ഇത് കാണുമ്പോൾ ഞങ്ങളുടെ പ്രണയകാലം ഓർമ്മ വരുന്നു. ഞാൻ 10-ാം ക്ലാസ്സിൽ പഠിക്കുന്ന കാലം തുടങ്ങിയ പ്രണയം 6 വർഷം പ്രണയിച്ചു. പിന്നെ വിവാഹം ഇപ്പോൾ 17 വർഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിക്കുന്നു. +1 ൽ പഠിക്കുന്ന മകനുണ്ട് 7 പഠിക്കുന്ന മകളുണ്ട് ജീവിതം സന്തോഷത്തോടെ ജീവിച്ച് പോകുന്നു.
ശെരിക്കും ആ പയ്യന്റെ voice കേട്ടപ്പോൾ തന്നെ നമ്മുടെ മനസ് നോവും ഒരിക്കലും കാണാത്ത ആ പയ്യനെ കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ഇങ്ങനെ ആണേൽ ആ മാതാപിതാക്കൾ ന്തു മാത്രം വേദന അനുഭവിക്കുന്നുണ്ടാകും 😔😔😔😔😔അവരുടെ കണ്ണീർ ഒരിക്കൽ അവൾക് മുകളിൽ ഇടിവൾ ആയി തറക്കും അന്ന് അവൾ അറിയും അവന്റെ സ്നേഹത്തിന്റെ വില................ അവന്റെ ആത്മാവിന് നിത്യ ശാന്തി kittate🤲🤲🤲🤲🤲🤲അവതരണം 👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
എന്റെ അഭിപ്രായത്തിൽ അവൻ പൊട്ടൻ എത്ര വലിയ സ്നേഹം ആയാലും വേണ്ടാ എന്ന് വെച്ചാൽ പോയി പണി നോക്കാൻ പറയാൻ തന്റേടം കാണിക്കണം പിന്നെ ചെലവാക്കിയ കാശ് അത് തിരിച്ച് ഊറ്റാൻ എന്തെല്ലാം മാർഗം ഉണ്ട് എന്തുതന്നെ ആയാലും ആ അച്ഛനും അമ്മയ്ക്കും പോയി കഷ്ട്ടം
ആത്മാർത്ഥ സ്നേഹമായിരുന്നു അവന്റേത്. ആത്മാർത്ഥത യുടെ മുന്നിൽ തന്റേടത്തിന് പ്രാധാന്യം ഇല്ല. ഈ വാർത്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ആ പൊന്നുമോൻ നിഷ്കളങ്കൻ ആയത് കൊണ്ടാവാം.
നിഷ്കളങ്കനായ പയ്യൻ ഈയൊരു അവസ്ഥ കടന്നുപോകാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഉണ്ടാവില്ല ഇപ്പോൾ പലരും പല കമന്റും ഇടും ജീവിതത്തിൽ പ്രായമാണ് എല്ലാം മനസ്സിലാക്കി തരുന്ന ഒരു പ്രായം നമ്മൾക്കുണ്ടാകും ചെറുപ്പത്തിൽ ചിന്തിച്ച പല കാര്യങ്ങളും അല്ല യഥാർത്ഥ്യം എന്ന് മനസ്സിലാകുന്ന ഒരു പ്രായം കഴിഞ്ഞിട്ടല്ലാതെ മനുഷ്യൻ ഭൂമിയിൽ നിന്ന് വിടവാങ്ങില്ല
പാവം അവൻ പോയി 😥 പ്രിയപ്പെട്ട കാമുകി കാമുകൻമാരെ ദയവു ചെയ്ത് നിങ്ങൾ അങ്ങട്ടും ഇങ്ങട്ടും വഞ്ചിക്കരുത്, ഇനി അഥവാ ആരെങ്കിലും വഞ്ചിതരായാൽ ആത്മഹത്യ ചെയ്യരുത് pls... 😒
ഗിഫ്റ്റ് പെൺകുട്ടികൾക്ക് കൊടുക്കുന്നത് നിർത്തണം.''.... ചോദിച്ച് സാധനം വാങ്ങിച്ചാൽ ചതി ഉറപ്പ് ..... എത്ര അനുഭവം കണ്ടാലും പഠിക്കില്ല ...... വീട്ട്കാർ ശ്രദ്ധിക്കണം മക്കളെ പറഞ്ഞ് മനസ്സിലാക്കണം. പൈസ ചിലവാക്കു പറയണം എത്ര വാശികാട്ടിയാലും ...... പഠനത്തിന്റെ മാത്രം നൽകണം മനസ്സിലാക്കണം
ഇത് എല്ലാവരും മനസ്സിലാക്കണം പ്രേമിച്ചോ... പക്ഷെ എപ്പോഴും ഒരു ഗ്യാപ് വേണം രണ്ടാൾക്കും ഒത്തു പോകാൻ പറ്റില്ലെങ്കിൽ പിരിയാനും മനസ്സ് വേണം അത് ആദ്യം മനസ്സിൽ കയറ്റണം പിന്നെ പ്രേമിക്കു 🙏🙏
