തിരുവനന്തപുരം കാരിയും കാസർഗോഡ് കാരനും തമ്മിൽ ചേർന്നപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • തിരുവനന്തപുരം കാരിയും കാസർഗോഡ് കാരനും തമ്മിൽ ചേർന്നപ്പോൾ
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #Nadhirsha #GuinnessPakru #AlinaPadikkal #Maniyanpillaraju #MaheshMimics #MaheshKunjumon
    Subscribe Amrita TV Reality Shows ► bit.do/amritare...
    TH-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • บันเทิง

ความคิดเห็น • 246

  • @shakkibaai2140
    @shakkibaai2140 ปีที่แล้ว +58

    തിരുവനന്തപുരം ഭാഷയും കാസർഗോഡ് ഭാഷയും നിങ്ങൾ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്തായാലും സ്കിറ്റ് കൊള്ളാം പക്ഷേ ഭാഷ ഇതാണെന്ന് പറയരുത്

  • @riyaskt8003
    @riyaskt8003 9 หลายเดือนก่อน +7

    ട്രിവാൻഡ്രം കാരൻ കാസർഗോഡ് ഭാഷ പറഞാൽ ഇങ്ങനെ ഇരിക്കും..
    ഇത് കാസർഗോഡ് ഒന്നും അല്ല

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +19

    മൂഡ് എന്ന വാക്ക് കാസർഗോഡ് ഇല്ല. പക്ഷെ മുഖത്തിന് മീട് എന്ന് പറയാറുണ്ട്

    • @farook28
      @farook28 ปีที่แล้ว +4

      മൂഡ് എന്ന് പറയാറുണ്ട് മൂടിന് വേറൊരു അർത്ഥം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ

    • @SRJK-up8dp
      @SRJK-up8dp ปีที่แล้ว +2

      മുസ്ലിംസ് മൂഡ് എന്നും ഹിന്ദുസ് മീട് എന്നും പറയുന്നത് കേട്ടിട്ടുണ്ട്

    • @Deepa-z8t
      @Deepa-z8t 11 หลายเดือนก่อน

      ​@@SRJK-up8dpoh pinne evideya,emmathi language okke kakka mara parayunne

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +8

    ഇത് കാബർഗോഡ് ഭാഷയല്ല. ഇതൊരു അവിയൽ ഭാഷ

  • @sathyaprakashgbz9150
    @sathyaprakashgbz9150 ปีที่แล้ว +17

    ഇത് കാസർഗോഡുമല്ല, തിരുവനന്തപുരവുമല്ല😬

    • @sohannajeeb
      @sohannajeeb ปีที่แล้ว +2

      Eney kondu patunnathreyum padichu cheythu. Njan kollahnu. 4perey ravum pakalum shalyapeduthi padicheya. Entey bhagathu thetindel sorry

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว +8

    കാസറഗോഡ് ഭാഷ അല്ല. എങ്കിലും ചിരിച്ചു മരിച്ചു

  • @Soul-5510
    @Soul-5510 ปีที่แล้ว +4

    Eda polichedaaa super🎉🎉🎉🎉🎉🎉🎉🎉

  • @safvanu8311
    @safvanu8311 ปีที่แล้ว +1

    Sohan...athigambheeram

  • @farook28
    @farook28 ปีที่แล้ว +4

    കോമഡി നന്നായിട്ടുണ്ട് പക്ഷെ കാസ്രോട് ഭാഷ എന്ന് പർഞ്ഞിറ്റ് നീ എന്ത് പ്പാ പ്പ പ്പാ പറീന്നെ

  • @SiyadSinger
    @SiyadSinger ปีที่แล้ว +2

    Evanteth ano kasargod bhasha?????kollam...vruthi ketta programmukal......

