എന്തൂട്ട് പരിവാട്യ ഗെഡി.. സംഭവം മിന്നിച്ചു ട്ടാ.. ഇനി ഇണ്ട ഈ ടൈപ്പ് കെട്ടിമാറാപ്പ്.. ഇണ്ടെങ്കിൽ പെടക്ക്.. മ്മടെ തൃശൂർ എന്നും തൃശൂരന്യ... ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️
I am from Guruvayur, Thrissur, but honestly, I haven’t heard 80% of whatever the Thrissur guy said.😅 Looks like ppl in Thrissur has very different slangs in different areas within the district.
🤣🤣🤣🤣എല്ലാ സ്ലാങ്ങും എല്ലാ ജില്ല ക്കാർക്കും മനസിലാകും ചില സാധനങ്ങളുടെ പേര് ആണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നത്, പക്ഷെ കാസർഗോഡ്, ഒരു രക്ഷയും ഇല്ല, ഒരു വക മനസിലാകില്ല
Super entertainment........അതിലുപരി പുതിയ തലമുറക്ക് അന്ന്യം നിന്നു പോവുന്ന അവരവരെ പ്രദേശത്തെ തനി നാടൻ ശൈലി പടിക്കുവാനുള്ള ഒരു അവസരം കൂടിയാണിത്........ ഇനിയും ഇത് പോലോത്ത വീഡിയോസ് പ്രദീക്ഷിക്കുന്നു.....
നമ്മള് അങ്കമാലിക്കാര് ആയതുകൊണ്ട് തൃശൂർ ഭാഷ പെട്ടന്ന് മനസ്സിലായി💓😁., കാസർഗോഡ് ഭാഷ എന്റെ പൊന്നോ ഒന്നും മനസിലായില്ല കിളി പറന്നു 😂😂💛 ഇതുപോലുള്ള vdo ഇനിയും ചെയ്യണേ.......
കൊച്ചിയുടെ യുo തൃശൂർ ന്റെയും ഒരു മിശ്രിത രൂപം ആണ് കാലടി അങ്കമാലി ഭാഗത്ത്... കുട്ടനാട് കാരൻ ആയ എനിക്ക് മനസ്സിലായത് ആണ്.. ഇപ്പൊൾ കാലടി ഭാഗത്ത് താമസിക്കുന്നു
കാസർഗോഡ് ഭാഷയുടെ സൗന്ദര്യം അത്രയും ഓമനത്വമുള്ള ഭാഷയാണ്...കേൾക്കുന്നവർക്ക് വളരെ വ്യത്യാസം തോന്നിയാലും സാഹചര്യവുമായി കോർത്തിണക്കുമ്പോൾ ഭയങ്കര പരിഗണനയാണ്...i like it
മച്ചാനെ.. കിടു.. 🌈🦋 തമാശക്കപ്പുറം.. തൃശൂർ സ്ലാങ് പരിചയപ്പെടുത്തൽ കൂടി ആയപ്പോൾ ആകെ മൊത്തം കളർ 💙 🦋കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും.. ഒരു പ്രശ്നം വന്നാൽ നമ്മൾ ഒന്നാണ്.. അതിപ്പോ കൊറോണ ആയാലും പ്രളയമായാലും ഇനി എന്തൊക്കെ വന്നാലും... അതിൽ ജില്ലയുടെ വലിപ്പമോ slang ഓ.. നോകീട്ടല്ല .. ഈ സ്നേഹത്തിന് ഇവിടെ മറുനാട്ടിൽ മറ്റുള്ള രാജ്യക്കാർ നമ്മളെ വിളിക്കുന്ന ഒരു പേരുണ്ട്....😘 ❣️മലബാരി❣️
നിങ്ങളുടെ വ്ലോഗ് എന്താടോ short aakiyath kurechum koodi long aakikoode നല്ല rasaatto kaanaanum kelkaanum machante smile superr👌👌👌 മറ്റു ഏത് ജില്ലയേക്കാളും ഞങളുടെ malappuram ജില്ലയ മുന്നിൽ machante അടുത്ത vloginaayi waiting💓💓💓💓💓
കാരണം എന്താണെന്ന് വെച്ചാൽ...മലപ്പുറം slang കാസർഗോഡ് കാർ പറയുകയാണെങ്കിൽ....നല്ല rasamundakum ഇതിനെക്കാളും. ഇനി കാസർകോട് ....ഭാഷ കുട്ടിമാൻ പറയുകയാണെങ്കിൽ...ഞാൻ..ചിരിച്ചു ചാവും....alloh....
