BMW S1000RR Malayalam First Ride Impression

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • BMW S1000RR Malayalam First Ride Impression
    Farhan : / farhankhan_rr
    Alex : / alex_piston_monkey
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    My camera: www.insta360.c...

ความคิดเห็น • 4.6K

  • @strellinmalayalam
    @strellinmalayalam  4 ปีที่แล้ว +737

    Farhan : instagram.com/farhankhan_rr/
    Alex : instagram.com/alex_piston_monkey/
    ചെറുതായി ഒന്ന് ട്വിറ്റെർ തുടങ്ങിയിട്ടുണ്ട്. നാറ്റിക്കരുത് 😁
    twitter.com/strellofficial

  • @amalvishnuharidas4409
    @amalvishnuharidas4409 4 ปีที่แล้ว +613

    𝙊𝙥𝙚𝙣 𝙍𝙤𝙖𝙙 🤩 അത് പറയുമ്പഴുള്ള അവന്റെ സ്പിരിറ്റ്‌ കണ്ടോ സാറേ 😁 (പരമശിവം.jpg)

    • @salmanulfarisvs3377
      @salmanulfarisvs3377 4 ปีที่แล้ว +36

      Ath kelkumbozhulla nammude spirit kando saare... ssaaree.. 😅😁😂

    • @waydeff7648
      @waydeff7648 3 ปีที่แล้ว +3

      അടി സക്കെ 😂🤙

  • @sabithzain5067
    @sabithzain5067 4 ปีที่แล้ว +196

    ലെ KSRTC ഡ്രൈവർ :കണ്ടക്ടറെ... എന്താ ആ സൈഡിലൂടെ പോയത് ഇടി മിന്നലോ 🤣

  • @ArunPradeepMusic
    @ArunPradeepMusic 4 ปีที่แล้ว +800

    9:48 aa busile aalkaar be like🤤🔥

  • @transformationzone3368
    @transformationzone3368 4 ปีที่แล้ว +285

    ഓപ്പൺറോഡ് ഓപ്പറേറ്റർ strell 💕

    • @ffqueen6281
      @ffqueen6281 3 ปีที่แล้ว +1

      😂🔥🔥🔥

  • @sujaysubhash8804
    @sujaysubhash8804 4 ปีที่แล้ว +198

    രാവിലെ എഴുന്നേറ്റത് തന്നെ strell broye കാണാൻ തന്നെ ആയിരുന്നു എന്നതാണ് സത്യം 😁😇❤️
    ഒപ്പം s1000rrനെയും 🤩

  • @akhilshaji2887
    @akhilshaji2887 4 ปีที่แล้ว +321

    ലെ ബൈക്ക് :ആക്രാദ്ധം കാണിക്കരുത്
    ലെ strell: എന്തിനോട്
    Bike:ഓപ്പൺ റോഡിനോടു

  • @abhijay1957
    @abhijay1957 4 ปีที่แล้ว +115

    മച്ചാനെ ഓണത്തിന് ഇത്രയും വലിയ ഒരു സർപ്രൈസ് പ്രതീക്ഷിച്ചില്ല 😳💩💓💓💓

  • @NafjanT
    @NafjanT 4 ปีที่แล้ว +179

    5:39 നമ്മുടെ വീട്ടില് കറണ്ട് ഇല്ലെങ്കിൽ നമ്മൾ അടുത്ത വീട്ടിൽ നോക്കും. അവിടേം കറണ്ട് ഇല്ലെങ്കിൽ നമ്മൾ ഹാപ്പി ആണ്. അത്രേ ഒള്ളു..

    • @mr.x13.
      @mr.x13. 4 ปีที่แล้ว +4

      Malayali da😂😂😂👌🏽

    • @hishamsha843
      @hishamsha843 4 ปีที่แล้ว +3

      Engapathalum😁😂

    • @stranger8039
      @stranger8039 3 ปีที่แล้ว +1

      😂

  • @shreyaskrishna4379
    @shreyaskrishna4379 4 ปีที่แล้ว +545

    Strell's character difference in 3 stages
    Explain the looks : Remo
    Started to drive : Amby
    Open road : Anyan

  • @snp-zya
    @snp-zya 4 ปีที่แล้ว +56

    Disclaimer പൊളിച്ചു ഇഷ്ടായി
    രാവിലെ എഴുന്നേറ്റപ്പോ തന്നെ Strell ന്റെ കൂടെ ഒരു Ride പോയ ഫീല്

  • @jishnup5109
    @jishnup5109 4 ปีที่แล้ว +74

    എന്റമ്മേ... ഇയാൾക്ക് ഓപ്പൺറോഡ് കണ്ട് പ്രാന്തായതാടാ..... 😆😆😆...

  • @anwarnizar9070
    @anwarnizar9070 4 ปีที่แล้ว +487

    ലെ Bike നിർത്തിയിട്ട് Review ചെയ്യുന്ന Strell
    അതിലെ പോകുന്ന നാട്ടുകാർ : ഇവൻ ഇത് എന്തോന്ന് വണ്ടിയോട് സംസാരിക്കുന്നോ ? 😕

