1988 model | 1990 model | 2006 model | Bullet for sale | Master pro

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2022
  • Hi friends,
    Welcome to Master Pro,
    In this video we are show you Royal Enfield Bullets for sale, in that one is 1988 model, another one is 1990 model and last one is 2006 model bullet. And also we are giving price details too based on our viewers comments.
    Owner of these 3 bullets are Mr.Nandhu.
    Hope all you will enjoy this video, if you like this video please click like button and also if you are new user please click subscribe and enable the bell icon to get the notification.
    Thanks
    Team Master Pro
  • ยานยนต์และพาหนะ

ความคิดเห็น • 83

  • @jayaraj234jayaraj5
    @jayaraj234jayaraj5 ปีที่แล้ว +16

    എന്നെയും ഒരു ബുള്ളറ്റ് ഭ്രാന്തൻ ആക്കി നല്ല ഒരു ബുള്ളറ്റും എനിക്ക് സമ്മാനിച്ച കൊച്ചു ചെക്കൻ... റിയൽ ബുള്ളറ്റ് ഹീറോ... Thanks nandu chembazhanthi 🙏

  • @user-ql5vo2bt8c
    @user-ql5vo2bt8c ปีที่แล้ว +9

    എല്ലാ വണ്ടിയും ഇഷ്ടപ്പെട്ടു... അടിപൊളി...red colour സൂപ്പർ

  • @shibukondyarasarithashibu3882
    @shibukondyarasarithashibu3882 ปีที่แล้ว +3

    Super bro❤❤

  • @tamilsuperscenes445
    @tamilsuperscenes445 ปีที่แล้ว +1

    Bro 🤜🤜🤜super 20th pathen no videos but mrng video vandhutu happy video pathutu varen

  • @sarathkumarr1997
    @sarathkumarr1997 ปีที่แล้ว +2

    💖💖

  • @SanthoshSanthosh-lu3du
    @SanthoshSanthosh-lu3du ปีที่แล้ว +2

    സൂപ്പർ

  • @Harisankar75588
    @Harisankar75588 ปีที่แล้ว +4

    Chetto vandi on akki koodi kaniko ?? Engine silencer sound okke test chayanam

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 ปีที่แล้ว +1

    Poli macha

  • @Harisankar75588
    @Harisankar75588 ปีที่แล้ว +4

    Bro exhaust sound must annh on aki kanikk bro

  • @shankararamantk2181
    @shankararamantk2181 ปีที่แล้ว +2

    Boss pl start and show exhaust note for all bikes especially bullet. 👍🙂

  • @akhilas8394
    @akhilas8394 ปีที่แล้ว +6

    ന്യായമായ വിലകൾ തന്നെയാണ്....Congratz Bro

  • @legendszone4417
    @legendszone4417 ปีที่แล้ว +1

    On akki sound koodi include cheyanam adutha video

  • @aniyansakhil9289
    @aniyansakhil9289 ปีที่แล้ว

    🥰😍🥰🥰

  • @anilkckcanil2421
    @anilkckcanil2421 ปีที่แล้ว +2

    Super

  • @abhijitsamal999
    @abhijitsamal999 4 หลายเดือนก่อน +1

    Bro plz make video either in Hindi or English

    • @MasterProtvm
      @MasterProtvm  4 หลายเดือนก่อน

      Next time i will try

  • @devidasannair6672
    @devidasannair6672 ปีที่แล้ว +4

    price kooduthal aane.......ippo bullet rate ellam kuranju.......

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      Athil thannirikunna number owner inte number anu athil vilichu samsarikkuka, rates discuss cheyuka

    • @jayaraj234jayaraj5
      @jayaraj234jayaraj5 ปีที่แล้ว

      എത്ര വരെ കുറഞ്ഞു ബ്രോ. എന്നാൽ ഒന്നു കൂടെ വാങ്ങാൻ ആണ് എനിക്കും 🤪🤪..

