ഞാൻ ആദ്യമായിട്ടാ ഇങ്ങടെ വീഡിയോ കാണുന്നത് 🤗എനിക്ക് ഒരുപാട് ഇഷ്ട്ടായി ☺️എനിക്ക് Mlprm ഉം ksrkm ippo frnds ഉണ്ട്. Online ഗ്രൂപ്പിൽ 🤗☺️നിങ്ങടെ ഭാഷ കേൾക്കാൻ നല്ല രസാണ് ☺️
നല്ല രസമുണ്ട് നിങ്ങളുടെ കോമഡികൾക്ക് കേൾക്കാൻ മാഷാ അള്ളാ മാഷാ അള്ളാ നിങ്ങൾ സുന്ദരിമാരും സുന്ദരന്മാരും ആണ് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയ തരട്ടെ ആമീൻ
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നിങ്ങളെ രണ്ട് പേരുടെയും ഭാഷ കുറച്ച് മനസ്സിലായി എന്നാലും ഇഷ്ടമായി സസ്ക്രേബ് ചെയ്തു കേൽക്കുന്ന ഞാൻ കോഴിക്കോട്ടുകാരി😄❤️❤️
*Ksd Slang* ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ "ഞങ്ങോ കാസ്രോട്ടാർ " കാസ്രോട് (casrod ) എന്നാണ് പറയാറ് ok😊 കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊 പിന്നെ "ikka" ksdl "Icha" 😊 ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊 അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️ 1. ബെള്ളമാനം = പുലർച്ച 2.ബെള്ളം = വെള്ളം 3.ഔത്ത് = അകത്ത് 4.ചെല്ല് = ചൊല്ല്, (പറയ് ) 5.ബയക്ക = പഴം 6.ബയകാച്ചി = പഴംപൊരിച്ചി 7.ബൈക്ക്ആയി = വഴിയോരത്ത് ആയി 8.ചിരി =ചുണ്ട് 7.കൗത്ത് = കഴുത്ത് (ചങ്ക് ) 8.പിരിസം =പിരിശം (സ്നേഹം ) 9.പൊയ = പുഴ 10.ആബ = പ്ലീസ് (please ) 11.പൊരെ = വീട് 13. അബെ = ok 14.ബീയം =വേഗം (പെട്ടെന്ന് ) 15.ഒരു മജ = ഒരു രസം 16.ചങ്ങായി =ചങ്ങാതി (friend) 17.പാങ് =ഭംഗി 18.ബെസർപ് =വിയർപ് 19. ബെൻത്ത് = ക്ഷീണിച് 20.ബൈറ്റ് = വൈകിട്ട് 21. കൊത്തമ്പാരി = മല്ലി 22.ചപ്പലെ = ഇല 23. കറിച്ചപ്പലെ = കറിവേപ്പില 24.ബാസെ = ഭാഷ 25.ബേജാർ =tension (sad) 26. ഇച്ച = ഇക്ക 27.അൻക്ക് =എനിക്ക് 28.സുയിപ് = തമാശകൾ (ആക്കൽ ) 29.അയ്‌ന് =അതിന് 30.ബെണ്ണെ = വെറുതെ 31.കാൽത്തെ =കാലത്ത് (രാവിലെ ) 32.മോന്തി = അന്തി (മൂവന്തി ) 33.ലാവ് =രാവ് (രാത്രി ) 34.അയ്രി =അരി 35.ന്നൊബ്ബലം =വേദന (നൊമ്പരം ) 36.പൈകിന്ന് =വിശക്കുന്നു 37.ഇറെപ്പറം =വീടിന്റെ side ഭാഗം 38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം 39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം 40.ഓടി = പാഞ് 41.പിരിയോ =പുരികം 42.മുണ്ട് =മിണ്ടു 43.കസാലെ = കസേര "ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl "അബെ" എന്നാണ് പറയുക 😊 അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️ എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..
