Sir ഞാൻ ഒരുപാടുകാലം എങ്ങനെ ചെയ്യാമെന്ന് ആഗ്രഹിച്ച വീഡിയോ ആണ്. ഇത്ര വിശദമായി ആരും തന്നെ പറഞ്ഞു thannathayi കണ്ടില്ല ennepolullaഒരു പാട് പേര്‍ക്കു പഠിക്കുവാന്‍ avasamundayi. Bahumanapurvam.❤❤
ഇപ്പോ നിർമിച്ച ട്രാൻസ്ഫോർമർ ഉപയോഗിച്ച് സൈൻവേവ് ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ചെയ്താൽ തുടക്കക്കാരൻ എന്ന നിലക്ക് എനിക്ക് വലിയ ഉപകാരം ആകും. ട്രാൻസ്ഫോർമർ നിർമിച്ചു, ബാക്കി വീഡിയോക്ക് വേണ്ടി വൈറ്റ് ചെയ്യുന്നു
Good video. വീഡിയോയിൽ TV - 1.1 എന്നാണ് പറഞ്ഞിരിക്കുന്നത്. TV എന്നാൽ ഒരു വോൾട്ടിനാവശ്യമായ ചുറ്റിന്റെ എണ്ണം എന്നാണ്. അതുപ്രകാരം 1.1 x 220 = 242 എണ്ണം ആണ് 220 വോൾട്ടിനാവശ്യം. അതുപോലെ 1.1 x 7.5 = 8.25
ഒരു സംശയം Transformer കൂടുതൽ ചൂടാകുന്നത്. core ൻ്റെ ഇൻസുലേഷൻ കുറവാണ്. എന്നു പറയുന്നു പ്രത്യേകിച്ച് പഴയ Transformer പൊളിച്ച് വീണ്ടും ചെയ്യുമ്പോൾ ഓരോ Core ൻ്റെയും ഇരുവശത്തും വാർണീഷ് അടിച്ച് ഉണക്കേണ്ടതുണ്ടോ? invertor transformer ൻ്റെ Secondary 7volt + 7volt = 14volt ആണോ വേണ്ടത്?
Sir ഞാൻ ഒരുപാടുകാലം എങ്ങനെ ചെയ്യാമെന്ന് ആഗ്രഹിച്ച വീഡിയോ ആണ്. ഇത്ര വിശദമായി ആരും തന്നെ പറഞ്ഞു thannathayi കണ്ടില്ല ennepolullaഒരു പാട് പേര്‍ക്കു പഠിക്കുവാന്‍ avasamundayi. Bahumanapurvam.❤❤
Great and highly informative. Thanks
നല്ല പ്രസരിപ്പും സന്തോഷത്തോടും കൂടി നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ് നന്ദി നല്ല വീഡിയോ
THANKS A LOT
സൂപ്പർ അവതരണം നന്നായിട്ട് മനസ്സിലായി ❤️❤️❤️❤️❤️ താങ്ക്യൂ സാർ
ഉപയോഗപ്രദമായ video
Thanks
Athikam olichuvaykkathe paranjutharanna thsngalude avatharanam kollaam bro 🙏🙏
സാർ വലിയ ഉപകാരം
ഞാൻ ആഗ്രഹിച്ച വീഡിയോ ആണ് ഇത് വളരെ ഉപകാരം
എല്ലാ ഇൻവെർട്ടറിനും 7 വോൾട്ടാണോ പ്രൈമറി
Good job
Very helpful
Good video
ഇപ്പോ നിർമിച്ച ട്രാൻസ്ഫോർമർ ഉപയോഗിച്ച് സൈൻവേവ് ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ചെയ്താൽ തുടക്കക്കാരൻ എന്ന നിലക്ക് എനിക്ക് വലിയ ഉപകാരം ആകും.
ട്രാൻസ്ഫോർമർ നിർമിച്ചു, ബാക്കി വീഡിയോക്ക് വേണ്ടി വൈറ്റ് ചെയ്യുന്നു
ഈ ട്രാൻസ്‌ഫോർമർ വച്ചുള്ള സൈൻ വേവ് ഇൻവെർട്ടർ അസ്സമ്പലിംഗ് ഈ ചാനലിൽ ഉണ്ടല്ലോ അത് കാണുക
വെരി ഗുഡ് വീഡിയോ
നന്ദി 🙏 സാർ💞
Thanks
Transformer core,bobin എന്നിവ എവിടെ കിട്ടും
Sir vllathilidunna motor vainding paduppikkamo
അറിയില്ല
👍🏻
very good
Thanks
Good video.
