വീട് എപ്പോഴും വൃത്തിയായിരിക്കാൻ ഇതു പോലെ ചെയ്തോളൂ

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2023
  • artlist.io/royalty-free-music...
    #kitchen #howtocleankitchen #food #cleaning #kitchencleaningtips #cleaningmotivation #cleanwithme #cleaningchallenge #easykitchen #goodhabbits#home #homemade #homelyfood #homedecor #homeworkout #homemadefood #homemakertips #homecleaningroutine #homeclean #homecleaningservices #homecleaningroutine #homecleaningtips #howtokeephousecleanandneat #neatandtidy#homecleaningtipsinmalayalam #malayalamcookingchannel #malayalamtips #housecleaningtips #housecleaningtips #housecleaningvlogs #housecleaningmotivation #cleaningmotivation #homedecor #easykitchen #easykitchencliningtips #howtomakehomecleaninmalayalam #positivity #positivityathome #homepositively #cleanwithme #15tipsforacleanandorganisedhome #organisedhome #morningroutine #morningcleaningroutine #morningcleaningroutineinmalayalam #morningmotivation
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 616

  • @jaihind8259
    @jaihind8259 5 หลายเดือนก่อน +60

    Daily ghan cheyyunnu,valia garden ghan undakki,vellam nanakkanam,athinu venda paripalanam, mughalilum thazheyum,muttavum okeyum adichu vari roomokke thudakkum. Valia veedanu. Toilet thanne 5 undu bath room attached roomukal anu. Enikkum ninnepole veed vrithiyayale happy undavoo. Cheruppam muthale inghane anu. Enikku evidepoyalum happy illa,ente veettil vannu gardenil irikkunnathum oonghalil adunnathum terassil irunnu treesum mattum nokkunnathanu ishtam. Ellam orderil cheyyunnu.
    Molk nallathe varoo. Innathe pennunghal onnum joli cheyyan ishtamilla ennanu kelkkunnath. Achadakkathil vrithiyayi gheevikkanam gheevitham onne ullu. Ororutharum avarude ishtathinu gheevikkatte. Areyum nirbhandikkenda. Ennal nallathu cheyyunnavare kuttappeduthathe angeekarikkan ee vimarshikkunnavar thayyaravanam.
    Veettil vere alkkar undenkil avarkkum cheyyam parenjokke nokkam, ellam swayam arinju cheyyukayanu vendath. Enikku molude ee vedio ishtamayi. Thanks.❤❤❤

    • @adukkalayilninnum228
      @adukkalayilninnum228  5 หลายเดือนก่อน

      ❤❤ ഇത്രയും ടൈപ്പ് ചെയ്യത് comment ഇടാൻ കാണിച്ച മനസ്സിന്...🙏🙏🙏🙏🙏🙏..thank u so muchc 😊😊😊..nammulude jolikal mammal cheyyan Manas കാണിക്കണം...എല്ലാം ചെയ്ത് വൃത്തിയായി കാണുമ്പോൾ കിട്ടുന്ന ഒരു happiness and positive mind ഉണ്ട്...അത് വല്ലാത്ത ഒരു ശാന്തത മനസ്സിന്.കിട്ടും...കമൻ്റിൽ പറഞ്ഞ പോലെ അടുക്കും ചിട്ടയും ആയി കര്യങ്ങൾ ചെയ്താൽ അത് life full reflect ചെയ്യും...❤❤
      ..

  • @remadeviag8245
    @remadeviag8245 6 หลายเดือนก่อน +43

    അടുക്കും ചിട്ടയും നല്ലതാണ്. അതിനേക്കാൾ പ്രധാനമാണ് നമ്മുടെ ആരോഗ്യം. മാനസിക ആരോഗ്യം ഒരു പടി കൂടി മുന്നിലാണ് ഒ ന്ന് കിടപ്പിലായാൽ തീരുന്നതാണ് ന മ്മുടെ വൃത്തിയും മെനയും... അതു കൊണ്ടു പാട്ടുകേട്ടും സിനിമ കണ്ടും റീൽസ് കണ്ടും ജോലികൾ എല്ലാവരുമായി ഷെയർ ചെയ്‌തും ആസ്വദിച്ചു മുന്നോട്ടു പോവുക

  • @ishascookingcrafting8592
    @ishascookingcrafting8592 2 หลายเดือนก่อน +61

    എത്ര ചെയ്താലും അത് റിവേഴ്‌സ് ആക്കുന്ന രീതിയിൽ ഉള്ള ആൾക്കാർ ഉള്ളിടത്തു എത്ര ക്ലീൻ ആക്കിയിട്ടും കാര്യം ഇല്ല

  • @sreelathadevi3015
    @sreelathadevi3015 หลายเดือนก่อน +37

    എനിക്ക് എന്റെ വീട് 101% neet ആക്കി ഇടാനാണ് ഇഷ്ടം. ഒരാൾ മാത്രം വിചാരിച്ചാൽ പോരാ. Neet ആക്കി ഇടണമെങ്കിൽ എല്ലാവരും ഒരേപോലെ വിചാരിക്കണം. ഇല്ലങ്കിൽ നല്ല ആരോഗ്യം ഉള്ള ആൾ ആവണം. Strict ആയിരിക്കണം.❤🙏

