ഏതെങ്കിലുമൊരു പെണ്ണിന്റെ തേൻ പുരട്ടിയ വാക്ക് കേട്ട് ഇറങ്ങി പുറപ്പെടുമ്പോൾ അടുക്കളയിൽ നിൽക്കുന്ന ഭാര്യയെ ഇങ്ങനെ ഉള്ളവർ ഓർക്കില്ല വച്ച് വിളബിയും കുഞ്ഞുങ്ങളെ നോക്കിയും മീനിന്റെ മൂത്രത്തിന്റെ അങ്ങനെ പല വിധത്തിൽ ഉള്ള മണമാണ് ചിലർക്ക് പകൽ സമയം ജോലി ചെയ്ത് അച്ഛനമ്മമാരേ നോക്കി നിൽക്കുന്നവർക്ക് ഒന്ന് കുളിക്കാൻ നേരം കിട്ടുന്നത് രാത്രിയായിരിക്കും അപ്പോൾ എത്തും ഇങ്ങനെയുള്ള ധേവുമാര്. കഷ്ടം തന്നെ.
ബിനോയ് ചേട്ടാ... ഇവളുടെ 1 കിലോ സിന്ദൂരം ഇടലും ഭയങ്കര made for each other സ്നേഹവും കണ്ടപ്പോ ഞാൻ വിചാരിച്ചതാ... ഇപ്പോളാ സമാധാനം ആയത്.. പിന്നെ ചേട്ടന്റെ അവതരണം.. അത് എന്നും എടുത്തു പറയണ്ടല്ലോ... പൊളി ആണ് ❤️❤️❤️❤️❤️❤️..
@@MasterBrainOfficial ഏയ് അല്ല ബിനോയ് ഏട്ടാ.. നല്ലത് എന്തിനെയും ഇഷ്ടപെടും സ്വീകരിക്കും.... അവരെ കണ്ട അറിയാം, അത് ഒരു സ്വാഭാവിക ഭംഗി അല്ല എന്ന്.. ഫുൾ ഫിൽറ്റർ ആണെന്ന് തെളിഞ്ഞില്ലേ ഇപ്പോ 🤣
ഇവറ്റകൾ ഇത്രയും ചീഞ്ഞ സെറ്റപ്പ് ആണെന്ന് പുറത്തു വന്നല്ലോ വളരെ നന്നായി. ആ കോഴി വ്യവസായിക്ക് ഒരു നന്ദി പറയണം. അയാള് വ്യവസായത്തിനു പോയിട്ടാണല്ലോ ഈ നാറികളെ പിടിക്കാൻ പറ്റിയത്.
എന്തായാലും ഫിൽറ്റർ അക്കന് പതിനാറിന്റെ പണിയാ കിട്ടിയത് അതിന് കാരണം ആയ ജാഫർഭായിക്ക് അഭിനന്ദനങ്ങൾ ഇന്നി 80 വയസായ അമ്മച്ചിയെ പോലും പേടിച്ച് നോക്കില്ല ഈ ഹണി ടീംസിനെ പിടിച്ച കേരള പോലീസിന് ബിക് സല്യൂട്ട്.
Hai binoy, your presentation is super.....,.no others can do it....really awesome.,..almost all episodes I viewed......ur mimicry is super.......you are made for this job........wants to see ur family mone....god bless you and ur family....really I enjoyed ur mimicry.❤️❤️❤️❤️🙏 ..
