ഏറെ ചർച്ചയായ ഷോർട് ഫിലിം | സ്ഥലം വിൽപ്പനയ്ക്ക് | STHALAM VILPANAYKKU | MALAYALAM SHORT FILM

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2020
  • ഇതുപോലുള്ള അടിപൊളി കണ്ടെന്റുകൾക്കു ഈ ചാനൽ ഫോളോ ചെയ്യൂ.
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    #malakhafrompallimeda #malakafrompallimeda #newshortmovie #viralmovie #shortfilms #hitmalayalam
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
  • บันเทิง

ความคิดเห็น • 110

  • @user-ru4xm6gk2p
    @user-ru4xm6gk2p 3 ปีที่แล้ว +15

    സ്ഥലം വിൽപ്പനയ്ക്ക് എന്ന ഈ ഫിലിം കണ്ടു.. ഒരുപാട് ഇഷ്ടം ആയി.. കല്യാണം നടത്താൻ ഉള്ള പുതിയ ആശയം.. അതും.. ആശംസകൾ

  • @santhoshskaria550
    @santhoshskaria550 3 ปีที่แล้ว +9

    പുതു തലമുറ മനസ്സിലാക്കേണ്ടതായ നല്ല ആശയം സൂപ്പർ.

  • @yousufpm2229
    @yousufpm2229 3 ปีที่แล้ว +14

    വളരെ നല്ലത് ഒരാളുടെ ദയനീയാവസ്ത മറ്റുള്ളവർ ചൂഷണം ചെയ്യുന്നതെങ്ങനെ എന്ന് തുറന്ന് കാട്ടുന്നു🙏

  • @sujalasuja4837
    @sujalasuja4837 3 ปีที่แล้ว +7

    ഒരു ചെറിയ വേഷമാണെങ്കിലും അതിൽ അവസരം തന്നതിന് സുബിൻ സാറിനും ഖാൻ ഇക്കയ്ക്കും ഒരുപാടു നന്ദി...
    ഒത്തിരി ചിന്തിക്കാനുള്ള ഒരു നല്ല കഥ അത്പോലെതന്നെ സൂപ്പർ visual..... സംവിധാനമികവുകൊണ്ട് ധന്യമായ telefilm ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ

  • @SanthoshKumar-ey3bo
    @SanthoshKumar-ey3bo 3 ปีที่แล้ว +6

    സമൂഹത്തിന് നല്ലൊരു മെസ്സേജ് സൂപ്പർ ഷോർട്ട് ഫിലിം👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @saleemkoomanchira7341
    @saleemkoomanchira7341 3 ปีที่แล้ว +6

    നല്ല ഒരു മെസേജ്
    എല്ലാ വിഭാഗം ആളുകളും ഇതുപോലെ കൂട്ടായ തീരുമാനമെടുത്താൽ നാട് തന്നെ നന്നാവും... മ്യൂസിക്ക്ഇഷ്ടായി,ബ്രോക്കർ
    നന്നായി അവതരിപ്പിച്ചു

  • @westernmedia2021
    @westernmedia2021 3 ปีที่แล้ว +2

    Oho.... Nice information.... Climax super...... Unbelievable

  • @basheerkp2485
    @basheerkp2485 3 ปีที่แล้ว +6

    കണ്ടു വളരെ നന്നായി ഇഷ്ട പെട്ട്..... എന്റെ സുഹൃത്തു സുരേഷ് കനവിന് പ്രതികം ആശംസകൾ. പിന്നെ എല്ലാവർക്കും ബിഗ് സല്യൂട്

  • @MilanG80
    @MilanG80 3 ปีที่แล้ว +13

    Excellent work, well patterned script, Unlike from other short films with humorous predicaments succeeded in bringing thrill factor👍. Good characterization. Nice concept admissible climax, Overall 👌👌

  • @THANKATHONI
    @THANKATHONI 3 ปีที่แล้ว +7

    Super....amazing .. super script...videography...,
    everything ...👏🏽👏🏽👏🏽💐💐💐

  • @BABU-qh3zk
    @BABU-qh3zk 3 ปีที่แล้ว +3

    Super short film..
    Thank God

  • @MichasKoottumkal
    @MichasKoottumkal 3 ปีที่แล้ว +4

    വളരെ നല്ല ഒരു ഷോർട്ട് ഫിലിം. പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ.