  • @gokulsuriya48
    @gokulsuriya48 ปีที่แล้ว +3

    Aliya poli sadanam Soha Aliya polichuu💞💞💞💞💞

  • @abhiramsajay485
    @abhiramsajay485 ปีที่แล้ว +2

    Sohan bro❤

  • @rohithjayakumar1011
    @rohithjayakumar1011 ปีที่แล้ว +2

    Pwoli pwoli

  • @bfathimafathima2748
    @bfathimafathima2748 ปีที่แล้ว

    Sambhavam poli awe pakshe ille ith kasrod bisyo alla 😅

  • @sahanu3765
    @sahanu3765 5 วันที่ผ่านมา

    Kasaragod slang allalo

  • @shemishemi4956
    @shemishemi4956 ปีที่แล้ว +2

    Super❤❤❤❤

  • @sobhanp4273
    @sobhanp4273 8 หลายเดือนก่อน

    കാസറഗോഡ് ഭാഷ യുടെ അടുത്ത് പോലും എത്തിയിട്ടില്ല

  • @meghna3623
    @meghna3623 ปีที่แล้ว +3

    വടക്ക് - തെക്ക്❤

  • @harishpalakunnu6570
    @harishpalakunnu6570 ปีที่แล้ว +1

    മൂഡ് അല്ല മീട്

  • @skumar4986
    @skumar4986 ปีที่แล้ว +14

    ഇത് കാസർഗോഡ് ഭാഷയല്ല

    • @aneesrahman8205
      @aneesrahman8205 ปีที่แล้ว +2

      ഞാനും അത് പറയാൻ വരുകയായിരുന്നു

  • @nachunaaz5971
    @nachunaaz5971 ปีที่แล้ว +2

    Kasrod poi ..tiruvandapuram aaya..
    But comedy indaain..

  • @RemyaPrasanthan
    @RemyaPrasanthan 5 หลายเดือนก่อน +1

    മൂട് അല്ല മീട് അതകാസർഗോഡ്

  • @jabirjabishastha1455
    @jabirjabishastha1455 ปีที่แล้ว +2

    poli 😂

  • @shizasana8994
    @shizasana8994 8 หลายเดือนก่อน

    Njangala basha njangak matram swandam

  • @tsirajsundaran
    @tsirajsundaran 7 หลายเดือนก่อน +1

    Overacting

  • @noufalkollam3643
    @noufalkollam3643 ปีที่แล้ว +1

    Kollam.

  • @bindubindu3gx
    @bindubindu3gx ปีที่แล้ว +2

    😂😂😂😂

  • @prassannakumar7132
    @prassannakumar7132 ปีที่แล้ว +3

    ഇത് കാസർഗോഡും അല്ല, തിരുവനന്തപുരവുമല്ല. അറു ബോറ് പ്രോഗ്രാം

  • @hafeessameer1741
    @hafeessameer1741 ปีที่แล้ว +1

    😢

  • @vishnuo3085
    @vishnuo3085 ปีที่แล้ว +3

    ❤😄😄nice performance

  • @soumyamolvs3499
    @soumyamolvs3499 6 หลายเดือนก่อน

    Moodu alla meedu

  • @NajeebMuhammed-er3pe
    @NajeebMuhammed-er3pe 2 หลายเดือนก่อน

    ഇതെന്തു കാസറഗോഡ് ഭാഷ.. അയാൾ സംസാരിക്കുന്നതു തനി തിരോന്തരം ഭാഷ.. ഇതെന്ത്രടെ അപ്പി

  • @madhumissini6919
    @madhumissini6919 6 หลายเดือนก่อน

    ഇതെന്ത് കാസറഗോഡ് ഭാഷ?? അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക. കാസറഗോഡ് ഭാഷയെ അവഹേളിക്കരുത്

  • @akb475
    @akb475 ปีที่แล้ว +1

    ❤❤❤❤😂😂

  • @vikramannair6445
    @vikramannair6445 10 หลายเดือนก่อน +1

    വെറും മോശം..
    .നന്ദി.. ബോര് അടുപ്പിച്ച

  • @pramodks7878
    @pramodks7878 9 หลายเดือนก่อน +1

    ഇതാണോ കാസറഗോഡ് ഭാഷ ... കോപ്പ്

  • @rasakpulpadan594
    @rasakpulpadan594 6 หลายเดือนก่อน

    രണ്ടുമല്ല.