Haiiiiiiii Binoy ഞാൻ ഇന്നു ഒരുപാടു ലേറ്റായി വിഡിയോ കാണാൻ എന്തായാലും കണ്ടിട്ടേ ഉറക്കം വരൂ 🥰രണ്ടു ദിവസം കൊണ്ട് മിമിക്രി പൊളിക്കുവാണല്ലോ binu മുത്താണ് 💕💕💕
നല്ല അവതരണം ഞാൻ ഇപ്പൊ സ്ഥിരം കാണുന്ന ചാനൽ ആണ് ചേട്ടന്റേത്... ജോലികൾക്കിടയിൽ വീഡിയോ on ചെയ്തു വെച്ചാണ് എല്ലാം ചെയ്തു തീർക്കൽ. ഈ ന്യൂസ് കേട്ടിരുന്നു പക്ഷെ ചേട്ടൻ അവതരിപ്പിച്ചപ്പോൾ എല്ലാം വ്യക്സ്തമായി മനസ്സിൽ ആയി.. 👍👍👍
Ente ponno ningal mass anuketto ningalude vedio enne othiri Matti ellangil apuriyeyum konnittu njanum poyene pillare orthu ente kettiyaval onnum alla Kanda avalmarku vendi enthina jeilil pokunne nengal enikku oro karyangal padipichu tharunnu njan athu kandu manasilakkunnu ashannneeeee
ഇവളെ പോലെ ഫിൽറ്റർ ഇട്ട പെണ്ണുങ്ങളുടെയോ ആണുങ്ങളുടെയോ റീൽസ്സൊ ഒരു പരുപാടിയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. വാർത്ത വരുപ്പോൾ ആണ് ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടെന്ന് തന്നെ അറിയുന്നത്.
ഞങളുടെ വീടിന്റെ അടുത്ത് ആണ് ഇവളുടെ വീട് അവൾ ജയിലിൽ നിന്ന് ഇറങ്ങി.. ഇപ്പഴും റീൽസ് തുടരുന്നു... അതിന്റെ താഴെ കമന്റിടുന്ന ചേച്ചിമാരും, ചേട്ടന്മാരും ഇപ്പോഴും ഉണ്ട്.... ദേവു ചേച്ചി സുഖമാണോ, എന്നും ചോദിച്ചു..😂
ക്രൈം ഫയൽ ചേട്ടനല്ലേ അവതാരകനായിരുന്നേ..... അത് നല്ല പ്രോഗ്രാം ആയിരുന്നു. ഒരു ഹൊറർ movie കാണുന്ന പോലെയാ njan athile ഓരോ episodum കാണുന്നെ. Athile ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ട തന്നെ പേടിയാകും. ചേട്ടന്റെ അവതരണ ശൈലിനല്ലതാ 👍👍👍👍👍
ഹണി ട്രാപ് ഓക്കേ പക്ഷെ ജാഫർ ഇക്ക എന്തിനാ കുടുംബം മറന്നു കിളിയുടെ പുറകെ പോയത്... കുടുംബത്തെ ചതിച്ചപ്പോ അങ്ങേരെ ഈ ഊളകൾ പറ്റിച്ചു.... തെറ്റ് അങ്ങേരുടെ ഭാഗത്തും ഇല്ലേ
ബിനോയ് ചേട്ടാ അവതരണം പൊളിച്😜 കൂടെക്കൂടെ ഈ വോയിസ് മാറ്റുന്നത് കൊള്ളാം😁 എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് ഞാനും ചോദിക്കുന്നത് ചേട്ടൻ വല്ല മിമിക്രിയും😃പഠിച്ചിട്ടുണ്ടോ😂ബിനോയ് ചേട്ടാ