  • @IM-pu5gg
    @IM-pu5gg 4 ปีที่แล้ว +118

    Strell ചാനലിലും കണ്ട് ഇപ്പം strell മലയാളത്തിൽ കാണുന്നു😘😘

    • @dheeraj.k.a4377
      @dheeraj.k.a4377 4 ปีที่แล้ว +2

      Ne evide chennlum kanuvalodey
      Ne illuminati ale 🤣

    • @vaishnavr2087
      @vaishnavr2087 4 ปีที่แล้ว +1

      Njanum❤️

    • @anandus2589
      @anandus2589 4 ปีที่แล้ว +2

      Neyyalleda nerathe m4techil cimment ittte😁😁

    • @IM-pu5gg
      @IM-pu5gg 4 ปีที่แล้ว +2

      @@anandus2589 മാമനോട് ഒന്നും...😢🙏

    • @vaishnavr2087
      @vaishnavr2087 4 ปีที่แล้ว

      @@IM-pu5gg thonnum🤣🤣

  • @m_a_r_lb_o_r_o_96_40
    @m_a_r_lb_o_r_o_96_40 4 ปีที่แล้ว +67

    മുരുകാ...പാർട്ടി ..കിടുവാ...💥💥
    .
    .
    Upcoming ...മിസൈൽ... ഏതാന്നല്ലേ....
    I ..think ...It's ...H2 😉

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +77

    Strell ഇന്റെ ഇംഗ്ലീഷ് വീഡിയോ കണ്ട് കിളി പോയ ഞാൻ 😂😂. ഒന്നുമേ പുരിയലെ 😂😂

  • @nikhilraj8596
    @nikhilraj8596 4 ปีที่แล้ว +203

    ലെ bike : strell അണ്ണാ ആ 6th ഗിയർ ഇട്ട് സ്പീഡിൽ ഓടിച്ചൂടെ😜
    ലെ strell : നിനക്ക് പ്രാന്ത് ആണോടാ പന്നി😲
    😂😂😂

  • @TaydolfSwiftler
    @TaydolfSwiftler 4 ปีที่แล้ว +193

    9:47
    Le KSRTC : *"മാമനോട് ഒന്നും തോന്നല്ലേ.."*
    Strell : *"അങ്ങോട്ട് മാറി ഇരി കെളവാ"*
    😂😂🔥

    • @muc7623
      @muc7623 4 ปีที่แล้ว +2

      👍🏻

    • @anonymousvandetta287
      @anonymousvandetta287 4 ปีที่แล้ว +1

      😂😂

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +129

      KSRTC drive : ithupole oru kuripine njan ente career il kanditilla
      😁

    • @gouthamrajeev9747
      @gouthamrajeev9747 4 ปีที่แล้ว +3

      Le Driver: ee kuripp ipol ith evdunn vannu? Ippa undakkiyatha. 😂🥴

    • @kalancr7912
      @kalancr7912 8 หลายเดือนก่อน

      @@gouthamrajeev9747😂

  • @ujweloz4830
    @ujweloz4830 4 ปีที่แล้ว +34

    Strell ആശാൻ ഓണം ആയിട്ട് മുണ്ട് ഉടുത്തു review ഈ വണ്ടി ചെയ്തുന്നെങ്കിൽ മുണ്ട് പാറി പോയേനെ 😂
    Any way എല്ലാവർക്കും എന്റെ ഹാപ്പി ഓണം

  • @abhinandp2055
    @abhinandp2055 4 ปีที่แล้ว +157

    പണ്ട്-നീ എന്താടാ peappattikk എല്ലും കഷ്ണം കിട്ടിയ പോലെ
    ഇപ്പോൾ -നീ എന്താടാ strelline open road കിട്ടിയ പോലെ. 😂❤️💖strell uyir ❤️💖

    • @jisnaaaa
      @jisnaaaa 4 ปีที่แล้ว +1

      Machuu pwoli

  • @SuhailKasaragod
    @SuhailKasaragod 4 ปีที่แล้ว +76

    ആ നാട്ടിൽ അവിടെ പണിയില്ലാതെ കവലയിൽ ഇരിക്കുന്ന അമ്മാവന്മാരൊന്നും ഇല്ലേ??

  • @ajvlogs2008
    @ajvlogs2008 4 ปีที่แล้ว +80

    Strell fans like here 👍💕💕💕💕💕

  • @ujweloz4830
    @ujweloz4830 4 ปีที่แล้ว +345

    2nd ഗിയറിൽ red line ചെയ്തപോൾ top speed 193 🙄
    ഹാലേലൂയ സ്തോത്രം 🥴🥶

    • @dr_tk
      @dr_tk 4 ปีที่แล้ว +16

      1st gear il 110🙄🙄

    • @kiranrajeev47
      @kiranrajeev47 4 ปีที่แล้ว +12

      H2r top end video nokk😍

    • @fkingnobody
      @fkingnobody 4 ปีที่แล้ว +5

      @@kiranrajeev47 H2r on another level.. never compare S1000RR with H2r

    • @kiranrajeev47
      @kiranrajeev47 4 ปีที่แล้ว +2

      @@fkingnobody well no one did

    • @mohdhashim388
      @mohdhashim388 4 ปีที่แล้ว

      1st gearil speed 150 kadakkum 😅😀

  • @kevinboby5638
    @kevinboby5638 4 ปีที่แล้ว +90

    Last നിമിഷം
    എന്റെ മനസ്സ് : ആ white i 20 karane പിടിക്ക്...... 😆

  • @fazlrahman4118
    @fazlrahman4118 4 ปีที่แล้ว +68

    Missile : H2 or hayabuza...
    അല്ലാ ഈ പഹയൻ ഇനി ROSSI യെ എങ്ങാനും കൊണ്ട് വരോ പടച്ചോനെ.. 🤔🤔

