Divine Retreat Centre | ധ്യാനകുറുക്കനെയും മഠത്തിലമ്മയെയും വിശ്വാസികൾ കണ്ടംവഴിഓടിക്കുന്നു | i2i NEWS

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @tomjoseph2538
    @tomjoseph2538 7 หลายเดือนก่อน +52

    സുനില എത്ര നികൃഷ്ട ജീവിയാണ് എന്നത് ഈ ഫോൺ കോളിൽ നിന്ന് മനസ്സിലാക്കാം ഇവൻ ക്രൈസ്തവനാണ് എന്നതിൽ ഞാൻ നാണിക്കുന്നു

    • @123unni
      @123unni 5 หลายเดือนก่อน

      OK da nee ummane vedavo

  • @Mathew196
    @Mathew196 7 หลายเดือนก่อน +63

    ഇത് റേറ്റിംഗ് കിട്ടാൻ മനപ്പൂർവ്വം സൃഷ്ടിച്ച വീഡിയോ. ഇതോടെ കക്ഷിയുടെ ചാനലിന് ഒരു തീരുമാനം ദൈവം ഉണ്ടാക്കിക്കൊടുക്കും

  • @mariattap.p2859
    @mariattap.p2859 7 หลายเดือนก่อน +18

    "Do not judge others, so that you will not be judged... Specially the anointed ones... "
    "Have fear of God " brother

  • @binujose5590
    @binujose5590 7 หลายเดือนก่อน +44

    മറ്റുള്ളവരുടെ നന്മ കാണാൻ ശ്രെമിക്കുക

  • @bobbyvarghese753
    @bobbyvarghese753 7 หลายเดือนก่อน +169

    നിസ്വാർത്ഥ സേവനം ചെയ്യുന്ന അച്ചന്മാരെയും സിസ്റ്റേഴ്സിനെയും കളിയാക്കാൻ നീ വളർന്നിട്ടില്ല

    • @joekalathil1663
      @joekalathil1663 7 หลายเดือนก่อน +1

      Udayippu! Nipa
      virus fled because of prayers at Muringoor!!
      What a wonderful world?

    • @britto260
      @britto260 7 หลายเดือนก่อน

      ഇവൻ പൈസ കിട്ടാൻ വേണ്ടിയാണു ഇത്തരം ഉടായിപ്പു വാർത്ത ഇടുന്നത്... കുറേ പാസ്റ്റർ മാരുടെ ഇതേപോലെ ഇട്ടിട്ടു അതിനൊന്നും ഇപ്പോൾ ഒരു തുമ്പും വാലുമില്ല.. പൈസ കിട്ടിയാൽ അപ്പോൾ നിർത്തും.. Divine. ൽ നിന്നു ഇവനൊന്നും കിട്ടില്ല, അതുകൊണ്ട് കുറേ ദിവസം ഇത്തരം കുറേ ചെറ്റത്തരം ഇടും.. ആരും mind ചെയ്യാതിരുന്നാൽ മതി സ്വയം നിർത്തും.... അനീഷ്‌ കാവലത്തിനെ ഇവൻ അങ്ങ് ചെരച്ചു, പിന്നെയും കുറേ പ്പേരെ ചെരച്ചു, ഇപ്പോൾ divine അച്ചന്മാരെയും, സിസ്റ്റർസിനെയും ചേരക്കനാ പരിപാടി.. കഷ്ടം.. 😂😂😂😂😂😂😂

    • @britto260
      @britto260 7 หลายเดือนก่อน

      ​@@JosephKO-f3qഏതു വർഷമാണ് ഈ സംഭവം. അത് ഒന്ന് പറ.. വെറുതെ കുറേ അവന്മാർ fake id വെച്ചു വരും. .. ഒന്ന് പോടാപ്പാ.. 😂😂😂😂😂

    • @henrykalluveettil6514
      @henrykalluveettil6514 7 หลายเดือนก่อน +1

      Killer of Nippa virus

    • @ancythomas5508
      @ancythomas5508 7 หลายเดือนก่อน +3

      Oho , George pancake Chan spoiled ur life ,1st you try to come out ur devil spirit , we all know who is father .

  • @babyjoseph5679
    @babyjoseph5679 7 หลายเดือนก่อน +36

    സഹോദരാപ്രാർത്ഥന കേൾക്കുന്ന ഒരു ദൈവം ഉണ്ട്.അനുഭവം വെച്ച് പറയുന്നു
    ചാനലുകൾക്ക് എന്തും വിളമ്പാ മല്ലോ?ആശുപത്രിക്ക് സാധിക്കാത്തത് പ്രാർത്ഥന സാധിക്കും അതിന് ആദ്യം ദൈവമാണ് നമ്മെ സൃഷ്ടിച്ചത് എന്നുള്ള ബോധം ഉണ്ടാകണം.ആർക്കുവേണമെങ്കിലും ഫോണിലൂടെ എന്തും വിളമ്പാം അതല്ലേ ലോകം

  • @jollydominic8489
    @jollydominic8489 7 หลายเดือนก่อน +43

    Mr.Sunil,താഴെ കാണുന്ന comments വായിച്ചു താല്ക്കാലം തൃപ്തിയാകൂക.

  • @brusleeindia7746
    @brusleeindia7746 7 หลายเดือนก่อน +93

    നല്ല അച്ചന്മാരെ എന്തിനാ വെറുതെ ഉപദ്രവിക്കുന്നത്..?
    സുനിലിനെ ലൂസിഫർ അഭിഷേകം ചെയ്ത് അവന്റ അധർമ പ്രവർത്തിക്ക് കൂട്ടായി ജോലിക്ക് എടുത്തിരിക്കുന്നു.....
    സുനിൽ സാത്താന്റെ ഒരു ഉപകരണം മാത്രം...
    ഈ ആരോഗ്യം എന്നും കാണില്ല..സഹോദരാ....
    പിശാച്ന്റെ സപ്പോർട്ട് തനിക്ക് ഉള്ളത് കൊണ്ട് താൻ ഇത്രയും പിടിച്ചു നിന്നു...
    ദൈവം തന്നെ കിറുന്ന ഒരു ദിവസം വരും... അന്ന് നിന്നെ വിടുവിപ്പാൻ ആരും ഉണ്ടാകില്ല....
    നിന്റെ ജനന ദിവസത്തെ നീ തന്നെ ശപിക്കുന്ന ദിവസം അടുത്ത് വരുന്നു...

    • @JohnsonKJJohn
      @JohnsonKJJohn 7 หลายเดือนก่อน +4

      നല്ല അച്ഛന്മാരോ?അത് എന്തര് നല്ല അച്ചന്മാർ അപ്പി .ഒരു നല്ല അച്ചൻ്റെ പേര് പറയാമോ?

    • @brusleeindia7746
      @brusleeindia7746 7 หลายเดือนก่อน +6

      ​​@@JohnsonKJJohn
      താൻ നല്ലവൻ ആണോ?
      അത് ആദ്യം പറയു....
      തന്റെ രഹസ്യങ്ങൾ ദൈവത്തിന് അല്ലെ അറിയൂ.....

