|| കാമുകൻറെ സംശയരോഗം മാറ്റാൻ കാമുകി ചെയ്തത് ||

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 466

  • @divyadivyashabu1809
    @divyadivyashabu1809 3 ปีที่แล้ว +7

    എന്റെ ജീവിതം കേട്ടപോലെ. എന്റെ അച്ഛന്റെ കൂടെയാണ് ഞാനെന്നു വരെ പറഞ്ഞു ആ തന്തയ്ക്ക് പിറക്കാത്തവൻ.പക്ഷെ ഞാൻ ഇതുപോലെ തോറ്റുകൊടുക്കാൻ തയ്യാറല്ലാരുന്നു. എന്റെ വീട്ടിൽ കാര്യം പറഞ്ഞു. ഇനി എനിക്ക് പറ്റില്ല. ഈ കല്യാണവും എനിക്ക് വേണ്ട. നിങ്ങളാരെ കാണിച്ചാലും ഞാൻ കല്യാണം കഴിച്ചോളം എന്ന് പറഞ്ഞു. എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ടാരുന്നു. ഇപ്പൊ ഞാൻ മറ്റൊരാളെ കല്യാണം കഴിച്ചു. ഞങ്ങൾക്ക് 6 മാസം ആയ ഒരു മോനുണ്ട്. എന്റെ വീട്ടുകാർ എനിക്ക് തരാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം ആണ് എനിക്ക് എന്റെ ഭർത്താവിനെ തന്നത്. Seriously 🤞💯💯, %I'm the happiest women in the world. Thank u Jesus

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว

      നല്ല മോട്ടിവേഷൻ കമന്റ്‌ 👍🏻👍🏻... Congrts

  • @themalluboys271
    @themalluboys271 3 ปีที่แล้ว +39

    സംശയം ജീവിതം തുലക്കും..... അവതരണം പൊളി 💚

  • @ranjimedia9918
    @ranjimedia9918 3 ปีที่แล้ว +73

    ആ ക്ണാപ്പന്റെ ഫോട്ടോ കാണിക്കാമായിരുന്നു 👌ഇനി ആർക്കും ഈ ഗെതി വരരുത് 👌👌അത് മാത്രം ആണ് ഈ vedeo ഇൽ ഉള്ള എന്റെ ഒരു negative 👌

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว +1

      പയ്യനല്ലേ വിട്ടേക്ക്

    • @anjithakannan5954
      @anjithakannan5954 3 ปีที่แล้ว +9

      ഞാനും പറയാൻ വരുവാരുന്നു ഇത്രേം ചെയ്ത് വെച്ച മാനസികാരോഗിയെ എല്ലാരും കാണട്ടെ ഇനി ഒരു പെണ്ണിനും ഇവനെ കൊണ്ട് ശല്യം ഉണ്ടാകരുത് 👍🏽

    • @nikhilmathew7266
      @nikhilmathew7266 3 ปีที่แล้ว +3

      @@MasterBrainOfficial ath nthaanu avan payyan aanel....marichath pennkutty alle🤔🤔... Ningal cheythath mistake thanne aanu🙏🙏🙏

    • @sumayyarafi2547
      @sumayyarafi2547 3 ปีที่แล้ว

      @@MasterBrainOfficial ☹️☹️🙄🙄

    • @noushidairies
      @noushidairies 3 ปีที่แล้ว

      Correct

  • @sajithvijay3277
    @sajithvijay3277 3 ปีที่แล้ว +7

    ഒരു പെൺകുട്ടി വേണമെന്ന് ആഗ്രിക്കുന്ന ഒരച്ഛനാണ് ഇക്ക ഞാനും. ഇത്തരം വാർത്തകൾ സഹിക്കുന്നില്ല ആ കുട്ടി ജനിച്ചത് മുതൽ അതിന്റെ ഇത്രയും വയസ്സിനിടയിൽ എത്രമാത്രം സ്വപ്നങ്ങളും ആഗ്രഹങ്ങളും ആ മാതാപിതാക്കൾ കണ്ടിട്ടുണ്ടാവും. എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചു. ന്തിനാ അവന്റെ മുഖം മാത്രം കാണിക്കാത്തത് കാണട്ടെ എല്ലാവരും നാളെ ഇവൻ കാരണം മറ്റൊരു കുട്ടി കൂടി കയറിൽ തൂങ്ങാൻ ഇടയുണ്ടാവാതെ വരട്ടെ. ആ അച്ഛനും അമ്മക്കും എല്ലാം തരണം ചെയ്യാനുള്ള മനസ് ദൈവം നൽകട്ടെ. 🙏🏻

  • @subithomas5198
    @subithomas5198 3 ปีที่แล้ว +10

    സംശയരോഗം ഇന്നും പലരും സഹിക്കുന്ന ഒന്നാണ് ഒരിക്കലും മാറാത്ത രോഗം പാവം പെൺകുട്ടി ഇതുപോലെ ബുദ്ധിമുട്ടുന്ന ഒരുപാട് പേരുകാണും

  • @Babu-bg7lh
    @Babu-bg7lh 3 ปีที่แล้ว +28

    ലാസ്‌റ് ഉള്ള മെസ്സേജ് എല്ലാരും ഒന്ന് ഗൗരവത്തിൽ എടുത്താൽ നല്ലതാണ് , കാരണം അച്ഛനും അമ്മയും ഏതൊക്കെ പ്രതിസന്ധിയിലും നമ്മെ സംരക്ഷിക്കുന്നവരാണ്

  • @sandhyavp8963
    @sandhyavp8963 3 ปีที่แล้ว +16

    മിമിക്രി മാത്രം ഇഷ്ടമില്ല.. അവതരണം കിടു... 👍🏻👍🏻👍🏻👌👌👌👌👌

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว +2

      ഒക്കെ 😄

    • @jagalpoulose5633
      @jagalpoulose5633 3 ปีที่แล้ว +4

      കറക്റ്റ് . ഈ matter ന്റെ seriousness കളയുന്ന കാര്യം ആണ്‌ ..

