നമിച്ചു.... ഇത്രയും സരസമായി ഹാസ്യം കൈകാര്യം ചെയ്യുവാനും ഒരു കഴിവ് വേണം... superb 👌👍.. അതിലുപരി നിങ്ങളുടെ നാടിനെ പശ്ചാത്തലത്തിൽ കൊണ്ട് വരുന്നു.. അതാണ് നിങ്ങളുടെ എല്ലാ.. അവതരണത്തിലെയും..high light..god bless u all...💐👍💐
പല ചാനലുകളിലേയും കോമടി സ്കിറ്റുകളിൽ നിറഞ്ഞുനിൽക്കുന്ന ആവർത്തനങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും, സ്ഥിരം ശൈലികളും, പ്രേക്ഷകരുടെ ആസ്വാദനങ്ങൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് ഈ മൂന്ന് കലാകാരൻമാരുടെ കടന്നുവരവ്. ശുദ്ധ ഹാസ്യവും, നിഷ്കളങ്കമായ അവതരണവും, ആരുടേയും മനസ്സിൽ തങ്ങിനിൽക്കുന്ന പ്രാദേശിക ഭാഷാപ്രയോഗവും വളരെ നല്ല നിലവാരം പുലർത്തുന്നു... അഭിനന്ദനങ്ങൾ 🌹🌹
അടിപൊളി 😄😄💯💯💯😍ഇവര് എന്താ വരാത്തെ എന്ന് ആലോചിക്കുവാരുന്നു.. നിങ്ങളുടെ കോമഡി ഒരുപാട് ഇഷ്ടാണ് ഇനിയും ഇതിലും മികച്ച സ്കിറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👌👌👌😍😍
നാട്ടിൻപുറത്തെ സംഭവങ്ങൾ ന്ത് nyc ആയിട്ടാ ഇവർ വന്ന് കാണിച്ചിട്ട് പോകുന്നത്..... വീട്ടുകാരുമായി ഇരുന്ന് കാണാൻ പറ്റുന്ന comedy team ഇൽ ചുരുക്കം ഉള്ളവരിൽ ഒന്നാമൻ ഇവർ തന്നെയാ..... 😂😂
എവിടെ ആയിരുന്നു നിങ്ങടെ കോമഡി കാണാൻ വെയ്റ്റിംഗ് ആയിരുന്നു. ഈ മുന്നും സൂപ്പറാ രാജേഷ്ട്ടൻ സജിച്ചേട്ടൻ ഹരിച്ചേട്ടൻ 🥰🥰🥰
ഒരാളുടെ അമ്മ മരിച്ചു 🙏
ഞാനും കുറെ ദിവസായി നോക്കുന്നു
ഞാനും 😂❤️
@@Rani-1991-d9oarrudy
@@vishnum6373 റാന്നിയിൽ ഉള്ള ആൾ ഹരി ആണ് എന്ന് തോന്നുന്നു, പേര് അറിയില്ല കൃത്യം, ഇതിലെ കൂട്ടിൽ നിൽക്കുന്ന ആളിന്റെ അമ്മ
ഇവരുടെ സംസാരത്തിന് വല്ലാത്ത നിഷ്കളങ്കതയാണ് 😁 പ്രത്യേകിച്ച് ആ പ്രതി ആയി വന്ന ചേട്ടൻ 😂
നമിച്ചു.... ഇത്രയും സരസമായി ഹാസ്യം കൈകാര്യം ചെയ്യുവാനും ഒരു കഴിവ് വേണം... superb 👌👍.. അതിലുപരി നിങ്ങളുടെ നാടിനെ പശ്ചാത്തലത്തിൽ കൊണ്ട് വരുന്നു.. അതാണ് നിങ്ങളുടെ എല്ലാ.. അവതരണത്തിലെയും..high light..god bless u all...💐👍💐
ആ പ്രതികൂട്ടിൽ നിൽക്കുന്ന ചേട്ടൻ😂😂😂😂😂😂❤❤❤❤സംസാര ശൈലി കൊണ്ട് തന്നെ ചിരിപ്പിച്ച് ഒരു വഴി ആക്കും
പല ചാനലുകളിലേയും കോമടി സ്കിറ്റുകളിൽ നിറഞ്ഞുനിൽക്കുന്ന ആവർത്തനങ്ങളും, ദ്വയാർത്ഥ പ്രയോഗങ്ങളും, സ്ഥിരം ശൈലികളും, പ്രേക്ഷകരുടെ ആസ്വാദനങ്ങൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് ഈ മൂന്ന് കലാകാരൻമാരുടെ കടന്നുവരവ്.