കൂറെണ്ണം ഉണ്ട് ഗർഭിണിആയാലും ചോറ് ഉണ്ണുന്നതു വീട്ടിൽ എന്ത് നടന്നാലും അത് വീഡിയോ എടുത്ത് യുട്യൂബിൽ ഇട്ടാൽ അത് കണ്ട് കൂറെണ്ണം സുന്ദരി ആണന്നു സുന്ദരൻ ആണെന്നു പറയുന്നത് കൊണ്ടാണ് ഇവര് ഒക്കെ ഇങ്ങനെ ഉള്ള വ്യത്തിക്കേട് കാണിക്കുന്നത് കാവ്യമാധവൻ അത്രയ്ക്ക് സുന്ദരി ആണോ അവളെ ക്കാൾ സുന്ദരി കൾ വേറെ ഉണ്ട്
ജാഫർക്ക ആദ്യം കോഴിയായെങ്കിലും പിന്നെ ഹീറോ ആയി.... Binoy മുത്തേ ഇജ്ജ് അതിലും പൊളിയാണ് എന്താ ശബ്ദ അനുകരണം... കലക്കി.. 😍
ഈ കപ്പിൾസ് ന്റെ കഥ കുറെ കേട്ടു കണ്ടു പക്ഷേ ഇത്രയും രസകരമായ അവതരണം ആരും ചെയ്തില്ല സൂപ്പർ
വളരെ നന്ദി 😄😄😄
ഏതെങ്കിലുമൊരു പെണ്ണിന്റെ തേൻ പുരട്ടിയ വാക്ക് കേട്ട് ഇറങ്ങി പുറപ്പെടുമ്പോൾ അടുക്കളയിൽ നിൽക്കുന്ന ഭാര്യയെ ഇങ്ങനെ ഉള്ളവർ ഓർക്കില്ല വച്ച് വിളബിയും കുഞ്ഞുങ്ങളെ നോക്കിയും മീനിന്റെ മൂത്രത്തിന്റെ അങ്ങനെ പല വിധത്തിൽ ഉള്ള മണമാണ് ചിലർക്ക് പകൽ സമയം ജോലി ചെയ്ത് അച്ഛനമ്മമാരേ നോക്കി നിൽക്കുന്നവർക്ക് ഒന്ന് കുളിക്കാൻ നേരം കിട്ടുന്നത് രാത്രിയായിരിക്കും അപ്പോൾ എത്തും ഇങ്ങനെയുള്ള ധേവുമാര്. കഷ്ടം തന്നെ.
Very കറക്റ്റ്
സത്യം... 👍👍👍
സത്യം
L
പെണ്ണ് എന്ന് കേൾക്കുമ്പോൾ വെള്ളം ഇറക്കി പോകുന്ന മാന്യൻമാർക്ക് ഒരു ഗുണപാഠം തന്നെ ആണ് ഈ വാർത്ത 👍
13:49 കോഴികൾക്ക് (അതിപ്പോ പിടക്കോഴി ആണെങ്കിലും പൂവൻകോഴി ആണെങ്കിലും) സോഷ്യൽ മീഡിയ ഒരു അപകടം തന്നെ ആണ് 😁😁
കറക്റ്റ്
ബിനോയ് ചേട്ടാ... ഇവളുടെ 1 കിലോ സിന്ദൂരം ഇടലും ഭയങ്കര made for each other സ്നേഹവും കണ്ടപ്പോ ഞാൻ വിചാരിച്ചതാ... ഇപ്പോളാ സമാധാനം ആയത്.. പിന്നെ ചേട്ടന്റെ അവതരണം.. അത് എന്നും എടുത്തു പറയണ്ടല്ലോ... പൊളി ആണ് ❤️❤️❤️❤️❤️❤️..
അസൂയക്കാരി
😆😆😆👍👍
@@MasterBrainOfficial ഏയ് അല്ല ബിനോയ് ഏട്ടാ.. നല്ലത് എന്തിനെയും ഇഷ്ടപെടും സ്വീകരിക്കും.... അവരെ കണ്ട അറിയാം, അത് ഒരു സ്വാഭാവിക ഭംഗി അല്ല എന്ന്.. ഫുൾ ഫിൽറ്റർ ആണെന്ന് തെളിഞ്ഞില്ലേ ഇപ്പോ 🤣
Oh my binoy chettaa.. 🥰🥰
@@manjuhariharan7800 ee comment veroridathum kandallo
അവതരണം സൂപ്പർ 👌👌ഞാൻ ഇവരെ ന്യൂസ് ഇൽ ആണ് കാണുന്നത് 😄😄
ഇവറ്റകൾ ഇത്രയും ചീഞ്ഞ സെറ്റപ്പ് ആണെന്ന് പുറത്തു വന്നല്ലോ വളരെ നന്നായി. ആ കോഴി വ്യവസായിക്ക് ഒരു നന്ദി പറയണം. അയാള് വ്യവസായത്തിനു പോയിട്ടാണല്ലോ ഈ നാറികളെ പിടിക്കാൻ പറ്റിയത്.
