There is a correction in this video. The rear sprocket is down by 2 teeth compared to Himalayan, which in fact makes the bike prepared for the top speed and not for acceleration. But this motorcycle has a different tuning which makes it faster accelerating that Himalayan.
@@dancecorner6328 മോനെ , throttle response ൻ്റെ കാര്യം ആണ് ഞാൻ പറഞ്ഞത്. Top speed മാത്രം നോക്കിയാൽ മതിയോ ? ഇനീഷ്യൽ acceleration എങ്ങനെ ഉണ്ട് എന്ന് കൂടെ നോക്കണ്ടെ. 2nd gear clutch വിട്ടു എടുക്കുമ്പോ തന്നെ വലിച്ച് എടുത്ത് കൊണ്ട് പോകുന്ന ഒരു ഫീൽ വരും . അത് ആണ് ഞാൻ അവിടെ പറഞ്ഞത്.. Hope you understand...❤️🩹
കലക്കി ബ്രോ - വണ്ടിയും വീഡിയോയും👍🏼 ഒരു ചെറിയ നിർദ്ദേശമുള്ളത് പറയട്ടെ. തുടക്കത്തിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് തണലിൽ വണ്ടി നിർത്തി വണ്ടിയെപ്പറ്റി വിവരിച്ചിരുന്നല്ലോ. പശ്ചാതലത്തിൽ നല്ല വെയിലും വണ്ടി തണലിലും ഇരുന്നതു കൊണ്ട് കാഴ്ച്ച അത്ര വ്യക്തമായില്ല . ബൈക്ക് കൂടുതൽ വ്യക്തമാകുന്ന രീതിയിൽ ഒരു പശ്ചാത്തലം കണ്ടെത്തുന്നത് ദൃശ്യഭംഗി നഷ്ടപ്പെടുത്താതിരിക്കും എന്നാണ് പറഞ്ഞു വന്നത്, ശ്രദ്ധിക്കുമല്ലോ.
Test ridden it. One of the best thing I've ever been on! No power lag, awesome torque and acceleration. Exhaust note especially after throttle is out of this world.
Proud owner... Crazy bike... Expect the unexpected when throttling.. Smile on face each and every time when twist the throttle... Good at braking, Crazy at cornering, Speed is mind-blowing from a single cylinder 165+🤯.. Satisfied at the end... And a crowd puller... WHAAAAAAAA WHAAAAA
വിറയൽ എന്നും വികാരം എന്നും പറഞ്ഞു ഒരു കാലത്തു റോയൽ എൻഫീൽഡിനെ ട്രോളി നടന്നവന്മാർ ഇപ്പോൾ റോയൽ എൻഫീൽഡിന്റെ വണ്ടികൾ കണ്ടിട്ട് കുരു പൊട്ടി ഒലിപ്പിച്ചു നടക്കുന്നു. കാലം കണക്ക് തീർത്ത പ്രതികാരം. RE uyir ❤️. Proud to be a classic 2012 owner 🔥.