ശുദ്ധ ഹാസ്യവും, നിഷ്കളങ്കമായ അവതരണവും, ആരുടേയും മനസ്സിൽ തങ്ങിനിൽക്കുന്ന പ്രാദേശിക ഭാഷാപ്രയോഗവും വളരെ നല്ല നിലവാരം പുലർത്തുന്നു... അഭിനന്ദനങ്ങൾ 🌹🌹
ഞാൻ. എന്റെ. കാലൊടിഞ്ഞിട്ടു..3മാസം ആയിട്ടു കട്ടിലിൽ. കിടപ്പാണ്.. എന്റെ.. എല്ലാ. ബോറടി. മാറുവാനും... മനസ്സിന്. ഒരു.. ഉന്മേഷം... ഉണ്ടാകാൻ..... ഞാൻ. ഇവരുടെ... കോമഡി... എപ്പോഴും... കാണുന്നു..... സൂപ്പർ.. സൂപ്പർ.. All. The best
Julius manuel te youtubile കഥകൾ കേൾക്കു അടിപൊളി ആണ് ബോർ അടിയൊക്കെ പമ്പ കടക്കും
മരണദീപ് സ്റ്റോറിയൊക്കെ ചുമ്മാ 🔥
അടിപൊളി 😄😄💯💯💯😍ഇവര് എന്താ വരാത്തെ എന്ന് ആലോചിക്കുവാരുന്നു.. നിങ്ങളുടെ കോമഡി ഒരുപാട് ഇഷ്ടാണ് ഇനിയും ഇതിലും മികച്ച സ്കിറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 👌👌👌😍😍
മൂന്നുപേരിൽ ഒരാളുടെ അമ്മ മരിച്ചു 🙏
Supper👍👍🥰🥰
ഇവര് നല്ല script ഉണ്ടാക്കി prepare ചെയ്ത് വന്നാൽ മതി, ഉള്ളതിൽ കൊള്ളാവുന്ന ഒരു ടീം ആണ്.
ഇവരുടെ Comedy മാത്രമേ കാണാൻ താല്പര്യമുള്ളൂ. Tension ഉള്ള നേരം അതു കുറയ്ക്കാനുള്ള മരുന്ന്.😍
U
M
കഴിഞ്ഞവീഡിയോ കൾ കണ്ടു ചിരിച്ചു മടുത്തു പുതിയ യത് വന്നതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤❤😂😂
❤❤നിങ്ങളുടെ 3പേരുടെയും കോമഡി സൂപ്പർ.........
ഒന്നുകൂടി അടിപൊളി ആക്കാമായിരുന്നു നിങ്ങളുടെ കോമഡി വളരെ പ്രതീക്ഷയിലാണ് കാണുന്നത്❤
ഒന്നാം ക്ലാസ്സ് മാജിസ്‌ട്രേറ്റ് 😂😂😂😂😂q
Alla randam class
നിങ്ങളുടെ എല്ലാം സ്കിറ്റും അടിപൊളി ആണ് 🔥🔥🔥
ഇവരുടെ കോമഡി ഇഷ്ടമുള്ളവർ ഉണ്ടോ??