  • @krishnadaskrish9719
    @krishnadaskrish9719 ปีที่แล้ว +1

    Enth price ado kolluvano

  • @haneefahairu2825
    @haneefahairu2825 ปีที่แล้ว +2

    Ethrayaa rate bro

  • @neethuraj724
    @neethuraj724 ปีที่แล้ว +1

    Nammuku pandu nashtapatta bullet no thanal kanduu pedikan pattumo

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      Vandi number taruu sreamikkaam

  • @user-ql5vo2bt8c
    @user-ql5vo2bt8c ปีที่แล้ว +2

    ഫെബ്രുവരി നാട്ടിൽ വരും..ചുവന്ന വണ്ടി വേണം...

  • @SathyapalGovindan
    @SathyapalGovindan 5 หลายเดือนก่อน +1

    എല്ലാം കൊള്ളാം പക്ഷേ നമ്പരും പേരും ഇല്ല എന്തു ചെയ്യും

    • @MasterProtvm
      @MasterProtvm  5 หลายเดือนก่อน

      ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ ഉണ്ട്
      അത് കാണാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു
      9895634650 നന്ദു തിരുവനന്തപുരം ചെമ്പഴന്തി
      പുതിയ വീഡിയോകളിൽ എല്ലാത്തിലും നമ്പർ കൊടുത്തിട്ടുണ്ട്
      കാണാൻ പാഗത്തിൽ സ്ക്രീനിൽ തന്നെ കൊടുത്തിട്ടുണ്ട്

  • @bulubuluchoudhury5953
    @bulubuluchoudhury5953 ปีที่แล้ว +1

    Please please

  • @vaisakh5189
    @vaisakh5189 ปีที่แล้ว

    Bro pazhaya model bullet eduthal pani akumo

  • @Tamil69973
    @Tamil69973 ปีที่แล้ว +2

    Price too highest Tamil nadu very less price

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      You can call that number(owner) given in the video, and discuss about the price

    • @nanipalaparthi7925
      @nanipalaparthi7925 ปีที่แล้ว +1

      @@MasterProtvm bro I want bullet standard 1980

  • @pubgbattlegrounds3644
    @pubgbattlegrounds3644 ปีที่แล้ว +1

    2006 model വണ്ടിക്കു എത്രയാ, rate

    • @nishadicfk2993
      @nishadicfk2993 ปีที่แล้ว

      2006 I'll std bullet nu showroom 85000 ullayirunnuuu

  • @RAJULARASHEED
    @RAJULARASHEED ปีที่แล้ว +1

    എന്റെ അടുത്ത് 1979വിൽക്കാനുണ്ട് classic ടൈപ്പ്

  • @commentdelete2742
    @commentdelete2742 ปีที่แล้ว

    How to buy? From Tamil Nadu people

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      Athil thannirikunna number owner inte number anu athil vilichu samsarikkuka, rates discuss cheyuka

  • @haneefahairu2825
    @haneefahairu2825 ปีที่แล้ว

    Pazhaya model venam

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      9895634650 nandhu
      വിളിച്ചോ നല്ല വണ്ടി കിട്ടും ഉറപ്പാണ്

  • @dhanakumar3189
    @dhanakumar3189 ปีที่แล้ว

    TN Reg Deasal வண்டி உண்டா

    • @colt51
      @colt51 10 หลายเดือนก่อน

      Und pashe sale akkunillla

  • @shyamchacko
    @shyamchacko 10 หลายเดือนก่อน +1

    Bro is this bikes still available

    • @MasterProtvm
      @MasterProtvm  10 หลายเดือนก่อน

      All are gone but new stock is available call to this number 9895634650

  • @Mashupstudio2003
    @Mashupstudio2003 11 หลายเดือนก่อน

    ellam sold??