@@jubin2611 2 ലക്ഷം km ഇത്രേം നാളും കൊണ്ട് ഞാൻ ഓടി. ഇപ്പോളും അത് നല്ല condition - ൽ ഓടുന്നു. ഒരു Experienced owner ആയ എനിക്ക് ഇല്ലാത്ത എന്ത് വേവലാതി ആണ് ബുള്ളെറ്റ് ഓടിക്കാൻ അറിയാത്ത നിന്നെ പോലെയുള്ള വാണങ്ങൾക്ക് ഉള്ളത്?? Long stroke engine ഉള്ള വണ്ടികൾ ഓടിക്കാൻ ആദ്യം പഠിക്കണം. അത് അറിയാത്തവന്മാർ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു മെഴുകി നടക്കും. 😏
@jubin2611 2 ലക്ഷം km ഇത്രേം നാളും കൊണ്ട് ഞാൻ ഓടി. ഇപ്പോളും അത് നല്ല condition - ൽ ഓടുന്നു. ഒരു Experienced owner ആയ എനിക്ക് ഇല്ലാത്ത എന്ത് വേവലാതി ആണ് ബുള്ളെറ്റ് ഓടിക്കാൻ അറിയാത്ത നിന്നെ പോലെയുള്ള വാണങ്ങൾക്ക് ഉള്ളത്?? Long stroke engine ഉള്ള വണ്ടികൾ ഓടിക്കാൻ ആദ്യം പഠിക്കണം. അത് അറിയാത്തവന്മാർ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു മെഴുകി നടക്കും. 😏
@@Sebastian12-e8q point👍👍. 2012 മുതൽ RE അല്ലാതെ ഇവിടെ Long Stroke engine ഉള്ള വണ്ടികൾ അന്നൊക്കെ ഒരു കമ്പനികളും ഇറക്കിയിട്ടില്ലായിരുന്നു. പിന്നെ അത്തരത്തിൽ ഉള്ള engine ഉള്ളത് പ്രീമിയം ബൈക്കുകളിൽ ആയിരുന്നു. അന്നൊക്കെ short stroke കളിപ്പാട്ടം ( bajaj, ktm ) വണ്ടികൾ ഓടിച്ചു നടന്നവർക്ക് നടന്നവന്മാർക്ക് ബുള്ളറ്റ് എങ്ങനെ ഓടിക്കണം എന്ന് ഒരു തിട്ടവും ഇല്ലായിരുന്നു. നന്നായി ഓടിക്കാൻ അറിയാവുന്നവരുടെ വണ്ടികൾ ഇപ്പോളും പുട്ട് പോലെ ഓടുന്നുണ്ട് 🔥
പ്രത്യേകിച്ച് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ കുറിച്ച് നന്നായി ഗവേഷണം നടത്തിയതായി തോന്നുന്നു. തൽഫലമായി, ബ്രിട്ടീഷുകാർ ഇപ്പോൾ RE BIKE ഉപയോഗത്തിൽ വർദ്ധനവ് കാണുന്നു.
@@roshinparameswaran4817 I don't think it's just because of the view tbh. Re one of the most sold bikes in UK anu. Avide himalayan 450 kku vendi wait cheytha vandi pranthanmar orupad ind. But cfmoto 450mt kond poyi
Beautiful review Strell bro. ningal vandi niruthitu eduthapo video lu voice kooduthal echo adikund. Voice korachu clear aayitu ilayirinu. Other than that very beautiful and helpful review
Super review. Bought one last month and having done 2200 kms , love this bike but like you rightly pointed out, this one is for the open highways and less for the city. I feel my hunter performed better in city for sure. But overall with the killer looks and more than adequate performance, it’s a great buy.
Hunter is actually a piece of shit. Which evolved as a shame for the whole 350cc community. After a trip in CB350RS or Hness you will spit on hunter bro for being a 350cc🎉
1st gear revv cheyth 2nd gear il throttle kodukkumbo.... Uffffff... Sound um rekshayilla movement um rekshayilla.. Pinne aa paranja oru lag enikum feel cheythu. Gear upshift cheyth kaxginj appo thanne throttle kodukumpo.. 1st tym njnum pakachupoi kayyil ninn pokumo enn. But riding the all new guerrilla 450 is fun for city rides and for touring..❤
Are bikes safe on our potholed, narrow roads with no road manners and safety concerns? I think it's better to use a four-wheeler, at least for the next ten years, until our drivers mature enough to be safe for two-wheelers.
Aashane cb300f vangi it was my personal choice filtering out many other bikes its an amazing bike first service done its quite powerful and vfm motorcycle patuvengil please do a comparison vedio of cb300f with duke 200,250 and any other bike you feel its comparable in the segment thank you,😊
There is a correction in this video. The rear sprocket is down by 2 teeth compared to Himalayan, which in fact makes the bike prepared for the top speed and not for acceleration. But this motorcycle has a different tuning which makes it faster accelerating that Himalayan.
Video nte edel same scene comment idaan vanna *Le Njaaan 😮
Njanum comment idan varuvaayirunnu
Mud guard issue?
