|| ഒരിക്കലും പിടിക്കപെടില്ല എന്ന് കരുതി || പക്ഷേ ആ മൊഴി അവരെ കുടുക്കി ||

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഇടുക്കി പൂപ്പാറ എന്ന സ്ഥലത്തുണ്ടായ ഒരു സംഭവത്തിന് പിന്നിലെ സത്യങ്ങൾ..ഇത് ആരും പ്രതീക്ഷിക്കാത്ത കഥ..
    Follow us on : / masterbrainofficial

ความคิดเห็น • 308

  • @valsalamohan4254
    @valsalamohan4254 2 ปีที่แล้ว +51

    കഥ പറച്ചിൽ വളരെ രസകരമായിരുന്നു. ബിനോയ് സാറിന്റെ ഉള്ളിൽ ഒരു പോലീസ് officer ഒളിഞ്ഞിരിപ്പുണ്ട്. അഭിനന്ദനങ്ങൾ.🙏🙏🙏🌹🌹🌹

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      എല്ലാ കമന്റും കാണുന്നുണ്ട്.. താങ്ക്സ്

  • @girijamd6496
    @girijamd6496 2 ปีที่แล้ว +1

    കാപലിക ജൻമങൾ ഏറ്റവും ഭീകരമായ ജീവി മനുഷ്യൻ തന്നെ

  • @AadhiVinod
    @AadhiVinod 2 ปีที่แล้ว +51

    കാത്തിരിപ്പിനു വിരാമം ❤ പുതിയ കഥയുമായി വന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🥰🥰

  • @albatrose7486
    @albatrose7486 2 ปีที่แล้ว +38

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു last ഇതാ അടുത്ത കഥയുമായി ശേ സംഭവവുമായി വന്നിരിക്കുന്നു നമ്മുടെ binoy ചേട്ടൻ 💙

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +2

      താങ്ക്സ് albro

    • @aneeshk6171
      @aneeshk6171 2 ปีที่แล้ว

      ബിനു സാറിന്റെ കൂടെ ഒരു സെൽഫി എടുക്കണം

    • @albatrose7486
      @albatrose7486 2 ปีที่แล้ว

      @@aneeshk6171 എനിക്കും 😁

  • @lekshmibyjubyjunath9540
    @lekshmibyjubyjunath9540 2 ปีที่แล้ว +4

    ചേട്ടായിക് പോലീസിൽ കേറാനുള്ള എല്ലാ യോഗ്യതയും ഉണ്ട്...നല്ല അവതരണം 🤗🤗🤗❤️💙💜💜💜ചേട്ടായീനെ ഒ ത്തിരി ഇഷ്ടം ഈ പെങ്ങളൂട്ടിക്ക് 😘😘

  • @anilaprasoon9515
    @anilaprasoon9515 2 ปีที่แล้ว +20

    സത്യം ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് 😔

  • @sindhusajan8396
    @sindhusajan8396 2 ปีที่แล้ว +33

    മദ്യം. കഞ്ചാവ്.. എല്ലാവരും നശിക്കാൻ പിന്നെ എന്നവേണം.... സർക്കാർ ഈ മദ്യം കേരളത്തിൽ നിരോധിച്ചാൽ നന്നായേനെ.... കുറച്ചു കുടുംബം രക്ഷപെട്ടേനെ 🤔

    • @abvknam1416
      @abvknam1416 2 ปีที่แล้ว

      കേരളത്തിൽ മദൃ൦ നിരോധിച്ചാൽ മദൃ൦ ഉളള സ്ഥലത്ത്പോയി വാങ്ങു൦😂 പക്ഷേ മദൃ൦, കഞ്ചാവ് വേണ്ടെന്ന് അവർ സ്വയം തീരുമാനിക്കണ൦... എന്നാലെ നന്നാകൂ.... നശിക്കാതിരിക്കൂ.

    • @poraali.shibu0235
      @poraali.shibu0235 2 ปีที่แล้ว

      എന്നിട്ട് വേണം കള്ളവാറ്റ് കൂടാൻ

  • @asy8309
    @asy8309 2 ปีที่แล้ว +19

    അയ്യോ ചേട്ടാ എനിക്ക് ഫേസ്ബുക് ഇല്ല. ഇതിൽ കട്ട സപ്പോർട് ഉണ്ടാവും. (ചേട്ടൻ പറഞ്ഞത് സത്യമാണ് ആരെയും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് )😄😄👍👍👍👏👏👏

  • @lalithaa2320
    @lalithaa2320 2 ปีที่แล้ว +5

    Monte അവതരണം വളരെ രസമാണ്. എന്നും വരണം.