  • @manojraman2841
    @manojraman2841 หลายเดือนก่อน

    ഇതെന്തോന്ന് കോമഡി... മഹാ ബോറ്

  • @aniluliyathaduka1822
    @aniluliyathaduka1822 11 หลายเดือนก่อน

    എനിക്ക് കാസര്‍കോട് ഭാഷാ ഇഷ്ടപ്പെട്ടില്ല ....

  • @abbasparappana115
    @abbasparappana115 ปีที่แล้ว +2

    എന്തോന്നാഇത് പ്രാന്തോ

    • @aswathismineesh8389
      @aswathismineesh8389 ปีที่แล้ว

      ഈ ചാനലിന് വേറെ പണിയില്ലെ

  • @mr_paradox_MWC
    @mr_paradox_MWC 4 หลายเดือนก่อน +51

    തിരുവനന്തപുരം ഭാഷ എന്നുപറയുന്നത് സുരാജ് വെഞ്ഞാറമൂട് പറയുന്നതാണെന്ന് ധരിച്ചുവച്ചിരിക്കുന്ന വിഡ്ഡികളെ.ഞാനീ ടൈപ്പ് ചെയ്തിരിക്കുന്നതാണ് തിരുവനന്തപുരം ഭാഷ.

    • @mhd-e9m
      @mhd-e9m หลายเดือนก่อน

      Onnum alla ivide ulla ellavarum ingane aanu samsarikune aake kurach rich allengil viteshathu ulla alkaar mathramanu ningal paranja pore samsarikune

  • @ajuzz9460
    @ajuzz9460 ปีที่แล้ว +46

    എഞ്ച്യേപ്പ നിങ്ങോ പറീന്നെ..നമ്മളെ കാസ്രോട്ടെ ശൈലി ഇങ്ങനെയാ...😂😂

  • @sasidharankadavath
    @sasidharankadavath ปีที่แล้ว +31

    മാത്രമല്ല ഇപ്പോൾ സീരിയലിലും ഷോയിലും അവതരിപ്പിക്കുന്ന കാസർഗോഡ് ഭാഷ ശരിക്കും വടക്കൻ കാസർഗോഡ് ഭാഷയാണ്. കന്നഡ/ തുളു ഭാഷ സ്വാധീനമുള്ള മേഖലകളിലെ ഭാഷ

  • @meghna3623
    @meghna3623 ปีที่แล้ว +59

    സത്യം പറഞ്ഞാല് ഈ തിരുവനന്തപുരവും കാസർഗോഡും...ഏകദേശം ഒരേ ടോൺ..😂

  • @fathimathraihana9856
    @fathimathraihana9856 ปีที่แล้ว +41

    കാസർഗോഡ് ഭാഷ ഇതല്ല ഞാനും കാസര്ഗോടാണ് വെറുതെ കാട്ടിക്കുട്ടൽ 😀😀😀

    • @Deepa-z8t
      @Deepa-z8t 11 หลายเดือนก่อน +1

      Ninakku tvm language ariyo

    • @redarmy6815
      @redarmy6815 6 หลายเดือนก่อน +1

      Kasargod basha ithe alla

    • @anseerizzath7879
      @anseerizzath7879 4 หลายเดือนก่อน

      ഈ പ പ ഇത് yednn കിട്ടിയേ . ഞങ്ങോ ഇങ്ങനെ മുണ്ടലൊന്നും ഇല്ല. എന്നെ bilchinank njan ബെർടിഞ്ഞല്ലോ eenate chelile മുണ്ടാൻ

