ഇത്രയും പകയുണ്ടോ ഈ പെണ്ണിന് | സമ്മതിക്കണം ഇവളെ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 150

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +28

    ഒരിക്കലും അവിഹിതം നന്നല്ല നാട്ടിൽ വേറെ പെണ്ണില്ലേ കഷ്ടം അതാണ് ഇങ്ങനെ സംഭവിച്ചത്

  • @susansusan2033
    @susansusan2033 ปีที่แล้ว +23

    സൂപ്പർ ബിനോയ്‌ ചേട്ടാ 👌👍👍
    ഈ ചേട്ടന്റ അവതരണം ഒരു രക്ഷയും ഇല്ല 👍👍👍👍

  • @sujusuju1220
    @sujusuju1220 ปีที่แล้ว +1

    സൂപ്പർ വീഡിയോ കിടിലം 👌👌👌👌👌👌👌👌👌

  • @lovelyyasar6731
    @lovelyyasar6731 9 หลายเดือนก่อน +1

    അടിപൊളി.അവതരണം❤❤.സമ്മതിച്ചു

  • @healthandcrafts5867
    @healthandcrafts5867 ปีที่แล้ว +2

    Innathode koodi chettante e channelile ella episode um njn kandu kazhinju onnu kandu thudangi pinne aduthathu angne fd kazhiykkanum nthinu kidakkumbo polum onnum randum vedio kanal pathivayi kurachu naalathe nte parisramathinoduvil ellam kandu theerthu orupaadu kaaryangal ariyaanum chindiykkanum kazhinjathil santhosham

  • @febifebi6405
    @febifebi6405 ปีที่แล้ว +5

    😰😰ഇതൊക്കെ കേട്ടിട്ട് പേടി ആകുന്നു 🙆🏻‍♀️🙆🏻‍♀️

  • @mollysam1617
    @mollysam1617 ปีที่แล้ว +1

    Bro kidukkachi narration 👌

  • @nasiya111
    @nasiya111 ปีที่แล้ว +1

    Chetayee 😍😍aarem vishwasikum aare vishawasikathirikum enn ariyatha oru kaalamayi maari ipo...enthaale daivam kakate elllarem😪😪😪

  • @kuttappyajay9105
    @kuttappyajay9105 ปีที่แล้ว +4

    ബിനോയി ചേട്ടാ. ചേട്ടന്റെ അവതരണം ചിരിച്ചു മടുത്തു..,

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      Thanku 😂😂

    • @kuttappyajay9105
      @kuttappyajay9105 ปีที่แล้ว

      @@MasterBrainOfficial ബിനോയി ചേട്ടാ,
      മാതാവ് ശരീരത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ തളർന്നു കിടക്കുന്ന ഒരു സ്ത്രീ എഴുനേൽക്കുന്നതും മുകളിൽ നോക്കി നടക്കുന്നതും,, കൂടെ ചേട്ടന്റെ അവതരണവും കൂടി കണ്ടപ്പോൾ ചിരിച്ചു മടുത്തു.. സൂപ്പർ ആണ് ഓരോ അവതരണവും...... 😂😂🥰🥰🥰🥰

  • @annuannuk2677
    @annuannuk2677 ปีที่แล้ว +6

    താമസിച്ചു പോയ്‌. എന്നാലും അവതരണം 👍🌹🌹🌹🌹🌹💖

  • @Trinity__alives_777
    @Trinity__alives_777 ปีที่แล้ว +22

    എല്ലാം കണക്കാ! Best couple

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +13

    ആ ഡാഷ് മോൾ ആൾ കൊള്ളാലോ 🤣

  • @npnairotp1077
    @npnairotp1077 ปีที่แล้ว +3

    Super👌

  • @jithooZ
    @jithooZ ปีที่แล้ว +3

    Binoy chetta 👌👌👌chettan poliyaanu 🔥

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว +1

    അവതരണം സൂപ്പർ

  • @vishnucs1994
    @vishnucs1994 ปีที่แล้ว +3

    Spr presentation bro ❤️🇦🇪🇮🇳

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +9

    ഓരേ ദിവസവും.... ഓരേ രീതിയിൽ കൊലകൾ 😂😂😂........ ദൈവമേ 🙏🏻🙏🏻🙏🏻......

