old model bullet engine make silent | old മോഡൽ ബുള്ളറ്റ് സൈലൻ്റ് ആക്കാം | 2023 | മലയാളം | malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • old model bullet making silent and smooth working. oil pumping is the main thing for smooth working for bullet engine. so we are making good oil flow to the engine. changing the pistons of oil pump. its a simple methord for excellent oil pumping.
    #oldmodelbullet #bulletenginsoundproblem #bulletenginesilent #reducebulletenginesound #howtoreducebulletenginesound #bulletmakesmooth #vintagebulletmakesmooth #enfieldmakesmooth #royalenfieldmakesilent #enfieldbulletmakesilent #royalenfield #enfieldbullet #oldbullet #bulletnoice #bullettapetsound #bullettapetnoice #bulletrockerarmsound #rockrarmnoice #techntips #mukeshpalakkal #2023 #malayalam
  • บันเทิง

ความคิดเห็น • 266

  • @ajithkannan9638
    @ajithkannan9638 28 วันที่ผ่านมา +2

    2009മോഡൽ ബുള്ളറ്റ് നല്ലതാണോ

  • @shihabpm3526
    @shihabpm3526 8 หลายเดือนก่อน +5

    എന്റെ വണ്ടി 1985 മോഡൽ ആണ്, 2 ദിവസം start ചെയ്യാതെ പിന്നെ start ചെയ്യുബോൾ പുക വരുന്നു 5 minut കഴിഞ്ഞാൽ പുക മാറും, എൻജിൻ പണി തു കഴിഞ്ഞിട്ടും Same problem എന്തായിരിക്കും കാരണം, Cam wheel side മാത്രം പണിതിട്ടില്ല, ക്രാങ്ക് weight കുറഞ്ഞ വണ്ടിയാണ്, എവിടെയെങ്കിലും ക്രാക്ക് ഉണ്ടായിരിക്കുമോ, crank casil oil ഇറങ്ങുന്നത് കൊണ്ടായിരിക്കുമോ ഇങ്ങനെ സംഭവിക്കന്നത്. Please help.

  • @Aves007
    @Aves007 ปีที่แล้ว +3

    താങ്കളുടെ ഓരോ വീഡിയോയും
    ഒന്നിനൊന്ന് മെച്ചമാണ് ബ്രോ....
    അടുത്ത വീഡിയോ ആയി കാത്തിരിക്കുന്നു

  • @RR-vp5zf
    @RR-vp5zf ปีที่แล้ว +3

    👍🏻👍🏻.. Timing set ചെയ്യുന്ന full video പ്രതീക്ഷിക്കുന്നു.. Correct royal enfield പറയുന്ന രീതിയിൽ..

  • @sonuthomasbysonu3436
    @sonuthomasbysonu3436 3 หลายเดือนก่อน +2

    പഴയ 500cc engine ഉള്ള മോഡലിൽ വരുന്ന ഈ പമ്പ് വലിയ ടൈപ്പ് piston ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് ഇതിൽ ഇട്ടാൽ സൈസ് currect ആണോ
    ഗുണം ഉണ്ടോ

  • @MuhsinaNk-qj1fj
    @MuhsinaNk-qj1fj ปีที่แล้ว +3

    ചെറിയ ആക്സിഡന്റിൽ ബുള്ളറ്റിന്റെ ഇടതു വശത്തുള്ള എഞ്ചിൻ കേസ് ചെറുതായിട്ടൊന്ന് ചീന്തിപ്പോഴി എന്ത് ചെയ്യും ഒന്ന് സഹായിക്കാമോ ഓയിൽ നിക്കുന്നില്ല ലീക് ആയിപ്പോയി

  • @victorramdayal5417
    @victorramdayal5417 ปีที่แล้ว +3

    ithoru puthiya arivaayirunnu.... expecting more videos

  • @ajmalroshan9995
    @ajmalroshan9995 ปีที่แล้ว +3

    നല്ല വീഡിയോ Bro ❤ഇനിയും ഇതുപോലെ അറിവ് തരുന്ന വിഡിയോകൾ പ്രതീക്ഷിക്കുന്നു.എന്റെ വണ്ടി 2009 model 38000 km ഓടി.പക്ഷെ ഇപ്പോൾ മൈലേജ് കുറവ് കാണുന്നു.കാർബുറേറ്റർ മാറ്റി.പക്ഷെ മാറ്റം ഇല്ല.പഴയ മിക്കുനി കാർബുറേറ്റർ available ഉണ്ടോ ?