  • @rageshraman5773
    @rageshraman5773 2 ปีที่แล้ว +11

    ഈ ലോകമേ ഇങ്ങനെയാണ് ആരെ വിശ്വസിക്കണം ആരോടും ആത്മാർത്ഥ സ്നേഹം പുലർത്താതിരിക്കുക. Hai ചേട്ടായി 🌹👍

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      Hi

    • @ranjithababu707
      @ranjithababu707 2 ปีที่แล้ว

      അങ്ങനെ പറയരുത്. എനിക്ക് ഉണ്ട് നല്ല സുഹൃത്തുക്കൾ

  • @anushaabhi5187
    @anushaabhi5187 2 ปีที่แล้ว +2

    Facebook ഞാൻ ഉപയോഗിക്കാറില്ല.അതുകൊണ്ട് ഞാൻ ഇതിലൂടെ സപ്പോർട്ട് തുടരും.😊😍😍

  • @AnuAnu-lk9jx
    @AnuAnu-lk9jx 2 ปีที่แล้ว +8

    എന്തൊക്കെ ആണ് ഈ ലോകത്ത് നടക്കുന്നത് ഓരോന്ന് കേട്ടിട്ട് പേടി ആകുന്നു.... കൊല്ലുന്ന മനുഷ്യരുടെ ധൈര്യവും ഒന്നിനുമല്ലാതെ കൊല്ലപ്പെടുന്നവരുടെ നിസ്സഹാഹായതയും ഭീകരം തന്നെ....

  • @muhammednk784
    @muhammednk784 2 ปีที่แล้ว +5

    ഒരാൾ നികൃഷ്ട പ്രവർത്തി യിലേക്ക് പോകുമ്പോൾ സൂക്ഷിക്കുക അയാൾ നികൃഷ്ട മനസ്സിന്റെ ഉടമ ആയിരിക്കുമ്പോഴാണ് ആ പ്രവർത്തി യിലേക്ക് അവൻ പോകുന്നത് നല്ലത് ഉപദേശിക്കുക എന്നിട്ടും കേൾക്കുന്നില്ല എന്ന് ബോധ്യമായാൽ ആ ബന്ധം നമ്മൾ അവിടെ മുറിച്ചുകളയുക അത് രക്തബന്ധം ആയാലും ശരി സുഹൃത്ത് ബന്ധം ആയാലും ശരി

    • @prasimavp3152
      @prasimavp3152 2 ปีที่แล้ว +1

      വളരെ ശെരിയാണ്..

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +4

    മദ്യം നിരോധിച്ചാൽ ഓരോ കുടുംബങ്ങളും രക്ഷപെടും 🙏🙏😪😪🥰🥰

  • @manjuhariharan7800
    @manjuhariharan7800 2 ปีที่แล้ว +7

    Binoy ചേട്ടാ... സൂപ്പർ presentation ❤️😍

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +16

    നെഞ്ചിൽ ഈറമില്ലാത്ത മനുഷ്യമൃഗങ്ങൾ

  • @askardelivex3032
    @askardelivex3032 2 ปีที่แล้ว

    മച്ചാനെ അറിയാതെ നിങ്ങളോട് ഇഷ്ടം കൂടുന്നു അടിപൊളി

  • @shamonshamon2683
    @shamonshamon2683 2 ปีที่แล้ว +22

    നമ്മുടെ കേരള പോലീസിൽ മിടുക്കന്മ്മാരും ഉണ്ട് അല്ലേ 👍👌👌

  • @subashbindu4541
    @subashbindu4541 2 ปีที่แล้ว +8

    ഇതുപോലെ, crime story പ്രതീക്ഷിക്കുന്നു 🌹

  • @beenabenny7354
    @beenabenny7354 2 ปีที่แล้ว +5

    ഒരു പത്തു വർഷത്തിനുള്ളിൽ കേരളം ഇത്തരം കാഴ്ചകൾക്ക് സാക്ഷിയാവാതിരിക്കാൻ എന്തെങ്കിലും അൽഭുതം സംഭവിക്കണം സഹോദരാ

