വളരെ നന്ദിയുണ്ട് മാഷെ.🙏🏾

  • @rahimnaduvilakath5972
    @rahimnaduvilakath5972 ปีที่แล้ว +2

    ഇതുപോലെ ഒരു സ്റ്റെബിലൈസറിന്റെ വിശദമായ ഫുൾ വീഡിയോ ചെയ്യാമോ

  • @bijumgopal
    @bijumgopal 2 หลายเดือนก่อน

    Extremely useful with lots of information

  • @mohanakumar.p.r9182
    @mohanakumar.p.r9182 ปีที่แล้ว +1

    Yes sir. I need. Thankyou.

    • @simplec
      @simplec  ปีที่แล้ว

      Whatsapp 9446685344

  • @byjulazar
    @byjulazar หลายเดือนก่อน

    atomatic gate rely functions sr class super

  • @manertk1636
    @manertk1636 ปีที่แล้ว

    Sir, thank you very much for this well explained vid. It is heartening to realize that people of your kind still exist on earth, and I am grateful to God for it. The explanation shows how sincere and dedicated you are to this cause, that is educating even laymen to rise up to be a professional. There is nothing wrong in even expecting a monetary return this kinda work, which I am sure will benefit all those who are interested. I would like to buy the book shown in this vid, and as hinted, the e book too. I would appreciate how could I show my interest in it. Thanks n best wishes.

  • @muhammadzahrudheenpp6031
    @muhammadzahrudheenpp6031 3 หลายเดือนก่อน

    അതിൽ ഔട്ട്‌ പുട്ട് ac വരുന്ന രണ്ട് വയറിലൂടെ ac ഇൻപുട്ട് കൊടുത്താൽ അതുമായി കണക്ട് ചെയ്ത ബാറ്ററി കേടാകുമോ?? അതോ ബാറ്ററിയിൽ ചാർജ് ആകുമോ?

  • @powergiltyelectricalsoluti7320
    @powergiltyelectricalsoluti7320 ปีที่แล้ว

    e-book ൽ പുതിയ മോഡൽ sine wave ഇൻവെർട്ടറിന്റെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഗുണകരമായേനെ 😊

  • @bijuv2046
    @bijuv2046 10 หลายเดือนก่อน

    സാർ വളരെ നല്ല ഒരു ക്ലാസ്

  • @ghafoorpn320
    @ghafoorpn320 3 หลายเดือนก่อน

    Great explanation

  • @shivshiv9573
    @shivshiv9573 ปีที่แล้ว +1

    even a fool who don't know anything about eletronics... Will do.. 200% right after seeing your video.. so much precise informative and great presentation... God bless u... I wish u were my teacher... ❤

  • @ashrafyousaf2404
    @ashrafyousaf2404 2 หลายเดือนก่อน

    പവർ കൂടിയ ഇൻവെർട്ടർ ചെയ്യുമ്പോൾ എന്തെല്ലാം മാറ്റം വരും എന്ന് കൂടി പറയണമായിരുന്നു,,, ഞാൻ കുറെ കേട്ടു,,, പക്ഷെ അത് പറയുന്നില്ല, 5000 വർക്ക്‌ ഉണ്ടാക്കുമ്പോൾ ഏതെല്ലാം പവർ ട്രാൻസ്‌ഫോർമർ,,, mother ബോർഡ്‌ power, അതു കൂടി വിവരിക്കേണ്ടതായിരുന്നു

  • @bashisadappan9622
    @bashisadappan9622 11 หลายเดือนก่อน

    നല്ല വിവരണം എനിക്കും ഒരു book വേണം

  • @anasalhasha
    @anasalhasha ปีที่แล้ว

    Well explained. Please do video on transformer less high frequency inverters

    • @simplec
      @simplec  ปีที่แล้ว +1

      Please wait videos upload after Onam vacations.

