"ഓഡിയോ" നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഒരു വീഡിയോയിലൂടെ ഉത്തരം|നിങ്ങളുടെ ഓഡിയോ സങ്കല്പങ്ങൾ മാറ്റും

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 42

  • @powertrolls9609
    @powertrolls9609 ปีที่แล้ว +4

    ഇത്ര വിശദമായി ആദ്യമായി കാണുകയാണ്... ഗുഡ് ജോബ്... ടിവിയുടെ പ്രവർത്തനം.. സ്റ്റേജുകൾ.. റിസീവിങ് സിസ്റ്റം ... സിഗ്നൽ വേർതിരിക്കൽ.. ഇവകൂടി ഇതുപോലൊന്ന് വിശദീകരിച്ച് തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു ♥️♥️♥️

  • @ashraf3638
    @ashraf3638 ปีที่แล้ว +3

    വളരേയധികം ഉപകാരപ്രദമായ വീഡിയോ
    വെരീതാങ്ക്സ്

  • @samsally4558
    @samsally4558 ปีที่แล้ว +1

    വളരെ നല്ല അവതരണം എന്റെ തൊട്ടടുത്തുനിന്നും പറഞ്ഞു തന്നപോലെ....Big Salute

  • @prakashanbc5206
    @prakashanbc5206 ปีที่แล้ว

    സൂപ്പർ നല്ല ക്ലാസ്. വിശദമായി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി.

  • @ajayeajaye246
    @ajayeajaye246 6 หลายเดือนก่อน

    Sir nalla avadharanam.nalla oru stereo pre amb.5.1 pre amb circuit paranjutharamo

  • @sunilputhenveettil6810
    @sunilputhenveettil6810 10 หลายเดือนก่อน

    സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ് 38 മിനിറ്റിൽ സൂപ്പർ സാർ 👌

  • @kishkuful
    @kishkuful 6 หลายเดือนก่อน

    നല്ല വിവരണം 🙏

  • @ajeshmonk3179
    @ajeshmonk3179 ปีที่แล้ว +2

    സൗണ്ട് എഞ്ചിനിയറിംഗ് ഇനിയും വീഡിയോ വേണം

  • @lijithpatoli923
    @lijithpatoli923 6 หลายเดือนก่อน

    Super explanation...

  • @m1tech908
    @m1tech908 2 หลายเดือนก่อน

    സൂപ്പർ❤❤

  • @raindrops4752
    @raindrops4752 4 หลายเดือนก่อน

    Super👏👏👏👏

  • @sinusinu2534
    @sinusinu2534 ปีที่แล้ว

    നല്ലക്ലാസ്സ്‌ സാർ 👍

  • @maayaamaadhavum1
    @maayaamaadhavum1 4 หลายเดือนก่อน

    Mega byte കഴിഞ്ഞാൽ ഗിഗാ ഓർ ജിഗാ റൈറ്റ്സ് അല്ലേ എന്ന് ഒരു ഡൗട്ട്, അതിന് ശേഷം tb എന്നൊരു

  • @Abcd-c9f
    @Abcd-c9f 10 หลายเดือนก่อน

    Subwoofer ഇൽ നിന്ന് വോളിയം കൂട്ടുമ്പോൾ കുടു കുടു sound problem എന്തുകൊണ്ടാണ് അത് വരുന്നത്

  • @entekeralam9784
    @entekeralam9784 5 หลายเดือนก่อน

    Sir, ഒരു Doubt അങ്ങനെ ആണെങ്കിൽ Encoder -ൽ നിന്ന് Transmit ചെയ്യുന്ന Signalനെ പലർക്കും AVR ഉപയോഗിച്ച് Recieve ചെയ്തു എടുത്തുകൂടെ.

  • @nature-tech
    @nature-tech ปีที่แล้ว

    മൊബൈൽ ഫോൺ ചാർജറിൽ കണക്ട് ചെയ്ത് aux amplifier ഇൽ connect ചെയ്യുമ്പോൾ ഉള്ള noise engane ഒഴിവാക്കാം?

  • @VinodKumar-gx7wj
    @VinodKumar-gx7wj ปีที่แล้ว

    Very informative information!

