എനിക് തോന്നുന്നു ഇതിന്റെ ഓണർ ..യൂട്യൂബർക് ക്യാഷ് കൊടുത്ത് പ്രൊമോഷൻ ചെയ്യിക്കുവാ ...അല്ലാതെ വിഡിയോയിൽ പറയുന്ന വിലയല്ല ആ മോൻ അവിടെ ചെല്ലുമ്പോൾ പറയുന്നത്...
പിന്നെ 2012 ന്റർ ബുള്ളറ്റ് ന് എത്ര കൊടുക്കണം 🤣2015 ന് to 2017 വരെ റേറ്റ് 50,55,60 ഇതാണ് റേറ്റ് യൂസ്ഡ് ഷോപ്പ് റേറ്റ് ഇതിൽ 2ടയർ, ക്ലച്ച്, ചെയിൻ ബ്രേക്ക് എല്ലാം പക്കാ ആണേൽ ഈ വിലക്ക് എടുത്താൽ മതി ഇതാണ് ഒർജിനൽ റേറ്റ് അല്ലാതെ ആരുടെയും നന്മ ഒന്നുമല്ല ഇപ്പോൾ uaed കാർ ഒരുപാട് ഇറങ്ങുന്നുണ്ട് ഇതാണ് റീസൺ പിന്നെ പെട്രോൾന്റെ വില കൂടിയപ്പോൾ യൂസ്ഡ് വണ്ടി ടെ വില കുറഞ്ഞു
ഞാൻ ഒരു പ്രവാസിയാണ് എന്റെ കയ്യിൽ അധികം ഉപയോഗിക്കാത്ത ഒരു ബുള്ളറ്റ് ഉണ്ട് 2016 model. Classic 350 36000 km. Full condition. New Tank. Single owner. എന്തു വില കിട്ടും എന്ന് പറഞ്ഞു തരാമോ
വണ്ടി Display യിൽ കാ ണിക്കുമ്പോൾ ഒന്ന് വ്യ ക്തമായി കാണിച്ചുടേ... ഇത് പകുതി ഭാഗം ഇരു ട്ടാണല്ലോ.... ആ 45,000 ത്തിൻ്റെ വ ണ്ടി എങ്ങനാ.... ഒരു വി ധം കണ്ടിഷനാണോ ...!
എന്റെ ഫേവറേറ്റ് വണ്ടി റോയൽ എൻഫീൽഡ്....45000രൂപയുടെ വണ്ടി സ്വന്തം ആക്കണമെന്നുണ്ട്... പക്ഷേ സാമ്പത്തികം ഒരു തടസമാണ്.... എല്ലാ വണ്ടികൾക്കും ന്യായമായ വിലയാണ് ഇക്ക ചോദിക്കുന്നത്...
🤣🤣🤣.Bs6 ബുള്ളറ്റ് വന്നതോടുകൂടി പഴയ ബുള്ളറ്റിന്റെ ഒക്കെ വിലയിടിഞ്ഞു.കൂടുതൽ റിസൈൻഡും വൈബ്രേഷൻ കുറവുമാണ് , പണികൾ കുറവാണ് ,മൈലേജ് കൂടുതൽ കിട്ടും.പുതിയത് ടെസ്റ്റ് ഡ്രൈവ് എങ്കിലും ഓടിച്ചവരാരും പഴയ ബുള്ളറ്റ് നോക്കില്ല.2018 മോഡൽ ബുള്ളറ്റ് ഒക്കെ 80000 മേടിക്കാൻ കിട്ടും ,അടിപൊളി കണ്ടീഷൻ ബൈക്കുകൾ .
പ്രിയപ്പെട്ട സഹോദരങ്ങളെ ഇവിടുന്നു വണ്ടി എടുക്കല്ലേ ചതി ആണ് ഉണ്ണിമുകുന്ദണ്ടെ ktm rc ഇവിടെന്നു വാഗി പണി കിട്ടിയ ആളാണ് ഞാൻ സംഭവം ഉണ്ണിമുകുന്ദന്റെ വണ്ടി അർന്നു വണ്ടി ഫുൾ Engine പണി ഉണ്ടാർന്നഹ്
Thanks bro I took bullet 45000 Good service 100% trust that owner 👌
🤩♥️
Vandi enganund so far
നാസർകടെ നമ്പർ തരുമോ
നിങ്ങൾ ഇവിടെ പോവരുത് ഞാൻ പോയിട്ട് വീഡിയോയിൽ പറഞ്ഞ rate അല്ല പറഞ്ഞത്...ഭയങ്കര rate ആണ് 🙏
Thank you for the information 🙏🏻
Tnx 🫂
Thnkz
Bayangara rate enn parayumbo orupad kooduthal difference undo
@@josephnevin8188 ഇപ്പോൾ വീഡിയോയിൽ പറഞ്ഞ വണ്ടികൾക്കൊക്കെ അവിടെ ചെല്ലുമ്പോൾ 10k cash കൂടുതലായിരിക്കും...
