ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഭഗീരഥപ്രയത്നത്തിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2022

ความคิดเห็น • 367

  • @jayasreevalsaraj7643
    @jayasreevalsaraj7643 ปีที่แล้ว +18

    പ്രണാമം സുസ്മിതാ ജി. ഇനിയും കുറെ കുറെ കഥകൾ പറഞ്ഞു തന്നു ഞങ്ങളെ അനുഗ്രഹിക്കണേ

  • @nandanank.v184
    @nandanank.v184 ปีที่แล้ว +15

    🙏🙏🙏 എത്രയോ കാലമായി ഈ "ഭഗീരഥ പ്രയത്നം" എന്ന വാക്ക് കേള്‍ക്കുന്നത്, ഇത്രയും വലിയ ഒരു കഥ ഒളിഞ്ഞു കിടന്നത് എത്രപേര്‍ക്ക് അറിയാമായിരുന്നു. എന്തായാലും എനിക്ക് ആദ്യമാണ് ഈ അറിവ്. 🙏🙏🙏

  • @beenakumari4283
    @beenakumari4283 ปีที่แล้ว +12

    "ഹരിഃ ഓം ശ്രീ ഗും ഗുരുഭൃോ നമഃ"🙏🏼 നമസ്കാരം ജീ🙏🏻❤️

  • @sumivenugopal9943
    @sumivenugopal9943 ปีที่แล้ว +6

    സത്യനാരായണ വ്രത കഥകൾ ഈ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട്. 🙏🙏🙏

  • @thankamnair1233
    @thankamnair1233 ปีที่แล้ว +1

    നമസ്തേ സുസ്മിതാജി🌹 🙏.വിവരണം അതി മനോഹര൦. ഓം നമോ ഭഗവതേ വാസുദേവായ.🙏സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @anithavinoba3772
    @anithavinoba3772 ปีที่แล้ว +6

    പ്രണാമം ടീച്ചർ ഈ കഥ കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി കോടി kodi നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @suchkrishnan9778
    @suchkrishnan9778 ปีที่แล้ว +1

    ടിച്ചറെ പുതിയ ഉദ്യമത്തിന് നന്ദി
    ഇനിയും ഇതു പൊലുള്ള കഥകൾ
    ടീച്ചറുടെ ശബ്ദത്തിൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു
    ടീച്ചർക്കും കുടുംബത്തിനും കോടി
    കോടി കൃഷ്ണ നമസ്ക്കാരം

  • @rajeswarinair2608
    @rajeswarinair2608 ปีที่แล้ว +15

    അറിയാവുന്ന കഥ ആണെങ്കിലും മോളുടെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രത്യേക അനുഭൂതി ആണ്. മോൾകും ബാക്കി ഏവർക്കും എൻ്റെ പ്രണാമം 🙏🙏🙏🙏

  • @gamipg9961
    @gamipg9961 ปีที่แล้ว +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💖💖💖💛💛💛💚💚💚😙😙😙🌹🌹🌹💕💕💕💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷

  • @saradaperinchery7570
    @saradaperinchery7570 ปีที่แล้ว +5

    പ്രണാമം ജീ

  • @krishnasworld6784
    @krishnasworld6784 ปีที่แล้ว +2

    ഈ കഥ പലരും പറഞ്ഞു കേട്ടതാണ്. ആരൊക്ക പറഞ്ഞാലും മാതാജിയുടെ ശബ്‍ദത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖം❤️പറഞ്ഞു അറിയിക്കാൻ കഴിയില്ല 🙏ഇനിയും ഇത് പോലെ കഥകൾ പറഞ്ഞു തരണേ.. 🥰

  • @vijayakumark7405
    @vijayakumark7405 ปีที่แล้ว +3

    അപൂർവ്വമായ അറിവ് പകർന്നു നൽകിയ അമ്മയ്ക് നമസ്കാരം..ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @JayalekshmyHarish
    @JayalekshmyHarish ปีที่แล้ว +2

    Bhagiratha prayathnam oru pazhamchollu aanennunnanu ithu vare vicharichirunnathu. Athu enthhaanu ennu valare manaharamaayi njangalkku paranju thannathinnu nanni🙏

