അടിമുടി ആഡംബരം!🤩ഇതുവരെ കണ്ടിട്ടില്ലാത്ത വീട്👌🏻| Spiral House| Best Interior| Luxury Kerala HomeTour

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 354

  • @mybestvolgs
    @mybestvolgs 9 หลายเดือนก่อน +120

    കാർപോർച്ച് വേറെ സൈഡിലേക്ക് ആയാൽ നന്നായേനെ. മുൻഭാഗം ഭംഗിയുണ്ട്. അവിടെ കാറിടുന്നത് തീരെ ചേരുന്നില്ല. ഉള്ളിൽ ആകെ ' കൂടി ഒരു മ്യൂസിയത്തിൽ വന്ന പോലെയുണ്ട്.

    • @yaseensmathscorner2274
      @yaseensmathscorner2274 7 หลายเดือนก่อน +2

      Correct

    • @shimiljohn7644
      @shimiljohn7644 2 หลายเดือนก่อน +1

      True 🙏🙏

    • @gracevarghese7717
      @gracevarghese7717 23 วันที่ผ่านมา +1

      Car porch should have been made at the side.

    • @CigiAlbin
      @CigiAlbin 20 วันที่ผ่านมา

      Veedu kaanumbol thala chuttunnu,not good house

  • @dileepcv1985
    @dileepcv1985 20 วันที่ผ่านมา +6

    നല്ല ഉഗ്രൻ വീട്. ഒരു നല്ല ന്യൂജൻ വീട്. ആർക്കിടെക്‌റ്റിൻ്റെ ശബ്ദം സൂപ്പർ. എനിക്ക് തോന്നുന്നു ഈ ശബ്ദം സിനിമയിൽ ഡബിംഗിന് ഉപയോഗിക്കാമെന്ന്.

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 9 หลายเดือนก่อน +18

    കലാ ബോധം ഉള്ളവർക്കു ഇത് അടിപൊളി വീട്

  • @muhammedmk2441
    @muhammedmk2441 7 หลายเดือนก่อน +19

    വീട് നന്നായിട്ടുണ്ട്. ആയുസ്സിന് വേണ്ടി എപ്പോഴും ചോദിക്കാൻ മറക്കരുത്

  • @rolex8577
    @rolex8577 9 หลายเดือนก่อน +29

    സുന്ദരിയായ ആർക്കിടെക്ടിൻറ്റെ സുന്ദരമായ ഡിസൈൻ ❤❤❤❤

    • @vks816
      @vks816 9 หลายเดือนก่อน +5

      അപ്പോ നീ സുന്ദരികളെ കണ്ടിട്ടില്ല എന്നർത്തം😂😂

    • @rolex8577
      @rolex8577 9 หลายเดือนก่อน +12

      @@vks816 നിൻറ്റെ കാഴ്ചപ്പാടിൽ സുന്ദരി എന്ന് പറഞ്ഞാൽ ഹണി റോസ് ആയിരിക്കും

    • @pitchpix_77
      @pitchpix_77 6 หลายเดือนก่อน +1

      ​@@rolex8577😂

    • @manjusunil9515
      @manjusunil9515 4 หลายเดือนก่อน

      Avideyum kozhiyayi

    • @rolex8577
      @rolex8577 4 หลายเดือนก่อน

      @@manjusunil9515 ഒരു കുറുക്കന് കാണുന്നത് എല്ലാം കോഴിയായേ തോന്നൂ

  • @sasidharanmk1659
    @sasidharanmk1659 9 หลายเดือนก่อน +19

    വളരെ മനോഹരമായ വീട് 🏡🎉🎉🎉❤❤❤ super 🎉🎉🎉🎉

  • @Arnold_kurian
    @Arnold_kurian 8 หลายเดือนก่อน +22

    Blue customized sofa set ozhichu bakki ellam gambheeram 🔥♥️.. Overall It's luk like fresh theme mix ♥️

  • @John_Durai
    @John_Durai 9 หลายเดือนก่อน +40

    Design പൊളിയാണ് 🔥👍🏼

    • @an_as5822
      @an_as5822 หลายเดือนก่อน

      🤔. അത്രക്ക് ഇല്ല. Front ഡിസൈൻ പഴയ ഒരു cartoon ഇൽ ഉള്ള വീടിന്റെ design copy ചെയ്ത പോലെ ഉണ്ട്

