എങ്ങിനെയാണ് സെർവീസിങ്(റിപ്പയറിങ്)പഠിക്കണ്ടത്.Simple Electronics.Part11.ColdTest,HotTestഎല്ലാം അറിയാൻ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 124

  • @shamsupoopalam9808
    @shamsupoopalam9808 2 ปีที่แล้ว +60

    Sir ഞാൻ നിങ്ങളുടെ ക്ലാസ് കേൾക്കാറുണ്ട് ഞാൻ ഒരു ഭിന്നാശിയുള്ള വ്യക്തിയാണ് പഠിക്കാൻ പോവനൊന്നും കഴിയില്ല അതുകൊണ്ട് തന്നെ നിങ്ങളെ ക്ലാസ് എനിക് ഒരു പാട് ഉഭകരപ്പെടുന്നുണ്ട് sir

  • @babythomas2902
    @babythomas2902 2 ปีที่แล้ว +41

    Sir. സാറിന്റെ പഠന കാല വിവരം തന്നപ്പോൾ എന്റെ പഠന വിവരം ഓർത്തു പോയി. സാർ 82 ൽ ആണെങ്കിൽ ഞാൻ തുടങ്ങിയത് 1973 ൽ ആണ്. അദ്ധ്യാപക ജോലി കിട്ടി ചാത്തന്നൂരിൽ എത്തി. അവിടെ ഒരു റേഡിയൊ പഠന സ്ഥാപനം ഉണ്ടായിരുന്നു. അവിടെത്തെ മാസ്റ്ററിനെ പരിചയപ്പെട്ടു. അദ്ദേഹം എന്നെ value radio നിർമ്മാണം പഠിപ്പിച്ചു. പിന്നെ കൂടുതൽ പഠിക്കാൻ ഇന്നത്തെ പോലെ സൗകര്യം ഇല്ല. ബുക്കുകൾക്ക് ഡെൽഹിക്ക് എഴുതും. വരുന്നത് നോക്കി കൂടുതൽ പഠിക്കുന്നു. ഇപ്പോൾ പലതും നന്നാക്കും. ഇതിനിടയ്ക്ക് 12 അടി വ്യാസമുള്ള dish ഉണ്ടാക്കി CBand പടിച്ചിരുന്നു. 1982 - 90 കാലഘട്ടത്തിൽ

  • @Durwasav
    @Durwasav ปีที่แล้ว +2

    ഞാൻ 35 വർഷമായിട്ടു ഇലക്ട്രോണിക് രംഗത്ത് പ്രവർത്തിക്കുന്നു, 27 വർഷം സീമെൻസിൽ പവർ ഇലക്ട്രോണിക്സ് ഡിവിഷനിൽ ജോലിചെയ്തു, ഈ കാലയളവിൽ ഞാൻ എല്ലാവിധ ഇലക്ട്രോണിക് ഇലക്ട്രിക്കൽ വസ്തുക്കളും സർവ്വീസ്/റിപ്പയറിങ് ചെയ്യുന്നുണ്ട്. ഇപ്പോൾ കൂടുതലും ആവശ്യക്കാർക്കുള്ള ആംപ്ലിഫയറുകളും, പവർ പ്രോജക്ടുകൾ, ഇൻസ്ട്രമെന്റേഷൻ ഡിവൈസുകൾ, സോഫ്ട് വെയർ ഗാഡ്ജറ്‌സ് തുടങ്ങി ഡിസൈൻ ചെയ്തുകൊടുക്കുന്നു..

  • @rajeevanmavila
    @rajeevanmavila ปีที่แล้ว +3

    Sir, സാറിനെ ഇവിടെ കാണാൻ പറ്റിയതിൽ സന്തോഷം... "ഇലക്ട്രോണിക്സ് കേബിൾ ചിപ്" മാസികയുടെ വരിക്കാരൻ ആയിരുന്നു ഞാൻ... സാറിന്റെ വീട്ടിൽ വന്നിട്ടുണ്ട്..പെട്ടെന്ന് നിർത്തിയപ്പോൾ സംങ്കടം തോന്നി...സാറിനെ കോൺടാക്ട് ചെയ്യാൻ പോലും സാധിച്ചില്ല... ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @mohammedali-zc6qv
    @mohammedali-zc6qv 9 หลายเดือนก่อน +4

    ഇലക്ട്രോണിക് സിൽ വളരെയധികം ഇഷ്ടമുള്ള ഞാൻ അത് പഠിക്കാൻ 85 കാലഘട്ടത്തിൽ ഓടിനടന്ന് അവസാനം ഡ്രൈവറായ് കയറി ചെന്നത് ഖത്തറിലെ ഒരു അറബിയുടെ വീട്ടിൽ പക്ഷെ ഇന്നും ഞാൻ ഒരു ഇലക്ട്രോണിക് ആരാധകനാണ് '

  • @hariks9019
    @hariks9019 2 ปีที่แล้ว

    Try & Try Again. എന്നല്ലേ. സാറിന്റെ ക്ലാസ്സ്‌ വളരെ മനോഹരം. സിംപിൾ. Help Full.