  • @sooryanarayanan0078
    @sooryanarayanan0078 ปีที่แล้ว +8

    ആൺ പിള്ളാർക്ക് കല്യാണം കഴിക്കാൻ പെണ്ണ് ഇല്ല അവിഹിതം നടത്താൻ പെണ്ണുങ്ങൾ ധാരാളം ബിനോയ്‌ എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട്

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      കുറച്ചു ലേറ്റ് ആയി 😭😭😭ഷെമിക്കൂ

    • @rajashreedamu6448
      @rajashreedamu6448 ปีที่แล้ว

      സത്യം. പിന്നെ നമ്മുടെ നാട്ടിൽ ഒരു കല്യാണാലോചന എന്ന് പറയുമ്പോൾ ഒരുപാട് criteria ഉണ്ടാവുമല്ലോ. Eg:- ജോലി, വിദ്യാഭ്യാസം, family background അങ്ങനെ കുറെ. പക്ഷേ അവിഹിതത്തിന് ഈ പറയുന്ന ഒന്നും ഇല്ലല്ലോ അപ്പുറത്ത് ഒരു ആണ്‌ ഉണ്ടോ ഇപ്പുറത്ത് ഒരു പെണ്ണും ഉണ്ടോ അത്രമാത്രം. അവിഹിതത്തിന്റെ maun motive എന്ന് പറയുന്നത് തന്നെ physical relationship അതിനു പറ്റിയ ആളാണോ എന്ന് നോക്കുന്നതാണല്ലോ. അതുകൊണ്ടാണ് ഇവിടെ ഇത്രയധികം extra mariral affairs ഉണ്ടാവുന്നതും. അതിനും നിറയെ opportunities ആളുകൾക്ക് കിട്ടുന്നതും. പക്ഷേ കല്യാണക്കാര്യം വരുമ്പോൾ മറ്റു പല aspects വരുന്നു. അതുകൊണ്ട് ഇവിടെ കല്യാണം കഴിക്കാൻ ആളെ കിട്ടാത്ത അവസ്ഥയും. 🤣 പിന്നെ നല്ല ജോലിയും കാര്യമായ വിദ്യാഭ്യാസവും ഒന്നുമില്ലാതെ കല്യാണം കഴിക്കാൻ പറ്റാതെ നടക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടിയിട്ട്, നാട്ടിൽ ഇതിലെ ശ്രീകുമാറിന്റെ ഭാര്യയെപ്പോലുള്ള കുറെ അഭിനവ വീട്ടമ്മമാരും. 🤣

  • @anandsb5569
    @anandsb5569 ปีที่แล้ว +1

    Voice Poli a

  • @manjutty612
    @manjutty612 ปีที่แล้ว

    Binoy chettan poliya ❤

  • @ajilasanthosh2452
    @ajilasanthosh2452 ปีที่แล้ว

    Hai Chetta sugaano 🤗🤗🥰

  • @radhikaradha2907
    @radhikaradha2907 ปีที่แล้ว +5

    Hi ചേട്ടാ 🥰ഇത് എന്റെ സ്ഥലതാ സംഭവം 👍

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      ആണോ... നന്നായി 😂😂

    • @rajashreedamu6448
      @rajashreedamu6448 ปีที่แล้ว

      എന്നിട്ട് ഇപ്പോ ആ ശ്രീകുമാറിന്റ ഭാര്യ എന്താ ചെയ്യുന്നത്?

    • @TGD71
      @TGD71 ปีที่แล้ว

      ​@@rajashreedamu6448 🤔

    • @rajashreedamu6448
      @rajashreedamu6448 ปีที่แล้ว +1

      @@TGD71 ചിലപ്പോൾ മറ്റൊരു" ശ്രീകുമാറിനെ " കെട്ടി, അതിനുശേഷം വേറെ ഒരു "അനന്തുവിനെ" അന്വേഷിച്ച് നടക്കുന്നുണ്ടാവും അല്ലേ? 😁

    • @priyasree1528
      @priyasree1528 ปีที่แล้ว +1

      @@rajashreedamu6448 അവളിപ്പോൾ ഡേഷ് മോളുടെ കൂടെ കൂടി... കടിച്ചതും പിടിച്ചതും ഇല്ലാതായല്ലോ....