    • @adukkalayilninnum228
      @adukkalayilninnum228  หลายเดือนก่อน +1

      💓💓🥰🥰😊😊🤝💯

    • @ibyvarghese113
      @ibyvarghese113 หลายเดือนก่อน +1

      💯💯💯💯💯💯💯💯💯💯💯💯👌👏👋👍

    • @ManojThankappan-eq6pl
      @ManojThankappan-eq6pl หลายเดือนก่อน +3

      അതു ശരിയാ. എന്റെ വീടിന്റെ അവസ്ഥ അതാണ് ഞാൻ വൃത്തി ആക്കും പിള്ളാര് വൃത്തികേട് ആക്കും

    • @priyaib8414
      @priyaib8414 หลายเดือนก่อน

      ​@@adukkalayilninnum228kocg kutikal undenki epozhum vrithi akane neram kanu 😂

  • @zennoosworld2648
    @zennoosworld2648 หลายเดือนก่อน +33

    ഒരു ദിവസം എന്തേലും ചെയ്യാൻ വിട്ടുപോയാൽ വിരുന്നുകാർ അന്നുതന്നെ വരും 😂

  • @sherinak9371
    @sherinak9371 6 หลายเดือนก่อน +648

    ഇതൊക്കെ ഒരാൾ തന്നെ ചെയ്യണം എന്ന് എന്താ നിർബന്ധം. കുട്ടികൾക്കും ഭർത്താവിനും വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും ഒരേപോലെ തുല്യമായി ജോലി ചെയ്യാം. വീട്ടമ്മയാണെന്നും പറഞ്ഞ് എല്ലാ ജോലിയും കൂടി ചെയ്താൽ നടുവൊടിഞ്ഞു കിടന്ന് ആരും ഒരു തുള്ളി വെള്ളം പോലും തരില്ല. എല്ലാ ദിവസവും സിങ്ക് കഴുകിയെങ്കിലും തുടച്ചില്ലെങ്കിലും ഒന്നും ഒരു പ്രശ്നവുമില്ല. നമ്മുടെ ശരീരം നമ്മൾ തന്നെ നോക്കണം.

    • @nammuandme
      @nammuandme 6 หลายเดือนก่อน +39

      ..അവര്ക് അവരുടേതായ വേറെ ജോലി ഉണ്ടാകുമല്ലോ.....പിന്നെ കുഞ്ഞു കുഞ്ഞു ജോലികൾ ഒക്കെ അവരോടും പറയാം.....എന്തൊക്കെ ആയാലും നമ്മൾ ചെയ്താൽ നമുക്ക് കിട്ടിയ സന്തോഷം അത് അനുഭവിച്ച് അറിയണം ......❤❤❤....ദിവസവും ഇതൊക്കെ ചെയ്താൽ ഇതിന് വലിയ സമയം ഒന്നും വേണ്ട. ...ഡെയ്‌ലി തുടകുന്ന വീട് കാണാൻ തന്നെ ഓരു സന്തോഷ....10 മിനിറ്റ് വേണ്ടല്ലോ തുടച്ച് ഇടൻ 😊

    • @sherinak9371
      @sherinak9371 6 หลายเดือนก่อน +91

      @@nammuandme പറയുന്നവർക്ക് ഇങ്ങനെ ഇരുന്നു പറയാം ഒരാൾ തന്നെ വീട് ഫുള്ള് നോക്കി ആഹാരവും വെച്ച് കുട്ടികളെയും പരിപാലിച്ച് ജോലിക്കും പോകുന്നവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ

    • @sherinak9371
      @sherinak9371 6 หลายเดือนก่อน +89

      @@nammuandme സ്ത്രീകൾക്ക് എന്താ സ്ത്രീകളുടേതായിട്ടുള്ള ജോലികൾ ഒന്നും ഇല്ലേ പുരുഷന്മാർക്ക് മാത്രമേയുള്ളോ അവരുടേതായിട്ടുള്ള ജോലികൾ. ഞാൻ പറഞ്ഞത് ഈ പണികൾ ഒന്നും ചെയ്യേണ്ട എന്നല്ല ചെയ്യണം. നമ്മൾ നമ്മളെ തന്നെ മറന്നു ചെയ്യരുത് എന്നെ ഞാൻ പറഞ്ഞുള്ളൂ. കാരണം ഒന്നു വീണാൽ അറിയാം ആരൊക്കെ ഒരു തുള്ളി വെള്ളം തരും എന്ന്.

    • @nammuandme
      @nammuandme 6 หลายเดือนก่อน +12

      @@sherinak9371 athu shariyaa👍🏻

    • @shrivarthini2651
      @shrivarthini2651 6 หลายเดือนก่อน +32

      അതെ. Nmmale നോക്കാൻ നമ്മൾ മാത്രം കാണ്.മറക്കണ്ട

  • @SivanyaSivadev123
    @SivanyaSivadev123 หลายเดือนก่อน +8

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പെട്ടെന്ന് ഒരു ഗസ്റ്റ്കൾ വരുമ്പോൾ വീട് വൃത്തിയില്ലാതെ കിടക്കുന്നത് കണ്ടാൽ വീട്ടമ്മമാരെയാണ് പറയുന്നത് അതുകൊണ്ട് എന്റെ വീട് എപ്പോഴും ക്ലീൻ ആയിരിക്കും ❤️❤️