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 2 ปีที่แล้ว +3

    വളരെ ഉപകാരം..സാറിൻ്റെ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു..

  • @ali2asm350
    @ali2asm350 3 หลายเดือนก่อน

    sir
    ഞാൻ ഒരു I T I ഇലട്രി ഷനാണ് അൽപ്പം സ്വന്തമായി പഠിച്ച ഇലക്ട്രോണിക്സും വശമുണ്ട് എന്നെ പോലെ ഒരാൾക്ക് താങ്ക ളുടെ ക്ലാസ്
    വളരേ ഉപകാരപ്രദമാണ് . 🙏 Ev യെ കുറിച്ചുള്ള ക്ലസു കൾ പ്രതിക്ഷിക്കുന്നു
    സ്നേഹത്തോടെ മുഹമ്മദാലി🌹

  • @vinodareekara7457
    @vinodareekara7457 2 ปีที่แล้ว +1

    സാറിന്റെ വീഡിയോ കണ്ടു സമയം പോയത് അറിയുന്നില്ല... ഞാൻ ഒരു ബിഗിനർ ആയതിനാൽ ,പഠിക്കാൻ കുറച്ചു പ്രയാസം തോന്നുന്നു... വളരെ നന്ദി സാർ..

  • @Saji325-12
    @Saji325-12 2 ปีที่แล้ว +2

    ഇതുപോലെ മനസ്സിലാക്കുന്ന
    വിധം ആരും പറയാറില്ല. വളരെ
    നന്ദി സർ . ഇതൊന്നു പഠിച്ചെടു
    ക്കണം.

  • @saincoss
    @saincoss 2 ปีที่แล้ว

    Thanks!

  • @VenugopalS-bk1vy
    @VenugopalS-bk1vy 2 หลายเดือนก่อน

    Excellent 🎉🎉🎉🎉

  • @1_വിശാഖ്
    @1_വിശാഖ് 2 ปีที่แล้ว

    Valare upakara pradhamaya video...thanks chetta👍❤️

  • @sasidharang4759
    @sasidharang4759 3 หลายเดือนก่อน

    Thanks sir, ഞാൻ 1976 - 78 ൽ electronics (Radio &Television )പാസ്സായി. ഈപ്പോഴും service തുടരുന്നു.

  • @bijymathews8228
    @bijymathews8228 ปีที่แล้ว +2

    I am a Bsc engg Elect who passed out in 1975, I am able to study very much through your classes and brush up my knowledge, thank you very much, Hats Off!!!

  • @Bava1977jul
    @Bava1977jul 2 ปีที่แล้ว +1

    വളരെ ഉപകാര പ്രദമാണ് സർ ഈ ക്ലാസ്,ഇതിനുള്ള പ്രതിഫലം ദൈവം തരട്ടെ പിന്നെ യൂട്യൂബും..

  • @maayaamaadhavum1
    @maayaamaadhavum1 3 หลายเดือนก่อน

    U r right sir,

  • @sacredbell2007
    @sacredbell2007 2 ปีที่แล้ว +1

    എഞ്ചിനീയറിംഗ് പഠിച്ചവർക്ക് പോലും ഒരു റേഡിയോ അല്ലെങ്കിൽ സിമ്പിൾ ഡൊമസ്റ്റിക് ഉപകരണം നന്നാക്കാനോ അറിയില്ല. സാറിന്റെ ഈ ചാനൽ വലിയ ഉപകാരമാണ്.

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 ปีที่แล้ว

      എഞ്ചിനീയർ ന്റെ പണി സർവീസിംഗ് അല്ല മണ്ട 😅. അവർ വേറെ ലെവൽ.

    • @P3Om-
      @P3Om- ปีที่แล้ว

      ​@@soundwinprofessionalamplif4927ഏതാ ആ മര വാഴയ്‌ 🤣

  • @sidheeqk8049
    @sidheeqk8049 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്