  • @sivakumar-wt1og
    @sivakumar-wt1og ปีที่แล้ว +6

    You are looking like actor jayaram

  • @akhilveranpilavu7868
    @akhilveranpilavu7868 ปีที่แล้ว +3

    സ്കിപ് ചെയ്യാതെ കാണാൻ തോന്നുന്ന വീഡിയോ 👍👍👍നല്ല അവതരണം. പക്ഷെ വർക്ക്‌ ഷോപ്പ് എവിടെ ആണെന്ന് ഒരു പാട് പേര് ചോദിച്ചതിന് മറുപടി കൊടുക്കാമായിരുന്നു

  • @sreedevkolani5070
    @sreedevkolani5070 ปีที่แล้ว +3

    CI bullets repair related videos kooduthal cheyu👍🏻👌🏻

  • @majeedkanjirandy3938
    @majeedkanjirandy3938 ปีที่แล้ว +3

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ
    ബുള്ളറ്റ് nannaakuvaan വേണ്ടി

  • @salavudeenibrahim734
    @salavudeenibrahim734 ปีที่แล้ว +17

    ഇപ്പോൾ കൂടുതൽ പേരും ഉപയോഗിക്കുന്നത് പുതിയമോഡലാണ്(2010 ന് ശേഷം )അതിനാൽ അതിന്റെ കൂടി എൻജിൻ സൈലന്റ് ആക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

    • @mohisins
      @mohisins ปีที่แล้ว +3

      Nadannath thanne

    • @joemonkyesudas7093
      @joemonkyesudas7093 ปีที่แล้ว +1

      Amme pettu

    • @sakeer963
      @sakeer963 ปีที่แล้ว +3

      മോന് അറിയാത്തത് കൊണ്ട് ഇങ്ങിനെ പായുന്നത് ... പഴയത് മികച്ചതാണ് അറിയുന്നവർക്ക് അറിയാം

    • @jain4760
      @jain4760 ปีที่แล้ว

      പുതിയ ബുളളറ്റ് Silent ആക്കാൻ പറ്റും

    • @salavudeenibrahim734
      @salavudeenibrahim734 ปีที่แล้ว

      @@jain4760 എവിടെ?

  • @sarithamukesh1663
    @sarithamukesh1663 ปีที่แล้ว +3

    Pazhaya bullet ullavarkku upakarapedunna video aanu adipoli

  • @kailaskr9558
    @kailaskr9558 ปีที่แล้ว +2

    2005-2010 model bullet major complaints (gear box and engine)ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി എങ്ങനെ വാങ്ങാം എന്നൊരു video ചെയ്യാമോ

  • @kingschannel2
    @kingschannel2 ปีที่แล้ว +3

    Pazhaya bullet kurach performance koodan ulla adjustments enthinkilun undo

    • @techntips3712
      @techntips3712  ปีที่แล้ว

      Next video ശ്രദ്ധിക്കൂ. പെർഫക്ട് timing setting ചെയ്താൽ ok ആകും

  • @bijusadanandan1527
    @bijusadanandan1527 ปีที่แล้ว +3

    ഹായ് ഓള്‍ഡ്‌ bullet over heat ആകുന്നത് എന്ത് കൊണ്ടാ

    • @techntips3712
      @techntips3712  ปีที่แล้ว +1

      ഈ വീഡിയോയിൽ കണ്ട പോലെ oil pumping കുറഞ്ഞാൽ വണ്ടി ചൂടാകും. Clutch side ആണെങ്കിൽ clutch ഇലെ oil മാറ്റി ലെവൽ ചെയ്തു കൊടുക്കുക.

  • @mohamedanshad6461
    @mohamedanshad6461 ปีที่แล้ว +3

    ഗ്രീസ് പുരട്ടണം ഇല്ലെഗിൽ പിസ്റ്റ്ൺ തകരാർ വരും

    • @techntips3712
      @techntips3712  ปีที่แล้ว +4

      ഒരിക്കലും ചെയ്യരുത്..... Oil പൈപ്പ് block ആവാൻ സാധ്യത ഉണ്ട്.

  • @aldrinxavier1100
    @aldrinxavier1100 ปีที่แล้ว +3

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആയിരുന്നു, പുതിയ അറിവ് തന്നതിന് നന്ദി.
    എന്റെ വണ്ടി 96 മോഡൽ മാച്ചിസ്മോ 350 ആണ്. ഈയിടെ ആയി വണ്ടി ആക്സിലറേറ്റർ കൊടുക്കുമ്പോൾ 'ചിക്ക്' എന്ന് എയർ വലിക്കുന്ന ശബ്ദം വരും പെട്ടെന്ന് നിന്ന് പോകും. സ്റ്റാർട്ട് ആവാനും നല്ല പ്രയാസം ഉണ്ട്, പലപ്പോഴും ട്രാഫിക്കിൽ നിന്ന് പോകുന്നു. എന്തായിരിക്കും കാരണ?