കോപ്പ് ചെയ്യും ഇതിലും വലിയ കൊലനടത്തിയിട്ട് പുഷ്പ്പം പോലെ ഊരി പോകുന്ന സംഭവങ്ങൾ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ ഇതൊക്ക എന്ത്. അതിനെ മുൻ നിർത്തി ഞാൻ പറയുന്നു നമ്മുടെ നാട്ടിൽ (ഇന്ത്യയിൽ )കുറച്ച് രൂപ ഉണ്ടങ്കിൽ എന്ത് തന്ത ഇല്ലായിമയും കാണിക്കാം പണമില്ലെങ്കിലും അൽപ്പം രാഷ്ട്രിയ സ്വാധിനം എങ്കിലും ഉണ്ടായാൽ മതി. 😀😀😀എല്ലാം പണം. എന്തിനും പണം എന്തിന് ഒരു ഏതെങ്കിലുംഒരു കാര്യത്തിന് ഒരു ഓഫിസിൽ ചെന്നാൽ പോലും പണം. പണത്തിനു വേണ്ടി മനുഷ്യൻ കാട്ടിക്കൂട്ടുന്നത് കൊള്ളയും കൊലയും കൊള്ളിവെയ്പ്പും എവിടെ ചെന്ന് അവസാനിക്കുമോ ആവോ
പണത്തിനു വേണ്ടി പ്രേമിക്കുന്ന കുറേ എണ്ണം നാട്ടിൽ നടക്കുന്നുണ്ട്...അവൾക്കു പണം ആയിരുന്നു വേണ്ടത്.. ഐഫോൺ വരെ vangi കൊടുത്തു... വീണ്ടും ഇതിലും കൂടിയ ഡിമാൻഡ് വച്ചു കാണും... സ്വന്തം ആയീ ജോലി ഇല്ലാത്ത സ്റ്റുഡന്റ് ayya ആ കൂട്ടി അവളുടെ പൈസയോടുള്ള അത്യാഗ്രഹം ലാസ്റ്റ് ആയപ്പോൾ സാധിച്ചു കൊടുക്കാൻ പറ്റാതെ വന്നു.... അവൾ വേറെ ആളിനെ വീണ്ടും കണ്ടുപിടിച്ചു.... അതിനോടും കുറേ വാങ്ങും... അതിനയും വേണ്ടാന്ന് vakkum... ഇങ്ങനെ ഉള്ള പെൺകുട്ടികളുടെ face കൂടി കാണിക്കണം... മറ്റ് ആൾകാർ അവളുടെ വലയിൽ വരാതിരിക്കാൻ പ്രയോജനപ്പെടും
അവൻ പിന്നെ എന്ത് ചെയ്യും. നാട്ടുകാരും ബന്ധുക്കളും അറിഞ്ഞ ബന്ധം. അത് ഇങ്ങനെയൊക്കെ അയാൽ കാമുകി തേച്ച പയ്യൻ എന്ന ലേബലിൽ അറിയപ്പെടും എന്ന ചിന്ത ആത്മഹത്യയിൽ കലാശിച്ച
Hi Chetta❤ Big Fan Of U... Ithenthe chettan parayathe ennu vicharichu irikkuvaayirunnu..... ente oru aniyan chekkana😢. (Ennu paranjall ore sthalam)... justice 4 'Midhu' Aniyan, 🙏🙏
ഇങ്ങനെ ഉള്ളവർ ഒന്നിലും ഉറച്ച് നിക്കില. ഇപ്പ ഉള്ളവനും പണി കിട്ടും. ബെറ്റർ ബി സിംഗിൾ, നല്ല ഒരു പാർട്ണർ കണ്ടെത്താൻ ആയില്ലെങ്കിൽ. അതാണ് നല്ലത്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യത്തിന്.
ഇത്പോലെയാണ് ഞാനും അനുഭവിച്ചത് അന്റെ എല്ലം ഉറ്റി 10 വർഷം സ്നേഹിച്ച ആ പെണ്ണിന് അന്നേ ഇപ്പൊ പരിജയം പോലും കാണിക്കുന്നില്ല.. അവൾക് വേണ്ടത് പണവും മാറി മാറി കിട്ടുന്ന സുഖവും.. ഒരാളെ മടുത്താൽ അവനെ ഒഴിവാകും ഷെല്യമായെന്ന് തോന്നിയാൽ കേസും കൊടുക്കും...
ഒന്നും പ്രതീക്ഷിക്കാതെ ജീവന് തുല്യം സ്നേഹിക്കുന്ന എന്നെപോലുള്ള പെണ്ണുങ്ങളെ വേണ്ട എന്ന് പറഞ്ഞു പോയവരും ഉണ്ട് ചേട്ടാ 😊 ചതിക്കത്തെ സ്നേഹത്തിന് മാത്രം വില കാണുന്ന പെണ്ണുങ്ങളും ഇപ്പോഴും ഈ ലോകത്ത് ഉണ്ട് ചേട്ടാ ...... പക്ഷേ.... അങ്ങനെ ഉള്ള പെണ്ണുങ്ങളെ ആരും കാണില്ല .......