@@strellinmalayalam haa pin chytha nannayi njan kure alojichu..bro parajath mistake alle ennu
I was about to comment it.😅
Strell approved vandi 😃🤲🏻❤
Test ride ചെയ്തു, 2nd gear uff💀 അടിപൊളി acceleration ❤️🩹
450 cc ഇൽ 2nd gear ന്റെ acceleration chek ചെയ്ത ചേട്ടൻ മാസ്സ് 😂.
@@dancecorner6328😅😅😅
@@dancecorner6328 മോനെ , throttle response ൻ്റെ കാര്യം ആണ് ഞാൻ പറഞ്ഞത്. Top speed മാത്രം നോക്കിയാൽ മതിയോ ? ഇനീഷ്യൽ acceleration എങ്ങനെ ഉണ്ട് എന്ന് കൂടെ നോക്കണ്ടെ. 2nd gear clutch വിട്ടു എടുക്കുമ്പോ തന്നെ വലിച്ച് എടുത്ത് കൊണ്ട് പോകുന്ന ഒരു ഫീൽ വരും . അത് ആണ് ഞാൻ അവിടെ പറഞ്ഞത്.. Hope you understand...❤️🩹
Correct ആണ് bro
2nd ഇട്ട് accelerate ചെയ്താൽ bike front ilottum rider back ilekum മാറും
Aggressive gear🔥
Sathyam bro, vandi verey oru mrigam ayi
Aashane onnu anugrahikuvvo panniyeduth kooti vecha fund kond first bike vangan pokkuvva🫂❤️
All the best bro , drive safe❤
@@scarsmirnoff which bike bro ?
Eth bike bro
Congratulations bro 🎉
All the best ❤
Worth buying.. owner of Guerrilla 450.. it's an absolute beast man... Performance and handling vere level
How long was the bike delivery time?
Tubeless tyre aano bro
@@abinunni4261 yes Tubless
Mileage etraya
@@abinunni4261 yes tubeless tyre
പുട്ട് ആണ് സാറെ ആശാന്റെ മെയിൻ ❤️🔥
Royal Enfiend ൻ്റെ ഒരു കിടിലൻ സാധനം ആണ് ഇത് 🔥🔥🔥
*no one can replace strell💯🔥*
വേറെ ഏത് റിവ്യൂ കണ്ടാലും അവസാനം നിങ്ങളുടെ റിവ്യൂ കണ്ടാലേ ഒരു സമാധാനം കിട്ടുള്ളു
Am from 411 Himalayan… t ride 450 Himalayan twice … rode Guerilla last day . impressed with that engine and handling especially…
Finally strell got the bike but
What i think is colour option for bike inspired from red label black gold and magic moments😂😂
കലക്കി ബ്രോ - വണ്ടിയും വീഡിയോയും👍🏼
ഒരു ചെറിയ നിർദ്ദേശമുള്ളത് പറയട്ടെ. തുടക്കത്തിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് തണലിൽ വണ്ടി നിർത്തി വണ്ടിയെപ്പറ്റി വിവരിച്ചിരുന്നല്ലോ. പശ്ചാതലത്തിൽ നല്ല വെയിലും വണ്ടി തണലിലും ഇരുന്നതു കൊണ്ട് കാഴ്ച്ച അത്ര വ്യക്തമായില്ല . ബൈക്ക് കൂടുതൽ വ്യക്തമാകുന്ന രീതിയിൽ ഒരു പശ്ചാത്തലം കണ്ടെത്തുന്നത് ദൃശ്യഭംഗി നഷ്ടപ്പെടുത്താതിരിക്കും എന്നാണ് പറഞ്ഞു വന്നത്, ശ്രദ്ധിക്കുമല്ലോ.
Thanks bro :) Sure will find better place to start video :)
@@strellinmalayalam vandi veyilathu nirthi bro thanalathu ninna mathi bro
Yes.
Test ridden it. One of the best thing I've ever been on! No power lag, awesome torque and acceleration. Exhaust note especially after throttle is out of this world.