വീഡിയോയിൽ TV - 1.1 എന്നാണ് പറഞ്ഞിരിക്കുന്നത്. TV എന്നാൽ ഒരു വോൾട്ടിനാവശ്യമായ ചുറ്റിന്റെ എണ്ണം എന്നാണ്. അതുപ്രകാരം 1.1 x 220 = 242 എണ്ണം ആണ് 220 വോൾട്ടിനാവശ്യം. അതുപോലെ 1.1 x 7.5 = 8.25
താങ്ക്സ്
ഈ ചാനൽ ഇപ്പൊ ഇല്ലേ..
കുറെ ആയി വീഡിയോ ഒന്നും കാണുന്നില്ല ല്ലോ..
😮
still running new video last june 28th uploaded. please enable bell icon
വിവിധ തരം Voltge ൽ Winding ചെ യ്യുവാൻ equation ഒന്നു പറഞു തരാമോ? കമ്പിയുടെ ഘനം' ചുറ്റുകളുടെ എണ്ണം മുതലായവ
Chetta njan oru veetil puthiya inverter install cheyth kodthqppo old njan eduth board poyathaayirnnu transformer njan nokiyilla new board okke vangi install cheythu last aan transformer nokkiyappo 0-230 winding kathi poyirunnu 🥴
Ath mathram rewind cheytheduthoode?
V Guard nte inverter aaan
ട്രാൻസ്ഫോർമർ മുഴുവൻ റെവൈണ്ട് ചെയ്യേണ്ടിവരും
@@electricalandplumbingworksb-cl 🥴
Matte winding ok aanu
@@muhammedadil4463 ചെയ്തു നോക്കുക
How many amperes should take to charge the battery and also for working volt?
14.2v&8A
ഒരു സംശയം Transformer കൂടുതൽ ചൂടാകുന്നത്. core ൻ്റെ ഇൻസുലേഷൻ കുറവാണ്. എന്നു പറയുന്നു പ്രത്യേകിച്ച് പഴയ Transformer പൊളിച്ച് വീണ്ടും ചെയ്യുമ്പോൾ ഓരോ Core ൻ്റെയും ഇരുവശത്തും വാർണീഷ് അടിച്ച് ഉണക്കേണ്ടതുണ്ടോ?
invertor transformer ൻ്റെ Secondary 7volt + 7volt = 14volt ആണോ വേണ്ടത്?
ട്രാൻഫോർമർ റിവൈൻഡ് ചെയ്യുമ്പോൾ കോർ എഫിഷ്യൻസി കുറയും ഒരു ബാറ്ററിക്ക് 7.5v ആണ് ട്രാൻസ്ഫോർമറിൻ്റെ സെക്കൻഡറിയിൽ വേണ്ടത്
Ernakulam transformer winding place evide
പള്ളിമുക്ക്
Very good thank you
Thank you too
Sir fensing ട്രാൻസ്ഫർ ഡീറ്റെയിൽസ്
തരുമോ? TPV/ with ബോബിൻ copper സൈസ്
Ok ചേട്ടാ 👍
Super
Thanks
🙏🙏🙏
Bobin size 16.4
SWG 19 etra chuttu venam
19swg16×4 239 winding Chutti ഈ അളവിൽ ചുറ്റിയാൽ വല്ല കുഴപ്പമുണ്ടോ
Use p 312t
S 10t
Good video, please explain estimated cost of core, copper,etc ?
1.5K APPROXIMATE
താങ്കളുടെ ടെലിഫോൺ
Contact wattsaap 9846174889
ഇതിന്റെ മെറ്റെറിയാൽ എല്ലാ ഇലക്ട്രോണിക് കടകലിലും കിട്ടുമോ
ഇല്ല
ee transformer alluminium cheytahl etra wats load cheyyam
750w
Stebilizer ന്റെ ഉള്ളിൽ ഉള്ള ട്രാൻസ്‌ഫോർമർ ഇൻവെർട്ടർന്നു ഉപയോഗിക്കാൻ പറ്റുമോ ?
illa
Sir oru isolation transformer cheyyamo
What
type16 3 inch transformer cheyyumo
nokkam
aluminium cheyyumbol winding no mattamundo
ഇല്ല
Sir ഒരു 27.0. 27
8 ആംബിയർ ട്രാൻസ്ഫോമർ കാണിക്കാമോ
Datasheet not available
Where cant the materials be purchased from.