    • @JosephKO-f3q
      @JosephKO-f3q 7 หลายเดือนก่อน +1

      V C അവരുടെ ധ്യാനകേന്ദ്രത്തിലെ പുതിയ അച്ഛന്മാർ ഉയരാൻ അനുവദിക്കാതെ തല കൊയ്യുന്ന ഒരു ധ്യാന ഗുരുവാണ് ജോർജ് പനക്കൽ

    • @user-Shaiju
      @user-Shaiju 7 หลายเดือนก่อน

      എല്ലാ അച്ചന്മാരും കള്ളവെടി മൈരൻമാർ ആണ്. ഓക്കാൻ വേണ്ടി മാത്രം കുപ്പായം ഇട്ട റാസ്കലുകൾ

    • @madhusoodhananmadhu7105
      @madhusoodhananmadhu7105 7 หลายเดือนก่อน

      ഒന്ന് പോടാ പുല്ലേ പെണ്ണിന്റെ സാമാനവും നല്ല പെണ്ണിനേയും കണ്ട ഏത് അച്ഛന്റെ അണ്ടിയും പൊങ്ങും ഇവർക്ക് ആധാർ കാർഡ് വാങ്ങി നോക്കാൻ അധികാരം ആരാണ് കൊടുത്തിരിക്കുന്നത് ഇവർക്ക് എന്താണ് അതിനുള്ള സർട്ടിഫിക്കേഷനിൽ ഉള്ളത് ഇവർക്ക് അവകാശമുണ്ടോ ഇതൊന്നും അന്വേഷിക്കാൻ ആരുംഇവിടെ ഇല്ല

  • @PAULINASHIRLYKD
    @PAULINASHIRLYKD 7 หลายเดือนก่อน +36

    അവനവന്റെ വില കളയരുത്. ആരെപ്പറ്റിയും എന്തും പറയാമെന്നു വിചാരിക്കരുത്.

  • @Jacob-M
    @Jacob-M 7 หลายเดือนก่อน +84

    ഇ ഫോൺ , സംസാരത്തിൽ , കാന്യശ്രീയോ , അച്ഛനോ എന്തെങ്കിലും, മോശം ആയി പറയുകയോ , അല്ലെങ്കിൽ , പൈസ ആവശ്യപ്പെടുകയോ , അല്ലെങ്കിൽ , ക്ലെയിം , ചെയ്യുകയോ , അവർ കണ്ടം , വഴി ഓടുകയോ കാണുന്നില്ല. ശരിയാണ് , മെഡിക്കൽ സയൻസിനു അതിന്റെ , പ്രാധാന്യം ഉണ്ട്. " നിന്റെ വിശ്വാസം ( ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം....) നിന്നെ രക്ഷിക്കട്ടെ". ⛪️🕉️🕌🙏🙏

    • @Jacob-M
      @Jacob-M 7 หลายเดือนก่อน +5

      @@josephjohn6515 Correct 👍

    • @storiesofgracetv
      @storiesofgracetv 7 หลายเดือนก่อน +7

      പ്രിയ സഹോദരാ, എല്ലാ വിശ്വാസവും ദൈവത്തിലേക്ക് മനുഷ്യനെ എത്തിക്കുമെങ്കിൽ ക്രിസ്തു ഭൂമിയിൽ വന്ന് കുരിശിൽ പരമയാഗമാകേണ്ടകാര്യമില്ലായിരുന്നു എന്ന് മനസിലാക്കുക. നിങ്ങളുദ്ധരിച്ച ബൈബിൾ വാക്യം തെറ്റായ രീതിയിലാണ് മനസിലാക്കിയിരിക്കുന്നതെന്ന് കമന്റ്‌ വായിച്ചപ്പോൾ മനസിലായി അതുകൊണ്ടാണ് ഈ മറുപടി ഞാനിവിടെ കൊടുക്കുന്നത്. ലുക്കോസ് 7:50 ൽ ആണ് യേശു പാപിയായ സ്ത്രീയോട് ഈ വചനം പറയുന്നത് ലുക്കോസ് 7:50 " അവനോ (യേശു ) സ്ത്രീയോട് നിന്റെ വിശ്വാസം (യേശുവിന്മേലുള്ള അവളുടെ ഭക്തിയും വിശ്വാസവും ) നിന്നെ രക്ഷിച്ചിരിക്കുന്നു സമാധാനത്തോടെ പോക എന്നുപറഞ്ഞു. Context അറിയാതെ വചനം എടുത്തുപയോഗിക്കരുത് അത് പാപമായിതീരും. ധ്യാനം എങ്ങനെയോ പോകട്ടെ പക്ഷെ വചനം തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടാണ് ഞാൻ കമന്റ്‌ ചെയ്തത്. യേശു മാത്രമേ രക്ഷമാർഗ്ഗമുള്ളൂ എന്ന് അറിയുക. രക്ഷിക്കപ്പെടുക. അപ്പോസ്തല പ്രവർത്തികൾ 4: 12 " മറ്റൊരുവനിലും രക്ഷ ഇല്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. "

    • @JohnsonKJJohn
      @JohnsonKJJohn 7 หลายเดือนก่อน

      കോടികൾ ഉണ്ടാക്കിയ അവിടെയുള്ള ധ്യാന കുറുക്കന്മാരെ പറ്റി എന്തെങ്കിലും പറയുമോ സഹോദരാ​@@mathaichacko5864

    • @Viji-bd7db
      @Viji-bd7db 7 หลายเดือนก่อน

      Noone is trying to Reduce severe population of people. So 6th or 8th RAJAGIRI school s 4th or 10th pushpagiri colleges hospitals will squeeze money from severe population of people.. To make excess crores of money from all religions are they conducting Dhanam prayer for lord of Babies ???To squeeze money from severe population of Babies in future from lot of schools Colleges hospitals etc ???

    • @John_Sobhan
      @John_Sobhan 7 หลายเดือนก่อน

      @@storiesofgracetv ... Jesus died in the cross for you (ie. for your sins) itself is a wrong popular teaching ... In your text you are giving explanation, this also your or somebody's thought ... Bible verses were to be learn in its pretext, context - then its text ... Bible verses were not to be loose quoted ... Charismatics were only a photocopy of pentacosts ... (pentacosts were not christians) ...

  • @ponnybabu1712
    @ponnybabu1712 7 หลายเดือนก่อน +77

    അതിന് അച്ഛന്മാരെയും കന്യാസ്ത്രീകളും കുറ്റം പറയേണ്ട കാര്യമില്ല അവര് രണ്ടുപേരും മാന്യമായിട്ടാണ് സംസാരിച്ചത് ആ വിളിച്ച വ്യക്തികളാണ് കളിയാക്കാൻ വേണ്ടി വിളിച്ചത് ചിലപ്പോൾ ദൈവത്തിന്റെ കോപം വരുമ്പോൾ പഠിക്കും മറ്റുള്ളവരെ കളിയാക്കുന്നത് നല്ല കാര്യമായിട്ട് തോന്നുന്നില്ല ശ്രദ്ധിക്കുക

    • @sunilvarghese6924
      @sunilvarghese6924 7 หลายเดือนก่อน +6

      തീർച്ചയായും കളിയാക്കാൻ വേണ്ടി മാത്രമാണ് വിളിച്ചിരിക്കുന്നത്. 28 വർഷമായി ബോംബെയിൽ താമസിക്കുന്ന ഈ ബ്രോക്ക് കുറഞ്ഞത് ഒരു 45 വയസെങ്കിലും കാണും . 30 ല് പെണ്ണുകെട്ടിയാൽ തന്നെ 15 വർഷം കഴിഞ്ഞിട്ടുണ്ടാവും. .ഇത്രയും നാൾ കുട്ടികളില്ലാത്ത ആൾ എന്താണെങ്കിലും ട്രീറ്റ്മെന്റിനു ശ്രമിക്കും. എന്നിട്ടും രക്ഷയില്ലാത്തരേ ധ്യാനിക്കാൻ വരത്തൊള്ളു. അയാൾ പറയുന്ന ഒരു വാക്കുണ്ട് എങ്ങനെയെങ്കിലും എന്റെ ഭാര്യ ഗർഭണി ആയാൽ മതി എന്ന് . അതിനാണോടാ ചേട്ടാ ഈ നാട്ടിൽ ബുദ്ധിമുട്ട്, പ്രജ്യൽ രേവണ്ണയെ സമീപിക്കുക. സ്വന്തം ഭാര്യയെ പറ്റിയാണ് പറയുന്നതെന്ന ബോധമില്ലാത്ത ശുംഭൻ .😅

  • @annamkd8771
    @annamkd8771 7 หลายเดือนก่อน +79

    മനഃപൂർവം ധ്യാനകേന്ദ്രങ്ങളെ തകർക്കാൻ ഫോണിൽ സംസാരിക്കുക.ഉദ്ദേശിച്ച പോലെ മറുപടി കിട്ടിയില്ല അല്ലെ.