  • @dhanyasiby1165
    @dhanyasiby1165 2 ปีที่แล้ว +6

    ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ എന്ത് ചെയ്യാൻ

  • @remyamani2815
    @remyamani2815 2 ปีที่แล้ว +5

    Hi ചേട്ടാ 🥰🥰 എത്ര മനോഹര ആയിട്ടാണ് ബിനോയ് ചേട്ടൻ കഥ പറയുന്നത് 🥰🥰🥰🥰🥰🥰❤️

  • @vanidhaavlogs6702
    @vanidhaavlogs6702 2 ปีที่แล้ว +4

    സൂപ്പർ അവതരണം ബ്രോ 👌👍❤❤❤

  • @sumisiya2381
    @sumisiya2381 ปีที่แล้ว +1

    രസകരമായ അവതരണം 🔥

  • @akhila..8309
    @akhila..8309 2 ปีที่แล้ว +4

    എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും ചേട്ടാ 😍

  • @naseenanasimol3115
    @naseenanasimol3115 2 ปีที่แล้ว +13

    നമ്മുടെ കൊച്ചു കേരളം ഇപ്പോൾ എത്രത്തോളം മാറി എന്ന് മനസ്സിലാക്കാൻ കഴിയുന്നത് ആണ് ഏട്ടന്റെ ഓരോ വിഡിയോസും ..കേട്ടിട്ടും, കണ്ടിട്ടും പേടിയാവുന്നു...😞 എങ്കിലും
    ചേട്ടന്റെ വിഡിയോക്ക് ഞങ്ങൾ കട്ട സപ്പോർഡ് ആണ്..ഇനിയും ഒരുപാട് വിഡിയോ പ്രതീക്ഷിക്കുന്നു..

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +3

    വളരെ ക്രൂരതനിറഞ്ഞ കൊലപാതകം u😢😢😢

  • @selinabvshibaje3477
    @selinabvshibaje3477 2 ปีที่แล้ว +3

    Chettan avasaanam paranja vaakkugal bheedhipeduthunna oru sathyamaan .. Kelkunnavark ulkollaan othiri message ulpeduthunnund .. Good Job 🙏🙏

  • @amaluks8912
    @amaluks8912 2 ปีที่แล้ว +1

    ഒരുപാട് നാളുകൾകൂടി വീഡിയോസ് ഒരുമിച്ച് കണ്ടു തീർക്കുന്നതായിരുന്നു പതിവ്.... ഇന്നും കണ്ടു തീർത്തു .... അപ്പോ ദേ പുതിയ video....

  • @elizabethann1959
    @elizabethann1959 2 ปีที่แล้ว +4

    Wait cheythu erikuvayirunu...great effort 👌

  • @syamrajvadacodu3166
    @syamrajvadacodu3166 2 ปีที่แล้ว +10

    ഒരു പ്രത്യേക feel ആണ് അവതരണം..കേൾക്കുമ്പോൾ വിഷമം ഉണ്ട്..പക്ഷേ എന്ത് ചെയ്യാൻ..

  • @nk9774
    @nk9774 2 ปีที่แล้ว +4

    കാലം ഒരുപാട് മൂന്നൊട്ട് സഞ്ചരിച്ചു അതിൻ്റെ തെളിവാണ് ഇത്

  • @shillu7412
    @shillu7412 2 ปีที่แล้ว +3

    ബിനോയ് ചേട്ടാ സൂപ്പർ അവതരണം❤️🥰😍😍😍

  • @richusachu1005
    @richusachu1005 2 ปีที่แล้ว

    കേട്ടിരുന്നു പോകും നിങ്ങടെ ഒരേ സ്റ്റോറി ഇഷ്ടം ❤👌

  • @nijinanisars2043
    @nijinanisars2043 2 ปีที่แล้ว +2

    അവതരണ ശൈലി കൊണ്ട് ഏറ്റവും മികച്ച chanal ആണ് 👍👍👍👍thanks black shrt ettathinu🥰🥰🥰🥰 veedio സമൂഹത്തിൽ apozhum എല്ലാവർക്കും പ്രയോജനവും ആയ രീതിയിൽ ആണ് അവതരിപ്പികുന്നത് 👍👍കൂട്ടുകാരെ nalla വഴി നടത്താൻ poyathinu a പയ്യന്റെ ജീവനും ജീവിതവും ellathayi😔😔😔jeevithathil arkkum അധികം സ്ഥാനം കൊടുക്കാതെ ഇരിക്കുക വിശ്വാസം കൊണ്ട് കൂടെ നിന്ന് ചതിക്കുന്നവർ ആണ് കൂടുതലും 😔a കുടുമ്പത്തിന് നല്ലതു വരട്ടെ daivam anugahikate🤲😔😔 chanal നല്ലപോലെ munnot pokan ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      ഈ വാക്കുകൾക്കു നന്ദി