Electronic shop
ഒരു സ്റ്റെപ്പ്അപ്പ് ട്രാൻസ്ഫോർമർ 500 wൻ്റെ വൈൻ്റിങ്ങ് കാണിച്ചു തരാമോ
ശ്രമിക്കാം
Core Evide kittum enne parayamo?
എറണാകുളം കലൂർ MES ബിൽഡിംഗ്
ഉപകരപ്രദമായ വീഡിയോ
പിന്നെ ഒരു സംശയം
1.1 എന്നുള്ളത് T/V ആണോ
1 വോൾട്ടീന്ന് 1.1 ചുറ്റൽ ആണോ
YES
രണ്ടും Same അല്ലേ ?
Sir video is good sir 5.5sineweav48volt transformer data video
Ok I will try
@@electricalandplumbingworksb-cl thanku
1000w inverter അസ്സെബിൾ ചെയ്ത കിട്ടുന്നതിന് എത്രയാകും
9846174889
എനിക്ക് 18 0 18 5A
Transfermer വേണം
Available at electronic shop
Thankyou
You’re welcome 😊
good.. 1.65 KVA ഇൻവെർട്ടർൻറെ ട്രാന്സ്ഫോര്മര് കോർ സൈസ് (വീതിയും നീളവും) എത്ര ആണ് ?
aduthu thanne athinte video undakum
hi
Chetta transfomer vilkko
S
End vila varum
💯👌👌👌
👌👌👌
6 kv video idamo
ADUTHA VIDEO
Sir ഇപ്പോൾ 210 TUNട ok 250 TURNS ആവുമ്പോൾ 40 TURNS അധികമായി അപ്പോൾ Volt ൽ വ്യത്യാസം വരില്ലേ ? primery യിലും സെക്കൻ്റിയിലും ?
yes core area calculate with tpv
താങ്കളുടെ വാഡ് സപ്പന മ്പർ നൽക്കുമോ
9846174889
1000w 7 dc out tanspover
This winding shop no
Contact wattsaap9846174889
Bobbin size
WATCH CAREFULLY, MENTIONED IN VIDEO
എത്ര ടേൺ സാണ് ചുറേറ ണ്ടത് കാണിച്ചിട്ടില്ല
ഡാറ്റാ ഷീറ്റ് നോക്കുക. വീഡിയോ ശ്രദ്ധിച്ചു കാണുക
ഫ്യാൻ അല്ല സുഹൃത്തേ 😀..
ഫാൻ എന്നു പറയൂ 😂...
Any way informative and useful video 👍
Thanks 🙏
Yellam correct ayi parayan arkum pattilla bro, deep ayi nokiyal thakalum inganey okey enthelum parayunna kanam
ettante nomber onnu tharumo
Wattsaap9846174889
Contact no onne ayakooo ennike inverternthe doubt chothikkannaaa
വാട്ട്സാപ്പ് 9846174889
വർത്തമാനം കുറച്ചിട്ട് പ്രാക്ട്ടിക്കലായിട്ട് മെങ്കിൽ നല്ലതായിരുന്നു
ശരി സർ
2500va Transformer
ITHILUNDALLOth-cam.com/video/wmtRVtDNsCc/w-d-xo.html
ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
9846174889
സാർ: ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അലൂമിനിയം കമ്പിയാണോ ?
കോപ്പർ കമ്പിയാണോ ?
FULL COPPER
ഐ ന്റെ കൈവശം 43 1.5" core ഉണ്ട് അതിൽ എത്ര Kv ട്രാൻസ് ഫോർമർ ചെയ്യാൻ പറ്റും അതിന്റെ ടേണും എത്രswg വയറും വേണ എന്നു പറഞ്ഞു തരാമോ
Thanks sir. Telephone number തരുമോ
9846174889
Hi