    • @abdul_basith.v
      @abdul_basith.v ปีที่แล้ว +1

      Carb clean cheyy bro😊

    • @techntips3712
      @techntips3712  ปีที่แล้ว

      De compression കേബിൾ ടൈറ്റ് ഉണ്ടോ നോക്കുക, decomression വാൽവ് leak ഉണ്ടോ നോക്കുക, എയർ filter rubber perfect ആണോ നോക്കുക, ഇതെല്ലാം ok ആണെങ്കിൽ head gasket leak undo നോക്കുക. ഇതിൽ ഏതെങ്കിലും ഒരു പ്രോബ്ലം ആയിരിക്കും

  • @sheeban3382
    @sheeban3382 ปีที่แล้ว +1

    Super Mukesh നല്ലൊരു വീഡിയോ😊😊

  • @raghuvaranpadma582
    @raghuvaranpadma582 ปีที่แล้ว +1

    സിലിണ്ടർ (പമ്പ്) മാറ്റിയപ്പോൾ അതിൻ്റെ അനുബന്ധ പാർട്ട് സിൻ്റെ പേരു കൂടി പറഞ്ഞാൽ നന്നായേനേ

  • @RajKumar-zz1wt
    @RajKumar-zz1wt ปีที่แล้ว +3

    supper Thank u machane

  • @priyeshpanoli
    @priyeshpanoli ปีที่แล้ว +1

    2004 model സ്റ്റാൻഡേർഡ് ആണ്.
    മിക്ക സമയത്തും മിസ്സിംഗ്‌ ആണ്. മെക്കാനിക്കിനെ കാണിച്ചു. എല്ലാം ക്ലീൻ ചെയ്തു. രക്ഷയില്ല. സഹായിക്കാമോ.

  • @santhoshkumar-e3q7z
    @santhoshkumar-e3q7z ปีที่แล้ว +3

    bullet nte oil leak 100% mattal kazhiyumo

  • @babukvarghese6272
    @babukvarghese6272 ปีที่แล้ว +2

    85 മുതൽ ഇന്ന് വരെ ഒറ്റ വണ്ടി . 350

  • @joseap6114
    @joseap6114 ปีที่แล้ว +3

    Very good and nice

  • @thajudeenpareethukunju3454
    @thajudeenpareethukunju3454 ปีที่แล้ว +3

    Good

  • @harikrishnas6230
    @harikrishnas6230 ปีที่แล้ว +1

    Rocker arm aluminium ayathukonde anu engine slow speedil silent 😃😃😃😃

  • @peethambaranpeethu6155
    @peethambaranpeethu6155 2 หลายเดือนก่อน +1

    ഓയിൽ എങ്ങനെ മാറ്റും ഒന്ന് രണ്ട് സ്ഥലത്ത് കൊടുത്തു എന്നിട്ടും ശരിയായിട്ടില്ല

  • @vishnurs4992
    @vishnurs4992 ปีที่แล้ว +3

    Adipoli❤

  • @swaminathenswaram4906
    @swaminathenswaram4906 5 หลายเดือนก่อน +1

    ക്രാങ്ക് case ഇലേക്ക് ഓയിൽ എത്തുന്നില്ല, warm നെട്ടു വരെ ഓയിൽ എത്തുന്നുണ്ട്, അതായത് ഫീഡിങ് പമ്പിൽ നിന്ന് ഓയിൽ വരുന്നുണ്ട്. റിട്ടേൺ പമ്പിലേക്ക് ഓയിൽ വരുന്നില്ല. Warm നെട്ടു ഘടിപ്പിക്കുന്ന ഷാഫ്റ്റിൽ വാൽവോ മറ്റു വാഷോ ഉണ്ടോ? കാരണം പറഞ്ഞു തരാമോ

  • @basilpaul4178
    @basilpaul4178 ปีที่แล้ว +3

    Chettante workshop evideyanu. Contact number please

  • @anoopchandran9507
    @anoopchandran9507 11 หลายเดือนก่อน +1

    SAMRAT rocker arm ingane start akki kelpikkan kollam long ride cheyyunnavar veruthu pokum choodakumbol sound koodivarum ithu mariyappozhanu sariayath

  • @nailedit6430
    @nailedit6430 ปีที่แล้ว +1

    എനിക്ക് ഒരു പുതിയ ബുള്ളറ്റ് വാങ്ങാൻ ആഗ്രഹം ഉണ്ട്
    ഏതാണ് നല്ല മോഡൽ
    ഫോൺ നമ്പർ ഒന്ന് പറയാമോ സുഹൃത്തേ

  • @sajukaruthedam2415
    @sajukaruthedam2415 ปีที่แล้ว +3

    Rhythmic royal sound is the major attraction of old model bullet If it is made silent what is the benefit of a bullet other than a scooter?