  • @valsalamohan4254
    @valsalamohan4254 3 ปีที่แล้ว +75

    സൗന്ദര്യം ഉണ്ട് . അഭിനയ ശേഷിയും ബിനോയിയ്ക്ക് ഉണ്ട് . സിനിമയിൽ ഒരു ചാൻസ് കൊടുക്കൂ സംവിധായകരേ...🙏🙏🙏🌹🌹🌹

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว +24

      പന്നമാർ.... തരില്ല വത്സല madom... 😄😄😄😄😄

    • @renjumohanan7039
      @renjumohanan7039 3 ปีที่แล้ว

      @@MasterBrainOfficial 😀

    • @shadowpath1335
      @shadowpath1335 3 ปีที่แล้ว +1

      @@MasterBrainOfficial Anna namukk abhinayikkaaam

    • @welcomereallife2468
      @welcomereallife2468 3 ปีที่แล้ว +6

      ഇപ്പോഴേ മൂന്നുനാലു ദിവസം കൂടുമ്പോഴാണ് വീഡിയോ ചെയ്യുന്നത് ഇനി അഭിനയിക്കാൻ കൂടി പോയ😬🙄🤣

    • @Mylife-qs1lf
      @Mylife-qs1lf 3 ปีที่แล้ว

      Venda baki nanmaark bhudhimuttakum..,,😄..avatharanam sooper aanu chetta...waiting aanu videok vendi

  • @abhijithabi5442
    @abhijithabi5442 3 ปีที่แล้ว +17

    ഓരോരോ ജീവിതങ്ങളും ഓരോരോ പാഠങ്ങളാണ്

  • @malayalamanasam
    @malayalamanasam 3 ปีที่แล้ว +15

    അതെ, ആൺകുട്ടികളുടെ കൂട്ടത്തിൽ സംശയരോഗികൾ വർധിച്ചുവരുന്നു.

  • @kalidask.dileep6954
    @kalidask.dileep6954 3 ปีที่แล้ว +2

    ബിനോയ്‌ ചേട്ടാ അഭിനയിക്കാൻ വല്ല ചാൻസുണ്ടോ സൂപ്പറായിട്ടുണ്ട് 👌👍👍😄😄❤😄

  • @ratheeshmohan8183
    @ratheeshmohan8183 3 ปีที่แล้ว +98

    അവന്റെ മുഖം കാണിക്കണമായിരുന്നു അവൻ കാരണം ഇനിയൊരു പെണ്ണ് കുട്ടിക്കും ഇ ഒരു അവസ്ഥ ഉണ്ടാകില്ല്.

  • @abvknam1416
    @abvknam1416 3 ปีที่แล้ว +2

    Bro നിങ്ങള് ഒരു സംഭവം തന്നെ 😊😊😍ഒരു രക്ഷയും ഇല്ല 👏👏✌✌👍👍🥰🥰🤩🤩

  • @Aparna7564
    @Aparna7564 3 ปีที่แล้ว +97

    സംശയരോഗം അത് വല്ലാത്ത ഒന്നാണ് ജീവിതം നശിപ്പിക്കും 😢

    • @devusakkus1276
      @devusakkus1276 3 ปีที่แล้ว +2

      Binoyetta super avatharanam 👍👍👍😆

    • @shyli3076
      @shyli3076 3 ปีที่แล้ว +5

      എനിക്ക് അനുഭവം ആണ്

    • @alameenrukiya937
      @alameenrukiya937 ปีที่แล้ว

      സത്യം 👍

  • @sharmilagopinath915
    @sharmilagopinath915 3 ปีที่แล้ว +47

    ഒരു ചികിത്സയും ഫലിക്കാത്ത രോഗമാണ് സംശയരോഗം അത് രണ്ടു പേരിൽ ഒരാളുടെ ജീവനും കൊണ്ടേ പോകു 🙏🙏

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      Shermila.oruma ayal kushapamillallo

    • @soumyathomas6077
      @soumyathomas6077 3 ปีที่แล้ว

      @@esathannickal6830
      ആകാൻ പാട

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว +1

      @@soumyathomas6077 morning. U from.enth problem undenkilum thammil samsarich abiprayamgal paranjal enth prasnavum thirum.athine daivam anugrahikatey

  • @mini-ii9gq
    @mini-ii9gq 3 ปีที่แล้ว +3

    അവൾ തോല്പിച്ചത് പാവം അച്ഛനെയും അമ്മയെയും ആണ്.. ഒരു നിമിഷം അവൾ അവരെ ഓർത്തില്ലല്ലോ.. ബിനോയ്‌ പറഞ്ഞത് പോലെ അച്ഛനും അമ്മയും മക്കളുടെ നല്ല ഒരു ഫ്രണ്ട് ആകണം.. 👍🏾👍🏾👍🏾