  • @reefotec9957
    @reefotec9957 ปีที่แล้ว

    Congratulations

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +1

    സർ ന്റെ ക്ലാസ്സ്‌ നല്ല പോലെ മനസ്സിലാവുന്നുണ്ട്
    ഞാൻ 2000 ത്തിൽ ആണ് electronics പഠിച്ചത്..... ഫസ്റ്റ് ക്ലാസ്സ്‌ ഓടെ pass ആയി
    5 വർഷം ഒരു ഷോപ്പിൽ നിന്ന് പ്രാക്ടീസ് ചെയ്തു...
    Tv സർവീസ് പകുതി ആയപ്പോഴേക്കും അവിടെ നിന്ന് പോന്നു...
    ബാക്കി cd player eliminator ടോർച്ച് റേഡിയോ tape... Etc എല്ലാം പഠിച്ചു
    പിന്നെ സ്വന്തമായി ഷോപ്പ് തുടങ്ങിയെങ്കിലും കൂടുതൽ മുന്നോട്ട് പോയില്ല...
    പിന്നെ വേറെ ജോലികളിലൂടെ മുന്നോട്ട് പോയി...
    അതിനിടയിൽ മൊബൈൽ സോഫ്റ്റ്‌വെയർ സർവീസ് എല്ലാം പഠിച്ചു...(.electronics പഠിച്ച ആ ഓർമ്മയിലൂടെ...)
    ഇപ്പോൾ ഞാൻ വീണ്ടും electronics വർക്ക്‌ ലേക്ക് തിരിച്ചു വന്നു....
    കേട് വരുന്ന led bulb, 7w 9w 12w 15w 40w,ഇൻവെർട്ടർ bulb, led tube light, led emergency, led panel light, all model, colour led bulb and fancy lights സർവീസ് ചെയ്യുന്നു...
    ഞാൻ സ്വയം പഠിച്ചതാണ്.... സർ ന്റെ ക്ലാസ്സ്‌ കൂടി കേൾക്കുമ്പോൾ വളരെ സന്തോഷം....
    ആ പഴയ കാലം ഓർമ വരുന്നു...
    Tv... സർവീസ് power supply സർവീസ് എല്ലാം കറക്റ്റ് volt നോക്കണം സർ പറഞ്ഞത് പോലെ....
    വീഡിയോ എല്ലാം കാണാം സർ
    തുടർന്നും കൂടെ ഉണ്ടാവും
    എനിക്ക് ചെയ്യാൻ പറ്റിയ വർക്ക്‌ കൾ സർ ന്റെ അടുത്ത് ഉണ്ടോ....
    അറിയിക്കണേ.... ❤️❤️

    • @pathanamthittakaran81
      @pathanamthittakaran81 5 หลายเดือนก่อน

      മൊബൈൽ repair പഠിക്കാൻ എവിടെ നല്ല സ്ഥാപനം?

    • @AmeerVibes
      @AmeerVibes 5 หลายเดือนก่อน

      @@pathanamthittakaran81 britco കുഴപ്പമില്ല

  • @abhilashrajendram8223
    @abhilashrajendram8223 ปีที่แล้ว

    Best wishes sir

  • @AbeyEMathews
    @AbeyEMathews ปีที่แล้ว

    Thank you

  • @babupottammal4503
    @babupottammal4503 2 ปีที่แล้ว +3

    More inspiring class, waiting for another interesting class about servicing

  • @bijymathews8228
    @bijymathews8228 ปีที่แล้ว

    I would like to study about inverters and ups

  • @hevenofpets6240
    @hevenofpets6240 ปีที่แล้ว

    Sir pcb board ന്റ inverter board services പറഞ്ഞു തരുമോ

  • @sangeetthottan5510
    @sangeetthottan5510 2 ปีที่แล้ว

    താങ്കളുടെ പഠിപ്പിക്കുന്ന രീതി വളരെ നന്നായിരിക്കുന്നു

  • @lovekumar-jg4wp
    @lovekumar-jg4wp 2 ปีที่แล้ว

    Led tv reapair cheyaan patumo

  • @vijeesh.s4287
    @vijeesh.s4287 ปีที่แล้ว

    5.1 Home Theater SMD Type Repairing Video Upload Cheiyumo Please, Audio Output Varunilla.

  • @josemj3406
    @josemj3406 2 ปีที่แล้ว +3

    1978 ൽ ധാരാളമായി ട്രാൻസിസ്റ്റർ റേഡിയോ ഉണ്ടായിരുന്നു. 1982 ൽ IC കൾ വരാൻ തുടങ്ങിയിരുന്നു.

  • @sjsj346
    @sjsj346 2 ปีที่แล้ว

    Congratulations to you sir for this video uploaded

  • @ambadicreation1233
    @ambadicreation1233 ปีที่แล้ว

    Legend ❤❤❤

  • @manuelgomez5174
    @manuelgomez5174 ปีที่แล้ว

    Sir, വളരേ നന്നായി class

  • @livesolution-cherthala
    @livesolution-cherthala ปีที่แล้ว

    Part 10 kanunillalo?

  • @minnuhadhi5085
    @minnuhadhi5085 ปีที่แล้ว

    419.9 mb
    Agast 15

  • @villagerse
    @villagerse 7 หลายเดือนก่อน +1

    Sir ur name and location

  • @prajunpallavi393
    @prajunpallavi393 2 ปีที่แล้ว

    Ingal Pwoliyanu👌👌👍👍😍😍😍waiting for next class 😍😍

  • @panchukollam7411
    @panchukollam7411 2 ปีที่แล้ว +1

    താങ്കൾക്ക് നല്ല അറിവുണ്ട്. പക്ഷെ systematic ആയി പറഞ്ഞു കൊടുക്കുവാൻ കഴിയണം. അതിനു കുറേകൂടി തയാറെടുപ്പുകൾ വേണം.Anyway താങ്ക്സ്.

  • @sharun5912
    @sharun5912 2 ปีที่แล้ว

    Sir ente computer graphics card zotac gt 1050 ti ipol idak chumma irunnal on aaavum pinne on aaavan divasangal edukkum sir athinte complaint nthann parayo

  • @shaju6732
    @shaju6732 ปีที่แล้ว

    What about Part 10?