എനിക് തോന്നുന്നു ഇതിന്റെ ഓണർ ..യൂട്യൂബർക് ക്യാഷ് കൊടുത്ത് പ്രൊമോഷൻ ചെയ്യിക്കുവാ ...അല്ലാതെ വിഡിയോയിൽ പറയുന്ന വിലയല്ല ആ മോൻ അവിടെ ചെല്ലുമ്പോൾ പറയുന്നത്...
Best option no need to purchase used things ......😄😄
Road Test noku top gearil 20/25 speedil vibrating ellathe ponam (krank test)engil edukam baki chilavukal sahikam
എൻജിന് ഉണ്ടാവുമോ 45000 നു ഗുഡ്സ് കൊണ്ട് പോകേടി വരുമോ
ബുള്ളറ്റ് കൊണ്ട് വരാൻ
45000 rupeesinte bulletinu 50000 nte paniyundaaakum
Ate
Yes. Urappalle
Vibration adichu marikum
adh seria atoo
Right 😀
കൊള്ളാം സൂപ്പർ ❤❤❤❤❤❤
45ന്റെ ക്ലാസിക് ആണോ സെൽഫ് സ്റ്റാർട്ട് ആണോ
2012 model vandik vare 45 market ulooo. Apol pine 2010 vandik 40 valya athishayam onum ala
2010 vandi 45000rupa polichuuh. 😊👌👌👌👌
പിന്നെ 2012 ന്റർ ബുള്ളറ്റ് ന് എത്ര കൊടുക്കണം 🤣2015 ന് to 2017 വരെ റേറ്റ് 50,55,60 ഇതാണ് റേറ്റ് യൂസ്ഡ് ഷോപ്പ് റേറ്റ് ഇതിൽ 2ടയർ, ക്ലച്ച്, ചെയിൻ ബ്രേക്ക് എല്ലാം പക്കാ ആണേൽ ഈ വിലക്ക് എടുത്താൽ മതി ഇതാണ് ഒർജിനൽ റേറ്റ് അല്ലാതെ ആരുടെയും നന്മ ഒന്നുമല്ല ഇപ്പോൾ uaed കാർ ഒരുപാട് ഇറങ്ങുന്നുണ്ട് ഇതാണ് റീസൺ പിന്നെ പെട്രോൾന്റെ വില കൂടിയപ്പോൾ യൂസ്ഡ് വണ്ടി ടെ വില കുറഞ്ഞു
Bro fz v2 undo
Ipo ila bro
@@CYKERVLOGS next video il fz cheyyamo,, enikkum oru fz venarunnu,, 2013 to 15 model
@@joooo9076 chym bro
ഒന്ന് വേണം സെൽഫ് സ്റ്റാർട്ട്,,, royal inf ബുള്ളറ്റ്
3:30 ullath aano
2017 classic. 27000 km. 70000 rupakku vaagi .evedunnalla.
Evdennan vaangiyath..
ഞങ്ങൾ വിശ്വസിച്ചു പോരെ 🤣🤣🙏🏻🙏🏻
🤣🤣🤣
Red bullet ethera finance kollam undo
Old model unda
Ithinokkea milage eathra kittum ennudea para
എല്ലാം വൺ ലാക്ക് . വിലകൂടുതലാണ്.
വിഡിയോയിൽ പറയുന്ന വിലയല്ല അവിടെ ചെല്ലുമ്പോൾ പറയുന്നത് ...ഒടുക്കത്തെ വിലയാണ് ഇത് വെറും പ്രഹസനം മാത്രമാണ്
ഇത് എവിടെ അണ്
Avde chellumbol ariyam rate kuduthala
Broo avide old bullet undo Standard
No
Duke 200 orange colour indo 2018 model?
Ila
@@CYKERVLOGS varubo parayanam
17 model ഉണ്ട്. Orange$ wight
Bullet finance edukkan edokke papers venam??
Adhar, pan card, bank statement,
@@Aswinnilamel3690 tax receipt?? Contact number please
ഞാൻ ഒരു പ്രവാസിയാണ് എന്റെ കയ്യിൽ അധികം ഉപയോഗിക്കാത്ത ഒരു ബുള്ളറ്റ് ഉണ്ട് 2016 model. Classic 350
36000 km.
Full condition.
New Tank.
Single owner.
എന്തു വില കിട്ടും എന്ന് പറഞ്ഞു തരാമോ
Description il ulla numbr il jst contact chy bro
Kodukkano?