  • @sulaikasulaika4117
    @sulaikasulaika4117 9 หลายเดือนก่อน +154

    വീടിന്റെ വലുപ്പത്തിൽ അല്ല മനസ്സിന്റെ സമാധാനമാണ് വലുത്

    • @mhdhussain7329
      @mhdhussain7329 9 หลายเดือนก่อน +31

      ഈ വീട് വന്നപ്പോൾ
      അയൽവാസികളായ
      പൊങ്ങച്ചക്കാരുടെ സമാധാനമാണ് ഇല്ലാതായത്

    • @SpongeMan-rahh
      @SpongeMan-rahh 8 หลายเดือนก่อน +6

      Oo pinne😂

    • @sachu-zy7om
      @sachu-zy7om 8 หลายเดือนก่อน

      ​@@mhdhussain7329😂😂😂

    • @lailag120
      @lailag120 8 หลายเดือนก่อน

      Correct

    • @Gemofdreams
      @Gemofdreams 8 หลายเดือนก่อน +13

      രണ്ടും ഒണ്ടെങ്കിലോ

  • @muhammadessa3252
    @muhammadessa3252 7 หลายเดือนก่อน +173

    ഇങ്ങനെയൊക്കോ വീട് വെക്കാൻ കഴിവുള്ളവർ പാവപ്പെട്ടവർക്ക്‌ ഒന്നോ രണ്ടോ പേർക്ക് വീട് വെച്ച് കൊടുക്കുക, എന്നാൽ നമ്മുടെ സ്വപ്നത്തോടൊപ്പം അവരുടെ ആഗ്രഹവും പൂവണിയും,

    • @s_j_n494
      @s_j_n494 7 หลายเดือนก่อน +59

      Avarkku pani eduthu veedu vechoodee

    • @vinithavinayan7384
      @vinithavinayan7384 7 หลายเดือนก่อน +17

      അതിനും മാർഗം ഇല്ലാത്തവർ ഇണ്ട്, ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഴിവ് ഇല്ലാത്തവരും. അവരെ ഒന്ന് പരിഗണിക്കാമായിരുന്നു

    • @shn12345
      @shn12345 7 หลายเดือนก่อน +33

      അവർ പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടോ അവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ടോ എന്നൊന്നും നിങ്ങൾക്ക് അറിയില്ലല്ലോ.. ചിലപ്പോൾ അതൊക്കെ ചെയ്യുന്നുണ്ടാകും... ഇങ്ങനെ നെഗറ്റീവ് പറയാതെ

    • @rajeeshpk9898
      @rajeeshpk9898 7 หลายเดือนก่อน +21

      Poyi pani eduthu undakada

    • @anur3913
      @anur3913 7 หลายเดือนก่อน +2

      Karicode alle veedu my neighbour

  • @aranvind
    @aranvind 9 หลายเดือนก่อน +11

    Beautiful ..............this is called creation, other than budget and client's support ultimately the architect's imagination is the core of design, the hard work and team efforts are highly appreciated.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 7 หลายเดือนก่อน +11

    മറ്റുള്ളവരെ അസൂയ പെടുത്തണം അതിനു വേണ്ടി മാത്രമേ ഈ വീട്

  • @babykuttymathew8644
    @babykuttymathew8644 9 หลายเดือนก่อน +2

    Ithu wonderful thanney ….
    Ee Veedu poley onnu ente swapnamaayirunnu ….
    Ithrayum mudakkaan illathey poyi …

  • @hizamnaseef3305
    @hizamnaseef3305 9 หลายเดือนก่อน +6

    Designs looks good but cud hav gone for a lighter concept theme in interior….overstuffed…felt lik cud hav saved around 75 lakhs…cost looks around 5 cr i feel

  • @dudewayanad2179
    @dudewayanad2179 9 หลายเดือนก่อน +25

    Beutiful interior ❤🎉onnum parayanilla...Total ethra cost aayi enn parayan pattuvo(including interior)