NEW SLANG WAR
*KASARAGOD vs PATHANAMTHITTA vs THALASSERY / KANNUR 😂😂*
*Watch here:* th-cam.com/video/idpKyuHmAqI/w-d-xo.html
Koduvally ഭാഷ ചെയ്യ്
Hi
Ee chettanee sherikum karthik ntaa nalla face cut indttaa... Ullavar ee comment like cheyya
"നമ്ക്ക് പറ്റില്ലാട്ടാ ഇത്.. നമക്ക് തൃശ്ശൂർ മതി.".. അത് കലക്കി 😂😂♥️🤭
😝😝😃😃
😂😂
Okuuppa neyru 😅
കാസറഗോഡ് പവർ 🥰
𝑃𝑖𝑛𝑛𝑎𝑙ℎ😁
തൃശ്ശൂർകാറുണ്ടോ ലൈക് അടി. സംഭവം കൊള്ളാലോ കൂടുതൽ സ്ലാങ്ങുകൾ പോരട്ടെ .
Poranda
Koooooi
Njaan😁
Njammaa thrissurkkaari..... ✌️💕💖
th-cam.com/video/U1KSSg7IMuY/w-d-xo.html
Support cheyavo
തൃശ്ശൂർഡാ.. 👍👍👍
മ്മ്‌ടെ തൃശ്ശൂർ സ്ലാങ്ങ് ഒരു രെക്ഷയില്ലാട്ടോ
Thrissur gedikaleee nammale onn support cheyavoii... thrissurkari ane
Oooh pinee
Pinnall gadiyee.. nmml pwoliyanuttoo
@@najanazzz..8130 onnu poyea gadyea❤️❤️🔥🔥🔥🔥🔥
Pnalla
നമ്മുടെ ഗഡികൾ അല്ലേലും
വേറെ ലെവൽ അല്ലേ, തൃശ്ശൂർ ❤️
Evada nokiyalum nee indalloda🙄
But nee malapurath alle?
@@സുഖലോലിബൻ അ ഞാനും ഈയാളേ comment kal കാണാറുണ്ട്😂😂😂
@@kimjongun700 😂
@@സുഖലോലിബൻ ex: Kaattu payale songil Kanditund😂😂😂😂😂😂
മലപ്പൊറം മാറ്റി തൃശൂർ ആക്കി ന്ന് വിചാരിച്ചു" ഞമ്മക്ക് ഒരു കൊയപ്പല്യ "
😁😁😁❤️❤️
വീഡിയോ പൊളിച്ചു ട്ടാ..
😁😁
Adipoli
@@FVlogsByFairooz njan malapuramaane
തൃശൂർ ഇങ്ങനെയും വാക്കുകൾ ഉണ്ടെന്ന് അറിയുന്ന ലെ തൃശ്ശൂര്കാരൻ
Mosham mosham🤫🤫🤭🤭🤭Emmade trissur kidannitt ejaathi varthanam parayaaa ni
ചീപെട്ട ടാവ് ഒന്നും ഞാൻ കേട്ടിട്ടില്ല ന്റെ സ്റ്റാ...😅
ഞാനും ആദ്യമായി കേൾക്കുന്നത്
Ys njanum
@@ajouanto njanum kettitillato
Thrissur Gadiiieezzzz..... Evide come on... 👇👇👇💪💪💪
🤚
✌
Mmlu ividentta..