🤭🤭😆😆
കേട്ടിരിക്കാൻ രസമുണ്ട്. അവതരണം സമ്മതിച്ചേ പറ്റൂ 👌🏼😄😁
നന്ദി മീനു
എന്തായാലും ഫിൽറ്റർ അക്കന് പതിനാറിന്റെ പണിയാ കിട്ടിയത്
അതിന് കാരണം ആയ ജാഫർഭായിക്ക് അഭിനന്ദനങ്ങൾ ഇന്നി 80 വയസായ അമ്മച്ചിയെ പോലും പേടിച്ച് നോക്കില്ല
ഈ ഹണി ടീംസിനെ പിടിച്ച കേരള പോലീസിന് ബിക് സല്യൂട്ട്.
ബിനോയ് ചേട്ടാ ങ്ങൾ പോളിയാണ് നിങ്ങളുടെ അവതരണം പറയേണ്ടതില്ലല്ലോ എല്ലാം സൂപ്പർ 💞
വളരെ നന്ദി
ന്യൂസിൽ കണ്ടാരുന്നു ഇത്രയും കഥ അറിയില്ലാരുന്നു എന്തായാലും കൊള്ളാം 😂😂😆😄😁
ഓക്കേ സിന്ധു
അണ്ണാ അടിപൊളി അവന് തിന്നിട്ട് എല്ലിനിടയിൽ കയറിയത് നന്നായത് ഉള്ളൂ അണ്ണൻറെ അവതരണം സൂപ്പറാണ് 😍😍😍
നന്ദി മല്ലിക
ഇവമ്മാരുടെ reels ഒന്നും ഞാൻ കണ്ടിട്ടില്ല....... ഇപ്പോഴാ ഇവരെ കാണുന്നേ.......
ചേട്ടാ സൂപ്പർ അവതരണം 👌👌👌🥰🥰🥰🥰🥰👌♥️
നന്ദി
ജാഫർ ഇക്കയുടെ വോയിസ് അടിപൊളി ആയിട്ടുണ്ട് 😂😂❤️😍
😄😄
Seriya😀😀
അവതരണം കിടു ആണ് bro 😆😆
Hai binoy, your presentation is super.....,.no others can do it....really awesome.,..almost all episodes I viewed......ur mimicry is super.......you are made for this job........wants to see ur family mone....god bless you and ur family....really I enjoyed ur mimicry.❤️❤️❤️❤️🙏
..
ചേട്ടാ ... വളരെ മനോഹരമായി അവതരിപ്പിച്ചു 👌
എനിക്ക് ഈ കപ്പിൾസിനെ ഇഷ്ട്ടം അല്ലായിരുന്നു എന്തോ ഇവരുടെ വിഡിയോസും ഇഷ്ട്ടം അല്ലായിരുന്നു 😡😡ഞഞ്ഞായി ചേട്ടന്റെ അവതരണം സൂപ്പർ 👌👌👌
അവതരണം അടിപൊളി 😃😃👍
😄😄😄
Haiiiiiiii Binoy ഞാൻ ഇന്നു ഒരുപാടു ലേറ്റായി വിഡിയോ കാണാൻ എന്തായാലും കണ്ടിട്ടേ ഉറക്കം വരൂ 🥰രണ്ടു ദിവസം കൊണ്ട് മിമിക്രി പൊളിക്കുവാണല്ലോ binu മുത്താണ് 💕💕💕
താങ്ക്സ് raji
@@MasterBrainOfficial 🥰🥰🥰
അടിപൊളി starting 😅😅😅😅😅😅💪💪💪ചേട്ടാ 💗💗💗👌👌👌👌👌
ഒത്തിരി നന്ദി
@@MasterBrainOfficial സസ്നേഹം 🙏🙏🙏എന്നും നന്മകൾ ചേട്ടാ 🙏🙏🙏❤️
നല്ല അവതരണം ഞാൻ ഇപ്പൊ സ്ഥിരം കാണുന്ന ചാനൽ ആണ് ചേട്ടന്റേത്... ജോലികൾക്കിടയിൽ വീഡിയോ on ചെയ്തു വെച്ചാണ് എല്ലാം ചെയ്തു തീർക്കൽ. ഈ ന്യൂസ് കേട്ടിരുന്നു പക്ഷെ ചേട്ടൻ അവതരിപ്പിച്ചപ്പോൾ എല്ലാം വ്യക്സ്തമായി മനസ്സിൽ ആയി.. 👍👍👍
ഓ..... Thank you 😂😂😂
@@MasterBrainOfficial 😊😊
Ente ponno ningal mass anuketto ningalude vedio enne othiri Matti ellangil apuriyeyum konnittu njanum poyene pillare orthu ente kettiyaval onnum alla Kanda avalmarku vendi enthina jeilil pokunne nengal enikku oro karyangal padipichu tharunnu njan athu kandu manasilakkunnu ashannneeeee
ഇവളെ പോലെ ഫിൽറ്റർ ഇട്ട പെണ്ണുങ്ങളുടെയോ ആണുങ്ങളുടെയോ റീൽസ്സൊ ഒരു പരുപാടിയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. വാർത്ത വരുപ്പോൾ ആണ് ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടെന്ന് തന്നെ അറിയുന്നത്.