    • @selectedoneeverlasting814
      @selectedoneeverlasting814 7 หลายเดือนก่อน +5

      ഇവനൊക്കെ മാന്യത എന്തെന്ന് അറിയാത്തവൻ മാരാണ്.

    • @raniminin9932
      @raniminin9932 6 หลายเดือนก่อน

      Chalakudikaran bombayil 28 varsham. Avane Avide changalkkittirikuvarunno. Avanu avante janmanattilulla retreat centre ne patti arilla polum. Avanu pattiya centre Vere ya

  • @jesusmylord6960
    @jesusmylord6960 7 หลายเดือนก่อน +103

    ഇത്തരത്തിൽ ഉടായിപ്പു വീഡിയോസ് ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്വഭാവവും നിലപാടുകളും തന്നെയാണ് ലോകം കാണുന്നത്.

    • @sabumathew9374
      @sabumathew9374 7 หลายเดือนก่อน +1

      Evanepolulla oochalikale aaru chodikkunnoo, 🤣🤣🤣

  • @democracycomeback6010
    @democracycomeback6010 7 หลายเดือนก่อน +40

    ഈ ഫോൺ വിളിച്ചവർ ഒക്കെ അധികം താമസിക്കാതെ കുടുംബം ആയി പോകുന്ന നാളുകൾ അധികം ദൂരം അല്ല 💐💐💐

  • @VinJoh-gq7nc
    @VinJoh-gq7nc 7 หลายเดือนก่อน +33

    ഫീസിന്റെ കാര്യവും താമസ സൗകര്യവും അതിലെ പോരായ്മയും എന്തെങ്കിലും പറഞ്ഞ് കുറ്റം പറയാമെന്ന് കരുതി. പക്ഷേ ഒന്നും കിട്ടിയില്ല

    • @raniminin9932
      @raniminin9932 6 หลายเดือนก่อน

      Ivanu fees koduthu pokan pattiya sthalam nattil undennu thonnanilla. Chetaaaaaa

  • @sweetyjacob7882
    @sweetyjacob7882 7 หลายเดือนก่อน +88

    നീയാണ് കണ്ടം വഴി oodiyath.. അല്ലാതെ അവരൊന്നും ഓടിയില്ല

    • @raniminin9932
      @raniminin9932 6 หลายเดือนก่อน

      Ivan ingane kurachal avanu adikam oodendi varilla. Poy Vere valla thizhilum nokedo.

  • @smiling_buddha333
    @smiling_buddha333 7 หลายเดือนก่อน +12

    അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
    അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം.
    ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
    അതോ, അവിടുത്തെനിസ്‌സീമമായ കരുണയും സഹിഷ്‌ണുതയും ക്‌ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്‌? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്‌ഷ്യമെന്നു നീ അറിയുന്നില്ലേ?
    റോമാ 2 : 1-4

  • @abithaalex
    @abithaalex 7 หลายเดือนก่อน +37

    ഇവിടെ ആരും പരിശുദ്ധാത്മാവിനാൽ ഗർഭം ധരിപ്പിക്കാമെന്നു പറയുന്നില്ല പകരം നമ്മിലെ അറിവു കൂട്ടുവാൻ വേണ്ടി മാത്രമാണ് ഈ ധ്യാനം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @JohnsonKJJohn
      @JohnsonKJJohn 7 หลายเดือนก่อน +1

      അങ്ങനെയെങ്കിൽ നല്ലൊരു ആശുപത്രിയിൽ പോകുന്നതല്ലേ ഉചിതം

  • @aloshiousvj6205
    @aloshiousvj6205 7 หลายเดือนก่อน +48

    വിവരം കെട്ടവനേ നീ ധ്യാന o എന്താണെന്നു 😊 അത്ഥം. 😊 എന്താ ണെ ന്നും നീ ആദ്യം അറിയുക

    • @Bloodyathiest
      @Bloodyathiest 7 หลายเดือนก่อน

      Just ooombikkal that's it

  • @ancykandathil8635
    @ancykandathil8635 7 หลายเดือนก่อน +21

    വിശ്വാസമുണ്ടെങ്കിൽ മാത്രം പങ്കെടുക്കാമെന്ന് വ്യക്തമായി പറഞ്ഞല്ലോഇനിയെന്താ സംശയംവിശ്വാസമില്ലാത്തവർധ്യാനകേന്ദ്രത്തിലേക്ക് പോകണ്ട.എല്ലാ അറിവിൻ്റെയും നിറകുടമായസുനിലിനെ അടുത്തേക്ക് ചെല്ലുകപ്രശ്നം പരിഹരിക്കപ്പെടുംഓക്കേ

  • @bijuthomas8410
    @bijuthomas8410 7 หลายเดือนก่อน +10

    Mr sunil Respect yourself. Its a matter of belief and faith in God.

  • @jinojose4980
    @jinojose4980 7 หลายเดือนก่อน +49

    തനിക്കി തുവരെ മതിയായില്ലേ സുനിൽ നായരേ താനെന്തു കോഞ്ഞാട്ടയാണിതു പറയുന്നത്.. തന്നെ ദൈവം രക്ഷിക്കട്ടെ

  • @arunjacob8350
    @arunjacob8350 7 หลายเดือนก่อน +37

    ആവശ്യം ഉള്ളവർ പോയാൽ മതി ആരെയും നിർബന്ധിച്ചു വരുത്തുന്നില്ലല്ലോ. ഇതിന്റെ എല്ലാം പുറകെ പോകാതെ വേറെ വല്ല പണിക്കും പോയിക്കൂടെ തങ്ങൾക്കു. എല്ലാവരുടെയും ജീവിതത്തിൽ പല സന്ദർഭങ്ങളിൽ പല രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാകും അതിൽ നിന്നും ഒരു മാനസികമായ റിലീഫ് കിട്ടാനും മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പ്രേത്യാസ ലഭിക്കാന്നും വേണ്ടി ആണ് ഇങ്ങനെത്തെ റിട്രീറ്റ് സെന്ററിസ് ഉള്ളത്. ഇദ്ദേഹത്തിന്റെ പറച്ചിൽ കേട്ടാൽ അവിടെ ആരും പോകുന്നില്ല എന്നു തോനുന്നു തങ്ങൾ ഒരു ദിവസം അവിടെ ചിലവഴിക്കു എന്നിട്ട് വീഡിയോസ് ചെയൂ അല്ലാതെ ആരോ അയച്ചുതന്ന ad എടുത്തു കോണ്ടന്റ് ആക്കാതെ. പിന്നെ വെഭിച്ഛരിക്കാൻ അണ്ണേൽ ഇന്നത്തെ കല്ലത്തു ധ്യനകേന്ദ്രങ്ങൾ മാത്രമേ ഉള്ളൂ. അതിനു താല്പര്യ മുള്ളവർക്ക് അതു എവിടെ ആണേലും നടക്കും. മാനസികമായ പിരിമുറുക്കങ്ങളിൽ നിന്നും ഒരു റിലീഫ് അത്ര എല്ലാ ധ്യനകേന്ദ്രങ്ങളും ഉദ്ദേശിക്കുന്നുള്ളു കൂടാതെ നല്ല ഒരു പ്രേത്യാസ കൊടുക്കുകയും ചെയ്യും

  • @elizabethsunny8436
    @elizabethsunny8436 7 หลายเดือนก่อน +12

    Planned telephone Suni arranged . How much you give?