കേട്ടിരിക്കാൻ രസമുണ്ടായിരുന്നു . നിങ്ങൾ ആദ്യമൊക്കെ എങ്ങനെ സംസാരം നടത്തി . പറയുന്നത് ഒന്ന് , മനസ്സിലാക്കുന്നത് മറ്റൊന്ന് . പടച്ചവൻ സൃഷ്ടിച്ച ഭാഷകളെ . 👌👍😃
Ithu kasargadinu apparam karanataka border language alle.... Kanhangad okke bayagara different aahnu... Pallikkara to thrikkaripur.... Vere language ahnu... Ithilu kurachu words mathre similar illu...... Kasargod 😍
Pin ചെയ്യോ please
😍
Please ഇക്ക ഇത്ത
@@ashusvnb5935 k da
@@Safafoodland താങ്ക്സ്
O
മലപ്പുറത്തുകാർ ലൈക്ക് അടിക്കൂ....
ഞമ്മള് വിട്ടുകൊടുക്കാൻ പാടില്ല 😀😀😀😀
👍👍👍👍❤️😅
🤞
മലപ്പുറംകാർ ഉണ്ടെങ്കിൽ ഒന്ന് ലൈക്കടിക്കി 😌🔥
👍
👍👍
🤞
Njan
👍
നമ്മളെ കാസ്രോട്ടുകാർ ലൈക് അടിച്ചോളിൻ 👍💫
😅😅😅
കാസറഗോഡ് ഭാഷ അല്ലല്ലോ മൊത്തം... കാസറഗോഡ് കടി പറയില്ല കൊളത്തു ഇട്ടിനാ വാലിന്റെ എന്നല്ലേ 😊👍
@@Kukkuworld.5031 kasargod uppala veed..😍
Uppalth oda
✋👍
Malappuramkkaar like adii🔥🔥
😅😅😅
Mood kaikeet varaaa😂
👍😉
ചോറ് ബെയ്ച്ചിട്ട് ബെരാ
Ma sha allha 👍👍👍നല്ല താരാ ജോടികൾ നല്ല സുന്ദരി സുന്ദരൻ സുന്ദരി ❤️👍👍
ഭാഷയും ദേശവും വ്യത്യാസം ഉണ്ടെങ്കിലും ജീവിതവും കുടുംബവും സന്തോഷമായാൽ മതി الله ബർകത് ചെയ്യട്ടെ ആമീൻ
Aameen..🤲❤️
Yes 👍🏻
ആമീൻ
Ameen
Aameen
എന്തൊരു സുന്ദരി രിയും സുന്ദരനും 😍😍
❤️❤️❤️
രണ്ടു പേർക്കും കൂട്ട് പിരിക ആണ് mashaalla 👌👌ആ ങ്ങള. പേങ്ങൾ പോലെ ഉണ്ട് നിങ്ങൾ 👍👍👍👍
രണ്ടുപേരും സമാധാനത്തോടെ പറഞ്ഞു രസിപ്പിച്ചു രണ്ടുപേർക്കും സുഖജീവിതം നേരുന്നു.
🤲🤲🤲❤️
തീർച്ചയായും. നല്ല. ജോഡികൾ.. മഷാഹളളാ. മന പൊരുത്ത. മുളള.ജീവിതം.അള്ളാഹു.തരട്ടേ. അമിൻ. അമിൻ. അമീൻ.
Alhmdulillah..Aameen..🤲🤲🤲
രണ്ടുപേരെയും ഒത്തിരി ഇഷ്ടം മാഷാ അള്ളാ 🥰🥰🥰🥰
Randupereyum peruthu ishttamayi. Ningalude samsaram ente balyakalthilekke koottikkondupoyi. 4 varshatholam Kasarkod work cheyyan avasaram kittiyirunnu. Aa 4 varshavum nhan enjoy cheyuthirunnu. Nalla vyakthithothinte udamakal ottomikkaperum. Schoolilum Madrasayilum adhyaapaka job. Bhashakal thudakkathil kure prayasam undaayirunnenkilum pinne manage cheythu. Nalla snehamulla kuttikal, sahapadikal, parents etc..