    • @MasterProtvm
      @MasterProtvm  11 หลายเดือนก่อน

      വേറെ വന്നിട്ടുണ്ട്

  • @justinjustin6019
    @justinjustin6019 ปีที่แล้ว +1

    യീ വണ്ടികളൊന്നും സാറ്റർട്ട് ആവുകയില്ലേ 🤔

  • @ndm3755
    @ndm3755 ปีที่แล้ว

    Bro no. Kanunillalo, please give

  • @jameskc4402
    @jameskc4402 ปีที่แล้ว

    Vilakuduthal anu

  • @sagar-of3tm
    @sagar-of3tm ปีที่แล้ว

    place

  • @vineethjayan3300
    @vineethjayan3300 ปีที่แล้ว +1

    Number evide bro

  • @user-ih8in5cr7u
    @user-ih8in5cr7u หลายเดือนก่อน

    പുരാവസ്തുകേന്ദ്രത്തിൽ കൊടുത്തു കൂടെ

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      അത് താങ്കൾക്ക് ഈ വണ്ടിയെക്കുറിച്ച് അറിഞ്ഞുകൂടാത്തതു കൊണ്ടാണ്
      2009 വരെ താങ്കളുടെ അതേ അഭിപ്രായം തന്നെയായിരുന്നു എനിക്കും അതുവരെ ഞാൻ ബുള്ളറ്റ് എന്ന വണ്ടി ഓടിച്ചിട്ടില്ല
      പക്ഷേ ഒരിക്കൽ യാദൃശ്ചികം ആയിട്ട് എനിക്ക് വണ്ടി ഓടിക്കാൻ ഒരു അവസരം കിട്ടി അപ്പോഴാണ് ഞാൻ അറിഞ്ഞത് എന്റെ കയ്യിലിരിക്കുന്ന വണ്ടി പോലല്ല ഇത്
      വണ്ടി ആദ്യമായിട്ട് സ്റ്റാർട്ട് ചെയ്യാൻ പാടായിരുന്നു ഒരുവിധം ആമ്പിയർ പിടിച്ച് സെൻട്രൽ ആക്കി വണ്ടി സ്റ്റാർട്ട് ചെയ്തു
      അത് കഴിഞ്ഞപ്പോഴാണ് ഗിയർ ലിവർ റൈറ്റ് സൈഡിൽ
      അന്നുവരെ ഞാൻ ഓടിച്ചിരുന്ന വണ്ടികൾ എല്ലാ ലെഫ്റ്റ് സൈഡ് ഗിയറിലിവെറും റൈറ്റ് സൈഡ് ബ്രേക്ക് ആണ് വന്നുകൊണ്ടിരുന്നത് എനിക്ക് തോന്നിയത് എന്നെ കൊണ്ട് ഓടിക്കാൻ പറ്റത്തില്ല എന്ന് പക്ഷേ ഞാൻ അതിനൊന്ന് ശ്രമിച്ചു
      ഓടിച്ചപ്പോഴാണ് മനസ്സിലായത് എന്റെ കയ്യിൽ ഇരിക്കുന്ന വണ്ടികൾ ഒന്നും ഈ വണ്ടിക്ക് പകരം വയ്ക്കാൻ പറ്റിയ വണ്ടികൾ അല്ല ( ഞാൻ പറയുന്ന വണ്ടി ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 റൈറ്റ് സൈഡ് ഗിയർ ലിവർ ഉള്ള വണ്ടി)
      ഇപ്പോൾ ഇറങ്ങുന്ന എല്ലാ ബൈക്കുകളും ആർക്ക് വേണമെങ്കിലും ഓടിക്കാം സ്ത്രീകൾ വരെ ഇപ്പോൾ ബുള്ളറ്റ് ഓടിച്ചു പോകുന്നുണ്ട് പക്ഷേ പഴയ വണ്ടി ഓടിക്കാൻ
      എനിക്കുണ്ടായ പോലെ ഒരു തെറ്റിദ്ധാരണയാണ് നിങ്ങൾക്ക് ഉണ്ടായത് എന്ന് എനിക്ക് മനസ്സിലായി ഒരു തവണ ഓടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
      ഇപ്പോഴും കേരളത്തിൽ 1956 മുതലുള്ള വണ്ടികൾ ഞാൻ കണ്ടിട്ടുണ്ട് അത്ര പഴക്കമുണ്ടായിട്ടും ആ വണ്ടിയെ പൊന്നുപോലെ കൊണ്ട് നടക്കണമെങ്കിൽ നമ്മുടെ മനസ്സിൽ ആ വണ്ടിക്കുള്ള സ്ഥാനം വളരെ വലുതാണ്
      പുച്ഛിക്കരുത്