Nthuta gediyea.... Nee emmadea thrissurkarea vitte like undakano gediyea
@@alexlawrance like inuuu cash kittillaa gadiiii... Just ariyan vendi മാത്രം.. എത്ര തൃശൂർ karr undennu.. ✌️💪💪
തൃശ്ശൂർ 💥💥🔥🔥🔥
എന്തൂട്ട് പരിവാട്യ ഗെഡി.. സംഭവം മിന്നിച്ചു ട്ടാ.. ഇനി ഇണ്ട ഈ ടൈപ്പ് കെട്ടിമാറാപ്പ്.. ഇണ്ടെങ്കിൽ പെടക്ക്.. മ്മടെ തൃശൂർ എന്നും തൃശൂരന്യ... ❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️
😍❤️
Thrissurgedikale ee kdavine onn support cheyo😍
അതെന്തുട്ട് ചോദ്യ ക്ടാവേ.. പെടക്കില്ലേ സപ്പോർട്ട്.. ❤️❤️
@@silpavlogs802 👍👍👍
@@hebinkdavid727 beginner ann onn share cheyanmtaaaa
PROUD to be a THRISSURKARAN 😁🤚💪
Proud of kasrodiyan🤩
Yayyaa thrissur🥀
PROUD TO BE A MALAPPURAM...
Proud to be a Malayali 👌
@@kez1164 👍
തൃശ്ശൂർ ഗഡിയോൾ ഇണ്ടേൽ...വാട്ട..നൈസ് ആയിട്ട് കമ്പനി വെക്കാം ✌️😂😂😂
Nannn
😍
എന്തുട്ടാ വെക്കാൻ 😂
😍
𝐸𝑛𝑡ℎ𝑢𝑡𝑡𝑎 𝑣𝑒𝑘𝑘𝑎𝑛𝑑𝑒
ഗെഡി മോനും കാസ്രോട് ഇച്ചയും പൊളിച്ചടുക്കി. സിറിച്ചു ചത്തു 🤣❤️💯
😁❤️
Anganalla. “ gadiyolum ichammarum”.
സത്യം ആണോ 😁😁😁
ഫോൺ എടുത്തെ ഉടൻ തെറി അതാണ് ചങ്ക്
😂😂😂😂
Evidya my.....ne....
Evidya...Ku.....ne ....
Ithaano ,😙😂
വീട് എവിട്യ
സന്തോഷം മോനെ തൃശൂർ തന്നെ എടുത്തല്ലോ ഇത്താന്റെ വാക്ക് ഏറ്റടുത്തല്ലോ മുത്തേ 😍😍👌👌👌🤝🤝🤝
😍😍❤️❤️
I am from Guruvayur, Thrissur, but honestly, I haven’t heard 80% of whatever the Thrissur guy said.😅 Looks like ppl in Thrissur has very different slangs in different areas within the district.
Yeah bro.. ☺️
It's mainly in thrissur town area....around 10kms around
Malayalam ariyila
Exactly.