  • @jaison5131
    @jaison5131 2 ปีที่แล้ว

    Onkyo music system repair cheyyomo

  • @mundaana193
    @mundaana193 6 หลายเดือนก่อน

    സാർ, Bluetooth പാനലിൽ 15W +15 w ൻ്റെ 12V ൽ പ്രവർത്തിക്കുന്ന R,L രണ്ട് സ്വീക്കർ കൊടുക്കാവുന്നതാണ് എൻ്റെ കൈവശം 3 ഓംസ് ഉള്ള 4 സ്പീക്കറുകൾ ഉണ്ട്.

  • @shibinpp165
    @shibinpp165 2 ปีที่แล้ว

    Usefull videos iam waiting

  • @rideistam2574
    @rideistam2574 ปีที่แล้ว

    Part 10kittunnilla sir

  • @saleemfuji5184
    @saleemfuji5184 2 ปีที่แล้ว +9

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു 👌Congrats🤝🤝
    സാറിന് 40 വർഷത്തിൽ കൂടുതൽ അനുഭവ പരിചയമുണ്ട്
    നന്നായിട്ട് അപ്ഡേറ്റായിട്ട് പോകുന്നുമുണ്ട് എന്ന് താങ്കളുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നു..🔥💓😊
    പക്ഷെ
    ഇലക്ട്രോണിക്സിന്റെ ഒരു പ്രഷ്നം എന്താണെന്ന് വെച്ചാൽ അതിനോടുള്ള പാഷൻ ഒരു ഡ്രഗ് പോലെയാണ് പ്രവർത്തിക്കുക
    അത് കൊണ്ട് അതിൽ നിന്ന് വിട്ട് പോരാൻ തോന്നില്ല.😉
    പ്രഷ്നം അതല്ല ദിവസം 1000 രൂപ ഉണ്ടാക്കുന്ന കൂലിപ്പണിക്കാരന്റെ സാമ്പത്തിക ഭദ്രത പോലും ഈ സർവ്വീസ് ഫീൽഡിൽ നിന്ന് നേടാൻ പറ്റില്ല😁
    എന്നും തിരക്ക് എപ്പഴും ബിസി ഒരു 10 k ഒരു മിച്ച് ചോദിച്ചാൽ ഇലക്ട്രോണിക്സ് കാരന്റെ കയ്യിൽ ഉണ്ടാവില്ല😁😁
    അത് എത്ര എക്സ്പേർട്ടായിട്ടും കാര്യമില്ല ഈ ഫീൽഡ് അങ്ങനെയാണ്😊
    പിന്നെ സാർ ഇപ്പോൾ ചെയ്യുന്ന ഈ ക്ലാസുകളാണ് പുതിയ കാലത്ത് പണി അറിയുന്നവർക്ക് കുറച്ചെങ്കിലും ഏൺ ചെയ്യാനുള്ള ഒരു വഴി🔥👌
    താങ്കളുടെ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു.🎉🤝🤝

    • @simplec
      @simplec  2 ปีที่แล้ว +4

      താങ്കൾ പറഞ്ഞതിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് തോന്നുന്നു എന്നാൽ കുറെ peoples നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമുണ്ട് ഏതായാലും ഇത് ഒരു വീഡിയോ ചെയ്യാൻ പറ്റിയ വിഷയമാണെന്ന് തോന്നുന്നു സാധിക്കുമെങ്കിൽ താങ്കൾ ഇലക്ട്രോണിക്സിൽ എന്താണ് പഠിച്ചതെന്ന്um. ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും അറിയിച്ചാൽ അതിൻറെ പരാജയകാരണം ഒന്ന് പഠിക്കാൻ സഹായം ആകുമായിരുന്നു

    • @ajimon8531
      @ajimon8531 2 ปีที่แล้ว

      Njanum ella servicum und electrical plumbing tv fridge washing machine fan mixy emergency currentil work cheyyunna ellam gas stove cutter router driller ellam work undonnu chidichal und paisa nilkilla