  • @vickymedia3809
    @vickymedia3809 3 ปีที่แล้ว +3

    ശ്രീധരേട്ടാ... നല്ല ബ്രോക്കർ... അതിമനോഹരം... സ്റ്റോറി നന്നായി... എല്ലാവരുടെയും അഭിനയം വളരെ നാച്ചുറൽ... പോസിറ്റീവ് ആയ കഥാന്ത്യം... എല്ലാ ടീം അംഗങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ...

  • @JainManuel
    @JainManuel 3 ปีที่แล้ว +6

    Such a good initiative. This is what the Church has to do. I hope the leaders in Church community will consider this and this way they can give back to the community

  • @pranavpadmaraj508
    @pranavpadmaraj508 3 ปีที่แล้ว +8

    @Pritty John : Our future super star, decent acting bro ✨🤟

  • @jobingeorge3663
    @jobingeorge3663 3 ปีที่แล้ว +5

    Excellent.. congrats,Subin sir&,team👍👍🙏

  • @vimaljoshy553
    @vimaljoshy553 3 ปีที่แล้ว +10

    വളരെ നല്ല idea ആണ് പക്ഷെ അത് നടപ്പിലാക്കാൻ ഇച്ഛാശക്തി ഉള്ള വൈദികർ വേണം...

  • @shihabkk9188
    @shihabkk9188 3 ปีที่แล้ว +4

    വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.സമൂഹത്തിലെ സത്യമായ ഒരു കാര്യം ചെറിയ പരിമിതമായ സമയം കൊണ്ട് താങ്കൾ അവതരിപ്പിച്ചു..ഇതിൽ പങ്കുചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @stanlythomas7097
    @stanlythomas7097 3 ปีที่แล้ว +6

    Very good message.

  • @Kuttiyadikaranchangathi
    @Kuttiyadikaranchangathi 3 ปีที่แล้ว +3

    എല്ലാവരും നന്നായി അഭിനയിച്ചുസൂപ്പർ അടിപൊളി

  • @ramarealartistmovieassocia5554
    @ramarealartistmovieassocia5554 3 ปีที่แล้ว +3

    Superb....making...and thread....congrats to all crew

  • @ronygeorge1494
    @ronygeorge1494 3 ปีที่แล้ว +3

    Wonderful, വികാരിയച്ചൻ സൂപ്പർ

  • @manuelak9013
    @manuelak9013 3 ปีที่แล้ว +7

    Excellent performance.Congratulations to the Team.

