@@strellinmalayalam ഹാ അപ്പൊ ഞാനും കണ്ടിരുന്നു ഇന്നലെ 2 പേര് അതിൽ ഒരാൾ agv helmet alpinestar riding gears um ഇട്ടിട്ട് 100-110 ൽ TVS heavy duty മ്മേൽ ഒരേ പോക്ക്. അപ്പൊ അത് നിങ്ങൾ 2 പേരും ആയിരുന്നല്ലേ ശെടാ miss ആയി 😊🤭🙏
English റിവ്യൂ കണ്ട് കഴിഞ്ഞ് മലയാളം കാണാനായി വീണ്ടും വന്നിരിക്കുന്ന എന്നെ പോലെ വേറെ ആരൊക്കെയണ് ആശാൻ ഇഷ്ടം ❤️❤️ ഒപ്പം *S 1000RR M sport* ഇനിയെന്തു വേണം ആനന്ദിക്കാൻ
യേശുദാസ് തന്റെ Sound കൊണ്ട് വിസ്മയം സൃഷ്ടിച്ചു , strell തന്റെ sound കൊണ്ട് ഒരു Motor vlog വിസ്മയമാക്കി മാറ്റി ❤️❤️ strell uyyir.... Malayalikalude muthee
ഇന്നത്തെ 'Whats up TH-cam" intro powerful ആണല്ലോ..like s1000rr...❤️ We all can feel your happiness... Strell ഇഷ്ട്ടം.❤️ Strell ഏട്ടാ ഒരു ചിന്ന mistake @ 10:16 Kerb weight instead of front tyre..😅
ഇന്നലെ രാവിലെ കണ്ണൂർ ഏച്ചൂർ വച്ച് ഞാൻ ഈ വണ്ടി കണ്ടു ഒരു മിന്നായം പോലെ ബേക്കിലിരിന്ന അച്ഛനോട് ദേ 10 25 ലക്ഷത്തിന്റെ വണ്ടി പോകുന്നു ഉയ്യെന്റപ്പാ 25 ലക്ഷത്തിന്റെ ബൈക്കോ അതെന്നാടാ ഇത്രപ്പാട് അതിപ്പോ നമ്മളെ വണ്ടി 125cc അതേപോലത്തെ 250ccന്റെ 4 എണ്ണം അയിനിണ്ട് പിന്ന BMW അയോണ്ട് കൊറച്ച് extra ഓ എന്നാ ആ പൈസക്ക് ഇണ്ടാകും 😍
Nelamangala-Kunigal-Hassan route അല്ലെ ഇത്...❤️ ഞങ്ങൾ സ്ഥിരം യാത്ര ചെയ്തിരുന്ന വഴി... നിങ്ങടെ വീഡിയോ കാണുമ്പോൾ നോക്കാറുണ്ട്... എന്നെങ്കിലും ഈ റൂട്ടിലൂടെ അണ്ണൻ വരുമായിരിക്കുമെന്ന്...😍 Route കണ്ടപ്പോൾ എന്തോ ഒരു സന്തോഷം... അതിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം ഞാൻ കാണുന്ന spr bikes നെയൊക്കെ നോക്കാറുണ്ട്... ഇനി strell അണ്ണൻ എങ്ങാനും ഇതിലൂടെ വന്നാലോ എന്ന്.. എല്ലാരേയും പോലെ,കാണാനുള്ള ഒരു കൗതുകം. എന്ന് ഒരു kunigal നിവാസി.
5:26 when I first rode a pulser 220 from a scooter I felt the same adernaline rush.... അതായത് ശ്വാസം കിട്ടിയില്ല കയു കാൽ virakkukka aghane എന്തൊക്കെയോ സംഭവിച്ച് 😹🖤
Bro i admire you alot... Very high standards you got there for each nd every video... The soft talks, way of presenting everything... Such a genuine guy... Hell with all other shit anti socials calling themselves youtubers..
Strelle...... Ee motovlogsñn idak intresting aaya vre topics vch video chymo.? Exmpl "what about me strell" agane enthelm comunication or q&a athinale views koodthalum so aganathe videos ulpedthuga travel vlogs and anubavagal aganne .