  • @Krishnaradha22283
    @Krishnaradha22283 11 วันที่ผ่านมา +8

    എല്ലാം നല്ലതു തന്നെ വീട്ടുകാരുടെ സഹകരണം വളരെ പ്രധാനം

  • @fayizapm8779
    @fayizapm8779 3 หลายเดือนก่อน +16

    ഈ വീഡിയോ കാണുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും അതുകൊണ്ട് ഫോണിൽ കുത്തി കളിക്കുന്ന സമയം മതി എന്ന് പറയരുത് അങ്ങനെ കുത്തി കളിക്കുമ്പോൾ ആണ് ഇതൊക്കെ കാണുന്നത് അതുകൊണ്ട് സ്ത്രീകൾ സ്ത്രീകൾക്ക് തന്നെ പാരയാവരുത്

    • @adukkalayilninnum228
      @adukkalayilninnum228  3 หลายเดือนก่อน

      ഫോൺ over use ചെയ്ത് ടൈം വെറുതെ കളയരുത് എന്ന് മാത്രമേ സുഹൃത്തേ ഉദ്ദേശിച്ചുള്ളൂ.... don't misinterpret things🙏🙂

  • @akshathkrishna9240
    @akshathkrishna9240 หลายเดือนก่อน +36

    വീട് നന്നാകാൻ വേറെ ഒന്നു ചെയ്യണ്ട, കെട്ടിയോനെയും കുട്ടികളെയും ഒരുമാസം മാറ്റി നിർത്തിയാൽ മതിയാകും

    • @KadgeejaHassan-dq6no
      @KadgeejaHassan-dq6no หลายเดือนก่อน +2

      അങ്ങനെ പറയരുത് അവരെല്ലെങ്കിൽ എന്ത് ജീവിതമാ അത് ഇല്ലാത്തവർക്കെ അത് ariyulu🥲

    • @premwayanad6759
      @premwayanad6759 19 วันที่ผ่านมา +3

      എന്നാ പിന്നെ കെട്ടണ്ടാരുന്നല്ലോ 😂😂

  • @Helloworld-lg5yc
    @Helloworld-lg5yc 6 หลายเดือนก่อน +6

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഇതുപോലെ വൃത്തിയാക്കുമായിരുന്നു എനിക്ക് മാത്രമാണ് ചുമതല. ഇപ്പോൾ പറ്റുന്നില്ല. വയ്യാണ്ടായി എന്നാലും ഒപ്പിക്കും ❤

  • @itsmevineetha2973
    @itsmevineetha2973 2 หลายเดือนก่อน +15

    വീട് വൃത്തിയാക്കാൻ വീട്ടിലെ എല്ലാവർക്കും ബാധ്യത ഉണ്ട്.. അതൊക്കെ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം അല്ല 🙄🙄

  • @girijasdreamworld
    @girijasdreamworld 6 หลายเดือนก่อน +7

    ചെയ്യാനുള്ള മനസ്സുണ്ടാകുന്നത് നല്ല കാര്യം തന്നെയാണ് ❤

  • @anithalinu9848
    @anithalinu9848 2 หลายเดือนก่อน +7

    എത്ര ജോലിക്ക് പോയിട്ട് വന്നാലും ഞാനും ഡെയിലി ഇതുപോലെ വീട് ക്ലീൻ ചെയ്യും. ഇങ്ങനെ വൃത്തിയായി ഇരിക്കുന്ന കാണാൻ ഒരു പ്രേത്യേക ഫീൽ ആണ്

    • @adukkalayilninnum228
      @adukkalayilninnum228  2 หลายเดือนก่อน +1

      സത്യം.....🙏🙏🙏😊😊😊😄🌟🌟💓💚💙keep going on dear 😊 😄 😊 💓

    • @premwayanad6759
      @premwayanad6759 19 วันที่ผ่านมา

      ❤❤❤

  • @anithanarayanan8322
    @anithanarayanan8322 2 หลายเดือนก่อน +8

    Daily ഇത് മാത്രം അല്ല, foodum കൂടെ ഉണ്ടാക്കി രണ്ടു കുഞ്ഞുകുട്ടികളെ ഒരുക്കി സ്കൂളിലോ, സ്കൂൾ ഇല്ലാത്ത ദിവസം, അമ്മ വീട്ടിലോ, ആക്കി.. എന്നിട്ടാണ് ഡ്യൂട്ടിക്ക് പോകുന്നത്.. I' am One man army, No rest.. വയ്യാത്ത ഒരു ദിവസം ആരെങ്കിലും help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ എന്നാലോചിക്കും, പിന്നെ servantsne, നമ്മുടെ time ആയി affordable ആകില്ല, അവർക്ക് ഭയങ്കര ഡിമാൻഡ്, അവരെ കൂടി നമ്മൾ serve ചെയ്യേണ്ട അവസ്ഥ 🤦‍♀️..

  • @Simiannaraju
    @Simiannaraju 18 วันที่ผ่านมา +10

    എല്ലാ ജോലിയും ഒരാൾ തന്നെ ചെയ്യണോ... Bed last എണീക്കുന്നവർ വിരി നേരെ ആക്കി ഇടണം... കുട്ടികളോട് പറയാം.. അത്‌ ചെയ്യാൻ... ഭർത്താവിനും ചെയ്യാം... കുഴപ്പമൊന്നും ഇല്ല... എല്ലാം പെണ്ണുങ്ങൾ ചെയ്യണോ...
    എന്റെ വീട്ടിൽ കണ്ടതിന്റെ ബാക്കി ചെയ്തോണം അങ്ങനെയാ... കുട്ടികളുടെ room അവർ തന്നെ clean ആകും... അവരുടെ dress അവർ തന്നെ മടക്കി അലമാരയിൽ വെക്കും... Husband എന്റെ കൂടെ കിച്ചണിൽ ജോലിക്ക് കൂടും...അരിഞ്ഞു തരാൻ ഉണ്ടേൽ അത്‌ ചെയ്യും... പാത്രം കഴുകാൻ ഉണ്ടേൽ അത്‌... അപ്പോ നമ്മൾക്ക് ജോലി പകുതി കുറയും... അങ്ങനെ ഓരോന്നും share ചെയ്താൽ ആർക്കും മടുപ്പില്ല.... അടുക്കളയിൽ തന്നെ ആയി പോയി എന്ന തോന്നൽ പെണ്ണുങ്ങൾക്കും ഇല്ല..