  • @jyothijo9326
    @jyothijo9326 2 ปีที่แล้ว +2

    ഇനി അടുത്ത വീഡിയോക്കുള്ള കാത്തിരുപ്പ് 😊😊😊

  • @sreedevinair7542
    @sreedevinair7542 2 ปีที่แล้ว +2

    Ate binu sookshichum kandum jeevikamankil jeevikam e lokat. Super presentation ❤️. God bless you.

  • @sachunibu9119
    @sachunibu9119 2 ปีที่แล้ว +4

    പാവം 😒😒ആ അമ്മ

  • @noushadcp7377
    @noushadcp7377 2 ปีที่แล้ว

    ബിനോയ്‌ ഏട്ട ങ്ങള് പോലീസിൽ ചേരണം സൂപ്പർ ആണ് നിങ്ങൾ

  • @Shadow9846
    @Shadow9846 2 ปีที่แล้ว +7

    Thanks bro for sharing this video 🤝

  • @praseethapb327
    @praseethapb327 2 ปีที่แล้ว +1

    നമസ്കാരം - ഞാൻ ' പ്രസീതാവൽസൻ 'പാവങ്ങളെ മുതലെടുക്കുന്ന ഒരു മേൽശാന്തി ഞങ്ങടെ നാട്ടിലുണ്ട്.പാവങ്ങൾ പാപ്പരാ യെങ്കിലും - മേൽശാന്തി കുബേരനായി 'ഈ പാവങ്ങളെ ഒന്നു രക്ഷിക്കണം - താങ്കൾ ഇവിടെ വരണം: ''വിലാസം'' 'കോഴിക്കോട്‌ ജില്ല'' 'കൊയിലാണ്ടി താലൂക്ക് ''അരിക്കുളം പഞ്ചായത്ത്'' 'തറ മലങ്ങാടി'' ശ്രീയോഗീ കുളങ്ങര ക്ഷേത്രം

  • @gameramal755
    @gameramal755 ปีที่แล้ว

    കഥ സൂപ്പർ നല്ല അവതരണം

  • @lilu.9757
    @lilu.9757 2 ปีที่แล้ว +1

    ഇന്നത്തെകാലത്തു അവനവന്റെ ജീവനും ജീവിതോം മാത്രം നോക്കി നടക്കുന്നതാണ് നല്ലത്.. അല്ലെങ്കിൽ ചിലപ്പോൾ ഇതാവും വിധി.

  • @limimathew934
    @limimathew934 2 ปีที่แล้ว +1

    Ur presentation is extraordinary.... 👌....

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว

    ഹായ്‌ ബിനോയി ചേട്ടൻ വന്നല്ലോ
    ചേട്ടനെ കാണുമ്പോൾ ഒരു സന്തോഷം ആണ്

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      അതു എനിക്ക് ഇഷ്ടം ആയി 😂😂😂

  • @tserieos8505
    @tserieos8505 2 ปีที่แล้ว

    പറയെടാന്നു..പറഞ്ഞപ്പോൾ ക്യാമറ മാൻ പേടിച്ചു പോയി...😊😊

  • @Anilkumar-im8ts
    @Anilkumar-im8ts 2 ปีที่แล้ว

    100%support bro 👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 ปีที่แล้ว +4

    ഓ എന്തൊരു ക്രൂരത. ഇത് പോലെ ഒരുപാട് സംഭവങ്ങൾ നടക്കുന്നു എങ്കിലും ഇത് കണ്ടപ്പോൾ വല്ലാത്ത ഉൾ ഭയം. കാരണം ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കും? ഇത് എല്ലാപ്വെർക്കും ഒരു ഗുണ പാഠ മാകട്ടെ!!! ആരെയും അകമഴിഞ്ഞ് വിശ്വസിക്കരുത്. നിർത്തേണ്ടി ടത് നിറുത്തണം