Oru roopa chilavillaathey snehattod samsarichu munbil nikkunnavane santhoshipikka…Alhmdulillah..❤️❤️🥰
ഞാൻ ആദ്യമായിട്ടാ ഇങ്ങടെ വീഡിയോ കാണുന്നത് 🤗എനിക്ക് ഒരുപാട് ഇഷ്ട്ടായി ☺️എനിക്ക് Mlprm ഉം ksrkm ippo frnds ഉണ്ട്. Online ഗ്രൂപ്പിൽ 🤗☺️നിങ്ങടെ ഭാഷ കേൾക്കാൻ നല്ല രസാണ് ☺️
TQ dear…❤️🥰🥰
എന്തായാലും അടിപൊളി 👍🏻👍🏻2പേർക്കും അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
❤️❤️🥰🤲🤲
നിങ്ങൾ രണ്ടാളും നല്ല machaa🥰👍
Namal calicut eji malayalam 😂😂
മാഷാ അല്ലാഹ് ജാടയില്ലാത്ത പെൺകുട്ടി 😍👍🏻
Njan first time aanu ningade vdo kaanunne vdo poli
❤️❤️❤️
നിങ്ങൾ 2 പേരും പൊളിച്ചു ട്ടോ.. 😃😃
😍😍😍
ആത്യമായിട്ട ഈ ചാനൽ കാണുന്നെ സബ് ചെയ്തു ട്ടോ 🥰👍🏻👍🏻
❤️❤️❤️
ഞാൻ മലപ്പുറം. എനിക്ക് ഇക്കാന്റെ സംസാരം ഇഷ്‌ടായി. നല്ല ഒരു പാട്ട് കേൾക്കുന്നപോലത്തെ ഫീലിംഗ് 😃
🥰🥰❤️
🤣🤣🤣
ഞാൻ ഇന്ന് ആദ്യമായി ആണ് കാണുന്നത് 👌👌👌. വാതിൽ കുറ്റി ഇട്ട്നാ. ഞങ്ങൾ ചെല്ല്ന്നെ ബേൽ കൊളുത് ഇട്ട്നാ . ബേൽ താഹ് കുട്ടിനാ എന്നും പറയൽ ഇണ്ട്
Allhoo..🤣🤣😅❤️
അഭിപ്രായം ഒന്നുമില്ല, നിങ്ങൾ രണ്ടു പേരും പൊളിയല്ലേടാ. 👍🏻👍🏻👍🏻
😍🥰🥰❤️
Fahade ningalude avatharanam super ..enne manassilaayo .njhna anees .nee oda ulla fahade ..masha allah ..allaahu barkath cheyyatte ..
Aameen..🤲🤲🤲🥰🥰
👍.കർണാടക ബോർഡർ ആയതു കൊണ്ട് നല്ലോണം ഡിഫറെൻറ് ഉണ്ട് ലാംഗ്വേജ്. കുറച്ചൊക്കെ സെയിം ആണ് ksd ലാംഗ്വേജിനു. നിങ്ങൾ രണ്ടാളും ബ്രോ സിസ് പോലെ ഉണ്ട്😍. അടിപൊളി 👍
Okka masha allah..❤️❤️❤️
♥️
Ss...kasarod ellarum idhe slang alla...kurach chnges und
Yes
കുറച്ച് കണ്ട് നോകാം എന്ന് കരുതിയതാ. ചിരിച് ഒരു വയിക്കായി. From malappuram 😂.