  • @iamreshma5549
    @iamreshma5549 3 ปีที่แล้ว +1

    എന്റെ ഹസ്ബൻഡ് നും സംശയരോഗമായിരുന്നു ഇതേപോലെ വീഡിയോ call ചെയ്യും എപ്പോഴും ഉറങ്ങുമ്പോഴും എല്ലാം കാണണം റൂമിൽ ആരാണെന്ന്... ഇപ്പോൾ ഞാൻ ഡിവോഴ്‌സിന് ശ്രമിക്കുവാണ്.. ഇനിയെങ്കിലും happy ആയി ജീവിക്കണം. ഞാനും ഇതേപോലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് വീഡിയോ call ചെയ്യുമ്പോ തന്നെ. സഹിക്കാൻ വയ്യാഞ്ഞിട്ട്. അന്ന് അയാൾക്കും ഇതേപോലെ ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല.. ഉറങ്ങിക്കിടന്ന എന്റെ മോള് എന്നെ വലിച്ച് താഴെക്കിട്ടു. അതുകൊണ്ട് ഞാൻ രക്ഷപെട്ടു...

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว

      അയ്യോ.... 🙄🙄

    • @iamreshma5549
      @iamreshma5549 3 ปีที่แล้ว +1

      @@MasterBrainOfficial അതെ ചേട്ടാ... ഇനി ഇവിടുന്നങ്ങോട്ട് ഞാനും മോളും happy ആയി ജീവിക്കാനുള്ള തയ്യാറെടുപ്പിലാ

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว

      അതാണ് നല്ല decision 👍🏻👍🏻👍🏻

  • @nijinanisars2043
    @nijinanisars2043 3 ปีที่แล้ว

    Goodmrng🥰🥰. Avathranam super👍👍👍mimicri കൊണ്ടുള്ള അവതരണം super👍👍👍👍. ജീവിതത്തിൽ ന്തും നമുക്ക് സഹിക്കാം പക്ഷെ samshya രോഗം athu ഉണ്ടായാൽ a ജീവിതം ഇല്ലാതായി. സംശയം nnthu oru കനൽ ആണ്. ചെറിയ കാറ്റിൽ പോലും ജ്യോലിക്കാൻ പറ്റുന്ന tharathil ulla കനൽ. ന്തായാലും padachon a കുട്ടിയുടെ ആത്മാവിന് santhi കൊടുക്കട്ടെ. പിന്നെ അവന്റെ മുഖം കാണിക്കാമായിരുന്നു eni oru പെണ്ണും അവന്റെ കയ്യിൽ പിടയില്ലായിരുന്നു. Padachon a ഉമ്മയ്ക്കും വാപ്പാക്കും സഹിക്കാൻ ulla ശക്തി കൊടുക്കട്ടെ. Chanal urarangalil athate 👍👍padachon anugrahikkate🤲🤲🤲🤲🤲

  • @shahidharafeek7604
    @shahidharafeek7604 3 ปีที่แล้ว +2

    മക്കളെ വഴിവിട്ട ബന്ധങ്ങളിൽ തൊട്ട് കാക്കട്ടെ പടച്ചവൻ

  • @ranjimedia9918
    @ranjimedia9918 3 ปีที่แล้ว +7

    Vedeo കണ്ട് തുടങ്ങുമ്പോൾ കമന്റ്‌ ഇട്ടിട്ട് ആണ് vedeo കാണുന്നത് 😄😄അല്ലെങ്കിൽ കമന്റ്‌ ഇടാൻ മറന്നു പോകും 😄😄😄🤣😍

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว +1

      കണ്ടല്ലോ അതു മതി 👍🏻

  • @ബിന്ദുബിദാനം
    @ബിന്ദുബിദാനം 3 ปีที่แล้ว +21

    അഭിനയം നന്നാവുന്നുണ്ട്. സിനിമയിൽ എത്തുമ്പോൾ നമ്മളെയൊന്നും മറക്കല്ലേ. 😃😃

  • @renjushapillai8785
    @renjushapillai8785 3 ปีที่แล้ว +12

    Your presentation 👌👌👌👌👌👌👌

  • @maluskalavara7119
    @maluskalavara7119 3 ปีที่แล้ว +1

    അവതരണം പൊളിയാ to 💪🤝🤝🤝🤝

  • @hajamampally710
    @hajamampally710 3 ปีที่แล้ว +40

    ആ സൈക്കോ ഉണ്ടല്ലോ അവന്റെ ഫോട്ടോ കാണിക്കണമായിരുന്നു ബ്രോ അതാണ് എന്റെ അവിപ്രായം ഇത്രയും വലിയ തെറ്റ് ചെയ്തു ആ കുട്ടിയുടെ ജീവിതം അവസാനിപ്പിച്ച ആ കോപ്പന്റെ ഫോട്ടോ കാണിക്കാത്തത് മോശം ആയിപ്പോയി നാളെ മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ വരരുത്..

  • @rejireji6278
    @rejireji6278 3 ปีที่แล้ว

    Ee dhurantha kadhakal okke mattullavare vishamipikaathe ellaam manassilaavunna tharathil avatharipikaanullaa ee kazhivundallo sammathichutto👌👌👌👌👌👌

  • @gokulkishan99
    @gokulkishan99 3 ปีที่แล้ว +4

    കേട്ടപ്പോൾ വിഷമം തോന്നി.... 😭🌻🌻

  • @lakshmink2431
    @lakshmink2431 3 ปีที่แล้ว +4

    സ്ഥിരം പ്രേക്ഷക 🥳🥳 കട്ട ഫാൻ 🥳😍🥰

  • @minupk7975
    @minupk7975 2 ปีที่แล้ว +25

    എന്തിനാണ് ഈ,, പെൺകുട്ടികൾ അച്ഛനെയും അമ്മയെയും അകറ്റി മാറ്റി നിർത്തുന്നത്.😒. അവരോളം വരില്ല ഒരുത്തനും 👍.