    • @anur3913
      @anur3913 7 หลายเดือนก่อน

      2cr abouve

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 22 วันที่ผ่านมา +2

      എന്റെ ഉമ്മാക്ക് ഒരു 800 Sqft വീട് വെക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ഒരോന്ന് ആയിട്ട് ഇതുവരെ ലിന്റിൽ കോൺഗ്രീറ്റ് ആയി, 😂😂😂ഇനിയും കുറേ ലക്ഷം രൂപ വേണം പറഞ്ഞു മെയിൻ കോൺഗ്രീറ്റ് ചെയ്യാൻ, But insha allaah, കുറച്ചു വർഷം കൊണ്ട് ok ആവും ആയിരിക്കും, അപ്പോഴേക്കും എന്റെ ഉമ്മാക്ക് പടച്ചോൻ ആയുസും ആരോഗ്യവും കൊടുക്കാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു, 70 വയസ് ആയി ഉമ്മാക്ക് 😢😢

  • @downer143
    @downer143 9 หลายเดือนก่อน +101

    Architectine nokkiyirunnu veedu kaanaan marannupoyi. I'm sorry. She is awesome.

    • @sa34w
      @sa34w 9 หลายเดือนก่อน +24

      🐔

    • @JGeorge_c
      @JGeorge_c 9 หลายเดือนก่อน +1

      😂

    • @johnjosephbunglavan1811
      @johnjosephbunglavan1811 9 หลายเดือนก่อน +2

      If you don't mind...What was the total cost.....???

    • @AnnMaryJoseph
      @AnnMaryJoseph 9 หลายเดือนก่อน +1

      Sathyam 😄

    • @extraordinnary8915
      @extraordinnary8915 9 หลายเดือนก่อน +1

      ശരിക്കും. 😅

  • @ushakumari8466
    @ushakumari8466 7 หลายเดือนก่อน +30

    മഴ വെള്ളം അകത്ത് വീഴാത്ത ഒരു അടച്ചുറപ്പു ള്ള ഒരു ചെറിയ വീട് അത്രേ വേണ്ടൂ എനിക്കും എൻ്റെ ഭാര്യയ്ക്കും മോൾക്കും സ്വന്തമായി എന്ന് പറയാൻ

    • @babuperumana1581
      @babuperumana1581 6 หลายเดือนก่อน

      നല്ലത് പോലെ ശ്രമിക്കു ഇതുപോലെ ഉണ്ടാക്കാൻ
      നടക്കും

    • @Anumolanu47
      @Anumolanu47 3 หลายเดือนก่อน

      aa thalkalam angane paranj aashwasikam

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 8 หลายเดือนก่อน +9

    കാർ പോർച്ച് ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാം (കാർപോർച്ച് underground ആകണമായിരുന്നു) 🥰🎉

  • @CSA368
    @CSA368 8 หลายเดือนก่อน +5

    സൂപ്പറായിട്ടുണ്ട്❤

  • @DinceMathew-qi8bj
    @DinceMathew-qi8bj 6 หลายเดือนก่อน +61

    യോചിക്കുന്നവർ ഉഉണ്ടോ ഉണ്ടേൽ ലൈക്‌ അടി 👍🏻നല്ല ഒരു വീട് പണിയണം എന്നത് എല്ലാവരുടെയും ആഗ്രഹം ആണ് എന്നാൽ ഇതോടൊപ്പം സാധാരണക്കാരരെയും സഹായിക്കുന്ന മനസ്സുടേൽ നല്ലതായിരിക്കും 🙂✨️

    • @CKMK-ho1rl
      @CKMK-ho1rl 6 หลายเดือนก่อน +18

      പിന്നെ വേണേൽ പോയ്‌ പനി എടുക്കടെ.... അവർ കഷ്ടപ്പെട്ട് പൈസ കണ്ട സാധാരണക്കാരൻ കൊടുക്കാൻ ഉള്ളതല്ല 😡

    • @justinej2007
      @justinej2007 6 หลายเดือนก่อน

      @@CKMK-ho1rlഅത് തന്നെ ആരേലുംവ് പണിയെടുത്തുവോ കാശുണ്ടാക്കിയാൽ തുടങ്ങും ഓരോരുത്തൻ മാർക്ക് പാവങ്ങളെ സ്നേഹം ഇവനൊക്കെ ഒരു ചായ പോലും ആർക്കു വജികൊടുക്കാത്തവനാണ്

    • @srworld7115
      @srworld7115 3 หลายเดือนก่อน

      ​@@CKMK-ho1rl satyam...immathiri Kure ooolakal und panakkara kanda ivattakalkk sahikoola apo thudangum pavapettavana sahayikkanamnnum paranj