    • @saleemfuji5184
      @saleemfuji5184 ปีที่แล้ว +1

      @@simplec
      പരാജയകാരണം മറ്റൊന്നുമല്ല.
      1 ഇലക്ട്രോണിക്സിന്റെ ഫോർമാറ്റിലുള്ള മിന്നൽ വേഗതയിലുള്ള മാറ്റം തന്നെയാണ് പ്രധാന കാരണം 😉😁
      ഉപകരണങ്ങളുടെ വേർഷൻ മാറുമ്പോൾ ടെക്നീഷ്യൻ വിലപിടിപ്പുള്ള ടൂൾസുകളും മാറ്റേണ്ടിവരും
      ഉദ :- ഒരു ടെലഫോൺ ചെക്കർ വാങ്ങിയ ടെക്നീഷ്യന് അതിന് മുടക്കിയ പൈസ തിരിച്ച് കിട്ടിയിട്ട് പിന്നീട് കിട്ടുന്ന ഒരു രൂപ മുതലാണ് അദ്ദേഹത്തിന്റെ ലാഭം കിട്ടുന്നത്
      എന്നാൽ അപ്പോഴേക്കും ലാന്റ് ഫോൺ തന്നെ ഔട്ടായിട്ടുണ്ടാകും😁😂
      അപ്പോ എക്യുപ്മെന്റ് വാങ്ങിയ പണം പകുതി കടമായി കാണും☹️
      അനലോഗ് യുഗം മാറി ഡിജിറ്റലായപ്പോൾ ഈ മാറ്റത്തിന്റെ വേഗത കൂടിയിട്ടുണ്ട്
      ഈ വേഗത്തിനൊത്ത് മുടക്കിയ പണം തിരിച്ച് പിടിക്കാൻ ടെക്നീഷ്യന് കഴിയില്ല..
      2 സർവീസിന് വരുന്ന മിക്ക ഉപകരണങ്ങളും ഒന്ന് രണ്ട് വർഷം കഴിഞ്ഞതാണെങ്കിൽ ഫിൽറ്ററിംങ്ങ് പോലുള്ള സെക്ഷനൊകളൊക്കെ എല്ലാ ഏരിയയിലും വീക്കായി ചില ഭാഗങ്ങൾ പൂർണ്ണമായും പ്രവർത്തനം നിലക്കുന്നു.
      പ്രവർത്തനം നിലച്ച ഭാഗങ്ങൾ ടെക്നീഷ്യൻ റിപ്പയർ ചെയ്തു ചാർജ് ഈടാക്കുന്നു.
      എന്നാൽ
      കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ വീക്കായ മറ്റു ഭാഗങ്ങൾ പണിമുടക്കി വീണ്ടും പാർട്ടി വർക്ക് ഷോപ്പിലെത്തും😂
      നിങ്ങൾ നന്നാക്കിയതല്ലെ എന്ന ഡയലോഗിലൂടെ
      ഇനിയങ്ങോട്ട് ട്ടുള്ള ആ ഉപകരണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും അന്ന് മുതൽ ടെക്നീഷ്യന്റെ തലയിൽ റജിസ്റ്റർ ചെയ്തു കൊടുക്കും😂😂
      അതിന്റെ മേലെ സ്വന്തം സമയവും പണവും ചില വഴിച്ച് ടെക്നീഷ്യന്റെ ജീവിതം ഹോമക്കുഴിയിൽ തന്നെ ആയിരിക്കും😁😁
      കൂടെ പഠിച്ചവർ മറ്റു ജോലികൾ ചെയ്ത് കാറു വാങ്ങി വീടുവെച്ചു സെറ്റ്💪👌😁
      അപ്പഴും ബുദ്ധിയുള്ള എക്സ്പേർട്ടായ ലോകത്തിന്റെ സ്പന്ദനത്തിനെ കുറിച്ചറിയുന്ന ഇലക്ട്രോണിക് ടെക്നീഷ്യൻ കടവും പ്രഷ്നങ്ങളുമായി അവന്റെ ആക്രി കടയിൽ ഇരുന്ന് PCB ചുരണ്ടു ന്നുണ്ടാകും😂💪😁😁
      3 വാറണ്ടി എന്ന പേരിൽ വായുവിൽ നിന്ന് ഭസ്മം സൃഷ്ടിക്കുന്ന മറ്റൊരു അഭ്യാസം ഉണ്ട് ഇലക്ട്രോണിക്സുകാർക്ക്😡😁🙏
      100 രൂപ ലാഭം കിട്ടുന്ന ഐറ്റത്തിന് വരെ കേട് വരില്ല എന്ന
      ശൂന്യതയിൽ നിന്ന് ധൈര്യം സംഭരിച്ച് 6 മാസം വാറണ്ടി കൊടുക്കും😉
      എന്നിട്ടോ മുതലും ലാഭവും എല്ലാം വാറണ്ടി കൊണ്ടുപോകും😂😁
      പകുതി ആയുസ്സ് കത്തി തീർന്നാലും നമുക്ക് ഇലക്ട്രോണിക്സ് മാസ്സാണ് പാഷനാണ്💪😂😁
      EL 84 എന്ന മാജിക് വാൾവിന്റെ പച്ചവെളിച്ചം കണ്ട് ഇലക്ട്രോണിക്സിലേക്ക് വന്ന്
      റാസ്ബെറി Pi യുടെ മാജിക്ക് വരെ കണ്ട 24 വർഷത്തെ എന്റെ അനുഭവം മാത്രമല്ല ഇത്☺️🙏😉
      കേരളത്തിലെ എല്ലാ ജില്ലകളിലും വിദേശത്തും താമസിക്കുന്ന 264 എക്സ്പേർട്ടുകളുള്ള എന്റെ ഇലക്ട്രോണിക് എക്സ്പേർട്ട് വാട്ട് സാപ്പ് ഗ്രൂപ്പിലെ മുഴുവൻ ശാസ്ത്രജ്ഞരും ഇതേ അവസ്ഥയിലൂടെ തന്നെയാണ് കടന്ന് പോകുന്നത്😢😉🙏🙏
      ഇനി ഇതൊക്കെ വെച്ച് ഒരു വീഡിയോ ചെയ്തോളു💞🔥🤝