@@basheertk1582 yes.
70k to 80k kittum
@@ashrafalikulambil1988 evideya sthalam
മലപ്പുറം ഭാഗം ആണോ
Aara vloger
ഫിനാൻസ് ചെയ്യണമെങ്കിൽ 5k advance cheyanam athinte logic entha nnu ariyilla
വണ്ടി Display യിൽ കാ
ണിക്കുമ്പോൾ ഒന്ന് വ്യ
ക്തമായി കാണിച്ചുടേ...
ഇത് പകുതി ഭാഗം ഇരു
ട്ടാണല്ലോ....
ആ 45,000 ത്തിൻ്റെ വ
ണ്ടി എങ്ങനാ.... ഒരു വി
ധം കണ്ടിഷനാണോ ...!
അതിന് അത് ക്ലാസ്സിക് അത് ബുള്ളറ്റ് അല്ലാ...
എന്റെ ഫേവറേറ്റ് വണ്ടി റോയൽ എൻഫീൽഡ്....45000രൂപയുടെ വണ്ടി സ്വന്തം ആക്കണമെന്നുണ്ട്... പക്ഷേ സാമ്പത്തികം ഒരു തടസമാണ്.... എല്ലാ വണ്ടികൾക്കും ന്യായമായ വിലയാണ് ഇക്ക ചോദിക്കുന്നത്...
♥️🤩
Lokathfailtecknolagi
@@rasheedkh8827 രാജകീയ വാഹനമാണ് ബുള്ളറ്റ്.അതിനെ വെല്ലാൻ മറ്റൊരു ഇരുചക്ര വാഹനവും ലോകത്തില്ല!
Nalla contend iduu👍👍👍full support
Old model bullet undoo
No
Bro tamilnaduku finance pannuvigala
Kozhikkode ullavarkk emi available aano
Anakkivde evideyum vandi kittanille bro?😂
Good information. Km parangaal nannayirikkum
കിലോമീറ്റർ പറ്റിക്കൽ പരിപാടിയാ
300 രൂപയ്ക്ക് സർവീസ് ചെയ്യാൻ
മെക്കാനിക് ഉണ്ട്
Bro fz new bike undo undekil adutha videosil ulpeduthane
Sure
Veendum first
🤩
45000 രൂപയുടെ വണ്ടി ഓടോ
ബുള്ളറ്റിന്റ എൻജിന്റെ കാര്യങ്ങൾ ഒന്നും പറയുന്നില്ല മൈലേജ് എത്ര കിട്ടും 👍👍
Kollam set 🥰🥰🥰🥰
🤩
കൊല്ലം ഫുണ്ടകൾ. മൊത്തം ക്രൈം. ഞങ്ങൾക്ക് വേണ്ട
വൻ ശോകം low Quality, അന്യായ റേറ്റും
Good
♥️
Micship fz undo
Ipo ila
@@CYKERVLOGS udane vallom varuvo
Fz okke eppazhum varunnata bro
Bro fz edukkalle , 3g aakum
@@basil6909 അതെന്താ 😢
ബജാജ് avenger220 ഉണ്ടോ
Bro ivannnn marichuupoyiii
@@RyzenFTw eh??
@@mubarackali7252 eee vlog chayyunnavan marichuu poyiii
Kl 62d1657ethinte prices onnu parayuvoo
Sale aay bro
Nice video
ഇപ്പോഴും ഓഫർ ഉണ്ടൊ അണ്ണാ
വില കൂടിയ ഷോറും ഇവിടുത്തെ വണ്ടിക്ക് നല്ല പണിയ 🙏🙏🙏🙏🙏🙏🙏
Athe vila kooduthalanu
Plz added Jawa details
♥️🤩
ബുള്ളറ്റിന്റെ വീഡിയോ
ചെയ്യുമോ
Ys
2020 bullet 25k ക്ക് വിറ്റ ഒരു മുതൽ എൻ്റെ വീട്ടിലുണ്ട്😭😭😭😭😭
😂
@@ffplayerciff7975 chirikkunno
Aaraa vittath
@@adhiludhayvp.2818 My hus
Pranthano
ബുള്ളറ്റിന്റെ വിലയെല്ലാം 25,000 30000 വെച്ച് വില കൂടുതലാണ്
Extra fittings like alloy wheel, silencer change okke ayal mvd fine adakkille? Problem varille?
Silencer fine adikum
വളരെ മോശം അവതരണം.അതുപോലെ,വിലയും വളരെ കൂടുതൽ!2022ലെ ബുള്ളറ്റ് 95000 ലെവലിൽ കിട്ടുന്ന വേറെ ഷോറൂമുകൾ കേരളത്തിലുണ്ട്.