😆😍😍
എന്താ ഭായ്, brother and sister നെ പോലെ ഉണ്ടല്ലോ,, 😝
😅
Superbb 👏👏 mashallah barakallah Fahad ikka evideyan kasargod
Uppala..🥰🥰
ഞാൻ മലപ്പുറംകാരൻ എൻറെ ഭാര്യ കാസർകോട് കാരി
ചിരിച്ചു ചിരിച്ചു വയ്യ സഫ കേൾക്കാൻ അടിപൊളി
😃😃Nalla vittund,comparison 👍
😍😍
നല്ല രസമുണ്ട് നിങ്ങളുടെ കോമഡികൾക്ക് കേൾക്കാൻ മാഷാ അള്ളാ മാഷാ അള്ളാ നിങ്ങൾ സുന്ദരിമാരും സുന്ദരന്മാരും ആണ് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയ തരട്ടെ ആമീൻ
Aameen..🤲🤲🤲❤️
ഇങ്ങള് brother and sister പോലെ ഉണ്ടല്ലോ... Masha allha
Masha Allah..😍😍😍❤️
നിങ്ങളെ ബിസി കേട്ടിട്ട് ഞാൻ ചിരിച്ചു മറിഞ്ഞു പോയി
മാഷാ അള്ളാഹു രണ്ടാളും മൊഞ്ച 😍
😍😍😍
കണ്ടാൽ ആങ്ങളയും പെങ്ങളെയും പോലെ
Masha Allah..❤️
Yengane malappurath ninnum kasargod yethi?
Kalyana story parayumo
love
ആദ്യായി റ്റ കാണ ഞാനെന്നും കാണും 4 ദിവസായിറ്റ് അപ്പൊ ക്കെ വിചാരിച്ച് പെണ്ണ് കാസർകോട്ടാരിയാന്ന്👌😄😍
😀😀🥰🥰❤️
കാസർ ഗോഡ് കർണാടക ബോർഡ്. അല്പം കന്നഡ കലർന്ന സംസാരം..👍😄
Sss..❤️❤️❤️
Njn adyayitta ee channel kanunne.enikkishtttayi randalum samsaram
Okkaa Tq dear..🤩❤️😍
Kasararagod kkarande nalla thamasha.. Liked most🤣🤣🤣rand perum nalla kootan.. All the best👌👌
😂😂❤️
എന്താ പാട് 😀
😂😂
നിങ്ങള് കാസർഗോഡ് ഏടെയാ
മഞ്ചേശ്വരം തലപ്പാടിക്കും ഇടയിലായിരിക്കും all the best 🌹🌹🌹
👍❤️❤️
Kasargod Manjeshwaram side aann thonnunu…proper place eda?
മലപ്പുറം കാരിയെ മാര്യേജ് ചെയ്തതാണോ?ഏതായാലും രണ്ടുപേരുടെയും സെലക്ഷൻ തെറ്റിയില്ല ആശംസകൾ💐🌹🙏🏻
Aa Malappuram kari..😍😍😍❤️
ഞാനും ഇങ്ങനെയാ . കാസർകോട് നിന്നും മലപ്പുറം വന്നത് 5 വർഷമായി ഇപ്പോഴും ഇവിടുത്തെ സംസാരം എനിക്ക് അങ്ങോട്ട് ശരിയാവുന്നില്ല😔
Okka parayan ariyillakilum kette manasilakiyal mathi..❤️❤️
Malappuram avide
Malappurath evideya
Hai ഇത്ത ഇങ്ങനെ ഷാൾ ചുറ്റി കെട്ടിയത് അടിപൊളി സൂപ്പർ . എന്റെ place കൊല്ലം ആണ് ഓരോ സ്ഥലത്തും സംസാരത്തിനു വെത്യാസം ഉണ്ട്
Ss ..😍😍❤️❤️🥀
ഇങ്ങളെ വല്ലാണ്ടങ് പിടിച്ചു. പൊളി ഫാമിലി 😄 👍👍👍. ഒരുപാട് ഉയരത്തിൽ എത്തട്ടെ. 🤲. ആഗ്രഹങ്ങളൊക്കെ അള്ളാഹു സാധിച്ചു തരട്ടെ 🤲.🥰🥰
Thank you..❤️❤️❤️
Videol muzuvan chiricchu😂🤣❤️
Malappuram uirrrr🔥
😍😍❤️
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നിങ്ങളെ രണ്ട് പേരുടെയും ഭാഷ കുറച്ച് മനസ്സിലായി എന്നാലും ഇഷ്ടമായി സസ്ക്രേബ് ചെയ്തു കേൽക്കുന്ന ഞാൻ കോഴിക്കോട്ടുകാരി😄❤️❤️