    • @techntips3712
      @techntips3712  ปีที่แล้ว +1

      I m talking about disturbing noise.. dear friend..not about bullet's real sound

    • @josephettunkal3528
      @josephettunkal3528 ปีที่แล้ว

      He mentioned engine silent

  • @ismailkhan6650
    @ismailkhan6650 8 หลายเดือนก่อน +1

    താങ്ക്സ് ബ്രദർ വളരെ ഉപകാരപ്പെടുന്ന നല്ല അറിവുകൾ 🤝👍🏻🌷🌷

  • @ashwinsmichael637
    @ashwinsmichael637 11 หลายเดือนก่อน +1

    Oil pump spindle ine kurach parayan vittu poyo 7.18....ath engane aanu maatendath

  • @bijukrishnan6643
    @bijukrishnan6643 ปีที่แล้ว +1

    Part numbers, price , available online links original എന്നിവ more എന്ന സ്ഥലത്ത് ഉണ്ടെക്കിൽ വളരെ നന്നായിരുന്നു . കമൻറ് മുഴുവൻ മറുപടി തപ്പാൻ പറ്റിയില്ല . നല്ല വീഡിയോ informative 👍👌🙏🤝

  • @naveengowri5107
    @naveengowri5107 ปีที่แล้ว +1

    ഇത് എവിടെയാണ് താങ്ങളുടെ വർക്ക്ഷോപ്പ് ഫോൺ നമ്പർ തരുമോ?

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +1

    Nan ente 1962 modal bullatinu timinh cover scroows ellam Ellen key type aaki laithil koduth

  • @sanishkb2695
    @sanishkb2695 ปีที่แล้ว +1

    വണ്ടി സ്മൂത്ത് ആവാത്തതു ഈ പ്രോബ്ലം കൊണ്ട് മാത്രം ആണോ ? ടൈമിംഗ് സൈഡിലുള്ള വീൽസ് സ്പിൻഡിൽ ഇതൊക്കെ അല്ലെ സ്മൂത്ത് ആകാനും സൈലന്റ് ആവാനുമുള്ള പ്രധാന ഘടകങ്ങൾ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്റെ അറിവ് പരിമിതമാണ് ,

    • @techntips3712
      @techntips3712  ปีที่แล้ว +1

      താങ്കൾ പറഞ്ഞത് 100%ശെരി ആണ്. പക്ഷേ എല്ലാ ഭാഗവും പെർഫക്ട് ആണെങ്കിലും oil pumping പെർഫക്ട് അല്ലെങ്കിൽ കാര്യം ഇല്ല. മറ്റു ഭാഗങ്ങളുടെ വീഡിയോസ് നമ്മൾ ചെയ്യുന്നുണ്ട്

  • @ameerkallakankallakkan9174
    @ameerkallakankallakkan9174 ปีที่แล้ว +1

    നല്ല വീഡിയോ ഇനിയും വീഡിയോകൾ
    പ്രതീക്ഷിക്കുന്നു

  • @anoopxavier6232
    @anoopxavier6232 ปีที่แล้ว +1

    Iniyum old model bullet ine kurich video cheyyanam. Mileage kittuna karym koode parayane 😊

  • @sageerpatalangady
    @sageerpatalangady 6 หลายเดือนก่อน +1

    bro..engine worku kazinju .but engine sound kalapila aanu oll most spire chige chedhu,no raksha.....old bullet aanu

  • @sethuksks6592
    @sethuksks6592 ปีที่แล้ว +1

    ഒരു എഞ്ചിന്റെ ഏതെല്ലാം (ബുഫിങ് അല്ലാതെ ) പ്ലേറ്റ് ചെയ്യാൻ കഴിയും

    • @techntips3712
      @techntips3712  ปีที่แล้ว +1

      എൻജിൻ ൻ്റെ ഒരു ഭാഗങ്ങളും പ്ലെറ്റിങ് ചെയ്യരുത്... കാരണം എൻജിൻ ൻ്റെ ചൂട് റിലീസ് ആവില്ല. എയർ കൂളിംഗ് സിസ്റ്റം ആണ് നമ്മുടെ എൻജിൻ.

  • @abhijithunnikrishnan7914
    @abhijithunnikrishnan7914 3 หลายเดือนก่อน

    2007 മോഡൽ full പണി കഴിഞ്ഞ വണ്ടിക്ക് മാർക്കറ്റ് rate എത്രയുണ്ട്??