  • @karmayogam1440
    @karmayogam1440 ปีที่แล้ว +2

    Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family

  • @chinthawilson796
    @chinthawilson796 ปีที่แล้ว +1

    നമസ്കാരം മോളെ 🙏🌹❤ ഒത്തിരി ഒത്തിരി ഇഷ്ടമായി 👌ഇനിയും മഹാഭാരതം കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🙏🙏🙏🌹

  • @kankalathavakkayil8409
    @kankalathavakkayil8409 ปีที่แล้ว +2

    നമസ്തേ മാതാജി

  • @sureshpattatt8844
    @sureshpattatt8844 ปีที่แล้ว +1

    Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 happy 😊 now so super 👌 👍

  • @sheejap3115
    @sheejap3115 ปีที่แล้ว +4

    🙏നമസ്തേ സുസ്മിതാജീ 🙏ശുഭദിനം 🌹

  • @shyamkumarraman8582
    @shyamkumarraman8582 ปีที่แล้ว +1

    അനുജത്തി, 👌🏻👌🏻👌🏻👌🏻
    ശ്രീമന്നാരായണാ...🙏🏻🙏🏻🙏🏻🙏🏻🙏🏻.....

  • @SureshKumar-kl8wp
    @SureshKumar-kl8wp ปีที่แล้ว +2

    നമസ്തേ മാതാജി🙏🙏🙏

  • @radhakc4164
    @radhakc4164 ปีที่แล้ว

    നമസ്കാരം സുസ്മിതജി, ഞാൻ ആദ്ധ്യാത്മിക പ്രഭാഷണ കേൾക്കാനും ഭക്തിയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തും താങ്കളെ പോലുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. ഹരി ഓം.

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @beenamv372
    @beenamv372 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽
    ഗുരുവിന് പ്രണാമം 🙏🏽🙏🏽🙏🏽
    ഭഗീരഥ പ്രയതനത്തിന്റെ കഥ, ഗംഗാനദിയെക്കുറിച്ചുള്ള കഥ ഇതിൽ നിന്നു
    ലഭിച്ച moral of the lesson, ഇത് നമുക്ക് എല്ലാവർക്കും ജീവിതത്തിൽ
    പകർത്താൻ ശ്രമിക്കാo. വളരെ നന്നായി വ്യക്തമാക്കി തന്ന ഗുരുവിനെ നമിക്കുന്നു 🙏🏽🙏🏽🙏🏽. അവതരണo വളരെ ഹൃദ്യo, ആസ്വാദ്യകരo, മനോഹരം. 👍👍. പ്രിയ ഗുരുവിൽ നിന്ന് ഇനിയും ഇങ്ങനെയുള്ള കഥകൾ കേട്ടുകൊണ്ട് ഞങ്ങളുടെ മനസ്സിലെ അവിദ്യയെ മാറ്റി ഭഗവാനിൽ ഭക്തി ഉറച്ചുകിട്ടണമേ എന്ന് ഭഗവാനോട്‌ പ്രാർഥിക്കുന്നു. എല്ലാവരേയും കാത്തുകൊള്ളണമേ ഗുരുവായൂരപ്പാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽.

  • @seemasuresh4586
    @seemasuresh4586 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @vipink7662
    @vipink7662 ปีที่แล้ว +1

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Tat Sat 🚩🙏

  • @mohanankp4004
    @mohanankp4004 ปีที่แล้ว +2

    വളരെ നല്ല അവതരണം!!!!!!!! അഭിനന്ദനങ്ങൾ!!!!!!!!!

  • @sumathybalakrishnan1132
    @sumathybalakrishnan1132 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ
    നമസ്കാരം മോളെ
    🙏🏼🙏🏼🙏🏼🙏🏼

  • @induvijukumar713
    @induvijukumar713 ปีที่แล้ว +1

    നമസ്തേ സുസ്മിതാ ജി 🙏. ഈ കഥ കേട്ടിട്ടുണ്ട് പക്ഷേ ശരിക്കും മനസ്സിലായത് ഇപ്പോഴാണ് 🥰. ഇനിയും ഇതുപോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു 🙏🥰