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 22 วันที่ผ่านมา +3

      അത് കറക്റ്റ് ആണ് ബ്രോ, പണി എടുക്കാൻ ആരോഗ്യമില്ല എങ്കിൽ അവർക്ക് സ്വന്തം ആയിട്ട് ഒരു വീട് എന്ന സ്വപ്നം കാണാതെ ഇരിക്കാം അതാണ് നല്ലത് 🙏🙏😢😢😢സഹായിക്കാൻ ആരും ഇല്ലാതെ ഓരോ ദിവസം വീട്ട് ജോലി ചെയ്തു ജീവിക്കുന്ന ആൾക്കാർ എങ്ങിനെയാണ് ബ്രോ സ്വന്തം ആയിട്ട് ഒരുപാട് ലക്ഷം ചിലവാക്കി സ്ഥലം വാങ്ങി വീട് ഉണ്ടാക്കുന്നത് അറിയാത്തത് കൊണ്ട് ചോദിച്ചു പോയതാണ് 🙏തെറ്റ് ആണേൽ ക്ഷമിക്കണേ ബ്രോ 🙏🙏😢എന്റെ ഉമ്മ 5 വർഷം ആയി 6 സെൻറ് സ്ഥലം എടുത്തിട്ട് അതിന്റെ കടങ്ങൾ തീർത്തിട്ട് ഇപ്പൊ ഒരു കുഞ്ഞു വീടിന്റെ പണി തുടങ്ങിയിട്ട് ലിന്റിൽ വരെ എത്തിച്ചു നിർതിയിട്ടുണ്ട്,കുറച്ചു വർഷങ്ങൾ ആവുമ്പോൾ പൂർത്തിയാകും ആയിരിക്കുംല്ലേ ബ്രോ😊😊😢But എന്റെ ഉമ്മാക്ക് ഇപ്പൊ 70 വയസ്സ് ആയി സ്വന്തം വീട് എന്ന സ്വപ്നം നടക്കുമോ എന്റെ ഉമ്മാന്റെ 🙏🙏😢😢

    • @AK-ez8df
      @AK-ez8df 19 วันที่ผ่านมา

      ​@@ShahmaSulaiman-s1sni poi Pani edukeda.. ninte ummane kondu veedu panikathe..nee nthelum jolik poi cash ondaak ..athinoru abhimanam ondu

  • @malayalikerala6035
    @malayalikerala6035 7 หลายเดือนก่อน +1

    അശ്വതിയുടെ ഭാവന നന്നായിട്ടുണ്ട്, വലിയ സംഭവന പ്രതീക്ഷിക്കുന്നു.

  • @observercommenter6679
    @observercommenter6679 9 หลายเดือนก่อน +8

    These kind of houses look now well maintained because it is new .
    After some years , it will be difficult if not maintained properly .
    These kind of houses looks like hotel or some commercial place to stay. Too many gaudy look and extravagant house .
    A house becomes a home when its cozy and when everything in the house is within once reach .
    These are simply waste of money and wealth.

    • @irshadmuhammed7270
      @irshadmuhammed7270 6 หลายเดือนก่อน +1

      Exactly, but some will think we say it cuz of jealousy

  • @shijijohnson7517
    @shijijohnson7517 9 หลายเดือนก่อน +10

    അതിമനോഹരം 👍

  • @AnnMaryJoseph
    @AnnMaryJoseph 9 หลายเดือนก่อน +6

    Beautiful house gorgeous architect and down to earth doctor owner who likes cars 🤩

  • @oommenc.i9028
    @oommenc.i9028 8 หลายเดือนก่อน +1

    Amazing design special thanks to the designer lady Architect. Because l was worked around 25 years, the design field at different gulf regions.

  • @rajamohanrajan
    @rajamohanrajan 9 หลายเดือนก่อน +26

    🎉 Well done Ar Aswathy
    For me this construction style is really a different one.
    Actually it's a visual treat.
    All the best for your new endeavours

    • @an_as5822
      @an_as5822 หลายเดือนก่อน

      പഴയ ഒരു cartoon ഉണ്ട്. അതിൽ same structure copied

  • @gswaterproofingsolutions7371
    @gswaterproofingsolutions7371 9 หลายเดือนก่อน +3

    Proud to be a part of the water proofing work of this house.