Level of detailing ❤ ആ introൽ BMW colours use ചെയ്തത് അടിപൊളി ആയി. Top speedന്റെ മുകളിലെ പുട്ട് Touring videos miss ചെയ്യുന്നു. Ride പോകാൻ സാധിക്കട്ടെ ❤❤
മൊയ്ലാളി 👉 instagram.com/mr_track_machine/
Eppozha orennam ?
You only live once, but if you do it right, once is enough.❤️have a nice day ❤️
Ashanee Valmakry okke face kanichu ketta
😉
@@ABHIRAJRJ strellinte face angane thanne irunnotte....ennalle kanan oru thrill ollu....yeth😁
@@afthab0176 athaan heroism ....kaanicha pinne ithrayum kaalam mukham marachath waste aaville
ആർക്കും പാര വെക്കാതെ തൻ്റെ ദേഷ്യവും സന്തോഷവും ഒക്കെ bikes ഇനോട് മാത്രം കാണിക്കുന്ന മൊതൽ ❤️
Aashan face reveal chytha kannil kanda youTube community oke vilich ketti pinna ath mathi..... Aashan ingana ponnaya nallath
ഞാൻ ഇന്ന് strell machane കണ്ടു🤟🏻 face കാണിച്ചു തന്നൂ കൊറേ നേരം സംസാരിച്ചു ഒരു ride ഒക്കെ പോയി...എന്നിട്ട് ഞാൻ ഉറക്കതിൽ നിന്ന് എഴുന്നേറ്റു😬😌
Appam innale raathriyile swapnathil bro aayirunalle ente koode ride vannath 😁
@@strellinmalayalam ഹാ അപ്പൊ ഞാനും കണ്ടിരുന്നു ഇന്നലെ 2 പേര് അതിൽ ഒരാൾ agv helmet alpinestar riding gears um ഇട്ടിട്ട് 100-110 ൽ TVS heavy duty മ്മേൽ ഒരേ പോക്ക്.
അപ്പൊ അത് നിങ്ങൾ 2 പേരും ആയിരുന്നല്ലേ ശെടാ miss ആയി 😊🤭🙏
😂😂
😀
@@strellinmalayalam njan selfie eduthayirunu enne marano😶🙁sopanathil polum enne arum mind akunila
S1000rr fans undo? 💙💥
എല്ലാ മാസവും യൂട്യൂബ് revenue വിനെകാൽ കൂടുതൽ ഓവർ സ്പീഡിന് ഫൈൻ കൊടുത്ത് നമ്മൾക്ക് വേണ്ടി വീഡിയോ ചെയ്യുന്ന സ്‌ട്രെല്ലിന്റെ മനസ് വളരെ വലുതാണ് 🤪😍😎
😀😂
@@the_war_machine._ 🤪🤪🤪🤪😎
😁
@@strellinmalayalam പെവർ. സുലൈമാൻ. jpg
Poliii
**ആറ് മണി പ്രേക്ഷക്കരെ വിഷമിപ്പിക്കാതെ വന്ന സ്റ്റ്രേൽ ഇഷ്ടം😍**
Le strell : appo nammal paranju vannath entha vecha..
Le open road : no , this is not the time 😜💥
രമണാ, ഇത്തവണത്തേക് ഒന്ന് ക്ഷമിക്ക് . വീഡിയോ റെഡി ആയി വന്നപ്പോൾ ലേറ്റ് ആയി 😆
Enthado ramana than ingane
Kozikod s1000rr oke undo???
@@strellinmalayalam Aysheri
bro, such a responsible man.. a short note, in the beginning, proves that..!! social media needs more people like this young man.!
നാഗവല്ലിയുടെ ചിലങ്ക കണ്ടപ്പോൾ ഗംഗക്ക് ഉണ്ടായ അതെ ഭാവമാറ്റം സ്ട്രെലിന് S1000RR Pro M Sport കണ്ടപ്പോൾ...