    • @soundwinprofessionalamplif4927
      @soundwinprofessionalamplif4927 ปีที่แล้ว

      ​@@saleemfuji5184 നിങ്ങൾ പറഞ്ഞത് ശെരിയാണ്. ഇലക്ട്രോണിക്സ് ഓരോ സെക്കൻഡിലും അപ്ഡേറ്റ് ആയി കൊണ്ടിരിക്കുന്ന മേഖല ആണ്. ഇപ്പോഴത്തെ പുതിയ ഉൽപ്പന്നങ്ങൾ സർവീസ് ചെയ്യാൻ അഡ്വാൻസ്ഡ് മെഷീനൊപ്പം, പുതിയ അറിവുകളും ആവശ്യമാണ്. പണ്ടത്തെ പുലീകൾ ഒക്കെ ഇന്ന് ഡിജിറ്റൽ ഉപകരണങ്ങളുടെ മുന്നിൽ വിയർക്കുകയാണ്. ഉദാ -നമ്മുടെ തൃശ്ശൂർ ഉള്ള ജോഷി തന്നെ. അയാൾ അനലോഗ് amplifier ഉണ്ടാക്കുന്നതിലും മറ്റു വലിയ കമ്പനി കളുടെ circuit കോപ്പി ചെയ്തും മറ്റും amplifir ഉണ്ടാകുന്നതിൽ പുലി ആയിരുന്നു.പക്ഷെ പിന്നീട് ഡിജിറ്റൽ യുഗത്തിലേക്കു വന്നപ്പോൾ ഡോൽബി / dts പോലുള്ള ഡിജിറ്റൽ സിഗ്നൽ കൈ കാര്യം ചെയുന്ന ഉപകരണങ്ങൾ സർവീസ് ചെയ്യാൻ അയാൾക്ക്‌ കഴിയാറില്ല എന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്

  • @santhusgalaxy3367
    @santhusgalaxy3367 2 ปีที่แล้ว

    Njanum..padichathaganni annu... practical... Veannam...athu
    .polai thalparyavum..

  • @psrjv
    @psrjv 2 ปีที่แล้ว

    Great information thanks sir

  • @MrAboobackerkk100
    @MrAboobackerkk100 ปีที่แล้ว

    Sir enikku padikkan thalpartamund.

  • @Aybu333.
    @Aybu333. 2 ปีที่แล้ว

    Sarinte aduth Vecancy undo

  • @satharkmkm8549
    @satharkmkm8549 2 ปีที่แล้ว

    Sir,, your grate man

  • @majeedmadalan4747
    @majeedmadalan4747 2 ปีที่แล้ว

    appreciated you sir😍😍😍

  • @thankarajanmv
    @thankarajanmv 2 ปีที่แล้ว

    Well explained 👏

  • @sureshbabu-rl3wp
    @sureshbabu-rl3wp 2 ปีที่แล้ว +1

    സർ, നന്നായി പഠക്കുന്നുണ്ട്. എൻ്റെ ഒരു നിർദേശം എന്തെന്ന് വെച്ചാൽ ഒരു transformer ആയാലും ഒരു റേഡിയോ ബോർഡ് ആയാലും അതിൽ എന്തൊക്കെ components aanullathu. അതു കൂടി പറഞ്ഞാല് ഒന്ന് കൂടി പഠിക്കാൻ എളുപ്പമായിരിക്കും.

    • @sureshbabu-rl3wp
      @sureshbabu-rl3wp 2 ปีที่แล้ว

      സർ നന്നായി പഠിപ്പിക്കുന്നുണ്ട് എന്നാണ്.

    • @sureshbabu-rl3wp
      @sureshbabu-rl3wp 2 ปีที่แล้ว

      Transformer alla Amplifier aanu ഉദ്ദേശിച്ചത്

    • @simplec
      @simplec  2 ปีที่แล้ว +1

      വളരെ നല്ല നിർദ്ദേശമാണ് തുടർ വീഡിയോകളിൽ തീർച്ചയായും ശ്രമിക്കാം

  • @Dileepkumar-zt9ef
    @Dileepkumar-zt9ef 2 ปีที่แล้ว +1

    👌💕

  • @c.chandran2151
    @c.chandran2151 2 ปีที่แล้ว

    Adutha classil multimetril anganayanu resistance chekkucheyyunnathu kanichu taramo

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว

    Thank you🥰🥰😍

  • @Univers-c5c
    @Univers-c5c 2 ปีที่แล้ว

    Membership എടുത്താൻ എന്താണ് മെച്ചം

  • @nanhsi1
    @nanhsi1 ปีที่แล้ว

  • @kpmuhammed5854
    @kpmuhammed5854 2 ปีที่แล้ว

    Thank you sir 🙏

  • @Malayalamsong1
    @Malayalamsong1 2 ปีที่แล้ว

    Salute sir
    Servicing എന്നതിലുപരി എന്തെങ്കിലും പ്രോഡക്ട് ഡിസൈൻ ചെയ്തിട്ടുണ്ടോ?
    അങ്ങനെ consumers ൻ്റ് ആവശ്യത്തിനനുസരിച്ച് ചെയ്തു കൊടുക്കാറുണ്ടോ?