  • @athulyam3817
    @athulyam3817 2 หลายเดือนก่อน +13

    ഞാനും ഇതേ രീതിയിൽ മുന്നോട്ടുപോകു ന്നവരാണ് വൃത്തിയില്ലാതെ കിടക്കുന്നത് കണ്ടാൽ വല്ലാത്ത ഒരു സ്വസ്ഥത കുറവാണ് മൊത്തം ക്ലീനായി കിടക്കുന്നത് കണ്ടാലേ മനസ്സും ക്ലീൻ ആവും എങ്കിലേ സ്വസ്ഥമായി ഉറക്കം തന്നെ കിട്ടുകയുള്ളൂ❤️❤️

  • @gayathrisivakumar3918
    @gayathrisivakumar3918 6 หลายเดือนก่อน +8

    വീട്ടമ്മ തന്നെ ചെയ്യണം എന്നില്ല. ഭർത്താവ് ജോലിക്ക് പോയി വരവ് ചിലവ് നോക്കുന്ന പോലെയും മറ്റു കാര്യങ്ങൾ നോക്കുന്ന പോലെ വീട്ടമ്മയും അത് പോലെ ജോലി ചെയ്ത് വരുമാനം കണ്ടെത്തുകയും മറ്റു കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുകയും ആണെങ്കിൽ എല്ലാവർക്കും ചെയ്യാം

  • @deepapramod2747
    @deepapramod2747 6 หลายเดือนก่อน +45

    ചുരുക്കി പറഞ്ഞാൽ അടിച്ചും തുടച്ചും അടുക്കിപെറുക്കിയും വീട്ടിലുള്ളവരെ 24 മണിക്കൂറും സേവിക്കുന്നവൾ ഉത്തമയായ ഭാര്യ. ഇതിൽ കാണിച്ചിരിക്കുന്ന കാൽ ഭാഗം ജോലിയെങ്കിലും കുട്ടികൾക്കും ഭർത്താവിനുമൊക്കെ വീതിച്ചു കൊടുത്താൽ നന്ന്.

    • @SharafunnisaSharafu-bw6bl
      @SharafunnisaSharafu-bw6bl 5 หลายเดือนก่อน +1

      പോടോ ഭർത്താവ് റീൽസും കണ്ടിരിക്കട്ടെ

    • @premwayanad6759
      @premwayanad6759 19 วันที่ผ่านมา

      അവനവൻ ജീവിക്കുന്ന ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുന്നത് സേവനമല്ല പെങ്ങളെ അവനവനോട് തന്നെ ഉള്ള കടമയാണ്....

  • @nammuandme
    @nammuandme 6 หลายเดือนก่อน +18

    വീട് അടുകി ഒതുക്കി വെച്ച് ക്ലീൻ അകി വെച്ച് കഴിഞ്ഞ മനസ്സിന് കിട്ടുന്ന ഒരു സുഖം ഉണ്ട്❤.....ഡെയ്‌ലി ഇത് പോലെ ചെയ്ത പണിയും എളുപ്പം.....ടെൻഷൻ ഉള്ളവർക്ക് മനസ്സിന് നല്ലൊരു എനർജി ആണ്❤

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      സത്യം തന്നെഡാ... അത് ഒരു പ്രത്യേക ഫീൽ ആണ്... വല്ലാത്ത ഒരു സന്തോഷം കൂടെ മനസമധനവും....😄😄😄👍👍👍👌👌👌🥰😊😊😊😄🙏🙏

    • @sree.........
      @sree......... 6 หลายเดือนก่อน +1

      Correct

  • @elsyboby
    @elsyboby 5 หลายเดือนก่อน +4

    കമ്പോസ്റ്റ് bin ഉണ്ടെങ്കിൽ food waste വെറുതെ കിടക്കില്ല. പച്ചക്കറി വേസ്റ്റ് കൃഷിക്കും ചെടിക്കും വലമാണ്

  • @user-rv9ys6wr4o
    @user-rv9ys6wr4o 2 หลายเดือนก่อน +10

    എന്നും ഈ ജോലികൾ ചെയ്താൽ കുറച്ച് സമയം കൊണ്ട് ജോലിയെല്ലാം തീരും മനസ്സിന് നല്ല തൃപ്തി തോന്നും.വളരെ നല്ല വീഡിയോ.എല്ലാവർക്കും ഇതൊക്കെ അറിയാമെങ്കിലും പിന്നത്തേക്ക് മറ്റിവെക്കുന്നത് കാരണം ജോലി കുന്നുകൂടി കിടക്കും😊