  • @lenalijo339
    @lenalijo339 3 ปีที่แล้ว +6

    Great concept 🥰

  • @vineetharejoy7365
    @vineetharejoy7365 3 ปีที่แล้ว +2

    നല്ല ആശയം. ഇത് നടപ്പിലാക്കിയാൽ ഒരുപാട് പേർക്ക് ആശ്വാസമാകും. God bless you

  • @dayanajames2144
    @dayanajames2144 3 ปีที่แล้ว +6

    സഭ ഇങ്ങനെ ചെയ്യാൻ പ്രാർത്ഥിക്കുന്നു

  • @robingeorge2097
    @robingeorge2097 2 ปีที่แล้ว +1

    👍🏻supper nanayi അഭിനയിജ എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍🏻

  • @ajiayyappan1394
    @ajiayyappan1394 3 ปีที่แล้ว +5

    Supper🥰👌👏👏👏

  • @EmaMariyaJimmy
    @EmaMariyaJimmy 3 ปีที่แล้ว +4

    Nalla oru story👌👌 good effort 👍

  • @cinimascop3452
    @cinimascop3452 3 ปีที่แล้ว +3

    Valare nallath, nalloru message

  • @ASAPHBANDOFFICIAL754
    @ASAPHBANDOFFICIAL754 3 ปีที่แล้ว +4

    Mr subin നന്നായി ചെയ്തിട്ടുണ്ട്

  • @Mr_octopus_4u
    @Mr_octopus_4u 3 ปีที่แล้ว +4

    Wow superb 👌

  • @aswathyomanakuttan1781
    @aswathyomanakuttan1781 2 ปีที่แล้ว +2

    Pritty 💞💞💞💞💞🥰🥰🥰🥰❤️❤️Excellent performance 🥰🥰🥰

  • @sr.darlyjacob6652
    @sr.darlyjacob6652 3 ปีที่แล้ว +3

    Congratulations....pritty John

  • @thusharaprakash4446
    @thusharaprakash4446 3 ปีที่แล้ว +3

    എല്ലാവരും നന്നായി അഭിനയിച്ചു. എല്ലാവിധ ആശംസകളും ❤

  • @tessymathew7701
    @tessymathew7701 3 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്. പുതിയ ആശയങ്ങൾ. വരും തലമുറയ്ക്ക് ഇതൊരു പാഠമാകട്ടെ

  • @shalyprince
    @shalyprince 3 ปีที่แล้ว +1

    Good concept and nice work.

  • @shamilas5595
    @shamilas5595 3 ปีที่แล้ว +3

    Super enikku karayath iri kkan kazhinjilla.Ella pravarthakarkkum nanma varatte 🙏🙏🙏👍👍❤️❤️❤️

  • @merinmathew129
    @merinmathew129 3 ปีที่แล้ว +3

    Super... Script...

  • @abdulazeezm5880
    @abdulazeezm5880 3 ปีที่แล้ว +4

    Good work

  • @jinimathew4346
    @jinimathew4346 3 ปีที่แล้ว +1

    Super

  • @mnpanackal
    @mnpanackal 3 ปีที่แล้ว +3

    വളരെ നല്ല ഒരു തീം...

  • @albinkx4027
    @albinkx4027 11 วันที่ผ่านมา

    adipoli adipoli..ellam nanmakkayi parinamipikunnavan daivam..

  • @james-bu2ky
    @james-bu2ky 3 ปีที่แล้ว +4

    Super 🙏

  • @johnsonkkofficial
    @johnsonkkofficial 3 ปีที่แล้ว +1

    നന്നായിരിക്കുന്നു സുബിനും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 💐👏👏👍👍😍

  • @binu6488
    @binu6488 3 ปีที่แล้ว +4

    Excellent.... Good concept, well scripted and directed... Congratulations Subin... Expecting more from you... God bless you

  • @binsanbill3646
    @binsanbill3646 3 ปีที่แล้ว +1

    Super ideaa👌👌👌

  • @ashiranishad9921
    @ashiranishad9921 3 ปีที่แล้ว +3

    Superb...

  • @ansupaul1795
    @ansupaul1795 3 ปีที่แล้ว +1

    Good work.thumbs up to t entire team

  • @rosemaryaugustine3963
    @rosemaryaugustine3963 3 ปีที่แล้ว +3

    Nice work 👏

  • @vimalg05
    @vimalg05 3 ปีที่แล้ว +1

    👌
    Negul bai villan

  • @entepranayathoolika7099
    @entepranayathoolika7099 3 ปีที่แล้ว +3

    Nannayitundu❤

  • @dayinhourschanel2978
    @dayinhourschanel2978 3 ปีที่แล้ว +2

    Wowwww adipoli...

  • @dollystudioslondon
    @dollystudioslondon 3 ปีที่แล้ว +3

    Good message

  • @sureshkanavu-filmactor3666
    @sureshkanavu-filmactor3666 3 ปีที่แล้ว +3

    Congratulations Subin sir👍

  • @sucyanniekc8106
    @sucyanniekc8106 3 ปีที่แล้ว +2

    nannyirikkunnu

  • @dasandasan4290
    @dasandasan4290 7 หลายเดือนก่อน

    മനോഹരം നാന്നായിട്ടുണ്ട്

  • @tinathomas100
    @tinathomas100 3 ปีที่แล้ว +4

    Nice message

  • @mathewvarghesekareethara5007
    @mathewvarghesekareethara5007 3 ปีที่แล้ว +1

    Very well done dear Subin. A concept very relevant for the present times.

  • @sreeranjiniranju4426
    @sreeranjiniranju4426 3 ปีที่แล้ว +3

    സൂപ്പർ ഫിലിം

  • @sredublog5864
    @sredublog5864 3 ปีที่แล้ว +3

    Super. ഇഷ്ടായി

  • @Jomet_Original
    @Jomet_Original 3 ปีที่แล้ว +3

    Good acting by everybody...