  • @shajupadayatty
    @shajupadayatty 10 หลายเดือนก่อน

    S, ഞാൻ ഇപ്പോൾ ആണ് കാണുന്നത്. എനിക്ക് ഇഷ്ടമായി... ബുക്ക്‌ വേണം

  • @ajojoseAlappatt
    @ajojoseAlappatt ปีที่แล้ว +1

    Yes

  • @smmediamalayalam1338
    @smmediamalayalam1338 11 วันที่ผ่านมา

    U r great

  • @Saji325-12
    @Saji325-12 ปีที่แล้ว +2

    വീഡിയോ ദൈർഘ്യമുള്ള താ
    ണെ ങ്കിലും കുഴപ്പമില്ല. പഠിക്കാ
    നു ള്ള കാര്യങ്ങളാവുമ്പോൾ അ
    റിയത്തവർക്ക് പ്രയോജനപ്പെടും

  • @RAIMPOWER
    @RAIMPOWER 2 หลายเดือนก่อน

    FAN ic ചെക്ക് ചെയ്യാൻ സർക്യൂട്ട് വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ
    ഉണ്ടെങ്കിൽ തരുമോ

  • @MohananSasi
    @MohananSasi หลายเดือนก่อน

    സെന്റർ ടാപ് ഇല്ലാത്ത ട്രാൻസ്ഫോർമർ ആണെങ്കിൽ എന്തു ചെയ്യും

  • @chandrankoodalil8747
    @chandrankoodalil8747 11 หลายเดือนก่อน

    ഒരു പാട് ഇഷ്ടപ്പെട്ടു

  • @colorsworld2124
    @colorsworld2124 ปีที่แล้ว +2

    Yes sir എനിക്ക് വേണം

  • @radhakrishnan5316
    @radhakrishnan5316 9 หลายเดือนก่อน

    എന്റെ കയ്യിൽവോൾടേജ് കൺട്രോളർ കേട്ടായ ഒരു വെൽഡിഗ് .ഇൻ വെർടമെഷീൻ ഉണ്ട് ഇത12 വോൾട് ഡിസി -220 ac ആക്കാൻ പറ്റുമോ

  • @augustinkj7112
    @augustinkj7112 3 หลายเดือนก่อน

    Yes I want e book

  • @manuelps6894
    @manuelps6894 ปีที่แล้ว +2

    സർ , റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു. സർ വീഡിയോയിൽ അവസാനം കാണിച്ച ഇൻവേർട്ടർ ബോർഡ് എന്റെ കയ്യിലുണ്ട്.
    ആ ഇൻവേർട്ടർ കണക്ഷൻ കൊടുക്കുന്ന സമയത്ത് input ഉം output ഉം പരസ്പരം മാറ്റി കൊടുത്തു. പ്രത്യക്ഷത്തിൽ Mosfet കത്തിയതായി കണ്ടു. അത് പുതിയത് വാങ്ങി fit ചെയ്തു. പക്ഷേ ബോർഡ് വർക്ക് ചെയ്യുന്നില്ല. അതിന്റെ കംപ്ലയിന്റ് വരാൻ സാധ്യതയുള്ള ഭാഗം എതായിരിക്കും..
    സർ ഡിസൈൻ ചെയ്ത ബോർഡ് അയതുകൊണ്ട് സാറിന് പ്രശ്നം എവിടെയാണെന്ന് ഊഹിക്കാൻ പറ്റുമെങ്കിൽ ഒന്നും കൂടി Repair ചെയ്ത് നോക്കാമായിരുന്നു. ഒന്ന് പറഞ്ഞു തരാമോ ?

    • @simplec
      @simplec  ปีที่แล้ว

      ഈ ബോർഡിൻറെ സർവീസിംഗ് മാത്രമായി ഒരു വീഡിയോ ചെയ്യുന്നുണ്ട് പ്ലീസ് വെയിറ്റ്

    • @manuelps6894
      @manuelps6894 ปีที่แล้ว

      @@simplec 👍

    • @muhammedoriyara2686
      @muhammedoriyara2686 ปีที่แล้ว

      👍

    • @sabirerattupetta
      @sabirerattupetta ปีที่แล้ว

      mosfet marumbol 3525 ic koodi maranam

    • @simplec
      @simplec  ปีที่แล้ว

      കുറച്ചു തിരക്ക് കാരണമാണ് ഈ ബോർഡിൻറെ സർവീസ് വീഡിയോ ഫുള്ളായി പബ്ലിഷ് ചെയ്യുന്നുണ്ട്