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +2

    🙏 ഹരേ കൃഷ്ണ 🌹 ശുഭദിനം ടീച്ചർ 💖 ഓം നമഃ ശിവായ 💖🙏💖

  • @radhak3413
    @radhak3413 ปีที่แล้ว +1

    ലോക മാതാവേ ശരണം🙏🙏🙏🙏🙏🌷🌼
    കഠിന പ്രയത്നത്തിലൂടെ ഭഗീര ഥ നാൽ ഭൂമിയിലേക്ക് കൊണ്ടുവന്ന ഗംഗാ ദേവിയെക്കുറിച്ചു കേട്ടിട്ടുണ്ട്. ഇതിന്റെ പിന്നിലുള്ള കഥ ഇത്രയും വിശദമാക്കിതന്ന പ്രിയ ഗുരുവിനു കോടി പ്രണാമങ്ങൾ....🙏🙏🙏🙏🙏🙏❤️❤️❤️❤️🌷
    ജനങ്ങൾ ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഒരു നദി വേറെയില്ലാ എന്നു തോന്നുന്നു.
    ഗംഗാ എന്നു കേൾക്കുമ്പോൾ ഒരു ഭക്തിയുടെ ഫീൽ ആണ് ഉണ്ടാകുന്നത്.🙏എല്ലാ വൈകുന്നേരങ്ങളിലും ഹരിദ്വാർ ഭാഗത്തു ഗംഗാനദിയിൽ നടക്കുന്ന ആരതി ജനങ്ങൾ എത്രത്തോളം ഗംഗയെ ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ്...🙏 ഗംഗയുടെ പവിത്രത അറിഞ്ഞ എത്രയോ സന്യാസിമാർ ഗംഗയുടെ നീൽ ധാര എന്ന കടവിൽ ജലസമാധി അടയുന്നു.....🙏 പ്രകൃതിയിലേക്ക് ആഴ്നിറങ്ങുന്ന ഒരു സംസ്കാരം ഭാരതീയർക്കുണ്ട് , എന്നതിന് സംശയമില്ല.......
    എന്തൊക്കെയാണെങ്കിലും മനുഷ്യർ തന്നെ ഇന്ന് ഗംഗയെ മലിനമാക്കി കൊണ്ടിരിക്കുന്നു.... നമ്മുടെ അധികാരി വർഗ്ഗങ്ങൾ ഇതു മനസ്സിലാക്കി ഗംഗയെ പവിത്രീകരിക്കട്ടെ എന്നു പ്രാർത്ഥിക്കാം...🙏 ഒരുപാട് നന്ദി പ്രിയഗുരുനാഥേ.....പ്രണാമങ്ങൾ🙏🙏🙏🙏🙏❤️❤️❤️❤️🌷നമസ്തേ🙏❤️🙏

    • @leenanair9209
      @leenanair9209 ปีที่แล้ว +1

      Om GangaDeviye Nama.

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +1

      😍🙏🙏

    • @radhak3413
      @radhak3413 ปีที่แล้ว +1

      🙏🏻🙏🏻🙏🏻❤️🥰🥰

    • @sheejave3631
      @sheejave3631 ปีที่แล้ว +1

      രാധേകൃഷ്ണാ 🙏🌹🌹
      നമസ്തേ രാധേച്ചി 🥰🌹🌹🌹

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +1

      @@radhak3413 ഹരേ കൃഷ്ണ 🙏 നമസ്കാരം പ്രിയ രാധാ കണ്ണാ... 🙏🥰🥰🙏

  • @rathidevivs7241
    @rathidevivs7241 ปีที่แล้ว +1

    Namaskaram susmithaji.oru pravashyamkoodi ee kadha kalkan kazhinjathil valare santhosham.jai jai sree gangamayya.

  • @vanajasaji3018
    @vanajasaji3018 ปีที่แล้ว +2

    നമസ്തേ സുസ്മിതാജി.. സുപ്രഭാതം...