    • @gokult4657
      @gokult4657 4 ปีที่แล้ว +6

      സ്‌ട്രെല്ലിന്റെ Honda യുമായുള്ള ടൈ അപ്പ്‌ വച്ചു നോക്കുകയാണെങ്കിൽ Marquez വരും

  • @pranavk4747
    @pranavk4747 4 ปีที่แล้ว +169

    Le strell : driving peacefully
    Sees an open road
    Strell : 😈😈

    • @themoon7153
      @themoon7153 4 ปีที่แล้ว +3

      🚀🚀🚀

    • @adithkv6417
      @adithkv6417 4 ปีที่แล้ว +1

      💖

    • @mr.v1024
      @mr.v1024 4 ปีที่แล้ว +1

      Open road vittkalayaruth

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +68

    എന്റെ പൊന്നൂ ഇവൻ കാണണത് പോലെ അല്ല ഭീകരൻ ആണ് കൊടും ഭീകരൻ 😍😍 STRELL അണ്ണാ HAPPY ഓണം 💥💥 എല്ലാ chunk മച്ചാന്മാർക്കും happy ഓണം 💥

  • @amalkrishnap.b3629
    @amalkrishnap.b3629 4 ปีที่แล้ว +80

    കണ്ടിട്ട് എന്റെ അഡ്രിനാലിൻ കൂടി dead ആവുമെന്ന് തോന്നുന്നു സ്ട്രേല്ലേ.. ENTE SIREEEEE........ ഇതിലും വലിയ ഫീലിംഗ്‌സ് സ്വപ്നങ്ങളിൽ പോലും ഇല്ല..😍😇❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @youroldfashionedguy
    @youroldfashionedguy 4 ปีที่แล้ว +241

    ഇജ്ജാതി ഓട്ടം ഓടിച്ചിട്ടും 'എനിക്ക് ഇതുവരെയായിട്ടും Experience ആയിട്ടില്ലെന്ന് 'പറയുന്ന Strell-ന്റെ ആ എളിമ ഉണ്ടല്ലോ..😅🤝

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +64

      😁

    • @ashique5432
      @ashique5432 3 ปีที่แล้ว +3

      @Y C namukkokke mookil pallu varumbol ivide release chyumayirikkum

    • @Sreejith.93
      @Sreejith.93 2 ปีที่แล้ว +2

      😁😆

    • @siddharthpresi1320
      @siddharthpresi1320 2 ปีที่แล้ว +2

      Ath angane oru bhranthan vandiya angane pettanu onnum arkum vazhangila avan 😅

    • @samshanker5753
      @samshanker5753 2 ปีที่แล้ว +1

      😅💖🔥

  • @eldhosepaliyas715
    @eldhosepaliyas715 4 ปีที่แล้ว +169

    മച്ചാൻ ഇടക്ക് ഇടക്ക് open road എന്ന് പറയുമ്പോ മീറ്ററിലേക്ക് നോക്കാൻ ഓടുന്നവർക്ക് നീലം പൂശാനുള്ള കമന്റ്💙💙💙

  • @shafinmuhammed2724
    @shafinmuhammed2724 4 ปีที่แล้ว +32

    Strell ജീവിതത്തിൽ ഏറ്റവും കൂടുതൽ പൈസ ചിലവഴിച്ചത് വണ്ടിക്കു പെട്രോൾ അടിക്കാൻ വേണ്ടി ആയിരിക്കും

  • @kiranjose8945
    @kiranjose8945 4 ปีที่แล้ว +56

    Strell udheshicha missile MT-09 aanenn ethra perkk ariyam?
    Reference: video “missile inte kunju” last one min
    😄

  • @joelalex366
    @joelalex366 4 ปีที่แล้ว +50

    Broക്ക് ഇണ്ടാവുന്ന OCD feeling എനിക്കും ഇണ്ടാവാറുണ്ട്😂...StrellBro, the one who is meant for perfection❣️...OnamWishes Bro...

  • @rashid6244
    @rashid6244 4 ปีที่แล้ว +28

    എന്തെങ്കിലും കാര്യമായി സംസാരിക്കുമ്പോൾ strell
    Open road കണ്ടാൽ strell:open road😎
    I like that.. 😅😅😅❤️💋

  • @rahulrj8107
    @rahulrj8107 4 ปีที่แล้ว +46

    10:46 വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 🤩🤙

    • @ameerab9226
      @ameerab9226 4 ปีที่แล้ว +1

      🖐🏽🖐🏽🔥

    • @vaisakhpj7612
      @vaisakhpj7612 4 ปีที่แล้ว +1

      ഇതൊക്കെ സ്‌ട്രെല്ലും ചെയ്യുന്ന കാണുന്ന നമ്മൾ

  • @farizfariz8217
    @farizfariz8217 4 ปีที่แล้ว +27

    ലെ :mvd എന്നെങ്കിലും നിന്നെ കേരളത്തിലെ റോഡിൽ കിട്ടും 😁😁😁😁

    • @pranavkottayam260
      @pranavkottayam260 3 ปีที่แล้ว +6

      മാമന്മാർക് കിട്ടും 🤣🤣🤣 മിന്നലിനെ പിടിക്കാൻ ഒള്ള സാധനം ഒന്നു അവിടെ ഇല്ല..... പിന്നെ പിടിച്ചിട്ട് കാര്യം ഇല്ല full stock ahh

    • @amanvinoda2967
      @amanvinoda2967 3 ปีที่แล้ว

      @@pranavkottayam260 😂😂😂

    • @amanvinoda2967
      @amanvinoda2967 3 ปีที่แล้ว

      Pidikkan aashan nirthi kodekkande😂😂

  • @Asifmppni
    @Asifmppni 4 ปีที่แล้ว +76

    ഇതിൽ ലഡാക്ക് പോയി വരാൻ എത്ര പെട്രോൾ വേണ്ടി വരും..(കൂടെ ടാങ്കർ ലോറി കൊണ്ടു പോകണം) എന്ന കമന്റ് നിരോധിച്ചിരിക്കുന്നു 😂