  • @devasiatj1280
    @devasiatj1280 3 ปีที่แล้ว +2

    എല്ലാവിധത്തിലും വളരെ നന്നായിരിക്കുന്നു.സഭയെ പടുത്തുയർത്താനും, ആദിമസഭയുടെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് പങ്കുവെക്കലിന്റെ മാതൃക പിഞ്ചെല്ലുവാനും ഇത് ഉപകരിക്കും. ക്രിസ്തീയത എന്നും പള്ളിയിൽ പോകുന്നവർ മാത്രമാകനല്ല മാതൃകയുടെ സാക്ഷ്യത്തിന് വിലകൽപ്പിക്കുന്നവരും ആകാനാണ്, വിശ്വാസജീവിതം ജീവിക്കുന്നവരാകാനാണ് കടപ്പെട്ടിരിക്കുന്നത് എന്ന് ചുരുക്കം.കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞെ സഭകളുടെ ഐക്യത്തിനുവേണ്ടിയും സഭാമക്കളുടെ ഉന്നമനത്തിനുവേണ്ടിയും കൈകോർക്കുന്നവർ ആകാൻ ഇതിന്റെ സാരാംശം നമ്മെ ഓർമ്മിപ്പിക്കുന്നു. പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും ഒന്നിക്കലിന്റെയും കാലം സമീപസ്ഥം ആയിരിക്കുന്നു. പ്രചോദനാത്മകമായ ഈ സന്ദേശം നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നു.

    • @vineetharejoy7365
      @vineetharejoy7365 3 ปีที่แล้ว +1

      നല്ല ആശയം. ഇത് പ്രവർത്തികമാക്കാനുള്ള നടപടികൾ ചെയ്യണം. ഒരുപാട് പേർക്ക് അനുഗ്രഹമായിരിക്കും. God bless you

  • @sankaranarayananm8975
    @sankaranarayananm8975 7 หลายเดือนก่อน

    നല്ലൊരു shortfilm

  • @diyo1318
    @diyo1318 3 ปีที่แล้ว +6

    😍💖

  • @lillykuttypaulson1063
    @lillykuttypaulson1063 3 ปีที่แล้ว +2

    Subin super

  • @kripathankachan1782
    @kripathankachan1782 3 ปีที่แล้ว +2

    Beautiful story

  • @raaganirmalyammedia4962
    @raaganirmalyammedia4962 3 ปีที่แล้ว +3

    Good story, everyone acted well. Good presentation, congratulations to the cast and crew👍

  • @jaimonjose1
    @jaimonjose1 2 ปีที่แล้ว +1

    Beautiful

  • @prittyjohn8
    @prittyjohn8 3 ปีที่แล้ว +10

    Thank you all for this great opportunity

    • @alphonesmaria7015
      @alphonesmaria7015 3 ปีที่แล้ว +1

      Well done dear😊 Good acting 👌🏼

    • @aswathyomanakuttan1781
      @aswathyomanakuttan1781 2 ปีที่แล้ว

      Excellent performance🥰🥰🥰💞💞💞 njagalkk oru actore nashttamaayallo

    • @jikkimroy7958
      @jikkimroy7958 2 ปีที่แล้ว

      Pritty Chechi... ❤

  • @dorothyjacobs294
    @dorothyjacobs294 2 ปีที่แล้ว +1

    As a dentist she should know the pottu only needs fillings why is she doing extractions?

  • @jincyperumpara2490
    @jincyperumpara2490 3 ปีที่แล้ว +2

    Well done 👏👏👏

  • @paulm.l7416
    @paulm.l7416 3 ปีที่แล้ว +1

    Super 👍👍👍

  • @rajithvp4319
    @rajithvp4319 3 ปีที่แล้ว +2

    Super Polichu.....

  • @anupamaphilorobin459
    @anupamaphilorobin459 2 ปีที่แล้ว +1

    👏👏👏👏👏

  • @jobilord
    @jobilord 3 ปีที่แล้ว +5

    🙏🙏

  • @ashokakumara1491
    @ashokakumara1491 15 วันที่ผ่านมา

    Super nice good I am an actor ❤🎉🎉❤

  • @mary9519
    @mary9519 2 หลายเดือนก่อน

    🙏🏽👍

  • @shibupaul2719
    @shibupaul2719 3 ปีที่แล้ว +4

    നന്നായിട്ടുണ്ട്... ഈ ആശയം നല്ലത് പക്ഷെ നമ്മുടെ നാട്ടിൽ ഇതൊക്കെ നടപ്പിലാക്കുമോ...