  • @SanojKumar-yl3oi
    @SanojKumar-yl3oi ปีที่แล้ว +1

    ഭാഗീരദന്റെ കഥ കേൾക്കുന്നത് ആദ്യം 🙏🌹🌹🌹🙏

  • @jayanarayananp8012
    @jayanarayananp8012 ปีที่แล้ว +1

    🙏ഹരി ഓം. അതി ഗംഭീരമായി കഥ പറഞ്ഞ് കേൾപ്പിച്ചു. അവസാന പകുതി മാത്രമേ അധികം പേരും കേൾക്കുവാൻ ഇടയുള്ളു എന്ന് തോന്നുന്നു. നാരായണ ഗുരുവായൂരപ്പാ ഹരേ. ടീച്ചർക്ക്‌ കോടി കോടി പ്രണാമം.

  • @hemalathapadmakumar399
    @hemalathapadmakumar399 ปีที่แล้ว +2

    ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏

  • @sajithaprasad8108
    @sajithaprasad8108 ปีที่แล้ว +2

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏

  • @pushpalathap2382
    @pushpalathap2382 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്തേ സുസ്മിതാജി 🙏🙏

  • @ajithaashok2270
    @ajithaashok2270 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏
    നമസ്തേ സുസ്മിതാജി
    🙏🙏❤❤🙏🙏

  • @leenanair9209
    @leenanair9209 ปีที่แล้ว +3

    PaadaNamaskaram GuruNadhee. Om Namo Bhagavathe VasuDevaya Nama. Om NamaShivaaya. Om GangaDeviye Nama. BhageeradhaPrayannavum JwanviiDeviyum Bhageerathiyum Ellam Kelkankazhinjathil OrupaduSanthosham.. Pranaamam Mathe. Hari Om.

    • @leenanair9209
      @leenanair9209 ปีที่แล้ว

      @@sushammasushamma7480 . Krishna Krishnaa Hare Hare.

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      🙏🙏🙏🙏🙏🌹🌹

    • @radhak3413
      @radhak3413 ปีที่แล้ว

      🙏🏻🙏🏻🙏🏻❤️🥰

    • @santhinair8433
      @santhinair8433 ปีที่แล้ว

      🙏🙏🙏🙏

    • @leenanair9209
      @leenanair9209 ปีที่แล้ว

      @@sathiammanp2895. Om NamaShivaaya.

  • @sudhakarankn4846
    @sudhakarankn4846 ปีที่แล้ว +1

    സുപ്രഭാതം. ശുഭ ദിനാശംസകൾ ടീച്ചർ.

  • @nishaan8980
    @nishaan8980 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️❣️❣️ പ്രണാമം സുസ്മിതാ ജി🙏🏻🙏🏻🙏🏻🙏🏻🙏🏻💕 ഓരോ അറിവുകളും ഞങ്ങൾക്ക് കേൾപ്പിക്കുന്ന അങ്ങയെ എത്രനമിച്ചാലും മതിയാവുന്നില്ല' 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️

  • @ramdas72
    @ramdas72 ปีที่แล้ว +3

    ❤️❤️❤️🙏🙏🙏 ഭാഗീരഥിയുടെ കുളിര് പോലെ ഉള്ളം തണുപ്പിയ്ക്കുന്ന സ്വരമാധുരി ❤️❤️

  • @sudhak9647
    @sudhak9647 ปีที่แล้ว +1

    ഭഗീരഥ പ്രയത്നം എന്ന് പറഞ്ഞു കെട്ടിട്ടേയുള്ളു അതിന്റെ പിന്നിലെ കഥ ഇപ്പോഴാണ് അറിയുന്നത് നന്ദി
    പാദനമസ്കാരം സുസ്മിതാജീ 🙏❤