    • @arjunaff3183
      @arjunaff3183 4 ปีที่แล้ว +18

      Platina engin fit cheytha mathi

    • @parvathimenon322
      @parvathimenon322 4 ปีที่แล้ว

      @@arjunaff3183 😂

    • @spk_firstpagewriter
      @spk_firstpagewriter 4 ปีที่แล้ว +16

      കൊച്ചി രാജാവിൽ ജഗതി വരും പോലെ വണ്ടി ലോറിയുടെ മുകളിൽ വച്ച് പോകേണ്ടി വരും

    • @shibilicrz2956
      @shibilicrz2956 4 ปีที่แล้ว +1

      Koode 😲cr7

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +101

    Strell: കിതക്കുകയല്ല, എക്സൈറ്റ്മെന്റാ... എക്സൈറ്റ്മെന്റേയ്!😎
    Le ഞാൻ: ഓ 👍🏼

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 4 ปีที่แล้ว +64

    Mission impossible : Rogue nation bike chase scene ഓർമ വന്നു..
    S1000RR 🔥Strell

    • @anuragtk6028
      @anuragtk6028 4 ปีที่แล้ว +1

      Mee too...Tom cruise 💥

    • @nomad5765
      @nomad5765 4 ปีที่แล้ว +2

      Aa meter console kanumbo thanne padam ormavarum

    • @DpKris
      @DpKris 4 ปีที่แล้ว +2

      Njanum athu commend cheyyan irikarrnu

  • @motovloger7107
    @motovloger7107 4 ปีที่แล้ว +24

    Next Honda CBR 1000rr kond varaney plzzz my dream bike

  • @tonysunny3971
    @tonysunny3971 4 ปีที่แล้ว +149

    Strell 200 നു മേലെ കേറിയത് കണ്ടപ്പോ തന്നെ കിളി പോയി😱60നു മേലെ സ്പീഡിൽ പോവാത്ത ഞാൻ😬

  • @aRj_00n
    @aRj_00n 4 ปีที่แล้ว +151

    Missile = Hayabusa 😝😝😍❤️
    It's not just a missile
    It's intercontinental ballistic missile 🔥

    • @muhammedaslamm2893
      @muhammedaslamm2893 4 ปีที่แล้ว +1

      Powerdrift 😁

    • @Eolf3
      @Eolf3 4 ปีที่แล้ว

      🔥 Truth 🔥 busa 😘

    • @Logan-yi5se
      @Logan-yi5se 4 ปีที่แล้ว +1

      H2 aayirikkuo ?

    • @gokulehh
      @gokulehh 4 ปีที่แล้ว +1

      Sagar sheldekhar fenss😎😀🔥

    • @vishnus1014
      @vishnus1014 4 ปีที่แล้ว

      Dream bike 😍

  • @labeeb1014
    @labeeb1014 4 ปีที่แล้ว +24

    16:50 ഇൽ വലത്തെ സൈഡിലെ വണ്ടിയിൽ ചേട്ടൻ : ദൈവമേ ഇനി സിനിമേൽ ഒക്കെ കാണുന്ന പോലെ കറുത്ത ബൈക്കും കറുത്ത ഡ്രെസ്സുമിട്ട് ഞങ്ങളെ കൊള്ളയടിക്കാൻ വരുന്നതാണോ

  • @viswajith3664
    @viswajith3664 4 ปีที่แล้ว +130

    Oru Rd 350 review chyo. 💞 . U knw power starts from legends 💪

    • @ramshadkhan7184
      @ramshadkhan7184 3 ปีที่แล้ว +3

      അത് തന്നെ brw

    • @thetracker1493
      @thetracker1493 3 ปีที่แล้ว +2

      Athu vere mood aa

    • @jeevanboban4997
      @jeevanboban4997 3 ปีที่แล้ว +3

      Rd 350 cheyyy bruh

    • @subinkm6372
      @subinkm6372 3 ปีที่แล้ว

      👍👍🔥🔥🔥🔥🔥💕💕💕

  • @swap137
    @swap137 4 ปีที่แล้ว +49

    Missile inta kunn Z900
    Appo missile NINJA H2
    😋😋

    • @padmanvaradaan
      @padmanvaradaan 4 ปีที่แล้ว +1

      അപ്പൊ എങ്ങനാ ducati missilinte വല്യേട്ടൻ ആവുക 🤔🤔

    • @ananthuajith4725
      @ananthuajith4725 4 ปีที่แล้ว +1

      @@padmanvaradaan ath sheriyanallo🙄

    • @neerajchelat894
      @neerajchelat894 4 ปีที่แล้ว +2

      @@padmanvaradaan chilappo power delivery....ride feel okke V4, H2nekal raw aaakum. Chilappo athayirikkum