  • @rajun6146
    @rajun6146 3 วันที่ผ่านมา

    yes

  • @byjulazar
    @byjulazar หลายเดือนก่อน

    sr very help full

  • @sobinjohn7705
    @sobinjohn7705 4 หลายเดือนก่อน

    Yes E book വേണം

  • @JBElectroMedia
    @JBElectroMedia 8 หลายเดือนก่อน

    yes. i want Ebook

  • @AjilalExcel
    @AjilalExcel 11 หลายเดือนก่อน +1

    E book വേണം

  • @udayakumarp1368
    @udayakumarp1368 ปีที่แล้ว

    Entay kayyilulla ups ac power ooff cheyyumbol 2 minutes after swich off avunnu. Adyamokay 30minuts nilkumayirrunu. Battery puthiyad vechittum ithanu avestha. Enthilanu problm?

  • @ajojoseAlappatt
    @ajojoseAlappatt ปีที่แล้ว

    Yes. Sir I want E book

    • @simplec
      @simplec  ปีที่แล้ว

      Message to 9446685344

  • @udayakumarudayan5190
    @udayakumarudayan5190 2 หลายเดือนก่อน

    Yes sir

  • @muralimuraleedharan7324
    @muralimuraleedharan7324 ปีที่แล้ว

    ഡിസി മോട്ടോർ ഉം ആൾട്ടർനേറ്റർ ഉം ഉപയോഗിച്ച് എസി വൈദ്യുതി നിർമ്മിച്ചു കൂടെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാത്തത് ?

  • @surendranpm4463
    @surendranpm4463 9 หลายเดือนก่อน

    Sir smps service nte video cheyyumo

  • @remeshkumar8107
    @remeshkumar8107 ปีที่แล้ว

    750 വാട്ട്സ് ഉള്ള ഇൻവെർട്ടർ കംപ്ലയിന്റ് ആണ് അതു ഓൺ ചെയ്താൽ ലൈറ്റ് ഡിം അടിച്ചു കാണിക്കും D C volt കാണിക്കില്ല എന്തുകൊണ്ട് ആണ് ഒന്നു പറയാമോ വിലയേറിയ ഉപദേശം പ്രേതിഷിക്കുന്നു

  • @AssainarKoduvazhakkal
    @AssainarKoduvazhakkal 3 หลายเดือนก่อน

    Yes I want

  • @joshyjoy6428
    @joshyjoy6428 ปีที่แล้ว

    YES . E - BOOK KITTIYAL NANNAYIRUNNU.

  • @gopic3371
    @gopic3371 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @akhiluthaman5318
    @akhiluthaman5318 3 หลายเดือนก่อน

    Yes e book vennam

  • @jafar.cjafar.c4927
    @jafar.cjafar.c4927 ปีที่แล้ว

    Yes sir എനിക്കുവേണം

  • @sunilvincent3698
    @sunilvincent3698 ปีที่แล้ว +1

    Yes ,I need a book

  • @rajeshcr4696
    @rajeshcr4696 ปีที่แล้ว

    EGS002 sinewave module use cheyth oru sinewave inverter cheythal nannayirikkum. Lcd display include cheyth. Ready made transformers illathath aanu main issue. Oru charger board um. Torroid transformer oke kittunna sthlam undo sir?

    • @simplec
      @simplec  ปีที่แล้ว

      Please wait.

  • @sayujdhanaraj7164
    @sayujdhanaraj7164 ปีที่แล้ว

    Veetilek ethre ah battery venam based on demand determine engneya cheyua enn oru video cheyuo