കോമഡി ഉത്സവം ഇഷ്ടമാണ്♥️♥️♥️
Kkkkk
ഉണ്ട് @@vijayakumarssadhnachannelm896
👍🏼
പിന്നെ..ഇവരുടേത് superr ആണേ
പിണങ്ങി പോയി എന്നു വിചാരിച്ചു.... തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം... കൂടുതൽ മികച്ച സ്ക്രിപ്റ്റ് & റിഹേഴ്സൽ നടത്തി പെർഫെക്ട് ആയി അടുത്ത തവണ വരണം... 👍🥰
ഇവന്മാർ ശെരിക്കും ഇങ്ങനെ തന്നെ ആണോ 🤣💖
😂😂😂😂
നിങ്ങളുടെ കോമഡിക്ക് കാത്തിരിക്കുവായിരുന്നു. എത്ര ആവർത്തി കണ്ടാലും മതി വരാത്ത കോമഡി സ്കിറ്റുകൾ. ഇനിയും നല്ല കോമഡിക്കായി കാത്തിരിക്കുന്നു.❤❤❤❤❤
ഞാൻ വിചാരിച്ചു ഞാൻ ഇന്നുകൂടെ ഉള്ളുന്ന് 😂😂😂
ഒത്തിരി ഇഷ്ട്ടപെട്ടു 😅😅
9:02 എന്റെ പേരിൽ സ്ഥലമുണ്ട് , ഏത് ഹരിപാട് 😂😂😂
😂😂
മോനെ, മൂന്നു പേർക്കും അഭിനന്ദനങ്ങൾ. നന്ദി വീണ്ടും വരിക
ഇത്രയും സൂപ്പർ കോമഡി വേറെ കണ്ടിട്ടില്ല സൂപ്പർ സൂപ്പർ നിങ്ങൾ വലിയ ഉയരങ്ങിൽ എത്തട്ടെ ❤❤❤❤❤❤❤❤
നല്ല രസമാണ് എനിക്കും ഇഷ്ടമാണ്
ഇവരുടെ സംസാരം കേട്ട തന്നെ ചിരി വരും 😂❤
കൗണ്ടറുകൾ കുറവാണെങ്കിലും ധൈര്യമായി കുടുംബത്തിരുന്ന് കാണാൻ കഴിയുന്ന കോമഡി
നിങ്ങൾ മൂന്നുപേരുടെയും പരിപാടി കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ ചാനൽ വെക്കുന്നത്
അടിപൊളി സ്കിറ്റ്
ഇവരുടെ കോമഡി കേട്ടുകഴിഞ്ഞാൽ ചിരി വരാത്തവർ പോലും ചിരിച്ചു പോകും സൂപ്പർ സംസാരം ടീം ഒരു ബിഗ് സല്യൂട്ട് ❤
നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️❤️
Haripad Ente veedanu.
Polichu skitt.