Mmm
ഞാനും
@@jiju466 ഗുഡ്
ഞാനും 🥳
Njan
അവതരണ കലയിലെ ഞങ്ങളുടെ ആറാം തമ്പുരാൻ 😂😂😂
ബിനോയ് ചേട്ടൻ 😍😍❤❤👍👍👍
എന്നെ കൊല്ലാതെ വിടാൻ പറ്റുമോ 😭😭
@@MasterBrainOfficial 😂
ഞങളുടെ വീടിന്റെ അടുത്ത് ആണ് ഇവളുടെ വീട് അവൾ ജയിലിൽ നിന്ന് ഇറങ്ങി.. ഇപ്പഴും റീൽസ് തുടരുന്നു... അതിന്റെ താഴെ കമന്റിടുന്ന ചേച്ചിമാരും, ചേട്ടന്മാരും ഇപ്പോഴും ഉണ്ട്.... ദേവു ചേച്ചി സുഖമാണോ, എന്നും ചോദിച്ചു..😂
ചേട്ടന്റെ കുരുവിക്കൂടും 😜വിതൗട്ടും 🤣പൊളിച്ചു 👌🏼👌🏼👌🏼എന്നാലും സ്വന്തമായി ഒരു അഭിപ്രായം ഉള്ളത് നല്ലതാണ് 🤣🤣🤣🤣
😂😂😂താങ്ക്സ്
എനിക്കും സ്ട്രൈക്ക് ചെയ്തു 😁
അടിപൊളി അവതരണം 😄😄😄❤️❤️❤️👍👍👍
പൈസ ഉണ്ടാക്കാൻ ഓരോ മാർഗം. ഇനി ഇങ്ങനെ ആരും പറ്റിക്കപെടാതിരുന്നാൽ മതിയായിരുന്നു
ബിനോയ് chetta 👍🏻👍🏻👍🏻👍🏻എന്താ ഡയലോഗ് എന്താ അഭിനയം
അവതരണം ഒരു രക്ഷയില്ല.... അടിപൊളി😍
ആണോ manju
അയാളുടെ കുടുംബത്തെ ഓർ ക്കുമ്പോ 🙄🙄
ക്രൈം ഫയൽ ചേട്ടനല്ലേ അവതാരകനായിരുന്നേ..... അത് നല്ല പ്രോഗ്രാം ആയിരുന്നു. ഒരു ഹൊറർ movie കാണുന്ന പോലെയാ njan athile ഓരോ episodum കാണുന്നെ. Athile ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ട തന്നെ പേടിയാകും. ചേട്ടന്റെ അവതരണ ശൈലിനല്ലതാ 👍👍👍👍👍
ഒത്തിരി നന്ദി
ഇനി എന്നാ ക്രൈം ഫയലുമായി തിരിച്ചു കൗമുദിയിലേക്ക്...... അതൊരു നല്ല പ്രോഗ്രാം ആയിരുന്നു.