    • @sudhak9647
      @sudhak9647 ปีที่แล้ว

      @@sushammasushamma7480 🥰🥰🥰

    • @sheejave3631
      @sheejave3631 ปีที่แล้ว

      ഹരേ കൃഷ്ണ സുധേച്ചി 🙏🥰

    • @radhak3413
      @radhak3413 ปีที่แล้ว

      വന്ദനം സുധാ...🙏🏻🙏🏻🙏🏻❤️🥰🥰

    • @sudhak9647
      @sudhak9647 ปีที่แล้ว

      @@sheejave3631 ഹരേ കൃഷ്ണ 🙏വന്ദനം ഷീജാ.. 🙏🥰🥰

    • @sudhak9647
      @sudhak9647 ปีที่แล้ว

      @@radhak3413 ഹരേ കൃഷ്ണ 🙏 സന്ധ്യാ വന്ദനം പ്രിയ ചേച്ചീ... 🙏🥰🥰

  • @renithashanmugam3856
    @renithashanmugam3856 ปีที่แล้ว +3

    🙏ഹരേ കൃഷ്ണ ❤🙏
    സുസ്മിതജിയുടെ ശബ്ദത്തിൽ കഥ പറയുന്നത് കേൾക്കാനിഷ്ടം ❤❤🙏

  • @kings6365
    @kings6365 ปีที่แล้ว +1

    Namaste 🌹🌷💐, thanks, kuttikalk paranjukodkan story ayi

  • @nandu837
    @nandu837 ปีที่แล้ว +3

    Hare Krishna 🙏

  • @prameelamadhu5702
    @prameelamadhu5702 ปีที่แล้ว +1

    ഹരി ഓം തത് സത് 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു ഹരി നാരായണ നാരായണ ഹരി ഓം 🙏 ആദരണീയ മംഗള മൂർത്തെ... ഗുരുനിധിയെ.. പ്രിയ സുസ്മിതാജി... അടിയന്റെ സ്നേഹം നിറഞ്ഞ പാദ നമസ്കാരം സ്വീകരിച്ചാലും 🙏 ടീച്ചറിന്റെ മുന്നിൽ ചെറിയ കുട്ടികളെ പോലെ ശ്രദ്ധയോടെ ഇരുന്നു കേൾക്കയായിരുന്നു, ജീ യുടെ ഓരോ വീഡിയോകളും കഠിന പ്രേയത്നത്തിന്റെ ഓരോ സാധനകളാണ്, പുതിയ പുതിയ അറിവുകൾ തന്നു കൊണ്ടിരിക്കുന്ന പ്രിയ ഗുരു ചങ്കിനെ വാഴ്ത്തുന്നു ആരാധിക്കുന്നു, ഗുരു പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰👍👍👌👌🥰🥰🥰🥰🥰🥰❤, ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว +1

      😍🙏

    • @radhak3413
      @radhak3413 ปีที่แล้ว +1

      വന്ദനം മോളേ...,🙏🏻🙏🏻🙏🏻❤️🥰🥰👍🌷

    • @sheejave3631
      @sheejave3631 ปีที่แล้ว +1

      ഹരേ കൃഷ്ണ പ്രമീളകുട്ടുവേ 🙏🥰🌹

    • @mayadevig2156
      @mayadevig2156 ปีที่แล้ว

      🙏🙏🙏😍

    • @santhinair8433
      @santhinair8433 ปีที่แล้ว

      🙏 Hare... Krishna... 🙏🙏

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +1

    നമസ്തേ സുസ്മിതാജി
    ഹരേ കൃഷ്‌ണ

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว +2

    ഹരേ കൃഷ്ണ പാദ നമസ്കാരം സുസ്മിത ശുഭദിനശംസകൾ...🙏🙏🙏🙏 സർവ്വം കൃഷ്ണ മയം

  • @harithaharidas5502
    @harithaharidas5502 ปีที่แล้ว +2

    🙏🏻🌹നമസ്തേ 🌹🙏🏻

  • @deepanair2673
    @deepanair2673 ปีที่แล้ว +2

    हरे कृष्णा 🙏🏻🙏🏻🙏🏻🙏🏻😍😍

  • @jyothikumari3248
    @jyothikumari3248 ปีที่แล้ว +1

    Namasthe Great presentation

  • @suprabhan9204
    @suprabhan9204 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏
    നമസ്കാരം സുസ്മിതാജി 🙏🌹

  • @sukeshsukoor8873
    @sukeshsukoor8873 ปีที่แล้ว +1

    ഹരേ കൃഷ്ണ.......... love you teacher

  • @lakshmiv7281
    @lakshmiv7281 ปีที่แล้ว +2

    Hare krishna🙏

  • @darsanavv735
    @darsanavv735 ปีที่แล้ว +1

    Pranamam Susmithaji 🙏 Sarvam Krishnarpanamasthu 🙏

  • @thanoojamp639
    @thanoojamp639 ปีที่แล้ว

    ഇപ്പോൾ എന്തുകൊണ്ടാണ് ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മക്കൾ എന്ന പരമ്പര ചെയ്യാത്തത്... ഒരുപാട് waiting ആണ് അത് കേൾക്കാൻ... നന്ദി 🤩🤩