    • @sreekanthsreenivas401
      @sreekanthsreenivas401 4 ปีที่แล้ว +1

      MT 09

    • @nithinscariaraju6489
      @nithinscariaraju6489 4 ปีที่แล้ว +4

      Missile might be zx 10r

  • @musthumuhammad1133
    @musthumuhammad1133 4 ปีที่แล้ว +174

    നാട്ടിലായിരുന്നെങ്കിൽ ഇപ്പോൾ MVD വീട്ടിലെത്തിയേനെ 😁😁😁

    • @salmanulfarisp2718
      @salmanulfarisp2718 4 ปีที่แล้ว +5

      Sure😂

    • @TheFaheemrazak
      @TheFaheemrazak 4 ปีที่แล้ว +7

      Petti ayene natile highwayill kode eegane poyall

    • @naseeb46
      @naseeb46 4 ปีที่แล้ว +3

      @@TheFaheemrazak Evidunna aalkar chaadi veezhuka enn parayan polum pattilla😂

    • @jithiragam2227
      @jithiragam2227 4 ปีที่แล้ว +2

      Nattil evideya egane ulla road 😂😂

    • @salmansalim6800
      @salmansalim6800 4 ปีที่แล้ว +2

      Eth strell aaahnu brw aappa ooppa alla

  • @royalstar6125
    @royalstar6125 4 ปีที่แล้ว +53

    ഓണത്തിന് സ്‌പെഷ്യൽ ഉണ്ടെന്ന് പറഞ്ഞത് ഈ കൊലകൊമ്പനെ ആയിരിന്നു ലെ😍😍😍😍😘

  • @MiXTechTraveller
    @MiXTechTraveller 4 ปีที่แล้ว +18

    ഓണത്തിന്റെ അന്ന് തിരി ക്ക് കാരണം കാണാൻ പറ്റിയില്ല. ഇന്നലെ മറന്ന് പോയി ഇന്ന് ഓർമ വന്നു തപ്പി ഇരുന്ന് കണ്ടു

  • @raupss
    @raupss 4 ปีที่แล้ว +29

    വണ്ടി പറപ്പിക്കുക... കുറച്ചു നേരം നിർത്തുക.... വീണ്ടും പറപ്പിക്കുക... വീണ്ടും നിർത്തുക... 😂😍

  • @ftkunju
    @ftkunju 4 ปีที่แล้ว +46

    Me: എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
    Strell: എല്ലാവർക്കും എന്റെയും എന്റെ വണ്ടിയുടെയും പുട്ടും കടലക്കറിയും നിറഞ്ഞ ഓണാശംസകൾ 😇

    • @seemacheroor236
      @seemacheroor236 4 ปีที่แล้ว

      മുട്ട റോസ്സ്റ്റും

  • @akshayal4354
    @akshayal4354 4 ปีที่แล้ว +18

    @10:45 അല്ലെങ്കിലും bike ൽ പോകുമ്പോൾ കുട്ടികൾ ഇങ്ങനെ നോക്കുമ്പോഴും , റ്റാ റ്റാ കാണിക്കുമ്പോഴും എല്ലാ riders നും ഒരു പ്രതേക സന്തോഷം ആണ് , അത് ഇനി ഏത് പെണ്ണ് അങ്ങനെ നോക്കിയാലും ആ ഒരു feel കിട്ടാൻപോകുന്നില്ല 😉

  • @ഭിത്തിയിലിടിച്ച്വികലാംഗനായതു

    മിസൈൽ ആവാൻ സാധ്യത ഉള്ളത്
    NINJA H2
    Aprillia RSV4
    MV AGUSTA F4
    CBR 1000 Fireblade
    R1
    😁😁

  • @devdershanj9593
    @devdershanj9593 4 ปีที่แล้ว +52

    9:48 - Karnataka rtc..."ni evdunu vanneda marabhutamee "😂😂

  • @mauryan_empire853
    @mauryan_empire853 4 ปีที่แล้ว +79

    Hope u get to ride H2 one day ....WAITING FOR THAT❤😜

  • @rejip1451
    @rejip1451 4 ปีที่แล้ว +49

    *ആ മുണ്ട് ഒന്ന് ഉടുത്തു കണ്ടിരുന്നേൽ എന്ത് rasandayane😆😆😆*

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +45

      മുണ്ടും ഹെൽമെറ്റും ഒക്കെ, കോമഡി ആവില്ലേ സേട്ടാ 😁

    • @hadiqgrz255
      @hadiqgrz255 4 ปีที่แล้ว +2

      @@strellinmalayalam athum oru rasam alle settaa 😉

    • @AmalAmal-bw2bw
      @AmalAmal-bw2bw 4 ปีที่แล้ว +1

      @@strellinmalayalam mundum Helmet um shoes um aaha anthasu...😍
      Thiruvoonathinu aate😌

    • @vyshnav7544
      @vyshnav7544 4 ปีที่แล้ว +3

      @@strellinmalayalam ഹെൽമറ്റ് ഇല്ലെങ്കിലും കുഴപ്പം ഇല്ല😁

    • @sidheeqmanu1848
      @sidheeqmanu1848 4 ปีที่แล้ว +1

      Strell In Malayalam അങ്ങനെ ആണെങ്കിൽ ഞമ്മക് ആ ഹെൽമെറ്റ് അങ്ങട്ട് ഒഴിവാക്കികൂടെ എന്റെ പുട്ടേട്ടാ 😉

  • @albinge0rge
    @albinge0rge 3 ปีที่แล้ว +14

    2:56 red line 👌🏻👌🏻

  • @jlijo619
    @jlijo619 4 ปีที่แล้ว +14

    10:47 ഇപ്പഴും റോഡിൽ ഒരു സൂപ്പർ ബൈക്ക് കണ്ടാൽ അന്തംവിട്ടു നോക്കുന്ന 28 വയസുള്ള ഞാൻ 😍😍😍😍

  • @fcdbcc3339
    @fcdbcc3339 4 ปีที่แล้ว +40

    Mission impossible നെ കുറിച്ച് ഇപ്പോൾ പറയും, ഇപ്പോൾ പറയും എന്ന് വിചാരിച്ചിരുന്ന ഞാൻ ആരായി?? 😒
    Any way tom ishtam!! Srry strell mon uyir✌😁

    • @adityajayan8778
      @adityajayan8778 4 ปีที่แล้ว +1

      Tom aara?