Njn ortharnnu binoy Chetan ee vdio cheythirunekil enn🥰🥰🙏🙏🙏🙏🙏🙏🙏🙏
നിങ്ങൾ പോളിയാണ് മുത്തേ 😍😍😍😘😘😘😘
നന്ദി
ബിനോയ് ചേട്ടാ മിമിക്രി കലക്കി.. പിന്നെ അവളെ കാണുമ്പോൾ അറിയാം ഒരു വശപിശക്
കറക്റ്റ്
ചേച്ചിക്ക് കേരളം പിടിക്കില്ല ഗൾഫിൽ പോയി 3 മാസം അവിടെ ബോറഡിക്കുമ്പോൾ കേരളം ... ഓരോ പരിപാടിയിലേയും തള്....... ജയിൽവാസം കുറേ നാൾ
😀😀😀😀
Avatharanam Superb 👌👌💖💖💖
അവതരണം കിടുക്കാച്ചി 😄😍👌👌👌
നന്ദി ട്ടോ
ഹണി ട്രാപ് ഓക്കേ പക്ഷെ ജാഫർ ഇക്ക എന്തിനാ കുടുംബം മറന്നു കിളിയുടെ പുറകെ പോയത്... കുടുംബത്തെ ചതിച്ചപ്പോ അങ്ങേരെ ഈ ഊളകൾ പറ്റിച്ചു.... തെറ്റ് അങ്ങേരുടെ ഭാഗത്തും ഇല്ലേ
Binoy chetta nigade avatharanam poliya
അവതരണം സൂപ്പർ
ഇതുപോലെ ഉള്ള ജാഫർ ഇക്ക മാർ ഒരുപാട് കാണും നമ്മുടെ നാട്ടിൽ. നാണക്കേട് കൊണ്ട് ആരോടും ഒന്നും പറയാതെ... ജീവിച്ചു പോകുവാരികും 😆🤭
Athe athe😂🤣🤣
Introduction spr aarunnuu.... 👍
😂😂😂ok
Chettai superrr. Love from Israel🌹🌹
ആഹാ.. കൊള്ളാല്ലോ 😄😄
എന്തൊക്കെ ആയിരുന്നു അമ്പും, വില്ലും, മലപ്പുറം കത്തി 😂😂😂😜🤭
hai - FRie NDS -കരും ഇങ്ങനെയുള്ള കൃഴിയിൽ വീഴാതിരിക്കട്ടെ - Si R
Polichu chettayi😄😄😄
First ❣️❣️❣️❣️
😃
മലയാളികൾ ഇംഗ്ലീഷ് സിനിമ കാണാൻ തുടങ്ങി... "De-railed" കലക്കി....😜😂
ബിനോയ് ചേട്ടാ അവതരണം പൊളിച്😜 കൂടെക്കൂടെ ഈ വോയിസ് മാറ്റുന്നത് കൊള്ളാം😁 എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് ഞാനും ചോദിക്കുന്നത് ചേട്ടൻ വല്ല മിമിക്രിയും😃പഠിച്ചിട്ടുണ്ടോ😂ബിനോയ് ചേട്ടാ
ചേട്ടൻ കുരുവി കൂട് എന്ന് പറഞ്ഞല്ലോ പക്ഷേ ചേട്ടന്റെ ഹെയർ സ്റ്റൈൽ പൊളിയാണ്😜
ഇല്ല... എങ്ങനെയോ ഒപ്പിക്കുന്നു 😄😄
ആണോ
നല്ല അവതരണം 👍
ഞാനും ഇരിഞ്ഞാലക്കുടക്കാരിയാ 😂😂😂😂.... ഞാൻ ഈ ഫാമിലിയെ ഇപ്പോള അറിയുന്നേ 😂😂😂😂
ആണോ
Binoy Kadhayum, Avatharanavum Supper.