  • @sajilkk9998
    @sajilkk9998 4 หลายเดือนก่อน +1

    നല്ല പ്രസന്റേഷൻ 👍🏻ആവശ്യം ഉള്ളതു മാത്രമേ പറയുന്നുള്ളു 👏🏻

  • @muhammadkoyiloth3363
    @muhammadkoyiloth3363 6 หลายเดือนก่อน +1

    Super design. പൈസ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യണം.

    • @ManoramaVeedu
      @ManoramaVeedu  6 หลายเดือนก่อน

      Thanks for liking 🙂 subscribe and keep watching

  • @nujumudheen1373
    @nujumudheen1373 วันที่ผ่านมา +1

    നല്ല വീട്.

  • @hameedk7813
    @hameedk7813 8 หลายเดือนก่อน +2

    ഇ വീട് എവിടെ യ പൊളി ❤

  • @jaz3ee
    @jaz3ee 7 หลายเดือนก่อน +1

    6:01 Where can i buy these type of Canvas paintings ??

  • @santhoshsebastian8254
    @santhoshsebastian8254 8 หลายเดือนก่อน +4

    Aswathy is extremely smart.......😊❤

  • @mariyamtaste2695
    @mariyamtaste2695 9 หลายเดือนก่อน +6

    Ith design cheyitha aswathyude veed appol engane aayirikum. Enth bhangi aan ee veed

    • @an_as5822
      @an_as5822 หลายเดือนก่อน +1

      😂😂 അത്രക്ക് ഉണ്ടോ 🤔

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 22 วันที่ผ่านมา +1

      അവര് അതിന്റെ ഡിസൈൻ മാത്രം ആണല്ലോ ചെയ്തത് ക്യാഷ് ഒരുപാട് മുടക്കിയത് ഇതിന്റെ ഓണർ ആണ്, അല്ലാതെ ഡിസൈൻ ചെയ്ത പെണ്ണ് ക്യാഷ് കൊടുത്തതല്ല😅😅😅😅അവര് ചിലപ്പോൾ ഒരു വാടക വീട്ടിൽ ആയിരിക്കും താമസിക്കുന്നത് 😜😜😜

  • @musthafanp6138
    @musthafanp6138 9 หลายเดือนก่อน +6

    വളരെ നല്ല വീട്. ബിഗ് സലൂട്ട്

  • @Lifeisbeautiful_0
    @Lifeisbeautiful_0 5 หลายเดือนก่อน +1

    Kasaragod ithe polulla veedukal und ingot vayo

  • @suharagafoorgafoor
    @suharagafoorgafoor 2 วันที่ผ่านมา

    പാവപെട്ടവർക്ക് ഒരു വീട് വെച്ചുതന്നുടെ 8വർഷമായി ഞങ്ങൾ വാടകക്ക് താമസിക്കുന്നത്

  • @mrmymoona6006
    @mrmymoona6006 วันที่ผ่านมา

    yenikkoru veedillaanjitt njaan😢😢😢

  • @NabeelPk-tp1ze
    @NabeelPk-tp1ze 9 หลายเดือนก่อน +2

    Veed adipoli. Architect pinne parayendallo🥰

  • @MoideenKoya-l5r
    @MoideenKoya-l5r 13 วันที่ผ่านมา

    Broona...സുൽത്താൻ്റെ.കൊട്ടാരത്തിൻ്റെ.main.gateinte...cash.ee.veed.ഉണ്ടാക്കാൻ.വേണ്ടി.വന്നില്ല.

  • @rajanck7872
    @rajanck7872 7 หลายเดือนก่อน +1

    അകത്തേക്ക് കടക്കുന്ന Door ൻ്റെ
    മേലെ എഴുതി വച്ചതിൻ്റെ അർത്ഥം എന്താണെന്ന് പറയാമോ.

  • @babuperumana1581
    @babuperumana1581 6 หลายเดือนก่อน +4

    Ar. Aswathy Congrats Its good concept 👍Welldone.... What's the sqft charge?, total cost of production?
    Good Video👍

  • @TheCpsaifu
    @TheCpsaifu 9 หลายเดือนก่อน +3

    Nice 🏠
    Thnx 4 sharing 👍🏽

  • @jasirtp3942
    @jasirtp3942 6 หลายเดือนก่อน +1

    എന്റെ മുതലാളിയുടെ വീടാണ് ❤

    • @fasweeh
      @fasweeh 4 หลายเดือนก่อน

      Antha work

  • @josephalex.1911
    @josephalex.1911 9 หลายเดือนก่อน +2

    what speciality dr is he to make this much money at an young age and be successful, looks something missing as this cost may be close to 4-5 cr at least?