  • @rahul.v.brahul.v.b277
    @rahul.v.brahul.v.b277 3 ปีที่แล้ว

    ഞാൻ അമ്മു ചേട്ടന്റെ വീഡിയോ സൂപ്പർ അവതരണം സൂപ്പർ ഗോഡ് ബ്ലെസ് ഊ ചേട്ടാ

  • @athiraunni7697
    @athiraunni7697 3 ปีที่แล้ว +8

    പെൺകുട്ടിയുടെ മുഖം കാണിച്ച സ്ഥിതി ക്ക് ആ പയ്യന്റെയും മുഖം കാണിക്കാമായിരുന്നു..

  • @منالفضاء-غ4م
    @منالفضاء-غ4م 3 ปีที่แล้ว +3

    സംശയ രോഗം കാൻസറിനേക്കാൾ മാരകം👌
    ഇട്ടു മൂടാൻ പണം ഉണ്ടെങ്കിലും ഒരു സെക്കൻ്റ് പോലും സമാധാനം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം😓😓

  • @fousiyaanshad2623
    @fousiyaanshad2623 3 ปีที่แล้ว +1

    എന്റെ അവസ്ഥ ഇതു തന്നെ ആയിരുന്നു bat ഞാൻ എല്ലാം വിട്ടിൽ പറഞ്ഞു നിച്ചയിച്ചു കല്യാണം മുടങ്ങി ഇന്ന് ഞാൻ വേറെ കല്യാണം വും കഴിച്ചു ഒരു കുട്ടി ഉണ്ട് ഇപ്പോൾ എല്ലാ തുറന്നു പറയണം വിട്ടുകാരോട്

  • @amrlamrl4791
    @amrlamrl4791 3 ปีที่แล้ว +3

    ചെറുക്കന്റെ ഫോട്ടോ കാണിക്കാത്തതിന് താങ്കൾക്ക് ബിഗ് സല്യൂട്ട്

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว

      അയ്യോ 🙄🙄🙄

    • @amrlamrl4791
      @amrlamrl4791 3 ปีที่แล้ว +3

      @@MasterBrainOfficial വെറുതെ ആരും സംശയിക്കത്തില്ല ചേട്ടാ. ഞാൻ ഗൾഫിൽ ആണ്. എന്റെ കല്യണം കഴിഞ്ഞിട്ടു 2 year ആയി. പെണ്ണിന് വേറെ ബന്ധം വന്നപ്പോൾ ചോദ്യം ചെയ്തു പെണ്ണ് വീട്ടുകാര് പറയുന്നത് എനിക്ക് സംശയം ആണെന്നാണ്. പെണ്ണ് അവളുടെ എല്ല ബന്ധങ്ങളും എന്നോട് തുറന്നു പറയുന്നത് audio ഉള്ളത് കൊണ്ട് ഞാൻ സംശയ രോഗി ആവില്ല. പെണ്ണ് ആത്മഹത്യ ചെയ്താൽ നിങ്ങൾ എനിക്ക് സംശയം ആണെന്ന് പറഞ്ഞു വീഡിയോ ഇടും. ഒരു വീഡിയോ ചെയ്യുമ്പോൾ ഒരു പക്ഷത്തും കൂടാതെ സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രെമിക്കു . നമ്മൾക്ക് അറിയില്ലല്ലോ സത്യം എന്താണെന്നു ഇപ്പോഴത്തെ പെൺകുട്ടികളും ആൺകുട്ടികളും 98% ജീവിതം മോശമായി ആസ്വദിച്ചു ജീവിക്കുക ആണ് . കല്യണം കഴിയുമ്പോൾ എല്ലാരും എല്ലാം accept ചെയ്യില്ല. ലൈഫ് സ്റ്റൈൽ വളരെ മോശമായി പോയി ഇപ്പോൾ.

  • @sajanvarghese1984
    @sajanvarghese1984 3 ปีที่แล้ว +2

    അവൻ ഇപ്പോൾ എവിടെയുണ്ട് പറ്റിയ ട്രീറ്റ്മെന്റ് ഉണ്ട് contact നമ്പർ തരാമോ

  • @Thumbi2020
    @Thumbi2020 3 ปีที่แล้ว +2

    Hiiii Binoy eattaaaaa super performance and also mimicry😍😍

  • @arunpj6121
    @arunpj6121 3 ปีที่แล้ว +57

    സംശയരോഗം വന്നാൽ പിന്നെ അത് മാറില്ല. സ്വന്തം അച്ഛനും അമ്മയും അല്ലാതെ വേറെ ആരെയും കണ്ണടച്ച് വിശ്വസിക്കാരുത്. പെൺകുട്ടികൾ

    • @essubashes
      @essubashes 3 ปีที่แล้ว +1

      ആണുങ്ങളും

  • @treasaskitchen7958
    @treasaskitchen7958 3 ปีที่แล้ว +2

    അച്ഛൻടെയും അമ്മയുടെ വാക്കു കേട്ടിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു കഷ്ട്ടം തന്നെ