    • @shravanav993
      @shravanav993 4 ปีที่แล้ว +1

      @@adityajayan8778 Tom Cruise

    • @adityajayan8778
      @adityajayan8778 4 ปีที่แล้ว +1

      @@shravanav993 😂 അയ്ശെരി

  • @sachinak9839
    @sachinak9839 4 ปีที่แล้ว +17

    9:45
    *ലെ KSRTC bus.
    മിസൈൽ ആണോ ആ പോയത്?💨

  • @bt9604
    @bt9604 4 ปีที่แล้ว +2

    XSR 155 Indiayil varuvo strelletta

  • @Mishab01
    @Mishab01 4 ปีที่แล้ว +10

    ഇത് India ഇലെ road തന്നെ ആണോ.കണ്ടിട്ട് കൊതി ആവുന്നു.
    ഇവിടേം ഉണ്ട് റോഡ് നാണം കെടുത്താൻ....😒😒

  • @ibrahimanapady5800
    @ibrahimanapady5800 4 ปีที่แล้ว +24

    Strell :- ഞാൻ കൊറേ superbikes ഒന്നും ഇത് വരെ ഓടിച്ചിട്ടില്ല
    Me:- അപ്പോ എത്ര എണ്ണമാ ഓടിച്ചെ
    Strell :- just ഒരു 10,12 എണ്ണം
    Me:- 😳😳😳😳😳😵

  • @ijas_ckd
    @ijas_ckd 4 ปีที่แล้ว +19

    *മിസൈലിന്റെ വല്യേട്ടൻ Panigale V4 ഉം മിസൈലിന്റെ കുഞ്ഞു Z900 ഉം ആ കുടുംബത്തിലേ ഒരു മിനികുഞ് CB1000R ഉം ആണെങ്കിൽ ആരായിരിക്കും ആ മിസൈൽ🤔🤔. തീർച്ചയായും അത് R1നേക്കാൾ പവർഫുളും Panigale V4നേക്കാൾ പവർ കുറഞ്ഞതുമായ വല്ല ഭീകരനും ആവും. I think ZX സീരിസിലെ സീനിയർസ് ആയ 10R ഓ 14R ഓ ആയിരിക്കും. H2 ആവാൻ ചാൻസ് ഇല്ല. കാരണം അത് ഇരിക്കുന്നത് Panigale V4 ന്റെയും ഉയരത്തിലാണ്. ശെടാ. കൺഫ്യൂഷൻ ആയല്ലോ* 🙄🙄🙄

  • @LIFETRACKMALAYALAM
    @LIFETRACKMALAYALAM 4 ปีที่แล้ว +1

    Cool video 🤗

  • @makeit5973
    @makeit5973 4 ปีที่แล้ว +27

    2:48 *വണ്ടി 100 kph മുകളില്‍ കയറിയാൽ പിന്നെ strell ന്റെ മൈക്ക് പൂരം അങ്ങ് തുടങ്ങും* 😜

    • @vaisakhpj7612
      @vaisakhpj7612 4 ปีที่แล้ว

      സാധാരണമപ്പാ

  • @abdulshukkoortk1917
    @abdulshukkoortk1917 4 ปีที่แล้ว +29

    god സ്ട്രേലിൻ 500 മീറ്റർ ഓപ്പൺ റോഡ് എന്നും കൊടുക്കാൻ പ്രാർത്ഥിക്കുന്ന ലെ ഞാൻ 🤗🤗😎😎

  • @krishnanr6716
    @krishnanr6716 4 ปีที่แล้ว +19

    RIGHT SIDE INDICATOR WORK CHEYYATHATH KONDE,
    LEFT SIDE INDICATOR ADICHU POTTICHE....LE PSYCHO STRELL(OCD)
    (*ETHU JUST TROLL FROM FAN ,ANIYANODE ONNUM THONNALLE....)

  • @nobelkk2855
    @nobelkk2855 2 ปีที่แล้ว +2

    ശെരിക്കും പേടിപ്പിക്കുന്ന രീതിയിലുള്ള Power ആണ്
    3:07 hmm പേടിച്ചു 🤣

  • @adarshbinoy5835
    @adarshbinoy5835 4 ปีที่แล้ว +30

    S1000 RR + strell + OPEN ROAD=🔥🔥🔥💥💥💥💥💥🔥🔥🔥

  • @411powervlogs4
    @411powervlogs4 4 ปีที่แล้ว +27

    Ente oru kochu dream : Royal Enfield HIMALAYAN😊

  • @vishnuvenugopal4093
    @vishnuvenugopal4093 4 ปีที่แล้ว +27

    Cautious ആവാൻ പറഞ്ഞു വരുമ്പോൾ OPEN ROAD...
    Strell : മാമനോട് ഒന്നും തോന്നല്ലേ മക്കളെ
    😂😂

  • @mrwalkervlogs09
    @mrwalkervlogs09 4 ปีที่แล้ว +3

    Next time KAWASAKI H2R kondu varuo😊

  • @zameerismayil3699
    @zameerismayil3699 4 ปีที่แล้ว +25

    പാന്റ് വൃത്തി കേടായില്ല എന്ന് തോന്നുന്നു ഈ പ്രേദേശത് ഒരു ടാപ് ഉണ്ടോ ആവോ 😂Strell ലാസ്റ്റ് എന്തുവാ എദ്ദേശിച്ചേ 😂🤔