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      നല്ല ജീവചരിത്രം കിട്ടിയാൽ ചെയ്യും 👍

  • @suseelats6238
    @suseelats6238 ปีที่แล้ว +2

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏നമസ്കാരം ടീച്ചർ 🙏

  • @naliniks1657
    @naliniks1657 ปีที่แล้ว +1

    Blessed to hear again Devee bhagavathathil vaayicha orma 🙏Hari om 🙏🌹🙏

  • @sheethagirish1817
    @sheethagirish1817 ปีที่แล้ว +1

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna kr8shna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare krishna hare krishna krishna krishna hare hare

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Hare Krishna Krishna Krishna Krishna hare hare 🙏🏻 🙏🏻 🙏🏻🙏🏻🙏🏻❤️ padha namaskaram Susmita jagadeesan 🙏🏻❤️

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +3

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം.. ബാ🙏ഭഗീരഥ പ്രയത്നം എന്ന കഥ കേട്ടുകേൾവി മാത്രമേ ഉള്ളൂ. പക്ഷെ ഞങ്ങളുടെ ഗുരുനാഥ അത് കണ്ടുകേൾവിയാക്കി തന്ന് അനുഗ്രഹിച്ചു🙏 ശെരിക്കും മനസ്സിലായി പൊന്നേ.. ഞങ്ങളുടെ ജഗത് ഗുരുനാഥയെ കാത്തോളണേ.... ഭഗവാനേ🙏പൊന്നേ ഗംഗാ ദേവിയുടെ വാഹനം മുതലയാണോ... അതല്ലേ സ്‌ക്രീനിൽ കണ്ടത്! എല്ലാം തത്സമയം തന്നെ ദർശനം നൽകി അനുഗ്രഹിച്ച🙏 അടിയെന്റെ പൊന്നോമനമോന് ഹൃദയം നിറഞ്ഞ ഭക്തിയോടെ പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

    • @leenanair9209
      @leenanair9209 ปีที่แล้ว

      Om Sree Gum Gurubhiyom Nama. Hare Krishnaa.

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      അങ്ങനെ ഞാൻ കേട്ടിട്ടില്ല 😊

  • @bindushibu9952
    @bindushibu9952 ปีที่แล้ว +1

    ഹരേ കൃഷ്ണാ......🙏🙏🙏

  • @padmamp5508
    @padmamp5508 ปีที่แล้ว +1

    ഹരേ കൃഷ്ണാ. നമസ്കാരം സുസ്മിതജി. 🙏🙏🙏.

  • @shreyasreekumar7481
    @shreyasreekumar7481 7 หลายเดือนก่อน

    Radhe Radhe Bhagavane Guruvayoorappa ❤🙏🙏

  • @annapoornisankaran1002
    @annapoornisankaran1002 ปีที่แล้ว +1

    Ee kadhayiloode valare nalla arivu

  • @thankamanivishnu3052
    @thankamanivishnu3052 ปีที่แล้ว +1

    നമസ്‍തേ ജീ 🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏👌♥️♥️

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 ปีที่แล้ว +2

    Pranamam, teacher

  • @mayahnair2383
    @mayahnair2383 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏

  • @sulochanapk1157
    @sulochanapk1157 ปีที่แล้ว +2

    Radheshyam, radheshyam,

  • @salilakumary1697
    @salilakumary1697 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
    പ്രണാമം സുസ്മിത ജീ

  • @nishajayachandran5657
    @nishajayachandran5657 ปีที่แล้ว +2

    ഒരുപാട് അറിവുകൾ പകർന്നു തരുന്ന സുസ്മിതജിയ്ക്ക് നമസ്കാരം 🙏

  • @hindigrammerintamil432
    @hindigrammerintamil432 ปีที่แล้ว +3

    നമസ്കാരം മാം, നമിക്കുന്നു 🙇🏻‍♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️