Approved by strell😌🙌🏻
Proud owner... Crazy bike... Expect the unexpected when throttling.. Smile on face each and every time when twist the throttle... Good at braking, Crazy at cornering, Speed is mind-blowing from a single cylinder 165+🤯.. Satisfied at the end... And a crowd puller... WHAAAAAAAA WHAAAAA
വിറയൽ എന്നും വികാരം എന്നും പറഞ്ഞു ഒരു കാലത്തു റോയൽ എൻഫീൽഡിനെ ട്രോളി നടന്നവന്മാർ ഇപ്പോൾ റോയൽ എൻഫീൽഡിന്റെ വണ്ടികൾ കണ്ടിട്ട് കുരു പൊട്ടി ഒലിപ്പിച്ചു നടക്കുന്നു. കാലം കണക്ക് തീർത്ത പ്രതികാരം. RE uyir ❤️.
Proud to be a classic 2012 owner 🔥.
nalla bike kanda nallath enn thanne parayum.....allathe 2012 vibrator kond pulakam kollunna pottanmaralla ellarum
@@jubin2611 2 ലക്ഷം km ഇത്രേം നാളും കൊണ്ട് ഞാൻ ഓടി. ഇപ്പോളും അത് നല്ല condition - ൽ ഓടുന്നു. ഒരു Experienced owner ആയ എനിക്ക് ഇല്ലാത്ത എന്ത് വേവലാതി ആണ് ബുള്ളെറ്റ് ഓടിക്കാൻ അറിയാത്ത നിന്നെ പോലെയുള്ള വാണങ്ങൾക്ക് ഉള്ളത്?? Long stroke engine ഉള്ള വണ്ടികൾ ഓടിക്കാൻ ആദ്യം പഠിക്കണം. അത് അറിയാത്തവന്മാർ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു മെഴുകി നടക്കും. 😏
@jubin2611 2 ലക്ഷം km ഇത്രേം നാളും കൊണ്ട് ഞാൻ ഓടി. ഇപ്പോളും അത് നല്ല condition - ൽ ഓടുന്നു. ഒരു Experienced owner ആയ എനിക്ക് ഇല്ലാത്ത എന്ത് വേവലാതി ആണ് ബുള്ളെറ്റ് ഓടിക്കാൻ അറിയാത്ത നിന്നെ പോലെയുള്ള വാണങ്ങൾക്ക് ഉള്ളത്?? Long stroke engine ഉള്ള വണ്ടികൾ ഓടിക്കാൻ ആദ്യം പഠിക്കണം. അത് അറിയാത്തവന്മാർ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു മെഴുകി നടക്കും. 😏
@@Sebastian12-e8q point👍👍. 2012 മുതൽ RE അല്ലാതെ ഇവിടെ Long Stroke engine ഉള്ള വണ്ടികൾ അന്നൊക്കെ ഒരു കമ്പനികളും ഇറക്കിയിട്ടില്ലായിരുന്നു. പിന്നെ അത്തരത്തിൽ ഉള്ള engine ഉള്ളത് പ്രീമിയം ബൈക്കുകളിൽ ആയിരുന്നു. അന്നൊക്കെ short stroke കളിപ്പാട്ടം ( bajaj, ktm ) വണ്ടികൾ ഓടിച്ചു നടന്നവർക്ക് നടന്നവന്മാർക്ക് ബുള്ളറ്റ് എങ്ങനെ ഓടിക്കണം എന്ന് ഒരു തിട്ടവും ഇല്ലായിരുന്നു. നന്നായി ഓടിക്കാൻ അറിയാവുന്നവരുടെ വണ്ടികൾ ഇപ്പോളും പുട്ട് പോലെ ഓടുന്നുണ്ട് 🔥
@@Sebastian12-e8q Vanam aranenn mansilayi verum vanamalla mala vanam
nee odichathinekal kooduthal vandikal njan odichitundavum.....bullet mathram odichath kondanu imathiri kona adikunnath...vere vandi onnum odich kanilla
maryadak maintain cheytha eth vandiyum odum 2 lakh kilometer oke ath oru albhutham onumalla ithanu pure vanatharam ithoke entho sambhavam anenna vicharam vibraton onum manasilavunillarikum athanu monde prashnam
Been waiting for your review 🎉🎉🎉🎉🎉🎉🎉
Booked this model
Waiting fir delivery
Kittiyo..