    • @simplec
      @simplec  2 ปีที่แล้ว

      Will get reply in the form of videos, last of this month please wait.

  • @Bava1977jul
    @Bava1977jul 2 ปีที่แล้ว +1

    സർ ,സിം ഇട്ടു on off ചെയ്യാനുള്ള ആ ബോർഡ് അയച്ചു തരുമോ?അതിന്റെ ic എന്റെ വശം ഉണ്ട് 8870
    ഞാനൊരു കർഷകനാണ്,pumpset ദൂരെ നിന്ന് on off ചെയ്യാനാണ്..

    • @simplec
      @simplec  2 ปีที่แล้ว

      ആ പ്രോഡക്റ്റിന്റെ വീഡിയോ പ്രസിദ്ധീകരിച്ചതിനു ശേഷം അയച്ചു തുടങ്ങുന്നതാണ്

  • @KrishnaKumar-jl8pw
    @KrishnaKumar-jl8pw 2 ปีที่แล้ว

    Keralathile pcb manufacturers arokke aanu , ennum koode paranju thannal kolllamayirunnu.

  • @shajihameed2347
    @shajihameed2347 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹🌹Thank u sir

  • @varghesemammen6490
    @varghesemammen6490 2 ปีที่แล้ว

    ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്, വളരെ നല്ലതാണ്. എനിക്കു ഒരു സംശയം ഉണ്ട് ഒന്നു പറയുമോ.ഇൻവെർട്ടറിലെ കറണ്ട് എന്തു കൊണ്ട്ടാണ് തിരിച്ചു ലൈനി ലേക്ക് തിരിച്ചു പോക്കാത്തത്.റിലെ ആണൊ.

    • @simplec
      @simplec  2 ปีที่แล้ว

      Relay എന്ന് പറഞ്ഞാൽ ഒരു സമയത്ത് ഏതെങ്കിലും ഒരു കണക്ഷൻ മാത്രമേ ഔട്ട്പുട്ടിൽ വരികയുള്ളൂ

    • @grnair6794
      @grnair6794 2 ปีที่แล้ว

      എവിടെയാണ് താങ്കളുടെ സ്ഥാപനം.contact number തരുമോ.

    • @simplec
      @simplec  2 ปีที่แล้ว

      Yes

  • @sathyanathank1673
    @sathyanathank1673 2 หลายเดือนก่อน

    1975-1977 ' ഐ.ടി.ഐ യിൽ മെക്കാനിക്ക് റോഡിയോ ടെലിവിഷൻ കോഴ്സ് പഠിച്ചതാണ് പിന്നിട് ഏകദേശം 15 കൊല്ലം റേഡിയോ ഷാപ്പ് നടത്തി പിന്നിട് ഗവ. സർവ്വീസ് ൽ ജോലി കിട്ടി അതോടെ സർവീസ് ടെച്ച് വിട്ടുപോയി

  • @subeersubeer1008
    @subeersubeer1008 2 ปีที่แล้ว

    Yes

  • @omanakutttang9165
    @omanakutttang9165 ปีที่แล้ว

    Sir ഇലക്ട്രോണിക് ബോഡിന്റൊസർവ്വീസ് മനുവൽ കിട്ടാൻ സാദ്ധ്യത ഉണ്ടോ

  • @hmjamshad3972
    @hmjamshad3972 2 ปีที่แล้ว

    Super

  • @KrishnaKumar-jl8pw
    @KrishnaKumar-jl8pw 2 ปีที่แล้ว +2

    LED drive board nte repair koode future videos il ulpeduthanam sir

    • @AmeerVibes
      @AmeerVibes 2 ปีที่แล้ว

      ഞാൻ ഇപ്പോൾ led ബൾബ് കൾ സർവീസ് ചെയ്യുന്നുണ്ട്

  • @sunilpennukkara2320
    @sunilpennukkara2320 2 ปีที่แล้ว

    Great video. Thank you very much Sir. Expecting for next video 👍

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว

    👍🙏

  • @vipinled4591
    @vipinled4591 2 ปีที่แล้ว

    sir.💙❤💛💚💜💖👍👌

  • @Retheeshbichu
    @Retheeshbichu 2 ปีที่แล้ว

    സാർ നമ്പർ ഒന്ന് സെന്റ് ചെയ്തു തരുമോ രണ്ടു കൊല്ലം പഠിച്ചതാണ് ഞാൻ

  • @sacredbell2007
    @sacredbell2007 2 ปีที่แล้ว

    സാറിനെ പോലെ ആരും അറിവുകൾ മറ്റുള്ളവർക്ക് പണ്ട് പറഞ്ഞുകൊടുക്കില്ല.