  • @SureshKumar-uz5vd
    @SureshKumar-uz5vd 4 หลายเดือนก่อน

    Inverter battery charge akunnilla endhanu problem onnu reply tharamo

  • @saifkit
    @saifkit 11 วันที่ผ่านมา

    Supper

  • @hevenofpets6240
    @hevenofpets6240 5 หลายเดือนก่อน

    SG 35 25 anno search ചെയ്തിട്ട് കിട്ടുന്നുല്ല

  • @lukhmanulhakeemck
    @lukhmanulhakeemck หลายเดือนก่อน

    Sine wave ൻ്റെ നിർമാണവും ഒന്നു കാണിക്കണം

    • @simplec
      @simplec  หลายเดือนก่อน

      Sure

  • @vishakks230
    @vishakks230 8 หลายเดือนก่อน

    ❤ yes

  • @nenjonenjo
    @nenjonenjo ปีที่แล้ว

    Yes സർ

    • @simplec
      @simplec  ปีที่แล้ว

      Message to 9446685344

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 ปีที่แล้ว +9

    വളരെ നല്ല അവതരണം...
    നാൽപ്പത് വർഷം മുമ്പ് ഞാൻ പഠിച്ച കാലത്ത് ഇങ്ങനെ ഒരാള് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. thaanks

  • @chandraseker0713
    @chandraseker0713 4 วันที่ผ่านมา

    Yes

  • @cjjosephcj
    @cjjosephcj หลายเดือนก่อน

    yes

  • @sajutom9538
    @sajutom9538 3 หลายเดือนก่อน +3

    I. T. I. ൽ ഇലക്ട്രോണിക് സിൽ അഡ്മിഷൻ എടുത്തിട്ടും പോകാൻ പറ്റാതെ പോയ ഒരാൾ ആണ് ഞാൻ മോട്ടോർ വൈൻഡിംഗ് ചെയ്യുന്നു എങ്കിലും ഇലക്ട്രോണിക്സ് ഉപേക്ഷിച്ചിട്ടില്ല ഈ ചാനലിലൂടെ പല കാര്യങ്ങൾ അറിയാൻ പറ്റി many many thanks,

  • @Roopeshpc
    @Roopeshpc ปีที่แล้ว +3

    Sir ഞാൻ കാത്തിരുന്ന ഒരു വീഡിയോ സൂപ്പർ അടുത്ത വീഡിയോക്ക് കത്തിക്കുന്നു ഞാനും കമന്റ് ചെയ്യുന്നുyes❤️❤️❤️❤️❤️❤️❤️❤️

  • @simplec
    @simplec  ปีที่แล้ว +2

    th-cam.com/users/postUgkxe18WMMnIzuBoPeUCbFoixfbaFeZv6rTE
    e-book തയ്യാറായിരിക്കുന്നു. ആവശ്യക്കാർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്‌യുക.

    • @mohananputhanpurayil4655
      @mohananputhanpurayil4655 6 หลายเดือนก่อน

      മറ്റു പുസ്തകങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക

    • @Devadassrr
      @Devadassrr 4 หลายเดือนก่อน

      E book എനിക്ക് വേണം

    • @AssainarKoduvazhakkal
      @AssainarKoduvazhakkal 3 หลายเดือนก่อน

      Yes I want

    • @SureshKumarM-df1sg
      @SureshKumarM-df1sg 3 หลายเดือนก่อน

      Yes I want

    • @Rajesh2ArtMusic
      @Rajesh2ArtMusic 2 หลายเดือนก่อน

      S. സാർ ഞാൻ ഇലക്ട്രോണിക്സ് പഠിക്കാൻ വേണ്ടി യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടിരുന്നു ഒരുപാട് പേരോട് ഞാൻ ചോദിച്ചിരുന്നു എന്നെ ഇലക്ട്രോണിക്സ് പഠിപ്പിക്കാൻ പറ്റുമോയെന്ന് അതിനുള്ള ഫീസും തരാമെന്ന് പറഞ്ഞു പക്ഷേ ആരും മൈൻഡ് ചെയ്തില്ല അപ്പോഴാണ് സാറിന്റെ വീഡിയോസ് കണ്ടു ഞാൻ തുടങ്ങിയത് ഇതിലും നല്ലൊരു ക്ലാസ് വേറെ ഇല്ല എന്ന് തന്നെ പറയാം. എനിക്ക് ഈ ബുക്ക് വേണമെന്ന് ഉണ്ട് അതിനു വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്.