Adh sheryaata
തൃശൂർ പിന്നെയും മനസ്സിലായി 💞
കാസർകോട് എന്റ പൊന്നോ ഒന്നും മനസിലായില്ല 💗
😅ksd
Nammale basa KL14
Kasrood basa angbe aryonnum illaa.. ndhidh
Sathym
Athan mone kasargod!!!, 😀😀
*ഒരു ജാതി കെട്യോള് തൃശ്ശൂർ സ്ലാഗ് പൊളിയാണ്* love from Kasrkd + mlpm💚
Thanks Taaa gadyyy
♥️
തൃശൂർ സ്ലാങ് കേട്ടപ്പോൾ പ്രാഞ്ചിയേട്ടൻ ഓർമ്മ വന്നവരുണ്ടോ?? 😀😀😀😀
മ്മ്‌ടെ തൃശ്ശൂര് അല്ലെങ്കിലും വേറെ ലെവലാട്ടാ 🔥
തൃശൂർ ഉയിർ........ 😘
(From Malpporam..... 😘😘❤️❤️)
🥰🥰
എറണാകുളം to. കണ്ണൂർ parayumo
♥️✌️
തൃശൂർ മച്ചാനെ പൊളിച്ചു ട്ടോ 👌👌💯💯👏👏
അതെ മ്മക്ക് ട്ടോ ഇല്ല്യാട്ടാ ട്ടാ ആണ്, പൊളിച്ചുട്ടാ 😉
@@aneeshantony4780 എന്തുവാടെ മോനെ
🤣🤣🤣🤣എല്ലാ സ്ലാങ്ങും എല്ലാ ജില്ല ക്കാർക്കും മനസിലാകും ചില സാധനങ്ങളുടെ പേര് ആണ് കൺഫ്യൂഷൻ ഉണ്ടാക്കുന്നത്, പക്ഷെ കാസർഗോഡ്, ഒരു രക്ഷയും ഇല്ല, ഒരു വക മനസിലാകില്ല
Thats is ksd
Fashion Dreams എന്റെത് 100 മത്തെ ലൈക്കാ സന്തോഷിച്ചോ😂 തന്ന തന്ന പാറശാല😂 എന്റെ നാട്
@@arung9132 😆
@@3buddiezzzofksd883 😆
@@midhunroy6594 😆
തൃശൂർ വേറെ lvl😍
കൂടുതൽ slangukal idu കട്ട waiting🔥😍
തൃശൂർത്തേ പൊരിടാക്കൾ 💪😍
*New Slang War posted.😍*
*KASARAGOD vs THALASSERY/KANNUR*
Pls watch here:
th-cam.com/video/fN5HA0VXol0/w-d-xo.html
ഈ വീഡിയോ കാണു സപ്പോർട് ചെയ്യൂ th-cam.com/video/SmWHCTOGohk/w-d-xo.html
Instagram illatha njan😇😇
🤣🤣🤣
Pwoli
Eppazhe ചെയ്തു
Thrissur vere level 💚💚💚💚💚💚💚💚 thrissur fans like adi makkale 😁😘
Super entertainment........അതിലുപരി പുതിയ തലമുറക്ക് അന്ന്യം നിന്നു പോവുന്ന അവരവരെ പ്രദേശത്തെ തനി നാടൻ ശൈലി പടിക്കുവാനുള്ള ഒരു അവസരം കൂടിയാണിത്........
ഇനിയും ഇത് പോലോത്ത വീഡിയോസ് പ്രദീക്ഷിക്കുന്നു.....
Thanks bro😍❤️
Thrissur slang✌️✌️👌👌👌❤️❤️❤️❤️❤️Uyir
*Thrissurkkar like adii....❤️*
Njn thrissur alla but ishta💜
Thrissur kkaru poliyalley🔥🔥💪💪
Thrissur മ്ബള് തൃശൂർ കാരാണ് ട്ടാ ഗട്യേ
കാസർഗോഡ് പിള്ളേർ.. 😍💪
കമോൺട്ര മഹേഷേ.. 🔥
Sir enganeya songs edit cheyyunne?
Njanum unde ksd 🥰
Ksd💪
Ksd💪
KL 14💪
നമ്മള് അങ്കമാലിക്കാര് ആയതുകൊണ്ട് തൃശൂർ ഭാഷ പെട്ടന്ന് മനസ്സിലായി💓😁., കാസർഗോഡ് ഭാഷ എന്റെ പൊന്നോ ഒന്നും മനസിലായില്ല കിളി പറന്നു 😂😂💛 ഇതുപോലുള്ള vdo ഇനിയും ചെയ്യണേ.......
😄
Ksd🔥
കൊച്ചിയുടെ യുo തൃശൂർ ന്റെയും ഒരു മിശ്രിത രൂപം ആണ് കാലടി അങ്കമാലി ഭാഗത്ത്...
കുട്ടനാട് കാരൻ ആയ എനിക്ക് മനസ്സിലായത് ആണ്..