  • @sumeshanchal3678
    @sumeshanchal3678 2 ปีที่แล้ว

    സർ നിങ്ങൾ എത്ര ഡീറ്റൈൽ ആയിട്ടാണ് പറഞ്ഞുതരുന്നത് നിങ്ങൾ ക്ലാസ്സുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്നു സൂപ്പർ വാട്സ്ആപ്പ് നമ്പർ കൂടി തരാമോ

  • @masterplan4810
    @masterplan4810 4 หลายเดือนก่อน

    സാറിനു എന്നെ പഠിപ്പികൂടെ
    ആഗ്രഹം und

  • @krmlal1940
    @krmlal1940 2 ปีที่แล้ว

    Can you give me the address of service center please?

    • @simplec
      @simplec  2 ปีที่แล้ว

      No service center. R&D section only.please inform me your need by my WhatsApp no 9446685344.Thanks.

  • @ARUNADEVUZ
    @ARUNADEVUZ 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @sacredbell2007
    @sacredbell2007 2 ปีที่แล้ว

    മൊബൈൽ ഫോൺ റിപ്പയറിങ് കൂടി ഇവിടെ പഠിപ്പിക്കണം.

  • @appusimsad4793
    @appusimsad4793 2 ปีที่แล้ว

    Sir electronic padikan thalpariyam und sir number onnu tharamo? Please

    • @simplec
      @simplec  2 ปีที่แล้ว

      My WhatsApp no 9446685344.

  • @avmedia3012
    @avmedia3012 2 ปีที่แล้ว

    Sir ഒരു സംശയം sony xplod 4 chanel കാർ ആംപ്ലിഫയർ out put ohms & watts എങ്ങനെ അറിയും.
    ഒരു ചാനലിന്റെ left നേഗറ്റീവും അടുത്ത ചാനലിന്റെ right പൊസിറ്റിവും എടുത്തു ആണ് 12"സബ് കൊടുത്തിരിക്കുന്നത് ..
    പിന്നെ ബാലൻസ് 2 ചാനെൽ ഉണ്ട് അതിൽ 4 സ്പീക്കർ കൊടുക്കണം എന്നുണ്ടെങ്കിൽ ഒരേ വാട്ട്സും ഒരേ ഒംസ് ഉള്ള സ്‌പീക്കർ സീരിയൽ ആയിട്ടു right ചാനലിലും അതേപോലെ തന്നെ left ചാനലിലും കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ .. റിപ്ലൈ തരും എന്ന് കരുതുന്നു...

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว

    You can't compete with me?
    Still I am watching.....

  • @rajeeshsree3017
    @rajeeshsree3017 2 ปีที่แล้ว

    🙏

  • @mkm..
    @mkm.. 2 ปีที่แล้ว +4

    വിഡിയോ കണ്ട് മുക്കാൽ ഭാഗം എത്തിയ സമയം SMBS പവർ സപ്ലൈയെ കുറിച്ച് പറഞ്ഞപ്പോൾ അതിൻ്റെ പ്രവർത്തനം ഓരോന്നും വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യണം എന്ന് കമൻ്റിൽ എഴുതാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഡിയോയുടെ അവസാനം അടുത്ത വീഡിയോകൾ അത് തന്നെയായിരിക്കും എന്ന് വി ഡിയോയിൽ തന്നെ പറയുന്നത്, അത് കൊണ്ട് ആ വിഡിയോകൾ കാത്തിരിക്കുകയാണ് എന്ന് സാറിനെ സവിനയം അറിയിക്കുന്നു.

    • @simplec
      @simplec  2 ปีที่แล้ว +1

      Switched മോഡ് പവർ സപ്ലൈ.SMPS.

  • @ponnus750
    @ponnus750 11 หลายเดือนก่อน

    😅 സ്പീക്കറിന്റെ ഒരു കളി ആണല്ലോ 😂😂

  • @noushadnase
    @noushadnase 2 ปีที่แล้ว

    ഗുഡ് സർ

  • @mithuna.j1671
    @mithuna.j1671 2 ปีที่แล้ว

    Sir Dob flood light board പെട്ടെന്ന് അധികം കാലം നിക്കുന്നില്ല പെട്ടെന്ന് പോകുന്നു പോകാതെ ഇരിക്കാൻ എന്താ മാർഗം

  • @alidarbar1104
    @alidarbar1104 2 ปีที่แล้ว +1

    Sir mob number

  • @MrAboobackerkk100
    @MrAboobackerkk100 ปีที่แล้ว

    Sir whatsap number tharumo?

  • @suhailbn783
    @suhailbn783 ปีที่แล้ว

    Hi sir ningalude contact number onn tharo

  • @mubinmohameed7855
    @mubinmohameed7855 2 ปีที่แล้ว

    Thank you sir

  • @BoldKing71
    @BoldKing71 ปีที่แล้ว

  • @bijukurian3826
    @bijukurian3826 2 ปีที่แล้ว

    Supper

  • @sakeerali2195
    @sakeerali2195 2 ปีที่แล้ว

    👍👍👍

  • @Anandu_PH
    @Anandu_PH 2 ปีที่แล้ว

    Thank you sir

  • @siddiquesiddique1986
    @siddiquesiddique1986 2 ปีที่แล้ว

    👍👍👍