    • @binuramesh899
      @binuramesh899 19 วันที่ผ่านมา

      അയാൾക് അറിയില്യായിരിക്കും ❤

  • @sreejank2204
    @sreejank2204 ปีที่แล้ว +133

    ആക്ടിങ് കൊള്ളാം... ഈ ശൈലി ഇത് തിരുവനന്തപുരം അല്ല... കാസറഗോടുമല്ല 👍👍👍👍👍

  • @divyavinod-be4dj
    @divyavinod-be4dj 7 หลายเดือนก่อน +27

    ഞാൻ വർഷങ്ങളായി പാറശ്ശാലയിൽ താമസിക്കുന്ന വ്യക്തിയാണ് ഞങ്ങളാരും ഇത്തരത്തിൽ സംസാരിക്കാറില്ല. തിരുവനന്തപുരം സ്ലാങ്ക് കേൾക്കുമ്പോഴേ മറ്റുള്ള ജില്ലക്കാർക്ക് ചിരിയാണ് വരുന്നത് കളിയാക്കളും ഒരുപാട് അനുഭവിച്ചിട്ടുള്ളവരും ഒരുപാടുണ്ട് പക്ഷേ ഞങ്ങളുടെ നാട്ടിൽ മറ്റുള്ള നാട്ടിൽ നിന്നും അതായത് തിരുവനന്തപുരത്തിന് പുറത്തുനിന്നുള്ള ജില്ലക്കാരാണ് തിരുവനന്തപുരത്ത് വന്നതെങ്കിൽ അവർ പറയുന്ന സ്ലാങ്ങ് കേട്ട് ഞങ്ങൾ ചിരിക്കാറുണ്ട്. കാരണം ഞങ്ങൾ പറയുന്നതിനിന്നും തികച്ചും വ്യത്യസ്തമായാണ് അവിടുത്തെ ചില വാക്കുകൾ ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുകാരെ കാണുമ്പോൾ മറ്റുള്ള ജില്ലക്കാർക്ക് ചിരിയാണ് വരുന്നത് ഞങ്ങൾ അങ്ങനെ സംസാരിക്കുന്നവരാണെന്ന് വിചാരിച്ചിട്ട് പക്ഷേ എല്ലാവരും അങ്ങനെയല്ല. സ്കൂളിൽ നിന്നും മറൈൻ ഡ്രൈവിലേക്ക് ടൂർ പോയ സമയത്ത് അവിടെ കുടിക്കാനായി വെള്ളമില്ലാത്തതുകൊണ്ട് ഒരു ഷോപ്പി ൽ കയറി കുടിക്കാനായി മിനറൽ വാട്ടർ ചോദിച്ചു അണ്ണാ ഒരു കുപ്പി വെള്ളം തരുമോ എന്ന് ചോദിച്ചതിന് ആ ഷോപ്പിലെ ജീവനക്കാരൻ ഞങ്ങളെ കളിയാക്കി പക്ഷേ കൊല്ലത്തുകാരും അങ്ങനെ അണ്ണൻ വിളിക്കുന്നത് കേട്ടിട്ടുണ്ട് അവർ ഭർത്താവിനെയും അണ്ണാ എന്നാണ് വിളിക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഉള്ളവർ തന്നെ പാറശാലക്കാരെ കളിയാക്കാറുണ്ട് ഞങ്ങൾ എന്ത് തെറ്റ് ചെയ്തു ഇങ്ങനെ കളിയാക്കാൻ. ഞങ്ങളെക്കാളും കോമഡി ആയിട്ട് സംസാരിക്കുന്ന മറ്റു ജില്ലക്കാർ ഉണ്ട് അത് നിങ്ങൾക്കറിയാഞ്ഞിട്ടാണ്

    • @balachandranreena6046
      @balachandranreena6046 7 หลายเดือนก่อน +4

      വിഷമിക്കണ്ട കേരളത്തിൽ ഓരോ 10 കിലോമീറ്ററിലും സ്ലാങ് മാറും..100 കിലോമീറ്ററിയിലും ഭക്ഷയ്ക്ക് ഡ്രസ്റ്റിക് ചേഞ്ച്‌ ഉണ്ട്... എല്ലാo രസമല്ലേ..