  • @usmanpvk4741
    @usmanpvk4741 ปีที่แล้ว +2

    എന്റെ കയ്യിൽ 1996 മോഡൽ ENFILD ഉണ്ട് എഞ്ചിൻ പണി കഴിഞ്ഞു വണ്ടി PulliNG കുറവാണ് എന്താണ് കാരണം

    • @techntips3712
      @techntips3712  ปีที่แล้ว +1

      എൻജിൻ പണിതാൽ കുറച്ച് ഓടുന്നത് വരെ എൻജിൻ tight ആയിരിക്കും so pulling കുറയും. പിന്നെ ടൈമിംഗ് വെക്കുന്നത് കൃത്യം ആയിരിക്കണം. .8 mm before TDC

    • @ANIGREENLAND
      @ANIGREENLAND ปีที่แล้ว

      ​@@techntips3712chetto number tharumo

    • @faisalmpfaisal6645
      @faisalmpfaisal6645 11 หลายเดือนก่อน +1

      വണ്ടി ബാറ്ററി ചാർജാവുന്നില്ല വണ്ടി ഓഫായി പോകുന്നു എന്താ കാരണം ഭായ്

  • @sreejithsatheesan8613
    @sreejithsatheesan8613 ปีที่แล้ว +1

    പുതിയതിന്റെ കാര്യം പറയൂ, പഴയത് ഒരുപാട് ഉണ്ട്

  • @najmujeddah837
    @najmujeddah837 ปีที่แล้ว +1

    87 മോഡൽ ബുള്ളറ്റ് start chidel beta pop oil out aagun no

  • @shekharnarayan7841
    @shekharnarayan7841 ปีที่แล้ว +1

    പ്രയോജനപ്രദമായ video.

  • @royalfauji5427
    @royalfauji5427 ปีที่แล้ว +3

    Old is a pure gold🥳❤

  • @kk.automobilestech3838
    @kk.automobilestech3838 ปีที่แล้ว +2

    Shop evideya

  • @unidentified6365
    @unidentified6365 ปีที่แล้ว +1

    Ende pudhiya bullet onnu pazheythu aaki tharumo 😂

  • @LORINZER-TEC
    @LORINZER-TEC ปีที่แล้ว +1

    പുതിയ ബുള്ളറ്റ് എൻജിൻ സൈലൻ്റ് ആകാൻ പറ്റുമോ അതിൻ്റെ ഒരു വീഡിയോ ചെയ്യോ

    • @techntips3712
      @techntips3712  ปีที่แล้ว

      പുതിയ മോഡൽ വണ്ടി complete silent ആക്കാൻ കഴിയില്ല. Oil maximum maintain ചെയ്യുക.

  • @shibushibi7297
    @shibushibi7297 ปีที่แล้ว +1

    Start cheyth silencer adachu pidikumbol enjinte ullil ninnu oru soud.. Oru adi varuna pole.. Video cheyyu.. 🙏🏻

    • @techntips3712
      @techntips3712  ปีที่แล้ว

      Sound varaan ഒരുപാട് കാരണങ്ങൾ ഉണ്ട്

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +1

    ഡീസൽ ബുള്ളറ്റിന്റെ ഇത് പോലെ ചെയ്യാൻ പറ്റുമോ ?

    • @techntips3712
      @techntips3712  ปีที่แล้ว

      Diesel engine nte സിസ്റ്റം തന്നെ വേറെ ആണ് അത് ഹൈ പ്രഷറിൽ ആണ് ഫയർ ആകുന്നത്....

  • @bijusadanandan1527
    @bijusadanandan1527 ปีที่แล้ว +1

    ഹായ്, എന്‍റെ വണ്ടി 86മോഡല്‍ ആണ്, ടാപ്പ്‌ സെറ്റ് സൗണ്ട് എങ്ങനെ ആണ് മാറ്റുന്നെ

    • @techntips3712
      @techntips3712  ปีที่แล้ว

      സൈഡിലെ tapet cover അഴിച്ച് tapet റോഡ് ഒട്ടും play ഇല്ലാതെ കറങ്ങുന്ന രീതിയിൽ tight ചെയ്യണം

  • @sgfmedia8548
    @sgfmedia8548 ปีที่แล้ว +1

    ഇത് കാരണം milege or pickup problem ഉണ്ടാവാൻ സാധ്യത undo?

    • @techntips3712
      @techntips3712  ปีที่แล้ว +1

      ഒരിക്കലും ഇല്ല. കൂടുകയല്ലാതെ കുറയില്ല.

  • @arunraj2215
    @arunraj2215 ปีที่แล้ว +1

    ചേട്ടാ എവിടാ സ്ഥലം... വണ്ടി എടുത്തു ആദ്യം ഒന്ന് മൂവ് ചെയ്യുമ്പോൾ മിസ്സിംഗ്‌ വരുന്നു കുറച്ചോടുമ്പോൾ മിസ്സിംഗ്‌ നിൽക്കുന്നു. വണ്ടി നിർത്തി വീണ്ടും എടുക്കുമ്പോൾ ഏത് റിപീറ്റ്. എന്തായിരിക്കും prblm