  • @pushpasurendran8384
    @pushpasurendran8384 ปีที่แล้ว +2

    ഹരേ കൃഷ്ണ🙏 നമസ്തേ ഗുരുനാഥേ കോടി കോടി പ്രണാമം🙏🙏❤️🌹

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +6

    🙏🙏🙏ഹരേ!കൃഷ്ണാ.. 🙏🙏🙏ഓം!..... ഗം ഗേ!വിഷ്ണു പദീ!ജ ഹ് നു ത ന യേ!സുര നി മ് ന ഗേ!bhaa gee ra dhee!നമോസ്തുതേ!!🙏🙏🙏🙏🌹🌹🌹🌷🌷🌷🌷നമസ്തേ!ദിവ്യ ഗുരു സുസ്മിതാ ജീ... 🙏🙏🙏പല പല ദിവ്യ കഥകളാൽ കെട്ടു പിണഞ്ഞു കിടക്കുന്ന പുരാണത്തെ നവം നവ മായി കേൾപ്പിച്ചു തരുന്നഗുരുമോൾ.🙏ഈ വാർദ്ധക്യത്തിൽ ഒരു കൊച്ചു കുട്ടിയുടെ കൗതു കാത്തോടെ കഥ കേൾക്കാൻ കാത്തിരിക്കുന്ന എനിക്കും എന്നേ പ്പോലുള്ള വർക്കും ഭഗവാൻ തന്ന അനുഗ്രഹം!!!🙏🙏നന്ദി!!മോളേ... നമസ്കാരം!!🙏🙏🙏🙏😍😍😍😍♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

    • @s.vijayamma5574
      @s.vijayamma5574 ปีที่แล้ว

      @@sushammasushamma7480 🙏🙏🙏ഹരേ!മുകുന്ദാ.... ശ്രീ ഗുരുവായൂരപ്പാ.... തവ ചരണം ശരണംകണ്ണാ... 🙏🙏🙏മോളേ.... സുഖം മോളെ. മോൾക്കും അങ്ങനെയല്ലേ.... 😍😍😍🥰🥰🌹🌹🙏

    • @leenanair9209
      @leenanair9209 ปีที่แล้ว

      Hare Krishnaa.

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      😍👍

    • @sunilulleri5150
      @sunilulleri5150 ปีที่แล้ว

      അമ്മേ ❣️❣️❣️❣️💖💖💖🙏🙏🙏❤️❤️

    • @sheejave3631
      @sheejave3631 ปีที่แล้ว

      ഹരേ ഗുരുവായൂരപ്പാ.. 🙏🌹🌹
      നമസ്തേ ചേച്ചി 🙏🥰

  • @shaanushaan386
    @shaanushaan386 ปีที่แล้ว +1

    Hare Krishna ❤️❤️❤️❤️

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว

    നമസ്തേ ചേച്ചി 🙏
    ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @evergreen9037
    @evergreen9037 ปีที่แล้ว +1

    🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +1

    നമസ്തേ ടീച്ചർ 🙏 ഈ കഥ ആദ്യമായി കേൾക്കുന്നു 🙏 നന്ദി ഗുരുവേ 🙏 ശുഭദിനം നേരുന്നു 🙏🌹❣️

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏 നമസ്കാരം ലച്ചുട്ടി 🙏🥰🥰

    • @Lakshmymenon
      @Lakshmymenon ปีที่แล้ว

      @@prameelamadhu5702 pranaamam chechi 🙏🥰

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว +1

    Namasthe susmithaji 🙏🙏🙏

  • @nikhilars9508
    @nikhilars9508 ปีที่แล้ว +1

    നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @vanajasreekumar7936
    @vanajasreekumar7936 ปีที่แล้ว +1

    Namaskkaram ji🌹🌹🌹🙏🙏🙏

  • @ambikap6369
    @ambikap6369 ปีที่แล้ว +1

    Gurunathakku valiya namaskaram...