  • @elizabethann1959
    @elizabethann1959 3 ปีที่แล้ว +5

    Loved your facial expressions

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 3 ปีที่แล้ว +1

    Good presentation

  • @hitheswarsudhev7556
    @hitheswarsudhev7556 7 หลายเดือนก่อน

    മിമിക്രി പൊളിച്ചു 🔥🔥

  • @aryababuarya1460
    @aryababuarya1460 3 ปีที่แล้ว +4

    Share everything with parents ..entea best friend ente ammayanu..😊😊

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      Arya. Nallath thanney ennum athundavanam

    • @mylifemyrules7037
      @mylifemyrules7037 2 ปีที่แล้ว

      എല്ലാ parents ഉം അത് പോലെ അല്ല parents നോട് പറഞ്ഞു കാര്യങ്ങൾ വഷളായ കാര്യങ്ങൾ കുറേ ഉണ്ട്.. But ഇതുപോലുള്ള ഒക്കെ എന്തായാലും പറയണം

  • @ranjimedia9918
    @ranjimedia9918 3 ปีที่แล้ว +3

    Act pwoli ആണ് മാഷേ 😄😍😍😍അവതരണം അത് ഞാൻ പറയില്ല എല്ലാരും പറയുന്നുണ്ട് 👌👌👌😍😍😍nice vedeo 😍

  • @navasmuhammed6311
    @navasmuhammed6311 3 ปีที่แล้ว +2

    ചേട്ടൻറെ അഭിനയം കലക്കി സൂപ്പർ ആയിട്ടുണ്ട്

  • @Miraclechild9391
    @Miraclechild9391 3 ปีที่แล้ว

    Binoy ithokke engane sadhikkunnu? mimicry super😂😂😂😃😃😃😀😀😀

  • @archanashafi5662
    @archanashafi5662 3 ปีที่แล้ว +4

    Madhu kalakki bro...പാവം ആ കുട്ടിയുടെ parents ന് അവസാനം വരെ ദുഃഖം..അതിൽ കൂടുതൽ ആര്‍ക്കും ഒന്നും ഇല്ല

  • @aswathynarayanan5430
    @aswathynarayanan5430 3 ปีที่แล้ว +12

    Your way of presenting every case is outstanding brother :)

  • @smallchanges8542
    @smallchanges8542 3 ปีที่แล้ว +12

    ഇപ്പോൾ പ്രേമിക്കുന്നവർ എല്ലാം മനോരോഗികൾ ആണോ കഷ്ട്ടം. ഇതിപ്പോൾ പതിവാണല്ലോ.കഴിവതും പ്രേമിക്കാൻ പോകാതിരിക്കുക ഇനി പെട്ടുപോയാൽ സംശയരോഗികൾ ആണെന്ന് മനസ്സിലാക്കിയാൽ വേഗം escape ആകുക.

  • @neethubinesh4750
    @neethubinesh4750 3 ปีที่แล้ว

    Waiting aayirunnu videokku vendi. 👌👌👌👌

  • @ruthlesskid8941
    @ruthlesskid8941 3 ปีที่แล้ว +2

    ഈ കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടോ.. 😐
    ഇപ്പോളും സിംഗിൾ ആയി നടക്കുന്ന ഞാൻ 😌

  • @dhanyasiby1165
    @dhanyasiby1165 3 ปีที่แล้ว +6

    ഈ കുട്ടികളെ ഒക്കെ സ്നേഹിച്ചു പൊന്നുപോലെ നോക്കി വളർത്തിക്കൊണ്ട് വരുന്ന മാതാപിതാക്കളെ ഓർക്കുന്നില്ലല്ലോ അവരോട് പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ഒന്നുമില്ലല്ലോ....

  • @nimmiamal
    @nimmiamal 3 ปีที่แล้ว +1

    🤪 njn likeythpo 1k ayi 🏃🏼‍♀️🥳🥳🥳🥳🥳🥳🥳🥳🥳

  • @mansoor957
    @mansoor957 3 ปีที่แล้ว

    Snehikumbole madhapidhakalude sneham kalayumbole orikalum sadhosham ayi jeevikan kazhiyila

  • @lijinasiyad7194
    @lijinasiyad7194 3 ปีที่แล้ว +5

    പാവം ആ മോള് സ്വയം തെരെഞ്ഞെടുത്ത ബന്ധം ആയത് കൊണ്ടായിരിക്കും വീട്ടിൽ പറയാഞ്ഞത് 😢😢😢

    • @jyothimuth344
      @jyothimuth344 2 ปีที่แล้ว

      ആ പെൺ കുട്ടി, മാതാപിതാക്കലോട്, ഒരു സ്നേഹ വും, ഇല്ല വേലി ചാടിയ കോല് കൊണ്ട് മരണം,, അനു അനു സരണയില്ല, അവസാനം

  • @nikhilmathew7266
    @nikhilmathew7266 3 ปีที่แล้ว +1

    Avante photo kanikkanjath valare valare mosham🙏🙏🙏

  • @shalusalman7606
    @shalusalman7606 3 ปีที่แล้ว +1

    Avatharanam super

  • @ayshaashraf9447
    @ayshaashraf9447 3 ปีที่แล้ว

    Ningade video ee rathriyil kanunna nan .

  • @ressiya170
    @ressiya170 3 ปีที่แล้ว +1

    ദയവ് ചെയ്‌തു മിമിക്രി സ്റ്റോപ്പ്‌ ചെയ്യുക
    പ്ലീസ്

  • @adwaith.a.d4390
    @adwaith.a.d4390 3 ปีที่แล้ว

    Avatharanam adipoli aane.