😆
😂😂😂
hemme kevi 😂😂
സത്യം
M 1000RR new iragiyallo 42,45 lak modals
Open road varan vendiiiii kaathirikunaaa njan🔥🤩Strell 💕 machan uyirrrr❤️❤️
Molusa ariumo😂
ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ..!!😅
Strell മച്ചാൻ 💙ഉയിരേ
Minnal chettooii❤️❤️
Enga pathalum nee
Jinn uyir
❤
Kerala's bot commenter❤️
th-cam.com/video/dmQfJRobBYE/w-d-xo.html
ഒറ്റപേര്
S1000RR💥
English റിവ്യൂ കണ്ട് കഴിഞ്ഞ് മലയാളം കാണാനായി വീണ്ടും വന്നിരിക്കുന്ന എന്നെ പോലെ വേറെ ആരൊക്കെയണ്
ആശാൻ ഇഷ്ടം ❤️❤️
ഒപ്പം *S 1000RR M sport*
ഇനിയെന്തു വേണം ആനന്ദിക്കാൻ
😋😋😋😊😊😉😎😉😂😂😀😋😀😋
English manasilavathe malayalam kanan vanna enne pola aaru und😌😜
@9:28 innu vare kettathil vechu ettavum pwoli rev match🔥🔥....strell uyir❤️😍😘
ഹാ എടുത്തപ്പോ തന്നെ "open road"😎.Inn polikkum🔥🔥strell❤️
Fav youtuber with fav bike strell ❤️ & S1000RR 🔥🔥
യൂട്യൂബിൽ പലാവരും അഗോട്ടും ഇങ്ങോട്ടും പാരാ വെച്ചു നടകുമ്പോ എല്ലാവരും സ്റ്റ്റെൽ മച്ചാനെ കണ്ടൂ പഠിക്കണം 🥰🥰😍
❤️ Strell fans like adi❤️
Njan und❤️❤️❤️
അപ്പുറത്ത് കുറെ എണ്ണം തമ്മിൽ അടിക്കുന്നു 😁
ഞങ്ങളുടെ strell ഇവിടെ open road തപ്പുന്നു
Strell❤️❤️
Enthanu preshnam
@@abhilashpt8447 Sujith bhakthan
ആരൊക്കെ ഏതൊക്കെ ബൈക്ക് റിവ്യൂ ചെയ്താലും strellഅണ്ണന്റെ റിവ്യൂ കാണുന്നത് ഒരു പ്രതേക സുഖം തന്നെ ❤😍
Intro പറയുന്നത് കേൾക്കുമ്പോ തന്നെ അറിയാം strell ന്റെ ആ excitement 🤩🤩
''ഇതാണ് പ്രശ്നം - ഒരു കാര്യം പറഞ്ഞുതുടങ്ങുമ്പോഴേക്കും ഓപ്പണ്‍ റോഡ് വരും, പിന്നെ പറഞ്ഞുവന്നതൊക്കെ മറന്നുപോകും''
സ്ട്രെല്‍, 02/04/2021
യേശുദാസ് തന്റെ Sound കൊണ്ട് വിസ്മയം സൃഷ്ടിച്ചു , strell തന്റെ sound കൊണ്ട് ഒരു Motor vlog വിസ്മയമാക്കി മാറ്റി ❤️❤️ strell uyyir.... Malayalikalude muthee
Satyam
ഇന്നത്തെ 'Whats up TH-cam" intro powerful ആണല്ലോ..like s1000rr...❤️
We all can feel your happiness...
Strell ഇഷ്ട്ടം.❤️
Strell ഏട്ടാ ഒരു ചിന്ന mistake @ 10:16 Kerb weight instead of front tyre..😅
Thanks for the correction 😊
@@strellinmalayalam no need to mention it bro..🥰
It was the least I can do.
as always superb video!!😍
Saw 5 videos in feed which I'm gonna watch sequentially. Then I see strell. Forgets the other videos and start watching his
Pathirathriyum brode fan pever kandooo😻😻pever kaanik angane❤❤❤❤❤
ഞാൻ ഈ ബൈക്ക് വാങ്ങില്ല. കാരണം ഞാൻ ഒരു സ്പീഡ് ലൗവർ ആണ്. അന്നേ ദിവസം തന്നെ പടമാകും എന്നർത്ഥം. ❤️ Strell....👍
,😂
Strell appol vedio ittalum allrum kanum because strell is not a presthanm it's a Vigaram 💯💥💥💕
😁
@@strellinmalayalam 💕
Hello Doraemon, ividem vanno?
ആ പേരിനോടും ബാഡ്ജിങ്ങിങ്ങിനോടും എന്നും പ്രണയം മാത്രം. German കുതിര.... BMW❤❤
വെയിറ്റിങ്ങ് ആയിരുന്നു ആശാന്റെ വീഡിയോ കാണാൻ 😊🤗😘
Aashan berthe puttu pole oodichu thakarkkalle ellam. Entha look aake motham pwolichu.ithorannam odikan kittiyernnel😥 ijjathi feel.