@ yes
Happy see a faster accelerating motorcycle from Royal enfield (A classic 350 bs3 owner😊)
Friend: breakfast inu enda food
Strell: പുട്ട് പോലെ കയറുന്നപോകുന്ന സാധനം
😂
പ്രത്യേകിച്ച് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ കുറിച്ച് നന്നായി ഗവേഷണം നടത്തിയതായി തോന്നുന്നു. തൽഫലമായി, ബ്രിട്ടീഷുകാർ ഇപ്പോൾ RE BIKE ഉപയോഗത്തിൽ വർദ്ധനവ് കാണുന്നു.
Foreign youtubers are doing RE reviews because of the view. It's up to 10 times views for small youtubers and like 3 times views for big youtubers.
@@roshinparameswaran4817 I don't think it's just because of the view tbh. Re one of the most sold bikes in UK anu. Avide himalayan 450 kku vendi wait cheytha vandi pranthanmar orupad ind. But cfmoto 450mt kond poyi
Strell അണ്ണൻ 🔥🔥🔥 ആരോഗ്യം നോക്കുക
Aashaane...
Waiting for Int Bear 650 ❤
Waiting for a comparison video: Triumph Speed 400 vs Royal Enfield Guerrilla 450
Guerrilla is better in Power
Was waiting for this video❤
Katta waiting ayirunnu ❤
After a long wait here we have the right review….❤
You known its great when strell says its good😂🥂
Beautiful review Strell bro.
ningal vandi niruthitu eduthapo video lu voice kooduthal echo adikund. Voice korachu clear aayitu ilayirinu. Other than that very beautiful and helpful review
English review kandit ithum Kanan wait cheyyeayirunnu ❤
Super review. Bought one last month and having done 2200 kms , love this bike but like you rightly pointed out, this one is for the open highways and less for the city. I feel my hunter performed better in city for sure. But overall with the killer looks and more than adequate performance, it’s a great buy.
Hunter is actually a piece of shit. Which evolved as a shame for the whole 350cc community. After a trip in CB350RS or Hness you will spit on hunter bro for being a 350cc🎉
Kerala first guerrilla owner 😍😍
Segment king 👑, first tym form re😮
Truly Convincing reviewer ❤️
Kore vandi waiting anu reviewnn ayittt❤
Time to add more eicher shares 😊
Gt 450 on the way ☠️
Its called GT-R 450
Royal en feel it ❤❤❤
Vandi kidilam aanu💯
Njanu eduthu strell bro smoke silver guerrilla 450❤️
Hey Strell bro new vlogging cam ethaa
My Dearest Strell.. Can u pls review Goan Classic 350..❤️🙏🏻
Ithinte sense of speed adipoli annu. 2nd gear shift cheyumbol ulla surprise um adipoli.
What abt BSA 650 single cylinder??
Test drive done❤, on 2nd gear excessive power delivery which I have noticed in this segment bikes
Most wanted review 😊
Aashaane oru doubt handle bar slight tilt towards left indo ??? Is it built like that or thonunath ano ??
Domi 400 or gurella450 which one is better? Kurach tour chynm city illum odiknm
1st gear revv cheyth 2nd gear il throttle kodukkumbo.... Uffffff... Sound um rekshayilla movement um rekshayilla.. Pinne aa paranja oru lag enikum feel cheythu. Gear upshift cheyth kaxginj appo thanne throttle kodukumpo.. 1st tym njnum pakachupoi kayyil ninn pokumo enn. But riding the all new guerrilla 450 is fun for city rides and for touring..❤
Speed 400 vs Guerilla 450 , which is better in your opinion?
Price oru concern ahno
@@ottomanturk2826nop
@@ottomanturk2826Athe
First 🥰
Triumphile engineersinr Royal enfieldil hire cheydhu avaru sherpa 452 engine kandupidiche🥶
Waiting for you're video....
strell DID YOU RIDE THIS BIKE THROUGH NELAMANGALA TOLL ROAD?
how about touring capacity and tank range 😊
❤❤strell
Are bikes safe on our potholed, narrow roads with no road manners and safety concerns? I think it's better to use a four-wheeler, at least for the next ten years, until our drivers mature enough to be safe for two-wheelers.