    • @yadhukrishnamk5066
      @yadhukrishnamk5066 4 ปีที่แล้ว +4

      Strell: ഉണ്ണിക്കുട്ടന് മുള്ളണം

  • @ameenmuhammedti3375
    @ameenmuhammedti3375 4 ปีที่แล้ว +147

    Missile : tvs heavy duty alle😁

    • @sangeethsoloman4691
      @sangeethsoloman4691 4 ปีที่แล้ว +2

      😂

    • @AKHILAB-dv8sr
      @AKHILAB-dv8sr 4 ปีที่แล้ว

      ,, 🤭😂😂

    • @anoopv332
      @anoopv332 4 ปีที่แล้ว +3

      H2

    • @sankar2041
      @sankar2041 4 ปีที่แล้ว

      Hayabusa or h2r

    • @erraticgaming756
      @erraticgaming756 4 ปีที่แล้ว +1

      Heavy duty എന്ന് കേട്ടാ ഉടനെ ഏതാണ് മുതൽ എന്ന് അറിയാൻ ഗൂഗിൽ ചെയ്ത *ലെ ഞാൻ 😁

  • @buddhasquad67
    @buddhasquad67 4 ปีที่แล้ว +43

    strell: open road like an iron man wearing his suite
    me: the hero is back(BGM).upgraded to BMV

  • @rahulkrkalapparackal7688
    @rahulkrkalapparackal7688 4 ปีที่แล้ว +5

    BMW K1300r nte review thalparyamullavar like adikku

  • @amalanosh4895
    @amalanosh4895 4 ปีที่แล้ว +16

    എന്റെ പൊന്ന് മച്ചാനെ.. ഞാൻ ഇത്രേം നാളും വിഡിയോസിനൊന്നും കമന്റ് ചെയ്തുട്ടില്ല. കാരണം നിങ്ങള് ഇന്നല്ലെങ്കിൽ നാളെ ഈ ഒരു ഐറ്റത്തെ റിവ്യൂ ചെയ്യും എന്ന ഒരേഒരു പ്രതീക്ഷയില. BMW S1000rr എന്റെയും ഒരു ഡ്രീം ബൈക്ക് ആണ് അത് നിങ്ങള് തന്നെ റിവ്യൂ ചെയ്ത വീഡിയോ കാണണം എന്ന ഒരു ആഗ്രഹം സാധിച്ചു. ♥️ അപ്പൊ ഹാപ്പി ഓണം മച്ചാനെ 🌼🌼🌼🌼🌼💐💐💐💐💐💐 LOVE YOU BRO💝💝💝

  • @haribinu4456
    @haribinu4456 4 ปีที่แล้ว +106

    Strell+his dream bike=super combo yaaa mwone.His excitment we can feel it.

  • @labeeb1014
    @labeeb1014 4 ปีที่แล้ว +24

    നോം ഇത്തിരി ലേറ്റ് ആയിപ്പോയി
    സാരമില്ല ആദ്യംമുതൽ കണ്ട് വന്നോളാം

  • @sancharitravelhistory1401
    @sancharitravelhistory1401 4 ปีที่แล้ว +8

    ലെ STRELL : ഈ വീഡിയോ ഞാൻ ഒരു വിശേഷ ദിവസം ആണ് അപ്‌ലോഡ് ചെയ്യുന്നത് അത് ഏത് ദിവസം ആണെന്ന് ഒന്നും ഞാൻ പറയില്ല... പക്ഷെ First day ആണ് നിങ്ങൾ ഈ വീഡിയോ കാണുന്നത് എങ്കിൽ ഹാപ്പി ഓണം. 🤣😜 🙏🙏

  • @emmanuvelsamson5680
    @emmanuvelsamson5680 4 ปีที่แล้ว +45

    Missile = h2
    Strell when is ur birthday.❤

  • @maalbromyran4480
    @maalbromyran4480 4 ปีที่แล้ว +37

    Strell fanzzz❤️❤️❤️❤️❤️ love you bro❤️❤️

  • @jishnu2531
    @jishnu2531 3 ปีที่แล้ว +4

    Bhai old മോഡൽ കണ്ടിട്ട് new മോഡൽ കാണുമ്പോൾ അതാ കിടുവെന്നു തോന്നും 🤩
    പക്ഷേ
    New മോഡൽ കണ്ടിട്ട് പിന്നേം old മോഡൽ കാണുമ്പോൾ അതാ കിടുവെന്നു തോന്നും 😖😑😄
    ഇത് തന്നെ continue.....

  • @madhav.a.r
    @madhav.a.r 4 ปีที่แล้ว +38

    സദ്യ ഉണ്ടിട്ട് പായസം കുടിക്കുന്നപ്പോലെ ദാറ്റ് ലാസ്റ്റ് സ്ഥിരം ക്ലൈമാക്സ്..👌🔥
    #strell❤️

    • @binuvincent2530
      @binuvincent2530 4 ปีที่แล้ว +2

      Ethaa mone comment😅

    • @madhav.a.r
      @madhav.a.r 4 ปีที่แล้ว

      @@binuvincent2530 😂

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +6

    ഓണ സമയത്തൊക്കെ ഇടേണ്ടത് ഇതേപോലത്തെ സ്പെഷ്യൽ ബൈക്ക് വീഡിയോ ആണ് ...ഉഫ് .... രോമാഞ്ചം അടിച്ചു ചത്ത് .💕
    ഇതേപോലെ അനുകരിക്കരുത് എന്ന് പറഞ്ഞപ്പോൾ ചേട്ടന്റെ "dio" ഞെക്കിപിടിച്ചു 80 ൽ എത്തിക്കാൻ പാടുപെടുന്നത് ഓർത്ത -ലെ ഞാൻ 🤣
    ആ കുട്ടികൾ ടാറ്റ തന്നപ്പോൾ തിരിച്ചു ടാറ്റ കൊടുത്തിട്ട് , ബൈക്ക് റെവ് ചെയ്തപ്പോൾ ഉണ്ടായ ഫീലിംഗ് ഉണ്ടല്ലോ ...ഓഹ്...അത് പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ... സ്‌ട്രെല്ലേ ,,,മുത്തേ....നിങ്ങൾ മാരകം ആണ് ....💕💕💕
    അപ്പൊ അടുത്ത വിഡിയോയിൽ കാണാം .... ഹാപ്പി ഒരു അടിപൊളി ഓണം ......🌹🌹😍😍

  • @vishnuvijay4770
    @vishnuvijay4770 4 ปีที่แล้ว +39

    When compared with panigale v4 experience how is this

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +28

      Easy to ride and less ferocious until we cross mid rpms.