  • @sreeharits8115
    @sreeharits8115 23 วันที่ผ่านมา

    Thankalude avatharanam super oru cinema kanda pratheethi unarthy

  • @anandsb5569
    @anandsb5569 ปีที่แล้ว

    Bro full video njna kkkannum bro Poli a

  • @SASA-wj3ky
    @SASA-wj3ky ปีที่แล้ว +8

    ബിനോയ്‌ sir ന്റെ vdo ഒരുപാട് ഇഷ്ടം ആണ്. അവതരണം

  • @achunandhu1693
    @achunandhu1693 ปีที่แล้ว

    Super presentation

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +7

    എന്റെ ഈശ്വര കഥ കേട്ടിട്ട് തന്നെ പേടി തോന്നുന്നു 😳😳😳

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      🙄🙄🙄പേടി ആകും

    • @sindhuprasad3408
      @sindhuprasad3408 ปีที่แล้ว

      @@MasterBrainOfficial അവളെ എന്താണ് ബിനോയ്‌ ചേട്ടാ വിഡിയോയിൽ കാണിക്കാഞ്ഞത് 😡😡

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +1

    ബസ്റ്റ് ടീം സ്

  • @rajkum47
    @rajkum47 ปีที่แล้ว +14

    എല്ലാ ഡാഷ് മക്കളും കൊള്ളാം 🤣🤣🤣

  • @yaseenmunno8580
    @yaseenmunno8580 ปีที่แล้ว

    Binoyi,chetta,good

  • @niranira2467
    @niranira2467 ปีที่แล้ว +1

    Dash mol🤣🤣🤣🤣🤣🤣

  • @athiraharish823
    @athiraharish823 ปีที่แล้ว

    Ennatheyum pole nalla avatharanam 🥰

  • @harsha7176
    @harsha7176 9 หลายเดือนก่อน

    Namam ellaloo makkaley nannayitt valarthanullathin mon verey vetl kerattey ennu hmm

  • @shaijithaaathul6850
    @shaijithaaathul6850 ปีที่แล้ว +4

    Dash mole 😂 ചിരിച്ച്‌ ചത്ത്‌

  • @anishaa8538
    @anishaa8538 ปีที่แล้ว +5

    എന്തായാലും ബിനോയിയെ ഈ ഡാഷ് മോൾ പ്രേയോഗം കൊള്ളാം 😂😂😂

  • @rejanitr663
    @rejanitr663 ปีที่แล้ว

    Supper

  • @starlingantonygeorge3849
    @starlingantonygeorge3849 ปีที่แล้ว

    Manasaakshiyum hrudayavumillaattha kaamabhraanthanmaarum kaamabhraanthikalhum

  • @Nandana143-i3k
    @Nandana143-i3k ปีที่แล้ว

    Sir ന്റെ നമ്പർ കിട്ടുവോ

  • @soumyasoumya7602
    @soumyasoumya7602 ปีที่แล้ว

    Hai binoy chetttaa

  • @sumesh4321
    @sumesh4321 ปีที่แล้ว +6

    അവിഹിതം 🤣🤣🤣🤣

  • @krishnapriya9648
    @krishnapriya9648 ปีที่แล้ว

    Ettayi hi ❤️❤️

  • @vanidhaavlogs6702
    @vanidhaavlogs6702 ปีที่แล้ว

    Hi👍❤️

  • @richusachu1005
    @richusachu1005 11 หลายเดือนก่อน

    Love u❤ 🤣

  • @mr.shadow2918
    @mr.shadow2918 ปีที่แล้ว

    Kalliyanam kazhikkan peynnu illa pakshey aarum ariyathey cheiyanayettu peynnu undu pinney nammaley Kannil onnum kanum illa

  • @priscillaednasaibu6904
    @priscillaednasaibu6904 ปีที่แล้ว

    Ithre shredgiche kelkann enna ohilosophy velomano??? 😂 but i enjoy your wits.

  • @rajashreedamu6448
    @rajashreedamu6448 ปีที่แล้ว +4

    നാട്ടിൽ വേറെ പെണ്ണില്ലാത്തപോലെയാ ചിലവന്മാർ ഇങ്ങനെ വല്ലവന്റെയും ഭാര്യടെ പുറകെ. അതിനു പറ്റിയ പോലെ ചില സ്വഭാവ ദുഷ്യമുള്ള സ്ത്രീകളും. ഇതിനു നല്ലത് strong ആയിട്ടുള്ളു നിയമവും, ശിക്ഷയും കൊണ്ടുവരണം എന്നാലേ ചിലവന്മാരുടെയും ചിലവളുമാരുടെയും ഈ അസുഖം കുറച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റൂ.