    • @Aman-cx6ou
      @Aman-cx6ou 5 หลายเดือนก่อน +1

      कोस कोस पर बदले पानी
      चार कोस पर बानी

    • @SanthoshKollam-ek4lo
      @SanthoshKollam-ek4lo 2 หลายเดือนก่อน +1

      അണ്ണൻ എന്ന് ആലപ്പുഴ പകുതി വരെ വിളിക്കും
      അതിൻ്റെ അർത്ഥം മറ്റു ജില്ലക്കാർക്ക് അറിയില്ല. നമ്മൾ സ്വന്തം സഹോദര സ്ഥാനികളെ അണ്ണൻ എന്ന് വിളിക്കും. അതിനൊരു സ്നേഹക്കൂടുതൽ ഉണ്ട്. പക്ഷേ നമ്മൾ ചേട്ടൻ എന്നും വിളിക്കും. ചേട്ടത്തിയുടെ ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കും. അൽപ്പം അകന്ന ആൾക്കാരെയും ചേട്ടൻ എന്ന് വിളിക്കും. അത് ബന്ധങ്ങളുടെ ആഴം അനുസരിച്ച് വിളിക്കും. അല്ലാതെ എല്ലാവരെയും ഒരേ അളവിൽ ചേട്ടാ ചേട്ടാ എന്നു നമ്മൾ വിളിക്കാറില്ല.

  • @radhakrishnanvv9974
    @radhakrishnanvv9974 8 หลายเดือนก่อน +1

    മഹാ ബോർ

  • @S4Stitching
    @S4Stitching 10 หลายเดือนก่อน +2

    തിരുവനന്തപുരം ഭാഷ എനിക്കറിയില്ല
    ഞാൻ കാസറഗോഡ്കാരിയാണ് കാസറഗോഡ് ഭാഷ ഇങ്ങനെ അല്ല

  • @jishnugs3268
    @jishnugs3268 ปีที่แล้ว +9

    തിരുവനന്തപുരം ഭാഷ അല്ല

  • @ashrafchappu3527
    @ashrafchappu3527 ปีที่แล้ว +11

    ഡബിൾ മീയിനിങ് ഉണ്ടക്കൽ മാത്രം വിജയ്ക്കുന്ന skitയുകൾ ആയി മാറി ഇന്നത്തെ ടെലിവിഷൻ ഷോസ്

  • @maansher2042
    @maansher2042 11 หลายเดือนก่อน +7

    രണ്ടു സ്ലാങ്ങും പോരാ...
    പക്ഷേ പെർഫോമൻസ് കൊള്ളാം

  • @peesyahmed7040
    @peesyahmed7040 11 หลายเดือนก่อน +1

    ഇയാൾ പറയുന്നത് കാസർകോടുമായി ഒരു ബന്ധവുമില്ല...ഞാൻ ഒരു കാസർകോട്ടു കാരനാണ് ...

  • @athiraashok4914
    @athiraashok4914 ปีที่แล้ว +4

    കാസർഗോഡ് തന്നെ എല്ലാ സ്ഥലത്തും ഒരേ ശൈലി അല്ല. കാഞ്ഞങ്ങാട് മുതൽ ശൈലി മാറും. പ്രോപ്പർ കാസർഗോഡ് പിന്നെ ബോർഡറിലും ആണ് ഈ ടൈപ്പ് ഭാഷ.

  • @MajeedVeliyil-wo3jw
    @MajeedVeliyil-wo3jw ปีที่แล้ว +15

    തിരുവനന്തപുരം v/s കാസർകോട് ഭാഷ കൊണ്ടുള്ള അങ്കം പ്രതീക്ഷിച്ചപ്പോൾ തിരുവനന്തപുരം വെറും വയലന്റ് ആക്ഷനാണല്ലോ കാണുന്നത്.