ഹാരിസും റംസിയുടെ പിന്നാലെ ഇതേ പോലെ തന്നെ നടന്ന പ്രേമിച്ചത് അവന്റെ ആവശ്യം കഴിഞ്ഞതും അവളെ വലിച്ചെറിഞ്ഞു ആത്മഹത്യയിലേക്ക് തള്ളി വിട്ടു റംസിയുടെ അനിയത്തി ഭർത്താവിനും കുഞ്ഞിനെ ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെ പോയി ആണ് പെണ്ണിനെ വഞ്ചിക്കുന്നത് പെണ്ണാണിനെ വഞ്ചിക്കുന്നതിനും ഒരു ഉദാഹരണമാണ് ഇത് ചില ആളുകൾ പ്രേമം തുടങ്ങുന്നത് തന്നെ വഞ്ചിക്കാൻ വേണ്ടിയായിരിക്കും പെണ്ണ് noപറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കും ഒഴിക്കും അല്ലെങ്കിൽ കൊലപ്പെടുത്തും ആണ് നോ പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കും അല്ലെങ്കിൽ അവനെ നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് അത് ചെയ്യും സത്യസന്ധമാണ് എന്ന് കരുതി പ്രണയിച്ചാൽ ചിലപ്പോൾ റംസിയുടെ ഗതിയായിരിക്കും അല്ലെങ്കിൽ ഇവന്റെ ഗതിയായിരിക്കും
അവനിൽ നിന്നും അത്രക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ബിഹേവിയർ ആയിരുന്നു എങ്കിൽ അപ്പൊ അവസാനിപ്പിക്കണമായിരുന്നു.... എന്തിന് 5 വർഷം വരെ കൊണ്ട് പോയി.? മാത്രമല്ല.... അവന്റടുത്തുനിന്ന് ഓരോ ആവശ്യം പറഞ്ഞ് സ്വന്തം കാര്യം നടത്തുമ്പോൾ ഈ ഇഷ്ടക്കേടില്ലായിരുന്നോ? ഒന്ന് കിട്ടുമ്പോഴാണ് സ്ത്രീക്കായാലും പുരുഷനായാലും മറ്റൊന്ന് വേണ്ടാന്ന് തോന്നു..... അത്രേ ഉള്ളു.
ചേട്ടായി ആധ്യം ഉള്ള പ്രണയം എന്താണ്? അതാണ് പ്രണയം ഓക്കേ. ആ പെണ്ണിനെ ഒരിക്കലും ചതിക്കാൻ പറ്റില്ല. അവളെ ഇരുട്ടിൽ പോലും കേയർ ചെയ്യും ഓക്കേ ഓക്കേ . പിന്നെ വരുന്നത് പ്രണയം നമ്മൾ യൂസ് ചെയ്യും. അവളെ അവൻ എന്ത് ചെയ്തില്ല. ഇപ്പോൾ ഉള്ളവൻ അതു കൊടുത്തു
ഓ ഞാൻ തന്നെ ബുദ്ധിമാൻ ആണ്. ഒരുത്തിക്കും പിടി കൊടുത്തില്ല. കാരണം. ബാക്റ്റീരിയ 😂😂😂😂😂😂😂😂 ഇവള് എല്ലാം മാത്രം അല്ല.. കാമുകൻ മാരും. കണക്കാ അണ്ണാ. എന്നെ ഒരുത്തി ഇൻസ്റ്റ വഴി ഒന്നു പ്രേമിച്ചു. അവസാനം അവളെ ഇടപെടൽ ഇക്കണോമിക് ആയി എന്നു തോന്നി മാത്രം അല്ല തള്ളും. ഞാൻ ഓടി രക്ഷപ്പെട്ടു. പിന്നെ ഒരു കര്യം അവള് എന്നെ കണ്ടിട്ടില്ല.. ഞാനും കണ്ടിട്ടില്ല.phone talk മാത്രം
That girl did not deserve somebody like Mithun. He should have turned away from her and married someone who appreciated his love and devotion.She is responsible for his death after misleading him and accepting valuable gifts from him and letting him bear expenses for.her family's needs.
ഇത് കാണുമ്പോൾ ഞങ്ങളുടെ പ്രണയകാലം ഓർമ്മ വരുന്നു. ഞാൻ 10-ാം ക്ലാസ്സിൽ പഠിക്കുന്ന കാലം തുടങ്ങിയ പ്രണയം 6 വർഷം പ്രണയിച്ചു. പിന്നെ വിവാഹം ഇപ്പോൾ 17 വർഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിക്കുന്നു. +1 ൽ പഠിക്കുന്ന മകനുണ്ട് 7 പഠിക്കുന്ന മകളുണ്ട് ജീവിതം സന്തോഷത്തോടെ ജീവിച്ച് പോകുന്നു.