Strell certified 👈
Ashan approved ❤❤❤❤❤
hi bro what camera are you using for vlogging? thanks in advance! cheers
Bro pls compare the abs vs other Ebs or other safety feature are what difference make in bike
Aashane cb300f vangi it was my personal choice filtering out many other bikes its an amazing bike first service done its quite powerful and vfm motorcycle patuvengil please do a comparison vedio of cb300f with duke 200,250 and any other bike you feel its comparable in the segment thank you,😊
Bro dominar 400 vs guerrilla 450 video cheyyo pls 😊
Triumph 400
ഉണ്ണിയേട്ടൻ ഫസ്റ്റ് 😄😄
Audio full innale kettu. Vedio ippo kanum😁❤
Sorry man 😂. Innale youtubenu praanthaayi 😂
Bro suzuki katana .. review idauvo 😊 bike reviews athikam bro'deya istappett kaanarullad ❤
When we expect the new TVS appache rr310 review ?! Waiting for your pov...
Bro karizma xmr video chayumo
Speed 400 or gurilla 450 please... In one word ...... ❤❤❤❤❤❤pls
Bro enik gt with rrp sound venam but gt de athrom power venda city ride ahn and road presence must ahn oru bike suggest cheyyo
24:17 ❤😅
Ivan oru flying Hunter thanne.
Great appreciation for RE🎉
Test ride cheithu @kollam RE showroom...2nd gear 🔥😵💫
October Guerrilla sales in Kerala 📈
sammadham kitty makkalee ✅💯
Chetta, what do u think of adding a custom hydraulic clutch line in this bike, will it lighten the clutch?
Bro base varient ano top varient ano nallad diffrence speedo metaril mathram alle . Adilim map use cheyyam patille????????? Pls reply ❤
Ithinte oru Yellow, black & violet color combo ind. Athu poli aan
Which is this road ? A road to infinity. Tarmac where we mark our domination...love to do mine😢
Hello strell, cb350 rs or guerilla 450 which is ur fav bike :)
Adhyamayitta RE too much power ennokke
❤❤❤
Guerrilla! 🔥❤
Bro I’m really in the confusion to whether to buy guerilla or Himalayan!?😊
I actually went for bs6 duke 390 as my first bike as a beginner 😅
Ithinte scrambler varient varumbozhum ground clearance compromise cheyyaathe ithupole lower seat heightil irakkiyaal ellaavarkkum orupole comfortable aayi use cheyyaam. Ini seat height kooduthal vendavarkku cusion koottiyo allenkil REde thanne bench seat install cheyyukayo aavaam
USD fork koodi kodutthaal look nalla reethiyil koodum
New Classic 350 review cheyyo Strell Bro
huge fan of you
BRO, Kind suggestion ആണ് BSA Gold 🌟 650 ഒന്ന് ചെയ്യാവോ
Which one will u choose interceptor 650 or guerilla 450?
Interceptor 650 it's Twin cylinder bro
Stupid question
@@Hliop9 almost same price point ..thats y
At the Same price point you getting twin cylinder bro
Splendor 250😂
Bro i am using a old 350 bullet electra 2003model,i am thinking to buy this bike,and i am beginner,so is this a bike for me?
Chetayiii ducati scambleritte video shoot cheytha same place alle ith❓
First bike of RE with alloy wheels😮
Really a king kong 💯 best in class
When is Both 450 comparison review coming?
Aashanne audio edaku edaku cut aavundu. Its alright. Video remove cheyanda 😊
Taillight il indicator atra bangi aayi tonunilla,aa bagam kurachuda nannakamarunnu.
Ethinte long ride video chayo bro?
Such a butiful seanory ❤
Hi bro,
Ithinte heating details koodi paragumo?
Im planning to upgrade from dominar400UG to this
3:46 wheel sprocket cheruthaakumbo torque n acceleration kurayukayalle cheyyuka.?