മിമിക്രി സൂപ്പർ 👍🏻👍🏻👍🏻
ഓക്കേ ലിജി
കൂറെണ്ണം ഉണ്ട് ഗർഭിണിആയാലും
ചോറ് ഉണ്ണുന്നതു വീട്ടിൽ എന്ത് നടന്നാലും അത് വീഡിയോ എടുത്ത്
യുട്യൂബിൽ ഇട്ടാൽ അത് കണ്ട് കൂറെണ്ണം സുന്ദരി ആണന്നു സുന്ദരൻ
ആണെന്നു പറയുന്നത് കൊണ്ടാണ്
ഇവര് ഒക്കെ ഇങ്ങനെ ഉള്ള വ്യത്തിക്കേട് കാണിക്കുന്നത്
കാവ്യമാധവൻ അത്രയ്ക്ക് സുന്ദരി
ആണോ അവളെ ക്കാൾ സുന്ദരി കൾ
വേറെ ഉണ്ട്
പുട്ടി 😏
Chetta adipoly full videos kaanunnund
ഒത്തിരി നന്ദി 👍🏼👍🏼
Super Super Prasantation
Super presentation.
Thank you! Cheers!
അടിപൊളി 😀😀😀
ആദ്യത്തെ portions കണ്ട് ചിരിച്ചുപോയി 😂
എന്റെ പൊന്നു ബിനോയ് ചേട്ടാ അഭിനയം super🤣🤣
ഒരായിരം നന്ദി
Polichu.Bro👍
Ok😄😄
🙏🙏
ഇന്നത്തെ ചെറപ്പക്കാർ എല്ലാം അധ്വാനിക്കാതെ തിന്നാനുള്ള വഴി കണ്ട് പിടിക്കുന്നവന്മാരാ കുഞ്ഞുമോനെ , ആ കുരുവി കൂട് എനിക്കിഷ്ടപ്പെട്ടു കേട്ടോ.....
എന്റെ മാത്രം കുരുവി കൂടു.. കണ്ണ് വക്കണ്ട തോമാച്ചാ
@@MasterBrainOfficial 🤩
Evarude kadha kettatha ennaalum nammude master braine pole patilla avatharanam poli
ജാഫർ ഇക്ക ഉയിർ 🤣🤣🤣🤣🔥🔥🔥
Mimiķkri,Abhinayam,Avatharanam Ellam Supper
നന്ദി ഗീത
Chetta polichu.......
Nalla avatharanrm...😊👍
താങ്ക്സ്
Super...
Jaffar idukkide സൗണ്ട് പോലെ ഫസ്റ്റ്
ആണോ.. നന്നായി
അവതരണത്തിന്റ്റ് ഫസ്റ്റ് എനിക്ഭയങ്കര ഇഷ്ട്ടമായി
എൻ്റെ ഏട്ടാ നമിച്ചു🥰🥰🥰👍👍👍👍👍🙏🙏🙏
ഒത്തിരി നന്ദി
😔😔🙏
എല്ലാം ഫിൽറ്റർ ഭഗവാന്റെ അനുഗ്രഹം 😂😂😂
😝😝😝😝😝
😃😃
Vere arum Jafar ennalde name paranjilalo
ഇങ്ങനെ പൊങ്ങി വരട്ടെ ഇമ്മാതിരി ഉളകൾ... 🤣
👍👍🌷
ബിനോയ് 👍👍👍
ബിനോയ് ചേട്ടനും കുത്തു കുത്തു ഉള്ള shirt ഉണ്ട്... അല്ലെ
👍
Haiii chetttaa
ഹായ്
❤️❤️❤️
👍👍👌
Shoo.. Kavya Madhavan alla.. Karinja Madhavan…
Bhagheeradhan Pillai valiya vedi 4 cheriya vedi 3….
Binoybrosuper❤❤❤❤❤❤❤
Ippozha sambavam sarikkum മനസിലായത് 😮😮
👌👌👌
Ayal Case kodthath nannayi nthylum.elrum arinjallo ath kond
E videos kanumbol.evanu kash kittum pinna avanu enthu m parayan
Binoy sir 👍👍👍👍
😅😅annnan chumma fireeee....
😂😂😂😂 chetta 😂😂😂 suuuuuprrrr
കാൾ ചെയ്യാൻ നമ്പർ എങ്ങനെ കിട്ടി...
ദേവു.... പൊളിസാനം ആണല്ലോ...? ചുമ്മാതാണോ നമ്മുടെ ജാഫറിക്ക മലക്കം മറിഞ്ഞത്....
പൊളിച്ചു മുത്തേ
Kerala police👍👍👍