Rx 100 vidoes
Vandi varumbol chyam bro
Power Full 💝☺️
♥️
ആ 45000, ന്ടെ ബുള്ളറ്റ് കൊടുത്തോ
2018വെളള പൊക്കത്തിനു ശേഷമുള്ള വണ്ടികൾ വെളളം കയറിയതാണ് എടുക്കരുത്
👍👍👍
♥️
Superrrrrrrrrr
Congratulations
🤩♥️
Red bullet 2018 model 💕
Classic 350 reborn skealth black 4500 km for sale (5000 second service) 2022 july
Number
Himalayan ഉണ്ടോ
Ipa ila
Me Dubai 👍🥰 suppr
വണ്ടി നേരെ കാണിക്കാതെ കഥ പറഞ്ഞു പോയാൽ മതിയോ നിതാദ്യമായിട്ടാണ് വീഡിയോ ചെയ്യുന്നത്
Tvm ഉള്ളവർക്കു ക്ക് CC കൊടുക്കുമോ
Ys
Arum angot pokaruth
Why?
Malappuram kark loan kittu
Ys
220 undo
Ys
@@CYKERVLOGS athu ulla details video varuvo enni
എടൊ ചെങ്ങായീ 2018 ബുള്ളറ്റിൻ 80000 മാർക്കറ്റൊള്ളൂ പിന്നെയാണോ ഒരു ലക്ഷം
Avidya
🤣🤣🤣.Bs6 ബുള്ളറ്റ് വന്നതോടുകൂടി പഴയ ബുള്ളറ്റിന്റെ ഒക്കെ വിലയിടിഞ്ഞു.കൂടുതൽ റിസൈൻഡും വൈബ്രേഷൻ കുറവുമാണ് , പണികൾ കുറവാണ് ,മൈലേജ് കൂടുതൽ കിട്ടും.പുതിയത് ടെസ്റ്റ് ഡ്രൈവ് എങ്കിലും ഓടിച്ചവരാരും പഴയ ബുള്ളറ്റ് നോക്കില്ല.2018 മോഡൽ ബുള്ളറ്റ് ഒക്കെ 80000 മേടിക്കാൻ കിട്ടും ,അടിപൊളി കണ്ടീഷൻ ബൈക്കുകൾ .
ഒരെണ്ണം അറേഞ്ച് ചെയ്യാമോ
ഒരെണ്ണം വേണം കിട്ടുമോ
ഈ ചെക്കൻ നുണ പറയുകയാണ്. ഞാൻ പോയിരുന്നു.
അപ്പൊ ഇവന്മാർക്കെന്താ ലാഭം?
Cheriya labham und
Odukathe rate anu.. Athilum nallathum new vandi edukunatha..
As 200 ride rewe
Bro vandi sale aay.nxt vandi varumbol chyam
Dont go their frad
2016 classic market value 70k hhh 2017 78k
I want bullot
സ്ഥിരം പണിയാണ് ഇത്, ചെല്ലുമ്പോൾ ഇപ്പോൾ പോയതേയുള്ളു എന്ന് പറയും
Nth
നിർത്തി. നിർത്തി . പറയു
R15 Premium atheppo ???😂😂😂
Aa flow il ang prnj poyata
Old modal undo
Thangalku thirakkundengil vivaram aavashyiamilla
🙄
Very good
♥️
❤🔥
♥️
P K സന്തോഷ്
ഇടുക്കി വണ്ടിപ്പെരിയാർ
അയിന്? 😁
@@krishnakrishnakumar2587അതിന് ഒന്നുമില്ലാം bro
@@krishnakrishnakumar2587 ??? OOO
ഞമ്മക് ഒന്ന് വേണം
,♥️
KA registration bike venam
Himalayan antha royal enfiels alle..... Njan athinte details kelkaana aake vedio kandath... Waste of time
Sale aaya vandi ahn ath
Hiii
Hi
Ella vandiyum km parayu bro
♥️👍
ഓടുമോ...
Oodum
RIP 🥲
Super
♥️
bro 45000 bullwt etram km aanuh oodiya
45 രുപയുടെ ബുള്ളറ്റ് അവാശമുണ്ട് നമ്പർ തര, ണം സാർ
He is no more 🥀🥺
പ്രിയപ്പെട്ട സഹോദരങ്ങളെ ഇവിടുന്നു വണ്ടി എടുക്കല്ലേ
ചതി ആണ്
ഉണ്ണിമുകുന്ദണ്ടെ ktm rc ഇവിടെന്നു വാഗി പണി കിട്ടിയ ആളാണ് ഞാൻ സംഭവം ഉണ്ണിമുകുന്ദന്റെ വണ്ടി അർന്നു
വണ്ടി ഫുൾ Engine പണി ഉണ്ടാർന്നഹ്