  • @Recha301
    @Recha301 7 หลายเดือนก่อน +63

    ഈ ഫോൺ വിളിക്കുന്നത് നീയും നിന്റെ മറ്റവനും കൂടെ അല്ലെ , ഇവിടെ അച്ചൻ കൊച്ചിനെ ഉണ്ടാക്കി കൊടുക്കും എന്ന് പറഞ്ഞിട്ടില്ലല്ലോ, അവിടെ എന്താണ് ധ്യാനത്തിൽ നടക്കുന്നത് എന്ന് നിനക്കു കൃത്യമായി അറിയാം. എങ്ങനെയും എന്തും ക്യാപ്ഷൻ കൊടുത്തു വീഡിയോ ഇറക്കി നാലാളെ കാണിച്ച മക്കളെ വളർത്തുന്നവർക്ക്‌ എന്ത് യോഗ്യത ആണ് ഉള്ളത് . സ്വയം ചിന്തിക്കുക

    • @JosephJoseph-x6g
      @JosephJoseph-x6g 7 หลายเดือนก่อน

      NI kristyaniyano parisudhathmavine krurich ninak enthariyam adiyam ni bible padik ninne Fabian anugrahikkatte

  • @chackonettiyathra4994
    @chackonettiyathra4994 7 หลายเดือนก่อน +69

    ഇഷ്ടമുള്ളവർ ചെന്നാൽ മതി;നിർബന്ധിക്കുന്നില്ല.പിന്നെഎന്തിനാണ് ഈ വേട്ടാവളിയൻ മാർ ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നത്?

    • @JohnsonKJJohn
      @JohnsonKJJohn 7 หลายเดือนก่อน

      ഇത്തരം ഉടായിപ്പുകൾ നടത്തുമ്പോൾ തീർച്ചയായിട്ടും സത്യം അറിയാൻ ആളുകൾ ഫോൺ വിളിക്കും
      . അതിൽ കുരു പൊട്ടിയത് കാര്യമില്ല

    • @SindhuEugin
      @SindhuEugin 6 หลายเดือนก่อน

      സത്യം അറിയാൻവിളിച്ചിട്ട് തനിക്കെന്ത് കിട്ടി. താനുദ്ദേശിച്ചത് കിട്ടിയില്ല അല്ലേ

  • @SP-qo2lr
    @SP-qo2lr 7 หลายเดือนก่อน +12

    This retreat is not for everyone, only for those who believe in God. NOBODY COMPELLED ANYONE. Curious ones can also go there to check the facts.

    • @dr.k.t.varughese3151
      @dr.k.t.varughese3151 7 หลายเดือนก่อน

      Does the Dhyana Father believe in God? If so let him relieve his sickness or obstacles through his belief in God.

    • @SP-qo2lr
      @SP-qo2lr 7 หลายเดือนก่อน

      ​@@dr.k.t.varughese3151ask father

    • @SP-qo2lr
      @SP-qo2lr 7 หลายเดือนก่อน

      ​@@dr.k.t.varughese3151ask father

    • @ancythomas5508
      @ancythomas5508 7 หลายเดือนก่อน

      He is a Fr , when u pray such things will happened ? Don’t be very satirists ? This retreat for people who believe in god , Thangel Chennu N0kku?

    • @dr.k.t.varughese3151
      @dr.k.t.varughese3151 7 หลายเดือนก่อน

      @@ancythomas5508 എനിക്ക് ഈ രണ്ടു പുരോഹിതരുടെയും കാപട്യം നല്ലതുപോലെ അറിയാം. രണ്ടു പേരും സ്ത്രീ മോഹികൾ ആണെന്നു വിശ്വാസികൾ സാക്ഷ്യപ്പെടുത്തിയ വീഡിയോസ് ഉണ്ട്‌. ഇവരുടെ ധ്യാന പ്രവർത്തി മൂലം അനേകം ദുരാൽമക്കൾ പുറപ്പെട്ടു ധ്യാനം നടത്തി യേശുവിന്റെ പഠിപ്പിക്കലുകൾ ദുഷിപ്പുകൊണ്ടിരിക്കുന്നു. ചിറി അങ്ങോട്ടും ഇങ്ങോട്ടും കണ്ണടച്ച് ചലിപ്പിച്ചിട്ടു, കണ്ണു തുറന്നു ഇവർ ഭൂതവും ഭാവിയും പറയും. ഫ്രാൻകോ ചതിച്ച കന്യാ സ്ത്രീകളെ ഇവർ യേശുവിനു ഇഷ്ടപെടാത്ത മോശം രീതിയിലുള്ള പ്രചരണം നടത്തി. അഭയ സിസ്റ്ററിനെ പറ്റി മോശം പറഞ്ഞിട്ടു മേലധികാരികളെ പ്രീണിപ്പിക്കുവാൻ പറഞ്ഞത് തിരിച്ചെടുത്തു. മറ്റൊരു പ്രധാന കാര്യം ഇവരുടെ ധ്യാനം കൂടുന്നവർ ഇവരേപോലെ ഭക്തി കാണിച്ചു ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ധ്യാനം നടത്തി ജനങ്ങളെ വഞ്ചിച്ചു പണം ഉണ്ടാക്കുകയും യേശുവിന്റെ സുവിശേഷം നിഷ്ഫ്ലം ആക്കുകയും ചെയുന്നു. ഈ സുവിശേഷ വഞ്ചനയുടെ പൂർണ കുറ്റക്കാർ ഇവർ രണ്ടുപേർ മാത്രം ആണ്‌. ഇവരെ കണ്ടുപഠിച്ചവർ ഇവരുടെ അത്രയും കുറ്റക്കാർ അല്ല. യേശുവിന്റെ ഒരു ആട് എന്ന നിലയിൽ, യേശുവിന്റെ വചനത്തിനും യേശുവിനും മഹത്വം കൊടുപ്പാൻ എനിക്കു ഇതു പറയേണ്ടതുണ്ട്? നിങ്ങൾ എന്നെ ആക്ഷേപിച്ചു വിലക്കുവാൻ നോക്കണ്ട.

  • @AnilImmanuel
    @AnilImmanuel 6 หลายเดือนก่อน +2

    ഒരു ദിവസം സുനിലിന് എല്ലാം മനസിലാകും, കർത്താവായ യേശുക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുന്ന ദിവസം ഉണ്ട്, ദൈവം എന്ന സത്യത്തെ ഒരിക്കലും ഈ ലോകത്തിന് മറച്ചുവെക്കുവാൻ ആവില്ല കാരണം ദൈവം ഇതിനെല്ലാം എത്രയോ പതിനായിരം കോടിക്കണക്കിന് മടങ്ങ് മുകളിലാണ്, നിങ്ങൾക്ക് ദൈവവിശ്വാസം എന്ന പുണ്യം കിട്ടിയിട്ടില്ല, അതിനുവേണ്ടി പ്രാർത്ഥിക്കുക, നാവുകൊണ്ട് നരകത്തിനിരയാകാതിരിക്കാൻ ശ്രെദ്ധിക്കു

  • @georgecondookala7361
    @georgecondookala7361 7 หลายเดือนก่อน +20

    Have you no shame?