ശെരിക്കും ആ പയ്യന്റെ voice കേട്ടപ്പോൾ തന്നെ നമ്മുടെ മനസ് നോവും ഒരിക്കലും കാണാത്ത ആ പയ്യനെ കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ഇങ്ങനെ ആണേൽ ആ മാതാപിതാക്കൾ ന്തു മാത്രം വേദന അനുഭവിക്കുന്നുണ്ടാകും 😔😔😔😔😔അവരുടെ കണ്ണീർ ഒരിക്കൽ അവൾക് മുകളിൽ ഇടിവൾ ആയി തറക്കും അന്ന് അവൾ അറിയും അവന്റെ സ്നേഹത്തിന്റെ വില................ അവന്റെ ആത്മാവിന് നിത്യ ശാന്തി kittate🤲🤲🤲🤲🤲🤲അവതരണം 👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
👌👌👌
*ഇപ്പൊ ഉള്ള കാമുകനും സൂക്ഷിച്ചോ 😂കുറച്ചു കഴിഞ്ഞ ഇവനും പഴകും 😂*
എന്റെ അഭിപ്രായത്തിൽ അവൻ പൊട്ടൻ എത്ര വലിയ സ്നേഹം ആയാലും വേണ്ടാ എന്ന് വെച്ചാൽ പോയി പണി നോക്കാൻ പറയാൻ തന്റേടം കാണിക്കണം പിന്നെ ചെലവാക്കിയ കാശ് അത് തിരിച്ച് ഊറ്റാൻ എന്തെല്ലാം മാർഗം ഉണ്ട് എന്തുതന്നെ ആയാലും ആ അച്ഛനും അമ്മയ്ക്കും പോയി കഷ്ട്ടം
Right 👍🏼
തീർച്ചയായും അവൻ ചെയ്യേണ്ടത് അത് തന്നെയായിരുന്നു പക്ഷേ എന്തു ചെയ്യാൻ
ആത്മാർത്ഥ സ്നേഹമായിരുന്നു അവന്റേത്. ആത്മാർത്ഥത യുടെ മുന്നിൽ തന്റേടത്തിന് പ്രാധാന്യം ഇല്ല. ഈ വാർത്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ആ പൊന്നുമോൻ നിഷ്കളങ്കൻ ആയത് കൊണ്ടാവാം.
Avante suarthatha koodippoyi. Oru penninte suathantryam nashtappedunnavidham aayipoyi. Premikkal oompiya paniyonnum alla makkale Thantedavum Andibalavum ullavanu paranjittullathaaa...
അവൾ 3 വർഷം maximum നോക്കി എന്ന് പറയുന്നുണ്ടല്ലോ .. ആ അഡ്ജസ്റ്റ് ചെയ്ത് നോക്കിയ സമയത്തും അവനെ ഊറ്റുന്നതിൽ കുറവൊന്നും വരുത്തിയില്ലല്ലോ ... 👏👏🙏
Athiloru adjustmentum illa😬😬
നിഷ്കളങ്കനായ പയ്യൻ ഈയൊരു അവസ്ഥ കടന്നുപോകാത്ത ഒരു മനുഷ്യനും ഭൂമിയിൽ ഉണ്ടാവില്ല ഇപ്പോൾ പലരും പല കമന്റും ഇടും ജീവിതത്തിൽ പ്രായമാണ് എല്ലാം മനസ്സിലാക്കി തരുന്ന ഒരു പ്രായം നമ്മൾക്കുണ്ടാകും ചെറുപ്പത്തിൽ ചിന്തിച്ച പല കാര്യങ്ങളും അല്ല യഥാർത്ഥ്യം എന്ന് മനസ്സിലാകുന്ന ഒരു പ്രായം കഴിഞ്ഞിട്ടല്ലാതെ മനുഷ്യൻ ഭൂമിയിൽ നിന്ന് വിടവാങ്ങില്ല
മക്കളായാൽ പോലും പരിധിവിട്ട് ഒരു രക്ഷിതാവും വിശ്വസിക്കരുത് അങ്ങനെയുള്ള ഓരോ ഹതഭാഗ്യനാണ് ഈ അച്ഛൻ
ആ പയ്യനെ ചതിച്ച അവളുടെ മുഖം കാണിക്കാതിരുന്നത് ശരിയായില്ല ഇനിയും ഒരു കാമുകനും ഇങ്ങനെ വരാതിക്കാൻ വേണ്ടി മുഖം കാണിക്കണമായിരിന്നു
എന്റെ മെസ്സേജ് ഡിലീറ്റ് ചെയ്തു ല്ലേ
എന്നിട്ട് വേണം ഇയാൾ ജയിലിൽ ആവാൻ
ശെരിയാണ് പാവം മിഥുനെ കൊന്ന ആ യക്ഷി ന്റെ മുഖം ഈ സമൂഹത്തിനു കാണിച്ചൂടെ ഇവളെ ഈ സമൂഹം ഒറ്റപ്പെടുത്തണം
Over possessive aayal😮
Social media motham avalude photos pracharichittund. Avante instagram account okke ippozhum und, close cheythittilla.
പാവം അവൻ പോയി 😥 പ്രിയപ്പെട്ട കാമുകി കാമുകൻമാരെ ദയവു ചെയ്ത് നിങ്ങൾ അങ്ങട്ടും ഇങ്ങട്ടും വഞ്ചിക്കരുത്, ഇനി അഥവാ ആരെങ്കിലും വഞ്ചിതരായാൽ ആത്മഹത്യ ചെയ്യരുത് pls... 😒
എന്തിനാ അവളുടെ മുഖം മറക്കുന്നത് എല്ലാവരും അവളെ കാണട്ടെ
സത്യം ഒരു പെണ്ണിനാണ് ഈ ഒരു അവസ്ഥ വരുന്നത് ങ്കിൽ ആവന്റെ ഫോട്ടോയും അവന്റെ ഫുൾ detailsum പുറത്തുവിട്ടേനെ... ആദ്യം മറ്റേണ്ടത് നമ്മുടെ നിയമം ആണ്
Nammade chettan can land into legal trouble if he shows her face.