    • @tcltv-ei2eu
      @tcltv-ei2eu 9 หลายเดือนก่อน +1

      valia appooppan

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 9 หลายเดือนก่อน +3

    അത് വഴി പോകുമ്പോൾ കാണാറുണ്ട് അടിപൊളി ആണ്

  • @NoushadaliMt
    @NoushadaliMt 9 หลายเดือนก่อน +2

    Good work ☔️

  • @mohammedamen1750
    @mohammedamen1750 9 หลายเดือนก่อน +5

    Great Work! 😍 How can I connect with them?

  • @shibuc1896
    @shibuc1896 22 วันที่ผ่านมา

    Super shibu Genarlstor kuttichira kollam ❤❤❤

  • @galaxycreativecorner
    @galaxycreativecorner 9 หลายเดือนก่อน +1

    super, but blue match ayilla

  • @jacobpeter404
    @jacobpeter404 9 หลายเดือนก่อน

    OWNER WAS VERY NICE BOY , GOD BLESS YOU SON , ONLY PROBLEM WHO WILL COME IN YOUR LIFE PARTNER SHE IS THE ANSWER OF THIS GOD BLESSED HOUSE. THANKS SON.

  • @sumavenugopalan2636
    @sumavenugopalan2636 7 หลายเดือนก่อน

    Unique and stylish house. Interiors amazing. Curved roof is rare superb idea. KUDOS to the aesthetic sense of the architect. Everything is good. But it seems like walking into a hotel room not into a house though. Car porch veedinte main entrance ne block cheyyunnu. Cars side lekku maattuka. Straight walking space must be given towards the main entrance.
    This house has to be maintained properly or else after few years the charm wears off.

  • @karensusanmathew6787
    @karensusanmathew6787 9 หลายเดือนก่อน +12

    Amazing❤Home & Presentation❤

  • @abdulshafi1217
    @abdulshafi1217 7 หลายเดือนก่อน +1

    Adhvanichundaakiya panam kond ingana dhoorth adikkaaan pattilla

  • @abdusalamsalam7816
    @abdusalamsalam7816 9 หลายเดือนก่อน +2

    Wow, beautiful😊

  • @seyyadalavi2376
    @seyyadalavi2376 9 หลายเดือนก่อน +1

    Architect amazing ashathy the great

  • @cinematicblues
    @cinematicblues 6 หลายเดือนก่อน +1

    Lot of wastage of area in front of. Build the home at the front and create a private garden behind instead. House is cornered behind

  • @Rasheed-k2b
    @Rasheed-k2b 7 หลายเดือนก่อน +1

    കബറിൽഇത്പോലെയുള്ളസുഖംഉണ്ടാകുകഇല്ലഓർക്കുന്നത് നല്ലതാണ്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 7 หลายเดือนก่อน +1

    Super Masha Allah 🤲

  • @premkumarprem7649
    @premkumarprem7649 8 หลายเดือนก่อน +1

    Design my Sister one big Salute

  • @mohammadhafsal.mhafsal4238
    @mohammadhafsal.mhafsal4238 9 หลายเดือนก่อน +3

    Good presentation ❤❤❤

    • @ManoramaVeedu
      @ManoramaVeedu  9 หลายเดือนก่อน

      Thanks 👍 keep watching

  • @kabeerkalathil9221
    @kabeerkalathil9221 9 หลายเดือนก่อน +2

    നല്ല സൗണ്ട്...

  • @jameskadavan
    @jameskadavan 9 หลายเดือนก่อน +7

    Beautiful home and pretty architect :)

  • @Im4-z5o
    @Im4-z5o 7 หลายเดือนก่อน +3

    How much budget?