  • @ratheeshkumarpr7554
    @ratheeshkumarpr7554 ปีที่แล้ว +1

    സാർ പ്രസിദ്ധീകരിച്ച എല്ലാ ബുക്കും എൻറെ കയ്യിൽ ഉണ്ട് ഇൻവെർട്ടർ ബുക്ക് അന്ന് വാങ്ങാൻ പറ്റിയില്ല എനിക്ക് ഒരെണ്ണം ആവശ്യമുണ്ട് സാർ

  • @mphaneefakvr
    @mphaneefakvr ปีที่แล้ว +2

    വേണം amazone വഴി sell ചെയ്യുക

  • @krishnakishor437
    @krishnakishor437 ปีที่แล้ว +1

    Yes

  • @anilkumarkumar6178
    @anilkumarkumar6178 4 หลายเดือนก่อน

    Inverter on modil power inil phase kaniykkunnu enthayirikkum

  • @basheershamsudheen
    @basheershamsudheen ปีที่แล้ว +1

    Yes

  • @prathapskalanjoor1537
    @prathapskalanjoor1537 4 หลายเดือนก่อน

    സാർ താങ്കളുടെ ഫോൺ നമ്പർ ഒന്നുതരുമോ

  • @byjulazar
    @byjulazar หลายเดือนก่อน

    10 years working satlite&network now start atomatic gate and ups instalaion 11kv 6 kv

  • @unnikrishnan1965
    @unnikrishnan1965 16 วันที่ผ่านมา

    Yes

  • @AshokKumar-ml7dk
    @AshokKumar-ml7dk 8 หลายเดือนก่อน

    ഈ പുസ്തകം ആരാണ് പബ്ലിഷ് ചെയ്തത്? ഒന്ന് വേണം

  • @narayanannv8756
    @narayanannv8756 20 วันที่ผ่านมา

    Yes

  • @SanthoshKumar-in8we
    @SanthoshKumar-in8we 28 วันที่ผ่านมา

    Yes

  • @rejichellanchi
    @rejichellanchi หลายเดือนก่อน

    Yes

  • @salmavk1408
    @salmavk1408 หลายเดือนก่อน

    Yes

  • @Rockworksbyashish
    @Rockworksbyashish ปีที่แล้ว +1

    25:42 sir I have a doubt if I add a capacitor on that led it will change square wave to sign wave ?

    • @simplec
      @simplec  ปีที่แล้ว

      Will explain soon.

  • @MohanKumar-rm9ip
    @MohanKumar-rm9ip 2 หลายเดือนก่อน

    Yes

  • @ebrahimkutty2144
    @ebrahimkutty2144 2 หลายเดือนก่อน

    Yes

  • @deepakc55
    @deepakc55 2 หลายเดือนก่อน

    Yes

  • @modelsfashions1919
    @modelsfashions1919 2 หลายเดือนก่อน

    Yes

  • @സലിംഅമ്പലത്ത്
    @സലിംഅമ്പലത്ത് 2 หลายเดือนก่อน

    Yes

  • @സലിംഅമ്പലത്ത്
    @സലിംഅമ്പലത്ത് 2 หลายเดือนก่อน

    Yes

  • @devarajane6732
    @devarajane6732 2 หลายเดือนก่อน

    Yes

  • @abimon6948
    @abimon6948 2 หลายเดือนก่อน

    Yes

  • @RAIMPOWER
    @RAIMPOWER 2 หลายเดือนก่อน

    Yes

  • @Rajesh2ArtMusic
    @Rajesh2ArtMusic 2 หลายเดือนก่อน

    Yes

  • @shafeekavunjipuram3780
    @shafeekavunjipuram3780 3 หลายเดือนก่อน

    Yes

  • @SureshKumarM-df1sg
    @SureshKumarM-df1sg 3 หลายเดือนก่อน

    Yes

  • @Ff-kh6tn
    @Ff-kh6tn 3 หลายเดือนก่อน

    Yes

  • @sajutom9538
    @sajutom9538 3 หลายเดือนก่อน

    Yes

  • @manmadankoroth7787
    @manmadankoroth7787 3 หลายเดือนก่อน

    Yes

  • @sherafudeenarakkel7601
    @sherafudeenarakkel7601 3 หลายเดือนก่อน

    Yes