ഇപ്പൊൾ കാലടി ഭാഗത്ത് താമസിക്കുന്നു
@@santalumpaniculatum38 🤪😇
@@santalumpaniculatum38 Sathyam aan broo❤️ ...numma Angamaly..kalady aduthaaan😁
കാസർഗോഡ് ഭാഷയുടെ സൗന്ദര്യം അത്രയും ഓമനത്വമുള്ള ഭാഷയാണ്...കേൾക്കുന്നവർക്ക് വളരെ വ്യത്യാസം തോന്നിയാലും സാഹചര്യവുമായി കോർത്തിണക്കുമ്പോൾ ഭയങ്കര പരിഗണനയാണ്...i like it
കാസർഗോഡ് ഭാഷയിൽ പൊളിയല്ലെങ്കിലും
ഹൃദയം കൊണ്ട് പൊളിയാണ്
നല്ല മനസ്സുള്ളവരാണ്
❤❤❤
Kasaragod ഭാഷ പോളിയാണ് 🥰😍😍
Athan nammude kasargod
Olakkayinte mood
കാസർഗോഡ് സ്ലാങ് ഉസ്സാർ ലൈക്ക് അടിച്ച് റബ്ബേ
😍❤️
തൃശൂർ കാർ ഉണ്ടോ മക്കളെ ലൈക് 👍👍
Nammale onn support cheyanmra gediya
ഞാനും തൃശൂർക്കരിയാണ്ണ്.but ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഞാൻ ആദ്യം ആയാണ് കേൾക്കുന്നത്
He he ravile ariyangadiyil vannu kurach neram ninnal mathi.. nalla assalu tcr baasha kelkaam😀😀
Ohhh
@@unnimolajith8539 തൃശൂർ പൊതുവെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പഴയ തലമുറ ക്കും ചെറുപ്പക്കാർക്കും ഒക്കെ വെവ്വേറെ ഭാഷ ആണ്
Sathyam
@@hishamsalim4908 cheruppakkarkidayil newgen basha kayareetund
തൊങ്ങിക്കോ എന്ന് തൃശൂർ ഭാഷയിൽ ഞൻ കേട്ടട്ടില്ല. .
Thericho ttaa
അതെ ഞാൻ ഒക്കെ തെറിച്ചോട്ട എന്നാണ് use cheyaru
ഞാനും 😄 പ്രൊപ്പർ town
Therichola tta
മച്ചാനെ.. കിടു.. 🌈🦋
തമാശക്കപ്പുറം.. തൃശൂർ സ്ലാങ് പരിചയപ്പെടുത്തൽ കൂടി ആയപ്പോൾ ആകെ മൊത്തം കളർ 💙
🦋കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും.. ഒരു പ്രശ്നം വന്നാൽ നമ്മൾ ഒന്നാണ്.. അതിപ്പോ കൊറോണ ആയാലും പ്രളയമായാലും ഇനി എന്തൊക്കെ വന്നാലും... അതിൽ ജില്ലയുടെ വലിപ്പമോ slang ഓ.. നോകീട്ടല്ല ..
ഈ സ്നേഹത്തിന് ഇവിടെ മറുനാട്ടിൽ മറ്റുള്ള രാജ്യക്കാർ നമ്മളെ വിളിക്കുന്ന ഒരു പേരുണ്ട്....😘 ❣️മലബാരി❣️
😍😍❤️❤️❤️
Chunkeeei
@@malllugirl-pb9uj freeke❤️
@@snowbeats9350 pinnnallla 😄
@@malllugirl-pb9uj 😅
Allapee Thrissur poliyan 💯🔺
ന്തുട്ടാ ഗഡിയെ ഇത് 🤣 സമെയ്ച്ചു ഇഷ്ടാ 🙏😂
അടിപൊളി 😍
🐘THRISSUR ❤
കാസർകോട്തെ ആരങ്കും ഉണ്ടാ ഉണ്ടെങ്ക് ആബാ likeഅടി
Malappuram aanu..but kasroda ishttam😍😍
Endra
ഞാനും ind
adchin😂
Edanne end
Kasrod 💥❤️
Thrissssur teams like here ♥️♥️♥️♥️
Nammalm thrissuraaaa
Onn support cheyo
@@silpavlogs802 cheythu
ആദ്യായിട്ട ഇങ്ങടെ വീഡിയോ കാണണത് 😀അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്ത് റ്റിംഗ് റ്റിംഗ് അടിചിന്ടട്ടാ 😜😅😅😘😘✌മ്മടെ തൃശൂർ സ്ലാങ് പോളിയല്ലേ 😉✌😍😘😘🔥💪
😍❤️❤️
CAXROD poli
@@laxmedia9257 😊✌✌😍
ഞാനും. അടിപൊളിയായിട്ടുണ്ട് ട്ടാ.