    • @adukkalayilninnum228
      @adukkalayilninnum228  2 หลายเดือนก่อน +1

      സത്യം...
      ☺️☺️🤗 Thank u so much dear ❤️💕

  • @reshmirengan7843
    @reshmirengan7843 4 หลายเดือนก่อน +28

    Oru veed neet aayirikanm enkil aa veetile muzhuvan peru orupole agrahiknm

  • @SivaThejas92
    @SivaThejas92 6 หลายเดือนก่อน +21

    എല്ലാം നല്ലതാണ് പക്ഷെ നമുക്കു food കഴിക്കാനും വിശ്രമിക്കാനും കൂടി time കണ്ടെത്തണം.... കിടന്നുപോയാൽ തീർന്നില്ലേ എല്ലാം..... അപ്പോൾ പിന്നെ ആര് വൃത്തിയാക്കാനാണ്....പിന്നീട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടു വലുതാണ്

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      🤗🤗🤗ശെരിയാണ്..☺️😊😊😊☺️👍👍

  • @anitha.m.sshaji3450
    @anitha.m.sshaji3450 หลายเดือนก่อน +4

    നല്ല അവതരണം...... 👏👏അഭിനന്ദനങ്ങൾ👍👍🌹🌹

  • @devudreams.....5324
    @devudreams.....5324 6 หลายเดือนก่อน +5

    Smell kittanay engana ulla products onnum use cheythuda.full chemicals aanu ethu swasikunnath Karanam namuk pala vidhathilulla health problms undakum

  • @flowersvideo4538
    @flowersvideo4538 2 หลายเดือนก่อน +7

    എനിക്ക് വീഡിയോ വളരെ ഇഷ്ടമായി 👍👍

  • @vasanthynn2901
    @vasanthynn2901 6 หลายเดือนก่อน +2

    Cleaning Video..Sssuuuppperrrr...mole..iniyum..ithupole..videos..idanamtto..😊👍👍👍👍

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Theerchayayum chechi... videos edatto 👍 😄😄😄♥️♥️👋

  • @user-kl4zv4hk1m
    @user-kl4zv4hk1m 6 หลายเดือนก่อน +6

    ഒത്തിരി ഉപകാരം ഉള്ള വീഡീയോ❤❤❤❤

  • @amminiks945
    @amminiks945 2 หลายเดือนก่อน +5

    ഏറ്റവും വിലമതിക്കേണ്ടതും, വളരെ പ്രധാനപ്പെട്ടതുമായ കാര്യങ്ങളാണ് നാമറിഞ്ഞത്. എല്ലാവരും ഇതു പ്രവർത്തി യിൽ കൊണ്ടുവരിക. ഇമെസ്സേജ് എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇതു പ്രത്യേകം ശ്രദ്ധിക്കും Thank you.

  • @shanidpk9341
    @shanidpk9341 6 หลายเดือนก่อน +4

    ഒരു പോസറ്റീവ് മെയിൻറ്റ് തരുന്ന നല്ല വിഡിയോ 👍👍👍

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Thank u so much dear 😊🙏🙏☺️😊🙏😄😄😊😊

  • @sukumariammal3647
    @sukumariammal3647 5 หลายเดือนก่อน +10

    എല്ലാം ok പക്ഷെ ഏറ്റവും പ്രധാന പെട്ടത് വിട്ടുപോയ് ബാത്ത് റൂം cleenig 🙏🏽

  • @komalasasidharan5300
    @komalasasidharan5300 3 หลายเดือนก่อน +2

    നല്ല ഐശ്വര്യമുള്ള വീഡിയോ.👌👌👋👋♥️👍

    • @adukkalayilninnum228
      @adukkalayilninnum228  3 หลายเดือนก่อน

      Thank u..... ഒത്തിരി ഒത്തിരി നന്ദി... ഒത്തിരി ഒത്തിരി സ്നേഹം....🤩🥰🥰💞😄😄☺️☺️☺️🤍

  • @aahilmon2880
    @aahilmon2880 2 หลายเดือนก่อน +2

    Enikkum ചാനൽഉണ്ട് ചേച്ചീനെ കണ്ടു padikka ❤️എങ്ങനെ vediyos ഇടന്ടെന്നറിയുന്നില്ല

  • @Achus405
    @Achus405 หลายเดือนก่อน +2

    Super- എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ❤❤❤❤❤❤❤

  • @parvathirknair1843
    @parvathirknair1843 3 หลายเดือนก่อน +1

    V. Gud dear, but working ladies & working children.... Little difficult... Tiredness, sick etc.. 3 times fud making.... But you are saying the Truth... Keep it up...

    • @adukkalayilninnum228
      @adukkalayilninnum228  3 หลายเดือนก่อน

      Thank u so much ☺️☺️💞💓💜💛

  • @rethyanil2117
    @rethyanil2117 6 หลายเดือนก่อน +2

    Day in my life video iniyum edane. Super video👍

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Ettittundtto... Kanan marakkale...😊😊😊💕💕🙏 thank you for your lovely comments 🙏🙏😊

  • @girijakrishnakumar1527
    @girijakrishnakumar1527 6 หลายเดือนก่อน +3

    EXPECTING SAME SUPPORT.