  • @sindhusuresh7566
    @sindhusuresh7566 3 ปีที่แล้ว

    Chetta... Super❤️😍😍😍😍😍👍👌🙏

  • @ayishaakbar3454
    @ayishaakbar3454 3 ปีที่แล้ว

    Chatta supper ennu waiting annu

  • @NazarNazar-ov3rv
    @NazarNazar-ov3rv 3 ปีที่แล้ว

    Avante photo koode kanikanam avanu ini vere pennu kittaruth athaanu cheyyendiyirunnath athu cheyyu

  • @shajipaul312
    @shajipaul312 3 ปีที่แล้ว

    😅😅😅😅😅..mimickry karaaa...🙏🙏🙏🙏🙏👍👍👍👍👍

  • @dusteronwork5259
    @dusteronwork5259 3 ปีที่แล้ว +1

    ഈ പ്രായം ഉള്ള പിള്ളേരുടെ പ്രേമം ഇതൊക്കെ പോലെ ആണ് .അല്ലെങ്കിൽ കെട്ടി ആറു മാസം സിനിമ കണ്ട പഠിച്ച ജീവിതം ഡിം

  • @beenachacko4113
    @beenachacko4113 ปีที่แล้ว

    Chiripichu kollalle ponneee😂😂😂

  • @chithrasurendran6597
    @chithrasurendran6597 3 ปีที่แล้ว +1

    Nice presentation sir 👏👏

  • @rakhikg9262
    @rakhikg9262 3 ปีที่แล้ว +1

    Chettaa bharthavinte peedanam sahikkan vayyathe pillarum ayi thirich veetill vannal eethu achanum ammayum anu sweekarakuka ..athee pole thirich pokan parayum ..adhava pillareyum kond engottenhilum poyi marichalo apo parayum ..pavam ee kochinu thirich veetill vannoodayirunno enthu undengilum veetill paranjoodayirunno ennoke ...molu thirich veetill ethiyaal nattukarude mughath nokkunnathilum Vila und bharthavinte veetill kidann atmahatya cheyyunnath ....atre ollu

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Avanulla Siksha Eeswaran Ezhuthi Vechu Kazhinju.

  • @chanduchandu1941
    @chanduchandu1941 3 ปีที่แล้ว

    നന്നായിട്ടുണ്ട് കൊള്ളാം 👌

  • @anamikanp8815
    @anamikanp8815 3 ปีที่แล้ว +4

    your presentation and act oru rakshayumila chetta❤❤❤

  • @jasmindiaries1426
    @jasmindiaries1426 3 ปีที่แล้ว +25

    ഇതേ അവസ്ഥ, ഇതേ പ്രായം... എന്റെ കുടുംബത്തിലും ഉണ്ടായി ബിനോയ്‌ ചേട്ടാ.. )ഞങ്ങളെ വിട്ടുപോയിട്ട് ഈ ഏപ്രിൽ 6 ആകുമ്പോ ഒരു വർഷം 😔😔😔എന്റെ സിസ്റ്ററിലോയുടെ മോള്..ഇന്ന് അവൾടെ ബര്ത്ഡേ ഡേ ആണ് ( 17 വയസ്സ് )( തമിഴ് നാട് )

    • @krishnasfamilyfun8532
      @krishnasfamilyfun8532 3 ปีที่แล้ว

      😭😭😭😭

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว +3

      ഈ പിള്ളേരുടെ ഒരു കാര്യം

    • @dhanyasiby1165
      @dhanyasiby1165 3 ปีที่แล้ว +4

      കുഞ്ഞുങ്ങൾ വളർന്നു വരുംതോറും പേടിയാകുന്നു ഈശ്വരൻ രക്ഷിക്കട്ടെ

    • @surumikp2877
      @surumikp2877 3 ปีที่แล้ว

      😥

    • @jijinaanuabi1040
      @jijinaanuabi1040 3 ปีที่แล้ว

      M

  • @reenarajesh8596
    @reenarajesh8596 3 ปีที่แล้ว

    എന്റെ ചേട്ടാ സൂപ്പർ

  • @statuscorner348
    @statuscorner348 3 ปีที่แล้ว +4

    ഇതിനപ്പുറം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ലെ ഞാൻ 🙂

    • @world2766
      @world2766 3 ปีที่แล้ว +1

      Ethini kettirrikunnu vettukalatanam ellavarkum avaravaruda swathandriyam undu athu arkum adiyaravu vekanda kariyam ella

    • @statuscorner348
      @statuscorner348 3 ปีที่แล้ว +1

      @@world2766 bold aakan palapozum sremikunnund but pattunnila enthoke paranjalum vendum vendum njn thanne 🥺😔 nk patunnila 😔😔😔🥲

    • @world2766
      @world2766 3 ปีที่แล้ว +1

      Theerichayaum pattum jeevathyil oru vattam blod ayi noku penna jeevatham muzhuvan santhoshamayi jeevikam

    • @statuscorner348
      @statuscorner348 3 ปีที่แล้ว +1

      @@world2766 bold aytnd palathavana bt vendum veendum down aakuva😔

  • @rajitharavi6047
    @rajitharavi6047 3 ปีที่แล้ว

    Achanodum ammayodum karyangalellam parayanulla oru sahacharyam kuttikale seelipikukaa Plzzz...