Thrissur slang 🥰🥰🥰🥰
തൃശൂർ ചാവക്കാട് 💪💪
😮
@@ajmalaju6016 ✌✌✌
Oooooola😝
സപ്ത ഭാഷ സംഗമ ഭൂമി🤪🤪നമ്മടെ kasrod 🤩
ഞങ്ങൾടെ തൃശൂർ ഭാഷ പൊളിയാണ് മച്ചൂ. ::
Thrissur poliyanu . Nte salam ayyanthole aanu njan ivade ingane samsarikyana alkare kandattilla innu vare
Pinnalah❤️❤️
@@vishnuom6258 അത് ഓരോ സ്ഥലത്ത് ഓരോ slang ആണ്.
അവസാനം സബ്സ്ക്രൈബ് ചെയ്യിപ്പിക്കുന്ന scene.... 😂😂 ശെന്റെ പൊന്നേ ചിരിച്ചു ചിരിച്ചു മയ്യത്തായി 😂😂👌
സത്യം
അപ്പോ മയ്യത്തായിട്ടും type ചെയ്തുവല്ലോ..... അത് roohaano..
🙉🙉🙊🙊
@@hafizmedia819 അത് പൊളിച്ചു 😁😁
അപ്പോ നിന്റെ പ്രേതം ആണോ ഇത് type ചെയ്തത്. 🙄
തൃശൂർ കാരിയായ എനിക്ക് തന്നെ ഈ slang മനസ്സിലാവണില്ല്യ പിന്ന്യാ മറ്റു ജില്ലക്കാർക്ക്..
nthuta manasilavathe
Kashttam
നീ വല്ല അതിർത്തിയിൽ ആവും ജനിച്ചത് 🤣
Hiiii
കറക്റ്റ് ഇങ്ങനെ ഒരു സ്ലഗ് തൃശൂർ ഉണ്ടോ ഞാൻ തൃശൂർ ആണ് എനിക് തോന്നുന്നില്ല ഉണ്ട് എന്ന്
Thrissur folks also have a natural sense of humour. That gaddi is a perfect example
Thrissur ♥️♥️♥️
❤️
Thrissur🔥🔥🔥🔥
Thrissur vere level ❤️❤️❤️❤️
❤️❤️
Alla pinnee
Kochi da athrem attullla buddy
കൊച്ചി ഇഷ്ടം
തൃശ്ശൂർ 😍😍😍
നിങ്ങളുടെ വ്ലോഗ് എന്താടോ short aakiyath kurechum koodi long aakikoode നല്ല rasaatto kaanaanum kelkaanum machante smile superr👌👌👌 മറ്റു ഏത് ജില്ലയേക്കാളും ഞങളുടെ malappuram ജില്ലയ മുന്നിൽ machante അടുത്ത vloginaayi waiting💓💓💓💓💓
Thank u😍😍❤️❤️
ഈ തൃശ്ശൂർ ഭാഷ, ആദ്യമായി കേൾക്കുന്ന ഒരു തൃശ്ശൂര്കാരൻ... 🥴നൈസ് ആയി ഒവറാകിട്ട്ണ്ട്.. 🙏
4:40 ingeneyonnum mmal parayarilla😅9:49.. ithoke basic ano..
തൃശൂർ തന്നെ പല സ്ഥലത്തും പല ഭാഷ ആരിക്കും.