  • @shadilu__
    @shadilu__ หลายเดือนก่อน +1

    നല്ല വീഡിയോ ചേച്ചി താങ്ക്യൂ😊

    • @adukkalayilninnum228
      @adukkalayilninnum228  หลายเดือนก่อน

      Thanks മോളെ....😄😄😊🤗🤗🤗🥳💙💚❤️❤️🥰

  • @deepavarma8233
    @deepavarma8233 6 หลายเดือนก่อน +2

    Very valuable information

  • @shasiiii9651
    @shasiiii9651 26 วันที่ผ่านมา +2

    ഗുഡ് ഇൻഫർമേഷൻ ❤❤❤❤❤❤❤❤❤❤❤ good information❤❤❤❤❤

    • @adukkalayilninnum228
      @adukkalayilninnum228  26 วันที่ผ่านมา +1

      Thanks for your lovely comments ❤️💜😊🤗

  • @sumajohn8348
    @sumajohn8348 9 วันที่ผ่านมา +5

    മോളെ, 21 വയസ്സ് മുതൽ കീപ്, ചെയ്യുന്നതാണ്, ഇപ്പോൾ എനിക്ക് 47 വയസ്സായി, ഇന്ന് ഇതേ പോലെ തന്നെ എന്നും,,,,,,

  • @SHIFIN866
    @SHIFIN866 5 หลายเดือนก่อน +1

    Soooper tips....presented well ....

    • @adukkalayilninnum228
      @adukkalayilninnum228  5 หลายเดือนก่อน

      Thanks a lot😄🙏🙏🙏🥰🥰🤗🤗👍

  • @vilasinipk6328
    @vilasinipk6328 6 หลายเดือนก่อน +4

    Good tips video super 👌😊

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Thank u so much ☺️☺️☺️☺️👍
      X mas ഒരുക്കങ്ങൾ തുടങ്ങിയോ...😃😃👋

  • @user-lb8kt2bo9z
    @user-lb8kt2bo9z 6 หลายเดือนก่อน +2

    Super Thanku

  • @godschanneldistribution90
    @godschanneldistribution90 5 หลายเดือนก่อน +4

    Congrats well done

  • @anilshimmy9875
    @anilshimmy9875 6 หลายเดือนก่อน +4

    Super tips👍

  • @siniannasaji4978
    @siniannasaji4978 2 หลายเดือนก่อน +3

    Room fresher ഉപയോഗിക്കല്ല് അതു ശ്വസിക്കുന്നത് ദോഷം, അതിന് പകരം നാച്ചുറൽ smell ഉള്ളത് ഉപയോഗിക്കുക

  • @fathimasuadha7619
    @fathimasuadha7619 2 หลายเดือนก่อน +2

    👍🏻👍🏻ഉപകാരമുള്ള വീഡിയോ

  • @ushasurendran1041
    @ushasurendran1041 6 หลายเดือนก่อน +4

    ഇത് എല്ലാ ദിവസവും ചെയ്യുന്ന കാര്യം തന്നെ

  • @Nas_hva
    @Nas_hva 2 หลายเดือนก่อน +12

    വീട് വൃത്തിയാക്കിയാൽ മാത്രം മതിയോ ഫുഡ് ആരാ ഉണ്ടാക്കാൻ

  • @thararajan9473
    @thararajan9473 6 หลายเดือนก่อน +11

    ഏറ്റവും പ്രാധാന്യം ഉള്ള കാര്യം പറഞ്ഞില്ല, ബാത്‌റൂമിന്റെ കാര്യം എങ്കിലേ പൂർണത കിട്ടൂ

  • @annusworld1895
    @annusworld1895 6 หลายเดือนก่อน +1

    Good sharing 👌🏻👌🏻👌🏻

  • @Kikisons
    @Kikisons 5 หลายเดือนก่อน +2

    Same yo you

  • @jacobthomas9213
    @jacobthomas9213 2 หลายเดือนก่อน +2

    Nalla video aanu.useful one

  • @Rskpinky
    @Rskpinky 19 วันที่ผ่านมา +2

    Excellent 👌 your home vlogs 🎉

  • @anupamas6495
    @anupamas6495 4 หลายเดือนก่อน +1

    Very beneficial episode great and very nice and I got an idea how to manage a neat house

  • @gracysam6519
    @gracysam6519 6 หลายเดือนก่อน +4

    സൂപ്പർ, 🙏ദൈവം അനുഗ്രഹിക്കട്ടെ 👍

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน +1

      ഒത്തിരിയൊത്തിരി നന്ദി ....merry Christmas and happy new year 💖🎁🎁🎂🎂🎂💞💞👍🤗😎😎🤗🤗

    • @gracysam6519
      @gracysam6519 6 หลายเดือนก่อน

      @@adukkalayilninnum228 Thanks dear

  • @ashrafamayat957
    @ashrafamayat957 6 หลายเดือนก่อน +2

    Soopr veediyo nannayittundu eppozhum nanma undaavatte nalla manassulla vara ingane cheyyuka fonil irunnittu thanneyan samayam kittathath

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Thank you so much dear for your support and lovely comments 🙏🙏😊😄❤️👍☺️🙏😊🙏😄

  • @user-gb2on2me9x
    @user-gb2on2me9x 6 หลายเดือนก่อน +2

    Nannayittundu

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Thank u so much ☺️☺️👍😄☺️👍😄🙏👍☺️

  • @user-qs5pl7zi2y
    @user-qs5pl7zi2y 4 หลายเดือนก่อน +2

    Good information❤

  • @sujamolepg5380
    @sujamolepg5380 6 หลายเดือนก่อน +1

    Nannayitundu ❤

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Thank u so much dear 💞😄😄😊😊🙏

  • @sajnanandan6390
    @sajnanandan6390 6 หลายเดือนก่อน +3

    CORRECT🤗👍💯...Ithu pole thanne routine aayirunnu ...ippol aake thalam thetti... Sheelamayappol 5 minutes mathiyayirunnu...pakshe,ippo entho connection vittu poyi... Restart cheyyan orupaaaad menakkettu.. COVID samayathu ithu valare clear aayi cheyuthirunnu..Bathroom koodi clean aakki varumbozhekkum... Innathe kaalathe food kazhikkunnathond arogyam risk ayi.. Ippo ellam thalam thetti... 🙏 Kandappol orupad santhosham thonni😊Thankyou 🙏