❤️❤️❤️🥰
അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ ❤️❤️
Aameen..🤲😍
Najan kasaragod
👍👍
Aameen
Aameen
Dears great 💕 congratulations 👏👏👏🥰
super jodi 😍👍 very fun conversation
❤️❤️
Hlo njaan aadyaat aan ningalude E video nokunnadh iam from Mangloor ende malayalam full change
*Ksd Slang*
ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം
കാസർഗോഡ് (kasargod ) എന്നത് ksd സ്ലാങ്ങിൽ ഞങ്ങൾ
"ഞങ്ങോ കാസ്രോട്ടാർ "
കാസ്രോട് (casrod ) എന്നാണ് പറയാറ് ok😊
കൊറേ പേർ ചോദിച്ച ഒരു doubt ആണ് അതെന്താ നിങ്ങൾ കാസ്രോട്ന്ന് പറയണെ എന്ന് ksd സ്ലാങ്ങിൽ അങ്ങനെ ആണ് 😊 ഇപ്പോൾ മനസിലായെന്ന് കരുതുന്നു 😊
പിന്നെ "ikka" ksdl "Icha" 😊
ഇക്കമ്മാർ ksdl ഇച്ഛമ്മാർ 😊
അപ്പോ എങ്ങനെ "ഞമ്മോ തൊടങ്ങിയർട്ടെ"😎✌️
1. ബെള്ളമാനം = പുലർച്ച
2.ബെള്ളം = വെള്ളം
3.ഔത്ത് = അകത്ത്
4.ചെല്ല് = ചൊല്ല്, (പറയ് )
5.ബയക്ക = പഴം
6.ബയകാച്ചി = പഴംപൊരിച്ചി
7.ബൈക്ക്ആയി = വഴിയോരത്ത് ആയി
8.ചിരി =ചുണ്ട്
7.കൗത്ത് = കഴുത്ത് (ചങ്ക് )
8.പിരിസം =പിരിശം (സ്നേഹം )
9.പൊയ = പുഴ
10.ആബ = പ്ലീസ് (please )
11.പൊരെ = വീട്
13. അബെ = ok
14.ബീയം =വേഗം (പെട്ടെന്ന് )
15.ഒരു മജ = ഒരു രസം
16.ചങ്ങായി =ചങ്ങാതി (friend)
17.പാങ് =ഭംഗി
18.ബെസർപ് =വിയർപ്
19. ബെൻത്ത് = ക്ഷീണിച്
20.ബൈറ്റ് = വൈകിട്ട്
21. കൊത്തമ്പാരി = മല്ലി
22.ചപ്പലെ = ഇല
23. കറിച്ചപ്പലെ = കറിവേപ്പില
24.ബാസെ = ഭാഷ
25.ബേജാർ =tension (sad)
26. ഇച്ച = ഇക്ക
27.അൻക്ക് =എനിക്ക്
28.സുയിപ് = തമാശകൾ (ആക്കൽ )
29.അയ്‌ന് =അതിന്
30.ബെണ്ണെ = വെറുതെ
31.കാൽത്തെ =കാലത്ത് (രാവിലെ )
32.മോന്തി = അന്തി (മൂവന്തി )
33.ലാവ് =രാവ് (രാത്രി )
34.അയ്രി =അരി
35.ന്നൊബ്ബലം =വേദന (നൊമ്പരം )
36.പൈകിന്ന് =വിശക്കുന്നു
37.ഇറെപ്പറം =വീടിന്റെ side ഭാഗം
38.കുച്ചിൽപ്പറം =വീടിന്റെ അടുക്കള ഭാഗം
39.കൊട്ടിൽപ്പുറം =വീടിന്റെ ഉമ്മറം
40.ഓടി = പാഞ്
41.പിരിയോ =പുരികം
42.മുണ്ട് =മിണ്ടു
43.കസാലെ = കസേര
"ഞാൻ പോയിവരാട്ടോ" ഇതിൽ ട്ടോ എന്ന് use ചെയ്യുന്നതിന് പകരം ksdl
"അബെ" എന്നാണ് പറയുക 😊
അതായത് "ഞാൻ പോയിവരാഅബെ" ഇങ്ങനെ ആവും 😊✌️
എത്ര ഷോര്ട്ട് ആക്കി സംസാരിക്കാൻ പറ്റോ അത്രേം വാക്കുകളെ ചുരുക്കി സംസാരിക്കുന്ന ഒരു slang ആണ് കാസ്രോട് slang 😊✌️..