S 1000rr pro M sport anyaya ishta strell ashane athukum mele ishtam ❤🔥. Strell Uyir
7:13 ലെ lorry driver :
ദേ മിന്നൽ മുരളി
STRELL with open road,,,,, what a combination 🔥🔥🔥🔥🔥🔥
ഇന്നത്തെ ഉറക്കം കളഞ്ഞ strell ഇഷ്ടം 😌😹🖤
ഇടക്കുള്ള 'പുട്ട് പോലെ പോകും' എന്ന ഡയലോഗ് ഒഴിവാക്കാൻ ടോപ് സ്പീഡിന്റെ തൊട്ടടുത്ത് പുട്ട് കൊണ്ട് വച്ച Strell ബ്രോയുടെ ബ്രില്ലിയൻസ് 🔥🔥
Friday is the day when the king comes 😌🖤
Ashante puthiya video wait cheyyuvarirunnu ❣️ video Powereesh 🤣⚡️⚡️
Bike loversinte Aashane 😍
Strell ❤🔥
Njan evidelum long bikel pokumbol strellinte video kanum appol oru confident ann. ആശാനേ നിങ്ങൾ കിടു ആണ്
11 മണിക്ക് ആണോ ആശാനേ വീഡിയോ ഇടുന്ന, അന്തസ് ഉണ്ടാലോ മനുഷ്യയന്..
Jokes aside , waiting for it!😘🥰
Anthas 😁✌️
ഇന്ന് വീഡിയോ ഇടാം എന്ന് ഞാൻ വാക്കുകൊടുത്ത പോയി ആശാനേ 😁
പന്ത്രണ്ടുമണിക്ക് മുൻപേ ഞാൻ ഒപ്പിക്കാൻ പെട്ടപാട് 😆
@@strellinmalayalam 😂😂😂😂😂
Anthane
😂🤣
ഇന്നലെ രാവിലെ കണ്ണൂർ ഏച്ചൂർ വച്ച് ഞാൻ ഈ വണ്ടി കണ്ടു ഒരു മിന്നായം പോലെ
ബേക്കിലിരിന്ന അച്ഛനോട് ദേ 10 25 ലക്ഷത്തിന്റെ വണ്ടി പോകുന്നു
ഉയ്യെന്റപ്പാ 25 ലക്ഷത്തിന്റെ ബൈക്കോ
അതെന്നാടാ ഇത്രപ്പാട്
അതിപ്പോ നമ്മളെ വണ്ടി 125cc അതേപോലത്തെ 250ccന്റെ 4 എണ്ണം അയിനിണ്ട് പിന്ന BMW അയോണ്ട് കൊറച്ച് extra
ഓ എന്നാ ആ പൈസക്ക് ഇണ്ടാകും
😍
Bro njnum kand anjrakandy vech kannur
Late aa vanthalum latesta varuveen 🔥
Haaa eduthapoo thanee open road🤩🤩.. Strell chetten eshttaamm💙💙💙
ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ
Strell King of bikes
Nelamangala-Kunigal-Hassan route അല്ലെ ഇത്...❤️ ഞങ്ങൾ സ്ഥിരം യാത്ര ചെയ്തിരുന്ന വഴി... നിങ്ങടെ വീഡിയോ കാണുമ്പോൾ നോക്കാറുണ്ട്... എന്നെങ്കിലും ഈ റൂട്ടിലൂടെ അണ്ണൻ വരുമായിരിക്കുമെന്ന്...😍
Route കണ്ടപ്പോൾ എന്തോ ഒരു സന്തോഷം... അതിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം ഞാൻ കാണുന്ന spr bikes നെയൊക്കെ നോക്കാറുണ്ട്... ഇനി strell അണ്ണൻ എങ്ങാനും ഇതിലൂടെ വന്നാലോ എന്ന്..
എല്ലാരേയും പോലെ,കാണാനുള്ള ഒരു കൗതുകം.
എന്ന് ഒരു kunigal നിവാസി.
Who is ur favorite youtuber?