ഇങ്ങള് പറേലില്ല എന്ന് കരുതി അങ്ങനെ ആരും പറേലില്ല എന്ന് വിചാരിക്കേണ്ട
@@vishnukk9416 പറേലില്ലേ???🤔 ഞങ്ങളും പറയാറുണ്ട്.. ഇതൊക്കെ.. തെയ്തകളികളിക്കാൻണ്ട് തൊങ്ങിക്കോ, അതൊക്കെ overanu സഹോ.. anyway i enjoyed this episode..
Athanne. Njaan thrissur aanallo. Ithreykkum illakko bro😁
@ISMAIL ismu Aanallo. Njaan janichathum, ithrayum kaalam jeevichathum, thrissuril aanu. Kurach saamyam und ennallaathe ithreyum difference illa😵
8:57 trissur slangil english parayunna chunkukal undenikk💕🙌🤪😁
പൊളിച്ചു.
കാസർകോട് കേരത്തിൽ തന്നെ അല്ലെ😂..
I Like both slangs.
കാളത്തോടിൽ entha ഇത്ര ചിരിക്കാൻ 😏
🔥 തൃശ്ശൂർ 🔥
Ksd 🔥🔥
😍❤️
*രണ്ടും വേറെ ലെവൽ....ചിരിച്ചു ചത്തു😂😂😂😂വല്യ മാട്ടൊന്നുല്ലാ......കാളിയാക്കാൻ മത്രൊന്നുല്ല........ഒരെ പോലെ ഉണ്ട് രണ്ട് slangum....*
He he 😃
തൃശ്ശൂർ ഗെഡീസ് 🔥
🤣🤣🤣🤣 സിരിച്ചു സത്തു.തൃശൂർ പൊളിയാട്ടാ 👍🏻👍🏻👍🏻. ഇനി അടുത്തത് കണ്ണൂരും കാസറോടും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു 😀
Nokaam 😁❤️
നമ്മുടെ ഡാവ് പൊരിച്ചു ടാ.. അപ്പൊ പിന്നെ കാണാം..
Kasrottaar like adie👇🏻
👍🏻
Njan
Ksd👍
Kasaragod 💪💪❤❤KL 14
njn inddd❤️❤️❤️
Kasaragod power 👍like adi
*ത്രിശ്ശൂർ കഴിഞ്ഞാ ഇനി അടുത്ത ജില്ല എറണാകുളം കൊച്ചി സ്ലാഗ് വരട്ടെ* fair00z bai
Nokaam😁❤️
അത് കൈഞ്ഞിട്ട് tvm
Pkd um venam
കാസ്രോഡ് ഗഡീന്ന് പറഞ്ഞാ "സ്ലേറ്റ് പെൻസിലാന്ന്." ✍️😂
😂😂
Crct😅
😂
Correct😂😂
Athenne
കാസർഗോഡ് തൃശൂർ ഭാഷയിൽ വേണം പത്രം അച്ചടി ക്കേണ്ടത്
Maandatto. Onnum vaayikaan aavula. Le kozhikode-kannur. Randilum pedunna aal😰
Thrissur power💥
Thrissur fans like addi
Thrissur gediyoole like aaa pedacheee
Pewer kaanichaaa koodukkee
പാലക്കാട് പുള്ളോരു ഇണ്ട ഇവിടെ....!
Cmntsil onninem kaanunnilla🙄
Ndey
ഓ....എന്താണ് ... ഒരു വീടിയോ നമ്മണ്ടെയും ഇട്രാ ഉണ്ണിയേ..🙄
🔥
Kasaragod eshtamayavar lick adi
@@THUMBJUMB kwopp😂😂
ഇത്രേം ഭാഷാ വൈവിധ്യം ഉള്ള നാട് വേറെ ഇന്ത്യയില്‍ ഇല്ല
Aru paranju ella bhashyaum ingane thanne aanu , nammude mathrubasha mathrame athrem minute difference thirichariyan patu . Kannada , tamil okke ithil kooduthal slang undennu Kannada tamil friendsil ninnu arinjittundu .