എന്നെ ഒരാൾ ഇതു പോലെ ചെയ്യ്തപ്പോൾ ഞാൻ ഓർത്തത് എൻ്റ അമ്മയെ 'അതു കൊണ്ട് ഞാൻ ഇന്നു ജീവിച്ചിരിക്കുന്നു
നിറഞ്ഞു തുളുമ്പുന്ന നവയൗവ്വനം പാടിയപ്പോൾ ജഗതിച്ചേട്ടനെ ഓർമവന്നു. 👍✌️
Ccccvfw
ഗിഫ്റ്റ് പെൺകുട്ടികൾക്ക് കൊടുക്കുന്നത് നിർത്തണം.''.... ചോദിച്ച് സാധനം വാങ്ങിച്ചാൽ ചതി ഉറപ്പ് ..... എത്ര അനുഭവം കണ്ടാലും പഠിക്കില്ല ...... വീട്ട്കാർ ശ്രദ്ധിക്കണം മക്കളെ പറഞ്ഞ് മനസ്സിലാക്കണം. പൈസ ചിലവാക്കു പറയണം എത്ര വാശികാട്ടിയാലും ...... പഠനത്തിന്റെ മാത്രം നൽകണം മനസ്സിലാക്കണം
അപ്പനെയും അമ്മയെയും ഓർക്കാതെ ഒരുത്തിക്ക് വേണ്ടി ജീവൻ കളഞ്ഞ അവനോട് പുചഛം മാത്രം
ഞാൻ മിഥുറ്റ് വീടിന്റെ അടുത്താണ്.... മിഥുൻ മരിച്ചതിനു പകരം അവൾ മരിച്ചു എങ്കിൽ ഇപ്പോൾ മിഥുൻ ജയിലിൽ കിടക്കും ആയിരുന്നു.... ഇത് എന്ത് ഒരു ലോകം മൈ****😢
ആശാന്റെ പ്രേമത്തിനെ പറ്റി പറയുമ്പോൾ ഒരു 10 എപ്പിസോഡ് എങ്കിലും ഉണ്ടാവും ഇനിമുതൽ അത് തുടങ്ങട്ടെ
😂😂😂
ഇത് എല്ലാവരും മനസ്സിലാക്കണം പ്രേമിച്ചോ... പക്ഷെ എപ്പോഴും ഒരു ഗ്യാപ് വേണം രണ്ടാൾക്കും ഒത്തു പോകാൻ പറ്റില്ലെങ്കിൽ പിരിയാനും മനസ്സ് വേണം അത് ആദ്യം മനസ്സിൽ കയറ്റണം പിന്നെ പ്രേമിക്കു 🙏🙏
അതെ 💫💫💫
Chettante പഴയ കലാ ഓർമ 😂😂😂😂
🤣🤣
പാവം മിഥുൻ 🙏
അവളെ വിവാഹം കഴിക്കുന്നവന്റെ ഒരു ഭാഗ്യം. അതാണ് ഗുഡ്
പാവം.. സ്നേഹത്തിന് വേണ്ടി കാല് പിടിക്കേണ്ട അവസ്ഥ..😢സഹിക്കാൻ പറ്റുന്നില്ല
പെൺ കുട്ടിയുടെ കുറ്റമല്ല, അവൻ കൂടുതൽ സെൽഫിഷ് ആയതാണ്, അങ്ങനെ ഉള്ളവനോടൊപ്പം ഒരു ജീവിതകാലം മുഴുവൻ കഴിയാൻ പ്രയാസം ആകുമെന്ന് അവൾ കണക്കു കൂട്ടി.
എല്ലാ വിരലും ഒരു പോലെയല്ല അതുപോലെയാണ് മനുഷ്യരും - എല്ലാം വിധി -മനുഷ്യരുടെ ഉള്ള് ചൂഴ്ന്നു നോക്കാൻ കഴിയില്ലല്ലൊ😢
കാമുക നിയമനങ്ങൾ പലതും താത്കാലികമാണെന്നുള്ള കാര്യം ഇനിയെങ്കിലും ആൺകുട്ടികൾ തിരിച്ചറിയണം. അവർക്ക് നിയമ പരിരക്ഷ പോലും ഇല്ല എന്നുള്ളതും അറിഞ്ഞിരിക്കണം!