  • @jost.a4211
    @jost.a4211 7 หลายเดือนก่อน +29

    ഈ മോങ്ങന് വല്ല വിവരമുണ്ടോ?

  • @sibyjoseph3653
    @sibyjoseph3653 7 หลายเดือนก่อน +59

    താങ്കളുടെ ഈ വീഡിയോ വളരെ മോശമായി തോന്നി.. ഇതിൽ താങ്കൾ തന്നെ ഫോൺ വിളിപ്പിച്ചതായി തോന്നുന്നു.. Content ഇല്ലെങ്കിൽ ഉള്ളപ്പോൾ വീഡിയോ ചെയ്‌താൽ മതി. കാണുന്നവർ എല്ലാം പൊട്ടന്മാർ അല്ല...

    • @SunnyVp-w9y
      @SunnyVp-w9y 7 หลายเดือนก่อน

      ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കണ്ടൻറ് ഇതാണ്. ദൈവങ്ങൾ കാരണം മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്ത രാജ്യം😊

    • @sunnyjoseph9253
      @sunnyjoseph9253 7 หลายเดือนก่อน

      Very correct

  • @joseph-yu6yk
    @joseph-yu6yk 7 หลายเดือนก่อน +18

    കുടുക്കാൻ വേണ്ടി തന്നെയുള്ള ചോദ്യങ്ങൾ ആണല്ലോ. വിശ്വാസമുള്ളവർ പോവുക. അല്ലാത്തവർ വീട്ടിൽ ഇരിക്കുക

  • @sr.josiyafcc8661
    @sr.josiyafcc8661 7 หลายเดือนก่อน +4

    Let God bless you with His forgiving and repenting grace

  • @jephinjosetholoor
    @jephinjosetholoor 7 หลายเดือนก่อน +13

    They are not charging why should it be controversy? Do u target only Christian or do u do any videos on Hindu or Muslim such things? May be not or u would be hacked!!!

  • @sunilvarghese6924
    @sunilvarghese6924 7 หลายเดือนก่อน +21

    ബോംബെയിൽ നിന്ന് വിളിക്കുന്ന ചേട്ടന് ഭാര്യ ഗർഭിണിയായാൽ മതി എന്ന്. ചേട്ടാ അതിന് ഇത്ര കഷ്ടപ്പാട് ഒന്നുമില്ല. ചേട്ടന് അതിന് കഴിവില്ല എന്ന് ബോധ്യം വന്ന സ്ഥിതിക്ക് പ്രജ്യൽ രേവണ്ണയുടെ അടുത്തു വിട്ടാൽ മതി ഫ്രീയായി ഗർഭിണിയാക്കി തരും😅😅

    • @aszlan-t7l
      @aszlan-t7l 7 หลายเดือนก่อน +1

      അത് ഷൈജു താക്കോൽക്കാരൻ ആണ്.. പുള്ളി ട്രോളുന്നതാ ചേട്ടാ!. വെറുതെ പുള്ളീടെ പേര് ഒന്ന് സെർച്ച് ച്യ്താൽ ആരാണ് കക്ഷി എന്ന് മനസ്സിലാകും 🤣🤣🤣

    • @sunilvarghese6924
      @sunilvarghese6924 7 หลายเดือนก่อน

      @@aszlan-t7l njanum onnu trollitha.

    • @sunilvarghese6924
      @sunilvarghese6924 7 หลายเดือนก่อน

      @@aszlan-t7l vivaramulla arenkilum enikku bharyakku garbhamundakkanulla kazhivilla ennu public ayi parayumo. Athine lokam muzhuvan parasyamakkan ee channel changathyum. Randum ethra pottanmar ayirunno. 🤭🤭🤭

    • @bijuantony8322
      @bijuantony8322 7 หลายเดือนก่อน

      ഭ തെണ്ടി

    • @sobhanababu5297
      @sobhanababu5297 6 หลายเดือนก่อน

      Red Streetil one day vidu...Sunil... Bombay

  • @beenaabraham3238
    @beenaabraham3238 7 หลายเดือนก่อน +10

    താങ്കളെ വെല്ലു വിളിക്കുന്നു. ധ്യാന കേന്ദ്ര o നടത്തുന്ന ഒരു ചെറിയ തട്ടിപ്പ് പുറത്തു കൊണ്ടു വാ ' അത് ദൈവം നട്ട സ്ഥാപനം ' ഒത്തിരി പേർ തകർക്കാൻ നോക്കി. കത്തോലിക്കർ നടത്തുന്ന ധ്യാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും എല്ലാം സുതാര്യമുള്ളവയാണ്. ' സാധുക്കളെ ഏതെല്ലാം രീതിയിൽ സഹായിക്കുന്ന സ്ഥാപനങ്ങൾ അതിനകത്ത് ഉണ്ടെന്ന് തനിക്കറിയാമോ . ഇഷ്ടമുള്ളവർ അവിടെ പൊയ്ക്കോട്ടെ . . കഴിഞ്ഞ 30 വർഷത്തിലധികമായി 7 ഭാഷകളിൽ ധ്യാനം നടക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ വന്നിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങൾ അവിടെ വന്ന് പോയി. ധന സമ്പാദമാണ് ലക്ഷ്യമെങ്കിൽ ഇന്ന് ഇന്ത്യ വാങ്ങാനുള്ള പണം അവരുടെ കൈയ്യിൽ കാണുമായിരുന്നു. ' കുറേ കുരച്ചെന്നു കരുതി തകർന്നു പോകില്ല. ഈ വൈദികരും കന്യാസ്ത്രീകളും ഉള്ളതു കൊണ്ട് തന്നെയാ ഇന്ന് തെരുവോരങ്ങളിൽ പുഴുവരിച്ച മനുഷ്യരെ കൊണ്ടു നിറയാത്തത്

    • @Rbrr913
      @Rbrr913 5 หลายเดือนก่อน

      സിസ്റ്റർ അഭയയും ഈ സഭയിൽ തന്നെ ഉണ്ടായിരുന്നതല്ലേ ?

  • @josejefferson2812
    @josejefferson2812 7 หลายเดือนก่อน +3

    The childness is a sorrow for every parents. So it is their choice to select the way. In the retreat centre there is appropriate prayer and it may be heard.

  • @martinjoseph2469
    @martinjoseph2469 7 หลายเดือนก่อน +32

    എടാ നിന്നെ ആരും അങ്ങോട് ചെല്ലാൻ നിർബന്ധിച്ചോ?

  • @ashaaldhuvlogs
    @ashaaldhuvlogs 7 หลายเดือนก่อน +3

    Divine retreat centre is a blessed place where many recieve the touch and grace of God
    Mr. Sunil ,if you try to defame it , just a waste of your time and energy
    If you need to get a reach for your post it will be better if you try out something new.

  • @allujovi4889
    @allujovi4889 7 หลายเดือนก่อน +2

    പുറത്തുനിന്നു വിലയിരുത്താതെ നേരിട്ട് പോയി ധ്യാനത്തിൽ പങ്കെടുത്ത ശേഷം പിന്നീട്ഇതിനെകുറിച്ച് പറയുക.