  • @lineeshdp1084
    @lineeshdp1084 ปีที่แล้ว

    ഇതെവിടെയാ നടന്നത്

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      പത്തനംതിട്ട കലഞ്ഞൂർ

  • @shre121
    @shre121 ปีที่แล้ว +1

    njn vannnnnuuu, Dash mol😂

  • @vidhuzworld7878
    @vidhuzworld7878 ปีที่แล้ว

    Nammade Ee keralam engottanoo enthoo pokunne... 🥺🥺🥺🥺🥺🥺

  • @jasmineliginligin6704
    @jasmineliginligin6704 ปีที่แล้ว

    ഡാഷ് മോൾ 😂😂😂😂😂🤭🤭

  • @thulasitheertham15
    @thulasitheertham15 ปีที่แล้ว

    ഡാഷ്മോൾ കൊള്ളാം 👏👏👏
    ഫ്ലവറി മോൾ എന്നും പറയാം, സിക്സ് വാണി എന്നും പറയാം... 🤣🤣🤣

  • @shynishameer6719
    @shynishameer6719 ปีที่แล้ว

    Hi chetta

  • @navasah4529
    @navasah4529 ปีที่แล้ว

    Super, Super, Super

  • @AfsaAffsa
    @AfsaAffsa ปีที่แล้ว

    Hii
    Hi

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +21

    ഞാൻ കഴിഞ്ഞ ദിവസം ഇതിന്റെ ക്രൈം ഫയൽ കണ്ടിരുന്നു

  • @UshaKumari-xs3mr
    @UshaKumari-xs3mr ปีที่แล้ว

    Aarokke endhokke. Cheydhalum. Sadharanakarkke manassilavanongil. Binoy. Thanne parayanam

  • @ebiebin3744
    @ebiebin3744 ปีที่แล้ว

    👌🏼👌🏼👌🏼🥰🥰🥰🥰

  • @gopakumarsundareshan9513
    @gopakumarsundareshan9513 ปีที่แล้ว

    Kolayoodukola athunadanu 😱😱😱

  • @sujathafrancis9255
    @sujathafrancis9255 ปีที่แล้ว +1

    Avalu chaavanam 😊😊😊

  • @krishnadasan8153
    @krishnadasan8153 ปีที่แล้ว

    Haii

  • @deleenamartin8359
    @deleenamartin8359 ปีที่แล้ว

    Kaalam poya pokke😢

  • @sulaimsrambikkalsulaim2558
    @sulaimsrambikkalsulaim2558 ปีที่แล้ว

    ഹായ്

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว +2

    ഇത് പോര മച്ചാനെ 😭

  • @sunithaanil8435
    @sunithaanil8435 4 หลายเดือนก่อน

    Annu paranjal athra nalla mona adechedikan .ethelkam koothrakala

  • @sebastianaj728
    @sebastianaj728 ปีที่แล้ว

    മാട്ടു പെട്ടി മച്ചാനേ....... 😄😄😄

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว

    Pwoli presentation 🥰🥰🥰🥰

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +1

    ഫസ്റ്റ് ഞാൻ

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Allavalum kollam..allavanum mattullavare kollan nadakkum..bhariyannu paranja mattemol e adiyam thattanam

  • @daisyanandhu3815
    @daisyanandhu3815 ปีที่แล้ว

    👍

  • @joshiemallik5139
    @joshiemallik5139 ปีที่แล้ว

    Channel time 25 minute aakkanam

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അത്രയും വേണോ

    • @joshiemallik5139
      @joshiemallik5139 ปีที่แล้ว

      @@MasterBrainOfficial athrayum vennam kure kaaryan gal avarkkum parayan undakum a

    • @joshiemallik5139
      @joshiemallik5139 ปีที่แล้ว

      @@MasterBrainOfficial preshakarkkum parayan kure kaaryngal undakum athu ella varude munnill ethannam

  • @தமிழச்சி-1979
    @தமிழச்சி-1979 ปีที่แล้ว

    Hai i am 2nt 😎

  • @travelscapebyvarunnambeesann
    @travelscapebyvarunnambeesann ปีที่แล้ว +1

  • @Lekshmi-ir9oq
    @Lekshmi-ir9oq 4 หลายเดือนก่อน

    Dash.cheyeththe.ane.shari

  • @தமிழச்சி-1979
    @தமிழச்சி-1979 ปีที่แล้ว

    2nt 😎

  • @sukusukanaya8418
    @sukusukanaya8418 ปีที่แล้ว +1

    ഡാഷ് മോൾ 😂😂😂

  • @amruthaarjun9765
    @amruthaarjun9765 ปีที่แล้ว

    അവള് കൊള്ളാം ഡാഷ് മോൾ തന്നെ 😂..