    • @Soya8827
      @Soya8827 14 วันที่ผ่านมา

      40 lac

  • @mohadroshin4964
    @mohadroshin4964 9 หลายเดือนก่อน +7

    ivide mathre nammude kalavasthak anusarich allathe chumma enthenkilum design cheyth veed vakku😂😂e design orikkum nammude kalavasthak yojichath alla😊

  • @arfanamol213
    @arfanamol213 6 หลายเดือนก่อน +1

    Onnum parayaan illa adipoly

    • @ManoramaVeedu
      @ManoramaVeedu  6 หลายเดือนก่อน

      Thanks for watching 🙂

  • @shehnashahul7876
    @shehnashahul7876 9 หลายเดือนก่อน +1

    Njn clgil pokumbol ee veedinte pani nadakuvarnnu anne aagrahichath aan ithinte akam kaanan .Angane athum nadann

    • @anur3913
      @anur3913 7 หลายเดือนก่อน

      Evida veedu

    • @shehnashahul7876
      @shehnashahul7876 7 หลายเดือนก่อน

      @@anur3913 karicode,Kollam

  • @sanjuabraham9029
    @sanjuabraham9029 3 หลายเดือนก่อน +1

    marvelous 🥰

  • @sarafm1440
    @sarafm1440 8 หลายเดือนก่อน

    car porch munnil full area ayathu kond veedinte munbhakathinte show poya pole thonnunu..

  • @smart123735
    @smart123735 5 หลายเดือนก่อน

    മുൻവശത്തെ ആ കാർപോർച് വല്ലാതെ മുഴച്ചു നില്കുന്നു, അത് ഒഴിവാക്കാമായിരുന്നു

  • @josephn.s5115
    @josephn.s5115 9 หลายเดือนก่อน +1

    OWNER OF THE HOME IS A YOUNG MAN. HOW HE MADE THAT MUCH MONEY TO MAKE SUCH A HOME , AT A YOUNG AGE. ?

    • @prem9501
      @prem9501 7 หลายเดือนก่อน

      അയാളുടെ വീട്ടിൽ പൈസ ഉണ്ടാവും. What is the problem in that

    • @josephn.s5115
      @josephn.s5115 7 หลายเดือนก่อน

      @@prem9501 Usually people become rich in their old ages , at least at 70's .Even Sri.MA.YOUSEFF Ali became a rich man only after 60's .This chap looks very young .

  • @meirah4822
    @meirah4822 7 หลายเดือนก่อน +1

    Remember 2018

  • @itsmeshan6693
    @itsmeshan6693 7 หลายเดือนก่อน +2

    Enik ishtamayi but enik veedila

  • @SamaAlkaleej
    @SamaAlkaleej 9 หลายเดือนก่อน

    2017,2018 ithil etha

  • @nazeernazeerr8846
    @nazeernazeerr8846 2 วันที่ผ่านมา

    ഹാവൂ രക്ഷ പെട്ടു

  • @SuhSafeer
    @SuhSafeer 9 หลายเดือนก่อน +4

    Awesome !!!🎉🎉🎉😊

  • @pnnair5564
    @pnnair5564 7 หลายเดือนก่อน

    പ്രയർ spacil എന്താണാവോ പ്രാർത്ഥിക്കുന്നത്.?

    • @shn12345
      @shn12345 7 หลายเดือนก่อน +1

      നിസ്കാര റൂം

  • @basheerkkmb5760
    @basheerkkmb5760 7 หลายเดือนก่อน +7

    പോർച്ചിൽ കാർ..... വരുന്നവർ നുഴഞ്ഞ് കയറിക്കോളൂ

  • @premkumarprem7649
    @premkumarprem7649 8 หลายเดือนก่อน +1

    Excellent Home

  • @ashnaashraf1703
    @ashnaashraf1703 9 หลายเดือนก่อน +3

    Superb home

    • @ManoramaVeedu
      @ManoramaVeedu  9 หลายเดือนก่อน

      Thank you so much 😊

  • @premkumarprem7649
    @premkumarprem7649 8 หลายเดือนก่อน +1

    Excellent Design

  • @__aldebaran__
    @__aldebaran__ 7 หลายเดือนก่อน +1

    ചുന്ദരിപ്പെണ്ണ് 🥰🥰

  • @jonnysony8495
    @jonnysony8495 9 หลายเดือนก่อน +4

    Architect nte contact no തരുമോ...beautiful home ..ithuvare കണ്ടിട്ടില്ലാത്ത വളരെ വെത്യസ്തമായ ഒരു വീട്.❤❤