Me : strell❤️❤️❤️
Strell forever 🙌
Strell
S1000rr with strell.. fav combination ❤💕😍💯
5:26 when I first rode a pulser 220 from a scooter I felt the same adernaline rush.... അതായത് ശ്വാസം കിട്ടിയില്ല കയു കാൽ virakkukka aghane എന്തൊക്കെയോ സംഭവിച്ച് 😹🖤
for me dominar 400 first ride.... damnnnn
Ente annaa ......poli poli saanam ...
BMW na summavaa 😍😍😍😘😘😘
Strell ishtam.....❤
അധികം പേരും wrooom...wroooom...wwroooommm... മാത്രം കേക്കാൻ വന്നവരായിരിക്കും അല്ലെ 👇❤
ആശാനെ.....
ഒരു tripil ആയിരുന്നു
അതുകൊണ്ട് വീഡിയോ ഇപ്പോഴാ കണ്ടത്.❤️❤️❤️❤️❤️❤️❤️❤️❤️
Top Speed 299Kmph പുട്ടാണെന്നു കാണിച്ച Director Brilliance ( 03:12 ) ആരും കാണാതെ പോവരുത്..😂😎
😂😂
😂😂
??
Vdo 03:12 nokkanam mishter😂
😂
Relaaaax strell maaan...വണ്ടിയുടെ feel strell ന്റെ വാക്കുകളിൽ ഉണ്ട്.
💙❤️
😘😘😘Strell😘😘😘 bro polialle😘😘😘
STRELL + S 1000 RR = 💖DREAMS 🤗
dreams always comes true 😍
Dream machine forever 💙❤️🤍 thanks a lot for bringing this monster to your channel🥰🥰
Bro i admire you alot... Very high standards you got there for each nd every video... The soft talks, way of presenting everything... Such a genuine guy... Hell with all other shit anti socials calling themselves youtubers..
ഡിയർ വീവേഴ്സ്, ഹെൽമറ്റ് വച്ചുകൊണ്ടു മാത്രം ഈ പഹയൻന്റെ വീഡിയോ കാണുക.. 🏍️🔥🏍️🔥
Pwoli saathanam meir ⚡⚡⚡⚡
👑S¹⁰⁰⁰RR🔥ഒരു കില്ലാടി തന്നെ👑
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു item... Strell uyireee😍😍
10:56 aa cheriya വണ്ടിയിലും 100kmph il pidicha aa മാമൻ aanente hero
Strelle......
Ee motovlogsñn idak intresting aaya vre topics vch video chymo.? Exmpl "what about me strell" agane enthelm comunication or q&a athinale views koodthalum so aganathe videos ulpedthuga travel vlogs and anubavagal aganne .
You only live once, but if you do it right, once is enough.❤️
you are one of my favorite youtuber MR.Strell
*നട്ടപാതിരക്ക് Pever കാണാൻ Ya Mwone*
Najn kannuna Time 23.44pm
This video is all about two legends the s1000rr and ashan
ASHAN UYIR✌️👌❤️❤️
Malayalathil vannappo ulla pever kando bro Veare channelilum malayalis pever kaanichu but Ippo aahn onnude pever aayath❤❤❤❤❤❤❤strell uyirr😻❤
S1000rr അത് ഒരു പൊളി ഐറ്റം തന്നെ ആണ്... Dream ആണ് അത്
I can see how much u like bmw from that intro colouring ///M
th-cam.com/video/dmQfJRobBYE/w-d-xo.html
😵😵
Open road ...pande strellinte oru veckness anu😍🤙
*പറഞ്ഞത് പോലെ തന്നെ S1000RR കൊണ്ടുവന്ന ഇങ്ങൾ ഒരേ പൊളി. ഹയാബൂസ കൂടെ പറ്റുമെങ്കിൽ ഒന്ന് കൊണ്ടുവരണേ. അതൂടെ ആയാൽ പിന്നെ പറയണോ...🔥*
Busa+Strell aiwaah🤩
R1 M അതും കൂടെ വേണം