കോപ്പ് ചെയ്യും ഇതിലും വലിയ കൊലനടത്തിയിട്ട് പുഷ്പ്പം പോലെ ഊരി പോകുന്ന സംഭവങ്ങൾ നമുക്ക് മുന്നിൽ നിൽക്കുമ്പോൾ ഇതൊക്ക എന്ത്. അതിനെ മുൻ നിർത്തി ഞാൻ പറയുന്നു നമ്മുടെ നാട്ടിൽ (ഇന്ത്യയിൽ )കുറച്ച് രൂപ ഉണ്ടങ്കിൽ എന്ത് തന്ത ഇല്ലായിമയും കാണിക്കാം പണമില്ലെങ്കിലും അൽപ്പം രാഷ്ട്രിയ സ്വാധിനം എങ്കിലും ഉണ്ടായാൽ മതി. 😀😀😀എല്ലാം പണം. എന്തിനും പണം എന്തിന് ഒരു ഏതെങ്കിലുംഒരു കാര്യത്തിന് ഒരു ഓഫിസിൽ ചെന്നാൽ പോലും പണം. പണത്തിനു വേണ്ടി മനുഷ്യൻ കാട്ടിക്കൂട്ടുന്നത് കൊള്ളയും കൊലയും കൊള്ളിവെയ്പ്പും എവിടെ ചെന്ന് അവസാനിക്കുമോ ആവോ
01:40 ചേച്ചി (wife)നോട്ട് ദ പോയിന്റ് 👍🏼😅..... നമ്മളെ കൊണ്ട് ഇതൊക്കെ പറ്റു.🙈
പണത്തിനു വേണ്ടി പ്രേമിക്കുന്ന കുറേ എണ്ണം നാട്ടിൽ നടക്കുന്നുണ്ട്...അവൾക്കു പണം ആയിരുന്നു വേണ്ടത്.. ഐഫോൺ വരെ vangi കൊടുത്തു... വീണ്ടും ഇതിലും കൂടിയ ഡിമാൻഡ് വച്ചു കാണും... സ്വന്തം ആയീ ജോലി ഇല്ലാത്ത സ്റ്റുഡന്റ് ayya ആ കൂട്ടി അവളുടെ പൈസയോടുള്ള അത്യാഗ്രഹം ലാസ്റ്റ് ആയപ്പോൾ സാധിച്ചു കൊടുക്കാൻ പറ്റാതെ വന്നു.... അവൾ വേറെ ആളിനെ വീണ്ടും കണ്ടുപിടിച്ചു.... അതിനോടും കുറേ വാങ്ങും... അതിനയും വേണ്ടാന്ന് vakkum... ഇങ്ങനെ ഉള്ള പെൺകുട്ടികളുടെ face കൂടി കാണിക്കണം... മറ്റ് ആൾകാർ അവളുടെ വലയിൽ വരാതിരിക്കാൻ പ്രയോജനപ്പെടും
അവളുടെ ഫേസ് കുടി കാണിക്കണം ആയിരുന്നു.. അവൾ അങ്ങനെ പോയി സുഖം ആയി ജീവിക്കൻ വിടരുത് 🙄🙄🙄
ആദ്യത്തെ ആ പാവം കളിച്ചില്ല. രണ്ടാമത്തെവൻ കളിച്ചു... അത്ര തന്നെ...
Next video Pathanamthitta anoop case pranyachathiyil jeevnodukkiya Anoop video cheyyamo
ഞാനും ഇതു പോലെ വാങ്ങി കൊടുത്തിട്ടുണ്ടായിരുന്നു..... പക്ഷെ നല്ലോണം മുതലാക്കി വീട്ടിട്ടുമുണ്ട്.....
അവൻ പിന്നെ എന്ത് ചെയ്യും. നാട്ടുകാരും ബന്ധുക്കളും അറിഞ്ഞ ബന്ധം. അത് ഇങ്ങനെയൊക്കെ അയാൽ കാമുകി തേച്ച പയ്യൻ എന്ന ലേബലിൽ അറിയപ്പെടും എന്ന ചിന്ത ആത്മഹത്യയിൽ കലാശിച്ച
You are a good singer too.best story.best performance.
കാമുകന്റെ പാട്ട് സൂപ്പർ 😅
ബിനോയ് ചേട്ടന്റ പാട്ട് കേട്ടിരുന്നുപോയത്കൊണ്ട് കഥ കേട്ടില്ല 🤣🤣🤣😂😂
Was waiting to this case from you.......
Waww super പാട്ടുകാരൻ
Hi Chetta❤ Big Fan Of U... Ithenthe chettan parayathe ennu vicharichu irikkuvaayirunnu..... ente oru aniyan chekkana😢. (Ennu paranjall ore sthalam)... justice 4 'Midhu' Aniyan, 🙏🙏
Ethrayum naal enthinanu aval neetti neetti kondupoyathu. 5 varsham. Verum vruthikettaval. ❤Avalkku avante paise venam. Athu nallathanu.
ഇത്തരം സന്ദർഭങ്ങളിൽ Teenage ൽ sensitive ആയ ആൺകുട്ടികളും അപൂർവം പെൺകുട്ടികളും തകർന്നു പോകും
🙏🏻
1st comment big fan of this program ❤
സെക്കന്റ് ഞാൻ
വളരെ സന്തോഷം
ഞാൻ ഞെട്ടിയില്ല.... ചേട്ടൻ ഇട്ട തമ്പ്നെയിൽ കണ്ടിട്ടാണല്ലോ ഇത് കണ്ടത് 😆😆😆
😭😭😭
Avele konnit aven maricha porayirunno
പാവം... അറിയാം അവസ്ഥ 😰😰😰
ഇങ്ങനെ ഉള്ളവർ ഒന്നിലും ഉറച്ച് നിക്കില. ഇപ്പ ഉള്ളവനും പണി കിട്ടും. ബെറ്റർ ബി സിംഗിൾ, നല്ല ഒരു പാർട്ണർ കണ്ടെത്താൻ ആയില്ലെങ്കിൽ. അതാണ് നല്ലത്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യത്തിന്.