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 ปีที่แล้ว +1

    പ്രണാമം സുസ്മിതാജി...... ഹരേ കൃഷ്ണാ

  • @ashabinu
    @ashabinu ปีที่แล้ว +2

    Namastae Mam🙏🏻🙏🏻🙏🏻🌹🌹

  • @vinuks2510
    @vinuks2510 ปีที่แล้ว +2

    🌹🌹🌹🌹🌹
    🙏 🙏 🙏 🙏 🙏

  • @pushpavalli....5792
    @pushpavalli....5792 ปีที่แล้ว +1

    ഹരേ കൃഷ്ണാ....!🙏

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +2

    വന്ദിക്കുന്നു ഗുരുനാഥേ 🌹🙏🙏❤️❤️❤️❤️❤️❤️❤️😍💓💕🙏🙏🙏
    ഗുരുവായൂരിൽ പോകുന്നു.🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      😍👍

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว

      ഹരേ കൃഷ്ണ 🙏 നമസ്കാരം സ്നേഹിതെ 🙏 സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @mayadevig2156
    @mayadevig2156 ปีที่แล้ว +1

    നമസ്കാരം പ്രിയ ഗുരുജി സുസ്മിതാജി..🕉️🙏🕉️🥰🥰🥰

    • @radhak3413
      @radhak3413 ปีที่แล้ว +1

      🙏🏻🙏🏻🙏🏻❤️

    • @prameelamadhu5702
      @prameelamadhu5702 ปีที่แล้ว +1

      ഹരേ കൃഷ്ണ 🙏 നമസ്കാരം മായാജി 🙏🥰🥰🥰

  • @theerthah2851
    @theerthah2851 ปีที่แล้ว +1

    Thirupathi bhagavante kadha paranju tharoo ma'am... Please... 🙏🏻🙏🏻🙏🏻

  • @ratheeshsr3202
    @ratheeshsr3202 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @santhinair8433
    @santhinair8433 ปีที่แล้ว +1

    🙏 Pranamangal Sister.. 🙏Devi Padangallilum 🙏 Sisternte Padangallilum 🙏 Namaskarichum 🙏 Prardhichum kondu 🙏🙏

    • @sreevidyamohanan8578
      @sreevidyamohanan8578 ปีที่แล้ว

      ഹരേ കൃഷ്ണാ 🙏🙏🙏ചേച്ചീ 😍😍😍😍

    • @santhinair8433
      @santhinair8433 ปีที่แล้ว

      🙏🙏🙏

    • @santhinair8433
      @santhinair8433 ปีที่แล้ว

      @@sreevidyamohanan8578 🙏🙏🙏

  • @princybiju1159
    @princybiju1159 ปีที่แล้ว +1

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻

  • @AnupamaVijayan
    @AnupamaVijayan ปีที่แล้ว +1

    madam I really love your slang and your sound
    enthoru resam anae madam Katha parayunathu kelkan, ente molku e kathagal elam paranju kodukanam,njan athu cheyum
    oru doubt ullathu eganae ano madam kathaprasangam nadatha

  • @SreeHari-7
    @SreeHari-7 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏💙

  • @sunilulleri5150
    @sunilulleri5150 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏❤️💜💞💞💞💞💞നമസ്തേ ജീ 🙏🙏🙏🙏🙏🙏

  • @arundhathi19
    @arundhathi19 ปีที่แล้ว +1

    പൂർവ്വിക്കർക്കു സാധിക്കാൻ കഴിയാത്തത്. ഭാഗിരഥൻ കഠിന തപസ്സിലൂടെ സ്വാർഗ്ഗഗംഗയെ ഭൂമിയിൽ കൊണ്ടുവന്നുവെങ്കിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ദൃഡനിച്ഛയാവും കഠിനഅദ്ധ്വാനവും. ഏതു കാര്യവും കാര്യപ്രാപ്തിയോട് ചെയ്യിത്താൽ വിജയം കണ്ടെത്താൻ സാധിക്കും എന്നു മനസ്സിലാക്കാൻ കഴിഞ്ഞു.

  • @geethavadassery6408
    @geethavadassery6408 ปีที่แล้ว +2

    Namaskaram susmitha ji

  • @gireeshkumar7200
    @gireeshkumar7200 ปีที่แล้ว +1

    ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾

  • @ruguminianand3482
    @ruguminianand3482 ปีที่แล้ว +2

    പ്രണാമം മാതാജി 🙏🏻🙏🏻🙏🏻🙏🏻

  • @ragipgopinath3599
    @ragipgopinath3599 ปีที่แล้ว +2

    നമസ്കാരം മാതാജി 🙏🙏🙏