Aiwa angane oru kasrod course thanne introduce aaki allae..kore aalkare doubt clear ayitundavum ..😆✌️👍 adutta class eppo ..🤪❤️❤️
Idokke knnur aya ank mnslku 😂😂ksd slng ishtm
@@amnuameenu2641 aabada ni Kannur yada chalad ksrodk adutha allang longa
Yappa ningo bhayangaranna korch aalkar bellathina thanni enn parin
ഇതിൽ മിക്കതും കണ്ണൂരിൽ ഉണ്ട്
രണ്ടാളും നല്ല ജോഡി 👍👍
❤️❤️🥰
വൈഫ് ന്റെ ഭാഷ ഇപ്പോ കാസർകോട് സ്ലാങ് ആവുന്നപോലെ ഉണ്ട്
മലപ്പുറം 👍👍
😍😍👍
നിങ്ങൾ എങ്ങനെ ഇത്ര longlk mrg kazhiche. അതൊന്നു parayoo
രണ്ടിന്റെയും ഭാഷ കണക്കാ
ഇത്താടെ വീട് Tanur ആണാ😍😌. ഞാൻ Kundoor,തിരുരങ്ങാടി ആണ് ❤️.
..😍👍🥰
മാഷാഅല്ലാഹ് എന്തൊരു ഭംഗി രണ്ടാളും
Masha Allah..❤️
പെണ്ണിന്റെ സംസാരം കേക്കുമ്പോ കണ്ണൂർ kare പോലെയുണ്ട്
Samsaram mix aayatha njan Malappuram..❤️
കേട്ടിരിക്കാൻ രസമുണ്ടായിരുന്നു . നിങ്ങൾ ആദ്യമൊക്കെ എങ്ങനെ സംസാരം നടത്തി . പറയുന്നത് ഒന്ന് , മനസ്സിലാക്കുന്നത് മറ്റൊന്ന് . പടച്ചവൻ സൃഷ്ടിച്ച ഭാഷകളെ . 👌👍😃
❤️❤️😅
Nalloru monjanum monjathiyum lovable sprrr samsaram
😍😍❤️🥰
Malappuram kaari👌🏻
😍😍❤️
MaaashaaAlllaaahh chirichu marichu😂😂
Nammale kasaragod❤️❤️
😍😍❤️
Yes കാട്ടം കോരി 👌കേൾക്കാൻ നല്ല രസം mmm പറ കേൾക്കട്ട്
മലപ്പുറംകാരിക്ക് കാസർഗോഡ് ഭാഷ ടച്ച് ഉണ്ട്
Ppttc, montissori ttc, spoken English, fasion disighning, counciling phycology.... ആർകെങ്കിലും ഓൺലൈൻ ആയി പഠിക്കാൻ താല്പര്യമുണ്ടോ
Ningal rand perum cute ann 💗 mashallah allahu anugrahikatte !!dua eppolum indavuo!🙂
Insha Allah duha chayyim..🤲🤲🤲🥰🥰🥰❤️
Kasarod parayunnnad chiladokkkey nadapuravum parayunnnund👍😁
കാട്ടംവാരി
മീൻ വരട്ടിയത്
😊😊👍🥰🥰
@@SuhailJouhariNaheelaMahdiyya kaatam kori meen kaachyedh ksd😂😂
Kasargode evideya kumbala aano
Njhanum kasargode aan njhangal ingane onnum alla parayal thakkalikk thakkali ennum steel glassine glass ennum thanneya parayal
Uppala..😍
Perfect uppala aano uppalail evdeya onn parayo plz njan uppalaila
Uppala Mannamkuzhi
നന്നായിട്ടുണ്ട്
😍😍❤️
Idh sherikkum njangala bashayanallo... Kasaragod oro sthalathum oro bashayan idh same ente naad thanne