Pavam anekuttikal😪😪😭
ഇത്പോലെയാണ് ഞാനും അനുഭവിച്ചത് അന്റെ എല്ലം ഉറ്റി 10 വർഷം സ്നേഹിച്ച ആ പെണ്ണിന് അന്നേ ഇപ്പൊ പരിജയം പോലും കാണിക്കുന്നില്ല.. അവൾക് വേണ്ടത് പണവും മാറി മാറി കിട്ടുന്ന സുഖവും.. ഒരാളെ മടുത്താൽ അവനെ ഒഴിവാകും ഷെല്യമായെന്ന് തോന്നിയാൽ കേസും കൊടുക്കും...
🙏🙏🙏😥😥
ഒന്നും പ്രതീക്ഷിക്കാതെ ജീവന് തുല്യം സ്നേഹിക്കുന്ന എന്നെപോലുള്ള പെണ്ണുങ്ങളെ വേണ്ട എന്ന് പറഞ്ഞു പോയവരും ഉണ്ട് ചേട്ടാ 😊
ചതിക്കത്തെ സ്നേഹത്തിന് മാത്രം വില കാണുന്ന പെണ്ണുങ്ങളും ഇപ്പോഴും ഈ ലോകത്ത് ഉണ്ട് ചേട്ടാ ......
പക്ഷേ.... അങ്ങനെ ഉള്ള പെണ്ണുങ്ങളെ ആരും കാണില്ല .......
❤
പുളു പുളു
പിന്നെ പുളു പുളു തന്നെ
😥🥺
ഹാരിസും റംസിയുടെ പിന്നാലെ ഇതേ പോലെ തന്നെ നടന്ന പ്രേമിച്ചത് അവന്റെ ആവശ്യം കഴിഞ്ഞതും അവളെ വലിച്ചെറിഞ്ഞു ആത്മഹത്യയിലേക്ക് തള്ളി വിട്ടു റംസിയുടെ അനിയത്തി ഭർത്താവിനും കുഞ്ഞിനെ ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെ പോയി ആണ് പെണ്ണിനെ വഞ്ചിക്കുന്നത് പെണ്ണാണിനെ വഞ്ചിക്കുന്നതിനും ഒരു ഉദാഹരണമാണ് ഇത് ചില ആളുകൾ പ്രേമം തുടങ്ങുന്നത് തന്നെ വഞ്ചിക്കാൻ വേണ്ടിയായിരിക്കും പെണ്ണ് noപറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കും ഒഴിക്കും അല്ലെങ്കിൽ കൊലപ്പെടുത്തും ആണ് നോ പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കും അല്ലെങ്കിൽ അവനെ നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് അത് ചെയ്യും സത്യസന്ധമാണ് എന്ന് കരുതി പ്രണയിച്ചാൽ ചിലപ്പോൾ റംസിയുടെ ഗതിയായിരിക്കും അല്ലെങ്കിൽ ഇവന്റെ ഗതിയായിരിക്കും
പാവം midu 😢 അവൾക്ക് ദൈവം കൊടുക്കും.
Karama enna sadhanam und aval athu kittum💯💯
Chating ellaatha kaalam.cheeting ellaayirunnu.
Biniy chetta....pazaya Puli aarunnu alle
By the way nice singing ❤
Gaadha aano Akshara aano
IPhone akshara... Women ☕☕☕
👍👍👍
Chettante father army person ano
അല്ല എന്താ
അല്ലപ്പാ.... പെണ്ണിന് മുഖം ഇല്ലേ 😢....???
അതി ജീവിതകളുടെ മുഖം മറക്കണം
Suraj palakkaran ndw video undu
പാട്ട് പൊളി ബിനു ചേട്ടാ 😂😂😂
Charli kuttiye ❤❤❤❤
ചേട്ടാ പാട്ട് സൂപ്പർ 🤣🤣🤣🤣
❤❤❤
Ivalude face endinanu birar cheythathu..avante jeevitham nadipicha avaleyum nasipikanam😢😢
ith orupad ketu, pta payyamte veetil poy video cheyamo binoy chett?? ( Anoop)
Ok
@@MasterBrainOfficial athum ith poleya, but avare rich alla, athkond news adhikam porathek ayilaa.. avare sahayikan arum ila..
Tru tv palakaran de video l avalude photo kanikunud
Sundari 😂😂 sumuka😂😂 kandalum mathii
Hi
അവനിൽ നിന്നും അത്രക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ബിഹേവിയർ ആയിരുന്നു എങ്കിൽ അപ്പൊ അവസാനിപ്പിക്കണമായിരുന്നു.... എന്തിന് 5 വർഷം വരെ കൊണ്ട് പോയി.? മാത്രമല്ല.... അവന്റടുത്തുനിന്ന് ഓരോ ആവശ്യം പറഞ്ഞ് സ്വന്തം കാര്യം നടത്തുമ്പോൾ ഈ ഇഷ്ടക്കേടില്ലായിരുന്നോ? ഒന്ന് കിട്ടുമ്പോഴാണ് സ്ത്രീക്കായാലും പുരുഷനായാലും മറ്റൊന്ന് വേണ്ടാന്ന് തോന്നു..... അത്രേ ഉള്ളു.
Good
So nice
Kashayathinte sister
ചേട്ടായി ഒന്നും ഓർക്കല്ലേ
Avalde story koodi arengilum cover cheyu… ntha avale poyi kandu interview edukathe….?
Aval 3 years try cheythunu na parayane… Avale interview cheyu plz….