    • @binutvm1771
      @binutvm1771 9 หลายเดือนก่อน

      വർക്ക് കൊടുക്കുന്നത് സൂക്ഷിച്ചു ....അനുഭവം

    • @madhavam6276
      @madhavam6276 9 หลายเดือนก่อน

      ​@@binutvm1771Cost kooduthal aano

    • @techfactsglobal2571
      @techfactsglobal2571 9 หลายเดือนก่อน

      @@madhavam6276 6 Cr

    • @anur3913
      @anur3913 7 หลายเดือนก่อน

      ​@@madhavam6276athe konnu kalayum

    • @rinuthomas6754
      @rinuthomas6754 7 หลายเดือนก่อน

      car garage ozhike😂

  • @ayzu698
    @ayzu698 9 หลายเดือนก่อน +3

    മാഷാ അല്ലാഹ് അടിപൊളി ഹോം 👍🏼

  • @Mallu_Musafir
    @Mallu_Musafir 9 หลายเดือนก่อน +3

    Architect ഗൊള്ളാം ❤

  • @darlyroy
    @darlyroy 7 หลายเดือนก่อน

    Gud and great job architect Ashwathy

  • @sherlyjoseph5550
    @sherlyjoseph5550 25 วันที่ผ่านมา

    Korean drama il njan ee design same house kandu..3years before ..😂

  • @mohammedashraf6558
    @mohammedashraf6558 9 หลายเดือนก่อน +1

    Signature

  • @Usmallu4071
    @Usmallu4071 7 หลายเดือนก่อน +2

    Design okkke kolla. But arc border lininginu perfection ella….look at brown lines

  • @gafoorkallan2882
    @gafoorkallan2882 8 หลายเดือนก่อน +1

    Masha Allah

  • @saifudeen4916
    @saifudeen4916 9 หลายเดือนก่อน +3

    Bro budget etreyaaa

  • @geethathampi8345
    @geethathampi8345 8 หลายเดือนก่อน +5

    കൊള്ളാം പക്ഷെ ഒരു അഞ്ചു വർഷം കഴിയുമ്പോൾ ഇത് ക്ളീചെയ്യാൻ വളരെ ബുദ്ധിമുട്ടും

    • @jishajisha4047
      @jishajisha4047 7 หลายเดือนก่อน +1

      😏😏

    • @jamalta3203
      @jamalta3203 7 หลายเดือนก่อน +2

      Cash ullavanu athonum onnumalla. Innathe kaalath 😄

    • @prem9501
      @prem9501 7 หลายเดือนก่อน +1

      ചിരിപ്പിക്കല്ലേ. ആന വാങ്ങാൻ പറ്റുന്നവന് തോട്ടി വാങ്ങാനാണോ ബുദ്ധിമുട്ട്?

  • @heaven4716
    @heaven4716 8 หลายเดือนก่อน +2

    Super aaan.. enikk ishtappettu.

  • @khairakhaira2338
    @khairakhaira2338 7 หลายเดือนก่อน +1

    Amazing 😍

  • @vijayanj2394
    @vijayanj2394 21 วันที่ผ่านมา

    ഇതിന്റെ എസ്റ്റിമേറ്റ് എന്ന് പറയുന്നത് 24 കോടി രൂപയാണ് അകത്തുള്ള ഇന്റീരിയർ മാത്രം മൂന്നര കോടി രൂപയാണ്

  • @lizygeorge7305
    @lizygeorge7305 9 หลายเดือนก่อน +2

    Very good

  • @ancyparadise1206
    @ancyparadise1206 9 หลายเดือนก่อน +1

    Nalla veedu

  • @BlackCat809l
    @BlackCat809l 9 หลายเดือนก่อน +5

    Idukkiyile veedu ippoyum valare munnil thanne

    • @shabanakc5680
      @shabanakc5680 9 หลายเดือนก่อน

      Ath etha

    • @BlackCat809l
      @BlackCat809l 9 หลายเดือนก่อน

      @@shabanakc5680 kainja episode noku

    • @anoopekek3929
      @anoopekek3929 9 หลายเดือนก่อน

      ഇടുക്കി...

  • @RiyasRiyas-uk4en
    @RiyasRiyas-uk4en 9 หลายเดือนก่อน

    സൂപ്പർ

  • @sharona2916
    @sharona2916 7 หลายเดือนก่อน +2

    Amazing. Very Beautiful Home.