Kondattam polich 😂😂😂😂😂❤️❤️❤️was fun guys..🤩🤩🤩
Thank u😍😍❤️❤️😂
Not kondattam....its കൊങ്കാട്ടം
Machaane ella district slang war cheyy
oru rakshayum illa ore poli
ചേലോര്ത് ശെരിയാവും ചേലോര്ത് ശെരിയാവൂല ഇങ്ങൾത് അടിപൊളി വിറ്റായിക്കന് 😂😂😂
😂😂❤️😍
Kasaragod slang
Ishtamullavar like adi👍👍
😍❤️
Ente chanal eshtamayakel subcribe cheya pls playlist und vedio
കാസറഗോഡ് 👌👌
500 the like njana😍
Thrissur 🔥🔥
കാസർകോട് നാട് പൊളിയാണ് .... 💪❤️❤️🔥🔥😎
Adhanyyy🔥🔥🔥
സൂപ്പർ
Pinna poliyalley ❤️❤️❣️🥰
Quality TH-camr From Kasaragod 👍
Allah😁😁😁 thanks bro 😍😍❤️🙏🏼
ഞാൻ കൊറേ ശ്രമിച്ചു പറ്റുന്നില്ല
ചിരിക്കാതിരിക്കാൻ 🤪🤪
😂❤️🙏🏼
Mmdee thrissur nappaan
😍❤️
ചിരിച്ചു ചിരിച്ചു മടുത്തു 👏👏👏👏👏രണ്ടാളും പുലി !
sibscribed കെട്ടോ
തൃശൂർ പൊളി
Fairooz & rihaz Combination nice...
Expecting more vedios..
Thank u😍❤️
Thrissur uyir ✌️💥💥
എന്നെ ചിരിപ്പിച്ചു കരയിപ്പിച്ചതിനും ഉത്തരവാദിത്യം ചേട്ടൻ എടുക്കണം ഇല്ലേ എന്റെ തനി സ്വഭാവം അറിയും🤣😭
😂😂😂
തൃശൂർ കാരന്റെ ഭാഷയും കാസറഗോഡ് ഭാഷയും മനസിലാവാത്ത മലപ്പുറക്കാരി
😇😇😇😇😇😇😇😇😇
💥💥💥
Kasaragod to malapuram മലബാർ 💪💪
ഭായി നിങ്ങൾ അടുത്തത് കോട്ടയം vs കാസർഗോഡ് ചെയ്യുമോ
Nokatte 😁❤️
അതെ ചെയ്യണം
അതെന്തിനാണ് വീഡിയോ ചെയ്യുന്നേ വല്ല മലയാളം നോവൽ വായിച്ചാ പോരെ
Caxrod 😍😍😍😍😍😍😍😍
ഇതിപ്പ കന്നഡ ആണോ തെലുങ്ക് ആണോ
കാസർഗോഡ് ഒരു രക്ഷ ഇല്ലാട്ട😰 ഇജ്ജാതി😄😄
കിറുക്കന്മാര് വരുണ്ട് nyzz ആയിട്ട് scoot ആയിക്കോ
Nnkjk
എന്നാലും മ്മളെ മലപ്പുറത്തേക്കാൾ ചിരിക്കകാനുണ്ട്😅
😄❤️
കാരണം എന്താണെന്ന് വെച്ചാൽ...മലപ്പുറം slang കാസർഗോഡ് കാർ പറയുകയാണെങ്കിൽ....നല്ല rasamundakum ഇതിനെക്കാളും.
ഇനി കാസർകോട് ....ഭാഷ കുട്ടിമാൻ പറയുകയാണെങ്കിൽ...ഞാൻ..ചിരിച്ചു ചാവും....alloh....
Thrissur uyireee 💕 love from Malappuram 😘
Njan തൃശ്ശൂരട്ട... മ്മടെ ഗാഡിയോളാണ് ട്ടാ ഒരേ പെടക്കല് തന്നെ..
കൊടുങ്ങല്ലൂർ വീടുള്ള ലെ ഞാൻ 😪
ചിരിച്ചു ചിരിച്ചു മജ്ജത്തായി ഡാ പൊന്നേ 😁😁👌👌👌