2:40,3:07 to 3:27,3:55 to4:10, 5:26 to 5:57,6:29,6:35 to 7:00,5:42 😂😂
ഇവരുടെ Comedy അടിപ്പൊളി Supper Supper എനിക്ക് വളരെയധികം ഇഷ്ട്ടമാണ് മൂന്ന് ചെറുപ്പക്കാരും Supper
😢😅
Athe ivarude comedy kkayi waiting aanu😂😂😂😂😂super
ഗോൾഡൻ പഞ്ച് കിട്ടിയ skit കണ്ട ശേഷം തിരഞ്ഞു വന്നു എല്ലാം കണ്ടു 🥰🥰🥰
ഇനിയും ഇതിലും കൂടുതൽ ചിരിക്കാനുള്ള സ്കിറ്റ് പ്രതീക്ഷിക്കുന്നു ❣️👍
മികച്ച കലാകാരന്മാർ 🌹❤️🌹
ഒരു രക്ഷയുമില്ല.... സൂപ്പർ 👏👏👏👏🥰🥰🥰🥰🥰
ഇവരുടെ പരിപാടികൾ വീണ്ടും വീണ്ടും കാണും 👍👍👍🫂🫂ബോർ അടിയ്ക്കാതകോമഡി 😘
നിങ്ങൾ സൂപ്പർ ആണ്. എന്റെ കുടുംബത്തിന് ചേട്ടന്മാരെ വലിയ ഇഷ്ടം ആണ്. ഞങ്ങൾ അടൂർകാർ ആണ്
നിങ്ങടെ കോമഡിക്ക് വെയിറ്റിംഗ് ഭയങ്കര ഇഷ്ടം ❤❤❤
ഇവരെ കാത്തിരിക്കുവാരുന്നു,
എത്ര കണ്ടാലും മതി വരില്ല സൂപ്പർ
എനിക്ക് ചിരിക്കാൻ വയ്യെന്റമ്മച്ചീ......😂😂😂😂😂😂😂😂❤
Endhoru innocent aayitta predhi aayittulla aal samsaarikunathu😂😂😂
Ellavarum sooper aayittundu
നാട്ടിൻപുറത്തെ സംഭവങ്ങൾ ന്ത് nyc ആയിട്ടാ ഇവർ വന്ന് കാണിച്ചിട്ട് പോകുന്നത്..... വീട്ടുകാരുമായി ഇരുന്ന് കാണാൻ പറ്റുന്ന comedy team ഇൽ ചുരുക്കം ഉള്ളവരിൽ ഒന്നാമൻ ഇവർ തന്നെയാ..... 😂😂
ഈ പെഴച്ചവൻമ്മാരെ കൊണ്ട് തോറ്റു 😂❤️👍
എന്നതാ ഇവരുടെ കൗണ്ടറുകൾ 😂😂😂👍🏼👍🏼👍🏼👍🏼👍🏼👍🏼
എന്റെ മോനെ ചിരിച്ചു പണ്ടാരമടങ്ങി😂😂😂 പ്രതി🤩🤩🤩🙂🤣🤣🤣🤣🤣🤣
♥️ സൂപ്പർ സൂപ്പർ
അയ്യോ 😂😂😂ചിരിച്ചു maduthu
ഓരോ സ്കിറ്റും ഒന്നിനൊന്ന് അടിപൊളിയാ.ംംം
ഇവരുടെ കോമഡി പരിപാടി ഈയിടെയാണ് കാണാൻ തുടങ്ങിയത്. ഒരു പാട് ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന പരിപാടികൾ
കൊല്ലം പുത്തൂർകാരൻ❤😂
ശുദ്ധ ഹാസ്യം മരിച്ചിട്ട് ഇല്ല...❤
ഈ പ്രാവശ്യം സെൽവരാജ് ചേട്ടൻ ശംഭു ചേട്ടൻ ശ്യാം ചേട്ടൻ സൂപ്പർ കോമഡി 👍🥰🥰🥰
ഒരു രക്ഷയും ഇല്ല. ചിരിച്ചു ചിരിച്ചു മതിയായി.😂😂😂😂🥰🥰🥰🥰
Super comedy brothers
ഇതൊക്കെ അല്ലെ കോമഡി ആസ്വദിച്ചു കാണുന്ന കോമഡി 1-മറിമായം 2. ഇവരുടെ പ്രോഗ്രാം 2ഉം വേറെ ലെവൽ
ചുറ്റിക അല്ല, കൊട്ടൂടി 🥰🥰🥰പ്രതിയുടെ ശബ്ദം , കോമഡി ക്കു പറ്റിയ ശബ്ദം, 🙏🙏🙏🌹
Evarani aattavum nalla comedy stars. Super. ❤❤❤❤❤🎉🎉🎉🎉🎉
മൂന്ന് പേർ ചെന്നാൽ മൂഞ്ചിപോകും എന്ന ചൊല്ല് തിരുത്തിയവർ...