  • @renjushapillai8785
    @renjushapillai8785 2 ปีที่แล้ว +2

    Story and presentation 👌👌👌

  • @sahidsahid5552
    @sahidsahid5552 2 ปีที่แล้ว

    ഞമ്മളെ മലപ്പുറം ഉണ്ട് ലെ... പടച്ചോനെ ഇങ്ങള് കാത്തോളീ

  • @jeniferjohnny1022
    @jeniferjohnny1022 2 ปีที่แล้ว +11

    Climax...your moral of the story was excellent....And it's exactly 100 % true 👍

  • @vahidaaneesha5388
    @vahidaaneesha5388 2 ปีที่แล้ว

    Binoy chettoiiii.story kelkaan oru paad ishttund.but kett kazhinjaal pinne sankadam aavum😢

  • @srinidhi9595
    @srinidhi9595 2 ปีที่แล้ว

    Videos iniyum idanam ❤️❤️

  • @anaghaujjual
    @anaghaujjual 2 ปีที่แล้ว +3

    നിങ്ങളും സൂക്ഷിച്ചോളു മാസ്റ്ററെ

  • @imcaty356
    @imcaty356 2 ปีที่แล้ว

    Kathirippinu oduvil puthiya video ayi full power ayi sir thirichu vannu

  • @gowrimahesh9111
    @gowrimahesh9111 2 ปีที่แล้ว

    Chettan last paranja kariyangal vallare sheriyanu

  • @parvathyvijith9843
    @parvathyvijith9843 2 ปีที่แล้ว

    Nalla avatharanam kettirikkan thonunnu

  • @adwaith.a.d4390
    @adwaith.a.d4390 2 ปีที่แล้ว +2

    Avatharanam adipoli aane ❤️❤️❤️.

  • @sreekuttyaprakash3486
    @sreekuttyaprakash3486 2 ปีที่แล้ว

    Nala exam um vech kanunna le njan binoy sir ntr story telling addict⚡

  • @sahadsalam3349
    @sahadsalam3349 2 ปีที่แล้ว

    Kadha enn parayaan padilla le enn paranj .kadhayilek kadakkam enn,, chirikkan ivide vaana mathi koode sangada pedaanum albudha pedaan um.keep going

  • @sherujose1846
    @sherujose1846 2 ปีที่แล้ว

    I really like your chanel

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว

    സപ്പോർട്ട് ചെയ്യാം 🙂🙂

  • @quraanhadees4874
    @quraanhadees4874 2 ปีที่แล้ว +1

    Paavam Baalakrishnan

  • @anuanu7488
    @anuanu7488 2 ปีที่แล้ว +1

    ചേട്ടന്റ കഥ സൂപ്പർ

  • @ayishaakbar3454
    @ayishaakbar3454 2 ปีที่แล้ว

    Vanne katta waiting ayirunnu

  • @chinjukorott4780
    @chinjukorott4780 2 ปีที่แล้ว

    Chetaaa ...188k aayilo.njn subscribe cheythath 36 k okke ullapola😊😍😁

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      😂😂😂. അതിന്റെ ഐശ്വര്യം ഉണ്ട്

  • @ranjithkumariruf9037
    @ranjithkumariruf9037 2 ปีที่แล้ว +1

    Love you... Sir

  • @subybijeshbijesh9786
    @subybijeshbijesh9786 2 ปีที่แล้ว

    ആരെയും വിശ്വസിക്കാൻ പറ്റില്ല

  • @aryacjkilithattil8198
    @aryacjkilithattil8198 2 ปีที่แล้ว

    Great presentation ❤️

  • @arunpj6121
    @arunpj6121 2 ปีที่แล้ว +2

    സൂപ്പർ ❤👌

  • @sweetybaby6273
    @sweetybaby6273 2 ปีที่แล้ว

    Chetta Palakkad num orupaddu und onnu video cheyamo please

  • @hasinanju3476
    @hasinanju3476 2 ปีที่แล้ว +1

    അവതരണം 👍👍

  • @aju4sha573
    @aju4sha573 2 ปีที่แล้ว +1

    50 പൈസന്റെ കാര്യം പറഞ്ഞു കുത്തി കൊന്ന നമ്മുടെ കേരളം അല്ലെ സാറേ .. എന്തായാലും അവർക്ക് ഉണ്ട നല്ലോണം കിട്ടിയ മതിയാർന്നു ..

  • @advikagniv8267
    @advikagniv8267 2 ปีที่แล้ว +1

    Full support 👍👍👍

  • @pmibrahim297
    @pmibrahim297 ปีที่แล้ว

    Ed kadaya?