  • @priyadevasia8363
    @priyadevasia8363 2 ปีที่แล้ว +1

    എല്ലാ ഇടവകയിലും നടപ്പിലാക്കിയിരുന്നെങ്കിൽ ഒരു പാട് കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു.

  • @kunjavamsss9734
    @kunjavamsss9734 3 ปีที่แล้ว +1

    Super 💞💞😍🌺💞👌🌹🌹🌹

  • @jessysartzcraftz9194
    @jessysartzcraftz9194 3 ปีที่แล้ว +2

    👏👏👏 അഭിനന്ദനങ്ങൾ

    • @vinodchampakara412
      @vinodchampakara412 3 ปีที่แล้ว

      വളരെ നന്നായിരിക്കുന്നു.
      നല്ല സന്ദേശം
      കഥയും സംവിധാനവും ക്യാമറയും മികച്ചത്.സണ്ണിയും ബാപ്പുവും വൈദികനും അഭിനയത്തിൽ മികച്ചു നിന്നു. അഭിനന്ദനങ്ങൾ

    • @gracyjames5984
      @gracyjames5984 3 ปีที่แล้ว +1

      🎈🎈🎈👽😍😍😍😍😍😃😃😃😃😃😃😁

  • @jebinjames9593
    @jebinjames9593 7 หลายเดือนก่อน

    kollallo ❤

  • @christinapunnoose5699
    @christinapunnoose5699 2 หลายเดือนก่อน

    Eshoye

  • @shanuba4735
    @shanuba4735 3 ปีที่แล้ว +2

    Ethu corrier kara veettil kondu tharunnathu 🤔🤔

  • @ashlymanu7927
    @ashlymanu7927 3 ปีที่แล้ว +1

    👏👏

  • @KJFilmsLab
    @KJFilmsLab 3 ปีที่แล้ว +1

    Super 👍👍😍💐💐

    • @rethidevi8326
      @rethidevi8326 3 ปีที่แล้ว

      വളരെ നല്ല പ്രമേയം.... അഭിനേതാക്കൾ മികവ് പുലർത്തി

  • @abanroby9665
    @abanroby9665 ปีที่แล้ว +1

    ,🙏🌹💐🌹💐❤️💜💓🙏

  • @sangitageorge1071
    @sangitageorge1071 11 หลายเดือนก่อน

    Cast name??

  • @dinamoljoseph1851
    @dinamoljoseph1851 3 ปีที่แล้ว +1

    ഹൃദയസ്പർശി ആയി

  • @alphonsatom5540
    @alphonsatom5540 3 ปีที่แล้ว

    👍👍

  • @sona1531
    @sona1531 8 หลายเดือนก่อน

    Ellam kollam pakshe 23 vayassil tanne kettikkanam enn paranjath mosham aanu

  • @philiphnelson9156
    @philiphnelson9156 3 ปีที่แล้ว +1

    സീരിയലിനെ വെല്ലും, കൂട്ടത്തിൽ കോയയെ തോണ്ടി !.കോയയും ഇത് കാണും. മറുപടിയും വരും. ട്രാൻസ്.. ഓർമ്മ ഇല്ലേ. ട്രാൻസ്...

  • @mablerose2108
    @mablerose2108 3 ปีที่แล้ว +3

    Super

  • @shijukannan5379
    @shijukannan5379 3 ปีที่แล้ว +1

    Super 👍👍👍

  • @alicevarghese186
    @alicevarghese186 7 หลายเดือนก่อน

    🙏🙏

  • @shajilamaheen7150
    @shajilamaheen7150 3 ปีที่แล้ว +2

    Super

  • @sreedharanpattanipparapatt6087
    @sreedharanpattanipparapatt6087 3 ปีที่แล้ว +2

    🙏

    • @thajvm6183
      @thajvm6183 3 ปีที่แล้ว

      Adipoli sreedharetta