  • @roselitthomas5831
    @roselitthomas5831 7 หลายเดือนก่อน +40

    ഇതുപോലെ പരിശുദ്ധാത്മാവിനെതിരെ പറയാൻ തോന്നുന്നതെങ്ങനെ?

  • @AnilImmanuel
    @AnilImmanuel 6 หลายเดือนก่อน

    സുനിൽ സഹോദര താഴെ കൊടുക്കുന്ന കർത്താവിന്റെ തിരുവചനങ്ങൾ ഒന്ന് പഠിച്ചുവച്ചോ
    ഞാന്‍ വെണ്‍മയേറിയ ഒരു വലിയ സിംഹാസനവും അതില്‍ ഇരിക്കുന്നവനെയും കണ്ടു. അവന്‍െറ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിയകന്നു. അവയ്‌ക്ക്‌ ഒരു സങ്കേതവും ലഭിച്ചില്ല.
    വെളിപാട്‌ 20:11മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്‌ഥവും തുറക്കപ്പെട്ടു. അതു ജീവന്‍െറ ഗ്രന്‌ഥമാണ്‌. ഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
    വെളിപാട്‌ 20:12ജീവന്‍െറ ഗ്രന്‌ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു.
    വെളിപാട്‌ 20:15
    എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്‌തിട്ടുള്ള നന്‍മതിന്‍മ കള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന്‌ നാമെല്ലാവരും ക്രിസ്‌തുവിന്‍െറന്യായാസനത്തിനു മുമ്പില്‍ വരണം.
    2 കോറിന്തോസ്‌ 5:10
    സ്വര്‍ഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാന്‍ കടലില്‍ എറിയപ്പെട്ട വലയ്‌ക്കു തുല്യം.
    മത്തായി 13:47വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്‌ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്‌, നല്ല മത്‌സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്‌സ്യങ്ങള്‍ പുറത്തേക്ക്‌ എറിയുകയും ചെയ്‌തു.
    മത്തായി 13:48യുഗാന്തത്തിലും ഇതുപോലെ സംഭവിക്കും. ദൈവദൂതന്‍മാര്‍ ദുഷ്‌ടന്‍മാരെ നീതിമാന്‍മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും.
    മത്തായി 13:49

  • @shermila4184
    @shermila4184 7 หลายเดือนก่อน +6

    അവിടെ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞു കൃത്യമായ സംസാരിക്കുക

  • @one-2-threechannel967
    @one-2-threechannel967 7 หลายเดือนก่อน +2

    ഈ ഫോൺ ചെയ്തവർ ആ ധ്യാന കേന്ദ്രത്തെ വളരെ മോശമാക്കാനും ഫോൺ എടുത്തവരുടെ വായിൽനിന്ന് എന്തെങ്കിലും മോശമായത് വീഴുമെന്നും അല്ലെങ്കിൽ വീഴ്‌ത്താനുള്ള ശ്രമവും ആണ് നടന്നതെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ഫോൺ വിളിച്ചവർ ആ ഫോൺ എടുത്ത സ്ത്രീയോടും പുരുഷനോടും എത്ര സംസ്കാര ശൂന്യമായാണ് സമസരിക്കുന്നത്. ഇത്തരം ധ്യാനങ്ങൾ കുട്ടികളില്ലാത്തവർക്ക് ഒരു ആശ്വാസവും പ്രതീക്ഷയും . മനഃശാസ്ത്രപരമായ കാരണങ്ങൾ ആണേൽ അതിൽ നിന്നുള്ള പരിഹാരവും ഒക്കെയാണ്. ഇതുപോലെ അധപത്തിച്ചവൻ്റെ ഫോൺ റെക്കോർഡ് വീഡിയോ ആക്കിയവൻ എത്ര അധഃപതിച്ചവൻ ആണെന്നു തെളിയിക്കുന്നു

  • @aanavina9782
    @aanavina9782 7 หลายเดือนก่อน +16

    ധ്യാനം കൂടിയതിനു ശേഷം അഭിപ്രായം കേൾക്കുന്നതല്ലേ നല്ലതു?ഡോക്ടർമാരുടെ ക്ലാസുകൾ ഉണ്ടെന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ. ഗർഭധാരണത്തെക്കുറിച്ചും അതിൽ ഉൾപ്പെട്ട അവയവങ്ങളെക്കുറിച്ചും ഉള്ള അറിവില്ലായ്മ ആണ് വന്ധ്യതയ്ക്ക് കാരണം എങ്കിൽ അതു പരിഹരിക്കാൻ ആവശ്യമായ ക്ലാസുകൾ ഡോക്ടർമാർ എടുത്തുകൊടുക്കുന്നു. ഒരാൾ മാത്രം വരണ്ട എന്നവർ പറയുന്നുമുണ്ട്.ആരെയും നിർബന്ധപൂർവംവരണമെന്നോ പണം വേണമെന്നോ പറയുന്നതായി കേട്ടില്ല

  • @valsammajohn6916
    @valsammajohn6916 7 หลายเดือนก่อน +2

    What is your problem?Ask God for pardon.God bless you.

  • @clchinnappan5110
    @clchinnappan5110 4 หลายเดือนก่อน

    ഈ മനുഷ്യൻ athra നല്ലതല്ല.ഇവനെ തമ്പുരാൻ നോക്കിക്കൊള്ളും❤

  • @sunileenus2496
    @sunileenus2496 6 หลายเดือนก่อน +1

    നിന്റെ വിവരം ഇപ്പൊ നാട്ടുകാർക്ക് നല്ല പോലെ മനസിലായി 😃😃

  • @vishnuSavya
    @vishnuSavya 6 หลายเดือนก่อน +1

    ഈ ഫോൺ കോളിനോട് ഞാൻ യോജിക്കുന്നില്ല അവിടെ ദൈവവചനം മാത്രമാണ് പ്രഘോഷിക്കുന്നത് ഞാൻ പോയിട്ടുണ്ട് അവിടെ

  • @pajohnson3041
    @pajohnson3041 7 หลายเดือนก่อน +15

    Retreat for those who doesn't have child
    What wrong in it 😊

    • @JohnsonKJJohn
      @JohnsonKJJohn 7 หลายเดือนก่อน

      Then why these bishops and priests go to hospital when they fall ill?.The retreat man Mr. Mathew himself went to specialist hospital when he was affected with covid😂😂😂😂

  • @mercysebastian6065
    @mercysebastian6065 7 หลายเดือนก่อน +1

    Respect God and trust God. . Each one has their own way.

  • @raichenthomas163
    @raichenthomas163 6 หลายเดือนก่อน

    May Almighty Lord Jesus give you wisdom to preach Bible.

  • @venkitkavasseri1290
    @venkitkavasseri1290 7 หลายเดือนก่อน

    How many priests are available in the retreat centre to entertain the participants ? We can expect lot of panakkal genes in next one yr with divine touch

  • @vincyvinod1592
    @vincyvinod1592 7 หลายเดือนก่อน +3

    നിങ്ങളുടെ ചാനൽ കാണാറുണ്ടായിരുന്നു. Reliable ആയിരിക്കും എന്ന് കരുതിയാണ് കണ്ടത്. താങ്കൾ ഇങ്ങനെ ഒരു രോഗിയാണെന്നു ഇപ്പോഴാ മനസ്സിലായത്. കഷ്ടം.