  • @Dreamworld705
    @Dreamworld705 3 ปีที่แล้ว

    അയ്യോ ഈ വീഡിയോടെ നോട്ടിഫിക്കേഷൻ എനിക്ക് കിട്ടിയില്ലല്ലോ 😔😔😔😔ഇപ്പൊ ചുമ്മാ ഒന്ന് കേറി നോക്കിയതാ 🧐🧐🧐🧐

  • @shamlashams2254
    @shamlashams2254 3 ปีที่แล้ว

    Ithrem kashtapetu valarthiya mathapithakkal araayi

  • @vijayanev1309
    @vijayanev1309 3 ปีที่แล้ว +1

    കഷ്ടം ഇങ്ങനെ ഒക്കെ ഉള്ളവർ.. എന്ത് പറയാൻ പാവം മാതാപിതാക്കൾ പൊന്നു പോലെ നോക്കി വളർത്തിയിട്ട്...സങ്കടം തോന്നുന്നു

  • @sreedevinair7542
    @sreedevinair7542 3 ปีที่แล้ว

    Nalla avtaranam. Pavam achanu ammayum.

  • @athirashiju1102
    @athirashiju1102 3 ปีที่แล้ว +2

    പാവം കുട്ടി.. ഒരുപാട് സഹിച്ചു കാണും 😒

  • @foumeerfoumeer1360
    @foumeerfoumeer1360 3 ปีที่แล้ว +1

    ആദ്യമായിട്ടാ ഒരു മരണ കാരണമറിഞിട്ട് ചിരി വന്നത് 😅

    • @MasterBrainOfficial
      @MasterBrainOfficial  3 ปีที่แล้ว

      ചിരിയോ 🙄🙄🙄

    • @sudhacp2836
      @sudhacp2836 2 ปีที่แล้ว

      എനിക്കും ചിരി വന്നു

  • @chilllusvlogandworld4460
    @chilllusvlogandworld4460 3 ปีที่แล้ว

    Thangal nalla oru kalakaranumanallo...

  • @ruthlesskid8941
    @ruthlesskid8941 3 ปีที่แล้ว +5

    ചെമ്മീൻ വെർഷൻ 💞👌

  • @Apv3_3
    @Apv3_3 3 ปีที่แล้ว

    Achanum ammayudeyum aduthu oru kaaryavum parayaan makkalku confidence illaathe irrikkunnathu , endhinum deshyathode react cheyyunathu kondaanu ... Ee video il thanne parayunnu naatukaar arinjnaal maanakeedaanennu ... Randu Peru ishta pettaal maanam engnanne aanu kedunnadhu ennarayilla ..society and parents open aayirrunnengill idhu pollathe maanasika rogigalle olichu premichu prashnathil chaadilla... Korre pravashyam open aayittu samsaarikkaan ulla chance kittiyaal Thani swabhavam manasilaagum

  • @jamaludeen3578
    @jamaludeen3578 3 ปีที่แล้ว +17

    മനോരോഗികൾ വർധിച്ചു വരുന്നു....

  • @minnu__lachu__couples
    @minnu__lachu__couples 3 ปีที่แล้ว +5

    24 മണിക്കൂറും വീഡിയോ കാൾ ചെയ്യുമ്പോ ഇവന് ഗൾഫിൽ വേറെ ഒരു പണിയും ഇല്ലേ🤨

  • @mvishnunamboothiri7388
    @mvishnunamboothiri7388 3 ปีที่แล้ว +3

    ആചെക്കന് കൊറേ പെണ്ണുങ്ങളായിട് ഇടപാട് ഉണ്ടാരിക്കും -അപ്പൊ ലോകത്തുള്ള പെണ്ണുങ്ങളൊക്കെ അങ്ങനാ ന്നു വിചാരിക്കും -കല്യാണം കഴിച്ച ആണുങ്ങൾ വേറെ പെണ്ണിന്റെ അടുത്തുപോണപോലെ പെണ്ണുങ്ങൾക്കും വേറെ ആണുങ്ങടെ അടുതുപോകാം -ഇത് കല്യാണം കഴിഞ്ഞാ പെണ്ണ് ആണിന്റെ അടിമ -ന്നൊക്കെ ഉള്ള ഒരു ചിന്താഗതി ആണ്‌ -ആണുങ്ങൾ കൊറച്ചു പൈസ ഉള്ളോരും കൂടി ആണെങ്കിൽ അവരുടെ കർകശ സ്വഭാവം കൂടും ചെയ്യും -ഈ ചെറ്റനെ കല്ലെറിഞ്ഞു കൊല്ലണം -

  • @rajivalavoor2002
    @rajivalavoor2002 3 ปีที่แล้ว

    Chetta super

  • @remadevisreekumar1602
    @remadevisreekumar1602 3 ปีที่แล้ว +8

    പെണ്മക്കൾ ഉണ്ടെങ്കിൽ ഇര ആകുമോ എന്ന ഭയം.ആണ്മക്കൾ ഉണ്ടെങ്കിൽ വല്ല പെൺകുട്ടികളെയും ഇര ആക്കുമോ എന്ന ഭയം.ഭയം കൂടാതെ ഈ ലോകത്ത് ജീവിക്കുവാൻ പ്രയാസം