  • @nimmymilton9922
    @nimmymilton9922 2 ปีที่แล้ว

    ' നല്ല അവതരണം

  • @anumolmanoj3338
    @anumolmanoj3338 2 ปีที่แล้ว

    Last il paranja upadesham adipoli🙂

  • @kwtkw6690
    @kwtkw6690 2 ปีที่แล้ว

    Super brother 🖤❤️

  • @saneeshmathew4395
    @saneeshmathew4395 2 ปีที่แล้ว

    ചേട്ടൻ എങ്ങനെയാ ആൾക്കാരെ കണ്ട് pidikkunne

  • @ziyanan4370
    @ziyanan4370 2 ปีที่แล้ว

    Ikka iloveyou

  • @anaswaraanu3633
    @anaswaraanu3633 2 ปีที่แล้ว

    കൊള്ളാം

  • @shalusalman7606
    @shalusalman7606 2 ปีที่แล้ว

    Enikku Facebook illa .athil eduna video ellam evide edanam bro

  • @jayajaya9936
    @jayajaya9936 2 ปีที่แล้ว

    Nammude makkaldu ethra paranjalu kelkilla avarkku valuthu avarude friends matha pithakkalkanu pedi.
    Aa pavam mon

  • @wahidhaider8216
    @wahidhaider8216 2 ปีที่แล้ว

    Nannayi chetta umma

  • @thomasta6153
    @thomasta6153 2 ปีที่แล้ว

    ഇതു നടന്ന കഥ ആണോ

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Binoy engane ethra. Bagiyayi avatharipikunu ketirinu pogum adutha kadhaku veytting vegem ponote

  • @ranjithababu707
    @ranjithababu707 2 ปีที่แล้ว

    നിങ്ങളെ കാണാൻ ആണ് ഞാൻ കാത്തിരിക്കുന്നത്

  • @girisworld9954
    @girisworld9954 2 ปีที่แล้ว +1

    Master ❤️

  • @ajworld2637
    @ajworld2637 2 ปีที่แล้ว

    Ok അണ്ണാ follow ചെയ്യാം

  • @anjuarun7635
    @anjuarun7635 2 ปีที่แล้ว

    Hi chettayiii super

  • @manikuttanpg9727
    @manikuttanpg9727 2 ปีที่แล้ว

    Nalla oru dubbing artist avallo

  • @bhavoosspecials836
    @bhavoosspecials836 2 ปีที่แล้ว

    Ithupoleyulla kadhagalanu pradeekshikyunnadhu

  • @theerthavineeth809
    @theerthavineeth809 2 ปีที่แล้ว

    Chettanum sundharanaaattooo

  • @abbasmoothikkal133
    @abbasmoothikkal133 2 ปีที่แล้ว

    Bro എല്ലാ വീഡിയോ ക്കും ഒരേ ബാക്ക്ഗ്രൗണ്ട് കൊടുത്താൽ ഓപ്പൺ ചെയ്യാറില്ല കണ്ട വീഡിയോ ആയിരിക്കും എന്ന് കരുതി... അത് കൊണ്ട് ഓരോ വീഡിയോക്കും വേറെ വേറെ ബാക്ക്ഗ്രൗണ്ട് കൊടുക്കുകുന്നത് നന്നായിരിക്കും... ഇതെന്റെ ഒരു അഭിപ്രായം മാത്രം

  • @kabv1336
    @kabv1336 2 ปีที่แล้ว

    ചേട്ടാ നിങ്ങൾക് താങ്ക്സ്

  • @Rosiaa__777
    @Rosiaa__777 2 ปีที่แล้ว +1

    😂😂police nte chodyam cheyyal🤭🤭
    Sad stories anenkilum chirikkathe kanan pattulla😂

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว

    സത്യം... 🙄🙄🙄ആരെ വിശ്വസിക്കും..

  • @diofanskerala605
    @diofanskerala605 2 ปีที่แล้ว

    Chetttan Polliya...

  • @nasiya111
    @nasiya111 2 ปีที่แล้ว

    Chetayik shirt aanuto kooduthal look😍😍😍enik face book illla allel suport aakiyene🙂mimicry kuranju povunnutto

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว

      നന്ദി നന്ദി

    • @nasiya111
      @nasiya111 2 ปีที่แล้ว

      @@MasterBrainOfficial nanni pora idayk oru chocolate oke venm😉😉😉

  • @sherlixavier9695
    @sherlixavier9695 2 ปีที่แล้ว

    No words to say