Avalde Photos nthina ningal blurr cheyune????
Avalde mukham Kanikan dhairyam ille??
ചേട്ടായി മറുപടി കിട്ടിയില്ല
ആ പെണ്ണിൻ്റെ മുഖം കാണിക്കണം എന്നാലെ ആളുകൾ തിരിച്ചറിയൂ.
Hai cheta
നല്ല സിംഗർ. ആണല്ലോ ❤️
Payyanna mathraam kannikkathy avalaa koodaa kannikk penninnu mathram ethaa kombuu undoo
Endha aval face kanikkathey. Ith thirch anakil checken nte anakil kanikkum allo
പഠിപ്പിൽ മാത്രം മുന്നോട്ടു പോയ പയ്യനെ ഇളക്കി വിട്ട് എല്ലാം വാങ്ങി എടുത്തിട്ട് അവൾ ചെയ്ത കാര്യങ്ങൾ ഉണ്ടല്ലോ അവൾക്ക് നല്ല പണികൊടുക്കണം.
ഇതിനകത്തു എന്തു നിയമം 🤷🏽♂️ ഇവിടെ കല്യാണം കഴിഞ്ഞു ആള്ക്കാര് പിരിയുന്നു പിന്നാ ... തേപ്പിനു റെഡിയല്ലെങ്കിൽ ഈ പണിക്കിറങ്ങരുത് , അല്ല പിന്നെ
പുല്ല് ഇതൊക്കെ കേട്ടിട്ട് ഒള്ളതിനെ കളഞ്ഞിട്ട് ഓടാൻ തോനുന്നു
Avalude phone enthina blur cheyyne... Ellavarum photo purath vittattundallo.. Pine nigalk mathram entha preshanam
ചേട്ടാ എൻ്റെ നാട്ടിലെ സാജു അണ്ണൻ്റെ മരണം ഇതിലും വലുതായിരുന്നു
Sir മറ്റേത് എന്താണ്. പഴയതുപോലെ വേണം
Enikkum undarnu ithupolae oru friend his name is aby koshy ha ha ha ha
ചേട്ടായി ആ പാ എവിടെ
അതാണ് പെണ്ണ് ഒരു second കൊണ്ട് മാറി mariyuna സുനാമി 😢
ചേട്ടായി ആധ്യം ഉള്ള പ്രണയം എന്താണ്? അതാണ് പ്രണയം ഓക്കേ. ആ പെണ്ണിനെ ഒരിക്കലും ചതിക്കാൻ പറ്റില്ല. അവളെ ഇരുട്ടിൽ പോലും കേയർ ചെയ്യും ഓക്കേ ഓക്കേ . പിന്നെ വരുന്നത് പ്രണയം നമ്മൾ യൂസ് ചെയ്യും. അവളെ അവൻ എന്ത് ചെയ്തില്ല. ഇപ്പോൾ ഉള്ളവൻ അതു കൊടുത്തു
😂 കോളേജിലെ പ്രേമം എന്ന് പറഞ്ഞപ്പോൾ ഭാവം മാറി ചേച്ചി അറിയണ്ട
നിത്യം ഉള്ള വാർത്ത തേപ്പ് പരാജയം
ഇടക്ക് കേളപ്പേട്ടൻ ഒരു തള്ള് ഒരു പാട് ഫാൻസ് ഉണ്ടെന് പോലു 😀😀😀😀
Patu. Adi. Poli
Arrest her🙂
ഓ ഞാൻ തന്നെ ബുദ്ധിമാൻ ആണ്. ഒരുത്തിക്കും പിടി കൊടുത്തില്ല. കാരണം. ബാക്റ്റീരിയ 😂😂😂😂😂😂😂😂 ഇവള് എല്ലാം മാത്രം അല്ല.. കാമുകൻ മാരും. കണക്കാ അണ്ണാ. എന്നെ ഒരുത്തി ഇൻസ്റ്റ വഴി ഒന്നു പ്രേമിച്ചു. അവസാനം അവളെ ഇടപെടൽ ഇക്കണോമിക് ആയി എന്നു തോന്നി മാത്രം അല്ല തള്ളും. ഞാൻ ഓടി രക്ഷപ്പെട്ടു. പിന്നെ ഒരു കര്യം അവള് എന്നെ കണ്ടിട്ടില്ല.. ഞാനും കണ്ടിട്ടില്ല.phone talk മാത്രം
Aa veshya thallayudeyum veshyaku padikkunna thallayudeyum mugham ellavareyum kaniku
According to prophet Muhammad (PBUH)" To chase a lion is better than to chase a women".
എന്തു ചെയ്യും ഞാൻ പണ്ട് പ്രണായം ചെയ്യുത് അവൾ എന്നെ പറ്റിച്ചു ഇപ്പോൾ ഇല്ല്
That girl did not deserve somebody like Mithun. He should have turned away from her and married someone who appreciated his love and devotion.She is responsible for his death after misleading him and accepting valuable gifts from him and letting him bear expenses for.her family's needs.
കാൽ 😂😂മാപ് 👌ഹിന്ദു😄😄😄
Survival of the fittest...... അത്... അതാണ് സത്യം...
😂 ഈ പ്രേമിക്കുന്നവരുടെ അവസ്ഥ 🤣🤣