  • @shakirshamzi9055
    @shakirshamzi9055 ปีที่แล้ว +47

    ഇത് ഏത് കാസറഗോഡ് ഭാഷ...ksd സ്ലാങ്ങിൻ്റെ ഒരറ്റത്ത് പോലും എത്തിയിട്ടില്ല

    • @mythoughtsaswords
      @mythoughtsaswords 9 หลายเดือนก่อน +4

      അവര് പറയുന്നത് വിശ്വസിച്ച് കണ്ടാൽ മതി- ചോദ്യം ഒന്നും വേണ്ട

    • @GracyVarghese-hp3qz
      @GracyVarghese-hp3qz 8 หลายเดือนก่อน +1

      V🎉v​@@mythoughtsaswords

    • @JitheshM-g4f
      @JitheshM-g4f 6 หลายเดือนก่อน

      Ethano kasarod basha eneechyt podra nii kasrod basa nink muttela

    • @janakichandran123
      @janakichandran123 5 หลายเดือนก่อน

      V​@@mythoughtsaswords

    • @afsalpcafu4343
      @afsalpcafu4343 5 หลายเดือนก่อน +1

      Pulli tvm an tone ariya ave

  • @ശാർങ്ഗദരാക്ഷൻപിള്ള
    @ശാർങ്ഗദരാക്ഷൻപിള്ള 8 หลายเดือนก่อน +1

    ഏതോ തെക്കൻ കാസറഗോഡ് ഫാഷ സംസാരിക്കുന്നു

  • @ncb441
    @ncb441 10 หลายเดือนก่อน +6

    Njan kasaragod.language ithalla. But skit adipoli

  • @joyous764
    @joyous764 ปีที่แล้ว +4

    Performance നന്നായിരുന്നു. ഭാഷ ശരിയായില്ല

  • @AnjuNishad-ru6cx
    @AnjuNishad-ru6cx 10 หลายเดือนก่อน +30

    ഞാൻ തിരുവനന്തപുരം എന്റെ ഭർത്താവ് കാസർഗോഡ്. ഈ സ്കിറ്റ് കണ്ടപ്പോൾ ശരിക്കും ഞങ്ങളുടെ ജീവിതം ഓർത്തുപോയി 😂😂😂😂😂

  • @NandakumarJNair32
    @NandakumarJNair32 7 หลายเดือนก่อน +7

    ഇത് കാസർഗോഡല്ല, പാറശാല ഭാഷ പോലുണ്ട്. 😃

  • @fahadav7390
    @fahadav7390 10 หลายเดือนก่อน +1

    പോരാ- കാസർക്കോടല്ല രണ്ടാളും ബോറ്

  • @lamaneshv6235
    @lamaneshv6235 ปีที่แล้ว +4

    ഇത് ഏത് കാസർകോട് ഭാഷയാണ്

  • @MuhammedMuhammed-dt1tg
    @MuhammedMuhammed-dt1tg ปีที่แล้ว +6

    അപ്പ അപ്പ പറഞ്ഞ കാസർഗോഡ് ഭാഷ ആവുമോ

  • @safooramohammed3928
    @safooramohammed3928 10 หลายเดือนก่อน +4

    ഇത് എന്തി കാസർഗോഡ് ഭാഷ. കാസറഗോഡ് കാരിയായ ഞാൻ 😢

    • @UshaUsha-u9r
      @UshaUsha-u9r 8 หลายเดือนก่อน

      Njjhanum

    • @cityrocks4jose
      @cityrocks4jose 4 หลายเดือนก่อน

      I'm from Trivandrum, we don't also talk like this.

  • @meerafoodproducts6048
    @meerafoodproducts6048 ปีที่แล้ว +6

    Kasargod um illa TVM um alla

  • @ramesht452
    @ramesht452 ปีที่แล้ว +5

    ഇത് കയ്യിന്ന് പോയി ഇതു രണ്ടും ഒരേ മാതിരി

  • @manukrishnasadhak1320
    @manukrishnasadhak1320 11 หลายเดือนก่อน +1

    കളിയികവിള പോലും ഇങ്ങനെ സംസാരിക്കുന്ന ആരെയും കേട്ടിട്ടില്ല.. ജയനെ മിമിക്രി കാണിച്ചു വെറുപ്പിച്ചു രായമാണിക്യം മുതൽ സുരാജ് തുടങ്ങിയത് clinge

  • @ashiqueashique5012
    @ashiqueashique5012 ปีที่แล้ว +1

    സ്ക്രിപ്റ്റ് തയ്യാറാക്കുന്ന മഹാനെ എല്ലാവർക്കും തെറ്റായ അർത്ഥമേ കിട്ടു എങ്കിലോ തെറ്റല്ല ഉദ്ദേശിക്കുന്നത് എന്നാണ് നിങ്ങളുടെ ഭാഷ്യം. മോശമാണ് നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കണം