നിങ്ങളുട കോമഡി സുപ്പ്പർ 😄
ഹരി നിന്റെ പേരിൽ എന്തെങ്കിലും സ്ഥലം ഉണ്ടോ 🤔🤔🤔 ഉണ്ട് ഹരിപ്പാട് 😄😄😄 എജ്ജാതി 💕💕💕
നമ്മൾ പത്തനംതിട്ടേലെ കൊച്ചാട്ടന്മാരും ഇച്ചെയ് മാരും എവിടെപ്പോയാലും തകർത്തു വാരും... 👍😄 അഭിമാനം നിങ്ങളെയോർത്ത്.. ❤❤️❤️
എനിക്ക് ഒരുപാട് ഇഷ്ടം ഇവരുടെ കോമഡി 😂😂😂😂😂😂😄😄😄😄👌👌👌👌👌👌👌
5:26 😂😂
Kure nalayittu nokki irikka ayirunnuu...
അഭിനന്ദനങ്ങൾ. മൂന്നു പേർക്കും 😂😂😂😂
സൂപ്പർ സൂപ്പർ
നല്ല പുതുമ. വെറൈറ്റി👍
Super combination👌 എന്റെ പൊന്നൂ ചിരിച്ചു ച്ചത്ത് 😁
നന്നായിട്ടുണ്ട് 👍👍👍
Waiting aarunnu...
എന്റെ പൊന്നു ചിരിച്ചു ചത്തു 🙏🙏🙏🌹🌹🌹🌹🌹keep it up
ഈ മൂന്ന് പേരും സൂപ്പറാണ്❤❤❤❤
Waited for this team skit . Fans from Tamilnadu ❤🎉
ഇവരുടെ കോമഡി സൂപ്പർ 🌹🌹🌹
ഇവരുടെ കോമഡി എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല
ഹരിപ്പാട് 🔥😁
Unforgettable performance👍👍
Real comedy.....🎉🎉🎉
Eee comey kure pravisham kandu ivare nalla ishtam ivarude vere comedy vanno
Onnaam class magistrate....chirichupoyi.... super...
എനിക്കൊത്തിരി ഇഷ്ടമാണ് ഇവരെ സ്കിറ്റ്❤❤❤
ഇവരുടെ കോമയെ ഇഷ്ടം ഉള്ളൂ 👌👌👌👌👌
Super 🎉🎉🎉🎉🎉🎉🎉🎉
Super performance. 😂😂😂
60 കേസിന്റെ
ഷഷ്ടിപൂര്‍ത്തി
😂😂😂😂😂😂
എനിക്ക് ഇഷ്ട്ടമുള്ള ടീം ആണ്
ആ വക്കീലിനെ കാണാൻ സ്റ്റാർ മാജിക്കിലെ മ്മടെ സുധി ചേട്ടനെ പോലെ തോന്നുന്നു.....🙂
Kollam puthoor ❤
ആവർത്തന വിരസത ഇല്ലാത്ത കോമഡി കാണണമെങ്കിൽ ഇവരുടെ പ്രോഗ്രാം കാണണം
നല്ല സ്റ്റാൻഡേർഡ് കോമഡി❤
സൂപ്പർ സ്റ്റാർസ് ഓഫ് കോമഡി
Super alle
ഇവരുടെ കോമഡി കണ്ട് ചിരിക്കാത്ത ഒരാളെ ഉള്ളൂ നസിർ ഇക്കാ 😅😅😅
തുമ്പിക്കൈ ഇല്ലാത്ത ആനയാണ് എന്ന് പറഞ്ഞ് ഉറങ്ങിക്കിടന്ന പോത്തിനെ സർക്കസിന് വിറ്റു😂
സിനിമയിൽ ഉറപ്പാ മക്കളേ ❤️❤️❤️❤️
I like these guys
Adipolii❤️❤️❤️
സൂപ്പർ 👌👌👌👌👌👌♥️