  • @TiktokVirals-ne5kf
    @TiktokVirals-ne5kf 9 หลายเดือนก่อน +1

    Ete 1983 model bullet anu... Piston rings മാറ്റിയ head valve oil seal ചെയ്തു എനിടും oil silencer il വരുണ്ട്ട് ... കേറ്റം കേറുമ്പോൾ smoke ഒണ്ട്, വണ്ടി 50km മുകളിൽ speed കേറുമ്പോൾ missing ഒണ്ട് ആരെങ്കിലും help ചെയ്യാവോ plz

    • @fahadckc5280
      @fahadckc5280 6 หลายเดือนก่อน

      Maybe cylinder bore cheythepoo mistake pattiyitndavum measurements

  • @bijuvv8728
    @bijuvv8728 5 หลายเดือนก่อน +1

    i like your video please give an advice , standard old bullet is in my hand it s exhaust smoke is more , i cant take polution certificate , what is remedy

  • @GreenTechIndia7424
    @GreenTechIndia7424 ปีที่แล้ว +1

    സൂപ്പർ 👍👍

  • @gireesanp7783
    @gireesanp7783 ปีที่แล้ว +2

    SUPER VIDEO

  • @basilpaily8212
    @basilpaily8212 8 หลายเดือนก่อน +1

    Bs4 ബുള്ളറ്റ്നു പറ്റിയ ബീറ്റ് ഉള്ള സൈലന്സർ ഏതു

  • @mebinprakasia
    @mebinprakasia ปีที่แล้ว +2

    Old bullet engine is super

  • @murshidajamshi2012
    @murshidajamshi2012 ปีที่แล้ว +1

    Pazhaya bullet kurach naal upayogikkathe kayati vekkumbol enthokka kaaryangal shereddikkanam reply please

    • @techntips3712
      @techntips3712  ปีที่แล้ว

      Oil drain ചെയ്യുക. ടാങ്കിൽ ഡീസൽ ഫുൾ ആക്കുക. ബോഡി മൊത്തം oil ഇട്ട് ക്ലീൻ ചെയ്യുക അത്രയും മതി

  • @fazalurehiman2048
    @fazalurehiman2048 ปีที่แล้ว +1

    Sir Anty bullet 2004 model vandi oodikondrikkumbol off aakunnu

    • @techntips3712
      @techntips3712  ปีที่แล้ว

      Çheck ignition coil, battery, regulator or chaging coil

  • @DESTINY-mc3in
    @DESTINY-mc3in ปีที่แล้ว +3

    Mileage

    • @techntips3712
      @techntips3712  ปีที่แล้ว

      മൈലേജ് & പുള്ളിങ് ൻ്റേ വേറെ വീഡിയോ വരുന്നുണ്ട്

    • @DESTINY-mc3in
      @DESTINY-mc3in ปีที่แล้ว +1

      I have 2009 model bullet

    • @abdulnasir5286
      @abdulnasir5286 ปีที่แล้ว

      @@techntips3712 I have 2009 model bullett for sale

  • @sujaygopinath9622
    @sujaygopinath9622 3 หลายเดือนก่อน

    Old model diesel bullet inghane thane anno .....?
    Adhilum inghane Piston varunundo ....? Engine nala noise varunund bro endhavum prblm ....pls rply..?

  • @rainbowmusiccafe6888
    @rainbowmusiccafe6888 ปีที่แล้ว +1

    സുഹൃത്തേ, ഞാൻ ഒരു g2 1961 ആണ് ഉപയോക്കുന്നത്, കൊറെ വർഷങ്ങൾ ഉപയോഗിച്ചില്ല, ഇപ്പോൾ സ്റ്റാർട്ട്‌ ആക്കുമ്പോൾ എൻജിന്റെ ഉള്ളിൽ നിന്ന് നല്ല മൂളക്കം ഉണ്ട്‌, എന്തായിരിക്കും കുഴപ്പം 🙏🏼

    • @techntips3712
      @techntips3712  ปีที่แล้ว

      Oil thick ആയിട്ടുണ്ടാകും oil മാറ്റി നോക്കു. Oil pumping കുറഞ്ഞാൽ എല്ലാ ഭാഗത്തുനിന്നും സൗണ്ട് വരും

  • @hrishikeshce5156
    @hrishikeshce5156 ปีที่แล้ว +1

    ബുള്ളറ്റ് 500 ഉം ക്ലാസിക് 500 ഉം തമ്മിൽ എന്തെങ്കിലും വ്യത്യസം ഉണ്ടോ. ഞാൻ ഉദ്ദേശിച്ചത് 2020 ക് മുന്നേ ഉള്ളതാ. എന്ത് കൊണ്ട് ആണ് classic 500 ന് ഒരു whistling sound വരുന്നത്.