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน +1

      Thank u so much chechi... ഒത്തിരി ഒത്തിരി സന്തോഷം തോന്നി എനിക്ക് ഈ കമൻ്റ് കണ്ടപ്പോൾ....🤗🤗🤗💞💞🥰💞❤️❤️❤️❤️🙏🥰🥰🙏🙏🙏🙏wish you belated Xmas and advance happy new year 💖💓

  • @user-jr3lw3fu7w
    @user-jr3lw3fu7w 3 หลายเดือนก่อน +1

    വീട്ടു ജോലി അടിപൊളി എന്ജോയ്മെന്റ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഈ പറഞ്ഞത് എല്ലാം അത്യാവശ്യവും സത്യവും ആണ്

  • @pscwinner935
    @pscwinner935 6 หลายเดือนก่อน +4

    nokki irunna video....thank u chechi

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Welcome dear 😊🙏🙏😊🙏😄🙏👍❤️

    • @pscwinner935
      @pscwinner935 6 หลายเดือนก่อน

      ee windows and fanile dust engane kalayam ennoeu video cheyamo?@@adukkalayilninnum228

    • @kannanabhi9419
      @kannanabhi9419 6 หลายเดือนก่อน

      Crct😊

  • @salinikishor2804
    @salinikishor2804 หลายเดือนก่อน +4

    എനിക്ക് വളരെ ഇഷ്ട മായി

  • @chinju8887
    @chinju8887 หลายเดือนก่อน +3

    ❤️❤️💯💯njanum igane vrithiyayi vekkaru💗

  • @mercyskariaskaria8379
    @mercyskariaskaria8379 6 หลายเดือนก่อน +2

    Thank you for your super ideas 🎉❤

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน +1

      Welcome dear 😊😊😄😄👍❤️🙏😄

  • @VasumathiKrishnan
    @VasumathiKrishnan 5 หลายเดือนก่อน +2

    Adipoli anikk eshtamay

    • @adukkalayilninnum228
      @adukkalayilninnum228  5 หลายเดือนก่อน

      Thank u so much chechi 💖😊😊😄🙏🙏🥰

  • @andrewp.p7698
    @andrewp.p7698 3 หลายเดือนก่อน +1

    Thanks

  • @soyasworld2549
    @soyasworld2549 6 หลายเดือนก่อน +3

    Useful video

  • @Bindu-qo5gr
    @Bindu-qo5gr 6 หลายเดือนก่อน +10

    ഡെയിലി പണിക് പോന്നവർക്ക് ഇതൊക്കെ ബുദ്ധിമുട്ടാണ്. ആരോട് പറയാൻ. 😢😢😢👌👌👌

    • @Jincyanil655
      @Jincyanil655 5 หลายเดือนก่อน +1

      Sathyam

  • @lijachacko8673
    @lijachacko8673 6 หลายเดือนก่อน +3

    മിടുക്കി

  • @sunithaunni3076
    @sunithaunni3076 4 หลายเดือนก่อน +7

    Appol ofcl eppol pokum

  • @lekha817
    @lekha817 6 หลายเดือนก่อน +2

  • @Shibikp-sf7hh
    @Shibikp-sf7hh 4 หลายเดือนก่อน +13

    ടിപ്സ് എല്ലാം സൂപ്പർ, കൂടെ bathoorms ടോയ്ലറ്റ് എന്നും കഴുകി വൃത്തി ആക്കുക അതും ഒരു പോസിറ്റിവിറ്റി ആണ് 👍

  • @vasanthakumari1070
    @vasanthakumari1070 3 หลายเดือนก่อน +2

    Ethil paryunna jolikal njan ennum cheyyarullatha ennale nammude vetil aysharyam undaku ravile kulichu vilaku thechu kazhuky koluthi prathikaru undu ennum nilam thudchu vruthiyakum neram velukumbam puzhayilu poyi kulikazhinju varum vashing mishian ulathukondu eppam pokarilla ellalum prabhadhathil parisarm vrithiyaky kulikum marumakal undelum njan ella joliym cheyyum akuttiyum sahayikum

    • @adukkalayilninnum228
      @adukkalayilninnum228  3 หลายเดือนก่อน

      സത്യം ആണ് ചേച്ചി....☺️☺️☺️🤍🤍🤍🤍

  • @sherinak9371
    @sherinak9371 6 หลายเดือนก่อน +16

    കുറച്ചൊക്കെ റിൽസ് ഒക്കെ കണ്ട് എന്റർടൈം ചെയ്യാം എപ്പോഴും ഒരേ പോലെ പണിയെടുത്ത് കൊണ്ടിരുന്നു കഴിഞ്ഞാൽ മനസ്സ് മുരടിച്ചു പോകും 😂😂

  • @Mumthas_siddi
    @Mumthas_siddi 2 หลายเดือนก่อน +2

    Thanks. Ariyamengilum. Kanun bol. Nalla. Happy. Thanney

    • @adukkalayilninnum228
      @adukkalayilninnum228  2 หลายเดือนก่อน +1

      Thank u so much dear 🤝🤝💞
      ഇങ്ങിനെയുള്ള കമൻ്റ്സ് കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്....🥰🥰🥰🥰
      Negative പറയുന്നില്ലാലോ....🤝🤝☺️☺️🌟🌟🤗🤗👋💙🤩

  • @preethajayaprakash5385
    @preethajayaprakash5385 หลายเดือนก่อน +1

    👍🏻

  • @minibaiju18
    @minibaiju18 14 วันที่ผ่านมา +9

    വീടിന്റെ bathroom കൂടി ദിവസവും ക്ലീൻ ചെയ്താലേ cleaning പൂർത്തിയാവുകയുള്ളു സഹോദരി...