    • @Thirdeye1805
      @Thirdeye1805 3 ปีที่แล้ว

      👍👍

    • @Thirdeye1805
      @Thirdeye1805 3 ปีที่แล้ว +2

      എന്റെ മകൻ 8 വർഷം പ്രണയിച്ച പെൺകുട്ടി ജോലി കിട്ടിയപ്പോൾ വേറെ ഒരാളുമായി പ്രണയത്തിലായി.. മതം രണ്ടാണെങ്കിലും ഇരു വീട്ടുകാരും സമ്മതം മൂളിയതായിരുന്നു. പക്ഷേ ആ കുട്ടി .... എന്റെ മകൻ ഒരു ഭ്രാന്ത നേപ്പോലായി. ഞങ്ങളെല്ലാവരും ഭയന്നു. അവൻ ആകുട്ടിയെ വല്ലതും ചെയ്യുമോന്ന് .. 2 മാസത്തോളം അവൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. ശരിക്ക് ഭക്ഷണം കഴിക്കാതായി..ജോലി നഷ്ടപ്പെട്ടു. അവന് നാട്ടീന്നു പോണംന്നു പറഞ്ഞു. അങ്ങനെ ഇപ്പോ സൗദിയിൽ ഹൗസ് ഡ്രൈവറായി പോയി. 1 മാസമായി. പക്ഷേ അതിനു ശേഷം എന്റെ മകൻ ചിരിച്ചു കണ്ടിട്ടില്ല. 28 വയസ് വരെ അവളും കാത്തിരുന്ന ശേഷമാണ് ആ കൊച്ചിന്റെ വീട്ടുകാർ മകനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. ആ കൊച്ചു ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല.

    • @misthah5644
      @misthah5644 3 ปีที่แล้ว

      @@Thirdeye1805 ☹️

    • @remadevisreekumar1602
      @remadevisreekumar1602 3 ปีที่แล้ว +1

      @@Thirdeye1805 മകന്റെ നന്മയ്ക്ക് വേണ്ടി പ്രാർദ്ധിക്കൂ. ഈ അമ്മയുടെയും മകന്റെയും നല്ല മനസ്സിന് ദൈവം നല്ലത് വരുത്തട്ടെ

    • @Thirdeye1805
      @Thirdeye1805 3 ปีที่แล้ว

      @@remadevisreekumar1602 thankyou & god bless you

  • @ramshidarayees2624
    @ramshidarayees2624 3 ปีที่แล้ว +3

    പയ്യന്റെ pic കാണിക്കണമായിരുന്നു, എന്നാൽ മറ്റൊരു പെണ്ണിനും കൂടെ ഈ അവസ്ഥ വരാതെ ഇരിക്കുമായിരുന്നു

  • @karizmababu3738
    @karizmababu3738 3 ปีที่แล้ว

    Veetttil paranjitttenthina petrol ozhichu kathikkkano ,manasa case ahnu njn orkkunnathu ...Avante pic ennna chettta display cheyyyannje ...moral kolllam😊

  • @realvoice464
    @realvoice464 2 ปีที่แล้ว

    Avanta mugam endha kanukathe

  • @sijosvlogs3062
    @sijosvlogs3062 3 ปีที่แล้ว +1

    Mimicry adipoli

  • @ajmalzaynemedia
    @ajmalzaynemedia 3 ปีที่แล้ว

    Ethr kandaallum mathi varathe chaannal ane ith❤

  • @lovingheart1641
    @lovingheart1641 3 ปีที่แล้ว

    Enthinado mone. Allelum ee love mariagil athikavum igne thanneya chilar mathra santhoshathode jeevikkunnad.

  • @paevathiparu6274
    @paevathiparu6274 3 ปีที่แล้ว +9

    പോയി പണി നോക്കാൻ പറയണം, മാരീഡ് കഴിഞ്ഞിട്ടില്ലല്ലോ, പിന്നെ എന്തിനാണ് ചുമ്മാ ജീവൻ കളയുന്നത്, 🙏🙏🙏

  • @jayasasi2187
    @jayasasi2187 3 ปีที่แล้ว +3

    സൂപ്പർ അവതരണം. ഇന്നത്തെ പെൺപിള്ളേരിൽ കുറചുപേർ ബോൾഡ് ആണ് കുറച്ചുപേര് ഓവർ കുറച്ചു ശതമാനം പേര് ഇതുപോലെ ഉള്ളവരും. കുടുംബത്തിൽ ഉള്ളവരോട് പറയേണ്ട കാര്യം പറയണം എന്നിട്ട് കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കണം അല്ലാതെ ഇതുക്കൂട്ടു കാട്ടുകയല്ല വേണ്ടത്.

  • @jyothimuth344
    @jyothimuth344 2 ปีที่แล้ว

    പെൺ കുട്ടികളും, ആണ് കുട്ടികളും, ഇപ്പൊ മൊബൈൽ ഫോൺ, നാശത്തിൽ,

  • @silvysusanthomas2253
    @silvysusanthomas2253 3 ปีที่แล้ว

    Avaludae vidhi aval thannae choose cheithu athu nannayi.pinnae avanum avantae kottukaraneyum pidichu nalla 4 adi kodukkanam.ini orikkalum premikkanam ennu avanu thonnaruthu aareethiyil ulla adi koduthuvidanam

  • @kwtkw6690
    @kwtkw6690 3 ปีที่แล้ว +1

    Super brother 🖤❤️

  • @anuann2675
    @anuann2675 3 ปีที่แล้ว +8

    എന്തിനാ അവന്റെ ഫേസ് മാത്രം ക്ലിയർ ആക്കാത്തത്..... ഇവനെ പോലെ ഉള്ളവരുടെ മുഖം എല്ലാവരുടേം മുന്നിൽ കാണിക്കണം

  • @sureshkumarmg9325
    @sureshkumarmg9325 3 ปีที่แล้ว

    Nalla avatharanam