  • @ashraf3638
    @ashraf3638 ปีที่แล้ว +1

    എല്ലാംകൂടി കൂട്ടിക്കലർത്തി ഒരു അവിയൽ പരുവത്തിലാക്കിയെന്നു താങ്കൾ പറഞ്ഞപ്പോൾ ശരിക്കും ചിരിവന്നൂ

  • @abhilashkaippayil9992
    @abhilashkaippayil9992 ปีที่แล้ว

    Suprb video ❤❤

  • @ratheeshkumarg884
    @ratheeshkumarg884 ปีที่แล้ว +1

    Super..

  • @azhakappan-v9e
    @azhakappan-v9e ปีที่แล้ว

    Music enjoy ചെയ്യാൻ stereo പോരേ? അതോ, 2.1, 5.1 തുടങ്ങിയ സിസ്റ്റങ്ങൾ ആവശ്യമുണ്ടോ?

  • @ansoantony
    @ansoantony ปีที่แล้ว

    Tks 👏👏👏👏👏👏

  • @gopalanv1265
    @gopalanv1265 ปีที่แล้ว

    Super tangs

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat6253 ปีที่แล้ว

    👌👌👌❤️🙏

  • @shine00143
    @shine00143 ปีที่แล้ว

    super

  • @abdulmuneer-h2i
    @abdulmuneer-h2i ปีที่แล้ว

    👏👏👏👍

  • @asokkumar3658
    @asokkumar3658 ปีที่แล้ว

    4way നിർമ്മിക്കാൻ പറ്റുമോ.

  • @lnglng6961
    @lnglng6961 ปีที่แล้ว

    ❤🎉

  • @Sudhi123-to6wf
    @Sudhi123-to6wf ปีที่แล้ว

    Spr

  • @TheMediaPlus
    @TheMediaPlus ปีที่แล้ว

    1024 Gb 1:Tb അല്ലെ

  • @sudhiponnenkavil7722
    @sudhiponnenkavil7722 ปีที่แล้ว

    ❤👌👏👏👏

  • @shortcutkumar
    @shortcutkumar ปีที่แล้ว

    മ്യൂസിക് സാധാരയായി സ്റ്റീരിയോ അല്ലെ റെക്കോർഡ് ചെയുന്നത് അതോ അതും ഇതുപോലെ മൾട്ടി ചാനൽ എൻക്കോർഡ് ചെയ്താണോ വരുന്നത്

  • @NithinGeorge-vs1hx
    @NithinGeorge-vs1hx ปีที่แล้ว

    19 min il oru thettu und.. 1024mb equal to 1gb, not tb

    • @simplec
      @simplec  ปีที่แล้ว

      May be happen this is exclusive audio class not digital electronics class thanks for the information.from next video's I will manage it.

  • @unaisunaismm5439
    @unaisunaismm5439 ปีที่แล้ว

    1024mb oru gb alle?

    • @simplec
      @simplec  ปีที่แล้ว

      Yes.only few examples that's all.

  • @yadhukrishnanpk6442
    @yadhukrishnanpk6442 ปีที่แล้ว

    താങ്കൾ എന്തു പഠിച്ചത് ആണ്..?

  • @mohdkalba1288
    @mohdkalba1288 ปีที่แล้ว

    താങ്കളുടെ ചാനൽ മിനിമം ഒരു നൂറു തവണയെങ്കിലും സസ്‌ക്രൈബ് ചെയ്യാൻ കഴിയാത്തതിൽ വിഷമം ഉണ്ട്

  • @deepusagarv1895
    @deepusagarv1895 9 หลายเดือนก่อน

    VERUTHE ENGINEERING PADICHU.. ANNU TH-cam UNDARUNNEL INGANE PADICHAL MATHIYARUNNU…

  • @a4tech755
    @a4tech755 ปีที่แล้ว

    Sir താങ്കളുടെ number ഒന്ന് തരുമോ കുറച്ച് സംഷയം തീർക്കാനുണ്ട്

    • @simplec
      @simplec  ปีที่แล้ว

      Message to 9446685344