  • @bijikala7949
    @bijikala7949 ปีที่แล้ว +2

    മുഖം മൂട് അല്ല മീട് ആണ് പറയുന്നത്

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy 10 หลายเดือนก่อน +3

    കാസർഗോഡ് എത്തിയിട്ടില്ല കാസർഗോഡ് അതിർത്തിയിലെ എത്തിയിട്ടുള്ളൂ

  • @padiyodinair1040
    @padiyodinair1040 ปีที่แล้ว +3

    ഇത് കാസർഗോഡ് ഭാഷ അല്ലാ

  • @zaheerza7642
    @zaheerza7642 7 หลายเดือนก่อน +1

    Ithrayum chali comedikku mark idunna aa jedge shokam

  • @fazifazi9943
    @fazifazi9943 ปีที่แล้ว +4

    എല്ലാ wrdsilum പ്പ ചേർക്കാറില്ല....കാസർഗോഡിൽ.. ചില സന്ദർഭത്തിൽ മാത്രം...

    • @Deepa-z8t
      @Deepa-z8t 11 หลายเดือนก่อน

      Oh Spanish onnum allolo,etra mosham slang😏

  • @VishnuKannan-r7y
    @VishnuKannan-r7y 9 หลายเดือนก่อน +6

    കാസർഗോഡ് slang ഇങ്ങനെയൊന്നും അല്ല

  • @SRC1711
    @SRC1711 7 หลายเดือนก่อน +1

    വളിച്ച കോമഡി

  • @gafurb5160
    @gafurb5160 ปีที่แล้ว +7

    ഒലക്ക ഇതിപ്പ ത്രോന്തരോ ഇല്ല കാസ്രോടും ഇല്ല ഇതേത് ബാസ പ്പാ

  • @muralik2696
    @muralik2696 11 หลายเดือนก่อน +1

    Aru bore

  • @savetheworld4693
    @savetheworld4693 9 หลายเดือนก่อน +1

    വൃത്തികെട്ട രീതിയിലുള്ള അവതരണം ആയിപ്പോയി

  • @AboobackerHaneefa-sc7vq
    @AboobackerHaneefa-sc7vq 2 หลายเดือนก่อน

    Ale kaliyakkan vendi.oro perum paranju oro show nadathikkolum

  • @bibisnehatheeram4463
    @bibisnehatheeram4463 ปีที่แล้ว +4

    ചിരിക്കാനുള്ള വക എവിടെയാ

  • @leelammajose6235
    @leelammajose6235 ปีที่แล้ว +2

    " മോറ് "കേട്ടിട്ടുണ്ട് കാർന്നോരോക്കെ പറഞ്ഞു കേട്ടിട്ടുണ്ട് കോട്ടയത്തും, മുഞ്ഞി എന്നൊരു word ഉണ്ട് മുഖത്തിന്‌, മുഖം sanskrit ആണ്, പക്ഷേ മൂട് ആദ്യമായി കേൾക്കുന്നു

    • @Orupraja
      @Orupraja ปีที่แล้ว

      മീട് എന്ന് പറയുന്ന അമ്മൂമ്മമാരെ നാട്ടിൻപുറങ്ങളിൽ കണ്ടിട്ടുണ്ട്

    • @orukazrodanruchi8728
      @orukazrodanruchi8728 ปีที่แล้ว

      Correctan angane parayunne facin

    • @farook28
      @farook28 ปีที่แล้ว

      Thallaakkumbo moottekk kuthu yennaan parayaar

  • @RemyaPrasanthan
    @RemyaPrasanthan 2 หลายเดือนก่อน

    നിങ്ങക്ക് വേണ്ടിറ്റ് ഞമ്മളെ കാസറോട് ഇങ്ങന പൊട്ടക്കല്ലേ

  • @sudheerag1972
    @sudheerag1972 ปีที่แล้ว +28

    തകർത്തു,രണ്ടു പേരും..നല്ല ഒഴുക്ക് ഉണ്ടായിരുന്നു, presentation..congrats,both🥰🌹🧐✌🏽

  • @ksurendranpallipuzha930
    @ksurendranpallipuzha930 10 หลายเดือนก่อน +1

    ഇത് കാസറഗോഡ് എല്ലാ

  • @gireeshkhd3569
    @gireeshkhd3569 11 หลายเดือนก่อน +1

    കാസറഗോഡ് ഭാഷ അല്ല ഇത്.