  • @rajeswarig3181
    @rajeswarig3181 7 หลายเดือนก่อน

    😅😂

  • @rahmathk-ze8dj
    @rahmathk-ze8dj 4 หลายเดือนก่อน

    😂😢

  • @Lekshmi-ir9oq
    @Lekshmi-ir9oq 4 หลายเดือนก่อน

    Dash.cheyeththe.ane.shari.

  • @priyasree1528
    @priyasree1528 ปีที่แล้ว +1

    എന്നാലും എന്റെ ഡാഷ് മോളെ... ഇങ്ങനെ ചെയ്യാമോ....

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว

    ഡാഷ് മോൾക്ക് ഈശ്വരൻ കൊടുക്കും ശിക്ഷ

  • @ponni9957
    @ponni9957 ปีที่แล้ว

    ............ മോള് 😂😂😂

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว

    Njan 31pettannu century aavatte 😀

  • @ajitvasu8808
    @ajitvasu8808 ปีที่แล้ว

    റേഷൻ കടയിൽ നിന്ന് മണ്ണണ്ണ,,പരിപ്പ് കിട്ടിയത് തന്നെ

  • @mallusrocks2486
    @mallusrocks2486 ปีที่แล้ว

    ഇനി ഇപ്പൊ പഴയ ചെരുപ്പ് മാറ്റി പുതിയത് നോക്കണ്ട

  • @ayshathanzeemayshathanzeem2873
    @ayshathanzeemayshathanzeem2873 ปีที่แล้ว

    Just over aanallo avadaranam

  • @anujayasree5142
    @anujayasree5142 ปีที่แล้ว

    ഡാഷ് മോളെ കൂടി ഒന്ന് കാണിക്ക് ബ്രൊ

  • @vishnuvishnu215
    @vishnuvishnu215 ปีที่แล้ว

    പെണ്ണിന് വേണ്ടിയുള്ള യുദ്ധം ഒടുവിൽ ദുരന്തത്തിൽ ചെന്നു കലാശിച്ചു

  • @minnalmurali9394
    @minnalmurali9394 ปีที่แล้ว +6

    താൻ ഇങ്ങനെ കിടന്നു ഓവർ ആക്ട് ചെയ്ത് സംസാരിക്കാതെ സാധാരണ പറയുന്ന പോലെ അങ്ങ് പറഞ്ഞാൽ എന്തു നന്നായിരിക്കും. ആദ്യകാല വീഡിയോകൾ എന്തു മനോഹരം ആയിരുന്നു. : ഇതിപ്പോ മോണോ ആക്ട് കാണിച്ചു വെറുപ്പിക്കൽ ആണ്

    • @thiruvanthapuramvlogr1249
      @thiruvanthapuramvlogr1249 ปีที่แล้ว +4

      Aaluda samsaram kettittuu thannayanu njn ennum ee chettante vedioz kanunnathu ❤️❤️

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      😭😭😭😭എന്നാ തിരിച്ചു വരാം 👍🏼👍🏼👍🏼

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +2

      എന്നാ ഇങ്ങനെ continou ചെയ്യാം 👍🏼👍🏼

    • @minnalmurali9394
      @minnalmurali9394 ปีที่แล้ว

      @@MasterBrainOfficial കൊലപാതക കേസുകളിൽ പഴയ പോലെ ഗൗരവപരമായ അവതരണം ആണ് വേണ്ടത് ..കാരണം അത് ഒരു തമാശ അല്ലാത്ത കാര്യം ആണ് എന്ന് എല്ലാവർക്കും അറിയാം.. വ്യാജ സാമികളുടെ പോലത്തെ വിഷയങ്ങളിൽ തമാശ അംഗീകരിക്കാം.

  • @prgopalakrishnan2545
    @prgopalakrishnan2545 ปีที่แล้ว

    Super

  • @ahhammedsahibah3610
    @ahhammedsahibah3610 5 หลายเดือนก่อน

    Hi

  • @helnap3800
    @helnap3800 ปีที่แล้ว +1

    👍🏻

  • @jashidaelayi7856
    @jashidaelayi7856 ปีที่แล้ว

    ❤️❤️❤️

  • @sajnasajnarihan5930
    @sajnasajnarihan5930 ปีที่แล้ว +1

    👍👍

  • @shanivakkom6386
    @shanivakkom6386 ปีที่แล้ว

    ഹായ്

  • @nithajomon9063
    @nithajomon9063 ปีที่แล้ว

    👍👍👍