പെണ്ണിന്റെ സംസാരം ഫുൾ മലപ്പുറം അല്ലല്ലോ മുക്കാലും കാസറഗോഡ് സ്ലാങ്
Ahhhn malapuramonnumalla
ഇതു ഏതു മലപ്പുറം ഭാഷ
Athe
Njan kasarod to Alappuzha....bhasha problm...😃...ksd yevdeya..i.am new subscber
😅😅
Ksd സംസാരം ഇഷ്ട്ടായി 😄👍🏻❤
🥰🥰🥰
നിങ്ങളുടെ രണ്ട് പേരുടെ പുരികം ഒരുപോലെ 🤭
Njammale Malappuram 😍
Malappuram..❤️❤️👍
😊😊👍
Ithu kasargadinu apparam karanataka border language alle.... Kanhangad okke bayagara different aahnu... Pallikkara to thrikkaripur.... Vere language ahnu... Ithilu kurachu words mathre similar illu...... Kasargod 😍
Yes Kasargod Jillayil Uppala yil aanu..chila words oro sthalam marunnathinanusarichu cheriya cheriya mattangalund 😍🥰
തോമട്ട nn tomato nn English word nn vannadh
@@Safafoodland Uppapa the yade bhai
@@Safafoodland uppala yeda
@@Safafoodland uppalail evideyanh
ഭാര്യ കാസറഗോഡ് ഭാഷയിലേക്ക് ലയിച്ചു കൊണ്ടിരിക്കുന്നു
ഇത്തയുടെ വീട് മലപ്പുറം എവിടെ എന്റെ മലപ്പുറം ആണ് ലൗ മേരേജ് ആണ് സ്റ്റോറി പറയോ
Tanur…😍👍
Ithaadeyum ikkadeyum samsaram kelkan nalla rasand
Okkaa..🥰🥰
സൂപ്പർ നല്ല ജോഡി നന്നായി വരൂ 👍👍👍
❤️❤️
Endh rasanu randupereyum kanan❤❤❤❤❤❤❤
Made for each other Masha allaah ❤️
Masha Allah..🥰🥰🥰❤️
ASDFGHJjKL😂🎉😂
@@Safafoodland 🎉
@@Safafoodland 😘😗☺😚🥲🥰
Nganum Uppalayaan kasargod enyway al the best nice vidoe 🥰🥰🥰
❤️❤️❤️👍
Super
Love marriage story parayo
K parayam…
@@Safafoodland m
Ath pudiya ethakilum eppisodil parayanam
ഞാൻ ഫസ്റ്റ് ടൈം അടിപൊളി ♥️♥️
😍😍❤️👍
യാതായാലും2പൊളിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂🤣😂പരിജയ പെട്ടു ഇഷ്ടം ഒരു പാട് 😊😊😊😊😊
Ithante veed evideya
കാസർകോഡ് പോയി മലപ്പുറം കാരിന്റെ ഭാഷക്ക് ചെറുതായിട്ട് കാസർകോഡ് കണ്ണൂർ സ്ലാങ് വരുന്നോ എന്ന് സംശയം.
😉❤️❤️
😆😆😆😆😆😆😆😆
എന്തായാലും നിങ്ങൾ രണ്ടുപേരും പൊളിച്ചു ട്ടോ
❤️
Beautiful. Couples😘😘😘
❤️❤️
Paawam kuttiyanalllo salma...chiriye ulllu..husinodullla perumattam adipoly...ok dear..ende name haifa
Masha Allah..🥰🥰🥰❤️🤲
നമ്മ കണ്ണൂർ മാച്ചിൽ പറയും 😄
Hehehe