  • @Nidhin_rc_boy_
    @Nidhin_rc_boy_ 2 ปีที่แล้ว +2

    S1000 okkie 2times review chyta malayali...
    U R so lucky manhh ❤️

  • @rmtr7470
    @rmtr7470 4 ปีที่แล้ว +20

    My fav parts of this video:
    That red line sound 02:56
    Those wide angle shots 05:26, 14:51
    Those kids, we all been there waving to riders 10:45🤗
    മിസൈൽ കൊണ്ട് വരുന്നത് Kawasaki H2 ആണോ strell broh?
    Kawasaki Z900 video ൽ പറഞ്ഞത് മിസൈലിന്റെ കുഞ്ഞാണോ എന്നല്ലേ? So ഒരു സംശയം H2 ആണോന്ന്.😁

    • @arjunpv2360
      @arjunpv2360 4 ปีที่แล้ว +1

      I think z1000

    • @rmtr7470
      @rmtr7470 4 ปีที่แล้ว

      @@arjunpv2360 yeah. May be. We will wait for it😊

  • @AnanthuSajeevan
    @AnanthuSajeevan 4 ปีที่แล้ว +29

    Waiting for the missile hope that should be Kavasaki H2R🔥

    • @salmanulfarisp2718
      @salmanulfarisp2718 4 ปีที่แล้ว +3

      H2R റോഡ് ലീഗൽ ബൈക്ക് അല്ലല്ലോ 🤔

    • @pranavn.k4547
      @pranavn.k4547 4 ปีที่แล้ว +1

      @@salmanulfarisp2718 legal aann bro H2 aann

    • @collinsvinojiennackal609
      @collinsvinojiennackal609 4 ปีที่แล้ว +2

      H2 ol legal H2R legal ala bro

    • @roshanbaig1487
      @roshanbaig1487 4 ปีที่แล้ว

      Hayabusa 😉

  • @abhinavk760
    @abhinavk760 4 ปีที่แล้ว +20

    Always be happy & positive
    Note : Except Corona test result

  • @lgnviper5579
    @lgnviper5579 4 ปีที่แล้ว +2

    NINJA H2R . THE MISSILE💥💥🔥🔥

  • @maddythesupertramp8511
    @maddythesupertramp8511 4 ปีที่แล้ว +19

    Tom cruise wants to know your location
    😁

  • @shabeerpt9074
    @shabeerpt9074 4 ปีที่แล้ว +37

    അടുത്ത പ്രാവശ്യം സ്‌ട്രെൽ മിസൈൽ കൊണ്ട് വരും എന്റമ്മോ ഓടിക്കോ മക്കളെ ☠️☠️☠️☠️

    • @fatboy__.__6038
      @fatboy__.__6038 4 ปีที่แล้ว +1

      H2

    • @apk759
      @apk759 4 ปีที่แล้ว +1

      H2R വരട്ടെ പവർ power

    • @fatboy__.__6038
      @fatboy__.__6038 4 ปีที่แล้ว +1

      appu ,s ഒന്നിങ്ങിൽ h2..... അല്ലെങ്കിൽ hayabusa

    • @shabeerpt9074
      @shabeerpt9074 4 ปีที่แล้ว

      എന്താപ്പോ ഇവിടെ ഉണ്ടായത് ഒന്നും കാണാൻ വയ്യ 🤔🤔

  • @jnanaj3664
    @jnanaj3664 4 ปีที่แล้ว +11

    Strell (ocd) : pand oru kayy ഒടിന്നപ്പോ symmetry kk vndi njn randum ഒടിച്ചിരുന്നു😎

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +5

      റൊമ്പ ഭയങ്കരമാന ആള് 😁

  • @ceeppan1482
    @ceeppan1482 3 ปีที่แล้ว +2

    @14:52 view 🤔?

  • @jishnutg5538
    @jishnutg5538 4 ปีที่แล้ว +16

    16:25 strellinde vido naml അപോ തന്നെ കണ്ണുമലോ👼👼👼 എന്തിനെ മാറ്റി വെക്കണം😁😁😁🥰

  • @sinannaseer6984
    @sinannaseer6984 4 ปีที่แล้ว +70

    Strell: ithil combined brake vannittund
    Le activa:😎

  • @abhayajith8778
    @abhayajith8778 4 ปีที่แล้ว +17

    നിങ്ങളോടുള്ള ആരാധന കൂടി കൂടി വരികയാണല്ലോ എന്റെ strell bro 😂💕💕

  • @sidharthkp6260
    @sidharthkp6260 4 ปีที่แล้ว +2

    Strell bro ഈ വണ്ടി 0 - 100 എത്താൻ എത്ര സെക്കന്റ്‌ എടുക്കും...??
    💕

  • @mkcreations3388
    @mkcreations3388 4 ปีที่แล้ว +26

    Nobody:-
    Strell:- open road 🏃‍♂️🏃‍♂️🏃‍♂️🏍🏍🏍🏍💨💨💨
    🔥🔥🔥🔥🔥🔥