    • @adukkalayilninnum228
      @adukkalayilninnum228  14 วันที่ผ่านมา +1

      വേറൊരു വീഡിയോയിൽ അത് ഉൾപെത്തിയിട്ടുണ്ട് ☺️☺️☺️♥️

  • @user-jl5qx7jy3e
    @user-jl5qx7jy3e 6 หลายเดือนก่อน +7

    Ethinoke oru pad time vanm jolyku poknnvar anthu chyum

  • @sumarv2124
    @sumarv2124 3 หลายเดือนก่อน +1

    👍👌

  • @Vicharadhara
    @Vicharadhara 3 หลายเดือนก่อน +2

    Good information

  • @souravms8469
    @souravms8469 6 หลายเดือนก่อน +3

    Super❤

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      ❤️❤️❤️😄😄❤️🙏🙏🙏

  • @shobhanabhaskaran8180
    @shobhanabhaskaran8180 6 หลายเดือนก่อน +4

    👍👍👍

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      😄🙏😄🙏😄😄🙏😊👍👍😊👍

  • @divyaunniunni5062
    @divyaunniunni5062 2 หลายเดือนก่อน +1

    Chechi iganeyokke cheyyan orupad agrahamund. But anik oru veedilla.

    • @adukkalayilninnum228
      @adukkalayilninnum228  2 หลายเดือนก่อน +1

      Mole...
      Vadaka veettil aano thamasam....❓❔❓❔❓❔
      Vadaka veettil aanenkilum nammude veed pole thanne kand clean aakam dear🤗....nammal thamasikkunna Edam vadakkakk aanelum ath kurach nalathekk nammude swandham ennu kand etheelam cheyyam...😊🤗🤗🤗💕💕🎁

  • @elsyboby
    @elsyboby 5 หลายเดือนก่อน +7

    നെറ്റ് അടിക്കാത്ത ജനലുകൾ ഉള്ളവീടുകളിൽ ജനൽ തുറന്നിട്ടാൽ കൊതുക് കയറുമേ

  • @SuharaCa-ys1yl
    @SuharaCa-ys1yl 6 หลายเดือนก่อน +3

    👍

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      👋👋👋☺️☺️😄😄😊🙏🙏🙏

  • @ajithharidas905
    @ajithharidas905 6 หลายเดือนก่อน +2

    Super😊

  • @soudashoukath
    @soudashoukath 4 หลายเดือนก่อน +2

    Gd. Information

  • @minibiju888
    @minibiju888 6 หลายเดือนก่อน +1

    Super.

  • @shezat1003
    @shezat1003 6 หลายเดือนก่อน +5

    Chappal stand evidna vangiyad rs etreya link undo

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน +1

      Elleda...ath അടുത്തുള്ള ഒരു കടയിൽ നിന്നും മേടിച്ചത് ആണ് ☺️☺️☺️😄❤️

  • @nancyaugustine7362
    @nancyaugustine7362 5 หลายเดือนก่อน +2

    Bath റൂമിന്റെ കാര്യം പറഞ്ഞില്ല ബാക്കി എല്ലാം super

  • @amsweets2715
    @amsweets2715 6 หลายเดือนก่อน +2

    Very good

    • @adukkalayilninnum228
      @adukkalayilninnum228  6 หลายเดือนก่อน

      Thank u so much da🙏😄😄🤗🤗😄❤️🤗😊😊

  • @jayana2023
    @jayana2023 6 หลายเดือนก่อน +26

    ഇപ്പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നും ചെയ്യും കാണുന്ന വൃത്തിയില്ലാത്തവർ പറയും നമുക്ക് വേറെ പണിയെന്നുമില്ലഞ്ഞിട്ടാന്ന്

  • @rameshgopi7453
    @rameshgopi7453 6 หลายเดือนก่อน +2

    സൂപ്പർ. എനിക്ക് ഇഷ്ടം ആയി 😂❤

  • @user-os7oz8pk1g
    @user-os7oz8pk1g 5 หลายเดือนก่อน +7

    ഞാൻ ചേച്ചിയെ പോലെ തന്നെയാണ് എല്ലാം ചെയ്യുന്നത്

    • @adukkalayilninnum228
      @adukkalayilninnum228  5 หลายเดือนก่อน

      Adipoli dear... അങ്ങിനെ neat ആയ് കിടക്കുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ് 🤗🤗🤗💓💓💞

  • @Jerryyy__07
    @Jerryyy__07 5 หลายเดือนก่อน +3

    Pathrangal kazhuki vekkan steel basket vangiyal nallathalle

    • @adukkalayilninnum228
      @adukkalayilninnum228  5 หลายเดือนก่อน +1

      Medikkatto 😄🤝🤗👋💞💞😄😄😄

    • @Jerryyy__07
      @Jerryyy__07 3 หลายเดือนก่อน

      Okkkkkkk

  • @user-uq2dw3zp6o
    @user-uq2dw3zp6o หลายเดือนก่อน +1

    Super ഇഷ്ട്ടായി നല്ല സന്ദേഷങ്ങൾ❤❤