  • @misterje6702
    @misterje6702 ปีที่แล้ว +1

    Nalla information, Thankyou

  • @bijusadanandan1527
    @bijusadanandan1527 ปีที่แล้ว +1

    എന്‍റെ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ആക്കിയാല്‍ battery discharge ആകുന്നു എന്താണ് problem

    • @techntips3712
      @techntips3712  ปีที่แล้ว

      Charginginekkaal കൂടുതൽ headlight use ചെയ്യുന്നു. ബാറ്ററി ok ആണെന്ന് ഉറപ്പാണെങ്കിൽ റഗുലേറ്റർ & കോയിൽ check ചെയ്യണം.

    • @bijusadanandan1527
      @bijusadanandan1527 ปีที่แล้ว

      @@techntips3712 ഹായ് ഒരു mechanic coil and magnet മാറ്റിയതാണ്

  • @rohitkumardehariya9277
    @rohitkumardehariya9277 5 หลายเดือนก่อน +1

    Please make this video in Hindi

  • @TheBijujoseph
    @TheBijujoseph ปีที่แล้ว +1

    Where is ur workshop?
    Contact no? Please

  • @devatr
    @devatr 8 หลายเดือนก่อน +1

    Dear Bro, ' Nice explanation a new knowledge shared.

  • @bose7039
    @bose7039 ปีที่แล้ว +1

    Bro, 2003 Model thunderbird front fork കിട്ടുന്നില്ല. Electra's fork പറ്റുമോ ?

    • @sgfmedia8548
      @sgfmedia8548 ปีที่แล้ว +1

      Yes....ende കയ്യിൽ und....electrayude 2009 model

    • @bose7039
      @bose7039 ปีที่แล้ว

      @@sgfmedia8548
      Electra യുടെ ഫോർക് tb ന് sute ആകുമോ ?

  • @AbhilasgPayyanur
    @AbhilasgPayyanur ปีที่แล้ว +1

    Old model bullet 83 model back seat il load varumbol vallatha oru sound ntha karanm restore cheytha vandi aanu

    • @techntips3712
      @techntips3712  ปีที่แล้ว

      Shock absorber മാറിയാൽ മതി

  • @riyazperoose3872
    @riyazperoose3872 ปีที่แล้ว +1

    എന്റെ ബുള്ളറ് 95 മോഡൽ ആണ് . ഗീർ സ്ലിപ്പിങ് ഉണ്ട്‌ .അത് ശരിയാക്കി ഒരു മാസത്തിനു ശേഷം സെക്കൻഡിൽ നിന്ന് തേർഡ് ഗിയറിൽ വെയുന്നില്ല . റിപ്ലൈ പ്ലസ്

    • @techntips3712
      @techntips3712  ปีที่แล้ว +1

      Gearinu അകത്തെ cup ബുഷ് തേയ്മാനം വന്നിട്ടുണ്ടാകാം. കൂടെ പ്ലഞ്ചർ പിൻ കൂടെ നോക്കണം. ഈ രണ്ട് കാര്യം ok ആണെങ്കിൽ gear wheel & selector നോക്കണം.

    • @riyazperoose3872
      @riyazperoose3872 ปีที่แล้ว

      @@techntips3712 നോക്കാം thank you 🙏

  • @svs6853
    @svs6853 3 หลายเดือนก่อน

    Trivandrum nalla bullet panicheyyunna sthalam undo.. Pls rply👍🏻

  • @ashrafpalathingal9451
    @ashrafpalathingal9451 ปีที่แล้ว +1

    Diesel bullet എങ്ങിനെയുണ്ട് ഇപ്പൊൾ കിട്ടാൻ ഉണ്ടോ old

    • @techntips3712
      @techntips3712  ปีที่แล้ว

      ഡീസൽ ബുള്ളറ്റ് ഫ്ലോപ്പ് ആണ്

    • @techntips3712
      @techntips3712  ปีที่แล้ว

      Tamilnadu registration ഒരുപാട് കിട്ടാൻ ഉണ്ട്

  • @manivengad4256
    @manivengad4256 ปีที่แล้ว +1

    Alo കായ് ഞാൻ ഒരു ഓൾ ട് ബുള്ള റ്റ് വാങ്ങാ ഉദേഷ്യക്കുന്നു എന്തല്ലാം നോക്കണം 1988 മോടൽ ആണ്

    • @techntips3712
      @techntips3712  ปีที่แล้ว

      എൻജിൻ സൗണ്ട് ശ്രദ്ധിക്കുക. Floating bush sound. White Smoke undo എന്ന് നോക്കുക. പ്ലഗ് അഴിച്ച് colour നോക്കുക. Dry and light colour ആണെങ്കിൽ ok ആണ്. പ്ലഗിൽ oil അടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

    • @vineethamk4259
      @vineethamk4259 ปีที่แล้ว

      വാങ്ങരുത് .പൈസയും സമയവും വെറുതെ കളയേണ്ട

  • @shajishaji171
    @shajishaji171 ปีที่แล้ว +1

    Bro witch year old model buy better please suggest

  • @renujohnson1072
    @renujohnson1072 7 หลายเดือนก่อน +1

    Evida workshop??