  • @Aybu333.
    @Aybu333. ปีที่แล้ว

    Odukathe paisa

  • @ensantdailyquiz7172
    @ensantdailyquiz7172 หลายเดือนก่อน +1

    Vandi poyo

    • @MasterProtvm
      @MasterProtvm  หลายเดือนก่อน

      വണ്ടി പോയി ഇപ്പൊ പഴയ മോഡൽ electra 350 ഉണ്ട്‌
      1997 മോഡൽ STD 350 യും ഉണ്ട്‌
      ELECTRA ടെസ്റ്റ്‌ പെന്റിങ് ആണ് ടെസ്റ്റ്‌ നടത്തി കൊടുക്കും
      ഫോൺ NUMBER 9895634650

    • @ensantdailyquiz7172
      @ensantdailyquiz7172 หลายเดือนก่อน

      @@MasterProtvm ok

  • @ferozshaikh8635
    @ferozshaikh8635 ปีที่แล้ว +2

    I want this bike

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      Call to this number 9895634650

  • @kk.automobilestech3838
    @kk.automobilestech3838 ปีที่แล้ว +1

    Number tharamo

  • @njanarano
    @njanarano ปีที่แล้ว

    I have kce reg 1986 model bullet...if any one interested msg

  • @zaidnaser3813
    @zaidnaser3813 11 หลายเดือนก่อน

    2006 കൊടുത്തോ

    • @MasterProtvm
      @MasterProtvm  11 หลายเดือนก่อน

      9895634650 വിളിച്ചാൽ നല്ല വണ്ടി കിട്ടും ഉറപ്പ്

  • @shamseerkundrummal3500
    @shamseerkundrummal3500 ปีที่แล้ว

    നിന്റെ വീഡിയോ വിൽ വണ്ടിയുടെ വില നീ പറയുന്നില്ല ആ നിലക്ക് നീ ഒരു വ്ലോഗർ എന്ന് ഉള്ളത് വിശ്വാസം നഷ്ട്ടം പെട്ടു നീ ഇട്ട തമ്പു ലൈൻ ഫോർ സൈൽ എന്ന് അല്ലെ നീ ഇതിനു മുൻപ് ചെയിത വീഡിയോവിൽ എവിടെയാ വണ്ടിയുടെ വില പറഞ്ഞിട്ട് ഉള്ളത് യൂട്യൂബ് റവന്നിയു വിനു വേണ്ടി ഞങ്ങളെ ചൂഷണം ചെയിതു നീ നീ നിന്റെ വീഡിയോ റീച് ഉണ്ടാക്കുക അല്ലെ ചെയ്ത്വറ്റിയത്‌ നിനക്ക് ഒരു പെഡിബാദ്ധതയും ഇല്ല എന്ന് ഞങൾ മനസ്സിൽ ആക്കി

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      ബ്രോ വീഡിയോ മുഴുവനും കണ്ടതിനു ശേഷം ആണൊ
      ഒന്നുകൂടെ വീഡിയോ സ്കിപ് ചെയ്യാതെ കണ്ടുനോക്കുന്നു

    • @MasterProtvm
      @MasterProtvm  ปีที่แล้ว

      കേരളത്തിൽ എല്ലായിടത്തും നമ്മൾ ബുള്ളറ്റ് കൊടുക്കുന്നുണ്ട്
      വില പറയാതെ കൊടുക്കത്തില്ല

  • @shibumanakuzhi
    @shibumanakuzhi ปีที่แล้ว +2

    വില കൂടുതലാണ്

    • @MasterProtvm
      @MasterProtvm  6 หลายเดือนก่อน

      നല്ല വണ്ടികൾക്ക് വില കൊടുക്കണം