  • @anjananaveen6306
    @anjananaveen6306 6 หลายเดือนก่อน +1

    Jesus Christ 🙏🙏🙏

  • @jkforjesus
    @jkforjesus 7 หลายเดือนก่อน +6

    Such a shame.
    To make viewers you people do anything…..
    Lord have mercy …

  • @jol1812
    @jol1812 5 หลายเดือนก่อน

    Hats off to you Sunil👍👍👍👍

  • @saramma100
    @saramma100 6 หลายเดือนก่อน

    യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?
    മര്‍ക്കോസ്‌ 12 : 24
    ആദ്യം നിന്നെ സൃഷ്ടിച്ച ദൈവത്തെ സ്നേഹിക്കാനും ആദരിക്കാനും പഠിക്കു... ഇ ല്ലെങ്കിൽ നിന്റെ നാശം ദൂരത്തല്ല...

  • @lunabenny564
    @lunabenny564 7 หลายเดือนก่อน +2

    Kalla video

  • @varghesepalakkal4327
    @varghesepalakkal4327 7 หลายเดือนก่อน +3

    Believe yourself 🙏 Love Each other 💘

  • @jacobthomas3180
    @jacobthomas3180 6 หลายเดือนก่อน

    Sunil,rogikalku vendi,prarthi kenda Ennano? Parayunathu?

  • @therider6410
    @therider6410 7 หลายเดือนก่อน +4

    Oru news parayumbol proof adakkam paranjal nannayirikkum. Alladhe adhum idhum paranju vazhi thettikkadhirikkan nokkuka.

  • @Emmanual07
    @Emmanual07 7 หลายเดือนก่อน +10

    എന്തിനാണ് താങ്കൾ ക്രിസ്ത്യൻ മതത്തെ ലക്ഷ്യം വെച്ചുകൊണ്ട് തെറ്റായി വാർത്തകൾ പോസ്റ്റ് ചെയ്യുന്നത്,വളരെ കഷ്ടം 😢😢😢😢😢😢😢😢😢

    • @Emmanual07
      @Emmanual07 7 หลายเดือนก่อน +1

      Enthanu dyanam ennathkond അർഥമാക്കുന്നതെന്നു തനിക്ക് അറിയാത്തത് കൊണ്ടവും ചിലപ്പോൾ engane വിമർശിക്കുന്നത്

  • @marykuttyabraham4833
    @marykuttyabraham4833 7 หลายเดือนก่อน +11

    സുനിലേ മക്കൾ ഇല്ലാത്തവർ വിശ്വാസത്താൽ പോയിരിക്കും സുനിലേ 👍👍
    കൃപസനസത്തിലും പോകും 🤗🤗 എല്ലാം വിശ്വാസം 👌👌

    • @wanderersview1110
      @wanderersview1110 7 หลายเดือนก่อน

      Lokam muzhum sex scandals il mungi nilkunna catholika sabha , athiney velupikyunna pottanmaar

  • @kalappurathomas4261
    @kalappurathomas4261 7 หลายเดือนก่อน +3

    Sunil sir is high. Knowing science and theology complete and is capable of defeating all scientists as well as theologians. Kindly kindly research and find out the real correct meaning of prayer. Prayer is not any Bible centre or any channel. It is Conversation of the creature like you and me with the Creator. If someone misuses or abuses, do not take it as general and common.
    Only those who have BLIND FAITH in GOD can experience the effect. We have freedom. So let not Bhaktar tease the atheists. And the atheists may not tease the devotees.
    No harm in questioning but it can be decent and respectful. No one should think that he (the channel) is an authority on anything.

  • @gracysebastian6646
    @gracysebastian6646 4 หลายเดือนก่อน

    ഹലോ മിസ്റ്റർ സുനിൽ താങ്കളുടെ തലയിൽ ആണ് വെളിച്ചം കയറേണ്ട ത്.. ചിന്ത കൾ വളരെ നിക്റുഷ്ടം

  • @OmanaThomas-k3h
    @OmanaThomas-k3h 6 หลายเดือนก่อน

    വിശ്വാസയുടെ വിശ്വാസം നഷ്ടപ്പെട്ടത് നിനക്കൊന്നും ഒരു പുണ്ണാക്കും ചെയ്യാൻ പറ്റില്ല

  • @alphonsaabraham6344
    @alphonsaabraham6344 6 หลายเดือนก่อน

    Thankalku veere paniyonnumile enthanavo thankalude Avasanm.Daivam enthekilum vechittudavm.sukshicho.

  • @studentseduzon2647
    @studentseduzon2647 7 หลายเดือนก่อน

    There is no creation without a creator...!!!

  • @Jesusgloryful
    @Jesusgloryful 7 หลายเดือนก่อน +6

    You are testing the patience of God

    • @JohnsonKJJohn
      @JohnsonKJJohn 7 หลายเดือนก่อน

      Had God conveyed this message to you 😂

  • @georgecondookala7361
    @georgecondookala7361 7 หลายเดือนก่อน +5

    Try not to bring CURSE upon you by your indecent talk. Stop it

  • @lisiajose418
    @lisiajose418 7 หลายเดือนก่อน

    Let the Holy Spirit fill u n guide u...

  • @mysoulvlog4075
    @mysoulvlog4075 6 หลายเดือนก่อน +1

    സഹോദര നിങ്ങൾ എന്താണ് കാണിക്കുന്നത്?... നിങ്ങൾക് വശ്വാസം ഇല്ലെങ്കിൽ വേണ്ട..

  • @JessyJohn-ee4oh
    @JessyJohn-ee4oh 7 หลายเดือนก่อน +6

    Edo thankal christhianikale mathram parayathe mattu matha kare khudi parayado. Christhianikal entha thante veedinte vadakethe kidakukayano. Thendy.

  • @TVS-xb8rc
    @TVS-xb8rc 7 หลายเดือนก่อน +4

    Achaya oru chance kittumo avide

  • @senishthomas2011
    @senishthomas2011 7 หลายเดือนก่อน

    താങ്കൾക്കൊരു വിചാരമുണ്ട് താങ്കൾ മാത്രമാണ് ശരിയെന്ന് . താങ്കളുടെ സംസാരഭാഷ വീട്ടിലും ശീലിക്കുന്നതാവുമല്ലോ! ഈ ഭാഷാ പ്രയോഗം നടത്തുന്ന താങ്കളുടെ മക്കളുടെ കൂടെ മക്കൾ പഠിക്കാത്തത് ഏതായാലും ഭാഗ്യമായി ! പമ്മന്റെ ഭാഷാ പ്രയോത്തിനു ശേഷം മലയാള സാഹിത്യത്തിനുള്ള സംഭാവന നന്നായിട്ടുണ്ട്. "ധർമ്മപുരാണ " എഴുതിയ ആളാണ് "ഗുരു സാഗര "ത്തിൽ മുങ്ങി നിവർന്നത്. താങ്കളും പഴയ മനുഷ്യനെ മാറ്റി പുതിയ മനുഷ്യനായി മാറുന്ന ദിനം ഉണ്ടാകുമെന്നുറപ്പ്. താങ്കളുടെ ഭാഷയേക്കാൾ മോശം ഭാഷ പ്രയോഗിക്കാൻ അറിയാഞ്ഞിട്ടല്ല പമ്മനായി തരം താഴാൻ തയ്യാറല്ലാത്തതിനാലാണ്. ക്രൈം മാസികയുടെ പിൻഗാമിയായ അഭിനവ നന്ദകുമാറിന് ഈ വഴിയിലൂടെ ഒരു പാട് വായനക്കാർ സോറി കാഴ്ചക്കാരുണ്ടാവട്ടെ . അതിലൂടെ ഒരു പാട്പണവും. താങ്കൾ ക്രിസ്ത്യൻ സമുദായത്തെ ആക്ഷേപിക്കുന്നതുപോലെ മറ്റെല്ലാവരേയും ആക്ഷേപിക്കരുത് കെട്ടൊ. ഓർമ്മകളുണ്ടാവണം. സാക്ഷാൽ ധർമ്മപുത്രർക്ക് അഭിവാദനങ്ങൾ. താങ്കൾ
    " മലായാള ഭാഷാ രത്ന "മാണ്.