  • @ramy768khan5
    @ramy768khan5 ปีที่แล้ว +1

    thankyou good and sir do you have workshop and where is it?

  • @sreerajnair91
    @sreerajnair91 ปีที่แล้ว +1

    Hi Bro
    എന്റെ ബുള്ളറ്റ് ചോക്ക് ഇട്ടാൽ മാത്രമേ സ്റ്റാർട്ട് ആവുന്നുള്ളൂ. ചോക് ഓഫ് ആക്കിയാൽ വണ്ടി ഓഫ് ആവും . നല്ല പുക വരുന്നുണ്ട്. ഓയിൽ ലെവൽ നോക്കി, കാർബൊറേറ്റർ , പ്ളഗ് , കോയിൽ ബാറ്ററി എന്നിവ പുതിയത് ആണ് . ഹെഡ് വാൽവ് സെറ്റ് ചെയ്തതാണ് . എന്തായിരിക്കും കാരണം

    • @techntips3712
      @techntips3712  ปีที่แล้ว +1

      വണ്ടിക്ക് compression കുറവല്ലെ... Rings weak ആയത് ആവാൻ സാധ്യത ഉണ്ട്.

    • @sreerajnair91
      @sreerajnair91 ปีที่แล้ว

      @@techntips3712 Thanks for the quick reply .
      Compression എങ്ങനെ ചെക്ക് ചെയ്യാം ? . ബ്ലാക്ക് കളർ ആണ് പുക വരുന്നത് .

  • @bijumuhammad3868
    @bijumuhammad3868 10 หลายเดือนก่อน

    Hi. എൻ്റെ 96മോഡൽ വണ്ടി പിന്നീട് AC/DC ആക്കിയതാണ്.RR unit ഒറിജിനൽ ആണ്.വലുത്.പക്ഷേ ഇപ്പഴും ബാറ്ററിയിലേക്ക് over volt എത്തുന്നു. റെഗുലേററ് ആകുന്നില്ല.ഇത് ശരിയാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറയാമോ?

  • @sureshKumar-wo6lb
    @sureshKumar-wo6lb 11 หลายเดือนก่อน

    Old Std 500 cc യുടെ oil pump Fit ചെയ്താൽ നല്ല Pumping കിട്ടുമോ ?

  • @manojkumar-eg5le
    @manojkumar-eg5le 5 หลายเดือนก่อน +1

    Simple technical taken more time

  • @sachus8363
    @sachus8363 ปีที่แล้ว +1

    1968 klq ... smooth akanam

  • @hassanedappal6052
    @hassanedappal6052 ปีที่แล้ว +1

    Thankyu brother ❤💚❤👍👍👍

  • @mayas9314393
    @mayas9314393 ปีที่แล้ว +1

    Superb...... Simply explained..... Keep going

  • @ShihabudheenShihab-c3t
    @ShihabudheenShihab-c3t ปีที่แล้ว +1

    ഓൾഡ് ബുള്ളെറ്റ് ഓവർ ഹീറ്റ് ആകുന്നത് എന്ത് കൊണ്ട്

    • @techntips3712
      @techntips3712  ปีที่แล้ว

      Oil pumping problem തന്നെ ആവാൻ ആണ് സാധ്യത

  • @shajan2012
    @shajan2012 ปีที่แล้ว

    Sir breatherilude രണ്ട് ദിവസം വെച്ചാൽ ഓയിൽ leak ആവുന്നു. എല്ലാ ദിവസവും ഉപയോഗിച്ചാല്‍ ഓയിൽ leak ഇല്ല. പക്ഷെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സ്ററാർട്ട് ചെയ്താൽ 50 ml ഓയിൽ leak ആവുന്നു. എന്താണ് കാരണം. Vandi പണിതു അധികം ആയില്ല 1983 മോഡൽ ആണ്. Thanks

  • @ashwinsmichael637
    @ashwinsmichael637 11 หลายเดือนก่อน

    Original cycle hub engane thirich ariyan kazhiyum?? Pls reply

  • @mebinprakasia
    @mebinprakasia ปีที่แล้ว +1

    Screw vara maatiya anubavam andu

  • @kumarsai5408
    @kumarsai5408 8 หลายเดือนก่อน +1

    Bro what is the mm of the sandpaper

  • @bloginshijuponneth3974
    @bloginshijuponneth3974 ปีที่แล้ว +1

    Polichu ,super .........🎉🎉🎉🎉

  • @naveenv7937
    @naveenv7937 9 หลายเดือนก่อน +1

    Oil pump smooth paste name ???

  • @satharp8152
    @satharp8152 ปีที่แล้ว +1

    അടിപൊളി 👍👍