@@dreamer7138 ath kitto
@@Brigh5dosê R1 M കേരളത്തിൽ ഉണ്ട് onwer ആരാ എന്നൊന്നും അറീല KL7 registered aaanu
Oru cheriya dream bike 😼😌
Strell, nte video ippo varum parannu kannil anna ozhich kaathirunnavar indo njan ind bro 😊😊😊
Bmw 1000rr+strell=💥👾💥
ഒരു ഹയബൂസ റിവ്യൂ വേണോള്ളൊരു ലൈക് അടി 😍
Bike നെ ഇത്രമേൽ ഇഷ്ടപ്പെടാൻ ഉള്ള ഒരു കാരണം😍 strell😍
BMWന്റെ bike, akropovic silencer, jblന്റെ hearphone , പിന്നെ strell മച്ചാന്റെ review ...... ആഹാ അന്തസ്സ്😍😍
Am i the only one having goosebumbs in this midnight 👀♥️
th-cam.com/video/dmQfJRobBYE/w-d-xo.html
എന്തോ ഇഷ്ട്ടമാണ് ഒരുപാട് ആ സൗണ്ടും വേറെ ലെവൽ ബ്രോ 😘❤
Strelleeee 6 pm തൊട്ടു കാത്തുനിൽക്ക എവിടായിരുന്നു
ഞനും bro
Me too
ചെറുതായിട്ട് ഒന്നു ലേറ്റ് ആയി പോയി 😆
@@strellinmalayalam ഏപ്രില്ല rsv4 കിട്ടുമെങ്കിൽ ചെയ്യാവോ
@@strellinmalayalam ayseri 😂
3:54 , yaa mwone🙌🙌🤩
ഒരിക്കലും നടക്കാത്ത എന്റ്റെ സുന്തരം ആയ സ്വാപ്നം😍😍😍😍
Save money. Dreams comes true 😄
Inne mothathile open road anello strelle 👻👻. Oru nagavallileke ulla oru mattavum kande 🔥❤️❤️ @strell ishtam ❤️❤️
Waiting for Kawasaki H2 Review
Uuff ejadhi mothalu strell machan😍💙✌
Level of detailing ❤
ആ introൽ BMW colours use ചെയ്തത് അടിപൊളി ആയി.
Top speedന്റെ മുകളിലെ പുട്ട്
Touring videos miss ചെയ്യുന്നു. Ride പോകാൻ സാധിക്കട്ടെ ❤❤
Anta strella വിഷയം ❣️❣️❣️❣️❣️.....
What's your opinion about coming live in a weekend or last weekend of a month
{ You can wear helmet 😁😁}
Strell:"open road " orikkalum vittukalayaruth. ആശാന്റെ oru weakness aanu ee open road. Strell uyir❤️❤️😘
📌പുട്ടാണ് സാറെ ഇവന്റെ മെയിൻ.സ്‌ട്രെൽ ഇല്ലാതെ പുട്ട് ഇല്ല, പുട്ട് ഇല്ലാതെ സ്‌ട്രെല്ലും ഇല്ല. 💯
സുലൈമാനെ ഒരു പുട്ട് റെഡി ആക്കിക്കോ........
ആശാൻ ഉയിര് ❤️
Strelle panigale vediok 1M aaaayi🥳🥳🥳🥳🥳🥳🥳🥳🥳
ETH EVIDE AYIRUNNU KANNIL PETROL OZHICHU KAATHIRIKUKAYIRUNU 😂🤷💕💥
വല്യേട്ടനും 1M കടന്നല്ലോ സുലൈമാനെ 🔥🔥🔥
Strell....next new R1M please....please....
Ethupole oru item ente munilude poyal....Aiwaaaa,🥰🥰🥰pna sotham scooter vare imagary il V4 ayekkum🥰🥰🥰
Hi Strell. I believe M-Sport comes with carbon wings on the side fairings. Why was this one not having those? 🧐
ആഹാ അപ്പൊ ഇങ്ങളാണോ കോയിക്കോട്ടീന്ന് പറപ്പിക്കുന്നത് കണ്ടത്......💥💥💥💥 എജ്ജാതി പോക്ക്.....💥 🏍️
Strell❤
ഇതിലും ഇഷ്ട്ടം ആയിരുന്നു പഴേ s1000 അതിന്റെ ഹെഡ്ലൈറ്റ് ഓവ്വ് 😍😍 അത് മാത്രം കണ്ടിട്ടാ ആ വണ്ടിയോട് ഒരു ultrra attraction തോന്നിയത് 😍😍😍
Ath oru sambavam thanne ayiru old s1000rr eshttam
@@msalmaan6442 sathyam
08:26 Brakes Brembo ൻ്റെ അല്ലല്ലോ
Hayes ൻ്റെ അല്ലേ
2:46 rev matching strell❤