  • @GoodNews385
    @GoodNews385 6 หลายเดือนก่อน

    നിൻ്റെ കണ്ണിൽ അവൻ ഒളിഞ്ഞിരിക്കുന്നു....... സൂക്ഷിക്കുക!

  • @jamesmathew1052
    @jamesmathew1052 7 หลายเดือนก่อน

    What do want to communicate?

  • @dr.lucyclare5829
    @dr.lucyclare5829 7 หลายเดือนก่อน +5

    വളരെ മോശം. അച്ഛനും സിസ്റ്ററും അല്ല mr reporter ദൈവം ആണ് മക്കളെ കൊടുകുന്നുന്നത്. ഫോൺ കേട്ടിട്ട് പണം കച്ചവടം ഇല്ല. ഒന്നമേയാം എന്ന് കരുതി റിപ്പോർട്ടർ. ആ ഫോൺ വിളിച്ചവൻ മഹാ fruad ആണ് 😂😂😂😂

  • @dhijuantony1182
    @dhijuantony1182 7 หลายเดือนก่อน +18

    ആദ്യം താങ്കൾ ധ്യാനം കൂടു. താങ്കളുടെ ജീവിതത്തിലുള്ള കുറവുകൾ നിറവുകളായി മാറും.

  • @aimythomas8893
    @aimythomas8893 7 หลายเดือนก่อน +1

    If you have faith in prayer and retreat, then only need to enquire through Phone. Otherwise try your own scientific methods. Why the need to enquire inside a prayer house and becomes a self fool ???

  • @jyothiprakash1630
    @jyothiprakash1630 6 หลายเดือนก่อน

    These retreats are common . Please don't mislead.
    You may not have faith but dont spoil others faith and prayers.

  • @justinjony
    @justinjony 6 หลายเดือนก่อน

    ningalude videos njan kanaurund .nala karyam parayunna videos und. pakshe ellavareyum namal karyamilathe akshepikaruth.athu atra nalatala .feelind sad for u

  • @SojanJoseph-bf7rl
    @SojanJoseph-bf7rl 7 หลายเดือนก่อน

    You first go there and attand the retreat then if you find something wrong you can talk to the authority not like this way.

  • @joicyusha2691
    @joicyusha2691 6 หลายเดือนก่อน

    Inganea ullavanmarkku sadarana vaakkil alla marupadikodukkeandathu..
    Dyanam ennal enthanu ennu koodi padikkuka seasham meadia work cheyyuka

  • @josepaulchiramel3411
    @josepaulchiramel3411 7 หลายเดือนก่อน +3

    You have not understood the purpose of this retreat.That is why you are talking in a jocular way.

  • @vakkachensrampickal3172
    @vakkachensrampickal3172 6 หลายเดือนก่อน

    വിവരക്കേട് പറയാതെ സഹോദരാ. തോന്ന്യവാസം പറയാൻ, ഇങ്ങനെയുള്ള സ്വാതന്ത്ര്യം ദുരുപയോഗിക്കരുത് 👌🙏

  • @arunbaby8148
    @arunbaby8148 6 หลายเดือนก่อน

    ഒരു തൊഴിലും അറിയില്ലേൽ പെങ്ങളെ കൂട്ടികൊടുക്ക് 😔😔😔😔😔😔😔😔

  • @abinjoy9143
    @abinjoy9143 7 หลายเดือนก่อน +4

    Bro video njan kannarund pakesh ee video mosam ayi poyi....kutti illatha dhabathi ulla dhyanam....just avare emotional oru support avark vendi ulla guidance athre ulluu...athum athinne kurchu padichavar dhyathin class edukke for free of cost....namade Christian sabanne mothathill angott kursil kettunna sobav athre nannalle...

  • @hakkemmullaveetil4089
    @hakkemmullaveetil4089 7 หลายเดือนก่อน

    എല്ലാ മനങ്ങളിലും അന്ധവിശ്വാസവും , കാര്യം സാധിക്കാനുള്ള പ്രാർത്ഥനകളും ഉണ്ട് ഒരു മതത്തിൽ മാത്രമല്ലല്ലൊ . മതപരമായ കാര്യങ്ങളിൽ ബുദ്ധിക്ക് ഒരു സ്ഥാനവും ഇല്ല

  • @mercysebastian6065
    @mercysebastian6065 7 หลายเดือนก่อน +2

    Decent conversation. But he is trying to abuse the Retreat centre . 28 yrs in Bombay ok He never visited own home town. Or friends. ????

  • @babybab9
    @babybab9 7 หลายเดือนก่อน

    ഇപ്പോൾ സജിത്തും തങ്കുവും ഒക്കെ ആണ് അവിടെ സജീവം .... ഈ ധ്യാന കേന്ദ്രവും ഉടൻ പൂട്ടിക്കും .....😢😢😢

  • @sweetydavis1638
    @sweetydavis1638 7 หลายเดือนก่อน

    Please go for a retreat and comment on this 🙏. Ningalude chinthakal oru divasam marum. Daivam ningalil edapedum.

  • @suluc2913
    @suluc2913 7 หลายเดือนก่อน +1

    Questionum answerum kollam . 🙏🙏🙏🙏🙏🙏

  • @sunilvarghese6924
    @sunilvarghese6924 7 หลายเดือนก่อน +2

    Chalakkudiyil ulla alkku devine retreat centre ariyillathre. Pinne 28 varsham Bombayil anennu parayunnu. Bombay peru Mumbai akkittu kure kalamai. Appol angane parayamayirunnu. Pinne 28 varsham Hindi parayunna oral Malayalam parayumbolulla vyathasam keralathinu purathu kurachu nal jeevichittullavarkku manasilavum bro.

  • @madhu.goodsongsebastian5049
    @madhu.goodsongsebastian5049 6 หลายเดือนก่อน

    Brother thankal oru aanthareeka soukhya dhyanam koodu. Nalaa maatam varum ..jeevitham maarum ..ulkazhcha kittum.

  • @vanus4732
    @vanus4732 7 หลายเดือนก่อน +2

    ദൈവവിശ്വാസത്തെ കളിയാക്കുന്ന ഒരു കുറുക്കനെ ഒരിക്കൽ കുടെ കണ്ടു..... സഹോദര സഹോദരിക്കു അളിയൻ ഗർഭം ഉണ്ടാകുന്ന രീതിയല്ല.......ദൈവത്തിന്റെ അടി മനുഷ്യന്റെ അടിപൊലേല്ല സഹോദര......നിർത്തികൊ....... 🤓

  • @Mathew-zo7dm
    @Mathew-zo7dm 7 หลายเดือนก่อน

    Aenthina chettaa jeevitham engane paazhaakkunnath.

  • @volgadcunha7396
    @volgadcunha7396 7 หลายเดือนก่อน

    Mathew 18 : 6

  • @mercyvarghese9222
    @mercyvarghese9222 7 หลายเดือนก่อน

    താൻ അടുത്ത് തന്നെ ഒരു retreat കൂടു, Go man