  • @salgathomas3452
    @salgathomas3452 ปีที่แล้ว +1

    Kasarkod ithalla basha ivarkariyilla otum

  • @MaluAp5568
    @MaluAp5568 ปีที่แล้ว +2

    Chettante sound prathwirajinte pole

  • @Chippy20
    @Chippy20 ปีที่แล้ว +1

    ഇത് ഭയങ്കര തെറ്റാണ് മൂഡ് എന്നല്ല മീ ട് എന്നാണ് മുഖത്തിന് പറയുന്നത്

    • @sruthisruthi4625
      @sruthisruthi4625 ปีที่แล้ว +3

      ഞാൻ കാസറഗോഡ് ആണ് ഞങ്ങളൊക്കെ മുടെന്ന മുഖത്തെ പറയാ. മീട് കണ്ണൂർക്കരങ്ങണ്ട പറയാറ്

    • @light45621
      @light45621 ปีที่แล้ว

      ​@@sruthisruthi4625yes

    • @ushasreenivasan6146
      @ushasreenivasan6146 ปีที่แล้ว

      Meedu ..kannurkkar.

  • @webakeu6543
    @webakeu6543 ปีที่แล้ว +10

    കൊള്ളാം പൊളിച്ചു
    കുറച്ചു കൂടെ തിരോന്തോരം വേണം ആയിരുന്നു

  • @nidheeshnarayanan6822
    @nidheeshnarayanan6822 ปีที่แล้ว +3

    Ithokke over acting aanu

    • @abhiramsajay485
      @abhiramsajay485 ปีที่แล้ว

      Enna chettan ee stage keri onn perform chyth kanik

  • @AjeethAzad-yu3hd
    @AjeethAzad-yu3hd ปีที่แล้ว +1

    TH-cam Innu rathri kondu hang avvumm Sohansir Arrives

  • @vinijoseph5280
    @vinijoseph5280 18 วันที่ผ่านมา +1

    ഞാൻ തിരുവനന്തപുരം ജനിച്ച് കോട്ടയം വിവാഹം ചെയ്തു കൊണ്ടു പോയി. പാലക്കാട് സെറ്റിൽ ചെയ്തു ജീവിക്കുന്നു. ഞാൻ ട്രിവാൻഡ്രം ജനിച്ചതും വളർന്നതും ആണ് പക്ഷെ എൻ്റെ സംസാര രീതി ആദ്യമേ കോട്ടയം ശൈലി ആണ്. ഞാൻ പഠിച്ചത് പട്ടം സെൻ്റ് മേരീസ് സ്കൂളിലാണ്. എൻ്റെ വീട്ടിൽ ഡാഡിയും മമ്മിയും സംസാരിക്കുന്നതും കോട്ടയം ശൈലി ആണ്. എൻ്റെ അയൽക്കാരും ഏകദേശം ഞങ്ങളുടെ സംസാര ശൈലി തന്നെയാണ്. പക്ഷെ കളിയിക്കാവിള പോകുവാണേൽ ഏകദേശം ഇതേമാതിരി സംസാര ശൈലി കേൾക്കാം.

  • @subash8844
    @subash8844 11 หลายเดือนก่อน +3

    ഏതു ഭാഷ ആയാലും. അടിപൊളി ആയി

  • @sreenandha629
    @sreenandha629 ปีที่แล้ว +1

    ഛജിഈഎഛഇഛഝ

  • @manojkumar-jr7ff
    @manojkumar-jr7ff ปีที่แล้ว +1

    Anchor sound എന്തോ not good enough. Rest ok

  • @misterwatching-u3r
    @misterwatching-u3r 3 หลายเดือนก่อน

    Ith kasrgod bhashayalla kurach athe

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว +5

    Trivandrum slang super

  • @jinijose3607
    @jinijose3607 ปีที่แล้ว +1

    Mood alla kasargod faceinu. Meed ennanu

  • @amarnathjay6777
    @amarnathjay6777 5 หลายเดือนก่อน

    ഇത് തിരോന്തരം അല്ല. എന്തരോ എന്തോ?😂